ബെൻ ലിംങ്ങ് ഔറയാണ് ഏറ്റവും നല്ല വണ്ടി ഒറ്റ ചാർജിൽ 140 KM റേഞ്ച് 3 കൊല്ലമായി ഞാനെടുത്തിട്ട് നല്ല വണ്ടി ഒരു കുഴപ്പവും ഇല്ല
@KADER999100 Жыл бұрын
ഞാൻ ഒരു വർഷമായി GEMOPAI ASTRID ഉപയോഗിക്കുന്നു. നല്ല വണ്ടിയാണ്. 120 km മൈലേജാണ് പറയുന്നതെങ്കിലും കയറ്റം ഇല്ലാത്ത റോഡാണെങ്കിൽ 100 km ഉറപ്പ്, അത്യാവശ്യം എല്ലാ കയറ്റവും കയറും. 80 KM ഓടിയാൽ 100 km കാണിക്കും
@visionchannel61422 жыл бұрын
Astrid 1.30 lak alle on road
@anoopve9973 Жыл бұрын
Thrissuril maathramalla, Ernakulathum Alappuzhayilumokke electric scooter manufacturing und
@aboobackerbatheri1442 жыл бұрын
120 കിലോ ഭാരമുള്ള രണ്ടാളെ വെച്ച് കയറ്റം കയറുമോ ? (വയനാട്ടിൽ)
@abdulrazak1028 Жыл бұрын
നാട് എവിടെയാണ്
@Kabeerkazhunkhil2 жыл бұрын
ചൈനയിൽ നിന്നുംA മുതൽ Z വരെ പാർട്സ് കൊണ്ട് വന്ന് തൃശൂരിൽ വെച്ച് അസംബിൾ ചെയ്യുന്നു.. അതാണ് ഈ ചൈനീസ് ടോയ് വണ്ടിക്കുള്ള ആകെ തൃശൂർ ബന്ധം, 😁😆
@purushothaman52692 жыл бұрын
55000 രൂപയുടെ വണ്ടി എടുത്ത് അതിലെ ബാറ്ററി മാറ്റി Lithium lon ബാറ്ററി വെക്കുമ്പോൾ തിരികെ തരുന്ന ബാറ്ററിയുടെ price കുറക്കണ്ടെ ? അങ്ങിനെ വരുമ്പോൾ 75000 രൂപ വരുന്നത് എങ്ങിനെയാണ് ?
@muhammedkutty80595 ай бұрын
പിന്നെ എന്തിനാണ് ചില കമ്പനികൾ 2ലക്ഷം രൂപ വരെ ഇതിന് വാങ്ങുന്നത്
@alivm4831 Жыл бұрын
Ninte. Nad. Evide..
@miniraj7058 Жыл бұрын
ഇതു എവിടെ സ്ഥലം
@anoopve9973 Жыл бұрын
Ningalude naadu evideyaanennu paranjilla
@anilgeorge44492 жыл бұрын
വണ്ടിയുടെ വിവരങ്ങൾ പറയുന്ന സമയം അവതാരകൻ കുറച്ചു മിണ്ടാതെ ഇരുന്നാൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ശ്രവിക്കാൻ കഴിയുമായിരുന്നു
@shafeekhn62082 жыл бұрын
Eppo 40 Ah ane top Bettery 👻 Ente scooteril 48 Ah ane 🤔,🤗