No video

എല്ലാ സന്നാഹങ്ങളും ചേർന്ന് അർജുനായി ഊർജിത തെരച്ചിൽ

  Рет қаралды 191,864

asianetnews

asianetnews

Күн бұрын

Пікірлер: 133
@hidayathullahasi7806
@hidayathullahasi7806 Ай бұрын
അർജ്ജുൻ രക്ഷപ്പെട്ടു എന്ന വാർത്ത കേൾക്കാൻ സന്തോഷത്തോടെ, ആകാംക്ഷ യോടെ കാത്തിരിക്കുന്നു. ദൈവം എല്ലാവരേയും രക്ഷിക്കട്ടെ 😢
@sinan7436
@sinan7436 Ай бұрын
Ameen❤
@arunt.k1443
@arunt.k1443 Ай бұрын
വിഷമത്തോടെ പറയാണ്... 6 day ആയി survive ചെയ്യാൻ chance കുറവാണ് 😢🙏🏻
@YadugovindM
@YadugovindM Ай бұрын
He passed away
@the.ikkrooo
@the.ikkrooo Ай бұрын
Angane parayalledo... Davathinu asaadhyamaayi onummilla. Bhookambam undaaya sthalangalil kettida avashishtangalkkidayil ninn ethrayo pere jeevanode kittiyittund. Lets pray for arjun🥲🥲🥲🥲😢😢😢😢​@@YadugovindM
@barca358
@barca358 Ай бұрын
എന്റെ കൃപാസനം മാതാവേ സഞ്ചാരി അമ്മേ അവിടെ എത്തി അർജുനെ സുരക്ഷിതമായി തിരിച്ചുതരേണമേ. 🙏🙏🙏🙏
@ramram76291
@ramram76291 Ай бұрын
മാധ്യമങ്ങൾ കേറിക്കോട്ടെ... പക്ഷേ ആ ജോലി ചെയ്യുന്നവരെ ചോദ്യം ചോദിച്ചു ശല്യം ചെയ്യരുത് 🙏🏽🙏🏽വേഗം തന്നെ നല്ല വാർത്ത കേൾക്കട്ടെ 🙏🏽
@Fathimmashifa3552
@Fathimmashifa3552 Ай бұрын
സന്തോഷവാർത്ത കേൾക്കാന്നായി കാത്തിരിക്കുന്നു
@user-or5nk5sg9o
@user-or5nk5sg9o Ай бұрын
കൃപസാനം മാതാവേ 🙏🙏🙏ജീവനോടെ തരണേ 🙏🙏🙏
@dinujoseph8161
@dinujoseph8161 Ай бұрын
Kripasanathinte baground onn anneshikkunnathe nallatya.... Mathavinode.... Avide..... Chenn prarthikkanonnilla... Evide irunnalum maathave kelkkum... Thattippa... Kripasanam....
@Cskbnnnm
@Cskbnnnm Ай бұрын
​@@dinujoseph8161podey alla
@STROKE1263
@STROKE1263 Ай бұрын
​@@Ambilipt215 എന്തുവാടെ?? ലേശം ഉളുപ്പ്.
@shareenashameer2108
@shareenashameer2108 Ай бұрын
ദൈവമേ ആ കുടുംബത്തിന്റെ പ്രാർത്ഥനയെ തള്ളിക്കളയല്ലേ... തിരികെ എത്തിക്കണേ അവർക്കിടയിലേക്ക്
@abrahampjm4091
@abrahampjm4091 Ай бұрын
സന്നഹങ്ങൽ എല്ലാം എത്തിക്കാൻ 6ദിവസം വേണ്ടി വന്നു എന്നത് വേദനയും അമർഷവും സങ്കടവും തോന്നുന്നു. ഉണർന്നു പ്രവൃത്തിക്കുവാൻ കഴിയാതെ വന്നത് ചോദ്യം ചെയ്യുകതന്നെ വേണം. ജീവനോടെ തിരിച്ചു കിട്ടണമേ 🙏🙏
@naithus
@naithus Ай бұрын
Orupakshey oru nalla planning undayirunnenkil nerathey rakshikkamayirunnille
@muthnabiisttam6584
@muthnabiisttam6584 Ай бұрын
പ്രാർത്ഥന യിൽ ഉൾപെടുത്തുക 😢എത്രയും പെട്ടന്ന് കണ്ടെത്തണെ
@jasaihuworld3160
@jasaihuworld3160 Ай бұрын
ഞാൻ എൻ്റെ റബ്ബിനോട് ദുആ ചെയ്യുന്നുണ്ട- അർജുൻരക്ഷപ്പെടാൻ വേണ്ടി
@englishclub1356
@englishclub1356 Ай бұрын
യാ അല്ലാഹ്, കൈ വിടല്ലേ 🙏🙏🙏
@Chillarakaryangal
@Chillarakaryangal Ай бұрын
ഇനിയൊരു ജന്മമുണ്ടെങ്കിൽ ദൈവമേ... എന്നെ കേരളത്തിൽ തന്നെ ജനിപ്പിക്കേണമേ... 🙏
@abuka7126
@abuka7126 Ай бұрын
പടച്ചവൻ നല്ല വാർത്ത തരട്ടെ- ആമീൻ
@user-zi7zx6lt3b
@user-zi7zx6lt3b Ай бұрын
ദൈവം അത്ഭുതം പ്രവർത്തികട്ടെ. Arjunne ജീവനോടെ കിട്ടട്ടെ 🙏
@s_h_a_m_e_e_m.kottukkara
@s_h_a_m_e_e_m.kottukkara Ай бұрын
തിരിച്ചു വരും അർജുൻ 🤲 പ്രാർത്ഥനകളോടെ
@VinodKumar-vs5bb
@VinodKumar-vs5bb Ай бұрын
ഇവിടെ യാണ്‌ കേരളം വ്യത്യസ്തമാകുന്നത്
@sharishabi6620
@sharishabi6620 Ай бұрын
സുരക്ഷിധമായി തിരിച്ചു കിട്ടണേ ......🙏
@rathershratheeshv3697
@rathershratheeshv3697 Ай бұрын
അർജുൻരക്ഷ പെടും 🙏
@user-ki1ym9vt5v
@user-ki1ym9vt5v Ай бұрын
അർജുൻ തിരിച്ചെത്തട്ടെ അവൻടെ കുടുംബത്തിലേക്ക്,,, പ്രാർത്ഥനയോടെ കൂടെ ഉണ്ട് മകനെ,,ദൈവമേ,,,,,,,,
@jafarjafar6983
@jafarjafar6983 Ай бұрын
Jeevanode kittanee allaahh🤲🏻🤲🏻🤲🏻🤲🏻
@ajithkumars4858
@ajithkumars4858 Ай бұрын
കർണാടക പോലീസ് മേധാവിയുടെ പേരിൽ നരഹത്യയ്ക്ക് കേസ് ഫയൽ ചെയ്യണം.. പോലീസ് ജോലിയിൽ നിന്നും പുറത്ത് ആക്കണം...
@yousafalivalappil
@yousafalivalappil Ай бұрын
6ദിവസം ആയി ഇപ്പോഴും എവിടേയും എത്താത രക്ചാപ്രവർത്തനം
@jayakumarp.g7289
@jayakumarp.g7289 Ай бұрын
കേരളമല്ല സ്ഥലം , കർണ്ണാടകം ആണ്, നമുക്കാണെങ്കിൽ 6ദിവസംവേണ്ട, മണിക്കൂർ മതി
@jamesbond-wh4dl
@jamesbond-wh4dl Ай бұрын
മോദി രാജിവെക്കുക
@sudhiputhankudiyil5718
@sudhiputhankudiyil5718 Ай бұрын
​@@jayakumarp.g7289മണിക്കൂർ കൊണ്ട് കുഴിക്കാൻ അത് ചെറിയ മൺ കുനയാവില്ല.
@rafeeqpattambi8325
@rafeeqpattambi8325 Ай бұрын
തീർച്ചയായും അർജുൻ സഹോദരന് തിരിച്ച് വരൂം 😭😭😭😭😭😭😭😭😭😭🤲🙏🙏🙏🙏 പരിപൂർണ്ണ ആരോഗ്യത്തോടെ 🙏🙏🙏🤲
@ranisabu9954
@ranisabu9954 Ай бұрын
ദൈവമേ ഇങ്ങനെ ആദ്യദിവസം തന്നെ തുടങ്ങിയിരുന്നെങ്കിൽ എല്ലാവരും പെട്ടെന്ന് രക്ഷപെട്ടേനേ😢പ്രിയ സഹോദരാ നിങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു. വേഗം പുറത്തേക്ക് വരൂ🙏
@vinuthomas9252
@vinuthomas9252 Ай бұрын
രച്ച പ്രവർത്തനം...... മുഴുവൻ എണ്ണ ത്തിനേം ജോലിയിൽ നിന്നും പിരിച്ചു വിടണം
@mvariety3222
@mvariety3222 Ай бұрын
❤️🤲🏻🤲🏻🤲🏻🤲🏻 അർജുൻ തിരിച്ചു വരും
@madathiparambilsanthoshkum3850
@madathiparambilsanthoshkum3850 Ай бұрын
നമുക്ക് വലിയ ലോഡർ വേണം. ഇങ്ങനെയുള്ള രക്ഷാപ്രെവർത്തനങ്ങൾ നടത്താൻ..
@india1-kl8yf
@india1-kl8yf Ай бұрын
കർണാടക എസ്പിയെ പുറത്താക്കുക, ആ മനുഷ്യ ജന്മം ആണ് ഈ അവസ്ഥയിൽ എത്തിച്ചത്.
@nourinshajahan9380
@nourinshajahan9380 Ай бұрын
അർജുനെ എത്രയും പെട്ടെന്ന് കണ്ടതാനെയെന്നു പ്രാർത്ഥനയോടെ നമ്മൾ എല്ലാ വരും ദുആ ചെയ്യുന്നു 🤲🤲🤲🤲🤲
@Nahas123-ft2gc
@Nahas123-ft2gc Ай бұрын
രക്ഷപ്പെടാൻ പ്രാർത്ഥിക്കുന്നു
@jayaprakashj1220
@jayaprakashj1220 Ай бұрын
അർജുനു ജീവനോടെ ഇരിക്കാനുള്ള ഒക്‌സിജനും രക്ഷപെടാൻ സഹായിക്കുന്ന എല്ലാവരെയും ദൈവം ശക്തിപ്പെടുത്തട്ടെ കൂടാതെ ദൈവം കാലാവസ്ഥ നമുക്ക് അനുകൂലം ആക്കിതരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@vidhyasameesh5538
@vidhyasameesh5538 Ай бұрын
എല്ലാവരും പ്രാർത്ഥിക്കും അർജുനുവേണ്ടി 🙏🙏🙏
@Anjalikym
@Anjalikym Ай бұрын
🙏🙏🙏🙏🙏🙏🙏. ദൈവമേ അർജുനെ രക്ഷികണേ.
@vinuthomas9252
@vinuthomas9252 Ай бұрын
രാജ്യം ഒന്നാകെ എന്നൊന്നും വീമ്പു പറയാതെ.......... 6ദിവസം കഴിഞ്ഞു..........
@jayakumarp.g7289
@jayakumarp.g7289 Ай бұрын
എന്തു പ്രശ്നമുണ്ടായാലുംഒന്നിച്ചു നില്കുന്ന ജനത കേരള ജനത മാത്രമേ ഉള്ളൂ,
@anranr1266
@anranr1266 Ай бұрын
Athe athanu sathyam
@kadyadi
@kadyadi Ай бұрын
Miracle indavate 🙏🏼
@noorjahanabdhulsalam9743
@noorjahanabdhulsalam9743 Ай бұрын
സർവ്വശക്തനായ പടച്ചവൻ അങ്ങനെ ആയുസ്സ് കൊടുത്തിട്ടുണ്ടെങ്കിൽ അവർ ആരോഗ്യത്തോടുകൂടി തിരിച്ചുവരും
@KrishnaPriya-yx9rv
@KrishnaPriya-yx9rv Ай бұрын
Prarthanayode kathu nilkunu🙏
@AsharafKa-bv5ck
@AsharafKa-bv5ck Ай бұрын
ഇത് കണ്ടുകൊണ്ടിരിക്കുന്ന എല്ലാവരും അർജുനനു വേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്കുക
@fazlulrahman2804
@fazlulrahman2804 Ай бұрын
വളരെ നല്ലത് ഇപ്പോഴെങ്കിലും നിങ്ങൾക്ക് സ്പോട്ട് ലൈവ് റിപ്പോർട്ടിംഗ് ആരംഭിക്കാൻ തോന്നിയല്ലോ. ഈ പരിപാടി കുറച്ചുനേരത്തെ ആരംഭിച്ചിരുന്നു എങ്കിൽ കർണാടക ഇതിൻറെ പ്രാധാന്യം മനസ്സിലാക്കുമായിരുന്നു.അങ്ങനെ തിരച്ചിൽ കൂടുതൽ നേരത്തെ ഊർജ്ജിതമാകുമായിരുന്നു. ഈ റോഡ് നിർമ്മാണത്തിൽ അഴിമതി നടത്തിയ ഉദ്യോഗസ്ഥന്മാർക്കും ഭരണാധികാരികൾക്കും ഇവിടം ജനശ്രദ്ധ ആകർഷിക്കുന്നതിൽ യാതൊരു താൽപര്യവും ഉണ്ടാകില്ല.
@muhammedthasneem4045
@muhammedthasneem4045 Ай бұрын
ഈ ലെവലിൽ ചെയ്യാൻ 5 ദിവസം എടുത്തു എന്നത് ഖേദകരം തന്നെ
@Sirajuthekkethayil
@Sirajuthekkethayil Ай бұрын
ഇവിടെ യാണ്‌ കേരളം വ്യത്യസ്തമാകുന്നത്
@fidhafathima5086
@fidhafathima5086 Ай бұрын
Padachonne jeevanode arjune kittannee🤲🏻🤲🏻🤲🏻🥺🥺🥺
@mayaanoop1902
@mayaanoop1902 Ай бұрын
🙏🙏
@user-sana__kook_x
@user-sana__kook_x Ай бұрын
Rekshayekane allah🤲🤲🤲🤲🤲🤲
@FOUMI_NAVAS_
@FOUMI_NAVAS_ Ай бұрын
യാ അല്ലാഹ്.. 🤲രക്ഷ പെടനെ... 🤲
@AbdulRasheed-v9b
@AbdulRasheed-v9b Ай бұрын
യാ allhu
@rainz176
@rainz176 Ай бұрын
Apakadam sambavichappol thanne rakshapravarthanam thudangiyirunnenkil arjun ipol nmmde koode undakumaayrnn😰😰.. Miracle sambavikkatte😰🤲
@anjuvarghese7739
@anjuvarghese7739 Ай бұрын
Dheyvam kude irikkatte❤🙏🙏🙏
@fredymsdian
@fredymsdian Ай бұрын
Devamee kittanee🙏🏻
@raveendranathmeleparambil2942
@raveendranathmeleparambil2942 Ай бұрын
ARGUNAN RAKSHA PEDATTE. PRAY TO GOD.❤❤❤
@rathieshmattathil9802
@rathieshmattathil9802 Ай бұрын
ഇതൊരു നാലുദിവസം മുന്നേ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ അർജുൻ നമ്മളുടെ കൂടെയുണ്ടാവുമായിരുന്നു.
@JaseelaK-el4om
@JaseelaK-el4om Ай бұрын
Arjunu vendi kathirikunnu😢
@salammalayil5187
@salammalayil5187 Ай бұрын
🤲🤲🤲🤲🤲🤲🤲🤲🤲
@gopuskitchenvlog1940
@gopuskitchenvlog1940 Ай бұрын
ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യണം. ഇത് എമർജൻസി ആയിരുന്നു. ആണ്. വേണ്ടരീതിയിൽ അവർ കാര്യങ്ങൾ ചെയ്തില്ല. എല്ലാം കഴിയുമ്പോൾ ചെന്നിട്ട് എന്തുകാര്യം. എത്രപേർ അതിനടിയിൽ ഉണ്ടോയെന്തോ. ഈശ്വരോ രെക്ഷതു :. 🙏🏻
@VinodR-px3zf
@VinodR-px3zf Ай бұрын
🙏🙏🙏 ദൈവമേ ഒരു കുഴപ്പവും വരുത്തല്ലേ
@sabusabira2137
@sabusabira2137 Ай бұрын
naadaaaa .yethrayumpettenn.mann.neekamcheyyaanum..rakshapeduthaanum....rabbinde karangalde..idapedal.undaavaneeee .kayividalleee..pls...kaathirikkunnu..naadaaaa🤲🤲🤲🤲🤲🤲🙏
@sulaikas2969
@sulaikas2969 Ай бұрын
santhosha. varthakelkkanayi. kathirikunnu
@lueurmedia
@lueurmedia Ай бұрын
Sainyathinod adutha onavum koodi unditt varaan para.
@Ichu-c4p
@Ichu-c4p Ай бұрын
രണ്ടു ദിവസം ചില കുളി പണിക്കാരെ പോലെ പത്തു മണിക്ക് വരും രണ്ട് കൊട്ട് കൊത്തും തട്ടി മുട്ടി നിന്ന് സമയത്തിന് മുന്നേ അവർ പോകും അതെ പോലെയാണോ ഇത് ഒരു ജീവനല്ലേ അമൻകുനക്കുള്ളിൽ ജീവന് വേണ്ടി പിടയുന്നത് മേലാധികാരികളെ 🫤🫤🫤
@aishusworld5712
@aishusworld5712 Ай бұрын
Save arjun 🤲🏻
@ShafeeqShafeeq-sw8vb
@ShafeeqShafeeq-sw8vb Ай бұрын
ജീവനോടെ കിട്ടിയാൽ മതിയായിരുന്നു 🥲🥲
@gangadharan8441
@gangadharan8441 Ай бұрын
🙏🙏🙏💕💕💕
@anson__sebastian__0390__
@anson__sebastian__0390__ Ай бұрын
🙏
@user-ip2dt9gs4t
@user-ip2dt9gs4t Ай бұрын
😢😢
@anjuvarghese7739
@anjuvarghese7739 Ай бұрын
❤❤❤❤
@junaidkt1842
@junaidkt1842 Ай бұрын
Save arjun😢
@safarsafar39
@safarsafar39 Ай бұрын
അവന്റെ രക്ഷപ്പെടലിന്റെ വാർത്ത കേൾക്കാൻ വേണ്ടി മാത്രം ഞാൻ News ഞാനൽ കാണുന്നത്
@WildTrippan
@WildTrippan Ай бұрын
ഒരു ഡ്രോൺ പറത്തി വിട്ട് അവിടത്തെ കാഴ്ച കാണിക്കൂ അല്ലാതെ അങ്ങോട്ട് കയറ്റി വിട്ടില്ല ഇങ്ങോട്ട് വരാൻ പാടില്ല എന്നുള്ള മുടന്തൻ ന്യായങ്ങൾ പറയാതെ
@mydream-ty4op
@mydream-ty4op Ай бұрын
correct
@rajithamol7307
@rajithamol7307 Ай бұрын
ഇതുപോലെ ചെയ്തിരുന്നെങ്കിൽ രണ്ടു ദിവസംകൊണ്ട് രക്ഷപ്പെടുത്താനായിരുന്നു
@arshadpk1688
@arshadpk1688 Ай бұрын
😳
@AaBb-es9er
@AaBb-es9er Ай бұрын
🙏🙏🙏🙏🙏
@Bindhum-pv7vs
@Bindhum-pv7vs Ай бұрын
MANCHUMEL BOYS Cenema oru nemethe man pls. Army varuthe raksheku aha cenema avesethel Argun gevanund Avena rakshekuuuuuuuu
@modernalpha8794
@modernalpha8794 Ай бұрын
Oooooo,,,
@SideekAlfi
@SideekAlfi Ай бұрын
രണ്ടു ദിവസം മോന്പെ egana ചെയ്തിരുന്നെങ്കിൽ ഇന്ന് അവൻ ചിലപ്പോൾ ചുവനോടെ കണ്ഡന ഇന്ന് ഇനി egana ജീവൻ കാണും എന്ന് egana അറിയാം 6 thivassam ayi 😢😢😢
@sabusabira2137
@sabusabira2137 Ай бұрын
kurukk ayikkaneeee vegqm madaave
@Kanchana_Ushas
@Kanchana_Ushas Ай бұрын
Daivame mone arogiathode kitane
@SaleempkPk
@SaleempkPk Ай бұрын
ഒരാപത്തുംകൂടാതെ. കിട്ടണേ. റബ്ബേ.
@shinilashini7396
@shinilashini7396 Ай бұрын
😢😢😢😢🙏🏾🙏🏾🙏🏾
@sujanababu6502
@sujanababu6502 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@hanarazalvlogs1828
@hanarazalvlogs1828 Ай бұрын
🤲🏻🤲🏻🤲🏻🤲🏻
@Dare5
@Dare5 Ай бұрын
ഈ ഉത്സാഹം അവർ നേരത്തെ കാണിക്കണമായിരുന്നു. Very pathetic approach in rescue operation from day one. 😢
@kumaripk3242
@kumaripk3242 Ай бұрын
അപ്പാ അപ്പന്റ് കരം അവന്റമേൽ ഉണ്ടാകേണമേ ഒന്ന് തൊടനെ അപ്പാ
@vinuthomas9252
@vinuthomas9252 Ай бұрын
സെൽഫി അവൻ വീട്ടിൽ ഇരുന്നു എടുക്കണം.....
@Kripasanamamma9201
@Kripasanamamma9201 Ай бұрын
Niyogamathave oru apathum koodathe a chettan rekshapedane
@user-du4kx5xd6j
@user-du4kx5xd6j Ай бұрын
Avan jeevanodethanne undavum namukku prarthikam
@Anandhukichu-hp6rz
@Anandhukichu-hp6rz Ай бұрын
aaru dhivasam aayi..... thirachil fast aavaan maathram 6 days eduthu...
@soumyas4324
@soumyas4324 Ай бұрын
4ദിവസം കൊണ്ട് മണ്ണ് മാറ്റുന്നു, ഇതു വരെ വണ്ടിയുടെ അറ്റം പോലും കണ്ടില്ല, ഇതു ആരെ ബോധിപ്പിക്കാനാ ജെസിബി ഇട്ടു ക റക്കുന്നത്,
@2023greenmate
@2023greenmate Ай бұрын
ഹിറ്റാച്ചി ഹിറ്റാച്ചി.. എന്തുവാടേ താൻ
@mscuriouszeba
@mscuriouszeba Ай бұрын
Jeevanode thirich Varane allahh.. aah kudumbathinte predheeksha kalayallee😢
@shabemosco
@shabemosco Ай бұрын
😢🤲🏻
@mujeebpm5292
@mujeebpm5292 Ай бұрын
ഇത്രെയും വലിയ ട്രക്ക് ലോടുമായി എവിടെ അത്രക്കും മണ്ണുണ്ടോ അവിടെ😮😮😮, ഇനി പുഴയിൽ മണ്ണിനൊപ്പം താഴ്ന്നു പോയോ 😢
@user-uz3mx3wo6o
@user-uz3mx3wo6o Ай бұрын
നിറുത്ത ടാ നിൻറ സാഹിത്യ പ്രദാഷണം😊😅😮😢
@josepjohn1142
@josepjohn1142 Ай бұрын
സ്പീഡ്.... വളളരേ....പതുക്കെ....തന്നെയാണ്....ൂപകരണ്ണങ്ങളുടെയ....മുമെൻ്റ്....കണ്ടാൽ....മനസ്സിലാക്കും....ഇത്രയും.... നേറികെട്ടവനോ..... ആ....കലക്റ്റർ.....
@M.A.nachus
@M.A.nachus Ай бұрын
Eennatthe ushar ann undayirunnenkil .
@prabinvarghese1584
@prabinvarghese1584 Ай бұрын
Innathe ee aatmarthatha atleast 2 days munbbenkilum venamarunnu.... Aaa pavam manushan endhu mathram anubavichattunddavum? Innu ithippo ee vegam aare kanikkan venddiyaanu???
@Su.6454
@Su.6454 Ай бұрын
ഇപ്പോ ചുവന്ന ഹിറ്റാച്ചി നിർത്തിയല്ലോ. പറഞ്ഞത് നേരാ ഒരു മനുഷ്യജീവന് വേണ്ടിയുള്ള ആത്മാർത്ഥത ഡ്രൈവർ മാരിൽ കാണുന്നില്ല.
@safeerzyne3160
@safeerzyne3160 Ай бұрын
😢
@leejavr4646
@leejavr4646 Ай бұрын
6 ദിവസം ആയി ഇപ്പോഴാണോ വേഗത വന്നത്
@arunraj-km2hu
@arunraj-km2hu Ай бұрын
Shame to you karandaka🙏
@vishnuabhilechu
@vishnuabhilechu Ай бұрын
എങ്ങനെ അതി ജീവിക്കും അറിയില്ല
@jamesbond-wh4dl
@jamesbond-wh4dl Ай бұрын
കർണാടക സർക്കാരിന് അഭിനന്ദനങ്ങൾ 😂മോദി രാജിവെക്കണം
@sarfazcks8931
@sarfazcks8931 Ай бұрын
രക്ഷാ പ്രവർത്തനം അല്ല road clearance
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 39 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 33 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 61 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 39 МЛН