ഇന്നത്തെ വീഡിയോയിൽ അവൻ കാര്യങ്ങൾ നന്നായി വിശദികരിച്ചു, അസുഖമെല്ലാം പെട്ടെന്ന് ഭേദമാവാൻ പ്രാർത്ഥിക്കുന്നു.
@naishananijam3315 Жыл бұрын
പടച്ചതാമ്പുരൻ സാബിയുടെ അസുഖം എത്രയും പെട്ടെന്ന് മാറ്റിതരട്ടെ ആമീൻ 🤲
@naishananijam3315 Жыл бұрын
𝓣𝓱𝓪𝓷𝓴'𝓼🆂︎🅰︎🅱︎🅸︎🆁︎
@shebilayin Жыл бұрын
ആമീൻ
@AliAli-lq5ov Жыл бұрын
Ameen
@farookfarook1562 Жыл бұрын
Ameeenn🤲🤲
@naishananijam3315 Жыл бұрын
@@shebilayin ❤️
@അല്ലാഹുഒരുവനാണ് Жыл бұрын
അള്ളാഹു എത്രയും പെട്ടന്ന് ശിഫയാക്കി തരട്ടെ - ആമീൻ
@thabseertabz4782 Жыл бұрын
Ameen
@amithaninha Жыл бұрын
ചെക്കൻ കിടു ആയി പറഞ്ഞു എല്ലാം.. സാബി ബ്രോ പറഞ്ഞാൽ പോലും ടോർക്ക് ഇത്രയും അനുസരണ കാണിക്കില്ല... ഇതുപോലെ മറ്റു വീഡിയോസും മറ്റു ജീവികളെ പരിപാലിക്കുന്ന ആൾക്കാരെ കൊണ്ട് ചെയ്യിക്ക്..
@sominibabu4269 Жыл бұрын
അസുഖം എത്രയും പെട്ടന്ന് മാറ്റി തരുവാൻ we will pray for you സാബീർഭായ് God Bless You forever 🙏🙏🙏🙏
@keralayoutubesupport2973 Жыл бұрын
നിങ്ങളുടെ അസുഗം മാറിയിട്ട് വന്നമതി. ഇതുപോലെ ഇട്ടാലും കുഴപ്പമില്ല. പക്ഷെ വീഡിയോ വേണം ❤❤❤
@chrissoscariyaroy5537 Жыл бұрын
അങ്ങനെ ജീവിതത്തിൽ ആത്യമായി കുതിരയുടെ കുളിസീനും കണ്ടു 😁..... കുതിരയെ പൊന്നുപോലെ നോക്കുന്ന ആ പയ്യനിരിക്കട്ടെ ഒരു കുതിരപ്പവൻ 😍... ബ്രോ ആരോഗ്യം ഓക്കേ പെട്ടന്ന് ഒക്കെ ആവട്ടെയെന്നു പ്രാർത്ഥിക്കുന്നു 🥰.,
@manunitedfansarmy2028 Жыл бұрын
നിങ്ങളെ പണ്ടത്തെ എനർജിയിൽ തിരിച്ചു വരണം അത് ആണ് ഞങ്ങൾ ക്ക് ഇഷ്ട്ടം 🌚🫂
@aboogazzali7410 Жыл бұрын
എന്തായാലും എത്രയും പെട്ടെന്ന് ബുദ്ധിമുട്ടുകൾ മാറി പൂർണ്ണ ആരോഗ്യവാനായി തിരിച്ചുവരാൻ നാഥൻ തുണക്കട്ടെ... ആമീൻ 🤲 നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് സാബിക്ക..... ❤️
@georgy271 Жыл бұрын
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 🙏🙏
@shebilayin Жыл бұрын
ആമീൻ
@drawingmonkey6029 Жыл бұрын
Get well soon bro.. പഴയതു പോലെ വരണം.. ❤️
@shamsadraheem3048 Жыл бұрын
നിങ്ങൾ തളരില്ല ഒരിക്കലും 😍ഒരുപാടുപേരുടെ പ്രാർത്ഥന നിങ്ങൾക്കൊപ്പമുണ്ട് എത്രയും പെട്ടെന്ന് അസുഖം മാറട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤
@SahadudheenSahadudheen-i2m Жыл бұрын
അള്ളഹു എത്രയും പെട്ടെന്ന് ശിഫ യാക്കട്ടെ .ആമീൻ
@firosshah3807 Жыл бұрын
നന്നായി റെസ്റ് എടുത്തു ഫുൾ പവറിൽഎത്രയും പെട്ടന്ന് തിരിച്ചുവരാൻ കഴിയട്ടെ, നിങ്ങടെ കൂടെനിന്ന് ഒരുപക്ഷെ നിങ്ങളെക്കാൾ ഏറെ ക്ഷമയോടെയും സ്നേഹത്തോടെയും എല്ലാത്തിനെയും പരിപാലിക്കുന്ന ഒരു കൂട്ടം സഹോദരങ്ങളെ കിട്ടിയതാണ് നിങ്ങളുടെ വിജയം ❤, എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്കും പെറ്റ്സ്റ്റേഷൻ കുടുംബത്തിനും ഉണ്ടാകട്ടെ
@swalihsali9147 Жыл бұрын
Bathing kezhijitulla aa pose thijj🔥😍
@jaseerakodakkadan2626 Жыл бұрын
സഹീർ നന്നായി കുതിര യെ നോക്കുന്നു. സ്നേഹം അതു അങ്ങോട്ട് kodutal ഇങ്ങോട്ടും കിട്ടും.
@grandmaster9071 Жыл бұрын
എത്രയും പെട്ടന്ന് അസുഖം മാറ്റിതരട്ടെ 🙏🏻🙏🏻
@jijianamika8518 Жыл бұрын
വോക്കൽ കോഡിനെ പൂർണ്ണമായ റസ്റ്റ് ആണ് ആവിശം എല്ലാം പെട്ടന്ന് തന്നെ ശരിയാകട്ടെ എല്ലാവിധ ദയവാനുഗ്രഹം സാബിറിന്റ്റ് കൂടെത്തന്നെ ഉണ്ട് ഞാനും പാർത്ഥിക്കാം 🙏🙏🙏
@swapnakood Жыл бұрын
പടച്ചവൻ എത്രയും പെട്ടെന്നു ശിഫ നൽകട്ടെ
@riazabubacker2159 Жыл бұрын
അള്ളാഹു താങ്കൾക്ക് ആയുരാരോഗ്യസൗഖ്യം നൽകട്ടെആമീൻ
@ramshidaramshi1351 Жыл бұрын
സാബിക പെട്ടന് അസുഖം മാറട്ടെ .ഇന്നത്തെ വിഡിയോയിൽ സഹീർ ക പൊളിച്ചു .കുതിരയെ പറ്റി വളരെ വിശദ മായി പറഞ്ഞു .ഞാൻ പേറ്സ്റ്റേഷൻ പോയപ്പോൾ ഓരോന്നും explain ചെയ്ത് തന്നതും petsine കൈയിൽ എടുക്കാന് തന്നതും okke സഹീർക ആയിരുന്നു thanks saheerka nice video
@Unknown-xv5ux Жыл бұрын
Nice ❤ നന്നായി explain cheythu keep it up🔥
@anitababuraj9427 Жыл бұрын
സഹീർ എല്ലാം നന്നായി വിശദീകരിച്ചു😊
@riyaskpkunnath111 Жыл бұрын
പടച്ച റബ്ബേ ഞങ്ങളുടെ സാബിയുടെ രോഗത്തിൽ നീ ശിഫ നൽകേണമേ.... ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
Get well soon bro ❤❤❤ torque nte vishesham kollaam ❤
@SajadhYusufYusuf Жыл бұрын
ഒരു കുടുംബാങ്ങാതിനെന്ന പോലെ പ്രാർത്ഥനയോടെ.....,, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anaspayyanakkal3839 Жыл бұрын
എത്രെയും പെട്ടെന്ന് അസുഖം അള്ളാഹു മാറ്റിതെരട്ടെ ആമീൻ
@jayashreesudhakaran7863 Жыл бұрын
Get well soon Sabi.ethrayum pettannu pazhaya energy thirichu kittatte👍👍
@biznlog8500 Жыл бұрын
Well explained.. so happy to see the support , that you get from your staffs and friends.. Get well soon … God bless you…
@shylavineesh3611 Жыл бұрын
അസുഖം മാറി പഴയതിലും ഉഷാറായി തിരിച്ചു വരാൻ പടച്ചോനോട് പ്രാർത്ഥിക്കുന്നു
@krishnanmoothala3232 Жыл бұрын
നല്ല അവതരണം
@border5772 Жыл бұрын
ഇക്ക റസ്റ്റ് എടുത്തോള്ളൂ,,,, 👍🏻ഈ വിഡിയോയിൽ കാണുന്ന പോലെ ഓരോ പെറ്റ് നെയും മെയ്ന്റയിൻ ചെയ്യുന്നവർ വിശദീകരിക്കട്ടെ,,,, പഴയ പവറിൽ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു,, 👍🏻👍🏻👍🏻👍🏻
@sasikumarramachandran6029 Жыл бұрын
നന്നായി വിശദികരിച്ചു 💪പെട്ടെന്ന് സുഖം പ്രാപികട്ട 🙏
@anitababuraj9427 Жыл бұрын
Get well soon Sabi. We are eagerly waiting for your energetic vedio
@abcduae7092 Жыл бұрын
എത്രയും പെട്ടെന്ന് അസുഖം ഭേദമാക്കിത്തരട്ടെ ആമീൻ
@butterfly-ct4zv Жыл бұрын
നന്നായി റസ്റ്റ് എടുത്ത്..... ഉഷാറായി തിരിച്ചു വാ.......❤❤❤❤❤
Kuthira vanganam ennunddarnnu eni vendda odukkatha pani🙆♂️🙆♂️🙆♂️🙆♂️🤷♂️🤷♂️🤷♂️🤷♂️🤷♂️
@sASBILAL Жыл бұрын
എല്ലാ അസുഖവും എത്രയും പെട്ടെന്ന് ശിഫ ആവട്ടെ 😘, വീഡിയോ മുടക്കം വരാതെ എല്ലാ SATURDAY യും ഇട്ടോ, സംസാരം ഇല്ലെങ്കിലും കുഴപ്പം ഇല്ല ഞങ്ങൾ വീഡിയോ കണ്ടു സപ്പോർട്ട് ചെയ്തോളാം, കഴിയുമെങ്കിൽ ആഴ്ച്ചയിൽ രണ്ടോ മൂന്നോ വീഡിയോസ് ഇട്ടോ ഞമ്മൾ എല്ലാം കണ്ട് നിന്നെ സപ്പോർട്ട് ചെയ്തു കൊള്ളാം Inshaallah 😘 Abdul Sathar Kodangai, Kalanad, Kasaragod,
@anvarmohamed6614 Жыл бұрын
الله يعطيك العافيه🤲🤲
@asgharmohamed Жыл бұрын
Take care brother. God bless you❤
@noush7715 Жыл бұрын
insha'Allah ഓരോ അസുഖത്തിനും അത് സുഖം ആകാനുള്ള സമയം ഉണ്ടല്ലോ അതൊക്കെ കഴിഞ്ഞ് പഴത് പോലെ വീഡിയോ ഇട്ടാൽ മതി ഇക്ക
@rashidshamsudeen8814 Жыл бұрын
Torque is such a Handsome Hunk🔥🔥 Get well soon Zabi broo.... May Allah cure you... 🤲
Get well soon bro...speedy recover...I pray for you...God bless 🙌 you always...all pets r waiting for ur love ❤️
@nishadpknichu507 Жыл бұрын
അസുഖം പെട്ടെന്ന് ബേധം ആകും സാബിക്കാ 🥰🥰
@RadhikaMadhu-xw5zt Жыл бұрын
Zabi get well soon With prayers love amma
@ph1djgam Жыл бұрын
Get well soon 😇
@AJFAMUK Жыл бұрын
Get Well Soon bro ❤
@mohammednawas2649 Жыл бұрын
സൗണ്ട് പോയത് കൊണ്ട് ഇങ്ങനെ ഒരു കാഴ്ച കാണാൻപറ്റി ❤ so സാബിർ ക്ക എത്രയും പെട്ടെന്ന് സെറ്റ് ആയി തിരിച്ചു വാ pet station ഉയിർ ❤ കുതിരയെ കുളിപ്പിച്ച ചെക്കൻ പൊളി ❤
@hashifmohammed807 Жыл бұрын
Shabi bro without your explanation we never satisfied because we all family 💗 get well soon bro