വണ്ടി മേടിച്ചു കഴിഞ്ഞു പിന്നെ സർവീസിന് ചെയ്യുമ്പോൾ ഷോറൂം അവിടെ ഉണ്ടാകില്ല 😃
@ashkufa3 ай бұрын
കഴിഞ്ഞ 4 വർഷമായി ഇവിടെ ഉണ്ട് തുടർന്നും ഇവിടെ തന്നെ ഉണ്ടാവും bro
@Ansaakka2 ай бұрын
വണ്ടികൾ ശരിക്കും കാണിക്കുന്നില്ല 🙏
@nahasabbas1303 ай бұрын
ഇലക്ട്രിക് വാങ്ങിയാൽ തുങ്ങി ചാവേണ്ടി വരും കൊടുത്ത പണം പോകും
@sunilkumararickattu18453 ай бұрын
❤🎉
@abipaulkanjirathumkudi46743 ай бұрын
മൊത്തം നമ്മൾ മയം ആണ് 😂😂
@ashkufa3 ай бұрын
ഏറ്റവും ആത്മവിശ്വാസം നൽകുന്ന വാക്കല്ലെ "നമ്മൾ" എന്നത്😉
@abdul-eq5ki3 ай бұрын
ഒരുഇലക്ടിക്വണ്ടികളുംവാങ്ങരുത്ചെറിയമോട്ടോർമാരുള്ളതിന്നാണ്അദികപണംവാങ്ങുന്നത് പണി വന്നാൽകതെണ്ടിയത്തന്നെ!?.!
@latheefkarippody13723 ай бұрын
49999 വിളകുള്ള സ്കൂട്ടർ vedeo ഇവിടേ.......?
@travelwithshalz3 ай бұрын
Ee video choondi kanikunde 95679 07700
@AbdullakaAbdulkhader2 ай бұрын
ഏതാണ് 49999 ന് കൊടുക്കുന്ന 80 കിലോമീറ്റർ റേഞ്ച് ഉള്ള വണ്ടി, പേര് ബാറ്ററി ലിഥിയം ആണോ,ലെഡാസിഡ് ആണോ ?
@RahulMohan-s4z29 күн бұрын
ലെഡ് ആസിഡ് ആകുവാൻ ആണ് സാധ്യത
@JintopaulSonofPaul2 ай бұрын
മലയാളി പ്രശ്നം.. 10 കിലോമീറ്റർ മൈലേജ് ഉള്ള ഇലക്ട്രിക് സ്കൂട്ടർ കേരളത്തിൽ ച ആയിരം രൂപ എന്ന് വയ്ക്കുക.. അതുപോലെ 100 കിലോമീറ്റർ മൈലേജ് ഉള്ള ഇലക്ട്രിക് സ്കൂട്ടർ അവർ പതിനായിരം, + പറയും.. അതാണ് മലയാളികളുടെ ശാപം.. ആ ശാപം മാറിയാൽ കേരളം കേരളമായി..
@justinj25052 ай бұрын
ഈ വീഡിയോ കണ്ടു yakusa websitil കയറി നോക്കി, അവിടെ 1 lakh നു 3 എണ്ണം, വീട്ടിൽ കൊണ്ട് തരും. പിന്നെ സർവീസ്, അത് ഏത് ev ആയാലും മൂഞ്ചിയത് തന്നെ.
@sajeevanmelayil20692 ай бұрын
Total fake don't buy any ev loss my 8000 rs before 2 year no service no spare no shop now I am using activa