എല്ലാവർക്കും പ്രയോജനം ചെയ്യുന്ന ഒരു മറുപടിയാണ് അലക്സ് തന്നിരിക്കുന്നത് ഒരു ആംപ്ലിഫയർ എങ്ങനെ റിപ്പയറിങ് ചെയ്യാമെന്ന് ഷോട്ട് ആയിട്ട് മറുപടിതന്ന് അലക്സിന് നന്ദി ഒരുപാട് പേർക്ക് പ്രയോജനം ചെയ്യുന്ന. കാര്യങ്ങളാണ് അലക്സ് വിവരിച്ച് കാണിക്കുന്നത് താങ്ക്സ് അലക്സ്
@kannanloveland92363 жыл бұрын
എല്ലാവർക്കും പ്രയോജനം ഉള്ള ഒരു വീഡിയോ ആണ് 👍👍
@sudheeshrs38083 жыл бұрын
സത്യം പറഞ്ഞാൽ ഇ ചേട്ടന്റെ കൂടെ ഒന്നും അറിയാത്ത ആള് പോയാൽ ഒരു മാസം കൊണ്ട് അടിപൊളി ടെക്ക്നിഷ്യനാവും 💯
@vimalr30553 жыл бұрын
നല്ല അവതരണം ബ്രോ , സൂപ്പർ തുടരുക 👍👍
@sarathmd15103 жыл бұрын
❤️❤️❤️ അടിപൊളി വീഡിയോ , നല്ല കാര്യം ശരിയാക്കുന്നതിന് മുമ്പ് ഏകദേശം റേറ്റ് പറയാമല്ലോ , എന്നിട്ട് പാർട്ടി പറഞാൽ റെഡി ആക്കിയാൽ മതിയല്ലോ , എനിക്ക് ഇതുപോലെ പറ്റിയിട്ടുണ്ട് ട്രാൻസ്ഫോർമർ മാത്രം പോയിട്ട് ഉള്ളൂ എന്ന് വിജാരിച്ച് athumaatti kazhijappol usb boadum poyittundaayirunnu 🤭😌😌😌
@thomasabraham52763 жыл бұрын
I heard you now.Very helping.I have to hear it once or twice because I used to write notes on all your classes on repairing .Waiting for your Wisdom. THANKS.
@ElectronicsElectricalmalayalam3 жыл бұрын
Happy to help!
@sugeshpa10643 жыл бұрын
Sadaranakare technician maar aakan Thangalaude videos valare valare upakarapedunnundu.thanks and keep going brother
@soundcapture13643 жыл бұрын
Same amplifier njn vedichatha..3 month aayapo working ninnu ipoyum. Avide kidakkunnund. Onnu check cheythu nokkanam. Thanks .
@robinkt3 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ 👍🏻👍🏻
@VISHNUVISHNU-rw5dm3 жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോസും സൂപ്പർ ആണ് എല്ലാം ഞാൻ കാണാറുണ്ട്. എല്ലാ കാര്യങ്ങളും വിശദീകരിച്ചു പറയുന്നതിനാൽ വളരെയധികം മനസ്സിലാവുന്നുണ്ട്. ഇനിയും കൂടുതൽ വീഡിയോസ് കൊണ്ട് വരണം 👍👍👍
@sreejibaby58093 жыл бұрын
Good vdo ഇനിയും ഇതുപോലത്തെ വിഡിയോ ചെയ്യണം
@abyisaac43683 жыл бұрын
കൊള്ളാം കുറച്ചു പുതിയ അറിവുകൾ കിട്ടി Thanks a lot💕💕💕
@sparkigner9083 жыл бұрын
Veegam adutha video porattea❤
@devnamolcreation22833 жыл бұрын
ഇനിയും ഇതു പോലുള്ള വിഡിയോ ചെയ്യണം
@tipsancreative78753 жыл бұрын
ഫൗൾട്ട് ചെക്കിങ് 💯 ശെരി സൂപ്പർ ബ്രോ 👌💚
@rprcreations87313 жыл бұрын
ഇതുപോലുള്ള വീഡിയോ കൂടുതൽ ചെയ്യാമോ 👍👍👌👌👌
@ElectronicsElectricalmalayalam3 жыл бұрын
Ok
@maanasmohan96963 жыл бұрын
ithu ശെരി ആകുന്നതിലും നല്ലതു പുതിയ amp ഒരെണ്ണം assemble ചെയ്യുന്നതാ😂...എന്തായാലും വളരെ നല്ല വീഡിയോ
@sasajeeshc10003 жыл бұрын
നല്ല അവതരണം ംനന്ദി
@sevenstar76203 жыл бұрын
Indection cooker video cheyyamo
@athulkrishnamr48653 жыл бұрын
4440 IC amplifier nte humming kuraykaan enthaa cheyyande chetta?
@manojvarghesevarghese22313 жыл бұрын
വളരെ നന്ദി.സൂപ്പർ❤️❤️❤️
@abilashpg17313 жыл бұрын
ഓരോ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ്
@thunderline97733 жыл бұрын
Good * സുഹുർത്ത്തേ 🌹 താങകളെപ് പോലുള്ള ടെക് നിക് കൂടൂതൽ എക്സ്പീരിയൻസ് കുറവായാ ലും * ചെറിയ മൈന് ഡൻസ് * ചെയ്യാൻ കഴിയും എന്ന് ചൂജനെ കൂടെ അറിയിച്ച താങ്കള്ക്ക് ഓ രായിരം നൻനീ *
@soundmanic14063 жыл бұрын
Dvd player le program ic flashing athine kkurich aruyumo .enkil parayumo
@pareshkr65433 жыл бұрын
അടിപൊളി....👏👏👏👏👍.
@thomasabraham52763 жыл бұрын
Before telling repairing shortly explain and show each sections .Helpful for beginners.If you don't mind draw a block diagram on a paper while telling.Eg Diode gone wild channel.Thanks.
@mii_3603 жыл бұрын
Great Video bro
@myelectronicideas3 жыл бұрын
സൂപ്പർ 👍👌👍👌👍👌
@rockpeople70063 жыл бұрын
എനിക്കു ഒരു adipowli clarity ഉള്ള ( mid+bass) വരുന്ന speaker പറഞ്ഞു തരുമോ?
@vaisakhmahadevan6833 жыл бұрын
അടിപൊളി വീഡിയോ
@aromalmadhu47173 жыл бұрын
Useful video ☺️
@SS-kz8xy3 жыл бұрын
Trolley speakeril subwoofer vakunna video next
@anoop143 жыл бұрын
ചേട്ടാ subwoofer filter nte ഇൻപുട്ട് ഇൽ ആണോ അതോ ഔട്ട്പുട്ട് ഇല് ആണോ volume control കൊടുക്കേണ്ടത്?
@sreejithas35953 жыл бұрын
Thanks
@techandtroll21793 жыл бұрын
സൂപ്പർ ചേട്ടാ 😘😘
@unnivadassery20573 жыл бұрын
Av code maximum എത്ര ലെങ്ത് വരെ കൊടുക്കാം...
@unnivadassery20573 жыл бұрын
Please reply
@szz89933 жыл бұрын
Induction cooker nte oru detail video cheyyamo
@muneermeppadi48103 жыл бұрын
Usefull.. ,👍👍👍
@shijushiju57493 жыл бұрын
amplifier cooling fan inte sound kurakkan enthenkilum maargam undo?
IC യുടെ എല്ലാ പിന്നുകളും ചേർത്ത് കൈവിരലുകൾ കൊണ്ട് touch ചെയ്യുന്നത് IC യെ കേടാക്കില്ലേ? പിന്നുകൾക്ക് ഇടയിലെ fixed voltage നെ അത് change ആക്കും. IC നല്ലതാണെങ്കിൽ കൂടി കേടാവാൻ അത് ഇടയാക്കും. ശരിയല്ലേ?
@ElectronicsElectricalmalayalam2 жыл бұрын
Yes, input pin area touch ചെയാം
@aruldas24363 жыл бұрын
Super 👍
@nandakumarpc98543 жыл бұрын
ബ്രോ... എന്റെ കയ്യിൽ ഒരു 2.1 അംപ്ലിഫയർ ഉണ്ട്... 1500വാട്സ്... അത് 5.1 ആക്കി സറൗണ്ട് പ്രൊ ലാജിക് ആക്കി മാറ്റമോ?
@sumithremyasumithsumi71293 жыл бұрын
എന്റെ കൈയിൽ ഒരുset ഉണ്ട് അസ്ബിൾ ചെയ്ത താണ് 2.1 ആണ് അത് 7.2 ആക്കാൻ എത്ര രൂപ ചെലവ് വരും ( ഏകദേശം ) 7.2 ആക്കാൻ പറ്റുമോ? ക്ലിയർ സൗണ്ട് കിട്ടുമോ എത്ര അംബിയർ ട്രാൻസ്ഫോമാർ വക്കണം
@AnishKumar-zt2zm3 жыл бұрын
Good vedio..
@monish00933 жыл бұрын
ചേട്ടാ പൊളിച്ചു 👍👌👌👌
@christy3303 жыл бұрын
ഒരു സംശയം ആണ്, കംപ്ലയിന്റ് കണ്ട് പിടിച്ചു ഇത് ഇപ്പോൾ നന്നാക്കുന്നില്ല എന്ന് പറഞ്ഞു അപ്പോൾ ചേട്ടൻ ഇത് അഴിച്ചു കംപ്ലയിന്റ് കണ്ടു പിടിച്ചതിന്റെ service ചാർജ് മേടിക്കുവോ???
@ElectronicsElectricalmalayalam3 жыл бұрын
ചില check ബുദ്ധിമുട്ട് ആവും. അപ്പൊ ചെറിയ പൈസ വാങ്ങും
@sreenathkattappanakattappa49596 ай бұрын
ഞാൻ 4440 ബോർഡ് വണ്ടിയിൽ ബോഡിയിൽ ആണ് കൊടുത്തിരിക്കുന്നത് അതിന്റെ ഹീറ്ററി രിൽ തൊട്ട് കഴിഞ്ഞാൽ bass വർക്കാവുന്നുള്ളൂ വിട്ടുകഴിഞ്ഞ് അന്നേരം ട്രിപ്പിൾ മാത്രമേ വരികയുള്ളു അത് എന്നാ കമ്പ്ലൈന്റ് എന്ന് പറയുമോ
Enta oru 5.1 amplifier medichatt korach ayolu but ippo athile subwoofer sound theere kuranju full sound ittalum ottum kittunnilla oru pariharam ariyavunna arelum parayamo🥺🥺🥺
@sdknstar60111 ай бұрын
Hello..i have 3 channel michrophone amplifier with echo control....my problem is with the michrophone side...no respond when mic...only respond with music input from my phone that i connect by wire..would you help to troubleshoot for me?
Bluetooth speaker il undakunna 18650 3.7v Battery athu orenname chilathil kaanarollu. Oru 3 Battery (3.7 * 3 = 11.1v) charge cheyyan enthu board aanu upayogikkuka. ?
@mikkachemban3 жыл бұрын
Ee amblifier set chyana video chyo bro
@ecshameer3 жыл бұрын
എമ്മി👌
@__anandhu79483 жыл бұрын
ചേട്ടാ, 12v കാർ ബാറ്ററിയിൽ HOME THEATRE എങ്ങനെ വർക്ക് ചെയ്യിക്കാം.
@AvInAsH__8923 жыл бұрын
Home theater inte board il rectifier supply kazhinjittolladathu 12v connection kodukku bro
@AvInAsH__8923 жыл бұрын
Chelapol dual supply avum athum nokkane
@__anandhu79483 жыл бұрын
@@AvInAsH__892 അതിൽ എങ്ങനെ ലൈൻ കൊടുക്കും. Transformeril 3 line out ഒണ്ട്., [2 - blue and 1 black. ]
@__anandhu79483 жыл бұрын
@@AvInAsH__892 Gmail tharumo
@rishadkalikavu66103 жыл бұрын
Dc to ac converter vechal mathi
@sreejithsree43983 жыл бұрын
ചേട്ടാ 200 വാട്‌സ് വരുന്ന ആംപ്ലിഫയർ . അതിൽ കൊടുക്കുന്ന സ്പീക്കറുകളുടെ മൊത്തം വാട്സ് 200 ഇൽ കൂടുതലായാൽ പ്രശ്നമുണ്ടോ
@shijuk18373 жыл бұрын
ചേട്ടാ 1500 jbl സബ് വൂഫർ എന്റെ കൈയിൽ ഉണ്ട് അതിനെ 2.1അമ്പിളിഫർ ചെയ്യാൻ എത്ര രൂപ ആവും നല്ലൊരു അബെ ചെയ്യാൻ പാട്ടെ കേൾക്കാന
@vineshvinu87753 жыл бұрын
100w മാക്സിമം ഉള്ള wooferil നല്ല പവർ കിട്ടാൻ എത്ര watts ഉള്ള amplifier കൊടുക്കാം ...
@subeerup30343 жыл бұрын
Carsteirio. Poineer. Sony. അങ്ങനെ ഉള്ള കമ്പനി സെറ്റുകൾ റിപ്പയർ ചെയ്യുന്ന വീഡിയോ ചെയ്താൽ നന്നായിരുന്നു
@shijusunu3873 жыл бұрын
Super
@Arg753 жыл бұрын
Chetta ente kayil oru board ond ath power onn avunila light kathum chilapol but ennit power supply off cheythal kure neram athinte light kathi nilkum ath munb ilayirinnu soundum varunila ath engana ready akam
@muhammedafsal56603 жыл бұрын
Ithinte baki video venam full service cheyyanam
@chakrapaniv42712 ай бұрын
Where is your service centre?
@AvInAsH__8923 жыл бұрын
Chetta ithupolathe amplifier il mic connection kandittondu ennal athinu mic preamp illa.athonnu parnju tharuvo
@jinuchandran9393 жыл бұрын
Chetta sadhaa CR tvyil cable boxil ninnulla gain kurakkan vallavazhim undo? Gain karanam pitcher flickering undu...pls reply me
@SmartTechMedia2 жыл бұрын
Flicker ചെയ്യുന്നത് STB യുടെ gain കാരണമാവില്ല. ചില TV കളിൽ ABL മായി ബന്ധപ്പെട്ട പ്രശ്നമായിരിക്കാം. പിന്നെ cathode ന്റെ 180 volt filter capacitor ചെക്ക് ചെയ്തു നോക്കുക
ഈ amplifier board എത്ര വാട്സ് കിട്ടും? ഞാൻ ഈ amplifier ആണ് വർക്ക് ചെയ്യിക്കുന്നത്. 100watts മാക്സിമം ഉള്ള 2 woofer ആണ് കൊടുത്തത്..
@sajeeves31693 жыл бұрын
👏👏👏👏👌👌👍👍സൂപ്പർ 🙏
@jomitjoshy23893 жыл бұрын
Dvd player 5.1 output correct ayyitt kittum home theater connect cheyyubol
@anilraghu86873 жыл бұрын
Please tell your opinion about ordering circuit board from China. Are people here doing it?
@VneethMK Жыл бұрын
ഹലോ ചേട്ടാ എന്റെ 5.1 ആംപ്ലിഫയറിന്റെ വോളിയം ഫുൾ ആയിട്ട് കേൾക്കുന്നില്ല എന്താണ് എന്റെ പ്രോബ്ലം? അതൊന്നു വീഡിയോ ആയിട്ട് ചെയ്യാൻ പറ്റുമോ
@visualgangstudios2980 Жыл бұрын
ചേട്ടാ എന്റെ കംപ്ലൈഫയർ ഓൺ ആകുന്നില്ല മുന്നിലുള്ള on സ്വിച്ചിലേക്കി പവർ varunilla
@Ashad5235 Жыл бұрын
Entha amp patt idumpole off avnu ath endu kondan onaki patt itt volume kurachu vekumbol kurapam illa
@amaljithjithu37852 жыл бұрын
Ee bordil oru Chanel mathram noise varunnu, sound koravum... Karanam entha???
@prakasankly3 жыл бұрын
Dear എന്റെ 2:1_ന്റെ 5200 ic PA , ന്റെ സബ്ബും ചാനൽ സ്പീക്കറിന്റേയും perfomance വളരെ മോശം. കഴിഞ്ഞ ദിവസം ലൈൻ(AC) വോൾട്ടേജ് വളരെയധികം കുറഞ്ഞിരുന്നു. കുട്ടികൾ ആ സമയം വർക്ക് ചെയ്യിച്ചിരുന്നത്രെ ഇത് എന്തു ചെയ്യണം
@kakkadhrishti3 жыл бұрын
Bro, enikoru doubt und njn veetil sony AV receiver with 5.1 audio out use cheyunna alanu HDMI cable use cheythitanu audio input, dout enthanen vachal oru sub woofer koode add cheyanam ennund but 5.1 system nu sub woofer pre out illa. Enthanu oru solution
@sudheeshrs38083 жыл бұрын
ഡിവിഡി പ്ലയെർ no ഡിസ്ക്, എറർ പ്രോബ്ലം കൊറേ ഉണ്ടാവാറുണ്ട്, അതിന്റ smbs നല്ലരു വീഡിയോ ചെയ്യണം
@abhijitht79303 жыл бұрын
Sir Dvd Player Power Supply Low Frequency Choke Short Repair Paraju Therumo Sir
@srmaker81573 жыл бұрын
പൊളി😁
@abhibalakkethks11 ай бұрын
Ic vangan kittumo
@sabolagamer8536 Жыл бұрын
2 speaker connect cheyuth full volume akkubol off akunnu
@ratheeshsasi26713 жыл бұрын
Ente home5.1 theater complaint adyam nallasound kittum pinne kuranjupokum enthayirikkum problem
@tipsancreative78753 жыл бұрын
Ic പ്രോബ്ലും അല്ലെങ്കിൽ വോൾയും കോൺഡ്രോൽ പാനൽ...
@Dj-gf2fx3 жыл бұрын
👌👌👌
@arundas51388 ай бұрын
ബ്ലൂട്ടൂത്തിൽ play ചെയ്യുമ്പോൾ റൈറ്റ് സൈഡ് സൗണ്ട് കുറവ് ഫീൽ ചെയ്യുന്നു എന്തായിരിക്കും കാരണം