മനോഹരമായ ഗാർഡൻ കുറച്ചു നാളുകളെ ആയിട്ടുള്ളൂ മാമിന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട്. ഇപ്പോൾ എന്നും കാണും. എല്ലാം ഒന്നിന്നൊന്ന് മെച്ചപ്പെട്ടതാണ്. വളരെ ഉപകാരപ്രദമായ വീഡിയോകൾ കണ്ട് എനിക്ക് കൃഷിയും ഗാർഡനിംഗും ഒരു ഹരമായി. ഒരു പാട് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ🙏
@babynasharin17323 жыл бұрын
വളരെ നല്ല അവതരണം. കൃത്യമായി ഓർത്ത് ഓരോ തൈകളെ കുറിച്ചും വിവരിച്ചു . ഒരു ടെറസിന് ഇത്രയധികം സാധ്യതകളുണ്ടെന്ന് മനസ്സിലാക്കി തന്നു . Thank you Mam...🙏
@anupamaanish30193 жыл бұрын
എല്ലാത്തിലും പഴങ്ങൾ ഉണ്ടായത് കാണാൻ കൊതിയാകുന്നു 😍
@sushithalalanpadmanabhan73923 жыл бұрын
വളരെ നിഷ്‌ക്കളങ്കമായ,ഉള്ളത് ഉള്ളത് പോലെ തുറന്ന് പറഞ്ഞുള്ള അവതരണം.പുതിയതായി ഈ രംഗത്തേക്ക് കടന്നു വരുന്നവർക്ക് വളരെ inspiration പകർന്നുതരുന്ന ഭാഷാശൈലി.
@rajanp.g79883 жыл бұрын
ഞാൻ ഡൽഹിയിൽ ആണ് ഇവിടെ ടെറസിൽ കുറച്ചു കൃഷികൾ ചെയ്യുന്നുണ്ട്. ഇത്രയും പഴചെടികൾ കണ്ടതിൽ വളരെ വളരെ സന്തോഷം, എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.. വളരെ നന്ദി ചേച്ചി.... സ്നേഹത്തോടെ....(കോവലും ഉണ്ട് ഇഷ്ടം പോലെ ഉണ്ടാകുന്നനുണ്ട് )
@ChilliJasmine3 жыл бұрын
Good
@unnichippysworld5666 Жыл бұрын
നല്ല വിഡിയോ ആണ്.ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്.എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തരുന്നു. എല്ലാ ചെടികളും നന്നായി വളരട്ടെ
@bt45403 жыл бұрын
ماشاءاللہ......👌👍.... ഇഷ്ടമായി എല്ലാ ചെടികളെ യും അത് നട്ട് വളർത്തിയ നിങ്ങളെയും..... നിങ്ങളുടെ അവതരണവും ഇഷ്ടപ്പെട്ടു. എനിക്കും ഇഷ്ടമാണ് ഇത് പോലെ ചെയ്യാൻ ..... കുറച്ചൊക്കെ ഉണ്ട്... ദൈവം അനുഗ്രഹിച്ചാൽ ഇനിയും വാങ്ങണം.....انشاء اللہ
@keralamkerala8063 жыл бұрын
വളരെ നല്ല വീഡിയോ. ഞാനും കോട്ടയം കാരിയാ. ഇന്ന് ആദ്യം ആയി യാ ചേച്ചി ടെ വീഡിയോ കണ്ടെ. ഡ്രാഗൺ ഫ്രൂട്ട് ന്റെ. എന്റെ വീട്ടിലും അത്യാവശ്യം കുറച്ചു ഫ്രൂട്ട് പ്ലാന്റ് ഒക്കെ ഒണ്ട്. വീണ്ടും വച്ചു പിടിപ്പിക്കാനും നോക്കുന്നു. എനിക് പുചെടികളെക്കാൾ ഇഷ്ടം ഫ്രൂട്ട് പ്ലാന്റ് ആയത്കൊണ്ട് ഈ വീഡിയോകൾ വളരെ ഇഷ്ടം ആയി 👍👍🙏🙏
@ChilliJasmine3 жыл бұрын
Thanks
@jasnaneha94593 жыл бұрын
ചേച്ചി അടിപൊളി ആണ് ട്ടോ 😍നല്ലോണം മനസ്സിലാകും വിധം പറഞ്ഞു തന്നു... ടീച്ചർ ക്ലാസ്സ് എടുക്കുന്ന ഒരു ഫീൽ 🥰🥰
@AbdulRahman-bj7nr3 жыл бұрын
ചേച്ചിക് ഇതെല്ലാം എവിടെ നിന്നാ കിട്ടുന്നത് ഒന്ന് പറയാമോ എനിക്കും കുറച്ചു തൈകൾ വേണം
@lailashereef10333 жыл бұрын
Enikum venom
@ceenathshajahan97063 жыл бұрын
അടിപൊളി ആയിട്ടുണ്ട് ചേച്ചി...ഇത്ര അധികംചെടികളുടെ പേരുകൾ ഓർത്തു പറയുന്നത് തന്നെ വലിയ കാര്യം
@NaseerAslam3 жыл бұрын
മനോഹരമായ ടെറസ്സ് ♥️♥️
@lissysuppergrace88873 жыл бұрын
സന്തോഷം പുതിയ ഫ്രൂട്ടേസിനെ കുറിച്ചേ അറിയാൻ കഴിഞ്ഞു വെരി good
@alberteltechnologies86573 жыл бұрын
i felt so happy while seeing your fruit garden .My hearty congrats to you
@remaaravindan3790 Жыл бұрын
❤😊👍
@remaaravindan3790 Жыл бұрын
Congrats
@zameelazmisinuazmi71623 жыл бұрын
Adipoli, njanithrem fruit thaikal ulla terrace kandittilla nannayittund 👍👍👍👍👍👍👍
@jasmi14152 жыл бұрын
ചേച്ചി നിങ്ങളുടെ വീഡിയോസ് ഒരു ആഴ്ച ആയി കാണാൻ തുടങ്ങിയിട്ട്.ഒരുപാട് ഇഷ്ടായി.
@ChilliJasmine2 жыл бұрын
Thanks. ഒന്നു സബ്സ്ക്രൈബ് ചെയ്തിട്ടാൽ നമ്മുടെ എല്ലാ വീഡിയോകളും കിട്ടുമായിരുന്നല്ലോ.
@unknowmcenter87873 жыл бұрын
Super. I have jappan pera and Israel atthi.
@lijiliji72723 жыл бұрын
Proud of u chechi 💞 and my heart full congratulations🎉🎉🎉
@aleyammathomas39143 жыл бұрын
Very informative not heard so many fruits name thanks dear.
@anoopprakash21612 жыл бұрын
Orupadu ishtamayi. Ethra abhinandhichalum mathiyavilla auntye. Great effort👍🏻👍🏻
@ChilliJasmine2 жыл бұрын
Thanks
@shuhinashareef51423 жыл бұрын
Oru class ill irunnu kelkunna feeling... Thank you...😄
@shameemyoosuf84552 жыл бұрын
മാജിക് സൂപ്പർ
@rayyansvlogz4583 жыл бұрын
ഇതുപോലെ എന്റെ ടെറസും ഞാൻ നിറയ്ക്കും 👌👌🌹🌹🌹🌹
@ChilliJasmine3 жыл бұрын
എന്റെ എല്ലാ moral support ഉം ഉണ്ട്.
@ajithak35683 жыл бұрын
Terrace orchard ...നന്നായിട്ടുണ്ട്... ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു നന്ദി... ഇതിന്റെ പോട്ടിങ് മിക്സും വള പ്രയോഗവും ഒക്കെ ഒന്നു പറയുമോ.
@shaheerahashim52553 жыл бұрын
Ys
@soudhasaleem42712 жыл бұрын
All the best teacher orupaadu ishuttamayi 💖👌
@ChilliJasmine2 жыл бұрын
Thanks
@lakshminarayanan62203 жыл бұрын
Cheria chatty yil valarumo..Athisayam..you are an inspiration
@kanchanamala1773 жыл бұрын
Othiri video kanditund ithra vyakthamayi aarum paranju ketitilla thanks chechi
@valsageorge87293 жыл бұрын
Kollalo valarea nam ayittunde
@niyas7203 жыл бұрын
6:54,, ചേച്ചി അത് മുസമ്പി തന്നെയാ.ധൈര്യമായി കായ്ക്കുന്നതിന് കാത്തിരുന്നോളൂ😊👍
@ajithakumari27153 жыл бұрын
ശുഭദിനം. രാവിലെ കണ്ണും മനസ്സും നിറഞ്ഞു.എനിക്കും കുറച്ച് പഴച്ചെടിക്ക് ഉണ്ട് പക്ഷേ ഫലങ്ങൾ ആയിട്ടില്ല. ഇത് എവിടെയാണ് സ്ഥലം ' നല്ലയിന് തൈകൾ എവിടെ കിട്ടുമെന്നു പറയുമോ.എന്തായാലും വളരെ സന്തോഷം. ഇങ്ങനെയൊരു വീഡിയോ ഇട്ടതിന് വളരെ നന്ദി
@agnesjoseph13682 жыл бұрын
Othiri ishtamayi.
@ChilliJasmine2 жыл бұрын
Thanks
@Sadhikpmckd3 жыл бұрын
Santosham variety good
@sindhukn25353 жыл бұрын
Like how you talk about your plants. Very good and useful video for plant lovers.
Great. Appreciated your effort.I feel like to visit your garden. May Almighty God bless you and give you good health.
@ChilliJasmine2 жыл бұрын
Thanks
@agnesjoseph13682 жыл бұрын
Thank you mam.Suprb garden.
@aminaaly95813 жыл бұрын
I had been trying to grow veggies and fruits from years,but not at all successfull.Feeling yeolous after seeing your terrace garden. 😀😀You have a green thumb.God bless you.
@ChilliJasmine3 жыл бұрын
Thanks
@nandhana.m.s55583 жыл бұрын
Good veido ,Good explanation
@sminatp85813 жыл бұрын
Super chechi
@lalimasgarden76383 жыл бұрын
പയറു കൃഷിയെ പറ്റി പറഞ്ഞു തന്നതിന് നന്ദി
@sajithgreen38163 жыл бұрын
Chechi nice video .porting kudi onnu paranju tharanam
@ChilliJasmine3 жыл бұрын
Yes
@kavithashabu89943 жыл бұрын
ചേച്ചി നല്ല അവതരണം വീട് എവിടെ യാ ഞാനും ചെയ്യും ടാറസിൽ എങ്ങനെ ചെയ്യും പറഞ്ഞു തരുമോ
@sunithapv44592 жыл бұрын
Congrats chaychi
@aleyammathomas39143 жыл бұрын
Hai Bindu from where you purchase the fruits plants.
Pazhachedikalude fertilisation പറയ മോ and also it's soil management. And thank you very good garden.
@jayashreekunnavakkamvinjam37913 жыл бұрын
Superb garden. Nice varieties. The jilebi fruit tree is called Madras thorn. Kodukkapuli in Tamil. Commonly found in Tamilnadu villages. I have 2 of those in my terrace .