Lumen the unit of light is always used in light engineering.Light engineering is included in the syllabus of Engineering diploma level classes before1980.All designing of lightning equipments based on lumens and watts,you see the lumens of old tube lights in which shown in the cover packets and glass shell.
@laplex54253 жыл бұрын
Power factor കൂടി ചെക്ക് ചെയ്യണം ഈ വക led ലൈറ്റുകൾ KSEB യുടെ സൈന് ഷൈപ്പ് തന്നെ അവതാളത്തിൽ ആക്കുന്നവയാണ് ഏത് എ ക്വപ്മെൻറാണോ വർക്ക് ചെയ്യന്നതെങ്കിൽ അത് produce ചെയ്യുന്ന frequency kseb യിലേക്ക് വരാൻ പാടില്ല യെ ന്നൊരു നിബന്ധനയുണ്ട് അത് പാലിക്കപ്പെടുന്നില്ല
@ajikoikal13 жыл бұрын
Syska yum Philips ഉം ഉണ്ട്. സിസ്കയ്ക്കാണ് പ്യുവർ വെള്ള ലൈറ്റ് തോന്നുന്നത്. ഫിലിപ്സിന് ചെറുതായി റെഡ് കളർ മിക്സ് ആയതു പോലെ തോന്നും. ഫിലിപ്സ് മെറ്റൽ ഫ്രൈം ആണ്. സിസ്ക 20 W അഞ്ചെണ്ണം ആമയിൽ 1080/- ന് കിട്ടി.
@Azhichupani3 жыл бұрын
Syska മൊത്തത്തിൽ അടിപൊളി ആയി തോന്നുന്നു..
@rubeshc76933 жыл бұрын
Led bulbs and tubes had quality once. They all came down once price became the deciding factor. Philips stellar bright (looked like fluroscent tube) was initially sold at rs.1200 its not even available now. It was rated at 22w and 2100 lumens.Old led bulbs weighed much more due to the good heatsink.. Most companies exchanged it once damaged. They lasted more also. Next is the CRI factor.. It varies with brand.. The good ones cost more.
Bro Research with led bulb Crompton lyor led bulb und 5 star rating aanu 8 w bulb 1020 lumen
@laijugeorgh63483 жыл бұрын
Philips രണ്ട് വർഷം റീപ്ലേസ്ബിൾ ഗ്യാരണ്ടീ ഉണ്ട്, മറ്റേ ലോക്കൽ ബ്രാൻഡ്‌സ് ഒരു വർഷമേ ഉള്ളു..
@vparameswarannair10203 жыл бұрын
Dear, How can I purchase 20 Watts LED Tublight driver unit
@Azhichupani3 жыл бұрын
I saw the listing in amazon
@bigbeats23363 жыл бұрын
Eniku thonniyittulla vere kurachu difference und. Simple ayitt paranjal tda2030a ithoru amplifier ic aanu ithu 16 rupayku labhyamanu. Chila kadakalil 20 rupayku kittum pinne 70 rupaykum kittum appo enthanu difference. Difference ithanu quality. Athu pole Randu driver unitilum varunna ic same category ayirikum but quality ennoru factor kudi undallo. Aduthathayitt white light led tone oro Brandum difference und Philips nte white light pole alla Havells nte light athupole alla luker athariyanamenkil newspaper eduth kurachu dhurek pidich vayikanam appo cheriya letters appo kanninu irritation undakunna light aanu chila brands. Pinne bulbnte total working hours. Ithoke oru prize nu oru factor thanne alle. Parayan Karanam njan munp work cheythirunna company Philips nu vendi lantern nirmichu kodukunnundarunnu. Oru lantern quality test pass Philips parayunna conditions kaduppamayirunnu q.c pass aya product first quality aanu. Appo avarku production l varunna chelav kuduthal aanu q.c pass akatha product athuvare ethanulla expenses kalayan pattillallo so product cost kusum Kurachu azhichu paniyoke nadathi jeevichu pona oru technician. sony and Philips equipments nte quality kandum kettum pakachu ninnupoya pavam njan
@Azhichupani3 жыл бұрын
athu polichu.. all the best bro... azhichupaniyunnavar okke kalaharanappettu pokunna kaalam aanu ee njan ulppede aanu paranjathu..
@Ameencpthazhekode3 жыл бұрын
Where I can buy this Hopi meter
@jophyantony57563 жыл бұрын
Sir ഇത് ഗ്യാരണ്ടിയോട് കൂടി അസംബ്ലി ചെയ്ത് തന്നാൽ കമ്മീഷൻ വ്യവസ്ഥയിൽ തിരിച്ച് എടുക്കുന്നവർ ഉണ്ടോ !Led bul be and Tube
@Midhundas3 жыл бұрын
Lumens can be measured on some mobile app
@Azhichupani3 жыл бұрын
Thanks bro . But mobile app measures lux not lm..
@aruntesting2443 жыл бұрын
Arduino ariyamenkil Oru Lumen Meter Arduino upyogich undakku.
@Azhichupani3 жыл бұрын
It's not simple bro
@domgamer483 жыл бұрын
Bro. Old android tab engane compleate ayi oru android car sterio akam. Vandi on akumbol thanne on akunna reethiyil.
@Azhichupani3 жыл бұрын
nokkatte bro try cheyyam.
@cijoykjose3 жыл бұрын
നല്ലൊരു വീഡിയോ വീണ്ടും... 😊💗 എന്റെ ഇന്റലക്റ്റ്വൽ തലം തകർന്നു കിടക്കാൻ തുടങ്ങിയിട്ട് ഒന്നൊന്നര വർഷം ആയീട്ടോ. അതാണേ മച്ചാന്റെ വീഡിയോസ് കാണാൻ ഉള്ള ഒരു ടെക്കിനിക്കൽ മെന്റാലിറ്റി പോയത്.... കാണുന്നതും നമ്മുടെ ടെക്കിനിക്കൽ ഭാവനയും ഒക്കെ വെച്ച് അതൊക്കെ ആയി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചെയ്യുന്നതും ഒക്കെ സാധിക്കാതെ വന്നു.. . കുറേ പ്രോജക്റ്റുകൾ ചെയ്യണം എന്നും ഒരു ചാനൽ തുടങ്ങണം എന്നും കുറച്ചു കൊളാബൊക്കെ ചെയ്യണം എന്നൊക്കെ ഉണ്ടായിരുന്നു.. ആകെ ഡൗൺ ആയി കിടക്കുവാ.. അതിനിടെ കൊറോണയും ഇപ്പം വീണ്ടും അടുത്ത വേവും ലോക്ഡൗണും.. എന്നാലും ഇടയ്ക്ക് ഒക്കെ കാണുന്നുണ്ടായിരുന്നു.. കമന്റിടാൻ ഒക്കെ ഉള്ള ഒരു ബൂസ്റ്റ് കിട്ടുന്നില്ലായിരുന്നൂ.. .. വേഗം ഒരു ലക്ഷം ആവട്ടേ സബ്സ്..
Are we getting led strip for tube light ?,I opened one set and found 4 led s conked off so whole set is useless
@Azhichupani3 жыл бұрын
You can buy led but it might not be the same brand.
@sivanandhaponnus64003 жыл бұрын
ഞാൻ ലൈറ്റ് സൗണ്ട് വർക്ക് ചെയ്യുന്ന സ്ഥാപനത്തിന്റെ ഓണർ ആണ് എനിക്ക് ലോക്ക് ടൗണിന് മുന്നേ 200 led ട്യൂബ് എടുത്തിട്ടു അതിൽ 50 complaint ayyi അത് 5 മിനുട്ട് വർക്ക് ചെയ്യുന്നുള്ളൂ എന്താ ചെയ്യുക
@Azhichupani3 жыл бұрын
അത് ഒന്ന് ഊരി നോക്കിക്കൂടെ?? നമ്മുടെ ചാനലിൽ ഇതേ പ്രശ്നം pariharichittundu
@muhammedsihabthangalvks92353 жыл бұрын
Lumens മീറ്റർ playstoril ഉണ്ട്
@roks84683 жыл бұрын
🤣
@Azhichupani3 жыл бұрын
illa ikka athu LUX meter aanu
@LibinBabykannur3 жыл бұрын
Full chaina ninu medichu set cheyalakum led tv l egane thanne technique 😄sugam alle ekm full covid ayi alle evede kannur l covid ayi kanuna njan
@BAVAMELEVEETTIL3 жыл бұрын
ലൂമിനസ് ചെക്ക് ചെയ്യാനുള്ള ആപ്പ് play store ഇൽ ഉണ്ട് .. എത്രമാത്രം correct measurements ആണ് അത് തരുന്നത് .. എന്ന് ഉറപ്പില്ല
@Azhichupani3 жыл бұрын
സർ ഞാൻ ആ അപ്ലിക്കേഷൻ എല്ലാം നോക്കിയതാണ് അതിൽ LUX ആണ് കാണിക്കുക.Lumens അല്ല
@BAVAMELEVEETTIL3 жыл бұрын
These lamps are rated for 5,000 to 10,000 lux (or 10,000 Lumens per square foot), with the majority of lamps favoring 10,000 for good measure. This is roughly equivalent to the intensity of sunlight during
@Azhichupani3 жыл бұрын
@@BAVAMELEVEETTIL sir, the maximum lux I got was 2500 and that I measured 1 inch from the diffuser. So I wasnt sure if I should take that reading.
@aravindvs33093 жыл бұрын
Ee tube light le led 12 v car battery il 3 oo 4 oo led serial ay koduthu direct battery koduthal work cheyyuvo atho adichu pokuvoo? Resister oo matto kodukkano..?
@TECHGURU20143 жыл бұрын
പറ്റും പക്ഷെ അത് ഒരുമാതിരി ഉടായിപ്പ് ടെക്നോളജി ആവും...
@aravindvs33093 жыл бұрын
@@TECHGURU2014 😀 4 kollam ay use cheyyunnu. Pazhaya KSEB de koode kittiyatha athu poyappo UPS battery vechu current pokumbo use cheyyunnu 4hrs ninnu kathum
@unluckyman97353 жыл бұрын
Halonix ചേട്ടാ ഈ കമ്പനി യുടെ tubeset കുറച്ചൊന്നു പറയാമോ
@craftandtechno96603 жыл бұрын
ഞാൻ ഇലാ ടിഷ്യൻ ആണ് കുറഞ്ഞ വിലയിലെ ട്യൂബ് സെറ്റിന് .. കോളിറ്റി കുറവാണ് അതിന്റെ കവറിന് .. അതിന്റെ PCB..ക്ക്. അതിലെ മറ്റ് കമ്പോണ കന്റുകൾ. തെറ്റിധരിപ്പിക്കരുത്.. ഒരു 275 രൂപയുടെ സിസ്കയും 100 രൂപയുടെ ചാത്തന്യം മാങ്ങിയാൽ നാല് മാസം കഴിഞ്ഞ് നൂറു രൂപ ട്യൂബ് സെറ്റ് ഫ്രെം പപ്പടം പോലെ പൊടിയും..🙄🙏😂
@Azhichupani3 жыл бұрын
എന്താവും എന്ന് ഞാനും ഒന്ന് നോക്കട്ടെ
@rubeshc76933 жыл бұрын
So true.. Plastic quality is pathetic.. Clippil ninnim ooran nokkiyappo back side motham adarnnnu vannu..
@rajuarts.rajeshvgovind48563 жыл бұрын
അതു പൂർണ്ണമായി ???? PCB Quality, ഉപയോഗിച്ചിരിക്കുന്ന കോംപോണൻസിൻ്റ, ഒരേ നമ്പരിൽ തന്നെയാണേലും IC, M0FET ഉണ്ടാക്കിയിരിക്കുന്നത് ( വ്യത്യസ്ത) കമ്പനി പോരാതെ LED യിലും ഒത്തിരി വ്യത്യാസം ഉണ്ട് . നമ്മുക്ക് എളുപ്പം കിട്ടാവുന്ന അടുത്തുള്ള ലോക്കൽ ഷോപ്പിൽ നിന്നും ഏറ്റവും വിലയേറിയ / ക്വാളിറ്റി കൂടിയ ഒരു LED വാങ്ങിക്കൂ ഒപ്പം ഒത്തിരി പഴയ ഉപയോഗശൂന്യമായ Sony, Panasonic, philip തുടങ്ങിയ ഏതേലും ഒരു TV/music System അങ്ങിനെ ഏതേലും ഒരു ഉപകരണത്തിൽ നിന്നും അഴിച്ചെടുക്കുന്ന LED ഉപയോഗിച്ചു നോക്കൂ കാണാം അതിൻ്റെ മേന്മ വലുതായി ഒന്നും അറിയില്ലേലും ഒരു 20- 30 വർഷം ഇലക്ട്രോണിക് റിപ്പയറിങ്ങുമായി ചെറിയ രീതിയിൽ ബന്ധമുണ്ട്
@despatches58773 жыл бұрын
Lux മീറ്ററിന്റെ app ഉണ്ടായിരുന്നു. ഇപ്പോൾ ഉണ്ടൊ എന്നറിയില്ല. ഐഫോണിൽ ഞാൻ ഉപയോഗിച്ച് നോക്കിയിരുന്നു. ഏറെ കൂറെ ശരിയാണ്. ഒന്നു അന്വേഷിച്ചു നോക്കു.
@Azhichupani3 жыл бұрын
Aa app ende kayyil undu bro.. athu kanichal parayum athu lux alle... tubelight il paranjirilkunnathu lumins alle ennu questions varum
@shameeraman66863 жыл бұрын
Bro lumens led tubinu mathram alla flurecent tubium und
@Azhichupani3 жыл бұрын
sheriyanu innathe kalathu.. pandu kalathu tubinte coveril 6500K ennokke ulla color temperature maatrame kodukkarundayirunnullu
@TECHGURU20143 жыл бұрын
ചേട്ടാ പവർ ഫാക്ടർ അടക്കം നോക്കണം...ഡ്രൈവേറിൽ കഥയുണ്ട്..കാരണം അതിലെ കംപോണെന്റ്‌സ് നോക്കു...ഫിലിപ്‌സ് അതിന്റെ നിലവാരം ഉയർന്നത് തന്നെയാണ്...പിന്നെ ഓരോ കമ്പനിയുടെ പേര് പരാമർശിക്കാതെ നോക്കണം...യുട്യൂബിൽ കമ്പനി പരാതി നൽകിയാൽ strike കിട്ടും..അതു വേണോ...
വീട്ടിൽ കറന്റ് ഉള്ളപ്പോൾ വോൾടേജ് കുറവുള്ള പോലെ ട്യൂബ് കാത്തുനുള്ളോ. ഇൻവെർട്ടർ യൂസ് ചെയ്യുബോൾ നല്ല ബറൈറ് ഇണ്ട്, അതു എന്റുകൊണ്ട എന്ന് പറയാമോ
@TECHGURU20143 жыл бұрын
അത് frequecy യിൽ വരുന്ന മാറ്റം കൊണ്ടാണ്...നല്ല 100 %sinewave ഇൻവേർട്ടർ ആണെങ്കിൽ ഈ പ്രശ്നം വരില്ല
@grassnap21183 жыл бұрын
Good work
@Azhichupani3 жыл бұрын
Thanks bro
@nabeeleshaque233 жыл бұрын
Very useful. Thanks bro,😊👍
@Azhichupani3 жыл бұрын
You are welcome... :)
@byjoyjj56083 жыл бұрын
Super job 👍🔥
@Azhichupani3 жыл бұрын
Thanks bro
@gopinathcalicut11213 жыл бұрын
LED ട്യൂബുകളിൽ ഫിറ്റ് ചെയ്ത് മാസങ്ങൾക്കകം തന്നെ വെളിച്ചത്തിന്റെ തീവ്‌റത കുറഞ്ഞ് വരുന്നതായി കാണുന്നു. അതായത് വെളിച്ചം മുമ്പ് കിട്ടിയതുപോലെ കിട്ടുന്നില്ല എന്നർത്ഥം. ഇതരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. എന്താകാം ഇതിനു കാരണം. Please note
@Azhichupani3 жыл бұрын
Led over drive cheyyunna kondanu ingane sambhavikkunnathu
വീഡിയോ കണ്ടപ്പോൾ ഒരു കാര്യം ചോദിക്കണം എന്ന് തോന്നി... നല്ല കമ്പനിയും വില കുറച്ച് കൊടുക്കുന്ന കമ്പനിയും ഒരെ സാധനങ്ങൾ ആണ് ഉപയോഗിന്നത് എന്ന് പറഞ്ഞും.... അങ്ങനെ എങ്കിൽ 7 W LED ബൾബ് വില കൂടിയതും വില കുറഞ്ഞ ലോക്കൽ സാധനവും തമ്മിൽ വെളിച്ചത്തിൽ ഒത്തിരി വ്യത്യാസം കാണുന്നു അത് എന്താണ്...?
@Azhichupani3 жыл бұрын
Led module and diffuser aanu
@hamzun.v57263 жыл бұрын
Ellam ore tharavaatil ninnanu varunnath
@anilkumarswarrier16853 жыл бұрын
Good information
@Azhichupani3 жыл бұрын
Thank you sir..
@craftandtechno96603 жыл бұрын
ഏത് സാധനം ആയാലും.. വില കുറഞ്ഞാൽ കോളിറ്റി കുറയും.. കറണ്ട് ചാർജ് കൂടുകയും ചെയ്യും.'
@Azhichupani3 жыл бұрын
angane undennu thonnunnilla bro.
@dhushyandhanthere31753 жыл бұрын
അങ്ങനെ പറയരുത് കമ്പനിയുടെ പ്രശസ്തി,പിന്നെ പൊതുസമുഹത്തിലെ സ്വീകാര്യത,നിലവാരം ഒക്കെ വെച്ചു വിലയിൽ മാറ്റം വരാം,സോണിയുടെ ഹോം തിയറ്ററും ,gepassinte ഹോം തിയറ്ററും തമ്മിൽ ഒന്നു കാംബെർ ചെയ്യാൻ പറ്റുമോ ചിലപ്പോൾ ഉള്ളിൽ ഉപയോഗിച്ച് രിക്കുന്ന നിർമാണം ഒക്കെ ഒരേ പോലെ ആയിരിക്കും പക്ഷെ 2 യൂസ് ചെയ്യുമ്പോൾ തമ്മിൽ ഉള്ള വിത്യാസം നല്ല പോലെ തിരിച്ചറിയാം,അത് പോലെ ഈട് നിൽക്കുകയും ചെയ്യും
@MrDONPJ3 жыл бұрын
QC .RND CONGRATS
@Azhichupani3 жыл бұрын
thanks
@muhammedashik39363 жыл бұрын
Ningal evida manushya kanan ilalllo
@Azhichupani3 жыл бұрын
njan ivide undu ningal evideya??
@manikandant37433 жыл бұрын
🙏❤️ good
@Azhichupani3 жыл бұрын
thank you!
@alexvarghese67523 жыл бұрын
Soooper
@Azhichupani3 жыл бұрын
Thanks bro
@firosraffi3 жыл бұрын
You are wanted by Philips moilaliiii😀😀
@Azhichupani3 жыл бұрын
Ayyo oodikko..
@WOW_EDITING3 жыл бұрын
Powerrr😍😍😍😍
@Azhichupani3 жыл бұрын
Thanks bro
@jishnuvn74683 жыл бұрын
Thirumbi vanthitte enn soll😝
@Azhichupani3 жыл бұрын
Njan poyitte illa..
@bethepower60903 жыл бұрын
👍🏻
@Azhichupani3 жыл бұрын
thank you
@travamodz83993 жыл бұрын
👍👌💥
@Azhichupani3 жыл бұрын
Thanks bro
@pranavamp46463 жыл бұрын
❤️
@onsnox3 жыл бұрын
🔥🔥🔥🔥
@Limph.studio3 жыл бұрын
PEWER
@Azhichupani3 жыл бұрын
Thanks bro
@mallumigrantsdiary3 жыл бұрын
സഹോ, എല്ലാം ചൈന ആണ്... ഇലക്ട്രോണിക് കമ്പനിയിൽ നമ്മൾ ഇൻവെസ്റ്റ് ചെയ്താൽ നമ്മൾ പറയുന്ന പേരിൽ (കമ്പനി )ബോർഡ് ഇൽ പ്രിന്റ് അടിച്ചു മാർക്കറ്റ് പ്രോഡക്റ്റ് ആക്കി തരും... പ്രമുഖ ബ്രാൻഡ് കൾ എല്ലാം ഇങ്ങനെ invest ചെയ്തു product മാർക്കറ്റ് ഇൽ ഇറക്കുന്നു.. കമ്പനി തിരിച്ചു അറിയാൻ വേണ്ടി മാത്രം ആണ് നേരിയ വിത്യാസം നൽകുന്നത്.... fan ന്റെ കാര്യം ഇതിലും അപ്പുറം ആണ്... മിക്കവാറും എല്ലാ കമ്പനി യും ഒരേ മോട്ടോർ തന്നെആണ് ഉപയോഗിക്കുന്നത്... പുറത്ത് body യിൽ ചെറിയ വ്യത്യാസം വരുത്തി (മാർക്കറ്റിംഗ് statergy)എന്തൊ ആണ് എന്ന് നമ്മെ തെറ്റി dharippikkunnu... സോളാർ, ഇൻവെർട്ടർ എല്ലാം ഇതൊക്കെ തന്നെ.... സോളാർ cell ഇന്ത്യ യിൽ ulpathanam ഇല്ല... tata പോലെ കമ്പനി കു ഉണ്ട് എന്ന് പറയുന്നു... പക്ഷെ പ്ലാന്റ് china യിൽ ആണ് എന്ന് മാത്രം... അവിടെ നിന്ന് cell ഇന്ത്യ യിൽ കൊണ്ട് വന്നു assemble ചെയ്തു പാനൽ ആകുന്നു (ലു ലു ഗൾഫിൽ ഉള്ളത് പോലെ തന്നെ ആണ് സോളാർ സെൽ manufacturing unit(fan തുടങ്ങി എല്ലാം ഇലക്ട്രോണിക് സാധനവും )... പറയുമ്പോൾ എല്ലാം parayanmallo... almonard കമ്പനി (fan)അവരുടെ ഒരേ ഒരു product പൂർണ്ണ മായി ഇന്ത്യൻ നിർമ്മിതം ആണ്...