TRACO wiring cables തന്നെയാണ് കേരള ദേശത്ത് ലഭ്യമായതിൽ ഏറെ നല്ലത്. ലഭ്യതയായിരുന്നു പ്രശ്നം - അത് പുതിയ Marketing Manager അജിത് ജി വന്നതോടെ പരിഹരിക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ട്.online വാങ്ങമല്ലേ. . Thanks .
@PAshumba676 Жыл бұрын
Bro, gm, goldmedal etc.. thudangiyavarude latest model wifi switch okke vakkanum same size steel box vachal matiyo? atho athinu vere box size vallom undo?
3Core Wire ഉപയോഗിച്ച് Wiring ചെയുന്നതുകൊണ്ട് എന്തേലും പ്രശ്നമുണ്ടാകുമോ. ഞാൻ RR Kabel -2.5,1.5 പുറത്തുനിന്ന് കൊണ്ടുവന്നിട്ടുണ്ട്.
@rajeshmrrajeshmr73903 жыл бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാ ശരിയാണ്. എല്ലാം മുൻകൂട്ടി കാര്യങ്ങൾ ചെയ്താൽ ആൺ പിന്നീട്. വെട്ടി പൊളിക്കേണ്ട കാര്യങ്ങൾ ഒഴുവാക്കാൻ പറ്റുകയുള്ളു ഇഴച്ചുകെട്ടിയാൽ മുഴച്ചിരിക്കും
@veedumychannel3 жыл бұрын
ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള വീഡിയോ kzbin.info/www/bejne/nn_LinaLp95jbbs
@anexplorerssignature4437 Жыл бұрын
Puthiya veadukalil Carporchil charging point idar undo ??? Incase idar illenkil athinu enthelum reson undo... Bec electric vehicles common ayikondu irikkumbolum athu enthu konda cheyathe eannu onnu paranju tharumo??
@veedumychannel Жыл бұрын
നല്ലതാണ് ഭാവിയിൽ ഉപകാരപ്പെടും പണിക്കാർക്ക് പണിയാണ് അതുകൊണ്ടായിരിക്കും അവർക്ക് മുടക്കുന്നത്
@sujithpayyanur96242 жыл бұрын
Wiring plan oru video cheyyamo?
@sateesh3205 ай бұрын
Oru 1200 square feet veedinu ethra coil vendi varum
@veedumychannel5 ай бұрын
ask to your electrician
@VinodKumar-r3z5 ай бұрын
Before or after plastering good
@martinpmaniputhenpurackal10 ай бұрын
For what purpose 20 amp Mcb?
@jamsheerkottappuram91333 жыл бұрын
മെറ്റൽ box ഏതാണ് നല്ലത് SS / DB /ISI ഉള്ള പൈപ്പ് ഏതാണ് നല്ല കമ്പനി വയറിങ് WORK തുടങ്ങാൻ നീക്കുകയാണ്
@veedumychannel3 жыл бұрын
ഞങ്ങൾ ഉപയോഗിച്ചത് aikon പൈപ്പ് ലോക്കലാണ് isi ഉണ്ട്
@jobyvarghese87043 жыл бұрын
@@veedumychannel aikon പൈപ്പ് എത്രയാണ് വില
@binoybalan4972 жыл бұрын
Aikon ss Anu metal box nallatj
@ayoobthayyil6632 Жыл бұрын
L E D ലൈറ്റ് ഓരോന്നിനും ഓരോ പോയിന്റാണോ കണക്ക്സക്കുന്നത് pls reply
@veedumychannel Жыл бұрын
അങ്ങനെയാണെന്ന് തോന്നുന്നു നമ്മുടെ ഗ്രുപ്പിൽ join ചെയ്യൂ എനിക്ക് കൃത്യമായി അറിയില്ല.
@libinvarghese532 жыл бұрын
Sir roof concrete il led lights panel vechal water leaking undakumo ??
@veedumychannel2 жыл бұрын
Normally ഉണ്ടാകാറില്ല.എല്ലാവരും ചെയ്യുന്നുണ്ടല്ലോ
@aachuzzworld16393 жыл бұрын
Main switch to DB 4.mm waire ഇടുമ്പോൾ എർത്തിന്ന് എത്ര mm waire venam Coper. എത്ര mm venam
@abdullatheef16743 жыл бұрын
12
@vkv98013 жыл бұрын
10 to 16 swg കോപ്പർ
@abhilashBaby80553 жыл бұрын
Bro ippo ellayidathum ELCB aanu so don't worry about it
@tfacharlie67312 жыл бұрын
Okay set
@sajeerakkal56310 ай бұрын
കോൺക്രീറ്റ് ൽ pipe ഇടാൻ അറിയണം ,26 വർഷം ആയിട്ട് ഞാൻ ചെയ്യുന്നത് ഇങ്ങനെ ആണ്, horizontal ആയിട്ട് പിത്തി കട്ട് ചെയ്യാൻ പാടില്ല, vertical ആയിട്ടേ കട്ട് ചെയ്യാവു,ഫോൾ സീലിംഗ് ചെയ്യുന്നെങ്കിൽ pipe പോക്കി അടിച് നിർത്തണോ 🤔🤔🤔😇
@sanjushereef91762 жыл бұрын
which brand pipe used, please?
@veedumychannel2 жыл бұрын
Local brand isi മാർക്ക് ഉള്ളത്
@sanjushereef91762 жыл бұрын
@@veedumychannel inside concrete? What about concealed pipe on walls?
@shaheershaheer50173 жыл бұрын
Bro 3 phase aano cheyyunnath please reply
@pratheeshtom47583 жыл бұрын
Broo, if horizontal cutting in brick wall then structural strength issues so maximum try to cut wall only in vertical,,
@veedumychannel3 жыл бұрын
Thanks
@abhilashBaby80553 жыл бұрын
Sheri aanu. But alpam deep aayi pipe set cheyyithal maravunna blm ey ullu
@pratheeshtom47583 жыл бұрын
@@abhilashBaby8055 bro horizontal cutting il pipe if more deep it means reducing more cross section area it leads to more stress in other areas of a load transferring wall ok, afterall its negligible factor if using laterite brick bcz its compression strength is more okkk anyway good job keep going.....
@robinalex5537 Жыл бұрын
Wiring plan varakunna arenkilum undo?
@najumudheennajumudheen38423 жыл бұрын
Bro A/c ക് 20 amps mcb കൊടുത്താൽ എസി കത്തി പേയാലു൦ Mcb trip ആകില്ല
ഏതെങ്കിലും റൂമിൽ നിന്നും conection extend ചെയ്തു വലിച്ചാൽ മതിയാകും എന്ന് തോനുന്നു. ഞങ്ങളുടെ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ ചെയ്തിട്ടുണ്ട്
@harishmohan2253 жыл бұрын
@@veedumychannel fan 3 light exhaust 2 plug point itrem connect cheyyan patumoo
@veedumychannel3 жыл бұрын
@@harishmohan225 ഞാൻ സിജോയോട് ഒന്ന് ചോദിച്ചു നോക്കട്ടെ എന്നിട്ട് ആധികാരികമായി പറയാം എന്നാലും ഞങ്ങൾ ഒരു പുതിയ റൂം എടുത്തപ്പോൾ ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, എല്ലാം ആ റൂമിൽ ആണ് കൊടുത്തിരിക്കുന്നത് കുഴപ്പം ഇതുവരെയില്ല
@harishmohan2253 жыл бұрын
@@veedumychannel number terumoo
@talk2kid3653 жыл бұрын
Good message
@dileepkuruppu4332 Жыл бұрын
Ducab ദുബായിൽ നിന്നും വയർ കൊണ്ട് വന്നു നാട്ടിൽ വയറിംഗ് ചെയ്യുന്നോണ്ട് എന്തേലും ഗുണം ഉണ്ടോ
@veedumychannel Жыл бұрын
Quality നല്ലതായിരിക്കുമല്ലോ? നിങ്ങളുടെ ഇലക്ട്രിഷനുമയി സംസാരിച്ചതിനുശേഷം മാത്രം എടുക്കുക
@kumariissac26343 жыл бұрын
നന്ദി
@okk34793 жыл бұрын
Super
@intracoracing63052 жыл бұрын
sijo vayar valicho😉
@mohammedajmalpk36883 жыл бұрын
Local Pipe ഇട്ടാൽ ജാം ആവും is i pipe ഉപയോഗിക്കു
@DeltaElectricalPlumbing20143 жыл бұрын
Local പൈപ്പ്‌യിൽ പ്രൊപ്പർ രീതി എങ്ങനെ ചെയ്യാം
@vinodlallal99632 жыл бұрын
ജാം അയാൽ ഒരു ബ്രഡും കൂടി വാങ്ങിയാൽ കഴിക്കാം
@rajeeshkv80163 жыл бұрын
Wirinte insulation poyal chumaril ninnum shock adikkuo?? I
@veedumychannel3 жыл бұрын
pvc പൈപിൻറെ ഉള്ളിലൂടെ അല്ലെ ബ്രോ വയർ വലിക്കുന്നത്
@rajeeshkv80163 жыл бұрын
Mazha peyyumbo chumaril currnt
@abhilashBaby80553 жыл бұрын
Pipe nu ullil vellam iranganam. Allandu varan chance illa.
@abdulnasaruk3 жыл бұрын
Thanks for your information
@rinsharinu88673 жыл бұрын
നല്ല വീഡിയോ.
@DeltaElectricalPlumbing20143 жыл бұрын
ഫാനിനു എങ്ങനെ കണക്ഷൻ എത്തിക്കുന്നത്
@nimishasebastian60893 жыл бұрын
adipoly .....thanks
@mohammedajmalpk36883 жыл бұрын
നാഷണൽ ബിൽഡിംഗ് കോഡിൽ ഉള്ളത് വലങ്ങനെ കട്ടിംഗ് പാടില്ല എന്നാണ് ഒൺലി vertical
@veedumychannel3 жыл бұрын
ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള വീഡിയോ kzbin.info/www/bejne/nn_LinaLp95jbbs
@vinodlallal99632 жыл бұрын
Yes
@rajukolattukudy28293 жыл бұрын
കൊള്ളാം. വയറിംഗിനെ പറ്റി ഒരു ചിത്രമായി.എന്നാൽ വിജേഷിൻ്റെ വീടിൻ്റെ വയറിംഗ് മെറ്റീരിയൽ അതിൻ്റെ ചിലവ് ഇതെല്ലാം ഉൾപെടുത്താമായിരുന്നു.
@veedumychannel3 жыл бұрын
ഉറപ്പായിട്ടും വയറിങ് പ്ലംബിംഗ് കഴിഞ്ഞിട്ട്
@abhilashBaby80553 жыл бұрын
Bro ningal aanu ningalu da veedinu nthu material venam ennu teerumanikkunnathu. Dippens on cost also
@bznexo3 жыл бұрын
Pvc boxine enthenkilum problem undo
@veedumychannel3 жыл бұрын
ഇല്ല cost കുറക്കാം
@saifunk10913 жыл бұрын
Nalla moldel switching varunnath mettel box nu paakathil aanu
@abhilashBaby80553 жыл бұрын
Bro 1st model pblm
@abhilashBaby80553 жыл бұрын
Ella switch um vekkan Pattilla. Kurachunal kazhimpol switch ellam oru paruvam aavum. Same model kittandu aakum. Metal box aanea pala cost il ulla switches and plates indu
@veedumychannel3 жыл бұрын
ഉത്തരം ഈ വിഡിയോയിൽ ഉണ്ട്.ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള അനുഭവം kzbin.info/www/bejne/nn_LinaLp95jbbs
@rajeshfalgu9320 Жыл бұрын
A.c. enthina brother 20A mcb
@neethupeter73483 жыл бұрын
E Coimbatore il ninnu sadanangal vilakuravil vangunnad original ayirikkumo. ithinte patto oru video cheyo
@veedumychannel3 жыл бұрын
മെറ്റീരിയലിനെ കുറിച്ച് അറിവുള്ള ഒരാൾ കൂടെയില്ലെങ്കിൽ പറ്റിക്കപെടുവാൻ ചാൻസ് ഉണ്ട്
@abhilashBaby80553 жыл бұрын
Orikkalum original aavilla
@veedumychannel3 жыл бұрын
ഉത്തരം ഈ വിഡിയോയിൽ ഉണ്ട്.ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള അനുഭവം kzbin.info/www/bejne/nn_LinaLp95jbbs
@sh_12703 жыл бұрын
3phase wiring vennon enkne aryam ??
@veedumychannel3 жыл бұрын
അടുത്ത വയറിങ് വിഡിയോയിൽ ഉൾപ്പെടുത്താം
@mathewmp7163 Жыл бұрын
Good
@blazevoice913 жыл бұрын
Gulfinn cable kond vann ittaal valla gunam undo pls rply
@vishnubabu79353 жыл бұрын
പ്രേതെകിച്ചു ഗുണം ഇല്ല.
@blazevoice913 жыл бұрын
@@vishnubabu7935 oru electrtion paranju curent bill kurayunnundenn
@veedumychannel3 жыл бұрын
@@blazevoice91 ഈ ചോദ്യത്തിന് ഉത്തരം എലെക്ട്രിഷ്യന്മാർ തന്നെ തരുന്നതായിരിക്കും നല്ലത് സിജോ വയർ വലിക്കാൻ വരുമ്പോൾ ചോദിച്ചിട്ട് പറയാം
@vishnubabu79353 жыл бұрын
@@blazevoice91 കോപ്പർ ക്വാളിറ്റി കൂടുതൽ ഉണ്ട്. പക്ഷെ ഉറുമ്പ് തിന്നുന്നു എന്ന കംപ്ലയിന്റ് ഒരുപാട് വരുന്നുണ്ട്.
ടൈൽസ് വിരിച്ചാൽ തണുപ്പ് ഉണ്ടകുന്നുണ്ട്(വൈഫിനും അമ്മക്കും) ബുധിമ്മുട്ട്. വേറെ options നോക്കുന്നുണ്ട്. ചിലവ് ടൈലുമായി നോക്കുമ്പോൾ വലിയ കൂടുതൽ ഇല്ലെങ്കിൽ അത് നോക്കും.
@jogimonpj2402 жыл бұрын
സിജോയുടെ മൊബൈൽ നമ്പർ തരുമോ, നിങ്ങളുടെ സ്ഥലം എവിടാ? വയറിങ് കോൺട്രാക്ട് വീടിന്റ എടുക്കുമോ? കോട്ടയം ആണ്
@veedumychannel2 жыл бұрын
Whatsapp me 97407 56895
@albykuriyanparambil32123 жыл бұрын
1500 sq ft 3 bedroom wiring ne single phase pore
@kabeerkabeer17153 жыл бұрын
Yes
@mansoorpzr3 жыл бұрын
Depending the connecting load
@abhilashBaby80553 жыл бұрын
Normally athu mathi. 5000w melil aanu 3phase. Normal oru veedu athrayum pokarilla
@albykuriyanparambil32123 жыл бұрын
@@abhilashBaby8055 thanks chetta
@kumariissac26343 жыл бұрын
പ്ലംബിഗ് വീഡിയോ വേഗം ഇടു
@veedumychannel3 жыл бұрын
now window grill work is going on
@sajnakt47053 жыл бұрын
Polycab nallathano?
@veedumychannel3 жыл бұрын
കുഴപ്പമില്ല നല്ലതാണ് സിജോയുടെ കൂടെ വർക്ക് ചെയ്യുന്ന പയ്യന്റെ വീട്ടിൽ polycab ആയിരുന്നു
സ്വിച്ച് ബോർഡ്, പവർ പ്ലഗ്, AC,HEATER, മോട്ടോർ, ഇവയ്ക്കൊക്കെ എത്ര AMPS ബ്രേക്കർ വെക്കണം... ഒരു DETAILS എഴുതി തരാമോ?? ഇവയൊക്കെ എത്ര WATS വരുമെന്നും
@veedumychannel3 жыл бұрын
ഉത്തരം ഈ വിഡിയോയിൽ ഉണ്ട്.ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള അനുഭവം kzbin.info/www/bejne/nn_LinaLp95jbbs
@appaiiimonum88793 жыл бұрын
16A mathi
@ajithlal8503 жыл бұрын
വയർ ഇല്ലാതെ വയറിംഗ് ചെയ്യാൻ പറ്റുമോ... ഒരു ചാക്ക് നൂൽ മതിയോ
@vkv98013 жыл бұрын
വയറ്റിൽ റിങ് ഇട്ടാലും വയർറിങ് ആകും അങ്ങനെയും വീട് വയറിംഗ് ചെയ്യാം
@moseskp17803 жыл бұрын
പ്രാച്ചിൻ്റെ വള്ളി best
@abhilashBaby80553 жыл бұрын
Teercha aayum mathi aakum orunool vettam kittum
@vinodlallal99632 жыл бұрын
വെള്ളം നിറച്ചു കറണ്ട് കൊടുത്തമതി
@malappuramvishesham63093 жыл бұрын
പതിനഞ്ചു വർഷമായി വർക് എടുക്കുന്നു പോലും..... എന്നിട്ടോ പൈപ്പ് ISI എടുക്കാറില്ല പോലും
@bijupadinjarayil72573 жыл бұрын
Hello friends, 2100 sq feet ഒറ്റ നില അതിൻ്റെ വയറിംഗിനും, plumbing നടത്താൻ ഏറ്റവും ആധുനിക രീതിയിൽ ഏകദേശം പണിക്കൂലി മാത്രം എത്രയാകും?
@sijithkannn67253 жыл бұрын
15000
@bijupadinjarayil72573 жыл бұрын
താങ്കളുടെ മറുപടിക്ക് നന്ദി. താങ്കൾ പറഞ്ഞ പണിക്കൂലി 15000 രൂപയാണ്. എഴുതിയതിൽ വന്ന തെറ്റാണോ? അതോ അത്രയും തുക മതിയോ?
@mohammedkasimkolakkadan78713 жыл бұрын
20000
@prasobhnadakkavil37573 жыл бұрын
1-lak
@abhilashBaby80553 жыл бұрын
Bro plan kanandu parayan kazhiyilla. Pinna costomer nu venda reethikoodi ariyanam. Lauber charge 900per day
@joysondavis77393 жыл бұрын
👍👍🙋♂️
@Refusers3 жыл бұрын
1. mm വയർ മതിയോ റൂമിൽ
@veedumychannel3 жыл бұрын
Wire valikkumbol detail aayi parayaam
@abhilashBaby80553 жыл бұрын
Light and fan use nu athu dhaaralam aanu
@hashimkoshy73288 ай бұрын
താങ്കൾക്ക് എത്ര വർഷത്തെ പരിചയം ഉണ്ട്
@veedumychannel8 ай бұрын
15 years
@vimallal4148 Жыл бұрын
Not in detaiil
@shefeeqcv3 жыл бұрын
1000 veedu wires approx cost ethra akum
@abhilashBaby80553 жыл бұрын
Angana parayan pattilla bro. Customer nu venda ellam nokkanam pinna plan venam
@veedumychannel3 жыл бұрын
ഉത്തരം ഈ വിഡിയോയിൽ ഉണ്ട്.ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള അനുഭവം kzbin.info/www/bejne/nn_LinaLp95jbbs
@najafnaju87883 жыл бұрын
നാൻ വയറിംഗ് ചെയ്യുന്നത്. 90 % വാർപ്പിൽ പൈപ്പ് ഇട്ടിട്ടാണ്. അത്. വയറിന്റെ അളവ്. നല്ലൊരു ശദമാനം. കുറക്കും.
@abdulraheemmp89063 жыл бұрын
ഇതുവരെ ലീക്ക് പ്രോബ്ലം ഉണ്ടോ
@najafnaju87883 жыл бұрын
@@abdulraheemmp8906 ഇല്ല നാൻ സ്കൈലൈൻ. കെന്റ് അസറ്റ്. ഹോം. തുടങ്ങിയ. കൻസ്ട്രക്ഷൻ. കമ്പനികൾ. ജോലി ചെയ്തിട്ടുണ്ട് ഇപ്പോൾ. വീടുകളുടെ വർക്കാണ്. 7 വർഷമായി. കൂടുതലും ചെയ്യുന്നത്. ഇത് വരെ ഒരു കുഴപ്പവും ഇല്ല. വാർക്കുന്ന സമയത്തു. പൈപ്പുകൾ പൊട്ടാതെ നോക്കുക. എന്നുള്ളത് മാത്രമാണ്. ഒരു വെല്ലുവിളി.
@vkv98013 жыл бұрын
@@najafnaju8788 നാട്ടിൽ ലോക്കൽ isi ലൈറ്റ് isi മീഡിയം ഹെവി എന്നീ കാറ്റഗറി ഉണ്ട് കേരളത്തിൽ isi ലൈറ്റ് മതിയാകും ഇത് cpvc solvent സിമന്റ് ഉപയോഗിച്ച് ഒട്ടിക്കുക എന്നാൽ ഈ മാതിരി പ്രശ്നം ഇല്ല മീഡിയം പൈപ്പ് ഉപയോഗിച്ചാലും മതി
@@ibrahimk.v.maniyil6620 അതിന് ഒരേ ഒരു പരിഹാരമേ ഉള്ളൂ സെറാമിക് ടൈൽ പാകുകക എന്നിട്ട് എപ്പോക്സി ഫിൽ ചെയ്യുക അല്ലാതെ വേറെ വഴി ഇല്ല
@sreeviolin12 жыл бұрын
ട്രാക്കോ cable ഇപ്പോൾ വില കൂടുതൽ ആണ്
@ashajose26363 жыл бұрын
വയറിങ് പ്ലാൻ വരക്കാന്‍ എത്ര cost ആവും.
@veedumychannel3 жыл бұрын
സ്വന്തമായി വരച്ചതുകൊണ്ടു അറിയില്ല അന്വേഷിച്ചിട്ട് അപ്ഡേറ്റ് തരാം
@mansoorpzr3 жыл бұрын
3-5 Rs/Square feet
@veedumychannel3 жыл бұрын
@@mansoorpzr thanks for your support
@AswinRenjith3 жыл бұрын
A/c ...ക്ക് 2.5mm കേബിൾ ഉപയോഗിക്കുമ്പോൾ 20A mcb 👈 ഇതിന്റെ കാൽക്കുലേഷൻ എന്താണ് ബ്രോ ? ഏർത്തിങ് മൾട്ടിമീറ്റർ വഴി 👉 3 ഓം 👈ൽ താഴെ ന്യൂട്രൽ to എർത്ത് ചെക്ക് ചെയ്യാം എന്ന് പറഞ്ഞു 👈... ഇത് എങ്ങനെ സാധിക്കും ?
@veedumychannel3 жыл бұрын
എനിക്ക് അറിയില്ല ബ്രോ ഞാൻ വയർ വലിക്കാനായി സിജോ വരുന്ന സമയത്ത് ഡീറ്റെയിൽസ് ചോദിച്ചിട്ട് അറിയിക്കാം
@AswinRenjith3 жыл бұрын
@@veedumychannel okey തീർച്ചയായും മറുപടി തരണേ ... 👌👌👌
@vinodlallal99632 жыл бұрын
അതെനിക്കും മനസിലായില്ല
@Marcos12385 Жыл бұрын
@@AswinRenjith വീട്ടിൽ 6A ന്റെ ഒരു പ്ലഗ് ഉണ്ടെങ്കിൽ അതിൽ ഒന്ന് phase മറ്റേത് nuetral അടുത്തത് earth ഇങ്ങനെ ആണല്ലോ ഉണ്ടാവുക.. ഒരു multimeter എടുത്തു റെസിസ്റ്റൻസിൽ ഇട്ടിട്ടു ഒരു pin ന്യൂട്രാലിലും മറ്റേ pin ഏർത്തിലും കുത്തുക.. ഇനി ചെക്ക് ചെയ്യുമ്പോൾ 3Ohm കിട്ടണം.. അതാണ് പുള്ളി പറഞ്ഞത്
@AswinRenjith Жыл бұрын
@@Marcos12385 സുഹൃത്തേ..... പുള്ളിക്ക് കാര്യം മനസ്സിലായി.... ഇനി മറുപടി തരാനായി പുള്ളി ഈ വഴി വരൂല 🤣 പറയുന്നത് മുഴുവനും വലിയ വിഡ്ഢിത്തം മാത്രമാണ്.....താങ്കളും ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കുക... 👌
@josephakkara40843 жыл бұрын
വിജേഷ് ഫോൺ നമ്പർ please.
@veedumychannel3 жыл бұрын
9740756895
@josephakkara40843 жыл бұрын
@@veedumychannel Thanks!
@sreerajsukumaran97833 жыл бұрын
635സ്ക്വയർ ഫീറ്റ് വീട് വയർ ചെയ്യുന്നതിന് മൊത്തം എത്ര രൂപ ചെലവ് വരും
@veedumychannel3 жыл бұрын
will update soon
@veedumychannel3 жыл бұрын
ഉത്തരം ഈ വിഡിയോയിൽ ഉണ്ട്.ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള അനുഭവം kzbin.info/www/bejne/nn_LinaLp95jbbs
@haridas81553 жыл бұрын
വയറിങ് പയ്യൻ
@vinodlallal99632 жыл бұрын
പാവമല്ലേ ജീവിച്ചു pokkote
@mohammedajmalpk36883 жыл бұрын
ദിത്തി കട്ടിംഗ് നല്ലതല്ല
@DeltaElectricalPlumbing20143 жыл бұрын
താങ്കൾ ഒരു അങ്ങികൃത ഇലക്ട്രിഷ്യൽ ആണോ?
@veedumychannel3 жыл бұрын
പണിയറിയാം ഞാൻ അതാണ് നോക്കിയത് ലൈസൻസ് ഉണ്ട്
@veedumychannel3 жыл бұрын
ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള അനുഭവം kzbin.info/www/bejne/nn_LinaLp95jbbs
@roy36983 жыл бұрын
വിജേഷ് ഫോൺ നമ്പർ പ്ലീസ്
@veedumychannel3 жыл бұрын
9740756895
@rkrishnan83233 жыл бұрын
Hopeless and baseless information.... Please learn first and then only try to inform the general public.....
@veedumychannel3 жыл бұрын
If you can explain the mistakes that’s would be helpful for everyone
@abhilashBaby80553 жыл бұрын
U genius
@serenamathan60843 жыл бұрын
Inexperienced person talking all nonsense and its because of his lack of technical knowledge...!
@veedumychannel3 жыл бұрын
thanks for your comment. And appreciated. Sijo is my friend and we respect his experience, moreover he will never suggest any bad ideas to us. That is our trust
@kochancherysamad11893 жыл бұрын
@@veedumychannel please give me your phone numbers