എല്ലാം അഴിച്ച് വെക്കടാ മക്കളെ... MVD പൊക്കിയ വാഹനം ഇങ്ങനാണ് ഫ്രീക്കന്മാർക്ക് തിരിച്ച് കിട്ടിയത്.

  Рет қаралды 161,997

Village Vartha

Village Vartha

Күн бұрын

#motorvehicledepartment #ganeshkumar #latestvideo

Пікірлер: 174
@Malayali08
@Malayali08 3 ай бұрын
നല്ല പെരുമാറ്റം 👍🏻 ഇങ്ങനെ വേണം എല്ലാ അധികാരികളും
@niyazismail8681
@niyazismail8681 3 ай бұрын
Behind scenes enthokkeyaano undaaye
@movies_hub6436
@movies_hub6436 3 ай бұрын
Nalla police karaan നല്ല സംസാരം അവരുടെ സൈഡില് നിന്നും അങ്ങനെ തന്നെ
@thetraveller6426
@thetraveller6426 3 ай бұрын
ITHOKKEYANE CHEYYANDATH
@gokulanil1166
@gokulanil1166 3 ай бұрын
Kastam.. Ee naadu nannavilla !
@VillageVartha
@VillageVartha 3 ай бұрын
നമ്പർ പ്ലേറ്റില്ലാതെ, അപകടങ്ങൾ ഉണ്ടാക്കി ഓടിയ വാഹനം പിന്നെ എന്ത് ചെയ്യണം സഹോദരാ.
@subinss6873
@subinss6873 3 ай бұрын
@sijoabraham6222
@sijoabraham6222 3 ай бұрын
Modification cheyanam.aavisatinu. Over Aayi cheythu number plate ellathe road il erakiyal etokke undakum
@kar146
@kar146 3 ай бұрын
കാസ്റ്റമയ്‌സ്ഡ് ചെയ്യാനുള്ള നിയമം ഉണ്ടാക്കണം.. ഫീസ് വാങ്ങി..
@christothomas8473
@christothomas8473 3 ай бұрын
അതിന്റെ ആവശ്യം ഇല്ല
@joseabey6476
@joseabey6476 3 ай бұрын
Yas
@kmgarage7807
@kmgarage7807 3 ай бұрын
@@christothomas8473athentge🤔🤔🤔 onnu vivirikamo
@mr_stroker__7086
@mr_stroker__7086 3 ай бұрын
@@christothomas8473അത് താൻ ആണോ തീരുമാനിക്കുന്നേ ..?
@prayaglal6527
@prayaglal6527 3 ай бұрын
Yes💸
@KL-47
@KL-47 3 ай бұрын
അന്നത്തെ ബഹളം കണ്ടപ്പോ ചെക്കൻ mvd യെ തീർത്തെന്ന് കരുതി 😆 ഇപ്പോ 😆😆😆
@ChinnuK-er8sy
@ChinnuK-er8sy 3 ай бұрын
എന്താ ഭംഗി കാണാൻ 🤗 ചെവി തുളക്കുന്ന സൗണ്ട് മാറ്റി ചെറിയ സൗണ്ട് ആക്കി ഇതു പോലെ കൊണ്ട് നടക്കാൻ പറ്റുന്ന പെർമിഷൻ, പെർമിറ്റ്‌ അങ്ങനെ എന്തെങ്കിലും പറ്റുമെങ്കിൽ കാശ് കെട്ടിവെച്ചു 😒...
@jyothisjacob3704
@jyothisjacob3704 3 ай бұрын
മോട്ടോർ വകുപ്പിൻ്റെ സർവ്വ ശിക്ഷാ അഭിയാൻ അത്യുത്തമം. എത്ര നല്ല പെരുമാറ്റം. തങ്ക കുട്ടികൾ .
@jasilthirur4137
@jasilthirur4137 3 ай бұрын
ഈ mvd മാർ ഒക്കെ ദുബായ് യിൽ വരാത്തതാണ് നല്ലത് 😄😄 വന്നാൽ ഇവർ ജോലി രാജി വെക്കേണ്ടി വരും 😄😄
@mohanvinu8110
@mohanvinu8110 3 ай бұрын
നീ അവിടുത്തെ നിയമം അനുസരിക്കുന്നു. ഇവിടെ ജീവിക്കുമ്പോൾ ഇവിടുത്തെ നിയമം അനുസരിക്കണം
@mayookhasuresh91
@mayookhasuresh91 3 ай бұрын
ഒരു ദുഭായ്ക്കാരൻ. അപ്പനും പേരപ്പനുമൊക്കെ ചന്നംപിന്നം നടപ്പാ ഇവിടെ. ദുഭായിൽ എത്ര കാൽനടക്കാരുണ്ട് റോഡിൽ 😂😂
@imamagnetofpositivevibration
@imamagnetofpositivevibration 3 ай бұрын
ബുഗാട്ടിയും ആസ്റ്റൺ മാർട്ടിനും ലോട്ടസും ഡോഡ്ജ് ചാലഞ്ചരും ലംബോർഗിനി ഗല്ലാർഡോയും ഒക്കെ ആയി നടക്കുന്ന അവിടത്തെ പോലീസ് കാർക്ക് ഇതൊന്നും നിയമ ലംഘനം അല്ല മാത്രമല്ല രാജ്യത്ത് അതിന് അനുസരിച്ച് ഉള്ള നിയമങ്ങളും ഉണ്ട് മനപ്പൂർവ്വം അല്ലാത്ത നരഹത്യകൾക്ക് പോലും നല്ല രീതിക്ക് കോടികൾ ബ്ലഡ് മണി കൊടുക്കണം അവിടെ കാശിൻ്റെ കഴപ്പ് ഒന്നും നടക്കില്ല എന്നാലും ഒരുത്തൻ്റെ വണ്ടി crusher ഇൽ ഇട്ട വീഡിയോ കണ്ടിരുന്നോ? അവിടെ ഒക്കെ നിയമ ലംഘനം നടത്തിയാൽ കടുത്ത ശിക്ഷ തന്നെ കിട്ടും ഇവിടെ ഒരുത്തനെ വണ്ടി ഇടുപ്പിച്ച് കൊന്നാൽ അത് മനപ്പൂർവ്വം ആയാൽ പോലും പണവും സ്വാധീനവും ഉള്ളവന് ചുമ്മാ ഊരി പോരാം ഈ സപ്പോർട്ട് ചെയ്യുന്ന നമ്മക്ക് ഒക്കെ തന്നെ ആകും പണി കിട്ടുക നാളെ ആരെലും വണ്ടി തട്ടി ആൾ നിർത്താതെ പോയി പറഞ്ഞു കൊടുക്കാൻ വണ്ടി നമ്പർ അറിയണ്ടേ? മോഡൽ അറിയണ്ടേ? നമ്പർ ഒക്കെ മാറ്റി modification ചെയ്യുന്ന ആളുകളെ സപ്പോർട്ട് ചെയ്യുന്ന നമ്മക്ക് തന്നെ ആകും പണി കിട്ടുക അത് ഓർക്കുക
@dktheboy8564
@dktheboy8564 3 ай бұрын
​@@mohanvinu8110Anussariche anussariche ippo anussarkkan keralathil cheruppakkaronnum illa😂😂😂
@HydragodOP
@HydragodOP 3 ай бұрын
​@@imamagnetofpositivevibration truth🔥
@shafeershay5943
@shafeershay5943 3 ай бұрын
വണ്ടി തിരിച്ച് കിട്ടിയോ😂😂 ഇത്രയും സഹകരണം MVD യുടെ ഭാഗത്ത് നിന്നും കിട്ടിയത് ഭാഗ്യം
@aliakbar1852
@aliakbar1852 3 ай бұрын
ഇതു പോലെ വണ്ടി ആകാൻ ഒരു പെർമിഷൻ ഉണ്ടാക്കികൂടെ? കാല ഹരണ പെട്ട ഈ നിയമങ്ങൾ കേരളത്തിൽ!
@christothomas8473
@christothomas8473 3 ай бұрын
എന്തിന് കേരളം ഒരു രാജ്യമാകട്ടെ അപ്പോൾ നോക്കാം. ഇവിടെ ഒരു നിയമം ഉണ്ട് അതു അനുസരിച് പോകാൻ പറ്റുന്നവർ പോയാൽ മതി. മറ്റുള്ള രാജ്യങ്ങളിലെ നിയമങ്ങൾ നിനക്ക് അനുസരിക്കാൻ പറ്റുമല്ലോ അപ്പോൾ ഇതും അനുസരിച്ചോ
@aliakbar1852
@aliakbar1852 3 ай бұрын
@@christothomas8473 അഭിപ്രായം പറഞ്ഞതാ! അല്ലാതെ ഇന്ത്യ ആരുടെയും തന്തയുടെ വക അല്ല
@arungk66
@arungk66 3 ай бұрын
indiayil evideyum modification patilla.athu ella samsthanangalkkum badhakam aanu.kaaranam oru apakadam nadannal insurance company insurance claim cheyilla.
@Heart_broken_cat
@Heart_broken_cat 3 ай бұрын
@@christothomas8473annoi niyamomo😂 aaranu niyamam paalikkunne kombathulla emaan maar muthal annan adakkam ethra ennam niyamam paalikkunni 😂 pinne evanmaar numberplate ellathe vandi oodichath offens aanu 💯
@mayookhasuresh91
@mayookhasuresh91 3 ай бұрын
സഹോ... വേറെയെത്ര വിഷയങ്ങൾ ചുറ്റുപാടും.. ഇവരുടെ രക്ഷകർത്താവിന് പോലും.. B😌
@a.jrobyjoseph6778
@a.jrobyjoseph6778 3 ай бұрын
ഇതാണ് മക്കളെ മാന്യത, നിയമത്തെ വെല്ലുവിളിക്കരുത് ' കീഴ്പ്പെടുക, ഇപ്പോൾ നിങ്ങൾക്കും ടെൻഷൻ ഇല്ല,
@Anseerkmb
@Anseerkmb 3 ай бұрын
ഇതാവണം പോലീസ് എല്ലാവർക്കും ഇതൊരു മാതൃക നമ്മുടെ നിയമം ഇങ്ങനെ ആണ് നമ്മൾ ഇപ്പോളും പഴയ നൂറ്റാണ്ടിൽ ആണ് ഒക്കെ ശെരി ആകും എന്ന് പ്രതീക്ഷിക്കുന്നു നമ്മുടെ തലവിധി ആണ് കരുതി യാൽ മതി 😭😭😭
@Lynx_Lucifer
@Lynx_Lucifer 3 ай бұрын
Umfiya nade kerala vidanam 😢 ennalle sheriyavu number plate illa ath okke but modifications illegal aye kanunna ee nade 😐😐😐💀 KA ponam athe nadakku 💯💯💯
@Autohomes-y8p
@Autohomes-y8p 3 ай бұрын
Ganesh kumar samuhathil nalla nadapp kond varan sremikkunnu.... Athinte thudakkamanu ee video.... Thettu cheithavar samoohathinu munpil ath thiruthunnu athanu enik kandappo thonniyad.. Angane niyamathe anusarikunna oru janatha valarnnu varatte. Great salute to ഗണേഷ് കുമാർ സർ💓
@NadippinNayakan7
@NadippinNayakan7 3 ай бұрын
Modification ulla body parts indiayil vilkkanum irakkumathi cheyanum ulla liscence government kodukkum ath vaangi taxum adach vandiyil fix cheyth vekkumbo MVDkkar pidich fine adich body parts oori vaangiya vilayk thanna marich vilkkum😂sathyam paranja ith kond governmentin laabham nammal mandanmaar💯😌
@മഴക്കാലം
@മഴക്കാലം 3 ай бұрын
ലോകത്ത് എവിടേം ഇല്ലാത്ത നിയമങ്ങൾ 😂😂😂
@abhijithraj2127
@abhijithraj2127 3 ай бұрын
ഇത് ഇന്ത്യാ ഗവൺമെന്റിന്റെ നീയമമാണ് പാർലമെന്റിൽ പാസായതാണ് 😂😂😂
@imamagnetofpositivevibration
@imamagnetofpositivevibration 3 ай бұрын
ലോകത്ത് എവിടെയും ഇല്ലാത്ത loopholes വെച്ച് ഇവിടെ ഉള്ളവര് മാത്രം ആണ് രക്ഷപ്പെടുന്നത് പൈസാ ഉള്ളവർക്ക് എന്തും ആകാം അപ്പൻ്റെ വക പോലെ റോട്ടിൽ കൂടി വണ്ടി ഓടിക്കുന്ന കഴുവേറികൾ ഉള്ള നാടും ഇത് മാത്രം ആണ് അപ്പോ ഇത്തരം നിയമങ്ങൾ ഇല്ലെങ്കിൽ പെട്ട് പോകുന്നത് ആരും ഇല്ലാത്ത പാവങ്ങൾ ആകും
@NavasAp-ie6bn
@NavasAp-ie6bn 3 ай бұрын
​@@abhijithraj2127പക്ഷേ ഇവിടെ മയക്ക് മരുന്നു മാഫിയ , rapist , " രക്ഷാപ്രവർത്തനം ", സ്വർണ , അവയവക്കടത്ത് എന്നിവയ്ക്ക് ഒന്നും ഇവിടെ പ്രശ്നം ഇല്ല , പക്ഷേ ഹെൽമറ്റ് ഇടാതെ വണ്ടി ഓടിച്ചാൽ രാജ്യ ദ്രോഹി ആകും കേരളത്തിൽ മാത്രം
@RijeshT-nj7zj
@RijeshT-nj7zj 3 ай бұрын
ഉള്ളനിയമം തന്നെ നീയൊക്കെ അനുസരിക്കുമോ 🤔🤔
@AbdulAzeez-ux7mn
@AbdulAzeez-ux7mn 27 күн бұрын
നമ്പർ പ്ലേറ്റ് ആവശ്യമില്ലാത്തത് ലോകത്ത് ഏത് രാജ്യത്തിലാണ്.
@modnation4589
@modnation4589 3 ай бұрын
Look at the officer how good is he look at the difference between officer & other guy thats what u get from education, family& job
@afridnisar9544
@afridnisar9544 3 ай бұрын
le me : video watching from dubai
@sreeragr8906
@sreeragr8906 3 ай бұрын
Ayne
@AbhiAbii
@AbhiAbii 3 ай бұрын
😂😂​@@sreeragr8906
@AbhiAbii
@AbhiAbii 3 ай бұрын
​@@sreeragr8906😂😂
@modnation4589
@modnation4589 3 ай бұрын
Dubail shakinde shadi alleki kodukunu
@AsharuShana
@AsharuShana 3 ай бұрын
ഈ നാട്ടിലെ എറ്റവും വലിയകുറ്റം എന്താണന്ന് അറിയാമോ..'' സക്കീർ ഭായിക് അതാണ് Modification
@AlfinVincent-yt8kr
@AlfinVincent-yt8kr 3 ай бұрын
Enikk oru samshyam und.. Ee gear knob marial kuzhapam enthanu.....
@infinitebeing1119
@infinitebeing1119 2 ай бұрын
😂😂 stupidity
@Wannabeanangel7
@Wannabeanangel7 3 ай бұрын
Ivaru cheythathu kurachu kooduthalanu onnu number plate ath venam... pinne exhaust sound kurachu baki okke allow cheyyavunnathe ullo quality work anu... that shouldn't be an issue... it's time for a reform.. 80s law needs to be updated... Infrastructure in India is not of the 80s anymore as well as the people... We live in a modern society now where everything changes rapidly... so should the law that governs... We only live once and we ain't coming back on earth again... so live life to its fullest... give life some life... your very best🪽
@KL_VIPER_YT
@KL_VIPER_YT 3 ай бұрын
Officers Nalla reethiyil perumaariyaal public kum nallavar aayi irikkum ❤
@rjrj466
@rjrj466 3 ай бұрын
കോടതി കേറും എന്ന് മനസിലായി
@yoonus.yoonus.k5430
@yoonus.yoonus.k5430 3 ай бұрын
വേണ്ടാത്ത പണിക് പോവണ്ടല്ലോ ജീവിക്കാൻ വേണ്ടി ഒരു ഓട്ടോ വാങ്ങി അതിനു കമ്പിയും വുടും പിടിപ്പിക്കാൻ പാട് പെടുന്ന എനിക്ക് ഇത് കാണുമ്പോൾ 😢😢😢
@gaminggarage2.016
@gaminggarage2.016 3 ай бұрын
Gear knob❌ kuppi✔️ 🤣🤣
@askaraskar7569
@askaraskar7569 3 ай бұрын
ഭയങ്കരം
@AbdulAzeez-ux7mn
@AbdulAzeez-ux7mn 27 күн бұрын
പിടിപാടുള്ളവരായതു കൊണ്ട് വളരെ നൈസായി അവസാനിപ്പിച്ചു. സാധാരണക്കാരൻ ടാക്സോ ഇൻഷൂറൻസോ പുകയോ എക്സ്പയറാണെങ്കിൽ തുലഞ്ഞതു തന്നെ.
@sibynsr5718
@sibynsr5718 3 ай бұрын
😮
@shahilkv6754
@shahilkv6754 3 ай бұрын
താലിമ്പനികൾ പോലും supercar ഇറക്കി,😂
@nithincs200
@nithincs200 3 ай бұрын
അതൊക്കെ സഞ്ജു ടെക്കി
@ajay08k
@ajay08k 3 ай бұрын
Cool film illandu veylathu odikan pattilanu minister Ganesh kumar thane parayindu🙂
@ed9964
@ed9964 3 ай бұрын
ആ ടെക്കി തായോളിയെ പറ്റി മിണ്ടാതെ അങ്ങു ഇരി
@ASHIKSM-y7y
@ASHIKSM-y7y 3 ай бұрын
Ithupole ulla kazhapp niyamgal ann keralathe ingnae tharamthazhthunnth
@rafinesi840
@rafinesi840 3 ай бұрын
ഓൾട്രേഷൻ ചെയ്യാൻ പാടില്ല അത് വിൽക്കുന്ന ഷോപ്പുകൾ അത്‌ നിർത്താൻ പറ്റില്ല.... കൊള്ളാം മൂഞ്ചിയ നിയമം
@Binji4444
@Binji4444 3 ай бұрын
Ini koreevanmar varum mvd ath ith ennum parann oro prandhanmar😂
@vinx5518
@vinx5518 3 ай бұрын
ith set vandi aayirunu
@Life_story_by_aflah
@Life_story_by_aflah 3 ай бұрын
നിങ്ങൾക് എത്ര വേണലും കള്ള് അടിക്കാം എന്നാലും വണ്ടി മോഡിഫൈ ചെയ്യരുത് ശുഭ ദിനം 🥹
@imamagnetofpositivevibration
@imamagnetofpositivevibration 3 ай бұрын
ഇത് യൂറോപ്പോ അമേരിക്കയോ ദുബൈ യോ അല്ല കേരളം ആണ് ഇവിടെ ഇങ്ങനെ ആണ് ഇതേ പറ്റൂ അത് കൊണ്ട് ആണ് അബദ്ധങ്ങൾ പറ്റിയ പലരും ഇന്ന് ജയിലിൽ കഴിയാതെ രക്ഷപ്പെട്ടത് മറ്റു രാജ്യങ്ങളിൽ guilty ആയി കണ്ടെത്തിയാൽ 30 to 90 ഒക്കെ ആണ് തടവ് കുടുംബത്തിലെ സാമ്പത്തീക സ്ഥിതി പോലും നോക്കാതെ കോടികൾ ആണ് ബ്ലഡ് മണി ആയി ചോദിക്കുന്നത് നമ്മളും ഈ കഴിഞ്ഞ ഇടക്ക് പിരിച്ചു കൊടുത്തു ഒരാളെ രക്ഷിച്ചത് അല്ലേ? അവിടത്തെ കാടൻ നിയമങ്ങൾ ഇവിടെ വരട്ടെ നിയമലംഘനം നടത്താൻ എല്ലാരും പേടിക്കട്ടേ അപ്പോ നമ്മക്ക് അവിടത്തെ പോലെ എല്ലാം ഇവിടെയും ചെയ്യാം
@sunils1786
@sunils1786 3 ай бұрын
Achooda thakkudu vave
@LatheefpkayannaKayanna-uh5tw
@LatheefpkayannaKayanna-uh5tw 3 ай бұрын
ജോലിയുടെ ഭാഗമാണ് ഒന്നും മനസ്സിൽ വെക്കാറില്ല അതാണ് ശരി
@HippyTrippy-rc1ho
@HippyTrippy-rc1ho 3 ай бұрын
Oruthan kashtapett cash ondakki vandy paniyumbo niyamathint kazhapp kashtam keralam vitt ala poootilangadilm poi kednnalo😂😂
@spctr6867
@spctr6867 3 ай бұрын
സംഭവം ഒക്കെ ok മാന്യമായ പെരുമാറ്റവും ok സംഭവം ഇത് രണ്ട് പേരും മൈക് അടക്കം വച്ച് preplanned ചെയ്തതാണ്. പിന്നെ മൈക്കും വച്ച് ആരേലും തെറി വിളിക്കുമോ
@sonyasok7076
@sonyasok7076 3 ай бұрын
Kerala cars 👎🏻
@eigensound9045
@eigensound9045 3 ай бұрын
Mvd യുടെ കാക്കി യൂണിഫ്രം മാറ്റണം.
@JibinJibi-fj8sk
@JibinJibi-fj8sk 11 күн бұрын
Police ആയ ഇങ്ങനെ വേണം 🥰🥰
@സ്വന്തംചാച്ച
@സ്വന്തംചാച്ച 3 ай бұрын
പണമുള്ള മക്കളുടെ കു""ശൃ""തികൾ
@SujithpCalicut0026
@SujithpCalicut0026 3 ай бұрын
Good MVD big salute 🫡🫡
@cgstories5936
@cgstories5936 3 ай бұрын
അന്ന് ഇവരുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ ഇപ്പോ ഇല്ല 😢😢😢😢😢😢😢😭😭
@sparktyre8181
@sparktyre8181 3 ай бұрын
എന്ത് പറ്റി...
@fejjhejj815
@fejjhejj815 3 ай бұрын
​@@sparktyre8181മുങ്ങി മരിച്ചു, മിഥുൻ bro
@anteesepanamthottathil4129
@anteesepanamthottathil4129 2 ай бұрын
ചെല്ലാനുള്ള ചിക്കലി എത്തേണ്ടടിത്തൊക്കെ എത്തി😂
@orurasathinu5064
@orurasathinu5064 3 ай бұрын
ജാമ്പാവാന്റെ കാലത്തെ നിയമവും പറഞ്ഞു വരുന്ന ടീംസ്
@jasilthirur4137
@jasilthirur4137 3 ай бұрын
ഇതിലും നല്ലത് ആക്രി കടയിൽ കൊടുക്കുന്നത് അല്ലെ നല്ലത് 😄😄😄😄
@97456066
@97456066 3 ай бұрын
Enthoke ayirunnu sambhavam kollaam but number plate mari vechu upayogikunathu sheriyallaa
@ഒരുത്തൻ-ഘ3ഭ
@ഒരുത്തൻ-ഘ3ഭ 3 ай бұрын
🤣ഈ നിയമം ഇത്ര സ്ട്രോങ്ങ്‌ ആയി നടപ്പിലാക്കിയില്ലെങ്കിൽ നാളെ ലോകം അവസാനിക്കുമോ... എന്തുകൊണ്ട് കേരളത്തിൽ മാത്രം ഗതാഗത നിയമം ഇത്ര കർശനമാക്കുന്നു.... ഉത്തരം ഇന്നലത്തെ എലെക്ഷൻ റിസൾട്ടിൽ ഉണ്ട് 🤣🤣🤣🤣🤣🤣
@johnwick-qi2ht
@johnwick-qi2ht 3 ай бұрын
നല്ല ഒന്നാന്തരം വണ്ടി പ്രാന്തന്മാർ 😂😂
@weirdodot8328
@weirdodot8328 3 ай бұрын
Ithu allowed cheyyende ?? Athinulla nirdheshngal alle kodukendathu specific ayyi hight pumber and road(ithokke oru trend alle?)
@Samson-ce4bm
@Samson-ce4bm 3 ай бұрын
Extra. Sound. Full. ,,Audio. Specially. Diesal. Autos. ,,same. As. Exhaust. Sound. ,. ,🎉. Like. A. Dinamic. Bomb. Or. War 💯
@ADINAN07
@ADINAN07 3 ай бұрын
Enthh pooran marrr ann newss karr
@maharoofmaachu2927
@maharoofmaachu2927 3 ай бұрын
02:10 ini melil ingane ulla parivadi aayi nadakkaruth. Vallo kallo kanjavo adich vitt nadanna mathi
@Mr_HamiD21
@Mr_HamiD21 3 ай бұрын
Ente personal opinion il parayaaneel oru limit vere modification allow cheyyanam like ,painting , music ,light etc .... tourist bus vandikal aneel athin avshym ulla reethiyil oru limit vere wrk cheyyan ulla sawgrm kodukkanam ennan
@MufazilkmMoosa-im4jd
@MufazilkmMoosa-im4jd 3 ай бұрын
ഇവർ chaidad തെമ്മാടിത്തരം ഇപ്പൊ. ഒക്കെ ശരിയായി
@KrishnaPratheesh
@KrishnaPratheesh 3 ай бұрын
🍼
@nitch7391
@nitch7391 3 ай бұрын
Eee pizhacha keralathil modification cheyyan ini aarkum pattila bro 😢😢 my dream also the fucking mvd destroyed 🫠😔🤕
@infinitebeing1119
@infinitebeing1119 2 ай бұрын
Move to other state and don't spend your money on kerala.
@FOULGAMERYT
@FOULGAMERYT 3 ай бұрын
നിയമം കയ്യിൽ ഉള്ളവരോട് കളിക്കാൻ നിൽക്കല്.. MVD, police.. ഇവന്മാർ നോക്കി വെച്ച് പണി തരും
@Mathappanrocks
@Mathappanrocks 3 ай бұрын
Bochede vandideye elakko sir
@adith628
@adith628 3 ай бұрын
Dubai 😌🔥
@albinissac
@albinissac 3 ай бұрын
ഇത്രയും പൈസ മുടക്കി modifications ചെയ്തിട്ട് ഒരു പുതിയ ബാറ്ററി മേടിച്ചു വെക്കാൻ പറ്റിയില്ല ഊളകൾ 🤣🤣തള്ളിക്കൊണ്ട് പോകുന്നു 😄
@VENOMYT5
@VENOMYT5 3 ай бұрын
Odikkaruth enn parayunna kond aavum
@NambiarAdarshNarayananPV
@NambiarAdarshNarayananPV 3 ай бұрын
Modifications superaa, Faviundu
@freaks2290
@freaks2290 3 ай бұрын
കേരളം നേരിടുന്ന ഏറ്റവും വലിയ പ്രേശ്നത്തിന് പരിഹാരം ആയി 🔥
@jis.4nu
@jis.4nu 3 ай бұрын
😢
@johnsonjoseph9895
@johnsonjoseph9895 3 ай бұрын
ആ കഴപ്പങ്ങ് തീർന്നപ്പോൾ എന്താ സുഖം 😂
@ABDULRAHMAN-qs7op
@ABDULRAHMAN-qs7op Ай бұрын
Scripted video anne🤣🤣🤣
@mallustechchannel
@mallustechchannel 3 ай бұрын
Cheythath nalla pravarthi tanne meyer eyum konthan bharthavineyum upadeshikkan pattiya arumille 😂
@Arceej249
@Arceej249 3 ай бұрын
Le Sanju techy: " enikki velipaadu varunnund guys."
@rahulvb7177
@rahulvb7177 3 ай бұрын
Nte ponnu makkale ee law okk ellarkum bhadhagam alle ni olichum pathum ethra nal odikum
@AdhilShan-y7q
@AdhilShan-y7q 3 ай бұрын
😢nalla oru vandi andi aakunna motor vehicle dipartment 🫡 kollaam
@harikumarg3066
@harikumarg3066 3 ай бұрын
Super super👏👏
@SaidSaidkuttan-rj9km
@SaidSaidkuttan-rj9km 3 ай бұрын
👌😃
@Astrangeeeerfromuranus1234
@Astrangeeeerfromuranus1234 17 күн бұрын
😂😂😂😂😂😂😂😂 pottan
@ahammedfavasovr4966
@ahammedfavasovr4966 3 ай бұрын
വളരെ നല്ല പെരുമാറ്റമുള്ള ഓഫീസ്
@trillionblessings6259
@trillionblessings6259 3 ай бұрын
Spoiler legal aano brothers.. . .? Spoiler illel civic is incomplete
@infinitebeing1119
@infinitebeing1119 2 ай бұрын
These are idiotic laws of 80s 😂..
@Omnamahshivaya13345
@Omnamahshivaya13345 3 ай бұрын
😂😂😂
@_doctor4223
@_doctor4223 3 ай бұрын
Mvd ayal ingane venam👌👌❤❤
@wonderworld5094
@wonderworld5094 3 ай бұрын
Good conversation
@JARDHANI-
@JARDHANI- 3 ай бұрын
കിട്ടേണ്ട കിട്ടിയപ്പോ ലവന്‍ OK
@Xcxc-kf8wl
@Xcxc-kf8wl 3 ай бұрын
Gear liver o
@vishnubhaskar492
@vishnubhaskar492 3 ай бұрын
അന്നത്തെ ചോരത്തിളപ്പിന്
@sibid4946
@sibid4946 3 ай бұрын
@yesijju8256
@yesijju8256 3 ай бұрын
Mvd💩
@prashobkunjappan3832
@prashobkunjappan3832 3 ай бұрын
Anuuu kanjaav enuuu normal
@TxD-BOSSGaming
@TxD-BOSSGaming 3 ай бұрын
Vandi vtl kidaponde ❤❤
@soosan1557
@soosan1557 3 ай бұрын
Come to Tamilnadu 🎉
@vishnubk4798
@vishnubk4798 3 ай бұрын
Enth ooola colour aada😂
@nahasnajeeb4733
@nahasnajeeb4733 3 ай бұрын
😂😂😂😂😂
@Abhinav3644
@Abhinav3644 3 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@soosan1557
@soosan1557 3 ай бұрын
Kerala full seen 😅
@Vinuvijay3690
@Vinuvijay3690 3 ай бұрын
Poli mvd sir👍👍👍
@k3vertex232
@k3vertex232 3 ай бұрын
Elam ok but e headline vendarunu
@achusworld-s8q
@achusworld-s8q 3 ай бұрын
👍👍👍👍
@rameez9147
@rameez9147 3 ай бұрын
modify cheydhal yentha thettu Sire.
@_ROCKY_OP
@_ROCKY_OP 3 ай бұрын
Modification is not legally allowed bro
@milangamerz315
@milangamerz315 3 ай бұрын
Ath entha legally allowed allathath..athumkoodi parayanam mishter​@@_ROCKY_OP
@JDMCARZZ
@JDMCARZZ 3 ай бұрын
Myr
@anandhuajayan8725
@anandhuajayan8725 3 ай бұрын
👍🏻 mvd
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 15 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
pumpkins #shorts
00:39
Mr DegrEE
Рет қаралды 19 МЛН
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 15 МЛН