*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+919061282877*
@sainabap12114 жыл бұрын
Good
@kunjuvava3424 жыл бұрын
@@sainabap1211 helloo😍😍😍😍
@farifaizi15094 жыл бұрын
ഇങ്ങള് പറഞ്ഞത്100ശതമാനം ശെരിയാണ് ഭായ് .
@aneeshsuseela14144 жыл бұрын
IELTS nupolum vagatha Paisa yanallo course fees
@aneeshsuseela14144 жыл бұрын
IELTS nupolum vagatha Paisa yanallo course fees
@Maggie-gc7bv3 жыл бұрын
ചിലർ പിറകെ നടക്കുന്നു..മറ്റുചിലർ ഒപ്പം നടക്കുന്നു...namk പിറകെ നടക്കാനും ആളില്ല ഒപ്പം നടക്കാനും ആളില്ല അതോണ്ട് തോന്നിയ വഴിക്ക് നടക്കുന്നു😌
ഇപ്പോഴും ആത്മാർത്ഥമായി പ്രേണയിക്കുന്നവർ ഉണ്ടെങ്കിൽ 👇 Like 🌹♥️🌹♥️🌹♥️
@fathimasuhra7215 жыл бұрын
Vendey venda✌️
@nihalniyas9825 жыл бұрын
@@fathimasuhra721 അതെന്താ ടോ
@nobtoxicgamer28955 жыл бұрын
സത്യം
@fathimasuhra7215 жыл бұрын
പ്രണയം മഹാ ദുരന്തം ആണ് 😒
@nihalniyas9825 жыл бұрын
@@fathimasuhra721 എല്ലാവർക്കും അങ്ങനെ ആകണമെന്നില്ലല്ലോ
@Binumol.P3695 жыл бұрын
Very true .അതേ പോലെ പ്രണയം ഉള്ള ആളിനെ കാണുമ്പോൾ നെഞ്ചിടിപ്പും കുടും ...😊
@Sahlaazeem5 жыл бұрын
vinu shebi hi frnd Ente channelum Support cheyumo 🙏🏻😍
@jithin53165 жыл бұрын
ശെരിയ..
@lifeofdassu45605 жыл бұрын
എന്റെപോന്നോ അതൊരു വല്ലാത്ത ഫീൽ ആണ്... 😅😅😅
@aamishahjl21705 жыл бұрын
@@lifeofdassu4560 yes very true
@rinutomy76304 жыл бұрын
Yes Very true
@nizams59575 жыл бұрын
എന്റെ ചങ്ക് എന്നെ സഹായിച്ചില്ലെങ്കിലും പെൺപിള്ളേരെ ജീവൻ കൊടുത്തും സഹായിക്കും, ഞങ്ങൾ അവനെ കോഴി എന്ന് വിളിക്കും
@vichumuppatta16075 жыл бұрын
😂😂😂
@casanova10745 жыл бұрын
Nizam S 😂😂😂
@aabidaa9565 жыл бұрын
😂😂
@ankitanil96385 жыл бұрын
😂😂😂😂😂👏👏👏👏👏👏😂😂😂
@magicmalu61225 жыл бұрын
🤣🤣🤣
@hashimpokkunnu63975 жыл бұрын
പ്രണയം ഉണ്ട് പെണ്ണിനോട് അല്ല... ലോക നേതാവ് മദീനയിൽ വിശ്രമിക്കുന്ന ത്വാഹ റസൂലുള്ളാഹിയോട്
@Binumol.P3695 жыл бұрын
പോടാ അതിനു പ്രണയം എന്നു ആണൊ പറയുക
@malayalimovements90985 жыл бұрын
Athe😘😘😘😘
@flaworaju76965 жыл бұрын
😘😘😘😘😭😭😭😭😭swallallahu alaa sayyidinaa MUHAMMAD SWALLALLAHU ALYHI VASALLAM
@ajee55665 жыл бұрын
Loka tholvi
@flaworaju76965 жыл бұрын
Tholviyanenkil vijayathilekk varooo.😀..ANGAYE PRANAYICHAVARAARUM PARAJAYAPPETTITILLA NABIYE....ANGAYE PRANAYICHAVARALLATHE VIJAYICHITTUMILLA NABIYE...❤FIDHAKKA ROOHEEE YA RASOOLALLAH❤ajeesh nu nallath parayanillenkil root maarippokunnathalle bhanki😃
@vinodnair69155 жыл бұрын
പ്രണയം ദു:ഖങ്ങൾ മാത്രമേ സമ്മാനിക്കു' വേർപിരിയേണ്ടിവന്നാലും ദു:ഖം ഒരുമിച്ചാലും ദുഃഖം' ഒരുമിച്ചു കഴിയുമ്പോൾ ആദ്യം അനുഭവിച്ച മാധുര്യങ്ങളെല്ലാം കയ്പുള്ളതായി പരിണമിക്കും. അതു കൊണ്ട് മനസ്സിനെ നിയന്ത്രിക്കൂ മന:സ്സമാധാനം നേടൂ. (,in the light of my own past experience)
@coloursdesign41465 жыл бұрын
Crct brother.....
@fayhafayha4033 Жыл бұрын
Corectanu 16 yearsayi adil ninnnum rakshapedunnnillllllla orumikkkanayillllla lifel
@rasheedafakrudeen9783 Жыл бұрын
Very true. Pakshe.......
@neethulijoysbussinessgroup424610 ай бұрын
പ്രണയിച്ചു വിവാഹം കഴിച്ച് 3 മക്കളുമായി സന്തോഷത്തോടെ ജീവിക്കുന്നു 🥰
@lovelyseban38138 ай бұрын
Very true 👍👍👍
@MTVlog5 жыл бұрын
*MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.* play.google.com/store/apps/details?id=com.mtvlogapp.app
@nikhilmb87165 жыл бұрын
Sir destiny il viswasikkunnundo? Pranayam oru destiny aano? Oru video cheyyamo?
@mohammedajnas.a.t86885 жыл бұрын
പ്രണയം വലിയൊരു രോഗമാണു എന്നാണോ താങ്കൾ ചിന്തിക്കുന്നത്🤔🤔🤔🤔
@kunukunu69785 жыл бұрын
Sir .contact number tharumo?
@krishnajanishanth36895 жыл бұрын
MT Vlog to
@saheersaheer1175 жыл бұрын
MT Vlog mm
@k..l12983 жыл бұрын
പ്രണയമാണ് ...ഹൃദയ സ്പർശിയായ പാട്ടുകളോട് ❤❤
@AjithKarinagath5 жыл бұрын
ഒന്നിനുടും പ്രണയം ഇല്ലാതെ ഒരു ആളും ഇവിടെ ജീവിക്കുന്നില്ല......
@tpnishant4 жыл бұрын
ഉണ്ടല്ലോ...........ഹൃദയമില്ലാത്തവരും ഉണ്ട് അവരുടെ കൂട്ടത്തിൽ
@sasipgsasipg42944 жыл бұрын
Anganeyullavar kuravakum
@roshinroy31424 жыл бұрын
മയിരാണ്
@aswathikr9b9613 жыл бұрын
Ondu vijay annanodu mathram
@AbdulGafoor-vg7oz3 жыл бұрын
Good
@mufeed6315 жыл бұрын
*പ്രണയം ഉണ്ട് പക്ഷെ പെണ്ണിനോട് അല്ല യാത്രയോട് പ്രകൃതിയോട് ബൈക്കിനോട് കാറുകളോട്*
@sarathbabu37435 жыл бұрын
കോഴിക്കോട് ആണോ
@nazeermajma91295 жыл бұрын
എനിക്കും 💪
@dheerajsidharthan42165 жыл бұрын
@@sarathbabu3743 petrol rankil annenu tonunnu karyam sadikunne
@sarathbabu37435 жыл бұрын
@@dheerajsidharthan4216 manasilayilla?
@vineeshparikunthaniyil9985 жыл бұрын
Thanneaaaaaaaaa
@mammumammu46745 жыл бұрын
പണം സൗന്ദര്യം വിദ്യാഭ്യാസം ആഡംബരം ഇതിന്റെ അളവ് നോക്കിയിട്ടാണ് ഇന്നത്തെ പ്രണയം
@boomboom230235 жыл бұрын
സത്യം...💯
@RK-fi7ek4 жыл бұрын
That is probably the sad truth
@sasipgsasipg42944 жыл бұрын
Iyall ithellam noki premichittundo
@mufeed6313 жыл бұрын
ONLY MONEY
@Ramkumar-yc3tw3 жыл бұрын
വിവാഹത്തിൽ 98% അങ്ങനെ തന്നെ
@aparnathulaseedharan2585 жыл бұрын
എനിക്ക് എന്റെ ലക്ഷ്യത്തോടാണ് പ്രണയം . അതുനേടിയില്ലെങ്കിൽ ഞാൻ തകർന്നു പോകും
@human32435 жыл бұрын
Go ahead
@saviojoseph70534 жыл бұрын
Me too
@murshidamurshi70843 жыл бұрын
ഞാനും
@serinabinu15003 жыл бұрын
very good go ahead
@ramlathjaneesa41622 жыл бұрын
എന്താണ് ലക്ഷ്യം
@adbumaseena16125 жыл бұрын
കല്യാണം കഴിഞ്ഞ ആൾക്കാരോട് എനിക്ക് പറയാൻ ഉള്ളത് ... അപരിചിതരെ കാണുമ്പോൾ control your self... കണ്ണും മനസ്സും pralobhippikkaam but...നിയന്ത്രണ രേഖ മറികടക്കരുത് അത് തീർച്ചയായും ജീവിതത്തെ തന്നെ കാർന്നു തിന്നുന്ന ക്യാൻസർ ആയി മാറുന്നതാണ്..😊
@Leoleo-rh2ln5 жыл бұрын
👍👍
@AnilKumar-wv3ut Жыл бұрын
അങ്ങനെ അനുഭവം ഉണ്ടോ?
@thedreamer21165 жыл бұрын
എല്ലാ ലക്ഷണത്തോടെയും പ്രണയിച്ചു ഇപ്പോ മൂഞ്ചി ഇരിക്കുന്ന ഞാൻ 😪 കൂടെ നടക്കാൻ അല്ല ഒറ്റക്ക് നടക്കാൻ ആണ് ഇഷ്ട്ടം 😎
@jintoerumapetty35245 жыл бұрын
✌️
@sunojmannil41705 жыл бұрын
😛
@SS-nw1gr5 жыл бұрын
Njnm✌️
@funnyday98305 жыл бұрын
Ividem udo
@thedreamer21165 жыл бұрын
@@funnyday9830 അതിന് വേറെ എവിടേലും വെച്ച് കണ്ടിട്ടുണ്ടോ?
@purplelilly81024 жыл бұрын
കെട്ടുന്ന ആളെ പ്രണയിക്കണം😍😍😍💗💗💗💗💗
@ajayghoshuajay81764 жыл бұрын
Nice
@sumathisumathicp27494 жыл бұрын
ലവ് സ്നേഹം ആർക്കും എണ്ണിക്കൂടാത്ത മണൽപോലെയും
@fabithashahanas50004 жыл бұрын
🤩
@nithincopz88834 жыл бұрын
I am ready baby
@sasipgsasipg42944 жыл бұрын
Sheriya premikunne alle kettannam alenkil kattunna alle premikannam
@yeonkimin2953 жыл бұрын
സാർ പറഞ്ഞത് 💯💯സത്യം. ഇതൊക്കെ എനിക് അനുഭവം ഉണ്ട്.എന്റെ ഹസ്ബെന്റ് ഈ പറഞ്ഞ കാര്യങ്ങൾ മുഴുവനും എന്റെ മുൻപിൽ നിന്നും കാണിച്ചിട്ടും എനിക് മനസ്സിലായില്ല സാർ. എന്റെ ഭർത്താവ് അവളെ സ്‌നേഹിക്കുമ്പോൾ കാട്ടി ക്കൂട്ടുന്നതാണെന്ന്. ഈ വീഡിയോ കുറച്ചു മുൻപ് കണ്ടിരുന്നെങ്കിൽ. കുറച്ചെങ്കിലും അവരുടെ പ്രേമം എനിക് മനസ്സിൽ ആവുമായിരുന്നേനെ. കണ്ണടച്ച് വിശ്വസിച്ചത് കൊണ്ട് എനിക് മനസ്സിലായില്ല 😥😥😥നമ്മൾ അവരാണ് നമ്മുടെ ജീവനും ശ്വാസവും എന്ന് കരുതി മുൻപിൽ നടന്നു അവർ പ്രേമിച്ചു പിന്നിലും നടന്നു😔 ലാസ്റ്റ് എല്ലാം പടച്ചോൻ കാണിച്ചു തന്നു 🤭
@soorajpv92403 жыл бұрын
Ante athe anubavam
@SreeshaN-we5yzАй бұрын
എന്റെ കാര്യത്തിലും അങ്ങനെ തന്നെ ആയിരുന്നു 😢
@worldofmusicstatus85 жыл бұрын
പ്രണയമാണ് ലെയ്‌സിനോടും പോപ്‌കോർണിനോടും
@princesk31723 жыл бұрын
🙄
@revathys23468 ай бұрын
Athaara...???😮😮😮
@shyamgopinath51015 жыл бұрын
ഇതൊക്കെ ഇവിടുത്തെ കുടുംബശ്രീ ചേച്ചിമാർക്കു കറക്റ്റ് ആയി അറിയാം
@ചാർലി-ബ്രോ5 жыл бұрын
🤣🤣
@goodgood86855 жыл бұрын
കുടിംബശ്രീ ചേച്ചിമാർക്കു ഇതിൽ നല്ല ശീലം ഉണ്ടെന്നുള്ളത് ഉറപ്പാണ് . പക്ഷെ ഇതുപോലെ പറഞ്ഞു തരാൻ അറിയില്ല . നുണ പറയാൻ മാത്രമേ അറിയാവൂ.
@yusnasherin14135 жыл бұрын
😁😁🤣
@Ninankoshykulathu4 жыл бұрын
😁😁
@parvathyp37684 жыл бұрын
sathyam....
@aswanthpp37645 жыл бұрын
രക്ഷിതാക്കൾക്ക് വേണ്ടി പറഞ്ഞതിൽ ഒന്നാമത്തെ കാര്യം💯💯
@anoopvalath46625 жыл бұрын
സാറിന്റെ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ സൂക്ഷിക്കുക. 😀
@AbdulGafoor-vg7oz3 жыл бұрын
Nallathalledaaa ingane oru sir
@ashrafklvr854 Жыл бұрын
😂
@Abhi-gp2co4 жыл бұрын
പ്രണയം ഉറക്കത്തോടും ഭക്ഷണത്തോട് ഉം മാത്രം
@vijishaammu84142 жыл бұрын
Good
@joseabraham3569 Жыл бұрын
That is no life
@nanduu70634 жыл бұрын
പ്രണയം സ്വപ്നത്തോട്... ❤️❤️❤️❤️
@AnilKumar-wv3ut Жыл бұрын
Hai
@mediapower84705 жыл бұрын
ഇതൊന്നുമില്ലാതെ വളരെ തന്ത്രപരമായി പ്രണയിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്, രണ്ടു പേരും വിവാഹിതരാണ്,
@jimmorrison60795 жыл бұрын
Surur Kkm njnum kndrikunnu
@reejachandra33512 жыл бұрын
😜
@jayalakshmigk3862 жыл бұрын
Yes
@jasminali92565 жыл бұрын
നിങ്ങൾ പറഞ്ഞ ഇലക്ഷണങ്ങൾ friends തമ്മിൽ ഉണ്ടാവും .നിങ്ങൾ പറഞ്ഞത് കേട്ട് തെറ്റ്ത്തരിച്ച് lover ന് കരുതി friendship നശിക്കുന്നതിന് കാരണമാകും .അതിനാൽ ഇങ്ങനെ യുള്ള video ഇടുന്നത് കുറിക്കുക.
@reshmi1162 жыл бұрын
അതെ ഇത് ഒക്കെ friendship ഉണ്ടാകുന്നത് ആണ്. നമ്മളെ മനസിൽ ആകാൻ പറ്റുന്നത് ഫ്രണ്ട്സിനു മാത്രം ആണ്. വെറുതെ ആരും നല്ലൊരു friendship കളയരുത്
@haneefaullatil29175 жыл бұрын
പ്രണയം കഴിഞ്ഞ് വിവാഹത്തിലെത്തിയാൽ നടത്തത്തിന് സ്പീഡ് കൂടും😞
ആരെയെങ്കിലും കയറി പ്രേമിച്ചേക്,(job) പണി പുറകെ വന്നോളും
@asma82685 жыл бұрын
നിങ്ങളെ പോലെ ഉത്തരവാദിത്തബോധമുള്ള ഒരാളെ ഇക്കാലത്തു കണ്ടുകിട്ടാൻ പ്രയാസമാണ്
@jestinmwilson63855 жыл бұрын
Pinalaa
@Mooooove25 жыл бұрын
Athan
@fathimasuhra7215 жыл бұрын
പ്രണയം പേരെന്റ്സ് നോട് മാത്രം
@Amal-fj1st5 жыл бұрын
Fathima Suhra adengane pranayam aakum🤷♂️
@Amal-fj1st5 жыл бұрын
പ്രണയത്തേക്കാൾ valuthalle nammukk avaroodd ulla സ്നേഹം
@fathimasuhra7215 жыл бұрын
@@Amal-fj1st അതെ
@binoyjolly51215 жыл бұрын
കൊള്ളാല്ലോ
@zorbagreek55565 жыл бұрын
Ayyo ayyo
@happyhappy63275 жыл бұрын
ആദ്യം പഠിത്തം , പിന്നെ ജോലി പിന്നെ വീട് പിന്നെ പ്രണയം . പക്ഷെ ആർക്കും ക്ഷമയില്ല . പെൺകുട്ടികൾക്ക് മിന്നുന്നതെല്ലാം പ്രണയം .
@ummumarhabi38505 жыл бұрын
ഞാൻ എത്രത്തോളം എന്റെ ഭർത്താവിനെ പ്രണയിക്കുന്നുണ്ട് എന്ന് സാറിന്റെ ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി.
@Sahlaazeem5 жыл бұрын
Ummu Habeeba 👍 Hi frnd Ente channelum support cheyumo pls
@saleemknr34395 жыл бұрын
എടീ നീ ഇത്രയും കാലം എന്നോട് എന്ത് കൊണ്ട് പറഞ്ഞില്ല🤪.ഇന്ഷാ അല്ലാഹ് ഇനിയങ്ങോട്ട് തിരിച്ചും പ്രതീക്ഷിക്കാം.. 😍 Abu Habeeba
@nejiyahussain34995 жыл бұрын
വീഡിയൊ കാണണ്ട. നമ്മുടെ ശരീര ഭാഷ മനസിലാക്കാൻ പടച്ചവൻ കഴിവ് തന്നിട്ടുണ്ട്. പിന്നെ വീഡിയൊ ഒന്നും കുടി വൃക്തമാക്കി.🌹 അത്രെയുള്ളു. അൽഹംദുലില😭
@kingcobra8225 жыл бұрын
@@nejiyahussain3499 നല്ല കാര്യം' ഇയാളുടെ വിശ്വാസം ഇയാളെ രക്ഷിക്കട്ടെ ......
@hasirrinu53315 жыл бұрын
Yes
@anasszain94105 жыл бұрын
വള്ളരെ ശരിയാണ്........... സര് പറഞ്ഞത് സ്വയം അനുഭവപ്പെട്ടവര് ഉണ്ടോ.....
@habeebhabeeb19975 жыл бұрын
Anaze സുഖമല്ലേ
@Unicornfairy-p8r4 жыл бұрын
Mmm...... und ! 😄❤️
@user-cb2td7zp4c3 жыл бұрын
പ്രണയത്തെ കുറിച്ച് മനസ്സിലാക്കാൻ 28വർഷം പിറകോട്ട് പോകണം sir njangal prenayichu4വർഷം അതിനുശേഷം വിവാഹിതരായി ഇപ്പോഴും48വയസ്സായി ഇപ്പ്പൂഞങ്ങളുടെ പഴയകാലത്തെ ഓർമ്മകൾ ഇപ്പോ a കാലത്തേ ഗാനങ്ങൾ കേട്ടുകൊണ്ട് a ഓർമ്മയിൽ തന്നെ ജീവിക്കുന്നു അതൊരു മാനസികമായ തകരാറ് അനോ
@Radhikaradhu954 жыл бұрын
Chiriyude കാര്യം പറയുമ്പോൾ ചിരി വന്ന ഞാൻ 😍
@hasankoya46884 жыл бұрын
😁😂
@sidra67495 жыл бұрын
ശെരിയാണ് sir.. mrg കഴിഞ്ഞിട്ട് പ്രണയിക്കുന്നത് ആണ് സഹിക്കാൻ കഴിയാത്തത് 😢
@greeshmaunni72035 жыл бұрын
ജീവിതം എന്തെന്ന് അറിഞ്ഞാൽ പ്രണയം ഒന്നും അല്ല....sir
@kunjuvava3425 жыл бұрын
@@greeshmaunni7203 s
@Aneeshr7174 жыл бұрын
ഇതിന്റെ ലക്ഷണങ്ങൾ എല്ലാം എനിക്ക് അറിയാം.. ഞാൻ ഗവേഷണം ചെയ്തിട്ടുണ്ട്..
@sajilasajila69785 жыл бұрын
വളരെ വലിയ ഒരു കാര്യം സിംപിൾ സൊലൂഷൻ തന്നു സഹായിച്ച സർ നു ഒരുപാട് നന്ദി ഇതുപോലുള്ള അറിവുകൾ ദമ്പതികൾ അറിഞ്ഞിരിക്കുന്നത് പ്രശ്നങ്ങൾ ഒഴിവാകാനും ഉള്ള പരശ്നങ്ങൾ പരിഹരിക്കാനും.സഹയകരമാണ്.ഈ സിറ്റുവേഷനിലൂടെ കടന്നു പോവുന്നവർ ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ പ്രശനപരിഹാരം തീർച്ചയായും ഒരു പരിധിവരെ ഉണ്ടാകും .താങ്ക്യൂ സർ
@kunjuvava3424 жыл бұрын
Ee situation il aanoo sajila
@Raj-tl2ms4 жыл бұрын
തേക്കും എന്ന് ഉറപ്പുള്ളവരുടെ പ്രണയം ആദ്യം തന്നെ എങ്ങനെ മനസിലാക്കും... 😔😔😒😒
@fasal21412 жыл бұрын
അതിനു മരുന്നില്ല മോൻ തേച്ച് കഴിഞ്ഞാലേ മനസിലാകൂ
@muhammedramshad74245 жыл бұрын
പ്രണയം സൃഷ്‌ടിച്ചവരോട് മാത്രം.. അതല്ലേ സത്യസന്തമായ പ്രണയം 😊😊
@amaljoy32865 жыл бұрын
🖤💖
@ToExploreBySubinThodupuzha5 жыл бұрын
😍
@akshayachu81245 жыл бұрын
Mone valya kamukan anee thonnunnu
@muhammedramshad74245 жыл бұрын
@@akshayachu8124 സുഹൃത്തേ എന്തിനാ ഇത്തരം റിപ്ലൈ. നാണം ഇല്ലേ 🤭🤭
@devisree-o2v Жыл бұрын
Srishtichavar thammil pranayamundo.
@sijodavid14954 жыл бұрын
ചേട്ടാ ചേട്ടൻ പറഞ്ഞത് 100% സത്യമാണ്
@sruthymol20325 жыл бұрын
സിംഗിൾ പസങ്ങ 😎😝💪 ഇബടെ ലൈക് അടി
@Sahlaazeem5 жыл бұрын
sruthy Mol hi frnd Ente channelum Support cheyumo 🙏🏻😊
@ashique10105 жыл бұрын
Are you single
@AjmalSpeaks_A035 жыл бұрын
Ingnoke nadknn maashe
@fayasta64595 жыл бұрын
അതെന്താടി നീ പുരുഷ വിധ്വേഷി ആണോ??
@sruthymol20325 жыл бұрын
@@fayasta6459 😛😛😛😛
@duniyakamusafir80444 жыл бұрын
🥰എറ്റവും കൂടുതൽ പ്രണയം യാത്രയോട് മാത്രം🥰
@shyamprasad24145 жыл бұрын
പ്രണയത്തിൽ നിന്നും എങ്ങനെ ഒഴിഞ്ഞു മാറണമെന്ന് ഇതുകണ്ടപ്പോൾ മനസിലായി😂😉
@mstalkzzzz87744 жыл бұрын
ഇത് കാണുബോൾ ചിരിച്ചു കമന്റ് വായിക്കുന്നവർ ഉണ്ടോ
@rendeepradhakrishnan65065 жыл бұрын
ഒറ്റവാക്കിൽ പറഞ്ഞാൽ അവസാനം വട്ട കൊട്ടയില് വെള്ളം കോരുന്ന അവസ്ഥയാണ് പ്രണയത്തിനു
എല്ലാരേയും കണ്ടാൽ ഇത് തോന്നുന്നെങ്കിൽ അത് രോഗമാണ് try for a സയ്കാട്രിസ്റ്
@smenaglimglim5 жыл бұрын
കോഴിത്തരം ആവണം
@smenaglimglim5 жыл бұрын
എനിക്കും തോന്നാറുണ്ട്
@Ymee2345 жыл бұрын
Brokkum undalle e asugam.
@ayshasuperb66035 жыл бұрын
😂😂😂
@ashfakhn89785 жыл бұрын
@@smenaglimglim ടാ കോഴീ😁
@goodgood86855 жыл бұрын
പ്രണയത്തിലാണോ എന്ന് സ്വയം അറിയാൻ mtvlog പറഞ്ഞ ഇത്രയും കാര്യങ്ങൾ പരിശോധിക്കേണ്ടതില്ല . പ്രണയത്തിലാണോ എന്ന് സ്വയം സംശയം തോന്നുന്നത് തന്നെ ആണ് പ്രണയത്തിൽ അകപ്പെട്ടതിന്റെ തെളിവ്. എന്തായാലും mtvlog -ന്റെ presentation എനിക്ക് ഇഷ്ടപ്പെട്ടു. കൂടുതൽ കാര്യങ്ങൾ ഞാൻ മനസ്സിലാക്കി.
@COMMANDOLADAKH3 жыл бұрын
Prenayam INDIAN ARMY 🇮🇳 yodu Balidan paramdharma 🇮🇳 Seva paramo dharma 🇮🇳 Victory to mother India 🇮🇳
@AutotechtravelShabeerali5 жыл бұрын
സ്വന്തം ജീവിതത്തെ പ്രണയിക്കാതെ മറ്റുള്ളവരെ പ്രണയിക്കുന്നവരുടെ ജീവിതം നായ നക്കി....
@habeebullamar564 жыл бұрын
സാർ പറഞ്ഞത് വെച്ച് വല്ല പെണ്ണിനോടും ഇവക്ക് എന്നോട് പ്രണയം ആണെന്ന് കരുതി ചെന്നു കേറികൊടുക്കരുത്. പണികിട്ടും സാർ പറഞ്ഞ ലക്ഷണങ്ങളാണ്. എന്നാൽ ഒരു പെണ്ണും ഉടനെ ഇങ്ങോട്ട് ചാടി വീഴില്ല എന്നോർക്കണം
@AutotechtravelShabeerali4 жыл бұрын
@@habeebullamar56 👍
@sidharthvparambath77793 жыл бұрын
Very true 👍
@annaangel65693 жыл бұрын
Satym
@itzmeazmi8165 жыл бұрын
ഇതിന്റെ കമെന്റ്സ് വായിച്ചിട്ടു മറുപടി അയക്കാൻ നിന്നാൽ sir തോറ്റു പോകും, topic ഇതാണല്ലോ, 😍😍
@fastandfurious45015 жыл бұрын
Nice comment bro😍
@lachuaddict74475 жыл бұрын
അവസാനം പറഞ്ഞ depression അതെനിക് ഉണ്ട്.. കഴിഞ്ഞ ആറുമാസമായി ഞാൻ അനുഭവിക്കുന്നു..എല്ലാവരും പറയും പോലെ യാത്ര ആണ് ഇതിന് പറ്റിയ മരുന്നെന്ന് പറയുംപോലെ ഈ ആറുമാസത്തിനിടക് ഞാൻ സഞ്ചരിക്കാത്ത വഴികൾ ഇല്ലാ..ഈ കമെന്റ് ഇടുമ്പോഴും യാത്രയിൽ ആണ്..ഇനിയും എത്ര ദൂരം താണ്ടണം 😔
@harikrishnan6215 жыл бұрын
ജീവിതത്തിൽ ഒരിക്കൽ എങ്കിലും ആത്മാർത്ഥമായി മനസുതുറന്നു പ്രണയിക്കണം .... ആ സമയത് മൊബൈൽ പോലും ഇല്ല ... ഒരാൾക്ക് നെഗറ്റീവും പോസിറ്റീവും ഉണ്ട് അത് മാസിലാക്കുനടുത്താണ് യഥാർത്ഥ സ്നേഹം തന്നെ ഉണ്ടാകുന്നത്
@shilmprakash60945 жыл бұрын
സത്യം..👍👍
@lifelover86763 жыл бұрын
@@shilmprakash6094 waiting love
@sundaramsundaram84093 жыл бұрын
ഞാൻ 4 അം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് സുചി എന്ന സുന്ദരി കുട്ടിയെ. പ്രണയിച്ചു. ഇപ്പൊൾ 50 വയസ്സ്.
@സഖാവ്ശിവൻ3 жыл бұрын
🙏🙏🙏🙏🙏🙏😭
@sundaramsundaram84093 жыл бұрын
@@സഖാവ്ശിവൻ .🦍🦍🦍
@COMMANDOLADAKH3 жыл бұрын
Opposite sexinodu affair undakkunna hormones nashippikkan entha margam please reply or upload new video about my question urgent ente single position maintain cheyyan vallatha agraham und sir ❤️🇮🇳
@carljhonson48535 жыл бұрын
എനിക്ക് ഒത്തിരി പേരോട് അട്രാക്ഷൻ തോന്നാറുണ്ട്.പ്രണയമാണോന്നു ഉറപ്പു ഇല്ലാത്തതു കൊണ്ട് ആരോടും പോയി പറഞ്ഞിട്ടില്ല.
@aparnathulaseedharan2585 жыл бұрын
നിങ്ങളുടെ cmt അല്ലെ കൂട്ടുകാരനെ പറ്റി പറഞ്ഞത് sarikkum നിങ്ങളുടെ frd ന് മാറ്റം സംഭവിച്ചോ
@carljhonson48535 жыл бұрын
@@aparnathulaseedharan258 സത്യമായിട്ടും.അവൻ ഒത്തിരി മാറി. ചിലർ ഇതുകൊണ്ട് മുടിയും ചിലർ ഇതുകൊണ്ട് നന്നാകും. അവനോട് ഇഷ്ടമാണെന്ന് പറഞ്ഞത് നന്നായിട്ട് പഠിക്കുന്ന ഒരു പെണ്ണാ.അതുകൊണ്ടായിരിക്കും.
@bloominghawk4 жыл бұрын
എനിക്ക് തോന്നിയിരുന്ന but ഞാൻ അതിനെ സ്വയം കൂച്ചു വിലങ്ങിട്ടു നിർത്തി എന്നോടാ കളി എന്റെ പ്രണയമേ 💪
@Rrgrejani3 ай бұрын
😂😂😂😂
@ansil40925 жыл бұрын
ഇത് കാണുന്ന parents ന്റെ പെണ്‍ മക്കളുടെ അവസ്ഥ 😂😂
@casanova10745 жыл бұрын
A N S I L 😂😂😂😇😇
@shmeemvlog92685 жыл бұрын
Hlo mister commentoli😂.. ariyuo
@ansil40925 жыл бұрын
@@shmeemvlog9268 ezheech podey🤣
@shmeemvlog92685 жыл бұрын
@@ansil4092 hu.. hu.. nadakattee
@ansil40925 жыл бұрын
@@shmeemvlog9268 korch tips padikkan vanna 😜
@mozgibaby76315 жыл бұрын
my Wife is my Sweet heart... gods Gift... HEART BEATS
@RK-fi7ek4 жыл бұрын
Good
@sibilaminnu22413 жыл бұрын
Igane kelkumbol thanne saddoSham ❤❤
@mufeed6315 жыл бұрын
*മരണം എന്ന കാലനെ പ്രണയിക്കണം ഒരു ദിവസം നമ്മളെയുംകൊണ്ട് പോകും*
@usnamol86754 жыл бұрын
നിരാശപ്പെടേണ്ടി വരില്ല
@lostworld96074 жыл бұрын
Philosophy aano da
@mufeed6314 жыл бұрын
എല്ലാ ആത്മാവും മരണം ആസ്വദിക്കും
@majidakv50223 жыл бұрын
Yaa
@rdivya42733 жыл бұрын
Correct
@RK-fi7ek4 жыл бұрын
When I think about my husband and when I hear his voice and when I am with him I am in heaven
@ratheeshkanjiraprambil38074 жыл бұрын
Super
@238gshivamnair73 жыл бұрын
You must be really blessed to have such a relationship. Happy for you. -- Preethi
@atlyta11925 жыл бұрын
Love: Indian Army yodu maathram 💛💚 Dream..Aim....adhinnodu Love thonniyal oru rekshayum ellya....💞 Samayamaakumbol kettam...adhu aalogichu koreh time kalanjitt andhu kaaryam...😂😂😂...aadhyam Jivikyan Padikyannam.... Dream ...Dream ....Drea....until it come reality...💪
@mohininarayanan4624 жыл бұрын
Indian army💪💪
@muhammadshan.s70223 жыл бұрын
👍👍
@sreeneshk49512 жыл бұрын
നല്ല മനുഷ്യൻ നല്ല കാര്യം പറഞ്ഞുതന്നതിന്
@skylab68474 жыл бұрын
ഇത് കാണുന്ന പ്രണയികൾ ബോഡി ഭാഷ മാറ്റം വരുത്താൻ നോക്കും. പക്ഷെ മാറില്ല....
@abusufiyankp40394 жыл бұрын
സാർ പറഞ്ഞതിൽ സ്വയം മനസ്സിലാക്കാൻ കഴിയുന്ന കാര്യങ്ങളാണ് പക്ഷേ പുറത്തു നിന്ന് ഒരാൾക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയുംഅതിലൊരു വ്യക്തതക്കുറവ് തോന്നുന്നു
@neenamjohny6855 жыл бұрын
When i was in love ,all symptoms happend ...now these symptoms are still alive ♥️♥️♥️♥️♥️♥️♥️♥️♥️🥰
@Binumol.P3695 жыл бұрын
😊😊
@farookfarook21035 жыл бұрын
sir പറഞ്ഞത് 100 % ശരിയാണ്.
@advsuhailpa44435 жыл бұрын
ഇലക്ഷണങ്ങളെല്ലാം എനിക്കുണ്ട് പക്ഷെ ഞാൻ ഒരു പെണ്ണിനേയും പ്രണയിക്കുന്നുമില്ല.... " കൊതിപ്പിച്ചിട്ട് കടന്ന് കളയും " എവിടെയാണാവോ ഞാൻ പിടികൊടുക്കേണ്ട" മൊഞ്ചത്തി "
@kamalasanan5 жыл бұрын
Eda ..ഭയങ്കരാ.. .....
@Nejiyanesrin-15 жыл бұрын
Ponno😂😂😂
@ashashibin41885 жыл бұрын
🤣🤣😄
@ambadi93925 жыл бұрын
😏😏😏😏
@swathiparanjathu100seriyaa45 жыл бұрын
... മൊഞ്ചു കണ്ടു പ്രണയിക്കല്ലേ...
@lcstlli10864 жыл бұрын
ഞാൻ ഒരു പെണ്ണിനെ സ്നേഹിച്ചു അൽമാർത്ഥം മായി അവളോട് പറഞ്ഞു അവൾക്കു oky അല്ല എന്റെ ചങ്ക് പറഞ്ഞു പോയി എന്നിട്ടു ഞാൻ തളരാതെ നിന്നും പക്ഷേ ഞാൻ കരഞ്ഞില്ല ഇപ്പോളും എനിക്ക് ഇഷ്ടം മാ എന്റെ മനസ് അവൾ കണ്ടില്ല അവൾ രണ്ടു പേരെ പ്രേമിച്ചു അതു ഞാൻ അങ്ങു മറന്നു കളഞ്ഞു അവൾ വലിയ സൗന്ദര്യംഉള്ള അവൻ മാരെ പ്രമിച്ചു ഞാൻ കറുത്തത്പാവപെട്ട ഒരു വീട്ടിലെ ഒരു ചിറക്കൽഎനിക്ക് ഇപ്പോൾ വരെ ഇഷ്‌ടമാ അവളോട് 😞😰😭😭😭😫😭😭😭😭😭😭😭😭😭എനിക്ക് സങ്കടമുണ്ട് ദൈവം കാണുന്നില്ല അവളും കാണുന്നില്ല എന്റെ ആ പെണ്ണ് ഞാൻ സ്വന്തമാക്കും അവളെ
Life experience is just enough to understand all these things.🤗😍 I think no need of any psychology class for this.😄😍🤗😎. Someone can like here ...
@abhilash60755 жыл бұрын
One more sign sir.those people who are not your regular followers of videos will see this video after seen your thumbnail.sir❣
@reghun.k89792 жыл бұрын
To
@reghun.k89792 жыл бұрын
Ji
@santhoshthonikkallusanthos90822 жыл бұрын
ചില വർഗ്ഗങ്ങൾ ഒരു ലക്ഷണവും കാണിക്കില്ല ചേട്ടാ 😂😂😂🙏
@ഗായത്രിമോൾ5 жыл бұрын
Married kayinjathine shesham pramikkuka ethane really love's i appreciate......... ......
@jamalc35524 жыл бұрын
m
@minishibu5475 жыл бұрын
രാഗം, അനുരാഗം 'പ്രേമം, പ്രണയം ഇതെല്ലാം വെവ്വേറെ തലത്തിലാണ് എല്ലാത്തിനും കൂടി ഒറ്റയടിക്ക് പ്രണയം എന്ന് പറയരുത് അതുകൂടി തിരിച്ചറിയാൻ ശ്രമിക്കുക
@user-q992Ай бұрын
എന്റെ പ്രണയം കുഞ്ഞുങ്ങളോടാണ്. നിഷ്കളങ്കരായ പാവം കുഞ്ഞുങ്ങളോട്. They are the only ones worth loving. 🥰😊
@beaumakeovers62105 жыл бұрын
ന്റെ പൊരേന്ന് കൊന്നിട്ടും പ്രേമം സമ്മതിക്കിന്നില്ല ഓനെ ഒഴിവാക്കാനും ആക്ന്നില്ല ...വീട്ട്കാര സങ്കടപെടുത്താനും ആൿന്നില്ല എന്താകും ഒര് പരിഹാരം പറഞ്ഞു തരോ എന്ത് കൗണ്സിലിംഗ് കിട്ടീട്ടും ശരിയാക്ന്നില്ല എല്ലാരും ഒന്ന് പ്രാർത്ഥിക്കുവോ 😪
@dreamcatcher5215 жыл бұрын
Nte same situation 😢😢
@arcanegamer13975 жыл бұрын
ഇതൊക്കെ താൽകാലികം മാത്രം തോന്നുന്നതാണ്. കുറച്ചു കൂടി മുന്നോട്ടു ദീർഘ വീക്ഷണം കൊണ്ടു പക്വമായി ചിന്തിച്ചാൽ മനസ്സിലാകും. മാത്രമല്ല നിങ്ങൾ മുസ്ലീങ്ങൾ ആണെന്ന് തോന്നുന്നു. വിവാഹത്തിന് മുമ്പുള്ള അന്യ സ്ത്രീ പുരുഷ സംസർഗം തന്നെ പാടില്ല. അല്ലാഹുവിലും റസൂലിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും പുരുഷനും ഇതൊന്നും പാടില്ല. മരിക്കും , കബറുണ്ട്, ഖബർ വിചാരണയുണ്ട്, അതിനു ശേഷം എല്ലാവരെയും ഒരുമിച്ചു കൂടും, അവിടെയും വിചാരണയുണ്ട്, അതിനു ശേഷം സ്വർഗം ഉണ്ട് നരകമുണ്ട് . വിശ്വസികളാണെങ്കിൽ നൈമിഷിക സുഖത്തിനു വേണ്ടി തെറ്റു ചെയ്യണോ? പ്രയാസങ്ങൾ ഒക്കെ ജീവിതത്തിന്റെ ഭാഗമാണ്. മാനസികമായും ശരീരികമായും. 24/7 പരീക്ഷിക്കപ്പെടും. മരണത്തിൽ വരെ. അല്ലാഹുവിന്റെ വിധി വിലക്കുകൾ അനുസരിച്ചു ജീവിക്കുക. ..
@beaumakeovers62105 жыл бұрын
@@arcanegamer1397 പടച്ചോനെ ....🙄ഞാൻ മുസ്ലിം അല്ല എല്ലാ മതത്തിലും വിശ്വാസം ഇണ്ട് ന്നാലും പ്രേമികർത് ന്ന് പറഞ്ഞാൽ നടക്കാത്ത കാര്യം ആണ് ഇന്ന് പ്രേമിച്ച പോയി 😁😪എനി ഒന്നും പറഞ്ഞിട്ട് കാര്യല്ല ഇങ്ങള് പറഞ്ഞ പോലെ ..""".എല്ലം താൽക്കാലികം " അത് കറക്ടാ ....ന്നാലും ആരയും പറ്റിക്കാനും വേഷമിപ്പിക്കാനും പറ്റാത്ത അവസ്ഥ
@habisidhihabisidhi20195 жыл бұрын
Parantsine sangadapeduthiyit venda ... aa lifil namuk pala pblm undavum
@@abhilash6075 😂😂😂😂theppu....I can't stop laughing at this comment 😂😂so true
@adbumaseena16125 жыл бұрын
സ്വയം ആത്മ പരിശോധന നടത്തിയാൽ മതി..
@neenamjohny6855 жыл бұрын
😁😁😁😁😁😁😁
@munawar73785 жыл бұрын
പ്രണയം കാൽപന്തിനോട് മാത്രം⚽️
@fasal21412 жыл бұрын
Pinnalla മോൻ 🙌
@fasal21412 жыл бұрын
തപ്പി നോക്കിയതായിന് ഇങ്ങെനെ ഒരു commend
@noufalsalam55775 жыл бұрын
ഇനിയും നല്ല നല്ല videos പ്രതീക്ഷിക്കുന്നു
@moralworld42615 жыл бұрын
ഗൾഫ് അറബിക് സ്പോക്കൺ എളുപ്പത്തിൽ മനസ്സിലാക്കാൻ ഈ ലിങ്കിലൂടെ try ചെയ്യുക👇 kzbin.info/www/bejne/pGWsk2lvmJ15ocU
@arshidibrahim93625 жыл бұрын
എനികീ സ്വഭാവം ഒന്നും വരുന്നില്ല... Single ആയി ജീവിച്ചു തീർക്കാൻ ആയിരിക്കും വിധി.,🤔
@msc89274 жыл бұрын
അതത്ര നല്ലതല്ല മോനെ 🥰😂
@mohammedfayis49434 жыл бұрын
Absolutely right 💯👍👍
@hameedpk77455 жыл бұрын
Well done Mujeeb sir Outstanding presentation
@nishansdreams32465 жыл бұрын
100%correct ആണ് സർ.......
@bindhugopalan5592 жыл бұрын
Sir പറഞ്ഞതീൽ 100%എൻ്റെ കാര്യത്തിൽ ശെരിയാണ് ഞൻ ഇന്ന് adhyeahathinte wife അണ് 24 year ആയീ രണ്ടു മക്കൾ ഉണ്ട് അന്നത്തെ പ്രണയം ഇന്നുംnjangal പ്രണയിച്ചുകൊണ്ടിരിക്കുന്ന്....
@AnilKumar-wv3ut Жыл бұрын
👍👍👍👍🌹
@joyjoseph76523 жыл бұрын
Ufff....... ഫുൾ എനിക്ക് Love ഇൽപ്പെട്ട് മറ്റുള്ളവരിൽ കണ്ടു പരിചയമുള്ളതാണ് . 😎😎😎
@Positive_Vibe115 жыл бұрын
ലാസ്റ്റ് സർ പറഞ്ഞത് എല്ലാവർക്കും ഉള്ള നല്ല ഒരു ഉപദേശം ആണ് 😍😍👌👌👌
@theuser74725 жыл бұрын
Ellam correct aanu one side undayirinnippol ee symptoms ellam undayirinnu..athoru avasthayanu.