എല്ലാർക്കും തുല്യ നീതി | Boche | Honey Rose |Boby Chemmanur | PC George | Arrest | Social Media

  Рет қаралды 30,971

trendmojo

trendmojo

Күн бұрын

Boche
Honey Rose
PC George
Arrest
Social Media
News
Boby Chemmanur Arrest
Honey Rise Case
Harassment
honey rose boche issue
rahul eshwar honey rose
shibila fara rahul eshwar
shibila fara honey rose
honey rose fara shibla
boche bail
bobby chemmannur honey rose latest
#latestnews
#Boche
#Honeyrose
#PCGeorge
#Arrest
#SocialMedia
#News
#BobyChemmanur
#HoneyRoseCase
#Harassment

Пікірлер: 138
@SATHEESH-KOTTAKKAL
@SATHEESH-KOTTAKKAL 22 сағат бұрын
ബോചെയെ ന്യായീകരിക്കുകയല്ല സുരേഷ്ഗോപി ഒരു മാധ്യമപ്രവർത്തകയെ അപമാനിച്ച അത്രയെന്നും ബോചെ ചെയ്തിട്ടില്ല.
@siljavasudev9931
@siljavasudev9931 21 сағат бұрын
പപ്പുമോൻ്റെ സേട്ടൻ!
@critixoutsider8066
@critixoutsider8066 17 сағат бұрын
ബോച്ചേക്ക് ഉണ്ടായവൻ ആണോ താൻ 😁😁😁
@Rumpelstiltskine
@Rumpelstiltskine 15 сағат бұрын
വളരെ ശരി ആണ്... കോവി കൺസെൻ്റ് ഇല്ലാതെ ആണ് ദേഹത്ത് കൈവച്ചത്
@sankuprasad8662
@sankuprasad8662 13 сағат бұрын
എപ്പോഴും ഒരു വശം ചരിഞ്ഞേ നില്ക്കു
@noufalahmu1504
@noufalahmu1504 13 сағат бұрын
ഡബിൾ മീനിങ് സിനിമയിലും നിരോധിക്കണം സമൂഹത്തിന് എന്ത് എന്ത് മെസ്സേജ് ആണ് സിനിമയിലൂടെ കൊടുക്കുന്നത് സിനിമയിൽ പറയുന്ന ഡബിൾ മീനിങ് അതിനെതിരെ കേസെടുക്കണം
@sagithareji7850
@sagithareji7850 15 сағат бұрын
ഇതൊക്കെ ഏതു സാധരണക്കാർക്കും മനസ്സിലാവും അതിന്റെയൊക്കെ പിന്നിൽ സാമ്പത്തിക നേട്ടം തന്നേ.. 👍🏼
@tzlimarf
@tzlimarf 23 сағат бұрын
എല്ലാതും കേരളത്തിലെ സാധാരണ ജനങ്ങൾ ക്ക് വേണ്ടി ആണല്ലോ എന്നൊരു സമാനം sorry സമാദാനം 💯
@ABDULNASAR-ei6wl
@ABDULNASAR-ei6wl 14 сағат бұрын
ബോചെയുടെ അറെസ്റ്റിന് പിന്നിൽ ബോച്ചേ ടീയും ഒരുകാരണമാണ് ബോച്ചേ ടീയുടെ ടീയും അതിലെ സമ്മാനവും പല കമ്പനികളെയും ബാധിച്ചിരിക്കാം ലോട്ടറി ബിസിനെ വരെ ബാധിച്ചിരിക്കാം അതിന്റെ പേരിൽ ബോച്ചേക്ക് ശത്രുക്കളുണ്ടാവാം
@shibuvdevan
@shibuvdevan 14 сағат бұрын
അതാണ് പറഞ്ഞത് മാധ്യമങ്ങൾ കാണിക്കുന്നതാണ് വാർത്ത.അവർ എന്ത് കാണിക്കുന്നുവോ അത് കാണുകയും വിശ്വസിക്കുകയും ചെയ്യണം. ബോ ചേ ഒരു കെണിയിൽ പെടാൻ കാത്തിരിക്കുകയായിരുന്നു മാധ്യമങ്ങൾ.കാരണം പുള്ളിയുടെ കടകളുടെ പരസ്യങ്ങൾ മുഴുവൻ ഇപ്പൊൾ പുള്ളി നേരിട്ടാണ്.കുറച്ച് വർഷം മുമ്പ് വരെ മാസാമാസം കോടികൾ ഇവർക്കൊക്കെ പരസ്യ ഇനത്തിൽ കൊടുത്തിരുന്നതാണ്.ഈ മാധ്യമങ്ങൾ തന്നെയാണ് പുള്ളിയെ അറസ്റ്റ് ചെയ്യിപ്പിച്ചത്.ഇവിടെ പോലീസിന് ആദ്യം അബദ്ധം പറ്റി.മോശം കമൻ്റിട്ട ഒരു കമൻ്റോളിയെ പോയി അറസ്റ്റ് ചെയ്തു.അപ്പോൾപിന്നെ ഈ അറസ്റ്റ് ചെയ്യാതിരിക്കാൻ അവർക്ക് കഴിയില്ല കാരണം ചെയ്യാതെ മാധ്യമങ്ങൾ വിടില്ല.ഇവിടെ ഈ മാമ മാധ്യമങ്ങൾക്ക് പരസ്യയിനത്തിൽ കോടികൾ വാരി എറിഞ്ഞിരുന്നെങ്കിൽ ഇതൊന്നുമായിരിക്കില്ല സംഭവിക്കുന്നത്.സത്യത്തിൽ പല പല പണക്കാരുടെ പല പല സംഭവങ്ങളും കോടികളുടെ മറവിൽ പൊതുജനം അറിയാതെ പോകുന്നുണ്ട്
@paulsonkodanadu6103
@paulsonkodanadu6103 13 сағат бұрын
ചേട്ടൻ കലക്കി...
@rameshanrameshan6529
@rameshanrameshan6529 17 сағат бұрын
മോഹൻലാൽ സിനിമയിൽ പറഞ്ഞപ്പോൾ അത് ഡബിൾ മീനിങ് അല്ല എല്ലാവർക്കും സഹായം ചെയ്യുന്ന ബോച്ച പറഞ്ഞപ്പോൾ അത് ഡബിൾ മീനിങ് ആണ് നിങ്ങൾ എവിടുന്നാണ് വരുന്നേ ഞങ്ങൾ കേരളത്തിൽ കപ്പയും കഞ്ഞിയൊക്കെ കുടിക്കുന്ന ആൾക്കാരാണ്
@AbiabiZ-bk5oh
@AbiabiZ-bk5oh 14 сағат бұрын
മോഹൻലാൽ പറഞ്ഞാൽ ചേച്ചിക് ഫിലിം ജീവിതം ഉണ്ടാവില്ല എന്ന് അറിയാം 😆😆
@asheedmjacob9433
@asheedmjacob9433 12 сағат бұрын
Trivandrum lodge movie ിൽ jayasurya പറയുന്നില്ലേ....
@azeezansar657
@azeezansar657 15 сағат бұрын
ഒന്നും പറയല്ലേ നാളെ കേസ് പിന്നാലെ വരും കേട്ടോ നമുക്ക് ഇപ്പൊ കേരളത്തിൽ ഒന്നും മിണ്ടാൻ വയ്യാത്ത അവസ്ഥയായി ഇരിക്കുകയാണ് പിണറായി സർ അല്ലേ കേരളം ഭരിക്കുന്നത് ഇതും ഇതിനപ്പുറവും നടക്കും പറഞ്ഞത് നമ്മൾ അനുകൂലിക്കുകയല്ല അനുകൂലിക്കുകയല്ല അകത്ത് രണ്ടുദിവസം കിടക്കട്ടെ ഒരു നീതി ഒരാൾക്ക് വേറൊരാൾക്ക് മറ്റൊരു നീതി ഇതാണോ കേരളം പിസി ജോർജ് സാർ പറഞ്ഞതൊന്നും പിണറായി സാറിന്റെ ചെവിയിൽ കേട്ടില്ലല്ലോ ഇതാണോ നമ്മുടെ ഇതാണോ നമ്മുടെ നീതി ന്യായ വ്യവസ്ഥ
@rajuismail986
@rajuismail986 14 сағат бұрын
Pc യുടെ അമ്മച്ചി ജീവിച്ചിരുന്നങ്കിൽ ചോദിച്ചാൽ മതിയായിരുന്നു.. ഈരാറ്റുപേട്ട കാരൻ ഹംസക്കയെ കുറിച്ച് 😂.. ഞാൻ അത് പറയുന്നില്ല അതേ സ്വഭാവം ആണ് pc ക് എന്ന് അമ്മച്ചി പറഞ്ഞേനെ 😂
@vijuvlogs-db2kv
@vijuvlogs-db2kv 16 сағат бұрын
Exactly 💯
@rajeevj.p8558
@rajeevj.p8558 11 сағат бұрын
ശരി ആണ്... Bro
@AyshaBee-e4y
@AyshaBee-e4y 23 сағат бұрын
നമ്മുടെ കേരളം ഭരിക്കുന്നത് പിണറായി വിജയനാ CPM
@AjayanS-dn4xp
@AjayanS-dn4xp 20 сағат бұрын
അങ്ങോട്ട് നോക്കല്ലേ അളിയാ പണി പാലും വെള്ളത്തിൽ കിട്ടും ഇവർക്ക് എന്തും ആകാം
@lincemathew2255
@lincemathew2255 17 сағат бұрын
Nokkunnathinu compaint arum koduthitila. Karyangal vekthamayi arinju comment iduka
@ndp3212
@ndp3212 23 сағат бұрын
well said
@Samualkj
@Samualkj 13 сағат бұрын
Good morning brother your report very good and fine thank you very much
@uchuuttu
@uchuuttu 11 сағат бұрын
രാഷ്ട്രിയ ബുദ്ധി ആണ് ഈ news നു പിന്നിൽ എന്ന് ഏതു മണ്ടനും കണ്ടാ മനസ്സിലാവില്ലേ ...... മുഖ്യമന്ത്രിയെ കാണുന്നു ,, മുഖ്യമന്ത്രി ഉറപ്പു കൊടുക്കുന്നു...... എന്തൊക്കെ കാണണം....... പെരിയ കൊല കേസ്, anwar mla news , എല്ലാം മുങ്ങി പോയി....... മാധ്യമങ്ങൾ ആണ് ഇവിടെ നേരെ ആവേണ്ടത്.......
@Usb616
@Usb616 14 сағат бұрын
PC യെ പിണറായി ക്ക് പേടിയാണ് 🤣🤣🤣PC യുടെ ഭാര്യ അന്ന് പിണറായി യെ പറഞ്ഞത് ഓർമ്മ യുണ്ടോ 🤣🤣🤣
@AyishaMuhammed-o2s
@AyishaMuhammed-o2s 20 сағат бұрын
I support boche sir ❤
@happylilly60
@happylilly60 22 сағат бұрын
My opinion is all faults her parents.
@sumit-jf4wu
@sumit-jf4wu 13 сағат бұрын
Definitely, match ellatha dress ettal ee prayathilum amma😡
@sulaikhatharayil447
@sulaikhatharayil447 14 сағат бұрын
Ath.. സത്യം . അ..പിസി ..ഇത്ര..മോസ മോശമായി..മുസ്ലിങ്ങളെ..പറഞ്ഞിട്ട്.. എവിടെയോ..പിടിച്ച്..എന്നറിഞ്ഞു..
@thomasjkt7409
@thomasjkt7409 12 сағат бұрын
സാരി ഉടുത്താൽ ബ്ലാസ്സ് ഇടില്ല
@aboobakkarcm9510
@aboobakkarcm9510 16 сағат бұрын
പിസി. ജോർജ് പറഞ്ഞത് വർഗീയത യാണ്. എന്തു കൊണ്ട് പിസിജോർജിനെ അറസ്റ്റ് ചെയ്യാത്ത ത്.
@subairptbptb6919
@subairptbptb6919 8 сағат бұрын
പിണറായി പോലീസ് പേടി
@SareenaSareena-q3d
@SareenaSareena-q3d 12 сағат бұрын
ബോച്ചേ ❤️👍🏻
@marykuttydas1734
@marykuttydas1734 15 сағат бұрын
Correct
@abdulrahiman7435
@abdulrahiman7435 11 сағат бұрын
എല്ലാവര്ക്കും തുല്യ നീതി സാധ്യമല്ല, കാരണം എല്ലാ മനുഷ്യരും തുല്യരല്ല!
@vijuvlogs-db2kv
@vijuvlogs-db2kv 16 сағат бұрын
Honey Rose, you are our sister, we are your brothers and sisters. Dress decently, dress properly. Don't give opportunity for others to talk about you.
@abdashr1195
@abdashr1195 15 сағат бұрын
Verude avalude joli illadakalle 😅
@JoeFrancis-q5o
@JoeFrancis-q5o 12 сағат бұрын
What you told is right
@SSMEDIAFOODandTRAVELVLOGE
@SSMEDIAFOODandTRAVELVLOGE 16 сағат бұрын
Support boby ❤❤❤
@susanninan8006
@susanninan8006 15 сағат бұрын
ബോബി സംഭാവന കൊടുത്തിട്ടുണ്ടാവില്ല. കൂടുക്കാനുള്ള ഗൂഡാലോചോന ആരോ എന്തോ. കേരളം നശിച്ചു.
@sujas2494
@sujas2494 14 сағат бұрын
ദൈവത്തിന്റെനാട് ചേകുത്താന്റെ നാടായി
@Saifudeen003
@Saifudeen003 22 сағат бұрын
👍👍👍👍
@Sukumaran-d9k
@Sukumaran-d9k 10 сағат бұрын
പിസിയെ തെറി പറയാൻ ഇത്ര വളച്ച് കെട്ടേണ്ട ആവശ്യമില്ല. വാല് പൊക്കിയപ്പോഴേ മനസ്സിലിരിപ്പ് ഊഹിച്ചു.
@MohamedZainudeen-zh2lk
@MohamedZainudeen-zh2lk 13 сағат бұрын
കണ്ണില്ല, കാതില്ല, നാവില്ല, സ്വസ്ഥം.
@ilanishasworld2723
@ilanishasworld2723 14 сағат бұрын
Superrrrrr
@noufalahmu1504
@noufalahmu1504 13 сағат бұрын
പിസി ജോർജ് സമൂഹത്തിന് പോലീസുകാർക്കും മാതൃകയായ അതുകൊണ്ട് പോലീസുകാർ മാപ്പുസാക്ഷിയാക്കി എന്തൊരു കഷ്ടമാണ് നാടിൻറെ ഒരു പോക്കേ പോക്ക്
@vijuvlogs-db2kv
@vijuvlogs-db2kv 16 сағат бұрын
Whom to blame ? Total injustice ! Shame 🎉
@ayoobkp8421
@ayoobkp8421 16 сағат бұрын
I. Am. Boche. Fanse ❤❤❤❤❤❤❤❤
@Usb616
@Usb616 15 сағат бұрын
ഇതാണ് പിണറായി ഭരണം 🤣🤣🤣🤣
@shahishahi9852
@shahishahi9852 2 сағат бұрын
Exactly ദേ പിടിച്ചു പിന്നെ ഒരു അഡ്രെസ്സ് ഒന്നും ഉണ്ടാവില്ല
@mohammedali-gs5mk
@mohammedali-gs5mk 12 сағат бұрын
ഹണി റോസിന്റെ ]"പിന്നാലെ" എന്ന് പറയുന്നത് ഒരു case ന് വകയുണ്ട്.
@mohammedkutty3269
@mohammedkutty3269 14 сағат бұрын
Karact mesej sahodara
@morrinceline3829
@morrinceline3829 12 сағат бұрын
Well said
@arm378
@arm378 23 сағат бұрын
Talking with double meaning is also vulgar. The only thing is that this case has black and white proof
@muhammediyyas8735
@muhammediyyas8735 14 сағат бұрын
Boche paranjathinu parasyamayi mapu paranju honey rose seegarichilla pinarayik valiya thidukamayirunnu bocheye arrest cheyyan
@SteevsonJoy-bn8nn
@SteevsonJoy-bn8nn 7 сағат бұрын
Nobody was raped, nobody was killed, nobody was injured 😂 ,Boche fan❤
@delete2991
@delete2991 13 сағат бұрын
100%❤❤❤❤
@skunk05
@skunk05 13 сағат бұрын
Please don't look😊
@verginiachacko8209
@verginiachacko8209 11 сағат бұрын
Next CM of Kerala if BJP wins😂😂😂
@sujas2494
@sujas2494 15 сағат бұрын
ഇത് കാണുന്നതും കേൾക്കുന്നതും പച്ചമനുഷ്യരാണ് ഉളകളല്ല
@abdulmajeed-hx4kh
@abdulmajeed-hx4kh 13 сағат бұрын
Thankal parayunna karyagal 💯; ,👌 periya kas allam marakkan vendi thanneyaanu bochane Arast. Bochaaaa Always 💝
@ThankachanDevassy
@ThankachanDevassy 13 сағат бұрын
Boche did nothing wrong I will never go for a honey rose movies
@AntonySebastian-e4y
@AntonySebastian-e4y 13 сағат бұрын
👍👍👍❤
@jameelatrkdjameela2286
@jameelatrkdjameela2286 14 сағат бұрын
ആദൃഠ ആദൃഠനീപൊ
@sighnmagic1388
@sighnmagic1388 23 сағат бұрын
Double meaning case eadukum
@ansarms5642
@ansarms5642 13 сағат бұрын
കണ്ടാ മതി, മിണ്ടില്ല.
@JameelaJameelanasar
@JameelaJameelanasar 10 сағат бұрын
👍👍👍👍👍👍👍👍❤️❤️❤️❤️
@kunjumolkoshy209
@kunjumolkoshy209 15 сағат бұрын
കമന്റ്‌ ബോംബ് പൊട്ടിക്കുമോ എന്നു കരുതിയ പോലീസ് ന്റെ ഈ ശുഷ്‌കാന്തി
@AshaSebastian-p1y
@AshaSebastian-p1y 13 сағат бұрын
👏👏👏👏👏
@latheefpurayil51
@latheefpurayil51 16 сағат бұрын
Kinnnapuremol
@jameelasha7304
@jameelasha7304 13 сағат бұрын
പിണറായിക്ക് പലതും മുക്കാൻ ഇതു മൊതലാക്കി
@muhammediyyas8735
@muhammediyyas8735 14 сағат бұрын
Support Boche sir❤
@MidhunBabuK-xw9xk
@MidhunBabuK-xw9xk 15 сағат бұрын
Bocheku pidipadu onnum elle
@thomasjkt7409
@thomasjkt7409 12 сағат бұрын
രണ്ടു പേരുടെ ഭാഗത്തും തെറ്റുണ്ട്
@hameedk7520
@hameedk7520 13 сағат бұрын
അതങ്ങ് പള്ളി പോയി പറഞ്ഞ മതി. എന്തിനാ ഇങ്ങനെ സമ്പാദിക്കുന്നെ. വേറെ വല്ല പണിക്കും പോയാൽ പോരെ.
@sameerkpkunjava7210
@sameerkpkunjava7210 16 сағат бұрын
👌
@sanasaleem7267
@sanasaleem7267 13 сағат бұрын
Pc ye paranjath nooru satamanam correct
@GouthamkrishnaJ
@GouthamkrishnaJ Күн бұрын
Ee pc George inne police kondupoyyal Avan jamyam kittum atha prashnam Avante nav ann prashnam athupole rand per und mm mani pinne eppozhathey mantri saji cherian
@Mathew-f4
@Mathew-f4 23 сағат бұрын
പിസി പറഞ്ഞത് തന്നെ അല്ലെ DR ബി. ർ അംബേദ്കറും പറഞ്ഞത് 🤣🤣
@ijuijaz8252
@ijuijaz8252 23 сағат бұрын
Njagal rajyasnehikal aanu ellam madhavum angeekarikunn enn paranjavaralle ipo christmasinu kidann pala idangalilum prashnm undakiyath😂😂eth muslima mattulla madha chadangukalil kidann alambu dakiyath .ennit Muslim vergeeyavadhi..vargeeyatha parayunnavan rajyasnehi😂😂😂😂
@iamyourbrook4281
@iamyourbrook4281 23 сағат бұрын
In Annihilation of Caste, Ambedkar discusses the role of Christian missionaries and British colonialism. A notable critique appears in Chapter 1: "The missionaries have their own agenda, and that agenda is to further the interest of British imperialism. They were not interested in the welfare of the untouchables but in converting them to Christianity so that they might become subservient to British rule." (Annihilation of Caste, Chapter 1, Section on "Hinduism and Missionaries", Page number: In the Navayana 2002 edition, this can be found on pages 26-30.) "Christianity did not bring any social reforms to India but worked in league with the British to strengthen the colonial order. Missionaries in India were just agents of British imperialism who aimed at social division." (The Buddha and His Dhamma, : Chapter 5, "Buddhism and Christianity",Page number: In the Dr. Ambedar Writings and Speeches (Vol. 1), this section appears on pages 59-70.) ഇങ്ങനെ EX-HINDU ആയ Dr. അംബേദ്കർ ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് , അതൊക്കെ അറിയാമോ ???
@vineethvavachi7460
@vineethvavachi7460 14 сағат бұрын
അംബേദ്കറെ വച്ച് ഉപമിക്കുന്നോ നീ ആരടാ😂
@rajeenak3980
@rajeenak3980 11 сағат бұрын
Rss vijayan barikumboll antu neeti nammallku
@shujahbv4015
@shujahbv4015 11 сағат бұрын
50 nayiram subscribers aavaan ayi
@stellajohnson1113
@stellajohnson1113 15 сағат бұрын
Double meaning international crime
@iphonex4533
@iphonex4533 11 сағат бұрын
Ok
@leelammathomas9864
@leelammathomas9864 15 сағат бұрын
Ival abhinayikunna orupadavum ini arum Kanan pokaruth.boche jeyilil kidakanmathram thetonnum cheythitilla .ayal oru manushyasnehiyanu orupadu kudumbangal samrekshikunnavan .pc enthanu paranjath .ithinentha police chadi pidikanjath
@sujas2494
@sujas2494 15 сағат бұрын
മോശം കമന്റ് എന്താണ് മനുഷ്യന് നാണം വേണം
@rajeenak3980
@rajeenak3980 11 сағат бұрын
Anvekane bojjeye pidikan usar etilum valiya jettayalle p c paranjad
@ashrafachu6562
@ashrafachu6562 22 сағат бұрын
😂😂😂
@nasarnasarp376
@nasarnasarp376 12 сағат бұрын
ബോച്ചെ ക്കൊപ്പം ❤
@xaviarsavie3912
@xaviarsavie3912 21 сағат бұрын
Kundi big jate no 130 . Arabic meusherment
@Sajjadpm-
@Sajjadpm- 14 сағат бұрын
😂🤣🫣😇
@rajeenak3980
@rajeenak3980 11 сағат бұрын
Rss vijayante kalatu
@rajeenak3980
@rajeenak3980 11 сағат бұрын
Rss vijayan
@jameelatrkdjameela2286
@jameelatrkdjameela2286 14 сағат бұрын
ജീവഠപൊണനെരത്. മുസ്. ലിസ്. വേണഠ
@meeratp871
@meeratp871 15 сағат бұрын
Bochente business um POOTY. Oru paadu kudumbangalude jeevitham vellathillaayi. Enthoru aswaasam. Pootikkan maathram ariyaavunna oru keralam.
@shahina__shanu8262
@shahina__shanu8262 10 сағат бұрын
Polis.bochana.pedeChadu.verapana.pedecha.Anubavam.😂😂😂😂
@AshrafPk-ub2dh
@AshrafPk-ub2dh 15 сағат бұрын
Sabu prasad
@RasheedpRasheed-z7n
@RasheedpRasheed-z7n 19 сағат бұрын
😂😂
@VahabMohammed
@VahabMohammed 13 сағат бұрын
ഓരോവെക്തികൾക്കുംപ്രത്യേകം..പ്രത്യേകം. നിയമം ആണ്.നമ്മുടെ. നാട്ടിൽ.. സ്ത്രീകൾ. എന്ത് ചെയ്താലും. ഒരു കുഴപ്പവും. ഇല്ല പുരുഷൻ.തുമ്മിയാൽ മതി. അപ്പോ ൾ.കേസെടുക്കും
@hcnual46
@hcnual46 14 сағат бұрын
ഒരു നിമിഷം , വീട്ടിലെ പ്ലാവിൽ വിളഞ്ഞു നിൽക്കുന്ന മുഴുപ്പുള്ള ചക്ക ഓർമ്മ വന്നു.
@SidhikSidhikseenath
@SidhikSidhikseenath 13 сағат бұрын
എനിക്ക് വെറുപ്പ് തോന്നി
@Abcdhk-s6z
@Abcdhk-s6z 14 сағат бұрын
അദ്ദേഹത്തിന്റെ സംസാരം വളരെ bour.. ഇദ്ദേഹം എന്താ ഇങ്ങനെ
@VahabMohammed
@VahabMohammed 12 сағат бұрын
പിസി ബ്രിട്ടനിൽ പോകട്ടെ.muslingalpakisthaanil. പോകാൻ പിസി യുടെ കുടുംബsothunddo.അവിടെ.
@subairptbptb6919
@subairptbptb6919 8 сағат бұрын
100%
@sharafudheenl291
@sharafudheenl291 21 сағат бұрын
👍
@asharaf3218
@asharaf3218 19 сағат бұрын
👍👍
@Jenun-cn8iz
@Jenun-cn8iz 17 сағат бұрын
😂😂😂
@augustinstephen9432
@augustinstephen9432 16 сағат бұрын
😂😂
@padmakshyPadmalayam
@padmakshyPadmalayam 14 сағат бұрын
👍👍👍
@JubiJubirafi
@JubiJubirafi 13 сағат бұрын
😂😂
@ByjuAbraham-m9y
@ByjuAbraham-m9y 12 сағат бұрын
👍👍👍
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Uppum Mulakum 3 | Flowers | EP # 182
27:21
Flowers Comedy
Рет қаралды 140 М.