നെഗറ്റീവ് പറയാൻ ഒന്നുമില്ല സാധാരണക്കാരുടെ ജീവിതം ആണ്.. ആർക്കും ഉപദ്രവം ഇല്ലാത്ത, ഉള്ള കൊച്ചു കൊച്ചു സന്തോഷങ്ങൾ കാണിക്കുന്നു.... അതിപ്പോ കാണാൻ താല്പര്യം ഇല്ലാത്തവർ കാണാതിരിക്കുക നെഗറ്റീവ് പറയാതെ ഇരിക്കുക.. എനിക്കിഷ്ടം ആയി ഒരുപാട് 💞💞
@Kunchoosfamily4 ай бұрын
🥰🥰🥰🥰❤️
@sannuschannel8662 Жыл бұрын
എല്ലാം അടിപൊളി സ്വർണത്തിനേക്കാൾ ഭംഗിയുണ്ട്. സ്വർണ്ണം പോയിതൊക്കെ വാങ്ങാൻ പറ്റട്ടെ ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ ആയുസ്സ് ആരോഗ്യം സബത്ത് സമാധാനം എല്ലാഉണ്ടാകട്ടെ ❤️🙏🏻🥰
@Kunchoosfamily Жыл бұрын
🥰🥰🥰🥰🥰❤️
@ammunavadeepk3705 Жыл бұрын
പാലക്കാ മാല അടിപൊളി 👌👌👌.ചേച്ചിയുടെ കൈയ്യിൽ കുപ്പിവളയിട്ടത് കാണാൻ നല്ല ഭംഗിയുണ്ട് ട്ടോ...
@Kunchoosfamily Жыл бұрын
🥰🥰🥰🥰❤️
@sumasudhakaran8662 Жыл бұрын
തുറന്നു പറയുന്നത് വളരെ നല്ല സ്വഭാവം ആണ് ഞാനും അങ്ങനെ തന്നെ ആണ്
@Kunchoosfamily Жыл бұрын
❤️🥰
@bhargavik4443 Жыл бұрын
കൊച്ചു കൊച്ചു സന്തോഷങ്ങൾ ❤
@Kunchoosfamily Жыл бұрын
🥰🥰❤️
@UshaTeacher-o1u8 ай бұрын
നമുക്ക് ഉള്ളത് നമുക്ക് വലിയ സ്വത്ത്. അല്ലേ
@praseejaprasi3586 Жыл бұрын
കുപ്പിവളകൾ എനിക്കും ഒരുപാട് ഇഷ്ടമാണ് അതുപോലെതന്നെ ലൈറ്റ് വെയിറ്റ് ആഭരണങ്ങളും
@Kunchoosfamily Жыл бұрын
🥰❤️
@UshaTeacher-o1u8 ай бұрын
എല്ലാവരുടെയും ജീവിതം ഇങ്ങനെ തന്നെ ഒക്കെ ആണ് ട്ടൊ
@RoshnaMery Жыл бұрын
Kammalukal nalla bhangiyundu ♥️♥️♥️🎉🎉🎉
@Kunchoosfamily Жыл бұрын
🥰🥰❤️
@sajanthomas1300 Жыл бұрын
പൊന്നുംകുടത്തിന് പൊട്ടു വേണോ? തക്ക സമയത്തു ആവശ്യം അനുസരിച്ചു ഈശ്വരൻ സ്വർണമായും പണമായും തന്ന് അനുഗ്രഹിച്ചോളും. ഈശ്വരനെ മുറുകെ പിടിച്ചോളൂ. നല്ലത് വരും.
@Kunchoosfamily Жыл бұрын
🥰🥰🥰🥰❤️
@prasannaunnikrishnan3634 Жыл бұрын
കല്യാണത്തിൽ മുൻപ് ഞാനും ഒത്തിരി കുപ്പി വള ഇടുമായിരുന്നു , പിന്നെ സ്വർണ്ണം ഇനിയും ഉണ്ടാകം വിഷമിക്കണ്ട❤❤❤
@Kunchoosfamily Жыл бұрын
ആണോ❤️ സുഖമാണോ
@D_H261hasna6 ай бұрын
എനിക്കും പേര് എഴുതിയ ലോകറ്റ് ആണ് ഇഷ്ടം
@beenagopal2131 Жыл бұрын
Vedio superrr❤
@Kunchoosfamily Жыл бұрын
🥰🥰❤️
@deepamanoj215 Жыл бұрын
എല്ലാം നന്നായിട്ടുണ്ട്. ❤❤
@Kunchoosfamily Жыл бұрын
🥰🥰❤️
@nidhishababuraj3757 Жыл бұрын
Prasee super kammals And all ornaments❤
@Kunchoosfamily Жыл бұрын
🥰🥰🥰❤️
@sindhujoshy180829 күн бұрын
സംസാരം കേട്ടിരിക്കാൻ നല്ല രസം ആണ് ട്ടോ പാലക്കാടൻ സ്ലാങ് സൂപ്പർ
@SreejaPv-g6k Жыл бұрын
Ponnumkudathinendhina vere ponnu presithanney patharamattalley ❤❤❤❤❤❤❤❤❤❤❤
@Kunchoosfamily Жыл бұрын
🥰🥰🥰❤️
@SreejaPv-g6k Жыл бұрын
🥰🥰
@shineyjagadeesh3642Ай бұрын
ജോലി ഇല്ലാത്ത പ്പോൾ കിടന്നു റങ്ങുക എന്തൊരു ബോറാണ്❤❤
@salmanzvibez339911 ай бұрын
ചേച്ചിയുടെ ജ്വല്ലറി കളക്ഷൻ super
@GirijaRajasekharanksАй бұрын
ആവശ്യത്തിന് വീഡിയോ ചെയ്യുക ബോർ ആക്കരുത്
@ArunabalanshineАй бұрын
നെഗറ്റീവ് കമന്റ് ഇടാൻ വേണ്ടി മാത്രം വന്നോളും ചിലത് സ്വയം കഴിവും ഇല്ല ഉള്ളവരെ കുറവും പറയും കഷ്ട്ടം
@statusworld3539 Жыл бұрын
Epol kayyil ettirikkunna Kuppivala nannayittunde
@Kunchoosfamily Жыл бұрын
🥰🥰🥰❤️
@VanajaVanaja.A5 ай бұрын
വീഡിയോ ബോറായി എന്നുപറയുന്നവർ കാണാതിരിക്കുക, ഇത് അവരുടെ ജീവിതമാണ് പറയുന്നത്, മനസ്സുണ്ടെങ്കിൽ സ്വീകരിക്കുക 🙏കുട്ടി, എനിക്ക് നിങ്ങളെ അറിയില്ല, വീഡിയോസ് വല്ലപ്പോഴൊക്കെ കാണും, സാരല്ല്യ, എല്ലാം ശരിയാവും. 🙏🙏🙏🙏
@statusworld3539 Жыл бұрын
Yallam nannayittunde 👍
@Kunchoosfamily Жыл бұрын
🥰🥰❤️
@vaishakhan-bd9kc Жыл бұрын
ചേച്ചീ ഇത് പൊലെ ഉളള വീഡിയോ വേണ്ട ഇത് നോട്. താല്പര്യം ഇല്ല . കുടുംബം അതാ അണ് വലുത് അവര് എല്ലാവരും ഉളള വീഡിയോ ഇട് ചേച്ചീ pls
@Kunchoosfamily Жыл бұрын
തീർച്ചയായും🙏🙏
@kalaprakash459 Жыл бұрын
Achodaaa,sarilaa ende Presiii elaaam bagavan tharum
@Kunchoosfamily Жыл бұрын
🥰🥰🥰❤️
@DeepaSudheer-b8h Жыл бұрын
എന്റെ യും ആഗ്രഹം ഇത് തന്നെയാണ് നമ്മുടെ താലി മാറ്റത്തിരിക്കുക എന്റെ 23 വർഷം ആയി ഞാൻ മരിക്കുന്നവരെ ഈ താലി തന്നെ വേണം എന്നാനാഗ്രഹം
@Kunchoosfamily Жыл бұрын
🥰🥰🥰🥰❤️
@sikhaprabeesh39283 ай бұрын
👍 നല്ല ഓർണമെൻറ്സ് 😊
@zubaidazubaidahi5512 Жыл бұрын
Thaale maala super
@Kunchoosfamily Жыл бұрын
🥰🥰🥰❤️
@അജിത-ത4ല Жыл бұрын
സ്വർണ്ണ വളയുടെ കൂടെ കുപ്പി വള ഇട്ടാലും കുപ്പി വളക്ക് തന്നെ ആണ് അഴക് എനിക്കു ഭയങ്കര ഇഷ്ടം ആണ് കുപ്പിവളകൾ ❤️❤️ പ്രസിത ചേച്ചിക്ക് മാല, കമ്മൽ,കുപ്പിവള, മോതിരം, കൊലുസ്, മിഞ്ചി ഉണ്ട് എന്നാണ് എനിക്കു തോന്നുന്നത് പക്ഷേ മൂക്കുത്തി മാത്രം ഇല്ല അതു കൂടി ഉണ്ടായിരുന്നു എങ്കിൽ നല്ലത് ആയിരുന്നു എന്ന് തോന്നി ❤️❤️
@@jayasreekutty1660 എല്ലാവർക്കും സുഖംമാണ് എവിടെ വീട്
@എന്റെലോകം-ഖ8ഭ4 ай бұрын
@@Kunchoosfamilyമൂക്ക് കുത്തുന്നത് ഒരു വിധം ആളുകൾക്കൊക്കെ ദേഷ്യം ആണ് എന്താ കാരണം എന്നറിയില്ല.. പക്ഷെ യൂട്യൂബിൽ തന്നെ കുറച്ചു നാൾ മുൻപ് ഒരു വീഡിയോ കണ്ടിരുന്നു സ്ത്രീകളുടെ ഐശ്വര്യം തന്നെ മൂക്കുത്തി ആണ്.. ദേവിമാർക്കൊക്കെ മൂക്കുത്തി ഉള്ളത് കണ്ടിട്ടില്ലേ.. എന്റെ വീട്ടിലും ആർക്കും ഇഷ്ടം ഇല്ലായിരുന്നു മൂക്കുത്തി.. കല്യാണം കഴിഞ്ഞപ്പോൾ കുത്താം എന്ന് കരുതി അപ്പോൾ കെട്ടിയോനും ഇഷ്ടം അല്ല.. പിന്നെ 3 വർഷം കഴിഞ്ഞപ്പോൾ പുള്ളിയോട് പിണങ്ങി ഞാൻ പോയി മൂക്ക് കുത്തി.. അങ്ങനെ വീട്ടിൽ വന്നു.. ആദ്യം കുറച്ച് ദേഷ്യപെട്ടെങ്കിലും പിന്നീട് അങ്ങേർക്കും ഇഷ്ടം ആയി... മൂക്കുത്തി ഏതാണ്ട് അശ്ലീലം പോലെ ആണ് മിക്കവര്ക്കും അങ്ങനെ അല്ലാട്ടോ.. പണ്ടുള്ള മിക്ക അമ്മമാരും മൂക്ക് കുത്തിയിട്ടുണ്ട്.. അതൊരു ഭംഗിയാണ്
മുഖകുരു മാറാൻ ഗ്ലീസറിൻ, റോസ് വാട്ടർ, സാമാസംമം കൈയിൽ എടുത്ത് മിക്സ് ചെയ്ത് മുഖത്ത് തേക്കുക, കൈയിലും കാലിലും ഒക്കെ തേക്കാം, രണ്ടിനും കൂടെ 200 രൂപയിൽ താഴെ മാത്രമെ വിലയുള്ളു