ഐശു ഒരു പാവം കുട്ടിയാണ് എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും ഐഷുവിന് എല്ലാ നമകളും നേരുന്നു
@shynucn19845 ай бұрын
സ്റ്റാർ മാജിക്കിൻ്റെ പടക്കുതിര ഞങ്ങളുടെ സ്വന്തം ഐശുവിന് ഹൃദ്ധയത്തിൽ നിറഞ്ഞ വിവാഹ മംഗള ആശംസകൾ... ❤❤❤❤❤
@sanjaypp38445 ай бұрын
നിഷ്ക്കളങ്കമായ മനസ്സും, കാരിരുമ്പിന്റെ കരുത്തും ഉള്ള ഐഷുവിന് വിവാഹ മംഗള ആശംസകൾ..
@Nadhika.ENandakumar4 ай бұрын
❤
@krishnanpaika71465 ай бұрын
അനിയത്തികുട്ടി ഐഷുവിന്.. ഒരായിരം വിവാഹ മംഗളാശംസകൾ..... Advanced. 🌹🌹❤️
@Sainaba12star5 ай бұрын
സ്റ്റാർ മാജിക്കിന്റെ പടക്കുതിരക്ക് വിവാഹ മംഗളാശംസകൾ 😍
@pradeepudayakumar14555 ай бұрын
സ്റ്റാർ മാജിക്കിന്റെ പടക്കുതിര ഐഷു വിന് വിവാഹ ആശംസകൾ 🙏🏻🙏🏻🙏🏻😘😘😘😘
@greenlander9205 ай бұрын
ഇന്ദ്രജിത്ത് എല്ലാ എപ്പിസോഡും അടിപൊളി പെർഫോമൻസ് ...❤❤👍👍
@AppuKichu-sp2zp5 ай бұрын
10,4
@f-maninfratech34015 ай бұрын
ഐഷു വിവാഹശേഹം നല്ല ജീവിതം ദൈവാനുഗ്രഹത്താൽ ഉണ്ടാവട്ടെ
@aneeshaneesh9195 ай бұрын
Happy marriaged life ഐശ്വര്യ ❤❤❤
@ismailmuhammad34765 ай бұрын
ഐഷു എത്ര നിഷ്കളങ്കയാണ്.സ്നേഹിച് വീർപ്പ് മുട്ടിച്ചു സ്റ്റാർ മാജിക് ടീം.അതാണ് നിങ്ങളുടെ വിജയം. great 🎉ഐഷുവിന്ന് ഒരായിരം മംഗളാശംസകൾ🎉🎉🎉🎉
@pravasidevadas86125 ай бұрын
അനു ഐശ്വര്യ ഡയാന ടമാർ പഠാർ മുതൽ ഉളള ത്യമൂർത്തികൾ അതിൽ ഒരാൾ സ്റ്റാർ മാജിക്കിൽ നിന്ന് പിരിഞ്ഞു പോവുകയാണല്ലേ എല്ലാം നല്തിനാവട്ടെ ഹാപ്പി മേരീഡ് ലൈഫ് ദൈവം നല്ലത് വരുത്തെട്ടെ
@Smithasmith-ky3jp5 ай бұрын
ഇതുവരെ വെറുപ്പിക്കാത്ത ഒരേ ഒരു പെൺകുട്ടി. ഐശ്വര്യ 😍വിവാഹ മംഗളാശംസകൾ മോളേ 😍 ഇന്ന് ഗെയിം പൊളിച്ചു. ടീമ് നന്നായി ചെയ്തു
@DeepuJoseph-fb6sk5 ай бұрын
ഐശ്വര്യക്ക് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു പല്ല് കമ്പി ഇട്ടപ്പം കൂടുതൽ സുന്ദരി ആയി നേരത്തെ തന്നെ ഇടണ്ടതായിരുന്നു ഇപ്പം ആ ചിരിക്കാൻ ആണ് ഏറ്റവും ഭംഗി .പണ്ട് ചിരിക്കാൻ മടി ഉണ്ടായിരുന്ന ഐശ്വര്യക്ക് ഇനി ധൈര്യമായി ചിരിക്കാം അത്ര ഭംഗിയുണ്ട് ചിരി കാണാൻ❤
@sunilrajan78025 ай бұрын
ഇന്നേവരെ ഈ ഷോയിൽ... കരഞ്ഞ് കണ്ടിട്ടില്ലാത്ത ഐശ്വര്യയുടെ ഈ സന്തോഷകണ്ണീർ... അവിടെയുള്ള സഹപ്രവർത്തകരോടുള്ള, അല്ലെങ്കിൽ അവര് തമ്മിലുള്ള മാനസിക അടുപ്പം എത്രമാത്രമാണെന്ന് കാട്ടിതരുന്നു... സുധിച്ചേട്ടൻ മരിച്ചപ്പോൾ ആദ്യം ഓടിയെത്തിയ രംഗമൊന്നും മറന്നിട്ടില്ല... !!! നല്ലൊരുമനസ്സിന്റെ ഉടമയും, എളിമയും, സ്നേഹവും, നല്ലപെരുമാറ്റവുമുള്ള കുട്ടിയാണ്... ഐശു... നല്ലൊരു ജീവിതം ഉണ്ടാകട്ടേ... എല്ലാവിധ ആശംസകളും... ഐശു... ❤❤❤
@സാത്താൻആഗോരി5 ай бұрын
ഐശുവിന് എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു ഒരു പാട് കാലം ഒരു മിച്ച് ജീവിക്കാൻ ദൈവം അനുഗ്രിക്കട്ടെ❤❤❤❤❤
@Jinshad-f5h5 ай бұрын
ആയിഷു മേരേജ് കഴിഞ്ഞാലും പ്രോഗ്രാമിന് വരണം
@arshadfebi5 ай бұрын
ഹണിമൂൺ സ്റ്റാർ മാജിക്കിലാണ്😅😅😅😅
@noushadrajeena43205 ай бұрын
😂😂😂@@arshadfebi
@noushadrajeena43205 ай бұрын
പിന്നേ 😂 ഉറപ്പായും വരും
@mahinpb4045 ай бұрын
അതിനു സ്റ്റാർ മാജിക്ക് പരിപാടി തന്നെ നിർത്തി
@prasanthnellickal-cp4zk5 ай бұрын
ഐഷു ഒരിക്കലും ആസിസിക്കയെ മറക്കല്ലേ 🥰🥰🥰എന്റെ മനസ്സിൽ എന്നും നിലനിൽക്കുന്ന ഒരു എപ്പിസോഡ് (അസ്സിസിക്ക മുണ്ട് മുണ്ട് മടക്കുമ്പോൾ അടിക്കുന്നത് )❤️❤️❤️🎂🥰🙏🙏
ഐഷു നല്ലതു വരട്ടെ നിനക്ക് നല്ലതേ വരും നീ പാവം മോളാ സ്റ്റർമാജിക് സൂപ്പറായിരുന്നു കുറെ ചിരിച്ചു അമ്മയും മോനും സൂപ്പർ അടിപൊളി
@anweshalikhan89225 ай бұрын
ഐഷു ആശംസകൾ. നീ നല്ല കുട്ടിയാ. നിനക്ക് നല്ലൊരു ജീവിതം കിട്ടും.ടീമ് പാട്ടുപാടുമ്പോൾ എല്ലാവരും കളിയാക്കുമ്പോളും നീ ആണ് കൂടെ പാടി സപ്പോർട്ട് ചെയ്യുന്നത്. നല്ല മനസ്സാണ്. ടീമിന്റെ നല്ലൊരു സുഹൃത്ത് ആണ് ഐശ്വര്യ
@Timepass666385 ай бұрын
Advance Happy married life ഐശ്വര്യ ❤❤❤🎉🎉🎉👍👍👍
@seemab88565 ай бұрын
എന്തായാലും ഇന്ദ്രജിത്തിനെയും അമ്മയുടെയും എപ്പിസോഡ് വളരെ സൂപ്പർ ആയിരുന്നു❤❤❤
@muralithekkeparambil77385 ай бұрын
ഇപ്പോഴത്തെ എപുസോഡ് കണ്ടു ചിരിച്ചൊരുവഴിക്കായി. ബിനുഅടിമാലിയുടെ തിരിച്ചുവരവ് സൂപ്പർ. ഐശ്വര്യക്ക് എല്ലാവിധ ആശംസകളും നേരുന്നു.
@siyahaneef79495 ай бұрын
ഐഷു നോടുള്ള ഈ സ്‌നേഹം കാണുമ്പോൾ സന്തോഷം. സ്റ്റർമാജിക് ഒരു നല്ല കുടുംബം ആണ് എന്ന് മനസിലാകും ❤❤❤
@leorazz28825 ай бұрын
ഇപ്പൊ ശെരി ആകി തരാം 😂😂😂😂 ഇപ്പൊ ചന്ദ്രൻ എവിടെയാ 😂😂😂 ഇപ്പൊ ശാന്തയുടെ അവിടാ 😂😂😂 ഇപ്പൊ താക്കോൽ എവിട😂😂😂 അതിനടക്ക് സുമ ശാന്തയുടെ വീടിലെ താക്കോൽ കാണാൻ ഇല്ല ശാന്ത ചന്ദ്രൻ്റെ അവിടാ 😂😂😂😂😂😂അപ്പോ അയൽവാസികൾ ഇപ്പൊ ശെരി ആകി തരാം 😂😂😂
@nithinprasad8645 ай бұрын
Indranjth..one of the most talented actor in Malayalam cinema..his personality is very good...❤
@muhammedshareef26655 ай бұрын
Happy married life aishu പടക്കുതിരക്ക് വിവാഹം മംഗളാശംസകൾ ❤❤ Miss u aishu😢
@manjusajeev19785 ай бұрын
സൂപ്പർ ഡുപ്പർ എപ്പിസോഡ് ആയിരുന്നു ഒത്തിരി മനസ് നിറഞ്ഞു ചിരിച്ചു.... പ്രത്യേകിച്ച് ഇന്ദ്രജിത്തും മല്ലികമ്മയും പൊളിച്ചു... അവരോടുള്ള ഇഷ്ടം ഒന്നൂടെ കൂടി.... ഗെയിംസ് എല്ലാം എൻജോയ് ചെയ്തു ഡം ഷെറാസ് സൂപ്പർ... എല്ലാം സൂപ്പർ കോസ്ടുംസ് കോമഡി എല്ലാം സുമ പൊളിക്കുന്നുണ്ട്ട്ടോ.... താങ്ക്യൂ അനുപ് ആൻഡ് team❤❤❤❤❤
@aryasteevo30405 ай бұрын
ഇന്ദ്രജിത് ചേട്ടന്റെ എപ്പിസോഡ് എല്ലാം കാത്തിരിക്കുന്നവർ ആരൊക്കെ??? എല്ലാം സൂപ്പർ എപ്പിസോഡുകൾ ആണ് കണ്ടിരിക്കാൻ നല്ല രസം ഉണ്ട്....
@shiltenachu5 ай бұрын
Njan
@shynisudha34585 ай бұрын
👍🏻🥰
@premjithparimanam41975 ай бұрын
ഞാൻ ഉണ്ട്
@PappanParappa-xs3yf5 ай бұрын
17:57 17:57 17:57
@majeedabdu3863 ай бұрын
L0 7777⁷+≠π÷⁷7±
@SAMSHi81635 ай бұрын
സ്റ്റാർ മാജിക്കിന്റെ ഝാൻസി റാണി ഐഷുവിനു വിവാഹ മംഗളാശംസകൾ പേരുപോലത്തന്നേ ഐശ്വര്യവും സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു വിവാഹജീവിതമാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടേ നന്നായി വരട്ടേ ❤❤
@kaladevan1085 ай бұрын
ഐശ്വര്യക്ക് എല്ലാ വിധ വിവാഹ മംഗളാശം കളും നേരുന്നു . എന്നും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ 💙💙💙💙👍👍👍👍🫶🫶🫶✌️✌️✌️
പാവം ലക്ഷ്മി ഐശുവിന് ആശംസ പറഞ്ഞപ്പോൾ ഒരു തേങ്ങൽ ഉള്ളിൽ അടക്കി
@JeevaS-g1u5 ай бұрын
Happy married life Iswarya...
@razalhanif58845 ай бұрын
ചിലനേരമൊക്കെ ബോറാണേലും നിങ്ങാളൊക്കെ കൊടുക്കുന്ന ഗിവന്‍ ടേക്ക് ലൗ അതുപോലെ തന്ന ഐഷൂന വലിയ ഇഷ്ടമാണ് അനിയത്തിക്കുട്ടിയെ ഒത്തിരി കളിയാക്കിയാലും അവള് ചിരിചിട്ട് അതെല്ലാം സ്വീകരിച്ചിട്ടുണ്ട് അനിയത്തിക്കുട്ടിക്ക് നല്ലൊരു വിവാഹ മംഗളങ്ങള്‍ നേരൂന്നൂ ഉയരങ്ങളിലെത്തട്ടെ ഭാവി ജീവിതം അടിച്ചുപൊളിക്കട്ടെ❤❤❤ 26:47
@nisarsha20135 ай бұрын
ഐഷു ശ്രീവിദ്യ ലക്ഷ്മി ഇവരുടെ ഡ്രസ്സ് ഇന്ത്യൻ പതാക യാണ് ഞാൻ മാത്രേ ശ്രദ്ധിച്ചത് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@shyniroy16445 ай бұрын
Happy married life dear aisu
@Nas-n3n5 ай бұрын
Wish Happy Merege Life ayishu 🌹. വരും ഈ എപ്പിസോഡ് രാജു കണ്ടാൽ തീർച്ച.
@അരിശുമൂട്ടിൽഅപ്പുകുട്ടൻ5 ай бұрын
ഐശ്വര്യ ശ്രീവിദ്യ മംഗളാശംസകൾ ........ എന്ന് രംഗണ്ണൻ&അമ്പാൻ
@dapheniarambhan79495 ай бұрын
ഐഷു ന്റെ വിവാഹം അറിജ് ഹാപ്പി മാര്യേജ് ലൈഫ് ബെസ്റ്റ് wishes ഐഷു. തുടക്കം മുതൽ കാണുന്നതാ. ഐഷു ന്റെ കൂടെ njanum karagu. 👍🏻
@JibipaulJibipaul5 ай бұрын
Advance Happy married life aishu...🎉
@royag2575 ай бұрын
ടമാർ പടാർ മുതൽ സ്റ്റാർ മാജിക്കിന്റെ ലാസ്റ്റ് എപ്പിസോഡ് വരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡുകൾ ആയിരുന്നു മല്ലികാമ്മയും ഇന്ദ്രേട്ടന്റെയും ഈ എപ്പിസോഡുകൾ 🥰🫶🏻💞 എന്റെ നാട്ടുകാരി ഐഷുവിന് ഞാൻ ജോലിചെയ്യുന്ന നാടായ ഖത്തറിൽ നിന്ന് ഒരു മണിമാരൻ വരുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം വിവാഹ ജീവിതത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു അർജുനും 💞ഐഷുവിനും God bless you dears 🙏🏻
@satheeshsk42645 ай бұрын
Ayieshu❤ happy marriage
@shamnadkanoor95725 ай бұрын
അടിപൊളി 🤣🤣🤣😆😆ചിരിച്ചു ഒരു വഴിയായി 👍👍👍👍❤❤ഐഷു വിന് വിവാഹ മംഗളാശംസകൾ ❤❤❤❤❤❤❤
@alex.alex891175 ай бұрын
Starmagicl നിന്നും ഓരോരുത്തരായിട്ട് പോകുവാണോ 😢😢... മനസ്സിൽ പതിഞ്ഞ മുഖങ്ങളാണ് നിങ്ങൾ... ഐഷുവിനു &അർജുനൻ രണ്ടുപേർക്കും ആശംസകൾ 🎉🎉🎉🎉.. അമ്മയും മകനും എപ്പിസോഡ് അടിപൊളിയായിരുന്നു... 👍
@Redarmy-vl3uw5 ай бұрын
ഐശു. എല്ലാ ആശംസകളും നേരുന്നു പടക്കുതിരെ 👍❤❤❤
@reney14525 ай бұрын
Happy married life Aishu❤
@babuss40395 ай бұрын
പടകുതിര മുത്തിന് എല്ലാ വിവാഹമംഗളാശംസകളും നേരുന്നു 💐💐💐💐💐💐💐💞💞💞💞💞💞💞💞💞
@LakshmiLakshmi-um4kd5 ай бұрын
സ്റ്റാർ മാജിക് പടക്കുതിര ഐശ്വര്യ എല്ലാവിധ മംഗളാശംസകളും❤❤❤❤❤❤
@kannanamrutham88375 ай бұрын
ഐശ്വര്യയ്ക്ക് വിവാഹ മംഗളാശംസകൾ ❤❤❤
@binomathew20705 ай бұрын
ഐശ്വര്യ marriage കഴിഞ്ഞും സ്റ്റാർ മാജികിൽ വരണം 👍
@fidhufilu69695 ай бұрын
Yenikk aishune valare eshttan❤
@JOJOPranksters-o6p5 ай бұрын
*indrajith is an underrated actor💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@aflahk19675 ай бұрын
ബ്രോ അതിന് 10 മണി കഴിഞ്ഞു അല്ലെ ഇത് അപ്‌ലോഡ് ചെയ്തേ 😂
@kidsarea29805 ай бұрын
😂
@subymc-eq7um5 ай бұрын
😅
@husnafasil4245 ай бұрын
😂
@Noushadmcklm5 ай бұрын
10.26
@sirajcheruvellursirajbava76865 ай бұрын
ഐഷു പാവംകുട്ടിയയാണ് 🎉Happy married life🥰❤❤❤
@FasalMuhammedponnaniFasa-jm9wj5 ай бұрын
ഐശ്വര്യക്ക് എല്ലാ വിധ വിവാഹ മംഗളാശംസകളും 👍❤️🤝🎉🎉🎉
@jijumadhavan75505 ай бұрын
❤❤❤❤❤❤ പ്രിയസുധി:നിറവുള്ള എപ്പിസോഡ്. ഗെയിം നന്നായി..ഇന്ദ്രൻ്റ ചിരി❤❤❤. ചിരിയോടെ നിറഞ്ഞുനിന്നപ്പോഴാണ്..... മ്മ്ടെ പടക്കുതിര കണ്ണ് നനച്ചു😢❤❤❤❤❤, ഐശുവിന് എല്ലാവിധ ആശംസകളും ഹൃദയം നിറഞ്ഞ സ്നേഹത്തോടെ നേരുന്നു❤❤❤❤❤. മാജിക്ക് ലേഡി❤❤❤❤❤'
@YspPoppz5 ай бұрын
Love you aishuuuu 😢😢😢 😔😔 Happy married life 🥳🥳♥️♥️♥️♥️♥️♥️♥️
@ChegamanaduKL245 ай бұрын
ഐഷു ❤️👏👏👍👌👍
@reney14525 ай бұрын
Sooper episode with Mallikama and Indrajith
@musthafamarunnoli-qt7hi5 ай бұрын
ഐഷുവിനു എല്ലാവിധ ആശംസകൾ നേരുന്നു ❤️തമ്പുരാൻ അനുഗ്രഹിക്കട്ടെ 👍👍👍👍🎉🎉🎉🎉
@mallupayans5 ай бұрын
Cute episode ❤ congrats aishu🎉🎉🎉
@anakhaanil80595 ай бұрын
ടീമേ പാസ്സിങ് ഗെയിം ഒന്നും പറയാനില്ല. ചിരിച്ചു ചിരിച്ചു ഒരു വഴിയായി. സൂപ്പർ സൂപ്പർ എപ്പിസോഡ്.പറയാതെ വയ്യ. എല്ലാം മറന്നു ചിരിക്കാൻ വക തന്ന ടീമേ 😍
@PrashobK-w9m5 ай бұрын
ഐഷുവിന് എല്ലാവിധ ആശംസകളും ❤❤❤
@radamani88925 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടൻ ഇന്ത്രജിത് 🎉🎉🎉
@mujeebrahimanc87535 ай бұрын
Happy married life ishu
@aaronradhakrishnan91475 ай бұрын
ഐശ്വര്യക്ക് വിവാഹ മംഗള ആശംസകൾ സ്റ്റാർ മാജിക്കിലേ പെൺ കുട്ടികളിൽ ഒരാളെയും വെറുപ്പിക്കാത്ത നല്ല കുട്ടിയാണ്.. സുമേഷിന്റെ ഒലിപ്പിക്കൽ കുറച്ച് കൂടുതൽ ആണ്...
@maheshkumarkp94325 ай бұрын
ഐഷു happy marieage life... ഇന്ദ്രൻ ചേട്ടൻ സൂപ്പർ ഗസ്റ്റ് അടിപൊളി എപ്പിസോഡ്..... സൂപ്പർ അടിപൊളി.... അനൂപ് ചേട്ടാ......
@ManojKumar-sg7bk5 ай бұрын
ഐഷുവിന് വിവാഹ മംഗളാശംസകൾ.. 🌹🌹
@haneefapmhaneefa12425 ай бұрын
ഐഷുവിന് ഖത്തിറിലേക് സ്വഗതഠ❤❤ നമ്മൾ ഖത്തറിൽ നിന്നും കാണുന്ന സ്വദാവ്❤
@sindhusiya67875 ай бұрын
ആശംസകൾ ഐഷു ഞങ്ങടെ പടകുതിരക്ക് ❤️❤️❤️
@arshadfebi5 ай бұрын
എഡിറ്റർ മാമൻ പാട്ട് കട്ട് ചെയ്യാതെ ഇട്ടതിന് വലിയ സന്തോഷം...... പിന്നെ ആനന്ദകണ്ണുനീർ കണ്ടപ്പോൾ ഒന്ന് കണ്ണ് നിറഞ്ഞു....... എന്നും നന്മകൾ മാത്രം വരട്ടെ ഐശ്വര്യ.......
@manjub15505 ай бұрын
സൂപ്പർ എപ്പിസോഡ്... ഒന്ന് കൂടി പറയുന്നു അമ്മയും മോനും സൂപ്പർ.....❤❤❤❤❤യൂ
@aneeshkkuttan88105 ай бұрын
ഐഷു നല്ല കുട്ടിയാണ്
@razalhanif58845 ай бұрын
പാവമാണ് ഐഷു നിഷ്ക്കളങ്കമായ ചിരി യാണ് ഒരു കാര്യം പറയാതെ വയ്യ മല്ലികാമ്മയും ഇന്‍ദ്രജിത്തും സുകുമാരൻ സര്‍ പണ്ടൊക്കെ സിനിമയില്‍ വില്ലനല്ലാതെ ഉളള പടങ്ങല്‍ കാണുമ്പോ നമുക്കും വലിയ ധെെര്യമാണ് പ്രൃത്തിരാജും ഇന്ദ്രജിത്തും മല്ലികാമ്മയും സുകുമാരൻന്‍ സാറും എല്ലാവരും ഇഷ്ടം മാത്രം
@user-hrsg4jk2k5 ай бұрын
Ippo kande ullu aishu haldi with sreevidya super
@afzalmollah83195 ай бұрын
ഐഷു, പെങ്ങളെ,,,,ഇ ഷോയിൽ എനിക്ക് ഏറ്റവും ഇഷ്ടം ഐഷുവിനെ ആണ്,,,,അതിന് കരണങ്ങളും ഉണ്ട് , അത് പോട്ടെ… സഹോദരിക്ക് നല്ല ഒരു കുടുംബ ജീവിതം ഉണ്ടാകട്ടെ,,,എന്ന് പ്രാർത്ഥിക്കുന്നു. ഇന്ന് കരച്ചിൽ വന്നത് കണ്ടോ, എത്രയോ തവണ ഈ ഫ്ളോറിൽ വീണിട്ടും കരയാത്ത ഐഷു ഇന്ന് കരഞ്ഞു അത് കൊണ്ടൊക്കെ തന്നെ ഐഷുവിനെ കൂടുതൽ ഇഷ്ടം. ഫ്ലോറിൽ ആര് ആരോട് ചോദിച്ചാലും (കൂടുതൽ ഇഷ്ടം) ഐഷുവിന്റെ പേര് ഇത് വരെ ആരും പറഞ്ഞ് കേട്ടിട്ടില്ല, പക്ഷേ എന്നെ പോലെ എന്റെ വീട്ടിൽ ഉള്ളവരെ പോലെ ഐഷുവിനെ ഇഷ്ട്ടപെടുന്ന ഒരു പാട് പേരുണ്ട്. സ്നേഹത്തോടെ ഒരു ബ്രദർ
@adithilakshmi18415 ай бұрын
സത്യം എല്ലാം ഗെയിം ഒക്ക നന്നായി ചെയ്യും ❤️
@baijubn88065 ай бұрын
Aishuvinte cherukkanu vendiyanu nammal prarthikkendathu arjune eduthu alakkathirunnal mathi😅😅😅 Aishu nalla kuttiyanu arjunu kittiya bhagyamanu love you dear sister ❤
@binuvayalathala53945 ай бұрын
ഇന്ദ്രേട്ടനും, മല്ലികാമയും 💕
@shoukapba5 ай бұрын
ആയിശു ഒരുപാട് ഇഷ്ട്ടം 💐💐💐മല്ലികഅമ്മ ചിരിച്ചു ചിരിച്ചു കരഞ്ഞു 😄😄😄😄
@midhuntrtr47575 ай бұрын
ഐഷുവിന്റെ ആനന്ദ കണ്ണീര് കണ്ടപ്പോ ഞാനും കരഞ്ഞു പോയി 😍🥰❤️
@ചുന്ദരിപെണ്ണെ5 ай бұрын
ഐശ്വര്യക്ക് നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നു. ഇനി എന്ന അനുമോൾ ഇങ്ങനെ കല്യാണം വിളിക്കുന്നെ 😊 ടീമേ chronic bachelor ആയി നടന്നാൽ മതിയോ 😁
@sunilrajan78025 ай бұрын
ഐശ്വര്യ... (ഐഷു)...❤❤ Happy married Life...!!!! All the best...❤❤❤❤ Lots of love....
@aslasabithaslasabith64695 ай бұрын
Angane nammude Aishu manavaatty aaye ❤❤
@ramlathc12275 ай бұрын
ആയിഷുവിനെ എല്ലാവിധ മംഗളാശംസകളും ഇനിയും വരണം സ്റ്റാർ മാജിക്കൽ
@binoybabu8665 ай бұрын
ആശംസകൾ ആയിശു ❤
@MegaManoop5 ай бұрын
Aishwarya... Pavam ❤❤❤❤ Happy Married Life ..in advance 🎉🎉
@Faazthetruthseeker5 ай бұрын
സ്റ്റാർ മാജിക്കിൽ ഇന്നേ വരെ വന്നിട്ടുള്ള, കണ്ടിട്ടുള്ള ഏറ്റവും നല്ല കുട്ടി ഐശ്വര്യ ആണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. Wishing her a very very happy married life 💐💐
@reyassaduvattil30075 ай бұрын
നല്ല രസമുണ്ടായിരുന്നു കാണാൻ ഐഷുവിനു എല്ലാവിധ ആശംസകളും നേരുന്നു ❤❤
22:19 ഐഷുൻ്റെ കല്യാണ വാർത്ത അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു.. ഒരുപാട് കാലം നല്ല ഒരു കുടുംബജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ഒരു പാവം കുട്ടി ദൈവം അനുഗ്രഹിക്കട്ടെ.. ഐഷൂ..❤❤
@shabeeralishabeerali19725 ай бұрын
പാവം ആയിഷു കരഞ്ഞപ്പോൾ സങ്കടം വന്നു എല്ലാവിധ മംഗളാശംസകൾ നേരുന്നു
@ajithaajithakrishnan34245 ай бұрын
Happy Married life Dear Aishu❤❤❤
@AnithaAnitha-wj8bz4 ай бұрын
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു വയ്യ 🤣🤣🤣😂😂starmagicinte പടകുതിരയ്ക്ക് വിവാഹ മംഗള ദിനാശംസകൾ എന്റെ സുമേ ❤❤❤❤ ഇടയ്ക്ക് ഇടയ്ക്ക് ഉള്ള counter ഒരു രക്ഷയില്ല
@josejoy-tg9ru5 ай бұрын
Wish you a happy married life Arjun & aishu
@jojaiden29195 ай бұрын
അടിപൊളി എപ്പിസോഡ് ആയിരുന്നു ഒരുപാട് ചിരിച്ചു, ടീം ഉഷാർ ആക്കി ഈ എപ്പിസോഡ്.ഒരുപാട് ഇഷ്ടത്തോടെ മനസറിഞ്ഞു കാണുന്ന ഒരു പ്രോഗ്രാം ആണ് സ്റ്റാർ മാജിക്. അടുത്ത എപ്പിസോഡ് കാണാൻ കട്ട വെയ്റ്റിങ് ❤️❤️❤️
@maheshkumarkp94325 ай бұрын
സുമേഷ് ചേട്ടാ കൗണ്ടർ സൂപ്പർ അടിച്ച് കേറിവാ ചേട്ടാ അടിപൊളി.....
@SmilingCrocodile-jn7no5 ай бұрын
Happy marrid life ഐഷു
@devvijay40475 ай бұрын
ഐശ്വര്യ മോളെ ഐശ്വര്യം നിറഞ്ഞ ജീവിതം ആശംസിക്കുന്നു. '❤
@farsimuthu2115 ай бұрын
Happy married life Aishu. Starmagic eppisodil njan ella eppisodilum Ayishu, Nobi, thangu, binu, ulaas, anu ingane kurachu per undo enn nokkaarund. Ivarokke undangile kanaan oru rasamollu. Ath ini undaaville.