അവസാനം പറഞ്ഞ കാര്യത്തോട് യോജിപ്പുണ്ട് .അതു അനിവാര്യ വുമാണ്.
@nishadsn063 жыл бұрын
Used philips, surya, Orient and crompton make t bulbs.. Very good quality and long lasting. Nothing complain so far in 4 yrs.. In between many led bulbs
@akstream87553 жыл бұрын
9:10 athu correct aanu...
@teqcafebyrenjithvr3 жыл бұрын
94v is not voltage it's a international certification by UL which indicates flammability of the product under certain conditions..
@LibinBabykannur3 жыл бұрын
very true my house l um 2 udu super a .. pinne led athu tv o monitors lap display e last day l 5000 ninna lap display 7000 vagiye display ellam parayum pole chaina. chaina thaniye space station akiyathu oru sabavam a aleyum ayachalo aduthu
@sidharthmurali85233 жыл бұрын
ഇവിടെ തമ്മിലടിക്കാൻ സമയം തികയുന്നില്ല.. അന്നേരമാ പ്ലാന്റ്😅
@dubaivlog29173 жыл бұрын
Yes 😄
@nkanilkumar4060 Жыл бұрын
വേദാന്തയുടെ പ്ലാന്റ് വരുന്നുണ്ട്.
@jj26993 жыл бұрын
ഞാൻ ചോദിച്ചിരുന്നു . thank you so much for the review
@lennilthayambally26292 жыл бұрын
2.7hrs per day condition vachu nokkumbo evening 6:30kku ittal raathri 9 manikku munne uranganam..
ഉള്ള പ്ലാന്റ് പൂട്ടിക്കാൻ നടക്കുമ്പോൾ. വെളിച്ചം ആവശ്യം വരും കൊടുത്തോ
@vinayankoroth94853 жыл бұрын
ഇതിലെ fusable റെസിസ്റ്റർ എത്ര ohm എത്ര വാട്ട്സ് ആണ്
@rajeshnair45163 жыл бұрын
Can you share your desktop wall paper kink
@Azhichupani3 жыл бұрын
Sure bro ping on instagram
@tstudio.3 жыл бұрын
LED TV ഇതു പോലേ ചെയ്യാമോ.
@tipsancreative78753 жыл бұрын
എന്തായാലും സംഭവം പൊള്ളി 😛👌
@ajaikumars69483 жыл бұрын
Do you know that the bulb you have is a first copy replica. Made somewhere in India, in a 10x10 room at a cost of Rs 90.
@subinthriprayar48263 жыл бұрын
Bro polichu
@tomsdigest63973 жыл бұрын
Ee LCD LED tv entha pettanne adichu pokunne
@abraham88852 жыл бұрын
How to add heatsink to this
@Azhichupani2 жыл бұрын
Paste it in an aluminium heatsink
@vaishnavp79593 жыл бұрын
Emergency bulb oru video cheyyamo
@Azhichupani3 жыл бұрын
Cheyyam bro
@Proud-q1d3 жыл бұрын
Nice❤️
@anilkumarsreedharan64523 жыл бұрын
it is previous governments negligence. the current government is trying to overcome this Chinese leadership in the electronics industry
@vinayankoroth94853 жыл бұрын
ഇതിലെ fusable റെസിസ്റ്റർ എത്ര ohm ആണ്. ഞാൻ 6 എണ്ണം വാങ്ങി ഉപയോഗിക്കുന്നു. ഇതിന്റെ പ്രധാന പ്രശനം ഉറുമ്പ് കയറി ബോർഡ് ഷൊർട് ആകും.എന്റെ 2 ബോർഡ് പോയി.
@Azhichupani3 жыл бұрын
1 ohms mathiyakum
@sathyanarayananp44483 жыл бұрын
Very good... .
@ajaykrishnan19403 жыл бұрын
Njn vtl ee T tube ane use cheyuunnee Kollam
@Azhichupani3 жыл бұрын
എത്ര നാൾ ആയി ബ്രോ??
@ajaykrishnan19403 жыл бұрын
2 year or more.
@MrDONPJ3 жыл бұрын
സമ്മതിക്കും രണ്ടുമൂന്നു വർഷo കഴിയട്ടെ
@vineeshvarghesek3 жыл бұрын
Indhinum china. China app matram ban. Indiyil endu kindi anu undakunathu enu eniku manasilakunila
@REGHUNATHVAYALIL3 жыл бұрын
Well presented 👍
@Azhichupani3 жыл бұрын
Thanks you...
@peterchennathara3 жыл бұрын
കിടു ചാനൽ
@manushaji18043 жыл бұрын
Inverter bulb azhichupaniumo
@Azhichupani3 жыл бұрын
Cheyyam..
@muneermeppadi48103 жыл бұрын
Good 🙂👌👌👌👌
@Azhichupani3 жыл бұрын
Thanks bro
@WOW_EDITING3 жыл бұрын
Broo....... Heavy❤️
@Azhichupani3 жыл бұрын
Thanks bro
@cbksaleemyoutube46133 жыл бұрын
Excellent
@Azhichupani3 жыл бұрын
Thanks bro
@siva24603 жыл бұрын
ഏത് brand ആണ് ആദ്യമായി T Bulb ഇന്ത്യയിൽ introduces ചെയ്തത്
@Azhichupani3 жыл бұрын
ആദ്യം ഉണ്ടക്കുന്നതാണോ കാര്യം?? നന്നായി ഉണ്ടക്കുന്നതാണോ കാര്യം??
@siva24603 жыл бұрын
@@Azhichupani നന്നായി ഉണ്ടാക്കുന്നത് 😄
@muhammedadil44633 жыл бұрын
Bro entha padiche
@Azhichupani3 жыл бұрын
Bcom and MCA
@muhammedadil44633 жыл бұрын
@@Azhichupani bro hopi meter link tharoo?
@muhammedadil44633 жыл бұрын
@@Azhichupani appo electronics ? Thalakk pidicha saanam aayirikkum alle enne pole 🤩🔥💕
@electromalayalam3 жыл бұрын
👍👍
@Dpt1234-b2t3 жыл бұрын
Philips romai products aanu
@siyadali28213 жыл бұрын
ഇതിന്റെ വിലയെത്ര യാണ്
@soulMate_233 жыл бұрын
ആ തെർമോമീറ്റർ price എത്ര? Link pls..
@Azhichupani3 жыл бұрын
800 engandu aanu..
@prasoon65083 жыл бұрын
👍🙂
@vishnudas65453 жыл бұрын
വാസ്തവം ❤️
@Azhichupani3 жыл бұрын
Thanks bro
@nihal50013 жыл бұрын
👍
@Azhichupani3 жыл бұрын
Thanks bro
@nihal50013 жыл бұрын
😍
@vibemakker3 жыл бұрын
Nyc
@Azhichupani3 жыл бұрын
Thanks bro
@arelect4063 жыл бұрын
India yil electronics factory kku support cheyyu
@navaneeth98043 жыл бұрын
❤❤❤
@rathindas4612 жыл бұрын
China 💕
@sureshs75803 жыл бұрын
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
@ncmphotography3 жыл бұрын
ലാസ്റ്റ് പറഞ്ഞത്💯
@Azhichupani3 жыл бұрын
Thanks bro
@sunobsunu45403 жыл бұрын
ഇവിടൊരു ടീം മൊത്തം വിൽക്കാൻ നോക്കുന്നു... മറ്റെ ടീം ഇതൊന്നും അറിയാത്ത പോലെ പോണതു വരെ പോട്ടേ എന്ന് പറഞ്ഞു ഭരിക്കുന്നു
@arunchovally81353 жыл бұрын
🤣🤣🤣
@Abc-qk1xt3 жыл бұрын
15 കൊല്ലം പോയിട്ട് 15 മാസം ഇത് നിൽക്കുമോ..
@Azhichupani3 жыл бұрын
ചൂട് ആയൽ നിക്കില്ല...
@thekkekarachannel3803 жыл бұрын
ചൈന എന്നുംചൈനതന്നെ .അവതാരകൻപറഞ്ഞപോലെഎല്ലാഉൽപ്പന്നങ്ങളുംകുടിൽവ്യവസായംആക്കുക.
@clashmaster71833 жыл бұрын
ഞാനിവിടെ പൊളിച്ചു പണിയും 😆
@sinymathew68703 жыл бұрын
അതിനു തോമ ചാകണം 😄
@sivanqa77743 жыл бұрын
പഠയുന്നവർ എന്തും പറഞ്ഞോട്ടെ. ...ഞാൻ ഇവിടെ കുവൈറ്റിൽ ആണ്...ഒരു മൊട്ടുസൂചി തൊട്ട് കമ്പ്യൂട്ടർ അനുബന്ധ ഘടകം വരെ ചൈനീസ് ഉത്പന്നങ്ങൾ ആണ് ..ഒരു ദിവസം ഒട്ടനവധി ചൈനീസ് ഉത്പന്നങ്ങൾ തൊട്ടു തലോടാതെ മുന്നോട്ട് പോകാൻ കഴിയില്ല...അത് സത്യം തന്നെ ആണ്..
@A.Rahman6543 жыл бұрын
ലത് റിയാലിറ്റി...
@Bijumukthi3 жыл бұрын
Led tester evide poyi bro
@Azhichupani3 жыл бұрын
അടിച്ചുപോയി
@haiifrnds9413 жыл бұрын
ആരോടും പറയണ്ട . priminister ഷഡി yarn പോലും ചൈനയിൽ നിന്നും ആണ് 😂😜😜😂
@muhammedyasir69283 жыл бұрын
നമ്മുടെ രാജ്യത്ത് ഒന്നിനെയും വിജയിപ്പിക്കില്ല അതിനുള്ള വെള്ളം അങ്ങട് മാറ്റിവെച്ചാൽ നന്നായിരിക്കും ഒരുത്തൻ 10 രൂപക്ക് 100 കിലോമീറ്റർ ഓടുന്ന ബൈക്ക് ഉണ്ടാക്കിയിട്ട് അതിന്റെ പേപ്പർ വർക്ക് നടത്താൻ 6 മാസത്തിൽ കൂടുതലായി ഓടി നടക്കുന്നു
@thomasgeorge67473 жыл бұрын
Like oke parayunathinu munb thanne cheithu 😂
@Azhichupani3 жыл бұрын
Thanks മുത്തെ..
@ramshadvlogs3 жыл бұрын
143👍
@harikrishnanm67133 жыл бұрын
കേരളത്തിൽ പോലും ഒരു പ്ലാന്റ് പോലും ഇല്ല.. എന്ത് കൊണ്ട്? ലാഭം നോക്കുന്ന ബിസിനസ് പ്രോഡക്റ്റ് കൊണ്ട് വന്ന് വിൽക്കാൻ മാത്രം അറിയാം മലയാളികൾക്ക്.. he he. 90 ശതമാനം സാക്ഷരത ആണ്.. എന്ത് കാര്യം.. എന്തെങ്കിലും കഴിക്കാൻ വേണം എങ്കിൽ തമിഴ് നാട്ടിന്നു വരണം. ഇലക്ട്രോണിക് സാധനം വേണം എങ്കിൽ ചൈന യിൽ നിന്നും വരണം.... ഉള്ള sea ഫിഷ് ഓക്കെ പിടിച്ചു മറ്റു രാജ്യങ്ങൾ ക്ക് വില കൂട്ടി കൊടുക്കുന്നു. വല്ല ഒമാനിൽ നിന്നും ഉള്ള മത്തി വാങ്ങി ഇവിടെ തിന്നുന്നു. ഇവിടെ നിന്നും കയറ്റി അയച്ച മത്തിക്കു അമേരിക്ക യിൽ ഇവിടെ കിട്ടുന്നതിനേക്കാളും വില കുറവ്.. അപ്പോൾ ആണ് ... ഈ ബിസിനസ് he he.. ഇതൊന്നും നടപ്പുള്ള കാര്യം അല്ല
@missoin3 жыл бұрын
ചൈനക്ക് നല്ല ഭരണാധി കാരികൾ ഉണ്ട് നമുക്കോ അവർ അവരുടെ ജനതയുടെ ക്ഷേമവും നാടിന്റെ പുരോഗതിയും ആഗ്രഹിക്കുന്നു അതിന് വേണ്ടി പ്രവർത്തിക്കുന്നു കോവിഡ് വന്നപ്പോൾ അവർ ആദ്യം അവരുടെ ഭരണാധി കാരികൾ വാക്സിൻ നിർമിക്കാനുള്ള ഫണ്ട് കൊടുത്തു വാക്സിൻ നിർമിച്ചു നമ്മുടെ ഭരണാധികാരികൾ കമ്പനികളെ എല്പിച്ചു പണവും കൊടുത്തില്ല പണം കൊണ്ട് ഹെലികോപ്റ്ററിൽ റോസാപ്പൂ നിറച്ചു മുകളിൽ നിന്നും താഴേക്ക് വിതറി കൊറോണയെ എറിഞ്ഞു കൊല്ലാൻ നോക്കി പാത്രം മുട്ടാനും ലൈറ്റ് കെടുത്തി ടോർച്ചു തെളിക്കാനും ഗോ കൊറോണ ഗോ ഗോ കൊറോണ ഗോ എന്ന് മുദ്രാവാക്യം വിളിക്കാനും പറഞ്ഞു ബുദ്ധി ഉള്ള നേതാക്കൻ മാർ ഉണ്ടായാൽ രാജ്യത്തിനു പുരോഗതിഉണ്ടാവും വിഡ്ഢികൾ രാജ്യം ഭരിച്ചാൽ നമ്മുടെ ഇന്ത്യയുടെ അവസ്ഥ വരുകയും ചെയ്യും വീട് പണി ഉള്ളവർ ചൈനയിലോട്ട് കേറിക്കോളൂ വീട് തന്നെ അവിടുന്നു എക്സ്പോർട്ട് ചെയ്യാം
@nanuvijayan64273 жыл бұрын
എന്താണ് ഇൻ്റൃയിൽ ഇത്തരം പ്ലാൻ്റുകൾ വരാനുള്ള തടസ്സം. താങ്കൾക്ക് അറിയാമെങ്കിൽ ഒന്നു വിശദമായി പറഞ്ചുതരില്ലേ?