ആന ലോകത്തിന്റെ കുറ്റിക്കോടൻ /elephant frames/ഓണക്കൂർ പൊന്നൻ

  Рет қаралды 9,092

Elephant Frames

Elephant Frames

Күн бұрын

ഓണക്കൂർ പൊന്നേ ട്ടന്റെ തുറന്നു പറച്ചിലുകൾ.ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Elephant Frames
ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂ-ടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം3 എന്നുള്ള ഈ പാർട്ട്‌ പൊന്നേട്ടന്റെ 50 വർഷത്തെ ആനപ്പണിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പൊന്നേട്ടന്റെ സംസാരത്തിനിടയ്ക്കു അനാവശ്യ ചോദ്യം ചോദിക്കുകയോ ഫ്ലോ കളയുകയോ ചെയ്തിട്ടില്ല. എത്ര കേട്ടാലും കൊതി മതിയാവാത്ത നൂറു നുറ് അനുഭവങ്ങൾ അദ്ദേഹം പറഞ്ഞ് തുടങ്ങുകയാണ്, നിങ്ങൾ ഒപ്പം ഉണ്ടാവുമല്ലോ?
നമ്മുടെ വീഡിയോ പലരും കാണുന്നത് സബ്സ്ക്രൈബ് ചെയ്യാതെ ആണ്, ആയതിനാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു നല്ല വീഡിയോകൾക്കായി പ്രോത്സാഹനം തരുകയും ചെയ്യണമെന്ന് പറഞ്ഞുകൊള്ളട്ടെ...
ഓണക്കൂർ പൊന്നൻ സിംഗം 1 എപ്പിസോഡ് 1: • ഓണക്കൂർ പൊന്നൻ | Onakk...
Our second channel, filmfloor
/ @filmfloor
Socials:
Instagram: / elephant.frames
Facebook: / elephant-frames-109830...
Sunny Travel - Nico Staff
(KZbin Licensed Music)
Producer, Camera & Interviewer:
Preej Prabhakar
Editing & Colourist:
Parthip Nad
Studio:
Studio Elephant
Copyright Disclaimer:
This video is copyright protected by Elephant Frames.
Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
All Rights Reserved ©
#elephantframes #onakkoorponnan #elephantattack #mahoutinterview

Пікірлер: 33
@unniunnikrishnam.s4176
@unniunnikrishnam.s4176 24 күн бұрын
ഹാഫ് മ്യാൻ ഹാഫ് ലയൺ ഓണാക്കൂർ പൊന്നൻ ചേട്ടൻ ആനപ്പ ണിയിലെ ബീഷ്മാജാര്യർ
@ആനന്ദ്-ഭ5ങ
@ആനന്ദ്-ഭ5ങ 24 күн бұрын
ലക്ഷത്തിൽ ഒന്നേ കാണു ഇങ്ങനെ ഒരു ജന്മം ❤‍🔥
@JackmaJackma2588
@JackmaJackma2588 24 күн бұрын
Sathyum
@AnoopKumar-ii1wg
@AnoopKumar-ii1wg 24 күн бұрын
പാണൻ നാരായണേട്ടന്റെ സൗണ്ട്,എന്റെ പൊന്നോ......അത്പോലെ ഒരു സൗണ്ട് വേറെ ആർക്കും ഇല്ല......
@PrejishKumar
@PrejishKumar 24 күн бұрын
കൊള്ളാം അടിപൊളി സൂപ്പർ താങ്ക്സ് 🙏🏻🙏🏻🙏🏻
@guruvayoorsyamalan8466
@guruvayoorsyamalan8466 23 күн бұрын
ഒരായിരം കൊമ്പൻ മ്മാരെ കണ്ട ഒരു ഫീലിംഗ് ആണ് പൊന്നേട്ടനെ കണ്ടാൽ. ❤️
@user-ki4mj4yi5m
@user-ki4mj4yi5m 24 күн бұрын
പൊന്നാണ് പൊന്നൻ ചേട്ടൻ ❤❤❤
@santhoshkumarsreedharan1347
@santhoshkumarsreedharan1347 23 күн бұрын
ഇദ്ദേഹത്തിന് ഇപ്പോൾ നല്ല സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്.പശുക്കറവയുണ്ട്, അഭിമാനിയായതുകൊണ്ട് ആരോടും പറയില്ല.
@Binoys
@Binoys 24 күн бұрын
പൊന്ന് കൊണ്ട് ഒരു പൊന്നപ്പൻ❤❤
@prasanthkumar414
@prasanthkumar414 24 күн бұрын
പൊന്നൻ ചേട്ടൻ... ഉയിർ ❤️
@user-iy6xb6zw8b
@user-iy6xb6zw8b 24 күн бұрын
പൊന്നൻ ചേട്ടൻ 💚
@sreeharisree7676
@sreeharisree7676 24 күн бұрын
ഇനി പൊന്നേട്ടന്റെ interview ചെയ്യുകയാണെങ്കില്‍ വൈക്കത്തപ്പൻ കൃഷ്ണന്‍കുട്ടി ചേട്ടനെകുറിച്ച് chodikkumo
@rajeshkrraju3848
@rajeshkrraju3848 24 күн бұрын
ശ്രീകുമാർ arukuttiku, പൊന്നെ ചേട്ടനോട് എന്തോ ദേഷ്യം ഉള്ളതുപോലെ അതിനെ പറ്റി പൊന്നായിയോട് ചോദിക്കണം
@abhijithmanjoor2511
@abhijithmanjoor2511 24 күн бұрын
Thumbi Kai channelil und...ponnanxhettan parayunnund
@mad_pablo
@mad_pablo 24 күн бұрын
​@@abhijithmanjoor2511Link unde tharavo
@asharafpadam5462
@asharafpadam5462 24 күн бұрын
പൊന്നൻ chettai❤❤❤
@bemint.b6976
@bemint.b6976 17 күн бұрын
കുറ്റിക്കോടൻ❤❤
@subramaniank1327
@subramaniank1327 23 күн бұрын
അരൂക്കുറ്റി അസാമാന്യ ജാടയുള്ളരൊൾ. അലിയാർ സാറിൻ്റെ ശബ്ദ സൗകുമാര്യത്തിൽ അന്നം കഴിച്ച് പോകുന്നൊരാൾ😂 അത്രയേയുള്ളൂ😂
@rajeevkumar7896
@rajeevkumar7896 24 күн бұрын
💕💕💕
@devanabhilash6256
@devanabhilash6256 24 күн бұрын
❤❤
@jishnuganesh7539
@jishnuganesh7539 24 күн бұрын
ചാമി ഏട്ടൻ വീഡിയോ ഇല്ലേ
@princejoseph2292
@princejoseph2292 14 күн бұрын
പാമ്പാടി ആനയെ പൊന്നൻ ചേട്ടൻ അഴിക്കണം.
@renjithmurali1472
@renjithmurali1472 24 күн бұрын
Super 😍
@sreeninarayanan4007
@sreeninarayanan4007 23 күн бұрын
👏👏👏🙏
@SujithSpillai-i8k
@SujithSpillai-i8k 2 күн бұрын
Vadakkan thekkan ningal evidaya
@user-ty1ys7eg4b
@user-ty1ys7eg4b 24 күн бұрын
❤❤❤❤👍👍👍👍👍👍
@shanavasyasin3910
@shanavasyasin3910 24 күн бұрын
FIREMAN
@Sayanth220
@Sayanth220 24 күн бұрын
ആളെ വച്ച് കാശുണ്ടാക്കി കഴിഞ്ഞില്ലേ
@dharmmendran171
@dharmmendran171 24 күн бұрын
Muthukulam vijayan pillachettane kurich kooduthal chothikkanam aale patti ponnan chettan kertittullathum arivum okke ❤@ElephantFrames
@SijiSijikg-yh9bc
@SijiSijikg-yh9bc 24 күн бұрын
പൊന്നൻ ചേട്ടൻ ❤❤❤
@mohamedshebin6250
@mohamedshebin6250 24 күн бұрын
@amruthasyamkumar8047
@amruthasyamkumar8047 24 күн бұрын
❤❤❤
@t.sreenarayanansree8962
@t.sreenarayanansree8962 24 күн бұрын
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 83 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 83 МЛН