ഹാഗിയ സോഫിയ പോലെ വേളാങ്കണ്ണി പള്ളിയും മുസ്ലിങ്ങളുടെ കയ്യിൽ |CHURCH|WAQF BOARD|FISHERMAN|GOODNESS TV

  Рет қаралды 18,381

Goodness Tv

Goodness Tv

Күн бұрын

ഹാഗിയ സോഫിയ പോലെ വേളാങ്കണ്ണി പള്ളിയും മുസ്ലിങ്ങളുടെ കയ്യിൽ എത്തുന്നു..ഇത് വൻ ചതിയുടെ നീക്കം.. |CHURCH|WAQF BOARD|CATHOLIC|GOODNESS TV
#goodnesstv #church #catholic #waqfboard #latin #fisherman
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 369
@aloshbenny1889
@aloshbenny1889 3 сағат бұрын
ഗുഡ്നസ് ടി.വിക്ക് അഭിനന്ദനങ്ങൾ ഇവിടുത്തെ മുഖ്യധാരാ Political Islam മാധ്യമങ്ങൾ കണ്ണടിച്ചിരിക്കുന്നു ഇതെന്തു മാധ്യമപ്രവർത്തനം
@marymp9094
@marymp9094 3 сағат бұрын
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏❤❤
@papputrainer9651
@papputrainer9651 Сағат бұрын
ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് ബൈബിളിൽ എഴുതപ്പെട്ടിട്ടുണ്ട്. മൻമോഹനെയും, AK Anthonyയെ ഒക്കെ സ്മരിക്കൂക.
@sureshms1844
@sureshms1844 Сағат бұрын
The whole thing here too is given by hindu king... The draconian law of waqf too is probably the same style.... The foolish people ther than muslims keep suffering non response
@ravigeetha3191
@ravigeetha3191 Сағат бұрын
ദൈവം നേരിട്ട് ഒന്നും ചെയ്യൂല, പരിഹാരത്തിനുള്ള വഴി കാട്ടിതരും അത് ഇതാണ് ബിജെപി യെ ശക്തിപ്പെടുത്തുക. ഇതിനു വളം വച്ചുകൊടുത്തത് കോൺഗ്രസ്‌ ആണ്
@ravigeetha3191
@ravigeetha3191 Сағат бұрын
ഇതിനു വളം വച്ചു കൊടുത്തത് കോൺഗ്രസ്‌.
@shoshashosha6705
@shoshashosha6705 3 сағат бұрын
ദൈവമേ അവിടെയ്ക്ക് കടന്നുചെല്ലെന്ന മേ അവർക്ക് അർഹതപ്പെട്ടത് അമ്മയും തിരുക്കുമാരനും കുടി കടന്ന് ചെന്ന് മാറ്റിക്കൊടുക്കണമേ അവർക്ക് അത് തിരിച്ചു കൊടുക്കണമേ
@PsSurendran
@PsSurendran 10 минут бұрын
നിങ്ങൾ ഒരു ദൈവ തേയും വിളിച്ചിട്ട് കാര്യമില്ല നിങ്ങൾക്ക് വേണ്ടത് നിങ്ങൾ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ, മതജാതി ഭേതമില്ലാതെ ഒത്തൊരുമിച്ച് സങ്കടിച്ചു സമര രംഗത്തു വരേണ്ടതുണ്ട് (ഇവിടെ പ്രതീക്ഷ കാംഷിച്ചു മുന്നോട്ടു പോയാൽ )അതായത് യാതൊരു രാഷ്ട്രീയ പാർട്ടികളെയും വശ്വസിച്ചു മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥ അനുഭവിക്കുന്ന നമ്മൾ )രാഷ്ട്രീയ ഗതിവിഗതികളും ചരിത്ര സത്യങ്ങളും, ഓരോ കാലഘ ട്ടങ്ങങ്ങളിലും ഭരണത്തലത്തിലും നിയമ വ്യവസ്ഥ യിലും ഉണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കാനും തിരിച്ചറിയാനും കഴിയാത്ത ജനങ്ങൾ, നിങ്ങൾ സ്വാർത്ഥത വെടിഞ്ഞു പൊതു നന്മക്കായി, ജനനന്മക്കായി, രാജ്യനന്മക്കായി ചിന്തിക്കുക, പ്രവർത്തിക്കുക,ഇവിടെ ഒരു പ്രത്യേക പൊതു ജന സങ്കടന യായി (കക്ഷി രാഷ്‌ടീയ, മത രാഷ്‌ടീയ ഭേതമില്ലാതെ ഒത്തൊരുമിച്ചു പോയില്ലെങ്കിൽ ഭാവി എന്തെന്ന് കണ്ടറിയുക തന്നെ, അനുഭവിക്കുക തന്നെ..... വോട്ട് ചെയ്യാൻ പോകുമ്പോൾ, ആർക്കുവേണ്ടി, എന്തിനു വേണ്ടി എന്ന് കൂടി ആലോചിക്കൂ..... മാലോകരെ....
@rosammathankan566
@rosammathankan566 3 сағат бұрын
കർത്താവേ ഞാൻ പല കാരണങ്ങൾ കാരണം ഭാരപ്പെട്ട ആണ് ജീവിക്കുന്നത്😢😢 എന്നെ കാണണമേ😢
@AshokKumar-of8xl
@AshokKumar-of8xl 2 сағат бұрын
ഇന്ത്യ എന്ന മതേതര രാജ്യത്ത് ഒരു വിഭാഗത്തിന് മാത്രം ഇത്തരം നിയമങ്ങൾ ഉണ്ടാക്കിക്കൊടുത്ത കോൺഗ്രസിനെ ഇന്ത്യാ രാജ്യത്തുള്ള മറ്റു ജനങ്ങൾ ഇനിയെങ്കിലും തിരിച്ചറിയണം
@juvelpbaiju7561
@juvelpbaiju7561 2 сағат бұрын
കോൺഗ്രസ്‌ നു വോട്ട് കുത്തിയതിന് അവർ നൽകിയ സമ്മാനം.
@babychanka9013
@babychanka9013 3 сағат бұрын
ക്രൈസ്തവ ർ എല്ലാവരും ഇനിയും നാറിയ കൊണ്ഗ്രെസ്സ് കാർക്ക് വോട്ട് കൊടുത്തു ബാക്കി യുള്ള വരുടെ വിട് സ്ഥലം എല്ലാം വകഫ് പോട്ടെ വാക്ഫ് വേണ്ടി വാദിക്കുന്ന കൊണ്ഗ്രെസ്സ് ന് ആട്ടി ഓടിക്കുക 👍🏼👍🏼👍🏼👍🏼
@ashokanot8460
@ashokanot8460 2 сағат бұрын
konathila poda naaari
@papputrainer9651
@papputrainer9651 Сағат бұрын
മെയിൻ സാധനം വക്ഫ് അടിച്ച്മാറ്റിയാലും, ന്യസ്റാണി കോൺക്രസ്സിനെ വിടൂല്ല!
@rubyraju8359
@rubyraju8359 Сағат бұрын
You don't expect anything from BJP govt. Only the rich will get more opportunity . This is happening now. Try to understand the reality. Young people have no job at all.
@shajishajikumar4733
@shajishajikumar4733 Сағат бұрын
പൗരത്വ നിയമം നടപ്പിലാക്കുക. അല്ലെങ്കിൽ ഇന്ത്യ മുസ്ലീം രാജ്യം ആകും
@babuvillamthanam583
@babuvillamthanam583 Сағат бұрын
​@@ashokanot8460poda ku..e Ninte ammede poo.e
@KrishnadasvkDas
@KrishnadasvkDas 3 сағат бұрын
കോൺഗ്രസ്സ് രാജ്യം വിഭജിക്കാൻ ഇനിയും വല്ലതും ഒപ്പിച്ചു വെച്ചിട്ടുണ്ടോ
@radhakrishnanp.s.6477
@radhakrishnanp.s.6477 2 сағат бұрын
പാർലമെൻ്റിൽ വഖഫ് ഭേദഗതിയുമായി ചർച്ച നടന്നപ്പോൾ നിങ്ങൾ ജയിപ്പിച്ചുവിട്ട കൊങ്ങികൾ എടുത്ത നിലപാട് വഖഫിന് അനുകൂലമായിരുന്നു.
@jancymathew884
@jancymathew884 2 сағат бұрын
അമ്മേ Goodness TV ക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🇮🇳🌍
@Joseph-j9f
@Joseph-j9f 3 сағат бұрын
വഖഫ് നിയമത്തിൽ അനീതിയുണ്ട്. നിയമം ഭേദഗതി ചെയ്യണം
@babujose6678
@babujose6678 3 сағат бұрын
നിതിയും ന്യായവും വെടിയുന്നവരെ.... ജനങ്ങൾ നിയമം കൈയിൽ എടുക്കും.
@PambadiRajan
@PambadiRajan 2 сағат бұрын
How the property became the vaqaf property? At first one Hindu nattu raja had donated to a muslim trader. Raja gave it not as a saledeed only as lease.Then how the waqaf got the owner ship of the property. There is more right to that travancore Raja than waqaf board. That Raja will never come to cherai.
@rajeshk.p9290
@rajeshk.p9290 26 минут бұрын
ആ നിയമം എടുത്തുകളയണം.
@babup1007
@babup1007 7 минут бұрын
Vaqaf board should desolve
@Aleena-k4v
@Aleena-k4v 2 сағат бұрын
ബിജെപി യും മോദിയും ആണ് ഒരു രക്ഷ അവർക്ക് തന്നെ വോട്ട് 🙏🏻🙏🏻
@capt.ajayanpillai796
@capt.ajayanpillai796 2 сағат бұрын
കേരളം മൊത്തം വാകഫ് ക്ലെയിം ചെയ്യും. ഹിന്ദു ക്രിസ്ത്യൻ എന്തിനാണ് വാകഫ് എന്തിനാണ് അനുസരിക്കുന്നത് . അത് ഗൾഫിൽ നടത്തട്ടെ
@SanthoshKumar-tm8xh
@SanthoshKumar-tm8xh 2 сағат бұрын
മതപ്രീണനത്തിനായി വിവിധമതവിഭാഗങ്ങളെ തരാതരം പോലെ ചൂഷണം ചെയ്തിരുന്ന കോൺഗ്രസും ഇടതുപക്ഷങ്ങളും വിശിഷ്യാ ഇതു കേരളമാണ് ഇവിടെ ഞങ്ങൾക്കല്ലാതെ മറ്റൊരു പാർട്ടികൾക്കും ഇടം നൽകില്ലെന്ന് ജനങ്ങളെ വെല്ലുവിളിക്കുന്നവരെ ഇനിയെങ്കിലും തിരിച്ചറിയുക. രാജ്യം ഇപ്പോൾ ഭരിച്ചു കൊണ്ടിരിക്കുന്ന BJP സർക്കാരിനല്ലാതെ മറ്റാർക്കും കഴിയില്ലെന്ന യാഥാർത്ഥ്യം ജനങ്ങൾ തിരിച്ചറിയുക.
@senas847
@senas847 2 сағат бұрын
അടിയന്തിരമായി പ്രധാനമന്ത്രിയും സുപ്രീം കോടതിയും ഇടപെടണം
@ashokanot8460
@ashokanot8460 Сағат бұрын
poda nari u d f nodu para
@papputrainer9651
@papputrainer9651 Сағат бұрын
താമസ്സിച്ച്പോയി, ഈ ബുദ്ധി ഏല്ക്കില്ല. കോൺക്രസ്സ് തന്ത്രപൂർവം നിങ്ങളെ പറ്റിച്ചു.
@vikkuna3314
@vikkuna3314 Сағат бұрын
😂😂കോണാൻ നിയമം എവിടെ പോയോ
@marymp9094
@marymp9094 3 сағат бұрын
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ🙏
@user-yg6wy4lz5q
@user-yg6wy4lz5q 2 сағат бұрын
ഇനിയും ഹൈബി ഈഡൻ ന് തന്നെ വോട്ട് കൊടുക്കണം കേട്ടോ. ഈ ലാറ്റിൻ ക്രൈസ്തവർക്ക് നേരം വെളുക്കില്ല്ല.
@papputrainer9651
@papputrainer9651 Сағат бұрын
ലാറ്റിൻ മാത്രമല്ല, എല്ലാ കാഫീറുകൾക്കും ഉള്ള പണിയാണ് മൻമോഹൻ സിംഗം ഒപ്പിച്ചിട്ടുള്ളത്.
@ibrahimkunhi7238
@ibrahimkunhi7238 3 сағат бұрын
മോദി ഈ കാര്യത്തില്‍ ഇടപെടണം, കേസ് വളരെ സീരീസ് ആയി കാണണം, ഇസ്ലാമിസ്റ്റ്‌ കളുടെ തോന്നിയവാസം വച്ചു പുലര്‍ത്താന്‍ അനുവദിക്കരുത്,
@ExploringAngel
@ExploringAngel 3 сағат бұрын
കോണ്‍ഗ്രസ്ന്റെ മുസ്ലീം പ്രീണന നയം ആണ്‌ കാരണം
@radhakrishnanp.s.6477
@radhakrishnanp.s.6477 2 сағат бұрын
ഇനിയെങ്കിലും ക്രിസ്തുവിൻ്റെ അനുയായികളെ നിങ്ങൾ ബിജെപിയെ വോട്ടു ചെയ്തു ജയിപ്പിക്കൂ... കമ്മിക്കും കൊങ്ങിക്കും നിങ്ങളുടെ വോട്ടു മാത്രം മതി.
@reghunadhanmc5875
@reghunadhanmc5875 Сағат бұрын
ഇടപെടരുത്
@ajaikhosh
@ajaikhosh 3 сағат бұрын
ഫക്ക് ഓഫ് ബോർഡിൽ എല്ലാവർക്കും ഒരേ പേജർ കൊടുക്കേണ്ടിവരും😂
@joeabraham7699
@joeabraham7699 3 сағат бұрын
ഇനിയെങ്കിലും ക്രൈസ്തവ വോട്ടുകൾ കോൺഗ്രസിന് കൊടുക്കരുത് BJP ക്ക് മാത്രം കൊടുക്കുക വരുംക്രൈസ്തവ തലമുറകളെ സംരെക്ഷിക്കുക
@unnigopalan8645
@unnigopalan8645 2 сағат бұрын
1995 ൽ കോൺഗ്രസ് ആയിരുന്നു കേന്ദ്രം ഭരിച്ചിരുന്നത്. മോദി ഗവൺമെൻറ് ആ നിയമം ഭേദഗതി ചെയ്യാൻനോക്കിയിട്ട് കോൺഗ്രസ് സമ്മതിക്കുന്നില്ല. ഇനി വോട്ട് ചെയ്യാൻ പോകുമ്പോൾ കോൺഗ്രസ് ചെയ്ത ഈ ചതി ഓർമയിൽ ഉണ്ടായിരിക്കണം.
@clarapereira634
@clarapereira634 2 сағат бұрын
May our Heavenly Mother intercede for these fishermen to her dearly beloved Son.....
@regimolejose2303
@regimolejose2303 Сағат бұрын
പരിശുദ്ധ അമ്മേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@JoseThomas-fz2nu
@JoseThomas-fz2nu 2 сағат бұрын
ചതിയൻ കോൺഗ്രസിന് ആരും വോട്ട് ചെയ്യരുത്. BJP ക്ക് വോട്ട് ചെയ്യുക.
@annavadakkel1561
@annavadakkel1561 3 сағат бұрын
അതെങ്ങനെ സാധ്യമാകും.മറ്റുള്ളവരുടെആരാധന സ്ഥലങ്ങളിൽ ആരാധിക്കുകയോ? അതെന്തേ ക്രിസ്ത്യാനിയുടെ പള്ളികൾ മാത്രം തെരഞ്ഞെടുക്കുന്നത്😮😮😮😮😮😮
@rosammathankan566
@rosammathankan566 3 сағат бұрын
ആമേൻ 🙏🙏
@dileepchris4478
@dileepchris4478 Сағат бұрын
വാഖഫ് ബോർഡ് കേന്ദ്രം ഉടനെ ഭേതഗതി വരുത്തണം ഇല്ലെങ്കിൽ സുപ്രീം കോടതിയെ ഭാരതീയർ ഒറ്റകെട്ടായി നിന്ന് കേസ് ഫയൽ ചെയ്യണം. ഇവരെ നേരിടാൻ ഇന്ത്യയിൽ ഒരു സംഘടനയും ഇല്ലേ 😢
@thomasarackal7882
@thomasarackal7882 2 сағат бұрын
പ്രധാനമന്ത്രി ഈ വിഷയത്തിൽ ഇടപെടാൻ വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം എങ്കിൽ മാതൃമേ എന്തെങ്കിലും ഒരു പരിഹാരം കാണാൻ കഴിയൂ .......
@balakbalak3616
@balakbalak3616 Сағат бұрын
ജയിപ്പിച്ചു വിട്ട m p മാരെ കാണണം. ഈ നിയമം മാറ്റാതെ കോടതിക്ക് പോലും ഒന്നും ചെയ്യാൻ പറ്റില്ല. വക്കഫ് നിയമത്തെ ആനുകൂലിക്കുക ആണ് കോൺഗ്രസ്‌ m p മാർ.
@MustaphaK-d8q
@MustaphaK-d8q 2 сағат бұрын
ഉടൻ BJP യിൽ ചേരുക എന്നാക്കിലെരക്ഷയുള്ളും❤🎉🙏🙏🚩🚩🚩
@jijopulpra
@jijopulpra Сағат бұрын
മുഴുവൻ വഖാഫ് സോതുക്കളും പൊത് ജനം ഇറങ്ങിപിടിച്ചെടുക്കണം പള്ളിഒക്കെ ഉദിച്ചു നിരത്തി അനാഥാലയങ്ങൾ പണിയണം😊
@roysebastian8572
@roysebastian8572 Сағат бұрын
ഇന്ത്യ മുഗളന്മാർ ഭരിച്ചിരുന്നു, അത് കൊണ്ട് ഇന്ത്യ മുഴുവൻ വഖഫ് ആണന്നു പറയും. കോൺഗ്രസ്‌ ഗവണ്മെന്റ് എല്ലാ സഹായവും കൊടുത്തു, ന്യൂനപക്ഷം എന്നു പറഞ്ഞാൽ ഒരു വിഭാഗം മാത്രമാണ് എന്നതാണ് ഗതി. എന്തൊരു ഗതികേട്? വഖഫ് പോലുള്ള നിയമങ്ങൾ എത്രയും പെട്ടന്നു മാറ്റണം 🙏
@marya4183
@marya4183 2 сағат бұрын
മുസ്ലിം വോട്ട് വേണ്ടതുകൊണ്ട് കേരള സർക്കാർ ഇതിൽ മിണ്ടാൻപോകുന്നില്ല
@bediffrent3322
@bediffrent3322 3 сағат бұрын
വെള്ളാങ്കണ്ണി പള്ളിയിൽ നോക്കിയാൽ മിക്ക സമയത്തും മുസ്ലിമിനെ അവിടെ കാണാം പണ്ടൊക്കെ നല്ലത് തോന്നി ഇപ്പോൾ ക്ലിയർ ആയല്ലോ 🤣🤣🤣
@Sasura7349
@Sasura7349 2 сағат бұрын
Ys
@Willson-rosh
@Willson-rosh 2 сағат бұрын
സത്യം
@dinkan-w2x
@dinkan-w2x Сағат бұрын
നിങ്ങളെ രക്ഷിയ്ക്കാൻ അമ്മയ്ക്ക് കഴിവില്ലേ?
@bediffrent3322
@bediffrent3322 16 минут бұрын
@@dinkan-w2x അമ്മയുടെ കഴിവ് അല്ല വിഷയം രാജ്യത്തിന്റെ കഴിവ് ഉണ്ട് അത് നടപ്പിലാവും
@bijoychiramel927
@bijoychiramel927 Сағат бұрын
ക്രിസ്തീയ വിഭാഗത്തെ പുറത്താക്കി മുസ്ലീം വിഭാഗം പല സ്ഥലവും പിടിച്ചടക്കയാണ് അതിന് സർക്കാരും കൂട്ടുനിൽക്കുന്നു, വക്കഫ് നിരോധനം വേണം.
@framecreationssijup.d4916
@framecreationssijup.d4916 2 сағат бұрын
ഇന്ത്യ എൻ്റെ രാജ്യം ഒരു നിയമം ഒരു രാജ്യം
@srhelenthomas5030
@srhelenthomas5030 3 сағат бұрын
Oh Jesus
@johnv.j5579
@johnv.j5579 2 сағат бұрын
God alone the creator and Master of the universe
@stanleyjayaraj3943
@stanleyjayaraj3943 Сағат бұрын
സർവശക്തനായ ദൈവം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം തരും പ്രാർത്ഥിക്കുക
@binugopal5823
@binugopal5823 53 минут бұрын
അതേ സർവ്വ ശക്തനായ ദൈവം തന്നെയാണ് മോദിയെന്ന മനുഷ്യനെ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി തന്നത് അദ്ദേഹത്തെ ഇല്ലാതാക്കനാണ് നിങ്ങളുടെ സമുദായക്കാർ രാഹുൽ ഗണ്ടിക്കൊപ്പം നിൽക്കുന്നത് അനുഭവിച്ചോ.
@jovinthomas3359
@jovinthomas3359 3 сағат бұрын
വക്കഫ് എന്ന നിയമ സാധ്യത ഉള്ള കൊള്ളസംഘം
@C.MJACOB
@C.MJACOB 2 сағат бұрын
കേരളത്തിൽ ആയിരുന്നെങ്കിൽ വിശ്വസിക്കാമായിരുന്നു 😢 പക്ഷെ TN ൽ നടക്കില്ല ❤
@xtheticx-v6i
@xtheticx-v6i 2 сағат бұрын
വോട്ട് കുത്ത്..... കുത്തി..... കുത്തി.... ഇങ്ങനെ മരിക്ക്.... മരണത്തിനും ഒരു അഭിമാനം വേണം....
@simonabraham9645
@simonabraham9645 3 сағат бұрын
No use of Blaiming Muslims but who created this situation???!!!!!🤺🤺🤺🤺🤔🤔🤔🤔 in India 🇮🇳 politically ??!!!!
@babujose6678
@babujose6678 3 сағат бұрын
ചതിക്കുന്ന എവനേയും കൈകാര്യം ചെയ്യുമ്പോൾ അറിയും !!
@abrahamphilip2631
@abrahamphilip2631 3 сағат бұрын
എല്ലാവരും ബിജെപിക്ക് സപ്പോർട്ട് ചെയ്യുക അതു മാത്രമേയുള്ളൂ ഈ പ്രശ്നത്തിൽ നിന്ന് നിങ്ങൾക്ക് രക്ഷ അതല്ലാതെ ഇന്ത്യാ മുന്നണിയെ നിങ്ങൾ വിശ്വസിച്ചാൽ നിങ്ങൾ വീണ്ടും ചതിക്കപ്പെടുന്ന ആയിരിക്കും
@C.MJACOB
@C.MJACOB 2 сағат бұрын
😂😂😂😂😂
@benoythomas4309
@benoythomas4309 2 сағат бұрын
നിനക്ക് പ്രാന്താണ്, ബിജെപി എന്ന് പറയുന്ന ഇവന്മാർക്ക് ഒരു ബുദ്ധിയും ഇല്ല, ബോധവും എല്ലാത്തവന്മാർ ആണ്....
@AshiqueAshi-hw5qr
@AshiqueAshi-hw5qr 2 сағат бұрын
ആർക്കും സംശയം ഒന്നും ഇല്ലല്ലോ 😂
@makkarmm165
@makkarmm165 2 сағат бұрын
😂😂😂😂😂.. താമസക്കാർക്ക് വ്യക്തമായ രേഖകൾ ഉണ്ടെങ്കിൽ എന്താ കുഴപ്പം
@Aleena-k4v
@Aleena-k4v 2 сағат бұрын
അതെ 🙏🏻👍🏻
@Sharika793
@Sharika793 Сағат бұрын
ഇത്രേം ഗുരുതര പ്രശ്നം എന്ത് കൊണ്ടാണ് കേരളത്തിൽ ഉള്ള മാധ്യമങ്ങൾ ഒന്നും ചർച്ച ചെയ്യാതെ ഇരിക്കുന്നത്.. ആരും ഇതിനെ പറ്റി ഒന്നും മിണ്ടുന്നില്ലല്ലോ
@jvs9797
@jvs9797 2 сағат бұрын
നേരിട്ട് മോഡിയെ കാണുക വക്കഫ് ബോർഡ് നിയമനിർമ്മാണം നടത്താൻ ശ്രമിക്കുക..
@AbdulKader-xg2cz
@AbdulKader-xg2cz 49 минут бұрын
YES AMMYM KNDU,POKU
@ProfitMohammd
@ProfitMohammd 3 сағат бұрын
Waqf അല്ല kodham board
@damodaranem609
@damodaranem609 2 сағат бұрын
എല്ലാവരും BJP ക്ക് വോട്ട് ചെയ്യുക. കോൺഗ്രസ്‌ ന്റെ ദുഷ്‌ചെയ്തികൊണ്ടാണ് വഖഫ് ന് ഇത്രയും അധികാരം കിട്ടിയത്
@tessykurian32
@tessykurian32 46 минут бұрын
AP poll varum devasam vaka. Onnukil vaqaf allengil devasom... Krisangeente karyam kashtom thannae. Over religiocity undakkunna pukilukal... 😢😢
@johneyjohnson1290
@johneyjohnson1290 32 минут бұрын
​@@tessykurian326th sense christians vote bjp only...
@johnv.j5579
@johnv.j5579 2 сағат бұрын
The whole universe is created by Lord Jesus Christ
@JoyeKo-g2h
@JoyeKo-g2h Сағат бұрын
ആരും പേടിക്കണ്ട ഇത് ബഹുമാനപെട്ട സുപ്രീം കോടതിയുടെ ഒറ്റവിധിയിൽ തീരുന്ന പ്രേശ്നമേ ഉള്ളു.
@santopu8810
@santopu8810 2 сағат бұрын
വഖഫ് ബോർഡ് ഇല്ലാതാക്കണം മോഡിജി എന്താ ചെയ്യാത്തത് ഏകസിവിൽ കോഡ് വരാത്തത് എന്താ
@pkm2577
@pkm2577 Сағат бұрын
Modiji എന്ന കരഞ്ഞാൽ പോര വോട്ട് ചെയ്യണം. ബിജെപിക്ക് ഒറ്റക്കുള്ള ഭൂരിപക്ഷം ഇല്ല. കേരളത്തിൽ 18 എംപി മാർ ജയിപ്പിച്ചത് നിങ്ങളല്ലേ .
@santopu8810
@santopu8810 Сағат бұрын
@@pkm2577 ഞങ്ങള് ഭൂരി പക്ഷം ഉള്ള സ്ഥലത്തല്ലെ ആദ്യമായ് BJP MPയെ ജയിപ്പിച്ചത് അദ്ദേഹം ഞങ്ങൾക്ക് വേണ്ടി ശബ്ദിച്ചാൽ പലയിടത്തും ഇനി ജയിപ്പിക്കും പ്രവർത്തിച്ച് കാണ്ക്കട്ടെ ഞങ്ങൾക്ക് സുരക്ഷ നൽകട്ടെ
@Willson-rosh
@Willson-rosh 2 сағат бұрын
ഈ പാവങ്ങളെ ഇറക്കി വിട്ടാൽ നീയൊക്കെ അതിൻ്റെ ഫലം അനുഭവിച്ചിട്ടേ പോകു
@leopaul1955
@leopaul1955 3 сағат бұрын
👍👍
@Ammakkili325...
@Ammakkili325... 2 сағат бұрын
ഒരു രാജ്യത്തിന്റെ പരമോന്നത അധികാരം വഖഫ്.... സൂപ്രീം കോടതി 🤔🤔🤔അധികാരമൊന്നുമില്ലേ... ബിജെപി അധികാരത്തിൽ വന്നാൽ ഏങ്കിലും എന്തെങ്കിലും മാറ്റം വരുമോ....
@rintuvarghese7470
@rintuvarghese7470 2 сағат бұрын
Njn engineering pokanum nalla pole pass aayathu velgani mathavu Karanam aanu.ammaku m easho ku m nanni.ente mummy m dady m 3 time velgani palli l pokam enu nercha nernnu.Angane aanu athinu ulla Ella sahacharyam ready aayi nalla pole padichu vannathu...
@xtheticx-v6i
@xtheticx-v6i 2 сағат бұрын
കർത്തതാവേ..... സ്വർഗത്തിലേക്കെ.......
@peoplesservice...lifemissi2660
@peoplesservice...lifemissi2660 2 сағат бұрын
വനം ഭൂമികളെല്ലാം കയ്യേറിയത് പോലെ വഖഫ് ഭൂമി കയ്യേറാനാകില്ല,.
@shortgaming963
@shortgaming963 Сағат бұрын
ഇത് ഭാരതമാണ് പാകിസ്ഥാനല്ല
@peoplesservice...lifemissi2660
@peoplesservice...lifemissi2660 Сағат бұрын
@@shortgaming963 ഭാരതത്തില് വനഭൂമി കയ്യേറുന്നതും കുരിശ് നാട്ടുന്നതും കുറ്റകരമല്ലേ ?
@johneyjohnson1290
@johneyjohnson1290 28 минут бұрын
Danger mathens washout from India..
@marya4183
@marya4183 2 сағат бұрын
സർക്കാർ ഇത് കണ്ടില്ലന്നു തോന്നുന്നു 🤷🏻‍♀️🤷🏻‍♀️🤷🏻‍♀️... അതോ കണ്ണടക്കുന്നതോ
@rosejainrosejainrose7605
@rosejainrosejainrose7605 Сағат бұрын
Let all Christians join hand to hand to defend our enemies
@butter300
@butter300 2 сағат бұрын
മോദിക്കb മാത്രമേ ഇതിൽ നിന്നും രക്ഷിക്കാൻ കഴിയൂ.
@shajanantony7947
@shajanantony7947 9 минут бұрын
വഖഫ്മായി മുമ്പോട്ട് പോകാനാണ് തീരുമാനമെങ്കിൽ നമ്മുക്ക് അടുത്ത ഇലക്ഷനിൽ കാണാം
@ShijinPainunkal
@ShijinPainunkal 9 минут бұрын
കച്ചവടം എന്നപേരിൽ പള്ളിയിലോ, അമ്പല പരിസ്സരത്തോ മേത്തന്മാർ വന്നാൽ ആദ്യമേ അവരെ ഓടിക്കുക. അവരുടെ ജീവിതത്തെക്കുറിച്ചു ഒരിക്കലും ചിന്തിക്കരുത്.
@ElsyPoulse
@ElsyPoulse Сағат бұрын
ജനങ്ങൾ നേരിട്ട് ഇറങ്ങണം
@slaveofLORDJESUS
@slaveofLORDJESUS 3 сағат бұрын
Let them take everything on this earth 🌍 Let's prepare to go with our Lord Jesus Christ Who is going to come shortly 🙏
@suresh.kk.suresh1707
@suresh.kk.suresh1707 Сағат бұрын
മോദിജി പാവങ്ങളുടെ കരച്ചിൽ കേൾക്കൂ കാണുനീർ കാണൂ കാണുമെന്ന് ഞാൻ വിശ്വസിക്കുന്നു ❤❤❤
@reghunadhanmc5875
@reghunadhanmc5875 Сағат бұрын
വോട്ട് കൊടിക്കില്ല പക്ഷെ കണ്ണുനീർ കാണണം
@joymathew3595
@joymathew3595 2 сағат бұрын
ഏക സിവിൽ കോഡ് നടപ്പിലാക്കണം.
@josprincester
@josprincester Сағат бұрын
Waqf ഉടനടി എടുത്തു കളയുന്നതാണ്.. ആരും പേടിക്കേണ്ട...
@RaveendranpRavi-b9n
@RaveendranpRavi-b9n Сағат бұрын
ഇന്ത്യയുടെ ഭാവി വകുപ്പ് തീരുമാനിക്കും
@roykalam
@roykalam Сағат бұрын
ഇവർ എല്ലാം പള്ളിയിൽ അച്ഛൻ പറയുന്ന പോലെ കോൺഗ്രസ്‌ നു വോട്ട് ചെയ്യുന്ന വരാണ്. അച്ഛൻ കോൺഗ്രസിനോട് ചോദിച്ചു മറുപടി കൊടുക്കട്ടെ.കോൺഗ്രസ്‌ ആണ് ഈ നിയമം കൊണ്ടുവന്നത്. നമ്മുടെ കോൺഗ്രസ്‌ എംപി മാർ പറയട്ടെ
@josephkj5691
@josephkj5691 Сағат бұрын
പ്രിയപ്പെട്ട മലയാളീ LDFനെയുംUDFനെയും എപ്പോൾ ഉപേക്ഷിക്കുന്നുവോ കേരളം രക്ഷപെടും
@aruparayilbh3564
@aruparayilbh3564 2 сағат бұрын
ഇവന്മാര് ഫോളോ ചെയ്യുന്നത് നമ്പർ one കൊള്ളക്കാരനെയാണ്
@divakaran8673
@divakaran8673 2 сағат бұрын
കൊണ്ഗ്രെസ്സ് ഉണ്ടാക്കിയ കിരാതാ നിയമം എന്ന് പറയുക
@sumeshjoseph2471
@sumeshjoseph2471 Сағат бұрын
കോൺഗ്രസ്‌ അടിമത്തം തുടരൂ
@thefighter37
@thefighter37 2 сағат бұрын
പിടിച്ചു എടുക്കാൻ വരുന്നവനയൊകെ പങ്കായത്തിന് അടിച്ചു വിടണം. ഒരു നശിച്ച വർഗത്തെ അടുപ്പിച്ചാൽ മുടിഞ്ഞു പോവും. പാമ്പിനെ വിശ്വസിച്ചാലും ഇ ചെയുകത്താൻ വർഗത്തെ വിശ്വസിക്കരുത്
@jessyjose2086
@jessyjose2086 2 сағат бұрын
Should protest strongly 🙏💪💪🙏
@papputrainer9651
@papputrainer9651 Сағат бұрын
വൈകിപ്പോയി, മൻമോഹൻ സിംങ്ങ് ചതിച്ചു.
@sheltonantony9968
@sheltonantony9968 2 сағат бұрын
ഇനി കടൽ മാത്രം ഉണ്ട് പാപങ്ങൾക്ക് ബാക്കി എല്ലാത്തിനും അവകാശികൾ ആയി
@paule.l5878
@paule.l5878 Сағат бұрын
ഇന്ത്യ സ്വാതന്ത്ര്യം കിട്ടി , റിപ്പബ്ലിക് ആയ ദിവസം എന്തായിരുന്നുവോ ആ സ്ഥിതി ഇന്ത്യയിലെ ഓരോ പൗരനും ദേവാലയങൾക്കും രാജ്യം നൽകുന്ന അവകാശവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തേണ്ടതാണ്. ആരും ആരെയും ചൂഷണം ചെയ്യരുത്. ജനങ്ങൾ തമ്മിൽ പരസ്പരം സമാധാനമായി ജീവിക്കാൻ സർക് കാർ സംരക്ഷണം കൊടുക്കണം
@tijothomas2662
@tijothomas2662 Сағат бұрын
All Christians support BJP . Avoid UDF & LDF
@prakashmuvattupuzha4039
@prakashmuvattupuzha4039 59 минут бұрын
വക്കഫ് നിയമ ഭേദഗതിക്ക് വേണ്ടി NDA സർക്കാരിനൊപ്പം നില്കുക. ഇപ്പോൾ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട നിയഭേദഗതി ജോയന്റ് പാർലമെന്റ് കമ്മിറ്റിക്ക് വിട്ടിരിക്കയാണ്. കോൺഗ്രസും ഇൻഡി മുന്നണിയും മുസ്ലിമുകൾക്കു വേണ്ടിയാണ് നിലകൊളളുന്നത്
@Shajijoseph222
@Shajijoseph222 2 сағат бұрын
ബിജെപികു ഇനി വോട്ട് ചെയുക. അതേ രക്ഷ ഉള്ളു
@johnv.j5579
@johnv.j5579 2 сағат бұрын
Sack the Vakaf board and let the Government of India take back all the land through out India, please
@shamsudheen.vshamsudheen.v4729
@shamsudheen.vshamsudheen.v4729 11 минут бұрын
കോയിക്കോട്. മലപ്പുറം ജില്ലയിലെ കണ്ണയസ്ഥലത് ബിർട്ടീ സ് nayigal നിങ്ങൾക്ക് എത്ര യാ എയുധി തന്നത്
@Jo-rk4fz
@Jo-rk4fz 20 минут бұрын
എല്ലാവരും BJP ക്ക് വോട്ട് ചെയ്യണം
@jollyjoseph9368
@jollyjoseph9368 3 сағат бұрын
സഹോദര ഈ മുസ്ലിങ്ങൾ ഖുർആൻ പുസ്തകത്തിൽ നുണ പറഞ്ഞ കാര്യങ്ങൾ നേടിയെടുക്കുക എന്ന് പഠിപ്പിക്കുന്നു (കള്ളത്തരത്തിന് ഓമനപ്പേര് തക്കിയ) ഈ ഒരു മേഖലയെക്കുറിച്ച് ചർച്ച് വെക്കാമോ വ്യക്തമായിട്ട് ചർച്ചയ്ക്ക് വിളിക്കേണ്ടത് സെബാസ്റ്റ്യൻ പുന്നക്കൽ ബൈബിളിൽ നിന്നും ഖുർആനിൽ നിന്നും മറ്റു പുസ്തകത്തിൽ നിന്നും (ഖുർആനിൽ കള്ളം പറയുക ഇങ്ങനെയും കാര്യം സാധിച്ചു എടുക്കുക) (കള്ളം പറയരുത് എന്ന് ബൈബിളിൽ പറയുന്നു) പറയുന്നത് ശരിയോ തെറ്റോ എന്ന് ചർച്ച വയ്ക്കാമോ ഗുഡ്നെസ്സ് ടിവി ചെ ജയ ക്ഷക്കനടെലിവിഷൻ മറുനാടൻ ന്യൂസ് നൽകുന്ന ഏത് ടിവിയും ചർച്ച വെക്കുക
@georgethomas9176
@georgethomas9176 Сағат бұрын
രാജ ഭരണകാലത്തെ നിയമം 1947 സ്വാതന്ത്ര്യത്തിന് ശേഷം നാം എന്തിനു പാലിക്കണം സ്വാതന്ത്ര്യത്തിന് ശേഷം നമ്മൾ പുതിയ നിയമം ഉണ്ടാക്കുകയും പാലിക്കുകയും വേണം അതിനു എല്ലാ മത വിഭാഗങ്ങളും തയ്യാറാവണം. ഇത് തന്നെയാണ് മുല്ലപെരിയാർ ഡാം വിഷയത്തിലും നാം ചെയ്യേണ്ടത്.
@n-tv5fm
@n-tv5fm Сағат бұрын
Peaceful community always have a obsession of stealing other peoples worship places 💯
@jamesparacka
@jamesparacka Сағат бұрын
ഇവിടെയുള്ള ഭൂമികൾ എല്ലാം രാജാവിന്റെ കീഴിലും, അമ്പലങ്ങളുടെ കീഴിലും ആണ്. കാരണം എന്റെ ഭൂമി ഒരിക്കൽ റിസർവേ കഴിഞ്ഞപ്പോൾ പെരുവനം അമ്പലത്തിന്റെ ഭൂമി ആയിരുന്നു. പിന്നീട് കലക്ടർ ഓഫീസിൽ പോയി റെഡിയാക്കിയതാണ്. ഇവിടെ മുസ്ലിമിനും, ക്രിസ്ത്യനിക്കും ഭൂമി ഉണ്ടായിരുന്നില്ല. പഴയ അവകാശ വാദം തുടങ്ങിയാൽ പഴയ രാജപരമ്പരയിൽ ഉള്ളവർ കേസ് കൊടുത്താൽ എല്ലാവരും മൂഞ്ചും.😂
@GopalakrishnankBharath
@GopalakrishnankBharath Сағат бұрын
അടുത്ത തെരെഞ്ഞെടുപ്പിലും നിങ്ങൾ കോൺഗ്രസി നുതന്നെ വോട്ടുചെയ്യണം അപ്പോളെല്ലാം സെരിയാകും
@rintuvarghese7470
@rintuvarghese7470 2 сағат бұрын
❤❤❤
@babup1007
@babup1007 5 минут бұрын
Vaqaf board should desolve by the Centrel govt.
@bibualappattu2002
@bibualappattu2002 2 сағат бұрын
Why LDF & UDF silent on this subject. Because the victims are Christians.
@forest7113
@forest7113 2 сағат бұрын
Bjp vannillengil indiayil evanamar niranggum.congrrss maouna anuvadam nalkum......njan eni congressinu vote cheyyila....
@ebinjoebin3188
@ebinjoebin3188 Сағат бұрын
ഞങ്ങൾ ജീവനോടെ ഇരിക്കുമ്പോൾ ഇതു നടക്കില്ല
@societyofstpaulkochi6774
@societyofstpaulkochi6774 Сағат бұрын
Shameless and cruel Congress Government.
@AlexanderPhilip-s6x
@AlexanderPhilip-s6x 2 сағат бұрын
That is why modi said even ur tali mala wil lost
@papputrainer9651
@papputrainer9651 Сағат бұрын
കോങ്ങരസ്സ് കുഞ്ഞാടുകൾക്ക് ശരിക്കും കൊടുത്തൂ. മൂസ്ലീം ഫസ്റ്റ്, അതാണ് ക്യാങ്ങരസ്സ്.
@explorewithaaryadi-foodtra9064
@explorewithaaryadi-foodtra9064 Сағат бұрын
They are told not to vote for bjp in their church. Christians who voted for Congress must be happy now
@Anonymous-io6dj
@Anonymous-io6dj 3 сағат бұрын
അടിസ്ഥാന ഭൂമി ഇപ്പോഴും ഹിന്ദുവിന്റേതു തന്നെ. പാട്ടക്കാരൻ സ്വന്തമാക്കി,പിന്നീട് പട്ടക്കാരൻ കായറിക്കൂടി എന്നതൊക്കെ ബാക്കി കഥ. ഇതിൽ ഹിന്ദു സംഘടനകൾക്കെ എന്തെങ്കിലും ചെയ്യുവാൻ സാധിക്കൂ.അവർക്കേ അതിനുള്ള നട്ടെല്ല് ഉളളൂ. അതുകൊണ്ട് അവരെ ശരണം പ്രാപിക്കൂ. ചെയ്യേണ്ടത് അവർ ചെയ്യും. ഇത്തരുണത്തിൽ ഈശോനെ വിളിച്ചിരുന്നിട്ട് ഒരു കാര്യവും ഇല്ല.
@Dinson.antony
@Dinson.antony 2 сағат бұрын
Only BJP can handle this...
@AntonyAv-u4j
@AntonyAv-u4j 31 минут бұрын
എം എം എൽയും എം പിയും എല്ലാം വോട്ട് ബാങ്ക് നോക്കി യേനിൽക്കു അധികാരം വേണം. വോട്ടിന് സർവ്വരു വരും വോട്ടു കഴിയുമ്പോൾ കണ്ടാൽ അറിയുകേല ബിജെപി സർക്കാർ നീയമം ഭേദഗതി ചെയ്ത് രാജ്യത്തെ ജനങ്ങളെ രക്ഷിക്കണം. മലയോര മേഘലമുഴുവൻ അവർ കൈക്കലാക്കി അതുപോലെ ലാൻഡ് ജിഹാദ് ആണ് ഇത് നിയമം ഭേദഗതി ചെയ്ത് ജനങ്ങളെ രക്ഷിച്ചില്ലെങ്കിൽ ഭൂമി ഇത്യ പകുതി ജീഹാദികളുടെ കയ്യിൽ വരും. അടുത്ത താലിബാൻ രൂപം കൊള്ളും
Cute
00:16
Oyuncak Avı
Рет қаралды 11 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 90 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Cute
00:16
Oyuncak Avı
Рет қаралды 11 МЛН