Electric vehicle's നെ കുറിച് ഇനിയും വീഡിയോ ചെയ്യണം , മോട്ടോർ types കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് , വീഡിയോ ഉടനെ പ്രദീക്ഷിക്കുന്നു
@informativeengineer29694 жыл бұрын
👍👍
@sjayadeep14 жыл бұрын
Most informative :) expecting more EV/ hybrid engine related vidoes
@frijofrijo64774 жыл бұрын
Pushrod enginum,OHC enginum tammilulla oru comparison vedio ,cheyyoo. Athupole tanne old type car,bike engine pttiyum oru detail tarumo? Petrolum ,dieselum.
@najeebvp15433 жыл бұрын
Video was very informative, would like to know about electric vehicle's performance on high ranges n how expensive will be battery replacement
@anily2ksane4 жыл бұрын
Alla bro, electric carsil use cheyth lofe span kaznja battery pinneed enth cheyyum? Ath pinneed e-waste pole toxic aville?
if it has standby alternative energy source other than electricity ? lack of sound also dangerous too.
@nidhivijayappanvijayappan15334 жыл бұрын
Bro eppozhulla vandikalile pole oru diyanamo set cheyyan pattule electic caril battery oru valiya batteri vakkanenu pakaram 2 single battery akkiyal pore
@boykaexhibits66754 жыл бұрын
100km run cheyyan below 2min ulla charging venam...... Li-ion unavailable avunna situation undavillee.... Li-ion digging another nature pollution Alle..., Appo oru nature pollution block cheyyan vere oru nature pollution cheyyunna pole aville.... Li-ion mathram depend cheyyathe vere batteries search cheyyanam
@mohammedp6084 жыл бұрын
Welcome to comeback👏😍😍
@38_murshidmubarack274 жыл бұрын
Superb....🔥 Really informative and useful.👍 I really appreciate your efforts.👏👏👏👏👏👏 Please do more about electrical vehicles. Please explain each electrical motors. Do a series about how an elcrical vehicles works. 😃😃😃. Expecting more and more. Thank you.
@basilelias52964 жыл бұрын
Electric vahanagal offroadingil etratholam perfomance undakkum athupole thanne practical ano offroadingil 4 weel drive olla electric vahanamgal undo ..
@jamesgeorge87034 жыл бұрын
Very good information, which no one explains so deeply. Keep it up.
@Binan34 жыл бұрын
Dear bro oru doubt disel engine torque kudtalum petrol engine torque kuravum varan enthanu karanam?!
@arshidpaluvally4 жыл бұрын
electric auto riksha solarpanel use cheyyan pattilai.. anganai pattiyal kuduthal range odamaloo..
@akhilts98814 жыл бұрын
Good to see you again bro with very informative subject ❤️.. expecting more videos
@informativeengineer29694 жыл бұрын
Thank you... 😊😊
@EX-if2pt3 жыл бұрын
Electric vahanathin ലൈസൻസ് വേണോ
@sajeshbabu.m50953 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്, നല്ല വിവരണം, ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.
@vimalvijayan73894 жыл бұрын
Good video... Hybrid engine kurichu oru video cheyyamo??
@jenkinsrejie4 жыл бұрын
Boat engine il enthu kondu rpm korayunilla ennu parayamoo??
@shefeeqkk89424 жыл бұрын
*Solid state batteries ne kurich video cheyyamo ??*
@Akhil-te2cl4 жыл бұрын
Engine(MOTOR) maintenance aavisyam varumo EV CARS ..
@jawadkp20642 жыл бұрын
oru doubt ini future electric vehicles anel mechanical and automobile padichavarkk scope kurayumo
@hariaromal33994 жыл бұрын
Chetta oru 1kwh ulla battery charge cheyyan etra AC current venam??
@rajantharoormundarath58563 жыл бұрын
Excellant educative explanations. Thank you dear.
@jaisonkthomas195610 ай бұрын
pls explain about the blade battery technology which are using by BYD company .
@aibinpadinjarekkara4 жыл бұрын
Differnt type motors oru explanation video chayamo?
@rasheedkr77764 жыл бұрын
Video is here after long wait.. Thank you bro....
@informativeengineer29694 жыл бұрын
😊😊
@jeevamathewvarghese52214 жыл бұрын
Hydrogen fuel ayi use chayan paatumo, athine patti oru video cheyamo
@hamzarishad362 жыл бұрын
Electric vahanam erangiyal athil engin oil .coolent oil. Brike oil . Etc ... Undakumo? Athine kurich onu parayamo. Oil kalkk bissinass kurayumo. ❓
@shakirfasal51864 жыл бұрын
Dc മോട്ടോർ കളെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുണ്ട് .അടുത്ത വിഡിയോ അതിനെ കുറിച്ച് ആയാൽ നന്നായിരുന്നു
What about Artificial Fuels like Synthetic fuels ?
@Gladiator43633 жыл бұрын
Valare nalla information.. ottayirippil video muzhuvan kandu👌👌👌
@rabeelaashiq43574 жыл бұрын
Two stroke enginte working explain cheyyaamo
@yrp007kerala44 жыл бұрын
Bro video polich ബൈക്കിന്റെയൊക്കെ Head ഇൽ ചില പണികൾ എടുത്ത് വണ്ടിയുടെ power കൂട്ടാൻ കഴിയുന്ന ഒരു technic നെ കുറിച്ചുളള വീഡിയോ ചെയ്യാമെന്ന് പറഞ്ഞിരുന്നു അതുപോലെ വണ്ടിയുടെ power കൂട്ടാൻ വേറെ എന്തൊക്കെ technic കളും Video പ്രതീക്ഷിക്കുന്നു
@anvinmathew6974 жыл бұрын
Hybrid vahanangale kurichu video cheyyamo
@jestinJoseph334 жыл бұрын
But for charging how electricity can be produced?
@apollosam443 жыл бұрын
Good info on EV. Thank you. Bldc motors are used in KAL auto rickshaw of Kerala govt. Pl do a video on controllers of EV
@rahultr16624 жыл бұрын
ith evidarnnu bro.. katta waiting aarnnu. enthupatti??
@vishnuvinayak3341 Жыл бұрын
Ev car fire undakunnu athentha bro enikku onnu vangan anu valla problem undakumo
@minnafathi6344 жыл бұрын
Puthiya vahanangalude glassummal mark cheytha year engane read cheyyum
@afsalashraf29644 жыл бұрын
Engine warm up vedio cheyy
@shijilkk79894 жыл бұрын
waiting for regenerative braking system full episode
@lijithasalj83073 жыл бұрын
Electric car varshathil 2month mathram use cheyyukayanenenkil. Battery complaint avan chancundo.
@sjayadeep14 жыл бұрын
lIthium ion battery de stability issue oru disadvantage anu... Temperature koodunnatanusrichu lithium battery explode cheyyunna chance koodutal aanu.. More stable battery technologies inu vendi ulla researches mattu rajyangalil nadakkunnu.. Mattoru disadvantage, battery life kazhinjal battery engane recycle cheyyum ennullataaanu.. Etum epol oru research topic aanu..
@walkerfan72834 жыл бұрын
ഇലക്ട്രിക്ക് വെഹിക്കിൾ concept പൊളി ആണ്. but gearum സൗണ്ടും ഇല്ലെങ്കിൽ വണ്ടി ഓടിക്കാൻ ഒരു ഗും indavoola
@Mobilepiano4 жыл бұрын
Athoke sheelam aayikkolum bro. A change is must, pollution orupaad koodi kondirikkukayaan..
@sajeeshopto30453 жыл бұрын
പുതിയ ബാറ്ററി ടെക്നോളജി വീഡിയോസ് ചെയ്യുമോ eg. Solid state battery
Hi.... ഇലക്ട്രിക് മോട്ടോറിന്റെ റൊട്ടേഷൻ ഡയറക്ഷൻ എങ്ങനെയാണ് മാറ്റുന്നത്...??? ഇലക്ട്രിക് വാഹനങ്ങളിൽ റിവേഴ്സ് ഗിയർ എടുക്കാൻ... മോട്ടർ ലേക്ക് കൊടുക്കുന്ന കണക്ഷൻ മാറ്റുന്ന പ്രക്രിയ ആണോ?????
@rizwankareem51844 жыл бұрын
Well presented Information about electric vehicles..i think our government will make it effective very soon.. Let's hope for the green life in our own God's country...
@informativeengineer29694 жыл бұрын
👍👍😊
@samuelalex85962 жыл бұрын
Fantastic extraordinary mind blowing sir
@shafikkvettam68424 жыл бұрын
Great information with basic explanations.
@informativeengineer29694 жыл бұрын
Thank you.. 😊
@bhavyag41454 жыл бұрын
Sir engine oil flushing enthane nallathano how will do flushing can u explain
@informativeengineer29694 жыл бұрын
Engine oil orupaadu kaalam maatathe irunnal.. flush use cheyyendi varum.. Pakshe repeated use is not recommended.. Regular aayi correct time il oil change cheyyunnundengil, engine oil flush use cheyyenda avashyam illa
@sits4u4 жыл бұрын
ഇലക്ട്രിക് വാഹനങ്ങളുടെ types of Motors വിശദീകരിച്ചു വീഡിയോ ചെയ്യാമോ?
@informativeengineer29694 жыл бұрын
👍👍
@abduljaleel81773 жыл бұрын
എന്തുകൊണ്ട് വണ്ടികൾ running ൽ fully Charge ചെയ്ത് കൂട' !
@babuajhari003babu74 жыл бұрын
ഓട്ടോമാറ്റിക് ഗിയർബോക് വർക്കിംഗ് വീഡിയോചെയ്യാമോ
@hotcrazydoc43114 жыл бұрын
Excellent information. 👌
@lueurmedia4 жыл бұрын
Road side veed ullavar power station vacho bhaviyil nalloru business scope aaanu....
@Rc_tooner_abura4 жыл бұрын
ഓടിക്കുമ്പോൾ ബാറ്ററി charge ആവുന്ന ഒരു ഡൈനാമോ കൂടി വെക്കാൻ പറ്റുകില്ലേ
@bambala4693 жыл бұрын
Knowledge packed machan kurachu energy packed koodi avanam👍
@shabinp.k20754 жыл бұрын
exhaust brake,collapsible steering,integrated starter generator ithoke oro divasam eduk...
ഭാവിയിൽ ഈ മേഖലയിൽ ജോലി ചെയ്യാൻ താല്പര്യമുള്ള poly, b tech....EEE, EC കാർക്ക്....ചെയ്യാൻ പറ്റുന്ന ഏതെങ്കിലും ..course, training, internship..south indiayil...എവിടെയെങ്കിലും ഉണ്ടെങ്കിൽ..... .അറിവുള്ളവർ പറയാമോ.. ഭാവിയിൽ ഇത്രയും boom..ഉണ്ടാകാൻ പോകുന്ന field ആയിട്ടും..jobless ആയിട്ടുള്ള ഒരുപാട് electrical, electronics graduates...ഉണ്ടായിട്ടും.. ഒരു ട്രെയിനിങ് oppertunity പോലും ഉണ്ടാകാത്തത്...enthu ദ്രാവിടാണു..
@aravindakshanm27054 жыл бұрын
ഒരു കാർ ബാറ്ററി ചാർജ് ചെയ്യാൻ 30 മിനിറ്റ് എടുക്കുമെങ്കിൽ ഒരു യൂണിറ്റിൽ ഒരുദിവസം രാവിലെ മുതൽ രാത്രിവരെ 25 കാർ ചാർജ് ചെയ്യാം അപ്പോൾ ഒരു ചാർജ് സ്റ്റേഷനിൽ എത്ര ചാർജർ വേണം കാറുകൾ പാർക്ക് ചെയ്തു ചാർജ് ചെയ്യണമെങ്കിൽ ഒരു മൈതാനം മതിയാകില്ല എത്ര സെക്യൂരിറ്റി വേണം വലിയ റിസ്ക് അല്ലേ ഇത് സിറ്റിയിൽ ഒക്കെ ചെയ്യാൻ പറ്റുമോ
@informativeengineer29694 жыл бұрын
തുടക്കത്തിൽ ഇങ്ങനെ പല ആശങ്കകളും ഉണ്ടാവും.. എല്ലാം പതിയെ പതിയെ ശരി ആയിക്കോളും.. electric വാഹനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ചു നിങ്ങൾ പറഞ്ഞ പോലെ ചാർജിങ് സൗകര്യവും കൂടണം.. ടെക്നോളജി വളർന്നുകൊണ്ടിരിക്കുകയാണ് എല്ലാത്തിനും പരിഹാരം വരും.. വലിയൊരു മാറ്റമാണ് ഇലക്ട്രിക് വാഹനങ്ങൾ ഗതാഗത മേഖലയിൽ ഉണ്ടാക്കാൻ പോവുന്നത്... പെട്ടെന്നുള്ള ഒരു മാറ്റം പ്രതീക്ഷിക്കരുത് അപ്പോഴാണ് ആശങ്കകൾ ഉണ്ടാവുന്നത്.. എല്ലാം പതുക്കെ മാത്രമേ മാറൂ.. അതിന്റെ ഏറ്റവും ആദ്യ പടിയിലാണ് ഇപ്പോൾ നില്കുന്നത്.. ഇലക്ട്രിക് വാഹനങ്ങളെ നമ്മൾ സപ്പോർട്ട് ചെയ്യണം..
@johnmariyan16 күн бұрын
Good information. I suggest that if you increase your speed that will be better.
@informativeengineer296915 күн бұрын
😊👍
@asathyan98473 жыл бұрын
Hi I'm new subscriber in your channel 👍👍👍👍👍👍
@jithinnc19994 жыл бұрын
Brother nerathe oru video cheydarnille petroline kurich unicorn 150 cc bikil ethu type petrol anu nallad
@informativeengineer29694 жыл бұрын
Normal petrol
@ABDULBASITH-ne3zg4 жыл бұрын
Good video really recommended 👍👌
@informativeengineer29694 жыл бұрын
Thank you.. 😊😊
@anoopchalil95394 жыл бұрын
Tata nexon..electric irakkiyo? 18 lakhs
@ranjithpk32523 жыл бұрын
TATAirisബാറ്ററിയിൽ വരുന്നത് എങ്ങനെ ഉണ്ട്
@lasinak65114 жыл бұрын
Technical school class cheyumoo please
@rabbonidisciplesinternatio6344 жыл бұрын
Sir what about clutch in electric car please reply Thank you
@krishnankuzhiyathu43552 жыл бұрын
ആശാനേ, gear വണ്ടിക്കാണ് cluch വേണ്ടത്, ഇതിൽ ഗിയർ ഇല്ലല്ലോ
@ratheeshmr80894 жыл бұрын
Thnq man
@manojus65922 жыл бұрын
Thanks 👍👍👍
@binun80973 жыл бұрын
Self charging nadakkathillio...
@vinayancp35774 жыл бұрын
Nice and informative, Thanks
@informativeengineer29694 жыл бұрын
Thank you..
@shahulhameedmmmeetrakkalhu75864 жыл бұрын
മാരുതി 800 ൽ വക്കാൻ പറ്റുന്ന മോട്ടറും അതിന്റെസെറ്റും ഇന്ത്യയിൽ വാങ്ങിക്കാൻ കിട്ടുമോ ? എവിടെ കിട്ടും, കേരളത്തിലുണ്ടോ , അസംബ്ലി ചെയ്ത് കിട്ടുമോ ?
@SalimSalim-we2xl4 жыл бұрын
എൻറെ നാട് കൂരാച്ചുണ്ട് ആണ്ഇവിടെ ഒന്നും ഹൈറേഞ്ച് റോഡുകളാണ് ഇവിടേക്ക് പറ്റിയഇലക്ട്രിക് വാഹനങ്ങൾ പറ്റുമോ കയറ്റം വലിയുമോ?
@informativeengineer29694 жыл бұрын
ഇലക്ട്രിക് വാഹനങ്ങൾക് കയറ്റം കയറാൻ ബുദ്ധിമുട്ടാണ് എന്നത് വലിയ ഒരു തെറ്റിദ്ധാരണ ആണ്.. ഇലക്ട്രിക് മോട്ടോർ വളരെ വലിയ ടോർക് ഉല്പാദിപ്പിക്കാൻ ശേഷി ഉള്ളവയാണ്.. IC എഞ്ചിൻ നെ അപേക്ഷിച്ചു ഇലക്ട്രിക് മോട്ടോർ ന്റെ മാക്സിമം ടോർക് വളരെ ലോ RPM ഇൽ തന്നെ കിട്ടും.. ഇലക്ട്രിക് വാഹനങ്ങൾ വളരെ നന്നായി കയറ്റം കയറും..
@dfrnt_at1684 жыл бұрын
@@informativeengineer2969 appol electric scooter kayattam valiyan paadanalloo athenthaa
@TheEnforcersVlog3 жыл бұрын
@@dfrnt_at168 Electric Scooters use Induction motor. Top Cars use Synchronous motors.
@BaijuMuthukadan4 жыл бұрын
ഫാസ്റ്റ് ചാര്ജിങ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്? ഒരു വീഡിയോ ചെയ്താല് നന്നായിരുന്നു.
@Taju2013 жыл бұрын
High C Rating ഉള്ള battery,battery cooling പിന്നെ higher power charger
@pangolinsdreem6893 жыл бұрын
ഇടുക്കിയിൽ നിന്നുള്ള കറന്റ് നേരിട്ട് കാറിലേക്ക്
@ecmediae72653 жыл бұрын
Same like latest mobile charging.
@vishnucp23583 жыл бұрын
@@pangolinsdreem689 😆
@meo_23384 жыл бұрын
Rotary engine pls ex plaing
@vishnunarayanan81004 жыл бұрын
Bro nte bike nte 46t rear sprocket aanu.. ath 52t de aakkia nthelum problem indo? Plz reply waiting since 1.5 mnths
@informativeengineer29694 жыл бұрын
Rear sproket 52 aakiyal Torque kooduthal wheel il kittum.. athukond Acceleration quick aavum, pickup koodum.. City use nu nallathaanu.. Pakshe vandiyude top speed kurayum.. vere prashnam onnum illa..
@vishnunarayanan81004 жыл бұрын
@@informativeengineer2969 nte aduth oral paranju ecu adichu povum enn.. pne orikkalum vere sprocket idan um pattilla enn
@informativeengineer29694 жыл бұрын
No.. sproket ( front, back ) namuk modify cheyyam.. tooth nte numberil valare valiya change varuthunnath adikam kaanarilla..rear sproket nekkaalum, front sproket change cheyyunnathanu kooduthal effective.. Speedometer reading edukkunnath front wheel il ninn alla engil.., Sproket adjust cheythal speedometer reading maarum..ath calibrate cheyyendi varum
@vishnunarayanan81004 жыл бұрын
Tnxx bro for your valuable information
@arunkrishna92574 жыл бұрын
uses of tools ethine kurich ariyan thalparyam und oru video cheyyo
@informativeengineer29694 жыл бұрын
Enth type tools?
@autobot56464 жыл бұрын
Very good. Useful information
@informativeengineer29694 жыл бұрын
Thank you..
@hammu673 жыл бұрын
ഒരു സംശയം വണ്ടിയുടെ ടോപ്പിൽ സോളാർ ഘടിപ്പിച്ചാൽ റണ്ണിങ്ങിൽ ചാർജ് അവില്ലേ അത് ഒരു വണ്ടിയിലും വന്നു കണ്ടില്ല 🤔🤔🤔