നാളെ വരുമ്പൊ പാരന്റ്സിനേം കൂട്ടി ക്ലാസിൽ വന്നാൽ മതി.. z😜😜
@Kannan007j Жыл бұрын
@@Petstationkannur 😂😂
@shebilayin Жыл бұрын
😂😂അടുത്താഴിച്ച അല്ലേ 😂😂😜
@rafeekalam313 Жыл бұрын
ദുബായ് വീഡിയോസ് ഉറപ്പായും ഇനിയും ഇടണം pls 👍🏻🌹👍🏻🥰🙋🏻♂️
@gamer619 Жыл бұрын
Waiting for Dubai videos
@muhammedmarwan636 Жыл бұрын
👍👍👍
@muneermuni4655 Жыл бұрын
സാബിക poli ❤️ 90kids ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ സ്വന്തം ആകണമെന്ന് വിചാരിച്ച ഒരു അനിമൽ ആയിരുന്നു കുതിര ഇപ്പോൾ ഉള്ള കുട്ടികളുടെ ആഗ്രഹം സൂപ്പർ ബൈക്കുകൾ ആയിരിക്കും
@muhammedmarwan636 Жыл бұрын
👍👍👍
@Petstationkannur Жыл бұрын
Satyam
@seyyadali475 Жыл бұрын
Hii ikka innum njaan first comment with like 👍👍❣️😘
@muhammadthani5483 Жыл бұрын
ബോണി ഒത്തുള്ള intro നല്ല ambience ആയിരുന്നു ! ദുബൈ videos always special ആണ് ! ഇന്നത്തെ കുതിരകളുടെ കാഴ്ചകൾ അടിപൊളി ആയിരുന്നു . Pet lovers എവിടെ ആയാലും ഒരു സ്പെഷ്യൽ bond ആണ് തമ്മിൽ അതല്ലേ saabi bro & Arabs പെട്ടന്ന് കമ്പനി ആയതു !
@beenak4943 Жыл бұрын
ദുബായ് വീഡിയോസ് അടിപൊളിയാണ് ബാക്കിയുള്ള വീഡിയോസ് കൂടി അപ്‌ലോഡ് ചെയ്യണേ ❤❤
@lachuzzzlachu9762 Жыл бұрын
ദുബായ് വീഡിയോ എല്ലാം പോരട്ടെ. ഒരിക്കലും ബോറടി ഇല്ല.
@sumeshkrishnan8088 Жыл бұрын
പെറ്റ്സ്റ്റേഷൻ ഒരു വികാരമാണ് ❤️എല്ലാം അടിപൊളി ❤️
@Riya-nm3ld Жыл бұрын
Skip ചെയ്യാതെ വളരെ സന്തോഷത്തോടെ കാണുന്ന വീഡിയോസ് ആണ് നിങ്ങളുടെത്. എല്ലാ വീഡിയോസും ഇടണം എന്നാണ് എന്റെ അഭിപ്രായം 😍
@mankadajafar3060 Жыл бұрын
സൂപ്പർ...... അടിപൊളി വീഡിയോ..... 👍 അടിപൊളി കുതിരകൾ... എടുത്ത് പറയുകയാണെങ്കിൽ ആ കറുത്ത കുതിര... ഒരു രക്ഷയുമില്ല..... 👍👍👍
ഷാജി ചേട്ടന് കൊടുത്ത പേളിയെ ഒന്ന് പോയി കണ്ടു ഒരു വീഡിയോ ഇടുമോ 😍😍
@Alchemisztt Жыл бұрын
0:49 nice frame 📷
@ansarianu9586 Жыл бұрын
നാളെ അങ്ങോട്ട് വരുന്നുണ്ട് ഞാൻ 😊😊 കോഴിക്കോട് നിന്നും 😊
@Petstationkannur Жыл бұрын
Ok… kaanam
@annuzthachuzworld Жыл бұрын
videos ellam adipoliyaanu but pet stationil ulla video kaanaanaanu kooduthal eshtam🥰pnne ikkante samsaaram kettirikkaan nalla rasaa video skip cheyyaane thonnilla🥰 masha allahhh
@ramshidaramshi1351 Жыл бұрын
ഇക്ക വീഡിയോക് coment പറയാൻ വാക്കുകകൾ ഇല്ല .wonder full horse collection .petsinte എന്ത് വീഡിയോ ഇട്ടാലും ഞങ്ങള്ക് ഇഷ്ടം ആണ് eny plae .comedy ഞാൻ നേരത്തെ കണ്ടു 👌🤣🥰
@jisha.kjisha.k2558 Жыл бұрын
Sabir you പൊളി. എല്ലാ മൃഗങ്ങളെയും സ്നേഹിക്കാനും അവരോട് അടുപ്പം കാണിക്കാനുള്ള താങ്കളുടെ മനസ്സ് Super👍 നിങ്ങളുടെ vedio skip ചെയ്യാൻ തോന്നാറില്ല.🥰
Brother ... Don't stop posting videos taken from Dubai..... All the videos gives us separate feelings...Those who are really loving the pets will enjoy those videos more..... I love pet station videos as well as Dubai videos..... People who can't be able to go there ( Dubai) will get the happiness and Satisfaction only through the videos that u are posting.... So please, don't stop posting those videos.... With much love and blessings 💕💕🤩
@muhammedmarwan636 Жыл бұрын
👍👍😍
@Petstationkannur Жыл бұрын
I will try my best
@talkwithrubee9490 Жыл бұрын
Last video polichu thudarnnum pratheekshikunn
@sqtvr9744 Жыл бұрын
അടിപൊളി 👌🥰 ദുബായ് വീഡിയോസ് ബാക്കിയുള്ളതും ഇടുക.. എല്ലാവരും ഇഷ്ടപ്പെടാനാണ് കൂടുതൽ സാധ്യത
@jjfu100 Жыл бұрын
വീഡിയോ കാണാൻ വൈകി 👍👍😍😍അടിപൊളി
@പ്രവാസികണ്ണൂർക്കാരൻ Жыл бұрын
ദുബായിലെ നല്ല നല്ല വീഡിയോ.. സെല്ലും ബന്നോ.... ട്ടെ 😍. പുതിയ പുതിയ കാഴ്ചകളൊക്കെ കാണാലോ 😎, ✒️കണ്ണൂർക്കാരനായ പ്രവാസി
@gamer619 Жыл бұрын
"Zabikka" never fails to entertain us with his quality contents ❤️❤️🔥🔥
@Petstationkannur Жыл бұрын
😍
@shahinshans6359 Жыл бұрын
Video nice👏if possible upload videos from uae🙂zaaby broke horsente aduthu nennum Pogan thonunilla🥰lots of love 😍petstation uyire 🥰
എനക്ക് എന്തായാലും അങ്ങട് പോകൽ നടക്കൂല ..ഇങ്ങള് പറ്റു എങ്കി.. ദുബായി ഒന്ന് ഇങ്ങോട്ട് കൊണ്ട് വരീൻ.... ❤️👍🏻
@prajosh60 Жыл бұрын
Skip cheyyathe vedio kannunnundel athu ee chanel mathram anu❤️❤️
@Aakashm.s Жыл бұрын
Dubai video inyum venam
@mahshookck6390 Жыл бұрын
First view aan..... 😍😍😍
@sakkeerpm5496 Жыл бұрын
Video adipoliii.
@trumptiger216 Жыл бұрын
Masha Allah ❤️ super
@anitababuraj9427 Жыл бұрын
ദുബായിലെ മുഴുവൽ വീഡിയോയും ഇടണേ
@dr.rameespalliyali8208 Жыл бұрын
Unniettn first😜
@josemonjohn2121 Жыл бұрын
Videos എല്ലാം പോരട്ടെ ❤️🔥
@jyothishj7730 Жыл бұрын
video maduppu ullavar aa video kananda kanan ishtamullavar aanu majority namukk dubaiyil poyal ithonnum kanan pattiyennu varilla so plz upload more videos sabi bro plz consider this 😄
@Shaloof_Muhammed Жыл бұрын
Aarkane ikka UAE ishtallathe 🤣 Love from UAE 🫶🏽 UAE videos venam
@unmeshug2534 Жыл бұрын
Love from Mumbai ❤
@keralayoutubesupport2973 Жыл бұрын
ദുബായിലെ വീഡിയോസ് മടുപ്പാകുന്നില്ല💕💕💞 എന്നാൽ pet stationഇലെ വീഡിയോസ് പോലെ interesting അല്ല ❤️❤️❤️
@ameenbadusha289 Жыл бұрын
അടിപൊളി ഇക്ക
@jjfu100 Жыл бұрын
ലാസ്റ്റ് പൊളി 😄😄
@muhammadsabith1536 Жыл бұрын
Ikka video okka shoot cheythu vechoo nomb okka vera muyuvan appo post cheyyathakk samaym pokanda😍
@jyothisuresh3005 Жыл бұрын
ഹായ് സാബിക്ക വീഡിയോ സൂപ്പർ
@joeljosephsantosh6096 Жыл бұрын
Super House 👌👌👌👌👌😍😍😍😍😍
@catsworldanimallover Жыл бұрын
ഇക്കയുടെ dialog കേട്ടിട്ട് നമ്മുടെ ഓന്ത് കുട്ടൻ തലക്ക് അടിക്കുന്നത് കണ്ടോ.... 😂😂
@ashiftirur3666 Жыл бұрын
കുതിരയുടെ മൈലേജ് കേട്ട് നെട്ടി 😱😱
@afnanappu2494 Жыл бұрын
Dubai full videos um post cheyyannm plzzz
@shameemsideeqmoh Жыл бұрын
Sabir bhaai nigalude oru horse ride kanaan patumoo 😍😍
@rahuljohnson8845 Жыл бұрын
Bor adikunnonumm illa super vidio
@KL01AutoGarage Жыл бұрын
Horse Power (HP) Etra kittum😀☺️
@ack.ajoo__2405 Жыл бұрын
UFFF SOO CUTE 😍😘
@mathewoommen2770 Жыл бұрын
UAE videos too are impressive...
@HakkimPetsWorld Жыл бұрын
ഇന്ന് ആരും ഹാജർ ഇട്ടില്ലല്ലോ...
@thecrusader7702 Жыл бұрын
Worth watching. ❤❤❤
@mhrpangpang5259 Жыл бұрын
Bro നിങ്ങൾ Hours raiding വീഡിയോ ചെയ്യോ കടപ്പുറത്തൂടി നിങ്ങൾ റൈഡ് ചെയ്യുന്നത് ഒന്ന് കാണാനാ ❤️
@naseelamoidu2474 Жыл бұрын
Sulthan und njangalude koode. 🐎🐎🐎
@ANILKumar-ww3kz Жыл бұрын
All videos upload cheyyei bro oru maduppum thonnunnilla allarikkum poyi kanan pattunnathu allallo 🥰
@rabinrusselrabinrussel584 Жыл бұрын
Super shabikka
@vijishvijayan7925 Жыл бұрын
ഹൈ ബ്രോ.. ഇല്ലാ വീഡിയോസ് കാണാറുണ്ട് വെല്ലപ്പോഴും കമന്റ് ഇടാറുണ്ട്. ഇന്ന് ഈ വിഡിയോ കണ്ടപ്പോൾ നിങ്ങൾ 2 തരം rakoon നെ കാണിച്ചു ഞാനും ഇതു പോലെ എല്ലാത്തിനേം ഇഷ്ടപെടുന്ന ഒരു ആളാണ് . പക്ഷെ ഞാൻ ജീവിക്കുന്ന ഈ നാട്ടിൽ ഈ പാവങ്ങൾ എന്നും റോഡിൽ വണ്ടികളുടെ മുമ്പിൽ പെട്ടു തീർന്നു പോകും .നമുക്ക് ഒന്നു വണ്ടി വെട്ടിക്കാൻ പോലും പറ്റില്ല ഇന്ന് ഈ വിഡിയോ കണ്ടപ്പോൾ എനിക്കു മനസ്സിൽ ഭയകര വിഷമം ആണ് ഉണ്ടായേ ഇന്ന് എന്റെ വണ്ടിയിലും ഓെരേണം വന്നു ചാടി .നമുക്കു ഒന്നും ചെയ്യാൻ പറ്റില്ല കാരണം നമ്മൾ ഹൈവേ യിൽ ആണ്. ഇതു ഇവടെ സാദാരണം ആണ്.എന്തായാലും ഇല്ലാ വീഡിയോസ് എനിക്കു ഇഷ്ട്ട കഴിഞ്ഞ വിഡിയോയിൽ പറഞ്ഞു പരുപാടി നിർത്താൻ പോക എന്ന് അതു വേണ്ട വിഡിയോ ഇട് ഞങ്ങൾക്കു കാണാലോ. നാട്ടിൽ വരുമ്പോൾ അവിടെ വരണം എന്ന ഭയങ്കര ആഗ്രഹം ആണ്. .