No video

ആനയും കള്ള് കുടിക്കേണ്ടി വരും /ഓണക്കൂർ പൊന്നൻ /elephant frames

  Рет қаралды 8,353

Elephant Frames

Elephant Frames

Ай бұрын

പൊന്നേട്ടന്റെ മരുന്നുകൾ.
ഓണക്കൂർ പൊന്നേ ട്ടന്റെ തുറന്നു പറച്ചിലുകൾ.ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Elephant Frames
ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂ-ടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം3 എന്നുള്ള ഈ പാർട്ട്‌ പൊന്നേട്ടന്റെ 50 വർഷത്തെ ആനപ്പണിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പൊന്നേട്ടന്റെ സംസാരത്തിനിടയ്ക്കു അനാവശ്യ ചോദ്യം ചോദിക്കുകയോ ഫ്ലോ കളയുകയോ ചെയ്തിട്ടില്ല. എത്ര കേട്ടാലും കൊതി മതിയാവാത്ത നൂറു നുറ് അനുഭവങ്ങൾ അദ്ദേഹം പറഞ്ഞ് തുടങ്ങുകയാണ്, നിങ്ങൾ ഒപ്പം ഉണ്ടാവുമല്ലോ?
നമ്മുടെ വീഡിയോ പലരും കാണുന്നത് സബ്സ്ക്രൈബ് ചെയ്യാതെ ആണ്, ആയതിനാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു നല്ല വീഡിയോകൾക്കായി പ്രോത്സാഹനം തരുകയും ചെയ്യണമെന്ന് പറഞ്ഞുകൊള്ളട്ടെ...
ഓണക്കൂർ പൊന്നൻ സിംഗം 1 എപ്പിസോഡ് 1: • ഓണക്കൂർ പൊന്നൻ | Onakk...
Our second channel, filmfloor
/ @filmfloor
Socials:
Instagram: / elephant.frames
Facebook: / elephant-frames-109830...
Sunny Travel - Nico Staff
(KZbin Licensed Music)
Producer, Camera & Interviewer:
Preej Prabhakar
Editing & Colourist:
Parthip Nad
Studio:
Studio Elephant
Copyright Disclaimer:
This video is copyright protected by Elephant Frames.
Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
All Rights Reserved ©
#elephantframes #onakkoorponnan #elephantattack #mahoutinterview

Пікірлер: 27
@RatheeshRatheesh-xt9jw
@RatheeshRatheesh-xt9jw Ай бұрын
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു പാപ്പാൻ 🥰🙏🫂മനസ്സിൽ കള്ളം ഇല്ല പൊന്നൻ ചേട്ടനെ ഒരുപാട് ഒരുപാട് ഇഷ്ടം 🥰🥰🥰🥰
@binjurajendran
@binjurajendran Ай бұрын
ഞാൻ അഴിച്ച എല്ലാ ആനകളും എന്നെ അറിയും..🥰 ചിലത് സ്നേഹം കൊണ്ട്.. ❣️ചിലത് എന്നെ കൊല്ലാൻ..🔥
@prajithcs3353
@prajithcs3353 Ай бұрын
ഒന്ന് കാണാൻ ആഗ്രഹം ഉള്ള ഒരു പാപ്പാൻ🥰🥰🥰🥰
@saidalavi6833
@saidalavi6833 Ай бұрын
ഗുരുക്കന്മാരുടെ അനുഗ്രഹം നേടിയ പാപ്പാൻ ❤
@prajithcs3353
@prajithcs3353 Ай бұрын
പൊന്നേട്ടൻ❤️❤️❤️
@pramodpramod9219
@pramodpramod9219 Ай бұрын
orupadu ishtam❤❤❤
@jayarajd5886
@jayarajd5886 Ай бұрын
Ponnai 🔥
@bineethsm8446
@bineethsm8446 Ай бұрын
വനം വകുപ്പിന്റെ വിദഗ്ധ സമിതിയിൽ ഇദ്ദേഹത്തെ പോലുള്ള അറിവുള്ള ചട്ടക്കാരെ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു
@prashobunniunni4130
@prashobunniunni4130 27 күн бұрын
അതിന് ആ വകുപ്പിൽ കൂട്ടണ്ടേ
@febinmv3335
@febinmv3335 Ай бұрын
Oonakoor ❤🔥
@sumesh.k.msumesh1621
@sumesh.k.msumesh1621 Ай бұрын
പൊന്നേട്ടൻ... ❤️❤️❤️❤️❤️❤️
@amruthasyam21
@amruthasyam21 Ай бұрын
❤❤❤
@PrejishKumar
@PrejishKumar Ай бұрын
👍👍👍
@PrejishKumar
@PrejishKumar Ай бұрын
🙏🏻🙏🏻🙏🏻
@t.sreenarayanansree8962
@t.sreenarayanansree8962 Ай бұрын
🙏❤️
@manikantanchirayil5602
@manikantanchirayil5602 Ай бұрын
പൊന്നെട്ടൻ കോട്ടായി രാജു ആത്മഹത്യ ചെയ്തത് അറിഞ്ഞോ
@scarymonster7923
@scarymonster7923 Ай бұрын
Why?
@sreeninarayanan4007
@sreeninarayanan4007 Ай бұрын
ആത്മഹത്യ ആണോ ❓❓😢ആൾക്ക് സുഖം എല്ലാർന്നല്ലോ
@febinmv3335
@febinmv3335 Ай бұрын
കോട്ടായി രാജുവേട്ടനും പൊന്നൻ ചേട്ടനെപോലെ കില്ലാഡി ❤👌👌
@lijojoseph-qj8oy
@lijojoseph-qj8oy Ай бұрын
സത്യം ആണോ ബ്രോ
@AbdulRahim-ln8hn
@AbdulRahim-ln8hn Ай бұрын
@@febinmv3335ponnante thattu thaanu irikkum range vere
@sandeeputhaman2774
@sandeeputhaman2774 Ай бұрын
paliyam ulsavathe kurichu chodhikamo
@ElephantFrames
@ElephantFrames Ай бұрын
Mun episodil paranjittundu
@sandeeputhaman2774
@sandeeputhaman2774 Ай бұрын
@@ElephantFrames okay
@sandeeputhaman2774
@sandeeputhaman2774 Ай бұрын
@@ElephantFrames ethu episode aanu
@sreeninarayanan4007
@sreeninarayanan4007 Ай бұрын
കൂട്ടുകാരാ ടൈം തീരെ കുറവാണു 🙏🙏🙏
@ElephantFrames
@ElephantFrames Ай бұрын
😅
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 45 МЛН