ആനക്കഥ കേൾക്കാൻ നല്ല സന്തോഷമാണ് ഞങ്ങളുടെ ഗോപാലൻ ആന യെ കാണുന്ന സന്തോഷമാണ്
@henavn9120 Жыл бұрын
👍👍
@rajeshmk99282 жыл бұрын
രാമേട്ടൻ 👍👍❤
@bindhus4164 Жыл бұрын
Raman.. ente muth❤. Kanan mathram kollam thu ninnu Trissur ku vannirunnu
@rajeshtjhony2 ай бұрын
മണിയേട്ടൻ കൊണ്ടു നടന്ന പോലെ അതിനു ശേഷം ആരും രാമനേ കൊണ്ട് നടന്നിട്ടില്ല
@SuvithaChalil6 ай бұрын
🥰🥰🥰🥰🥰🥰🥰
@johnsonantony7735 Жыл бұрын
ഞങ്ങളെല്ലാം സഹിക്കും പക്ഷേ രാമനെ കുറ്റപ്പെടുത്തുന്ന സഹിക്കില്ല
@giriraj20642 жыл бұрын
Raman 👑
@naveenunninavi44917 ай бұрын
Rametten😮
@babutkbabutk49319 ай бұрын
❤❤❤❤
@manikandank.k98472 жыл бұрын
വിലക്ക് മാറി മറ്റുള്ള പൂരങ്ങൾക്ക് ഇറങ്ങാൻ സാധിക്കുമോ
@ashif9202 жыл бұрын
Shibu eattan keriya time🔥👌👌
@akshaitsr2 жыл бұрын
രമേട്ടനോട് ഭയങ്കര സ്നേഹമാണ്. പക്ഷെ വിനോധേട്ടനെ ഉള്ളിൽ ഒരു കുറ്റപ്പെടുത്തലിനോട് യോജിക്കുന്നില്ല. കാരണം ആന അന്ന് ഓടിയ കാരണം അല്ല വിനോധേട്ടൻ ഒഴിഞ്ഞത്... ശബരിമല പ്രശ്‌നത്തിൽ എന്തോ post ഫേസ്ബുക്കിൽ ഇട്ടത് ഇപ്പോഴത്തെ കമ്മറ്റിക്കാർക്ക് പിടിക്കഞ്ഞിട്ട് ആണ്.. വിനോധേട്ടൻ ഈമേഘലയിൽ ആദമാർത്തത ഉള്ള ഒരു തൊഴിൽ ചെയ്യുന്ന ഒരാൾ ആണ്. ഒന്നുമില്ലെങ്കിൽ രാമൻ തെക്കേ നട തുറന്ന് ചരിത്രം കുറിച്ചത് വിനോധേട്ടന്റെ കയ്യിൽ ഉള്ളപ്പോൾ ആണ്... രാമൻ യഥാർഥ രാജാവായി മാറിയതും അന്നാണ്.. നേരിട്ട് കണ്ട കാഴ്ച😎
@dhanyasarat1402 жыл бұрын
സത്യം... എനിക്കും അങ്ങനെ feel ചെയ്തു.... കാരണം ഗുരുവായൂർ പ്രശ്നം നേരിട്ട് വിനോദേട്ടനിൽ നിന്ന് അറിഞ്ഞതാണ്...ആ കാര്യത്തിൽ പുള്ളിക്കാരനെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല... അവിടെ ആനയെ അന്നേ ദിവസം ഉത്സവത്തിനെന്ന് പറഞ്ഞു കൊണ്ട് പോയി കേറീതാമസച്ചടങ്ങിൽ രാമന്റെ ശരീര വലിപ്പത്തിനൊത്തു നിൽക്കാനുള്ള ഇട പോലും ഇല്ലാത്ത വീട്ടിൽ കാശിന്റെ അഹങ്കാരത്തിൽ ബലമായി നിർത്തിയ (ചട്ടക്കാരുടെ അനുവാദമില്ലാതെ) വീട്ടുകാരെ പറഞ്ഞാൽ മതി... ആനയെ പുറത്തിറക്കി നിർത്താൻ വിനോദേട്ടൻ ശ്രമിച്ചപ്പോൾ തങ്ങൾ കാശു കൊടുത്ത് കൊണ്ട് വന്ന ആനയാ രാമനെന്നും, അതുകൊണ്ട് അവർ പറയുന്നിടത്തു ആനയെ നിർത്തണമെന്നുമായിരുന്നു നിബന്ധന...എന്നിട്ടോ... രാമന്റെ കാലിന്റെ അടുത്തു പടക്കവും പൊട്ടിച്ചെറിഞ്ഞു.... ഓർക്കാപ്പുറത്തു പടക്കത്തിന്റെ ശബ്ദം കേട്ടാൽ രാമനെന്നല്ല നമ്മൾ മനുഷ്യരും ഓടും.... .ശരിക്കും അന്ന് ആ വീട്ടുകാർക്ക് എതിരെയാണ് ദേവസ്വം ബോർഡ് കേസ് കൊടുക്കേണ്ടിയിരുന്നത്... അതിന്റെ പേരിൽ പാവം പിടിച്ച ആന എത്ര നാൾ വിലക്കിൽ പെട്ടു നിന്ന്... ആര് എന്ത് ചെയ്താലും അവസാനം അതിന്റെ എല്ലാം കുറ്റം പാവം രാമനും... 😡
@sakeerhusain3733 Жыл бұрын
Qasim%%%qwerty i zzz
@achoosish Жыл бұрын
രാമൻ രാമൻ ആയത് കടുവ വേലായുധൻ എരുമയൂർ മണി ചേട്ടനും ഉണ്ണി കുട്ടനും രാമേട്ടനും ഷിബു ചേട്ടനും ഉള്ള കാലത്ത് ആണ്
@geethadileep Жыл бұрын
Pulli ippo chirakkal aanakkuttiye oru vidham aakki ittekkuva 🙂
@3788tikyoph Жыл бұрын
Chumma ooronu parayalleee bro.
@kannanr-xu7qw1lr9o2 жыл бұрын
മണിയേട്ടൻ വന്നു കഴിഞ്ഞല്ലേ രാമേട്ടൻ വരുന്നത്. പിന്നെ അവർ താമസിക്കുമ്പോളാ ചന്ദ്രശേഖരനെ കുത്തുന്നത് മുളയത് വച്ചു
@ammuaadi4204 Жыл бұрын
എന്നാ ഗ്ലാമർ ആണപ്പാ
@remeshak72412 жыл бұрын
പൊന്നൻ ചേട്ടന്റെ വീഡിയോ തീർന്നോ ?
@ElephantFrames2 жыл бұрын
ഇല്ല
@praveennarayanan41602 жыл бұрын
Neer kazinj irangiyoo
@sabarisureshel99112 жыл бұрын
Illa
@rakhipraveen214 Жыл бұрын
Yes
@ayswaryalakshmi52372 жыл бұрын
Ramante Latest video aano
@ElephantFrames2 жыл бұрын
Yes
@sreekanthmv272 жыл бұрын
❤️❤️❤️❤️❤️
@drstrange87472 жыл бұрын
വിനയൻ ഒരു വർഷം ഒന്നും നിന്നില്ല 3 മാസം മാത്രം ആണ് 🚶🏽♂️
@manikandank.k9847 Жыл бұрын
യെസ്
@rajeshexpowtr11 ай бұрын
enikku ear balance poyi oru masam buddiutti....pasukkutty oridi thadikku thannu.....all ok
@johnsonantony7735 Жыл бұрын
രാമേട്ടൻ രാമൻ എന്തേലും പ്രശ്നം ഉണ്ടോ
@abhaykumarvkunjan88422 жыл бұрын
കടുക്കാൻ രാജേഷ് ഏട്ടൻ ഇന്റർവ്യൂ ചെയ്യുമോ
@ElephantFrames2 жыл бұрын
🌹
@sajeeshsheeba11602 жыл бұрын
അഴിച്ചിച്ചോ ആനേനെ
@vishnukp30772 жыл бұрын
അഴിച്ചോ??
@abhaykumarvkunjan88422 жыл бұрын
കടുക്കൻ പറ്റി ചോദിക്കുമോ
@ArunSekher-l2n11 ай бұрын
അന പ്രേമി ആണ്
@pratheepkumar1216 Жыл бұрын
പക്ഷേ, രാമനും കടുവ ആശാനും തമ്മിൽ യോജിച്ചില്ല.....
@jamshihamsa31752 жыл бұрын
Kadukan iranguvanennu parayunnundallo
@vishnutp38072 жыл бұрын
ഒരു ആനയെ വാങ്ങണം ഉണ്ട് അതിൻറെ ഗ്രൂപ്പ് ഏതെങ്കിലും ഉണ്ടോ
@drstrange87472 жыл бұрын
ഇപ്പോൾ അങ്ങനെ മേടിക്കാൻ പറ്റില്ല 🚶🏽♂️ ഇനി പോയാലും പ്രായം കൂടിയ ആനകൾ ആണ് കുടുതലും
@aswincmanoj2 жыл бұрын
ഉണ്ട്
@hardcoresecularists3630 Жыл бұрын
എങ്ങനെ അടാ പിന്നെ കേരളം ന്യൂ യോർക്കു ആകുക 🙏 ഒരു കുട്ടി ന്യൂയോർക്ക് നിന്നും വന്നു പാലക്കാട് വന്നു 🙏അ കുട്ടി പറഞ്ഞത് 🙏ഇവർക്ക് മൊത്തം ഭ്രാന്ത് ആണല്ലോ 🙏എന്തിനാണ് ആനയെ പൊരി വെയിലത്തു നിർത്തുന്നത് 🤔ഇവിടെ സർക്കാർ ഇല്ലേ എന്നാണ് ആ കുഞ്ഞ് ചോദിച്ചത് 🤔
@shyjushyju16047 ай бұрын
കേരളത്തിലെ സർക്കാർ കാരണം ആണ് എല്ലാ ആനകളും നരകിക്കുന്നത്