എലി യൂട്ടോപ്പിയ | Universe 25 : The Mouse 'Utopia' Experiment | Ravichandran C | RC LIVE |

  Рет қаралды 16,790

AntiVirus

AntiVirus

Жыл бұрын

#RC_Live_asked_questions_series
#ravichandran_c #antivirus #rc_live

Пікірлер: 54
@sumangm7
@sumangm7 Жыл бұрын
This is a different topic and an interesting inference. Thank you RC👍👌
@vineshthali
@vineshthali Жыл бұрын
ഇന്നത്തെ ടോപിക് ഒരുപാട് ഇഷ്ടമായി....
@vaishakhiyyer9219
@vaishakhiyyer9219 Жыл бұрын
Dr. Calhoun was researching on the space/population perspective. Superimposing philosophy won't be fair for the behaviour sink concept
@naseertla579
@naseertla579 Жыл бұрын
സാറിന് മതവിമർശനം വരുന്നത് ജോലി ശമ്പളം പെൻഷൻ പിന്നെ ഒരു പണിയുമില്ല പിന്നെ വിമർശന തന്നെയാണ് പണി. ഞങ്ങൾകച്ചവടക്കാർ. റിസ്കിലാണ്. മുസ്ലിം നാമധാരികളെ കുറിച്ച് എല്ലാ പറയുന്നത് യഥാർത്ഥ മുസ്ലിങ്ങൾക്ക് പലിശ ഹറാം നുണ പറയുന്നത് ഹറാം. സക്കാത്ത് കൊടുക്കണം. അങ്ങനെ ജീവിക്കുന്നതിൽ ഞങ്ങൾക്ക് വളരെ മനോഹരമായ ആനന്ദം കാണുന്നുണ്ട്. 🌹❤. ഇനിയും പ്രഭാഷണങ്ങൾ നടത്തണം ഞങ്ങൾക്ക് ആനന്ദമാണ് 🌹❤
@Adhil_parammel
@Adhil_parammel Жыл бұрын
1:09:10 ഇരുട്ടിനോഡു ഉള്ള പേടിയിൽ നിന്ന് ആയിക്കൂടെ കറുപിനോട് ഉള്ള ഭയം ഉടൽ എടുത്തിട്ട് ഉള്ളത്. ഇരുട്ടിൽ ബ്ലാക്ക് കാണാൻ ബുദ്ധിമുട്ട് ആണ്.ഇരുട്ടിൽ camoflage ആകുന്ന predatorine കൂടുതൽ ഭയക്കേണം. സാത്താൻ ,പിശാച്, കുമൻ, കരിം പൂച്ച ,etc പല കറുപ്പ് കളെയും പേടിയുടെ പ്രതീകം പോലെ എല്ലാ കഥകളിലും കാണിക്കുന്നു. ഇത് carl jung പറയുന്ന unconcious ആയ shadow കലകളിലൂടെ express ആകുന്നത് ആയി കാണാൻ സാധിക്കും.
@kochunni69
@kochunni69 Жыл бұрын
Very thought-provoking experiment and analysis of the outcome.
@jaisonthomas8991
@jaisonthomas8991 Жыл бұрын
Interesting topic
@maadhav8509
@maadhav8509 Жыл бұрын
ആകർഷണീയതയെ പറ്റി കൂടുതലറിയാൻ താൽപര്യമുണ്ട്..
@adhilshanavas4982
@adhilshanavas4982 Жыл бұрын
good one ravi keep it up
@sudeeppm3434
@sudeeppm3434 Жыл бұрын
Thank you Ravi Sir 🙏
@amarnathsv5341
@amarnathsv5341 Жыл бұрын
ഇന്നത്തെ വിഷയം സൂപ്പർ ആയി. Indirect ആയി ഒരു പാട് അറിഞ്ഞു
@PremKumar-vp5fe
@PremKumar-vp5fe Жыл бұрын
സാർ ഇന്റലിജിൻഡ് വീഡിയോ 👌🌹🌹🌹
@biju-hp1gk
@biju-hp1gk Жыл бұрын
നല്ല അറിവ് 👏
@SON-hz8tt
@SON-hz8tt Жыл бұрын
Very nice content. I liked❤️ it
@bijushan1
@bijushan1 Жыл бұрын
Thought provoking,keep it up sir,
@rajeev7363
@rajeev7363 Жыл бұрын
Good topic
@ameensabith439
@ameensabith439 Жыл бұрын
Interesting subject 👍
@sunilsapien955
@sunilsapien955 Жыл бұрын
Interesting ❤️❤️❤️ thanks
@sreenathan3586
@sreenathan3586 Жыл бұрын
super topic
@sreedasks6536
@sreedasks6536 Жыл бұрын
സ്ഥിരമായി മനുഷ്യൻ നൽകിയ ഭക്ഷണം ,മറ്റു സൗകര്യങ്ങളും കടുത്ത പ്രമേഹം പോലുള്ള അസുഖം ബാധിക്കുകയും അത് അവരുടെ പ്രജനനത്തേയും ബാധിച്ചിരിക്കാൻ സാധ്യതയില്ലേ?
@AFreaks
@AFreaks Жыл бұрын
49:25 Ravichandran is very Progressive person.
@muhammedkunhi9345
@muhammedkunhi9345 Жыл бұрын
Super good
@nazaraalangadan6567
@nazaraalangadan6567 Жыл бұрын
A fierce study sir realy I enjoyed
@sarada9464
@sarada9464 Жыл бұрын
സൗന്ദര്യത്തിന്റെ മാനദണ്ഡം എന്ന വിഷയത്തെ കുറിച്ച് കൂടുലറിയാൻ താൽപര്യം ഉണ്ട്
@shajananand
@shajananand Жыл бұрын
🙏🙏❤️❤️❤️💯💯👌👌❤️❤️❤️🙏🙏❤️❤️സൗന്ദര്യ മാനദണ്ഡങ്ങൾ ലൈവ് പ്രതീക്ഷിക്കുന്നു ... കുറെയധികം ധാരണകൾ ഉണ്ട് തെറ്റാണ് ശരിയാണോ എന്നറിയത്തില്ല...
@jayaprasanan7347
@jayaprasanan7347 Жыл бұрын
❤️👍
@ASANoop
@ASANoop Жыл бұрын
👍🏼
@ajeshaju254
@ajeshaju254 Жыл бұрын
❤️❤️❤️👍
@AFreaks
@AFreaks Жыл бұрын
01:15:42 and 01:15:58 What is that Sound ? 😂😂😂
@Lenin_IN_Eu
@Lenin_IN_Eu Жыл бұрын
❤❤❤😊
@narayanansrijith
@narayanansrijith Жыл бұрын
Big boss competition for mise,😎
@abhiabhijith6295
@abhiabhijith6295 Жыл бұрын
ഒരു വിഡിയോയിൽ സർ പറയുന്നുണ്ട് sr bloody athiest ആണ് എന്ന് ഞാൻ ആ വീഡിയോ കണ്ടു
@akshaiprabhu7525
@akshaiprabhu7525 2 ай бұрын
Rc sir right 15:48 36:48 39:00 41:47 57:16 58:14 59:53 1:09:34 1:31:14 1:41:28
@jamespfrancis776
@jamespfrancis776 Жыл бұрын
👍🌷❤👍
@sreerag4550
@sreerag4550 Жыл бұрын
EWS vedio പ്രതീക്ഷിക്കുന്നു
@vishnups5849
@vishnups5849 Жыл бұрын
Video starts 2:23
@rameshusha5625
@rameshusha5625 Жыл бұрын
Very interesting subject 👍 thank u sir
@dineshdevanganamdinesh2028
@dineshdevanganamdinesh2028 Жыл бұрын
ഇന്നലെ ഒരു ന്യൂസ്‌ കണ്ടു. ലോകം മാന്ദ്യത്തിലേക്കു... Is it true? Reason they said covid 19 and ukrain.
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
No space for recession but facing a little bit slow down due to covid and Ukrain war.
@moideenm990
@moideenm990 Жыл бұрын
നൂറു ശദമാനം ഞാൻ ശെരി വെക്കുന്നു ഒരു കൂട്ടം ഫാമിലി മെമ്പമാരെ എല്ലാവിധ സമരശ്ശനാം കൊടുത്ത് താങ്ങുഉം തണലും നൽകിയപ്പോൾ എനിക്കു കിട്ടിയ റിസൾട് വളെരെ മോശമാണ്
@Adhil_parammel
@Adhil_parammel Жыл бұрын
താങ്കൾ ഇത് ഇടത് പക്ഷം മുനോട്ട് വയ്ക്കുന്ന ഒട്ടോപ്യക്ക് ഒരു കൊട്ട് ആയി, ഈ experiment reductio ad absurdem പോലെ ഉപയോഗിക്കുന്നത് തോന്നി. എനിക്ക് ഇതിൽ പറയാൻ ഉള്ളത് എലികളുടെ കൂട്ടത്തിൽ creativity ക്ക് വേണ്ടി ഉള്ള കര്യങ്ങൾ add ചെയ്തപ്പോൾ ഈ കൂട്ടങ്ങൾ നശിക്കാത്ത study താങ്കൾ miss ചെയ്തു എന്നാണ്.
@naseertla579
@naseertla579 Жыл бұрын
ഖുർആനിൽ പറഞ്ഞു മരണം വിഭവനഷ്ടം കച്ചവടം നഷ്ടം. രോഗം എല്ലാം ഒരു പരീക്ഷണമാണ് പ്രയാസത്തിന്റെ ഇടയിൽ തന്നെ സുഖമുണ്ട്. അവിടെയാണ് ഈ വിതരാർത്ഥം ഞങ്ങൾ കാണുന്നത്. സംഘി രവിചന്ദ്രൻ എന്ന് വിളിച്ച ഡോക്ടർ വിശ്വനാഥൻ സാറിന് രണ്ടുപേരും ഇരുന്ന് അഭിമുഖം നടത്തി. നിങ്ങളുടെ സഖാക്കൾക്ക് വ്യക്തത വരുത്തണം
@gauthamjn2801
@gauthamjn2801 Жыл бұрын
എന്തോന്നടെ ഇത്.. ശാസ്ത്രത്തിന്റെ അപാര കണ്ടുപിടിത്തം..
@beeguyfree
@beeguyfree Жыл бұрын
മതങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്വർഗവും ഇത് പോലെ തന്നെ അല്ലെ? സ്വർഗത്തിൽ ആഗ്രഹിക്കുന്ന ഭക്ഷണവും അൺലിമിറ്റഡ് സെക്സും ലഭിക്കും. അങ്ങിനെ ഒന്ന് ഉണ്ടായാൽ സ്വർഗം നരകമാകാൻ ഏതാനും മാസങ്ങൾ മതി എന്നാണ് ഈ പരീക്ഷണം കാണിക്കുന്നത്. മത സ്വർഗത്തിലേക് സെലക്ട് ചെയ്യപ്പെടുന്നത് തന്നെ ഭൂമിയിലെ ഏറ്റവും ടോളറൻസ് കുറഞ്ഞവരെ അല്ലെ? മനുഷ്യനെ വച്ച് ഇതുപോലെ ഒരു പരീക്ഷണം നടത്തിയാലും ഏതാണ്ട് ഇങ്ങനെ തന്നെ സംഭവിക്കും. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കുറെ ഒക്കെ കണ്ടതല്ലേ
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
Yes, exactly.
@naseertla579
@naseertla579 Жыл бұрын
സാറേ മതവും പറയുന്നത് സമ്പാദിക്കേണ്ട രീതിയും ശരീരങ്ങളുടെ നിയന്ത്രണവും സക്കാത്ത് സദക്ക അഞ്ച് നേരത്തെ ആരാധന ഇണ ചേരുന്നതിനു പരിമിതി അങ്ങനെയല്ലേ ജീവിതത്തിന്റെ ആസ്വാദനം കണ്ടെത്തുന്നത്. ഉട്ടോപ്യൻ എലിയുടെ സംസ്കാരത്തിലേക്ക് നിങ്ങൾ ജനങ്ങളെ
@naseertla579
@naseertla579 Жыл бұрын
ഡോക്ടർ വിശ്വനാഥന് വിശദമായ മറുപടി കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു
@satheeshkumar5043
@satheeshkumar5043 Жыл бұрын
എപ്പോഴേ കൊടുത്തു... മനുജാ മൈത്രി
@naseertla579
@naseertla579 Жыл бұрын
@@satheeshkumar5043 ഒരുമിച്ചിരുന്ന് വിമർശനങ്ങൾക്ക് മറുപടി കൊടുക്കുക. എന്നിട്ട് നിരപരാധിക്കാൻ തെളിയിക്കുക. ആരെയാണ് നിങ്ങൾ പൊട്ടൻ ആക്കുന്നത്
@ayyoobvelloli9297
@ayyoobvelloli9297 Жыл бұрын
6:27 വെളുത്ത എലി കാണാൻ ഭംഗി ഉള്ളത്.അപ്പൊൾ കറുപ്പ് ? മനുഷ്യനി ലും ഇങ്ങനെ തന്നെയാണോ?
@sumangm7
@sumangm7 Жыл бұрын
He explained in the Q&A session.
@ayyoobvelloli9297
@ayyoobvelloli9297 Жыл бұрын
@@sumangm7 Anno. ഒക്കെ കണ്ട് കളയാം.
@gopanneyyar9379
@gopanneyyar9379 Жыл бұрын
6:22 "വെളുത്ത്, നല്ല, കാണാനൊക്കെ ഭംഗിയുള്ള എലികൾ". Political correctness കാര് ഇപ്പൊ വരും. സൂക്ഷിച്ചോ, രവിചന്ദ്രാ.
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 62 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 114 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
LIVE | Q & A LIVE | 12-Jun-2024 | Ravichandran C
1:40:39
AntiVirus
Рет қаралды 17 М.
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15