Poli anu nangal chyyarundu plastering kazhinju nokkiyappo box clean ayi erikkunu........
@AmalMA-n8fАй бұрын
ചേട്ടാ തടി ബോക്ക്സിന്അടാപ്പ്റ്റർ ഉണ്ടോ
@shafeeqparammalangadi3851Ай бұрын
@@AmalMA-n8f ഉള്ളതായി എൻറെ അറിവിൽ ഇല്ല
@shajimonshaji21093 жыл бұрын
ഇങ്ങനെ 20mm pipe എങ്ങനെ അടാപ്റ്റർ ഫിറ്റ് ചെയ്യും
@shafeeqparammalangadi38513 жыл бұрын
25*25mm adapter ഉണ്ട്
@shajimonshaji21093 жыл бұрын
@@shafeeqparammalangadi3851 25×20ആണോ
@shafeeqparammalangadi38513 жыл бұрын
വീഡിയോയിൽ കാണിക്കുന്നത് 25 അഡാപ്റ്ററാണ്. പക്ഷേ അതിലെ 25 to 20 ബുഷസും വാങ്ങിക്കാൻ കിട്ടും.
@umaissalsm65793 жыл бұрын
Ethanu nallathu metel box company
@shafeeqparammalangadi38513 жыл бұрын
ഞാൻ ലെഗ്രാൻഡ് ആണ് ഉപയോഗിക്കാറ്.അതാവുമ്പോൾ അതിന് accuracy കൂടുതലാണ്.
@ashiqucoolnite3 жыл бұрын
GM
@sreejithem39323 жыл бұрын
@@shafeeqparammalangadi3851 aicon
@warlock1862 жыл бұрын
How to connect the 20mm pipe to 25 mm adaptor.
@adershm63033 жыл бұрын
അടുത്തടുത്ത് ബോക്സുകൾ വച്ച് കൊടുക്കേണ്ട സാഹചര്യം വരുമ്പോൾ അത് ലിങ്ക് ചെയ്യാൻ എന്ത് ചെയ്യും അഡാപ്റ്റർ ഇടുകയാണങ്കിൽ ബോക്സുകൾ തമ്മിലുള്ള ഗ്യാപ്പ് കൂടി പോകില്ലേ