video കണ്ടിട്ട് എനിക്ക് വലിയ കാര്യമൊന്നുമില്ല.. എന്നാലും നിങ്ങളുടെ വീഡിയോകൾ കണ്ടിരിക്കാൻ ഒരു രസമാണ് 😍😍😍😍😍😍😍
@ElectronicsElectricalmalayalam2 жыл бұрын
അതാണ് 👍❤❤thankyou
@Anees-k2m2 жыл бұрын
@@ElectronicsElectricalmalayalam part 2 വേണം 👍🏻👍🏻 assembling
@kvlogs3512 жыл бұрын
Njnum🤣
@Rajesh-fk5qf4 ай бұрын
Ende kayel oru stk 4191 old model amlifer undo casetpleayer annu restored chiedhu thrumo.
@dibildeva47222 жыл бұрын
പഴയത് കാണുമ്പോ വല്ലാത്ത feel ആണ്.. Old is gold 🥰
@Revupranjith Жыл бұрын
Please make Audio Cassette amp
@prabinmathew64502 жыл бұрын
എനിക്കു ഏറെ ഇഷ്ടം ഉള്ള ഒരു കാര്യം ആണ് ഇത്, ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു, പണ്ട് ഒരുപാട് പൈസ ചെലവ് ചെയ്തു ഇതൊക്കെ ചെയ്ത്. നന്ദിയുണ്ട്, വീഡിയോകള് എല്ലാം കാണാറുണ്ട്,
@bangtanboy60822 жыл бұрын
ഇതുപോലെ ഇനിയും contents വേണം... വെയ്റ്റിംഗ് ആണു 💥❤️ Full Support
ഹൊ!!! ഇത്രക്ക് nostalgic ആയി എന്നെ തളർത്തി കളഞ്ഞു, താങ്കളുടെ ഈ വീഡിയോ..!!!! ഒരുപാട് ഒരുപാട് ഓർമകൾ ഓടി എത്തി..... Aa eq നിന്ന് തുടങ്ങാം, പണ്ട് ഓടി നടന്നു വാങ്ങിയിരുന്ന ഒരു 5 band eq. ❤️. പിന്നെ 4141 STK IC, clarity കൂടുതൽ എന്നൊക്കെ ഒരു സംഭവം ആയിരുന്നു... പിന്നീട് aa spectrum display, അതൊരു വല്ലാത്ത തമാശയാണ്, എല്ലാം ഒരുമിച്ച് കത്തും (പക്ഷേ പിനീട് കറക്റ്റ് 5band വന്നിരുന്നു)... Aa preset ulla BT Nostu! ❤️, അതിലെ selector സ്വിച്ച് എനിക്ക് ഓർമ ശേരിയാണെങ്കിൽ, LOUDNESS എന്ന ഒരു പറ്റിക്കൽ പരിപാടി ആയിരുന്നു....ഒരു റിസിസ്റ്റർ ഇട്ട് നോർമൽ ആകി, മറ്റെ അറ്റം അത് through ആകി 😄. പിന്നെ ആ tape pre board... ഹൊ! അതൊക്കെ കാണുമ്പോൾ...ഇപ്പൊൾ....❤️ തീർച്ചയായും, താങ്കൾ ഇത് ഒരു പുതു ജീവൻ നൽകി കൊണ്ട് വരണം... അടുത്ത വീഡിയോ കാത്തിരിക്കുന്നു.... ✌️🙏😍
@vysakhec45372 жыл бұрын
ചേട്ടാ ഇതിന്റെ ബാക്കി ഉറപ്പായും വേണം. കട്ട വെയ്റ്റിംഗ് 💥💥💥💞💞. പാർട്സ് finding ഉം വേണം. അത് ഞങ്ങൾക്ക് ഉപകാരമായിരിക്കും plzzz🙏🙏🙏
@prabhaprabha3762 жыл бұрын
പഴയ സാധനങ്ങൾ ഒക്കെ നല്ല ക്വാളിറ്റി ഉള്ളവ ആയിരിക്കും. ഇപ്പോ എല്ലാറ്റിലും വ്യാജൻ ആണലോ . ഒന്നും വിശ്വസിച്ച് വാങ്ങുവാൻ സാധിക്കില്ല. പഴയത് നല്ലതാണെങ്കിൽ ഉപയോഗിക്കണമെന്നാണ് എന്റെ അഭിപ്രായം. 👍👍👍 ഈ വിഡിയോയിൽ പല ഭാഗങ്ങളിലും ഒരു ക്ലാരിറ്റി കുറവ് കാണുന്നുണ്ട്. അലക്സ് ചേട്ടൻ ശ്രദ്ധിക്കുമല്ലോ
@lijojoseph41352 жыл бұрын
Njan chettante ella videosum kaanarund comment idarilla just like adichu pokum ente proffession nursing aanu. Donbosco techniques schoolil aanu padichathu varshangalkku munp electronics bala padangal padichittund ennallathe electronicsil valya karyamayittonnum ariyilla chettan pakarnnu tharunna arivu vachu 2amp cheythu adhyamokke palathum fail aayi nashtavum tholvilum nokkathe munnottu poi last success aayi lots off thanks daivam chettane anugrahikkate. Ella pravarthanavum nannayi munnottu pokan daivam anugrahikkate chettan uyarangalil ethum❤️❤️❤️❤️
@ElectronicsElectricalmalayalam2 жыл бұрын
Thankyou ❤❤
@myelectronicideas2 жыл бұрын
Ahuja പോലുള്ള amplifier ൽ aux connect ചെയ്യുന്ന cable ൽ 3.5mm pin എങ്ങനെ connect ചെയ്യും ഒരു short video ചെയ്യുമോ
@muneermeppadi48102 жыл бұрын
Waiting for next part 😍😍😍
@Sumesh_chelari.2 жыл бұрын
ഓഗസ്റ്റ് 26 ന് ന്യൂ സൗണ്ട്‌സ് കാലിക്കറ്റ് ഞങ്ങളുടെ നാട്ടിൽ വന്ന് ഒരു വർക്ക് ചെയ്തിരുന്നു കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എൻജിനീയറിങ് കോളേജിൽ , റഷ്യൻ DJ ജൂലിയ ബ്ലിസ് ന്റെ പരിപാടിക്ക് , മുഴുവൻ JBL ന്റെ ബോക്സുകൾ 18 ഇഞ്ച് സബ്‌വൂഫെർ 16 എണ്ണം , ഞങ്ങളുടെ നാട് മൊത്തത്തിൽ കുലുങ്ങി, ഈ അടുത്ത കാലത്ത് ഒന്നും ഇങ്ങനെ ഒരു പരിപാടി കണ്ടിട്ടില്ല.. 💢💥💢💥💢💥
Enta . കൈയ്യിൽ ഇൻഡ് ഇത് പോലെ ഒന്ന് 20 Year's പഴക്കം ഉണ്ട്. പക്ഷേ connection ഒന്നും അറിയില്ല. ഈ Video നല്ലോണം usefull ആയിരിക്കുo.enikkum STK board olla mattullavarkkum. Thank you chetta. I AM waiting for next video.
Interesting aayittu ondu time kittumbol ithu pole ulla videos iniyum cheyyanam ❤️❤️
@anushadvdileep64642 жыл бұрын
Pandathepole stock akkuka bt okke external ay cheyyukka appol athinu appolum orru value undakum annu thonnunnu old is gold 👌
@hashimne23872 жыл бұрын
Enthayalum update cheyu bro .stk board working video enthayalum idanam
@ElectronicsElectricalmalayalam2 жыл бұрын
❤
@v.jeyakumar29342 жыл бұрын
Update very old one is good stk ic with eq board 1998 I assembled this type of amplifier with fld macanicam front panel hylam sheet owne cutting good audio clarity
@ishaqkaruthedath93412 жыл бұрын
വളരെ ഇഷ്ടം ആയി വീഡിയോ എന്റെ കുട്ടിക്കാലത് ഉണ്ടായിരുന്നു ഇങ്ങനെ ഒരു ഡക്ക്
@binithpr2 жыл бұрын
Waiting for new amplifier look in next video, STK amp super chettayi
Bro ente kayill oru conic inte working condition I'll undayirunna oru amp unde athile broad conection oke vittupoyi athu egane kandupidikan pattummo
@oshapanoshapan41422 жыл бұрын
ചേട്ടാ ഇത് അപ്ഡേറ്റ് ചെയ്യ് .അതാണ് എൻറെ അഭിപ്രായം. 💖💖💖
@jinesh8882 жыл бұрын
ഇപ്പോൾ ഉള്ള amp ൽ എന്താ equalizer ഉപയോഗിക്കാത്തത്??
@anushadvdileep64642 жыл бұрын
Allam athil thanne undullo rock, pop classic etc
@rajeshsongkannan9308 Жыл бұрын
Chetta oru stk 442 ic venam evida kittum
@bennett0071002 жыл бұрын
STK IC adipoli anu. Oru 2.1 undakan pattum.
@renjukrishnan41882 жыл бұрын
ചേട്ടാ ഒരു dobut ട്രാൻസ്‌ഫോർമറിനെക്കാൾ ബെറ്റർ SMPS അല്ലേ
@seydalimaheemmaheen31492 жыл бұрын
Part 2 chayyu
@electrocare43732 жыл бұрын
Old amp board use cheyumbo noice varan chance ele? Resistor capasitor il clav pidichal?
@ElectronicsElectricalmalayalam2 жыл бұрын
Yes
@drakkzzgaming46662 жыл бұрын
ചേട്ടാ ആഹ് കാണുന്ന VU meterinte .12v and audio .athilekkulla കണക്ഷൻ ഒന്ന് പറഞ്ഞു തേരോ എന്‍റെൽ അത് 2 എണ്ണം ഉണ്ട് . Ready akki edukkana
@krishnakumarthankachanchan55372 жыл бұрын
ഇത് പണുത പണിക്കാരൻ ഒരു കില്ലാഡി തന്നെ
@askarsafar21662 жыл бұрын
Pre amp mechanism tharumo
@ussainbichu17862 жыл бұрын
💯 update cheyyanam 👏👏👌
@praveenpravi82502 жыл бұрын
ഈ ST K Ic യുടെ working volt എത്രയാണ്
@suneshpr54232 жыл бұрын
Update cheyyuu... 👍... super aakum.... 👍
@totemfreemusic55022 жыл бұрын
Ceiling speakers nte Nalla company nalla model koode parayaamo
@epicz202 жыл бұрын
Waiting for 2nd episode
@SHIBUNINAN-or4cg8 ай бұрын
Rohith head pre amplifier board thrumo price
@sanjosaji49652 жыл бұрын
Ee board nu ethra watt out put kittum 🤔
@MuhammedsirajSasonic2 жыл бұрын
ഉറപ്പായും restore ചെയ്യണം vedioum ഇടണം
@shaileshkm31312 жыл бұрын
updation ചെയ്യുന്നതിന് താൽപര്യമുണ്ട്. പഴയ കാല Hifi Systems complaint ആയി കയ്യിലുള്ളവർക്ക് അത് വളരെ പ്രയോജനകരമാണ്. അതിൻ്റെ Quality അറിയുന്നവർക്ക് ഇത് ഉപേക്ഷിക്കാൻ വിഷമമാണ്. എനിക്കും Sony യുടെ ഒരു Hifi Update ചെയ്യാൻ താൽപര്യമുണ്ട് . സാധിച്ചു തരുമോ?
@ElectronicsElectricalmalayalam2 жыл бұрын
നോക്കാം 👍
@shaileshkm31312 жыл бұрын
@@ElectronicsElectricalmalayalam Thank you so much
@mazhathulli9252 жыл бұрын
Update chaiyunnathnu nallath👍👍👍
@NishadAmbalath-v8v7 ай бұрын
ചേട്ടാ STK4151ic ബോർഡിന്റെ stand by mode റിലീസ് ചെയ്യുന്നത് എങ്ങനെ ആണെന്ന് വീഡിയോ ചെയ്യാമോ എന്റൽ ഒരു stk ബോർഡ് ഉണ്ട്ട് ഒരു പഴയ dekkil നിന്നും അഴിച്ചെടുത്തതാ വേറെ amplifier ഇൽ കൊടുക്കാൻ വേണ്ട്ടി ഊരിയതാണ് പക്ഷെ വർക്ക് ചെയ്യുന്നില്ല stand by mode ഓൺ ആക്കിയാലെ വർക്ക് ആകുന്നോള്ളു എന്താണ് ചെയ്യുക
@sanjaySanjay-gz7wm2 жыл бұрын
Waiting for part 2
@Walkietalkieexperiment_dipi2 жыл бұрын
Martin audio 7.1 board review cheyyamo???? Board rate 500ann
@geethujene22102 жыл бұрын
E q set cheyyanam
@sjtech37842 жыл бұрын
Stk ic 402-100s athinnu match avunna mattoru stk ic circuit ethanu ippo market il vangikkan kittunnath
@ഞാൻഒരുമലയാളിv2 жыл бұрын
Update cheyy, casset koodi vachal poli
@sahaleh71772 жыл бұрын
അപ്ഡേറ്റ് ചെയ്യ് ബ്രോ.. കാണാൻ കാത്തിരിക്കുന്നു
@nidhingopinath49202 жыл бұрын
Subwoofer out ഇല്ലാത്ത ഒരു hifi സിസ്റ്റത്തിൽ Subwoofer out ഉൾപെടുത്താൻ എന്താ വഴി??
@chrisjlazer7772 жыл бұрын
Chumma alla allvarum paran old is gold🤩
@jasalikhan77112 жыл бұрын
2.1 amplifier ethra rupee agum please reply For home use
@alexander45482 жыл бұрын
Bro anikke our centre tapped for wire transformer name our supply short video
@saransasidharan29832 жыл бұрын
ചേട്ടോ updation താല്പര്യം ഉണ്ട് വീഡിയോ ചെയ്യണം ⚡️⚡️⚡️⚡️💥💥❤️❤️❤️❤️❤️❤️ stk 4141 എന്റലും ഉണ്ട് പഴയ കാസറ്റ് ഡെക് 😊😊 dynamic 🤔🤔 എന്നാണെന്നു തോന്നുന്നു കമ്പനിയുടെ പേര് 👀 ഇപ്പോഴും അടിപൊളി working ⚡️⚡️
@shebi0072 жыл бұрын
ഉഷാർ ആവട്ട പണികൾ,🔥🔥🔥🔥🔥🔥🔥🔥🔥
@ananthansuresh26682 жыл бұрын
Cheta part 2 petanu eduyo
@crentovibe7474 Жыл бұрын
(STK 402-100 S) Sir Ee IC Kittan Chance Ondo !!!
@irfantk78022 жыл бұрын
Njan ithupole oru old car stereo update chayyan ayichu wires cutt cheythu avasaanm connection okke marannu poyi aake kulamaayi
@ElectronicsElectricalmalayalam2 жыл бұрын
😁
@nidhinsumithra81152 жыл бұрын
Nostalgia 😍😍😍😍
@sumeshprasad88072 жыл бұрын
super work bro ubdate chaiu waiting viedo
@anuvindtksrk61382 жыл бұрын
Restoration എനിയും പ്രദീക്ഷിക്കുന്നു
@manumurali73172 жыл бұрын
ആ പുറകിൽ ഒരു പ്രൊജക്ടർ കാണുന്നുണ്ട് അത് ഏതാണ് ഒന്നു പറയുമോ എങ്ങനെ ഉണ്ട് അതിന്റെ പെർഫോമൻസ്
@jtheshjithu83352 жыл бұрын
All the best
@abhinavjoshi71172 жыл бұрын
Witing...in next vedio
@manjuvincent32802 жыл бұрын
ഇപ്പ തന്നെ ചെയ്യണം ഞാൻ കട്ട വെയിറ്റിങ്ങിലാണ് നൊസ്റ്റാൾജിയ
@nandu26902 жыл бұрын
Verthe cash kalanjitt കാര്യം ilya ullathu kondu update ചെയായിരിക്കും nalathu
@subhashsoundworld76772 жыл бұрын
Old is gold.....
@ManuManu-z4c9 ай бұрын
Apdete cheyyanam nalla bordanu
@ranjithpk32522 жыл бұрын
USBm, 3 way tone Board എല്ലാ ചേർത്ത് പോരട്ടേ അടുത്ത വീഡിയോ
@ils1ils1m2 жыл бұрын
Part 2 എപ്പോഴാണ് 😊
@ElectronicsElectricalmalayalam2 жыл бұрын
Soon
@epicz202 жыл бұрын
Stk4141 etra watts ann?
@AKTROLL0072 жыл бұрын
In data sheet mention output watts 25+25
@alexbiju52822 жыл бұрын
Bro 5 amp transformer core name ?
@bennett0071002 жыл бұрын
Waiting for the part 2 vedio.
@sujiththuravoor41852 жыл бұрын
Stk.eppol original kittanilla appol ethaanu ippol ulla nalla ic
@vargheesepm57592 жыл бұрын
T tech 4191 taiwanstkic/ te tech hd 4191
@bobycharleskollam2 жыл бұрын
താങ്കളുടെ വീഡിയോ കാണുമ്പോൾ നല്ല നൊസ്റ്റാൾജിയ അടിക്കുന്നു . എന്റെ കയ്യിൽ ഒരു stk 463 ic ഉണ്ട് . ( ഏകദേശം 20 വർഷം മുമ്പ് ഗൾഫിൽ നിന്ന് കൊണ്ട് വന്നത് ,ഉപയോഗിക്കാത്തത് .ഗൾഫിൽ ജോലി കിട്ടി പോയത് കൊണ്ട് ഞാൻ ഈ ഫീൽഡ് വിട്ടിട്ടു 19 വർഷം കഴിഞ്ഞു ..അതു കൊണ്ട് ഒരു ആംപ്ലിഫൈർ ചെയ്താൽ നല്ല ഒരു പെർഫോമൻസ് കിട്ടുമോ ? ഇന്നത്തെ സെറ്റ് കളിൽ കൂടുതൽ ഏതാണ് കൂടുതൽ ഉപയോഗിക്കുന്നത് .
@ElectronicsElectricalmalayalam2 жыл бұрын
Ready made board വാങ്ങാതെ full component level assemble ചെയ്താൽ സൂപ്പർ ആവും
@jitheshponmadam37602 жыл бұрын
ഷോഗൺ ബ്രാൻഡ് ഗണേശേട്ടന്റെതു തന്നെ. ഒരു പാട് ബോർഡുകൾ മേടിച്ചിട്ടുണ്ട്. ഇതു നന്നായി വർക്ക് ചെയ്യും. ഇതേ മോഡൽ കുറെ അസംബിൾ ചെയ്തു കൊടുത്തിട്ടുണ്ട്
@subinpsubinp12942 жыл бұрын
2nd part 😍
@sudhamansudhaman86392 жыл бұрын
Update cheyyanam bro!!!
@jomitjoshy23892 жыл бұрын
Part 2 waiting ❤️
@vivekbalakrishnan55202 жыл бұрын
Waiting for next video
@MrJayBee_YT2 жыл бұрын
Cassette Deck 🥰
@sreekuttanr.n6049 Жыл бұрын
Bro ടവർ സ്പീക്കർ ഓൺ ആകുമ്പോൾ നല്ല ഹമ്മിങ് ഉണ്ട് എന്താണ് കാരണം പറയുമോ bt ബോർഡ് ഇൻഡിക്കേഷൻ കത്തുന്നില്ല