എല്ലാ പഴങ്ങളും പച്ചക്കറികളും ഉള്ള ടെറസ് തോട്ടം | The best fruit and vegetable garden on terrace

  Рет қаралды 53,447

Chilli Jasmine

Chilli Jasmine

Жыл бұрын

#chillijasmine #rainyseason #mansoon #harvesting #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #diy #edit #explore #entertainment #education #easy #farming #foryou #growbag #garden #ginger #harvest #harvesting #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Пікірлер: 154
@parlr2907
@parlr2907 Жыл бұрын
Super❤️👏🏿
@nimmirajeev904
@nimmirajeev904 Жыл бұрын
Super Thanks 🙏
@Vi2ThottamSathya
@Vi2ThottamSathya Жыл бұрын
Beautiful harvest anty
@noufalpkd1914
@noufalpkd1914 Жыл бұрын
ചേച്ചിന്റെ കണ്ടിട്ടാണ് ഞാനും കൃഷിയിലേക്ക് ഇറങ്ങിയത് ടെറസ് ഗാർഡൻ ഞാനും സെറ്റ് ചെയ്തു. ഫ്രൂട്ട്സ് പ്ലാന്റും നട്ടിട്ടുണ്ട്. ഒത്തിരി ഇഷ്ടാണ് ചേച്ചീനെ
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
👍🏻🙏🏼😇
@ChilliJasmine
@ChilliJasmine Жыл бұрын
Haaaaaai
@noufalpkd1914
@noufalpkd1914 Жыл бұрын
@@ChilliJasmine ചേച്ചി എന്റ ചെടികളൊക്കെ കുരിടിപ്പ് വരുന്നുണ്ട് അതിനു കുറെ മരുന്നുകൾ അടിച്ചു എന്നിട്ടും മാറുന്നില്ല
@shamnashafishafi8717
@shamnashafishafi8717 Жыл бұрын
Super video chechi 👌
@clementmv3875
@clementmv3875 Жыл бұрын
Super👌🏻
@lijokmlijokm9486
@lijokmlijokm9486 Жыл бұрын
നന്നായിട്ടുണ്ട് 🌹
@bysindhubalan4357
@bysindhubalan4357 Жыл бұрын
അടിപൊളി ആയിരിക്കുന്നു.....👏👏👏
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@manuprasadnv3365
@manuprasadnv3365 Жыл бұрын
ഒരു ചെടി കാണിക്കുമ്പോൾ, ആ ചെടിയുടെ ഏറ്റവും അടിഭാഗം മുതൽ കാണിക്കൂ, എന്നാലല്ലേ അത്, ചട്ടിയിലാണോ, ഗ്രോ ബാഗിലാണോ വച്ചിട്ടുള്ളത് എന്നൊക്കെ മനസ്സിലാവൂ
@YasinGarden
@YasinGarden Жыл бұрын
സൂപ്പർ ഞാനും വെച്ചിട്ടുണ്ട് ടെറസിൽ 👍👍👍👍👍
@radhanair788
@radhanair788 Жыл бұрын
Super.☹️🙏🏻🌹.
@mysmallworld4u
@mysmallworld4u Жыл бұрын
First ❤
@rekhaudayan6206
@rekhaudayan6206 Жыл бұрын
ചേച്ചി എനിക്ക് വേണ്ട കുറെ അറിവുകൾ ഉണ്ടായിരുന്നു ഈ വിഡിയോയിൽ അതിന് ഒരുപാട് നന്ദി
@santhibabu8954
@santhibabu8954 Жыл бұрын
Ee pravisyam dragan fruit kachayirunnuvo. Anteth kachu. Super ayirunnu .God bless you.
@jithinvm3686
@jithinvm3686 8 ай бұрын
മറ്റുള്ള കൃഷി ചാനലിൽ നിന്നും വളരെയധികം വ്യത്യസ്തമാണ് കാരണം ഇതിൽ ഓരോ കാര്യവും വളരെ ഡീറ്റെയിൽസ് പറയുന്നുണ്ട് വളരെയധികം വിവരങ്ങൾ നമുക്ക് ലഭിക്കും
@xavier9000
@xavier9000 Жыл бұрын
👍👍
@littyantony2125
@littyantony2125 Жыл бұрын
❤️
@anjanaajayan9731
@anjanaajayan9731 Жыл бұрын
👍
@nishavibes
@nishavibes Жыл бұрын
Superb chechi. Ippol vegetable seeds idavo. Kurachu mazha und.
@Sinisini-fm2xw
@Sinisini-fm2xw Жыл бұрын
Bindhuchechi you are my roll model....😊 Ente veetil stalam illa..5 cent ulllu..ennalum adukala bagath ulla stalath chechiyude vd kand cheriya oru adukalathotam undakki...atyavasyam ellam kittunnund..venda..payar...vazha..cheera..chembu..mulak...paval...mathan...angine.... Thank you chechi....God bless you...
@ChilliJasmine
@ChilliJasmine Жыл бұрын
Nalla karyam . Keep it up
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 Жыл бұрын
Chechi ende vittil evidenno kittiya spiny gourd vitt ittite poov varunned pakshe adde female chedi adin hand pollination akan male chedi illa. Ende cheyyam chechi parayamo.
@lifeonearth4139
@lifeonearth4139 Жыл бұрын
Madam I want Koval(long) plant and long green clove beans for growing
@sreepriya530
@sreepriya530 Жыл бұрын
Cheriyoru garden und, Snake varumo ennu pediyanu, onnu rand pravashyam pambine kandu.varathirikkan enthenkilum vazhiyundo
@vineethpv2255
@vineethpv2255 9 ай бұрын
orange plant evide ninna vediche.paranju therumo
@gashwathy3808
@gashwathy3808 Жыл бұрын
Aunty oru randu varsham munpu enikkum ithupole eli shalyam undayirunnu oru vithu polum mulachu kittilla oru Thai polum valaran sammathikillayirunnu. Ippo veettil kurachu poocha kunjungal undu athukondu eli ee area il polum illa. Ippo athukondu eli shalyam illa.😄
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
ടീച്ചർന്റെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്.👌🏻👌🏻 .......ഡോക്ടർ ആയ എനിക്ക് ജോലിതിരക്ക് കഴിഞ്ഞു വരുമ്പോൾ അത് വലിയൊരാശ്ശ്വാസമാണ് 👌🏻👌🏻 ....തിരക്ക് കാരണമാണ് കമന്റ്‌ പോസ്റ്റ്‌ ചെയ്യാത്തത്.🥰 ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼😇
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@mr___smooky
@mr___smooky Жыл бұрын
Chachi ice patharam kittunnath evidunna
@SANEESHMP-gg1sh
@SANEESHMP-gg1sh Жыл бұрын
Chechi super ayyitunde. Enikku paint bucketil valarthan Pattaya fruits plants onnu suggestu cheyamo
@ChilliJasmine
@ChilliJasmine 11 ай бұрын
Chilli jasminte pazhachedikalude video kandunockoo
@Azifshort
@Azifshort 11 ай бұрын
Amara poo thornvachal nalla ruchi ann
@ramlakadar5567
@ramlakadar5567 Жыл бұрын
ചേച്ചിയുടെ വിഡിയോ കാണുമ്പ്ൾ കൃഷി ചെയ്യാൻ കൂടുതൽ ആവേശം തോന്നുന്നു
@roseparadise4234
@roseparadise4234 Жыл бұрын
Agathicheera camara aduppich kanikkamo?
@ramn1609
@ramn1609 Жыл бұрын
Mam my mathulam poo kay pedekkunella please give me tips mam Mrs Ram
@mohamedabdurahiman2319
@mohamedabdurahiman2319 Жыл бұрын
പേരക്ക. ഓറഞ്ച്. എ ല്ലാം കായ പി ദിക്കാനുള്ളറ്റും പറഞ്ഞു തരുമോ ചേച്ചി
@sushamass474
@sushamass474 Жыл бұрын
Bindhu, Really Super.....enjoyed your harvesting....
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@geethasantosh6694
@geethasantosh6694 Жыл бұрын
Super video 👌👌 Chechi ku terrace el oru Vietnam plavukoodi vekanam.😀
@ChilliJasmine
@ChilliJasmine Жыл бұрын
Orennam parampil kaykkunnund
@Hair_accessories07
@Hair_accessories07 Жыл бұрын
Chechi vegetable seeds ayachu tharamo
@haseenasavad5814
@haseenasavad5814 Жыл бұрын
ചേച്ചി അതിന്റെ ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുക്കുമോ കൂൺ ഉണ്ടായതിന്റെ ലിങ്ക്
@sudhasbabu8681
@sudhasbabu8681 Жыл бұрын
ബിന്ദു വിളവെടുപ്പു kaanumpol തന്നെ ഒത്തിരി സന്തോഷം 🎉🎉🎉
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@ponnammathankan616
@ponnammathankan616 Жыл бұрын
Super vilaveduppu. Cheriya pavakka seed seed evidennanu vangiyathu
@ChilliJasmine
@ChilliJasmine Жыл бұрын
Ente oru relative thannathanu
@haseenasavad5814
@haseenasavad5814 Жыл бұрын
ചേച്ചിയുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. പാർട്ട് -2 ൽ കൂൺ പുറത്തേക്ക് വരുന്നത് കണ്ടില്ല. ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ഞാനും കൃഷി തുടങ്ങിയത്
@ChilliJasmine
@ChilliJasmine Жыл бұрын
കൂണുണ്ടായത് ഇട്ടിരുന്നല്ലോ
@nisakabeer430
@nisakabeer430 Жыл бұрын
Super❤❤
@sheemolviji3169
@sheemolviji3169 Жыл бұрын
ആൻ്റിയുടെ vedios മികപ്പോഴും കാണാറുണ്ട് ഈ പ്രായത്തിൽ ഇത്രയും ചെയ്യാൻ കഴിയുന്നത് തന്നെ വലിയ കാര്യമാണ് ഈ fruits കയിച്ച് കിടക്കുന്നത് കാണുമ്പോൾ കൊതി തോന്നുന്നു.അവിടെ വന്നാൽ കാണാൻ പറ്റുമോ
@lissyphilip2704
@lissyphilip2704 Жыл бұрын
Chechi ,musaby ,munthyri de valam pls detail tharu .
@ChilliJasmine
@ChilliJasmine Жыл бұрын
Yes
@shereeft1913
@shereeft1913 Жыл бұрын
Chechi Agathi cheera avideninnanu kittuka please reply
@ChilliJasmine
@ChilliJasmine Жыл бұрын
Njan chaithanya nursariyilninnu vithu vangi pakiyathanu
@ajanthanagaraj874
@ajanthanagaraj874 Жыл бұрын
Chechi njan thakkali chedi nattupidippichu pakshe poovittuthudangiyappol muzhuvanum chedi vadanthudangi pinneedu unangan thudangi .chediyil velutha podipolathe entho unde.entha cheyendathe
@ChilliJasmine
@ChilliJasmine Жыл бұрын
Thakkali chediyil 15 divasam koodumpol pseudomonas kodukkanam . Weekly 2 pravasyam veppenna soapum beauveria mari mari spray cheyyanam
@sukhjeevan9547
@sukhjeevan9547 11 ай бұрын
Cheera pachayude naduk red athinte seed undo
@ChilliJasmine
@ChilliJasmine 11 ай бұрын
Aayittilla
@sukhjeevan9547
@sukhjeevan9547 11 ай бұрын
Chechi fruit plantsoke aduthaduthanov
@ChilliJasmine
@ChilliJasmine 11 ай бұрын
Yes .
@shanikm762
@shanikm762 Жыл бұрын
ചേച്ചി പഴചെടികൾ എവിടുന്നാ വാങ്ങുന്നത്.ഒരുപാട് rate ഉണ്ടോ
@ChilliJasmine
@ChilliJasmine Жыл бұрын
പഴച്ചെടികൾക്ക് പൊതുവെ വിലകൂടുതലാണ്.
@smithdeon5800
@smithdeon5800 Жыл бұрын
Chechi strawberry plant kanikumo☺️
@ChilliJasmine
@ChilliJasmine Жыл бұрын
Kanikkam
@seenathp6581
@seenathp6581 11 ай бұрын
വളം ചേർന്ന വെള്ളം ഗ്രോബാഗിൽ നിന്ന് ടെറസിൽ വീണാൽ എന്തെങ്കിലും കുഴപ്പമുണ്ടാMam ...? Pls replay...
@ChilliJasmine
@ChilliJasmine 11 ай бұрын
ജൈവവളമല്ലേ കുഴപ്പമില്ല.
@vijisabu9551
@vijisabu9551 Жыл бұрын
Mam thermocol box evidinnu kittum
@ChilliJasmine
@ChilliJasmine Жыл бұрын
Fish market
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
തെർമോകോൾ പെട്ടിക്ക് hole ഇടുമോ അടിയിൽ
@ChilliJasmine
@ChilliJasmine Жыл бұрын
ഇടും
@sominisebastian185
@sominisebastian185 Жыл бұрын
Orange plants evidunnu kittitatha
@ChilliJasmine
@ChilliJasmine Жыл бұрын
Mannuthy
@jameelakabeer8266
@jameelakabeer8266 Жыл бұрын
വൈലറ്റ് കാന്താരി മുളക് വിത്ത് തരോ പച്ചക്കറി വിത്തും തരോ?
@ChilliJasmine
@ChilliJasmine Жыл бұрын
തരാം
@leenaleena1563
@leenaleena1563 Жыл бұрын
പൂക്കൾ വന്ന് കഴിഞ്ഞ് ജൈവ സ്ലറി ഒഴിച്ച് ഒഴിച്ചുകൊടുക്കാവോ??
@ChilliJasmine
@ChilliJasmine Жыл бұрын
കൊടുക്കാം.
@haseenasavad5814
@haseenasavad5814 Жыл бұрын
ചേച്ചി കൂൺ ഉണ്ടായത് കാണിച്ചു തരാമോ
@ChilliJasmine
@ChilliJasmine Жыл бұрын
നേരത്തെ കാണിച്ചിരുന്നല്ലോ.
@sajithat2421
@sajithat2421 Жыл бұрын
എന്റെ വീട്ടിലെ ഓറഞ്ച് ചെടി നല്ല പോലെ വളർന്നതായിരുന്നു പക്ഷേ പെട്ടെന്ന് വാട്ടം വരുന്നു അത് എന്തു കൊണ്ടായിരിക്കും
@ChilliJasmine
@ChilliJasmine Жыл бұрын
വെള്ളം ചുവട്ടിൽ കെട്ടിക്കിടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.
@sobhakollara610
@sobhakollara610 Жыл бұрын
തെർമോക്കോൾ ബോക്സ്‌ എവിടെ നിന്നു കിട്ടും?
@ChilliJasmine
@ChilliJasmine Жыл бұрын
മീൻ മാർക്കറ്റിൽ നിന്നാണ്
@sindhusuresh8103
@sindhusuresh8103 Жыл бұрын
ഓറഞ്ചിന് എന്തു വില കൊടുത്തു?
@ChilliJasmine
@ChilliJasmine Жыл бұрын
500
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
ടെറസ് kedakathe ഇരിക്കാൻ എന്താ ചെയ്തിരിക്കുന്നത്
@ChilliJasmine
@ChilliJasmine Жыл бұрын
പറയാം
@shamsadbeegum2012
@shamsadbeegum2012 Жыл бұрын
ചേച്ചി എന്റെ പേര വേനൽകാലത്ത് ഉണ്ടായപ്പോൾ കേടില്ലായിരുന്നു ഇപ്പോ ഒരു മാസമായിട്ട് ഉണ്ടാകുന്ന പേരക്കയിൽ പുഴുവുണ്ടാകുന്നു. എന്താണ് ചെയ്യേണ്ടത്
@ChilliJasmine
@ChilliJasmine Жыл бұрын
പൂക്കൾ വിരിയുന്നതിന് മുമ്പേ തന്നെ ബ്യു വേറിയ സ്പ്രേ ചെയ്യണം.
@luttappimedia2436
@luttappimedia2436 Жыл бұрын
ചേച്ചി പച്ചക്കറി തൈ മാറ്റി നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്തൊക്കെ എന്ന് പറയാമോ.. ഞാൻ 600 രൂപയ്ക്ക് പച്ചക്കറി തൈ വാങ്ങി ഇന്നലെ വൈകുന്നേരം നട്ടു അത്യാവശ്യം വലിയ തൈ ആണ് ഇപ്പൊ രാവിലെ കുഴപ്പമില്ല ഇന്നത്തെ വെയിൽ ആണെന്ന് തോന്നുന്നു എല്ലാം കരിഞ്ഞു പോയി.. എന്റെ വീട്ടിൽ ടെറസ്സിൽ മാത്രം സ്ഥലം ഉള്ളു
@ChilliJasmine
@ChilliJasmine Жыл бұрын
പറയാം.
@josephinebarnabas42
@josephinebarnabas42 Жыл бұрын
Sister seed enge kidikum?
@ChilliJasmine
@ChilliJasmine Жыл бұрын
Fertilizers Shop
@kingdom.3955
@kingdom.3955 Жыл бұрын
ചേച്ചി ഈ ഫ്രൂട്ട്സ് തൈകൾ എവിടുന്നാണ് വാങ്ങുന്നത്
@ChilliJasmine
@ChilliJasmine Жыл бұрын
പ്രത്യേകിച്ച് ഒരു സ്ഥലം ഇല്ല എവിടെങ്കിലും കാണുമ്പോൾ ഇല്ലാത്തതാണെങ്കിൽ വാങ്ങും
@shamlazinaj8340
@shamlazinaj8340 Жыл бұрын
ചേച്ചി Snow white cucumber വിത്ത് തരുമോ
@ChilliJasmine
@ChilliJasmine Жыл бұрын
തരാം.
@shamlazinaj8340
@shamlazinaj8340 Жыл бұрын
@@ChilliJasmine thank u ചേച്ചി എങ്ങനെ ആണ് അയക്കുന്നത്
@rajasreeraju7168
@rajasreeraju7168 Жыл бұрын
ബിന്ദു ആ പാവൽ ഷുഗർ ഉള്ളവർക്ക് പച്ചക്കു കഴിക്കാം എന്ന് പറയുന്നു അതാണൊന്നു എനിക്ക് തോന്നുന്നു
@shyghashygha4412
@shyghashygha4412 Жыл бұрын
ഞാനും തുടങ്ങി ചേച്ചി ..
@neethusiju
@neethusiju Жыл бұрын
പന്തൽ ഇടാൻ സ്ഥലം ഇല്ല.പടവലത്തിന് വെർട്ടിക്കൽ രീതിയിൽ ഇട്ടാൽ മതിയോ?
@ChilliJasmine
@ChilliJasmine Жыл бұрын
മതി
@lsvlog3383
@lsvlog3383 Жыл бұрын
Hai
@lsvlog3383
@lsvlog3383 Жыл бұрын
Super
@lsvlog3383
@lsvlog3383 Жыл бұрын
Valla vayudana undo
@mohamedabdurahiman2319
@mohamedabdurahiman2319 Жыл бұрын
കായകൾ പി ടിക്കാൻ എ ന്റണ് ചെയ്യേണ്ട ത്.
@rishiscrafts6115
@rishiscrafts6115 Жыл бұрын
Ho ente bindu ചേച്ചിയ് ningale സമ്മതിക്കണം ഞാൻ oru katta faan aanu👍grate job🙏
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@subharajan2318
@subharajan2318 Жыл бұрын
പേര ഇല മഞ്ഞ നിറം..കായ് പിടുഥ്തം കുറവ്.എന്താ ചെയ്ക
@subharajan2318
@subharajan2318 Жыл бұрын
ഓറഞ്ചും മഞ്ഞ ഇല..
@ChilliJasmine
@ChilliJasmine Жыл бұрын
മൈക്രോനുട്രിയന്റ സ് കൊടുക്കണം
@avkumarilailalaila8436
@avkumarilailalaila8436 Жыл бұрын
Chedi മുരിങ്ങ വിത്ത് എവിടെ കിട്ടും
@ChilliJasmine
@ChilliJasmine Жыл бұрын
കൃഷി ഭവനിൽ നിന്ന്
@jamaludeenrashida4715
@jamaludeenrashida4715 Жыл бұрын
തെർമോകോൾ ബോക്സ്‌ എവിടെ നിന്ന് കിട്ടും
@ChilliJasmine
@ChilliJasmine Жыл бұрын
മീൻ മാർക്കറ്റ്
@GeethaS-vk1tu
@GeethaS-vk1tu Жыл бұрын
ഇലകളിൽ മഞ്ഞ നിറം വരുന്നത് എന്തു കൊണ്ടാണ്
@ChilliJasmine
@ChilliJasmine Жыл бұрын
സൂക്ഷ്മ മൂലകങ്ങളുടെ കുറവു കൊണ്ടാണ്
@shilpashilpavava
@shilpashilpavava 29 күн бұрын
എന്താ e പത്രത്തിന്റെ പേര് ചെടികൾ വച്ചത്, എന്റെ തക്കാളി പൂവിട്ടു തുടഗിയതായിരുന്ന് ഇപ്പോൾ തുമ്പു ഭാഗം തൂങ്ങി നിൽക്കുന്ന എന്താ അങ്ങനെ വളം ഇതുകൊടുത്തു പിന്നെ സൂടോമൊനാസ് ആഴ്ച ഒരു പ്രാവശ്യം ഒഴുകും ബട്ട്‌ അതിന് ഒരു തളർച്ച ഉണ്ട് എന്താ ആവും കാരണം അത് നേരെ ആയിക്കിട്ടാൻ എന്താ ചെയുക, e ചെഡി പഴയ രീതിയിൽ ആരോഗ്യം ullathavan എന്താ ചെയ്യുക പ്ലീസ് റിപ്ലൈ must
@ChilliJasmine
@ChilliJasmine 29 күн бұрын
ബാക്ടീരിയൽ വാട്ടം തുടങ്ങിയതാണെങ്കിൽ രക്ഷപെടുത്താൻ പ്രയാസമാണ്.
@shilpashilpavava
@shilpashilpavava 29 күн бұрын
@@ChilliJasmine ഒന്നും ഇല്ല ചേച്ചി നല്ല ഭംഗി ആയി നിന്നിരുന്നു,, ഞാൻ വളം ഇട്ടു കൊടുത്തിരുന്നു അത് കൂടിയാൽ കുഴപ്പം ഉണ്ടാവോ കൂടിയോ അറിയില്ല
@kavithashabu8994
@kavithashabu8994 Жыл бұрын
ചേച്ചി ഞാൻ ബീൻസ് വിത്ത് നട്ടു ചിഞ്ഞു പോകുന്നു എന്താ ചെയ്യുക
@ChilliJasmine
@ChilliJasmine Жыл бұрын
വെള്ളം കൂടിയാൽ അങ്ങനെ വരാം. വിത്തു പഴകിയാലും.
@binducs4324
@binducs4324 Жыл бұрын
എൻറെ മത്തങ്ങ ചെടിയിൽ കായ പിടിക്കുന്നുണ്ട് പക്ഷേ അത് കൊഴിഞ്ഞു പോകുന്നു എന്തു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്
@ChilliJasmine
@ChilliJasmine Жыл бұрын
പോളിനേഷൻ നടക്കാത്തതുകൊണ്ടും കായീച്ചയുടെ ശല്യം കൊണ്ടും അങ്ങനെ വരാം.
@mohamedabdurahiman2319
@mohamedabdurahiman2319 Жыл бұрын
ഞാൻ ഒരു വിട്ടമ്മയാണ് പടവലം കായ പി ടിച്ചു du
@ChilliJasmine
@ChilliJasmine Жыл бұрын
സന്തോഷമായില്ലേ.
@Lijilabaiju-kt9ir
@Lijilabaiju-kt9ir Жыл бұрын
വഴുതന ഇല പുഴു തിന്നുന്നു പ്രതിവിധി പറയാമോ ,തക്കാളിയുടെ ഇല അട്ടംചുരുണ്ടുപോകുകയും മഞ്ഞ പുള്ളികളും ഉണ്ടാകുന്നു എന്ത് ചെയ്യും
@user-nu6fq4xv6k
@user-nu6fq4xv6k Жыл бұрын
Npk 18:9:18 വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു ❤ sweetless lemon ചെടിയുടെ പൂക്കാത്ത കമ്പാണെന്ന് പറഞ്ഞ് പ്രൂൺ ചെയ്തില്ലേ അതിലൊരു പൂവ് ഉണ്ടായിരുന്നല്ലോ 😕
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
Teacher, please do read my two comments too when free🙏🏼😇
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
Stay Blessed 🙏🏼🙏🏼😇
@ChilliJasmine
@ChilliJasmine Жыл бұрын
അയ്യോ ഞാൻ കണ്ടില്ലായിരുന്നു
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@mohamedabdurahiman2319
@mohamedabdurahiman2319 Жыл бұрын
സന്തോഷിക്കാൻ ആയില്ല. മഴ കാരണം എല്ലാം വീണു പോകുകയാണ്
@ananthakrishnanas971
@ananthakrishnanas971 Жыл бұрын
മത്തന്റെ തുമ്പു നുളളി വിട്ട ശേഷം പിന്നീടു കിളിർത്തു വന്ന തണ്ടുകൾ മുരടിച്ചു നിൽക്കുന്നു എന്തു ചെയ്യണം
@ChilliJasmine
@ChilliJasmine Жыл бұрын
വളം കുറഞ്ഞിട്ടുണ്ടോ
@ananthakrishnanas971
@ananthakrishnanas971 Жыл бұрын
@@ChilliJasmine correct ആയി കൊടുക്കുന്നുണ്ട്
@jafarkc615
@jafarkc615 Жыл бұрын
ചേച്ചി ബേ റാപ്പിൾ പൂക്കുന്നുണ്ട് കായ പിടിക്കുന്നില്ല.
@noufalpkd1914
@noufalpkd1914 Жыл бұрын
ആദ്യത്തെ പൂകളൊക്കെ കൊഴിഞ്ഞു പോകും പിന്നെ കായ പിടിക്കും എന്റെയും അങ്ങനെ ആയിരുന്നു
@komalampr4261
@komalampr4261 Жыл бұрын
Super
@jafarkc615
@jafarkc615 Жыл бұрын
@@noufalpkd1914 ok
@nadankozhisalethrissur2934
@nadankozhisalethrissur2934 Жыл бұрын
അത് മനില ചെറി ആണെന്ന് സംശയം ഉണ്ട്? അതു സ്വീറ്റ് ചെറി അല്ലേ? എനിക്കു ലയേർ ചെയ്തു തരാമോ?
@ChilliJasmine
@ChilliJasmine Жыл бұрын
തരാം.
@nadankozhisalethrissur2934
@nadankozhisalethrissur2934 Жыл бұрын
@@ChilliJasmine how can I contact you?
@priyankabaiju1899
@priyankabaiju1899 Жыл бұрын
Chechi സപ്പോട്ട വിളഞ്ഞതാണെന്നു എങ്ങനെ തിരിച്ചറിയാം
@ChilliJasmine
@ChilliJasmine Жыл бұрын
ഞാൻ ചെയ്തിരിക്കുന്ന സപ്പോട്ടയുടെ വീഡിയോ ഒന്നു കണ്ടു നോക്കൂ .അതിൽ പറയുന്നുണ്ട്
@priyankabaiju1899
@priyankabaiju1899 Жыл бұрын
@@ChilliJasmine nokkittu kittunilla. Link onnu edumo
@rossy280
@rossy280 10 ай бұрын
ചേച്ചി എവിടുന്നാണ് ഫ്രൂട്ട്സ് plants വാങ്ങുന്നത്
@ChilliJasmine
@ChilliJasmine 10 ай бұрын
പല നഴ്സറികളിൽ നിന്നായി
@NafseenaSeenu
@NafseenaSeenu 9 ай бұрын
Chechi sadarana perakka ithupole trsil vekkan pattuo
@ChilliJasmine
@ChilliJasmine 9 ай бұрын
Illa
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 548 М.
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН