എല്ലാവരും ഒത്തു കൂടിയാൽ.. 😍/Family Getogether/Celebration /Birthday celebration/Family vlog/Festival

  Рет қаралды 58,499

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Music Credit - Deepak Aluva
എല്ലാവരും ചേർന്നപ്പോൾ...
• എല്ലാവരും കൂടി വീട്ടിൽ...
#familycelebrations
#familygettogether
#familytime
#xmas
#krishi
#agriculture
#chicken
#kozhivalarthal
#kitchentour
#hometour
#parippuvada
#snacksrecipe
#vegetarianrecipes
#baingan
#healthybreakfast
#lunchboxrecipe
#vegitablegarden
#funnyvideo
#entertainment
#comedy
#thrissurkkaran
#lunch
#vazhuthananga
#home
#dayinmylife
#homemadefood
#homemaderecipe
#homemadecookingparippuvad
#vegetarianrecipes
#baingan
#healthybreakfast
#lunchboxrecipe
#vegitablegarden
#funnyvideo
#entertainment
#comedy
#thrissurkkaran
#lunch
#vazhuthananga
#home
#dayinmylife
#homemadefood
#homemaderecipe
#homemadecooking

Пікірлер: 391
@jayasreen7838
@jayasreen7838 Ай бұрын
തൃശ്ശൂരിലെ ഈ രണ്ട് കുടുംബങ്ങളെപ്പോലെ ആകട്ടെ നമ്മുടെ എല്ലാ വീടുകളും❤Happy Christmas 🎄 🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@Kannan-Kozhikode
@Kannan-Kozhikode Ай бұрын
അജുചേട്ടാ നിങ്ങളുടെ കുടുംബം പോലെ വേറൊരു കുടുംബത്തെ കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം നിങ്ങളെ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രചോദനം കൂടിയാണ് കുടുംബങ്ങൾ തമ്മിലുള്ള ഐക്ക്യം വളരട്ടെ. സ്നേഹത്തോടെ കണ്ണൻ Love you all❤❤❤❤🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@rhythmofnature2076
@rhythmofnature2076 Ай бұрын
തൃശ്ശൂർകാരെല്ലാം നർമം കലർത്തിയെ സംസാരിക്കു അതാണ് അവരുടെ പ്രത്യേകത 😍😍😍 അതാണ് എനിക് ഏറ്റവും ഇഷ്ടപെട്ട ക്വാളിറ്റിയും. എന്താ രസം എല്ലാം കാണാൻ പൊളിച്ചൂട്ടാ എല്ലാവർക്കും ഹാപ്പി ക്രിസ്തുമസ് 😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Happy Christmas ❤️
@sandhyabiju295
@sandhyabiju295 Ай бұрын
കാട്ടൂക്കാരൻ ഫാമിലി എല്ലാരും നല്ല എളിമ ഉള്ളവർ നർമത്തിൽ കലർന്ന സംസാരം... കഴിഞ്ഞ പ്രാവശ്യം കണ്ടത് ഓർക്കുന്നു... സരിത പഴയ സരിതയും ഇപ്പോഴത്തെ സരിതയും തമ്മിലുള്ള ദൂരം അവർ പറഞ്ഞപ്പോൾ എന്ത് തോന്നി...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰🥰
@babyradhakrishnan7945
@babyradhakrishnan7945 Ай бұрын
സരിത ഇന്നത്തെ വീഡിയൊ അസ്സലായിരുന്നു. നല്ലവരായ കുറെ ആളുകളെ പരിചയപ്പെടുത്തി തന്നതിന് വളരെ നന്ദി.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@Helwin-uf5yw
@Helwin-uf5yw Ай бұрын
Super video. കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ചകൾഒരുപാട് ഇഷ്ടംവളരെ സ്നേഹമുള്ള കുടുംബം ' അജു ഏട്ടനും സരിതേച്ചിക്കും ജഗ്ഗു വിനുംക്രിസ്തുമസിന് എല്ലാവിധ ആശംസകളും ❤❤❤ ആശംസകളും നേരുന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰
@SeenaSreenivasan-n1h
@SeenaSreenivasan-n1h Ай бұрын
Merry Christmas ❤️❤️.. Nalla super kudumbam.. ചേട്ടൻ അനിയന്മാരെല്ലാം നല്ല തമാശക്കാർ ആണ്... അടിപൊളി ഡെക്കറേഷൻസ് ❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@LittoWilly
@LittoWilly Ай бұрын
ആ വീട്ടിലെ ആന്റോ ചേട്ടൻ പോളിയാണ് . ഫ്രണ്ട്‌ലി ഫാമിലി . 2-3 മാസത്തെ കഠിനാധ്വാനം ആണ് anto chettanteyum josinteyum . ഇനി എല്ലാ കൊല്ലവും christmass ന് ഇവിടെ പോയിരിക്കും .നിങ്ങളുടെ കഴിഞ്ഞ കൊല്ലത്തേ വീഡിയോ കണ്ടാണ് ഇ കൊല്ലം ഇവരുടെ വീട്ടിൽ പോയത് .അവിടെ വച്ച് തന്നെ അജു ചേട്ടനെയും സരിതയെയും ജഗ്ഗു കുട്ടനെയും നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം . covid കാലം മുതൽ നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണുന്നതാണ്. എല്ലാ ദിവസം രാവിലെ തുടങ്ങുന്നത് തന്നെ നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ടാണ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അതെ.. നമ്മൾ കണ്ടു 😍😍😍😍
@valsakunjumon8176
@valsakunjumon8176 Ай бұрын
തൃശൂര്‍ക്കാര്‍ അല്ലെങ്കിലും നല്ല സഹോദര സ്നേഹം ഉള്ളവരാണ്‌. എന്റെ ഒരു കസിന്‍ പയ്യന്‍ അവിടെ ചുമന്ന മണ്ണില്‍ നിന്ന് കെട്ടിയിട്ടുണ്ട്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@johnvarghese9800
@johnvarghese9800 Ай бұрын
Ajju S world best video ഐ ലൈക് ദിസ് വീഡിയോ നല്ലൊരു വെറൈറ്റി ഉള്ള വീഡിയോ ആയിട്ട് എനിക്ക് തോന്നി സൂപ്പർ♥️♥️♥️❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thanks ❤️❤️❤️
@sumamsumam320
@sumamsumam320 Ай бұрын
എത്ര മനോഹരമായ കാഴ്ചകൾ... വീണ്ടും ഒന്നൂടെ കാണാൻ തോന്നുന്നു... എല്ലാരും ഒരുപാടു കഴിവുകളുള്ള കലാകാരന്മാർ... എല്ലാരും ഒരുപാടു സ്നേഹമുള്ളമനുഷ്യർ... കഴിഞ്ഞ വർഷത്തേക്കാളും കൂടുതൽ ഭംഗിയിൽ ഈ വർഷം... ഇനി അടുത്ത വർഷം ഇതിലും ഭംഗിയുള്ള കാഴ്ചകളാവും ഉണ്ടാവുക... ഇത്രയും മനോഹരമായ x mas കാഴ്ചകളും... ഒരുപാടു സ്നേഹമുള്ള കുറെ മനുഷ്യരെയും പരിചയപ്പെടുത്തിയ അജുസ് world നു ഒരുപാടു നന്ദി..സ്നേഹം 👍👍👍🥰🥰🥰🥰
@sangeethat.v7812
@sangeethat.v7812 Ай бұрын
മനോഹര കാഴ്ചകൾക്ക് നന്ദി... സന്തോഷം... മനസ്സ് നിറഞ്ഞു 💞💞💞💞
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@kurianvarghese7296
@kurianvarghese7296 Ай бұрын
ഈ കൃസ്മസ് വിരുന്നു ഗംഭീരമായി , വീഡിയോ കണ്ടിരുന്നു ഓഫീസിൽ പോകാൻ വൈകിപ്പോയി . നിറകുടം തുളുമ്പ്പില്ല എന്ന് പറയുന്ന പോലെ സഹോദരങ്ങൾ എല്ലാവരും എത്ര എളിമയോടെയാണ് പെരുമാറുന്നത് ഇന്നത്തെ കാലത്ത് ഇവരെപോലെയുള്ളവരെ ജനങ്ങളിലേക്ക് എത്തിച്ച നിങ്ങൾക്ക് വളരെ വലിയൊരു നന്ദി. എല്ലാവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ 💕
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Ай бұрын
ശരിക്കും നേരിൽ കണ്ട അനുഭവമായി അടിപൊളി സുന്ദരം മനോഹരമായ കാഴ്ച കൾ ❤️❤️❤️❤️👍👍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@premasasimenon3243
@premasasimenon3243 Ай бұрын
Kazinja varshathe pole ee varshavum evarude krismas orukangal kanichathil santhosham ellam adipoli parayathe vayya last kanicha family sooooper. Ellavarkum happy Christmas 🎄 and happy new year
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰
@premamalayath7590
@premamalayath7590 Ай бұрын
നിങ്ങളെപ്പോലെ തന്നെ നിങ്ങളോടൊപ്പം ചേരുന്നവരും സൂപ്പർ 👌എല്ലാവരും നല്ല കലാകാരന്മാർ.. എന്താ ഭംഗി. കണ്ണിനും മനസ്സിനും കുളിർമയേകിട്ടോ ❤സണ്ണിച്ചേട്ടൻ രണ്ടാളെയും പെരുത്തിഷ്ടായീന്നു തോന്നുന്നു. എന്ത് സ്നേഹമാണ് എല്ലാവർക്കും നിങ്ങളോട് 😊suupസൂപ്പർ വീഡിയോ ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️
@mullashabeer4575
@mullashabeer4575 Ай бұрын
ആന്റോ ചേട്ടൻ, മകൻ ജോസ്... കാട്ടുകാരൻ ഫാമിലിയിലെ.. "പെരുന്തച്ചൻ മാര്... കണ്ണച്ചിപ്പിക്കുന്ന ദൃശ്യ വിരുന്നു വൃക്ഷ ശിരസിൽ പണിതീർത്ത.. നിങ്ങളെ നമിക്കുന്നു... ആന്റോ ചേട്ടന്റെ സംസാരം.. കേട്ടു ചിരി വന്ന്... അജേട്ടൻ :ഇത് കാളവണ്ടി.. കാളകൾ ഇല്ലാട്ടാ... ആന്റോ ചേട്ടൻ :കാളകളേ മേയാൻ വീട്ടിരിക്കെ....😊😊.. ചിരിച്ചു.. ചിരിച്ചു.. ഒരു വിതായി... ആന്റോ ചേട്ടനും കുടുബത്തിനും, അജുസ് വേൾഡിനും... എന്റെ ഹൃദയത്തിൽ നിന്നും.. മധുരത്തിൽ ചാലിച്ച.... "ക്രിസ്തുമസ് ആശംസകൾ "..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰❤️Happy Christmas ❤️
@adamazaan5985
@adamazaan5985 Ай бұрын
Happy xmas 🎅..enthu bangyilane veedukal alankarich vechirikkunnath..kaanan nalla rasamunde..nalla aalkarum 👍last kaanicha veettile appan poli..orupadu cash undekilum ottum jada illa..inganayulla aalkare kaanumbol oru special happiness kittum ✌️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️❤️
@priyavijayakumar7451
@priyavijayakumar7451 Ай бұрын
അജു ചേട്ടന്റെ ഒരു കാര്യം കാള വണ്ടി കാണേണ്ട താമസം കാള യേ അനുകരിക്കാന്‍ കാണിച് മനസ് നമിച്ചു മനുഷ്യാ❤എല്ലാവരെയും ഒരുപാട് ഇഷ്ടമായി happy ക്രിസ്തുമസ് &happy new year എല്ലാ വിധ ആശംസകളും നേരുന്നു ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰
@ushaayyappan5446
@ushaayyappan5446 Ай бұрын
സരിതാ നിങ്ങൽ കാരണം ഞങ്ങളെ പോലെ ഉള്ളവർക്ക് അവരുടെ എല്ലാം വിശേഷങ്ങളും, അവിടുത്തെ കാഴകളും കാണാൻ സാധിച്ചു.അല്ലെങ്കിൽ ഇതൊക്കെ ആരറിയാൻ.❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@jayashreemohandas9903
@jayashreemohandas9903 25 күн бұрын
super video thanks a lot to take all these super work you guys r looking so nice
@sindhu106
@sindhu106 Ай бұрын
കേരളത്തിൽ ഇങ്ങനെയും ക്രിസ്തുമസ് ആഘോഷം ഉണ്ടല്ലേ....കൊള്ളാം 😊15:00 ചേട്ടന്റെ വയസ്സറിയിക്കാനുള്ള ചേട്ടത്തിയുടെ തിരക്ക് 😄👍സണ്ണിചേട്ടന്റെ വീട്ടിലെ പേരയിൽ ചെയ്ത അലങ്കാരം super. നാലു വീടും ഒന്നിനൊന്നിനു മെച്ചംഅവിടത്തെ ആളുകളും 👍നല്ലൊരു വീഡിയോ അജു &സരിത 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@MiniThakachan-l1h
@MiniThakachan-l1h Ай бұрын
അജു സരിത നല്ലൊരു കുടുംബത്തിനെ പരിചയപ്പെടുത്തി തന്നല്ലോ വളരെ സ്നേഹമുണ്ട് എനിക്ക് തൃശൂർക്കാരെ പണ്ട് തുടങ്ങിയ വലിയ ഇഷ്ടമായിരുന്നു ആ ഭാഷ ആയിരുന്നു ഭയങ്കര ആകർഷണം നീട്ടിയും കുറുക്കിയും ഉള്ളത് എന്റെ ഇളയ മോന്റെ കൂടെ ഒരു തൃശ്ശൂർക്കാരൻ പയ്യൻ പഠിക്കുന്നുണ്ട് ഞാൻ സംസാരിക്കാറുണ്ട് അവനോട് പകുതി എനിക്ക് മനസ്സിലാകുന്നില്ല എന്നാലും ഞാൻ ഊഹിച്ചെടുത്ത സംസാരിക്കും എന്റെ മൂത്ത മോൻ ചങ്ങനാശ്ശേരിയിൽ നിന്ന് കല്യാണം കഴിച്ചിരിക്കുന്നത് ഇളയ മോന് തൃശ്ശൂരിൽ നിന്ന് ആലോചിക്കാം എന്ന് വിചാരിക്കുന്നു ഇതൊക്കെയാണ് സഹോദര സ്നേഹം ഒത്തൊരുമ താമരശ്ശേരിയിലും കാട്ടുക്കാരനെയും മാതൃകയാക്കേണ്ടതാണ് ♥️♥️♥️♥️👍👍👍
@beethafrancis8806
@beethafrancis8806 Ай бұрын
വെത്യസ്ഥ മായ കാഴ്ച കൾ കാണിച്ച തന്നതിന് നന്ദി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@Varghese-t6b
@Varghese-t6b Ай бұрын
മനസിന്‌ ഒത്തിരി കുളിർമ എകുന്ന ഒരു വിഡിയോ എല്ലാ മനുഷ്യരും കണ്ടു മനസിലാക്കേണ്ട ഒരു വിഡിയോ അജുചേട്ടാ സരിതകുട്ടി ജെഗുമോനെ🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰
@wilsonkarukayil8822
@wilsonkarukayil8822 Ай бұрын
ഹായ്. ..ഇന്നാണ് ഞാൻ വീഡിയോ കണ്ടത്. Xmas ആയതുകൊണ്ട് bc ആയിപോയി. തൃശൂർ കാരെല്ലാം വളരെ സ്നേഹമുള്ളവർ ആണെന്ന്, പ്രഞ്ജിയേട്ടൻ സിനിമ കണ്ടപ്പോഴും, പിന്നെ നിങ്ങളുടെ വീഡിയോസ് കണ്ടുപ്പോൾ മുതലും മനസ്സിലായി തുടങി. ..ദൈവം അനുഗ്രഹിക്കട്ടെ. ...Merry xmas & Happy newyear 😍😍😍
@artery5929
@artery5929 Ай бұрын
WoW. 🎉. Great Christmas vibes with loving families. ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@VaijayanthyManoharan
@VaijayanthyManoharan Ай бұрын
താമരശേരി ആറു സഹോദരങ്ങൾ, ഇവര് നാലുസാഹോദരങ്ങൾ സൂപ്പർ 👌👌👌♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@lakshmikuttynair8818
@lakshmikuttynair8818 Ай бұрын
Super video. Happy Christmas ❤thanks for showing us this beautiful lovely place ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Happy Christmas ❤️
@vasanthapankaj4608
@vasanthapankaj4608 Ай бұрын
കണ്ണിന് വളരെയധികം കുളിർമ നൽകുന്ന കാഴ്ചകൾ കാണാൻ കാരണക്കാരായ അജു, സരിത, ജഗ്ഗു നിങ്ങളോട് വളരെയധികം നന്ദിയുണ്ട്. നമ്മുടെ ഒല്ലൂരിൽ ആണ് ഇത്രയും നല്ലൊരു കാഴ്ച എന്നറിഞ്ഞപ്പോൾ ഞങ്ങൾക്കും നേരിട്ട് പോയി കാണാൻ ആഗ്രഹമുണ്ട്. നിങ്ങൾക്കെല്ലാവർക്കും നല്ലൊരു ക്രിസ്തുമസ് ആശംസകൾ നേരുന്നു🙏🙏🙏👍🎂🎂🍫🍫🍭🍭👏👏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
നേരിട്ട് കാണാം 🥰🥰🥰
@minijoshymb4213
@minijoshymb4213 Ай бұрын
താമരശ്ശേരി കുടുംബവും കൂട്ടുക്കാരൻ കുടുംബവും എല്ലാവർക്കും മാതൃകയാകട്ടെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙌🙏❤️🌹എല്ലാവർക്കും ദൈവനാമത്തിൽ ഹാപ്പി ക്രിസ്മസ് 🥰🤩
@SunithaSukumar-d7v
@SunithaSukumar-d7v Ай бұрын
Kaattukaaran
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@starsnbells5205
@starsnbells5205 Ай бұрын
Happy Christmas Aju...Saritha..Jaggumon....and all families.... ❤❤❤❤🎉🎉🎉🎉🎉 Vlog adipoli.... last year same vlog eppozhum ormayundu... ❤❤❤
@AdarshPanikkar-g1u
@AdarshPanikkar-g1u Ай бұрын
♥️👌 കൊള്ളാം..... കഴിഞ്ഞ പ്രാവശ്യത്തേക്കാൾ കൂടുതൽj വ്യത്യസ്തമാ കുറെ അധികം വർണ്ണരൂപങ്ങൾ മനോഹരമായh മനോഹരമായ കര വിരുതിൽ നെയ്തു വച്ചിട്ടുള്ളത് g കാണാൻ ഭംഗിയുണ്ട് ഒരു ഉത്സവത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന എന്നാൽ ഉത്സവ കമ്മിറ്റിക്കാരായ വീട്ടുകാരുടെ എളിമയും സന്തോഷവും തമാശകളും വീഡിയോയിൽ കൂടുതൽ മെഴുക് പിന്നെ അനിതര സാധാരണമായ വിവരണ ശൈലി കൊണ്ട് വിവരണ ശൈലി കൊണ്ട് സരിതയും തമാശകൾ നിറച്ച ചിരിയോടെ അജുവേട്ടനും പിന്നെ ജഗ്ഗുവും എല്ലാവരും ചേർന്ന് വർണ്ണമനോഹരമായ ഒരു സൂപ്പർ വീഡിയോ വർണ്ണ ചിത്രങ്ങൾ വിരിയിച്ച അതിമനോഹരമായ കാഴ്ചകൾ ഒരുക്കിയ നിങ്ങൾക്ക് ഓരോരുത്തർക്കും അഭിനന്ദനങ്ങൾ ആശംസകൾ happy സ്നേഹം ഇഷ്ടം സസ് സ്നേഹം പണിക്കർ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@BharathyAnand
@BharathyAnand Ай бұрын
🙏👍ഗംഭീരം ഗംഭീരം ഗംഭീരം 👍❤️👌അതിമനോഹരമായ ഒരു കാഴ്ച തന്നെ ആയിരുന്നു 😍❤️🙏👍കണ്ടു മനസ്സ് സന്തോഷിച്ചു 😍🥰നിങ്ങൾക്ക് നന്ദി ഇത്രയും ആനന്ദകരമായ കാഴ്ച സമ്മാനിച്ചതിന് 👍🙏😍❤️🥰👌✨🤝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@vidhyadharannair6703
@vidhyadharannair6703 Ай бұрын
Inathe ente like katookaran brothrrsinu irikate super👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@indirakr211
@indirakr211 Ай бұрын
താമരശ്ശേരി കുടുംബത്തെപ്പോലെ തന്നെ ഒരു കാട്ടൂക്കാരൻ കുടുംബം. സൂപ്പർ.ഇന്നത്തേക്കാലത്തു അന്യം നിന്നുകൊണ്ടിരിയ്ക്കുന്ന ഒരു സംസ്കാരം. ഇതെല്ലാം പ്രേക്ഷകരുടെ മുന്നിൽ യഥാസമയം എത്തിച്ചുതന്ന അജുസ് വേൾഡിന് അഭിനന്ദനങ്ങൾ. അദാനിയുടെ കാറ്‌ പോർച്ചിലുണ്ടെങ്കിലും നല്ല എളിമയുള്ള കുടുംബം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അതെ ♥️♥️♥️
@VlogOfVictory
@VlogOfVictory Ай бұрын
സണ്ണി ചേട്ടനും കുടുംബവും സൂപ്പർ 👌🥰🔥
@AmbikaMenon-r7w
@AmbikaMenon-r7w Ай бұрын
Very interesting vlog. All houses are decorated so well. Lots of effort went into making it so beautiful. Nidhin did an excellent job with his lenses and editing.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️🥰
@balujayasree
@balujayasree Ай бұрын
Most adorable Christmas video. USA ,Europe yil Ulla poley de oration. Adipoli. Thank you for sharing with us.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️
@omanaramadas2964
@omanaramadas2964 Ай бұрын
Super വീഡീയോ സരിതേ, കാഴ്ചകൾ എത്ര മനോഹരം. സന്തോഷം 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@sivaranisurendran9119
@sivaranisurendran9119 Ай бұрын
Wow... superb 👌 real Xmas gift. Merry Christmas to you dears❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@christaphilojovi6532
@christaphilojovi6532 Ай бұрын
Happy Christmas, Big salute for all family members, God bless all
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️
@sivadasambalapatta8050
@sivadasambalapatta8050 Ай бұрын
ഇന്നത്തെ v do അടിപൊളി നാല് ഒല്ലൂർസഹോദരന്മാരുടെ വീടുകൾ കാണിച്ചത് വളരെ രസകരമായി അവതരണവും സൂപ്പറായിട്ടാ ഒല്ലൂർ പള്ളി തൃശൂരിൻ്റെ ഒരു വൻ സ്വത്താണ്👍❤️👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@rafeeqrafeeq772
@rafeeqrafeeq772 Ай бұрын
Happy Christmas Ajuvetta saritha Jaggu Nidhin innathe episode supper saritha kooduthal sundhari ayittundu❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@mercyjacobc6982
@mercyjacobc6982 Ай бұрын
അപ്പൊ നിങ്ങൾ മാത്രമല്ല ഒന്നിച്ചു താമസിക്കുന്നതെന്നു മനസ്സിലാക്കി തന്നതിന് 🙏🏼🥰🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰ഇവിടെ ഒല്ലൂർ വേറെയും ഉണ്ട്ട്ടാ അങ്ങനെ ത്തെ ഫാമിലി 🥰🥰
@yasminmohammedali6373
@yasminmohammedali6373 Ай бұрын
മനോഹരം ❤ തിരൂർ ഒരു ഹോമിയോ dr poul kattukaran ഉണ്ടായിരുന്നു ജീവിച്ചിരിപ്പില്ല ചിലപ്പോൾ ഇവരുടെ ബന്ധു ആയിരിക്കും
@MeenaSatish-q3x
@MeenaSatish-q3x Ай бұрын
എന്താ ഭംഗി. വീഡിയോ കഴിഞ്ഞതറിഞ്ഞില്ല 👌🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ആണോ ❤️❤️
@pmsudhakaran7687
@pmsudhakaran7687 Ай бұрын
ജഗ്ഗു മകരക്കെട്ടിലായിരിയ്ക്കുന്നു, സന്തോഷം ! ❤😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@karthika9859
@karthika9859 Ай бұрын
Very nice video thank u so much ❤
@sheebapb6137
@sheebapb6137 Ай бұрын
Hi Saritha innu enna patti video illa .kathirunnu valare vishamam thonni ningale Kanan pattathathil❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ഇന്ന് ഇല്ല.. നാളെ 👍
@MayaDevi-bq9ti
@MayaDevi-bq9ti Ай бұрын
Aju saritha parayathirikkan vayya enthu elimayulla kudumbam eekalath kanan kazhiyatha koottukudumbam ningaleppole thanne arkkuvenamenkilum kayarichellan kazhiyunna ee kudumbangalkku sarveswaran Ella anugrahangalum kodukkatte pinne randuperudeyum avatharanam super ee dhinathil kanan kittiya ettavum manasuniracha kazhcha nalkiya ajusworld nu happy Christmas jaghukkuttanu oru chakkaraumma
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sathydevi7282
@sathydevi7282 Ай бұрын
Hai അജു, സരിത, Jaggu.....Merry christmas 🎉കട്ടുക്കാരൻ family നിങ്ങളൂടെ ഫാമിലിയുടെ ഒരു replica മാതിരി തന്നെ തോന്നുന്നു. എല്ലാ ബ്രദേഴ്സും നല്ല ഭംഗിയായി വീട് ഒരുക്കിയിട്ടുണ്ട്.ഇതെല്ലാം കാണിച്ചു തന്ന നിങ്ങൾക്ക് ഒരുപാടു് നന്ദി കഴിഞ്ഞ കൊല്ലവും കണ്ടതാണ്.ഇക്കൊല്ലം ഒന്നുകൂടി നന്നായി.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@SunithaSukumar-d7v
@SunithaSukumar-d7v Ай бұрын
Merry Christmas Aju ,saritha , jaggu❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@minikunjan
@minikunjan Ай бұрын
അടിപൊളിവീഡിയോനല്ലൊരുക്രിസ്മസ് വിരുന്ന്തന്നതിന് നന്ദി.നിങ്ങളെപോലെതന്നെഒത്തൊരുമയുള്ളഫാമിലിമനസ്നിറഞ്ഞു❤❤❤
@sajeenapp6509
@sajeenapp6509 Ай бұрын
നല്ല ഭംഗിയുണ്ട് ജോസ് ബ്രോക്ക് ബിഗ് സല്യൂട്ട്
@DeepaLalu-hg2eg
@DeepaLalu-hg2eg Ай бұрын
സരിത ഈ വീഡിയോ സൂപ്പർ മറ്റുള്ളവർക്ക് ഇതുകാണാനുള്ള അവസരം ഒരുക്കിയ നിങ്ങൾക്കും ആ വീട്ടുകാർക്കും ഒരു പാട് ഒരുപാട് നന്ദി 👌♥️♥️♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️♥️
@regipaulcstmaryshighschool2921
@regipaulcstmaryshighschool2921 Ай бұрын
Super🎉Sari tha Aju😊Wonderful
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@tomeldo2348
@tomeldo2348 Ай бұрын
അതിമനോഹരം 🥰🥰🥰 അപ്പോൾ ഒരു വീട്ടിൽ ഒന്നിലധികം ആൺകുട്ടികളെ പെൺകുട്ടികലൊ ഉണ്ടെങ്കിൽ അവരുടെ പേര് എങ്ങനെയാണു 🤔
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അത് ചോദിച്ചില്ല ട്ടാ 🤔🤔 ഇനി പോവുമ്പോൾ ചോദിക്കാം
@rekhasasikumar2007
@rekhasasikumar2007 Ай бұрын
നല്ല അപ്പൻ ❤❤and family❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰
@lifestylefocus
@lifestylefocus 18 күн бұрын
Adipoli episode ❤
@Garden_tales_
@Garden_tales_ Ай бұрын
Beautiful video…❤❤🎉🎉❤
@philominafrancis7597
@philominafrancis7597 Ай бұрын
Happy christmas.manoharamaya kazhchagel.supper.adipoli.❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@mariyusvlog2841
@mariyusvlog2841 Ай бұрын
തൃശ്ശൂർക്കാർ പൊളിയല്ലേ 💕💕💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@SanojTArjunan
@SanojTArjunan Ай бұрын
ഒരുപാട് സന്തോഷത്തോടെ,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സന്തോഷം ♥️♥️♥️
@MaryJose-p3i
@MaryJose-p3i Ай бұрын
Happy chrismas ❤❤❤🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@NeethuPs-o2u
@NeethuPs-o2u Ай бұрын
Happy Christmas all ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@HappyLife-q7v
@HappyLife-q7v Ай бұрын
ഹായ് All Happy xma Praseetha jagadeesh
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@thankav6808
@thankav6808 Ай бұрын
Jos onnaman randaman agane agane👏👏👏👏👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️
@pritamahesh7220
@pritamahesh7220 Ай бұрын
Adipoli vlog. It is truly amazing. Merry X'mas to all of you.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Happy Christmas ❤️
@SUNITHAVIJAYAN-y7t
@SUNITHAVIJAYAN-y7t Ай бұрын
Entha bhangi veedugal saritha❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@jayasreerajan9598
@jayasreerajan9598 Ай бұрын
Ithrayum nalloru vlog thannathinu nanni aju saritha onnum parayanilla enta bangi thampuran aa nalu kudumbagaleum ithupole samrashikkatte koode nigaleyum happy xmas to all❤️🥳
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@MaryJose-r2y
@MaryJose-r2y Ай бұрын
Such a beautiful video Merry Christmas God bless you all 🙏🏼🎂❤
@sarathcbbabu6345
@sarathcbbabu6345 Ай бұрын
എല്ലാവർക്കും എന്റെ ഹൃദയംനിറഞ്ഞ ക്രിസ്മസ് ആശംസകൾ ഒരുപാട് സ്നേഹത്തോടെ ഇഷ്ടത്തോടെ ശരത്ത് ❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Happy Christmas ❤️
@manugaming5826
@manugaming5826 Ай бұрын
Happy Christmas ajuvetta and sarumani and jaggus ❤❤🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Happy Christmas ❤️♥️♥️♥️
@vidhyadharannair6703
@vidhyadharannair6703 Ай бұрын
Sarithe ollur ella veetukarum enganeyano thamarasery familiye kandu pagachiruna njan apo ada veendum oru surprise katookaran👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
കൊറേ വീട്ടുകാർ ഉണ്ട് 🥰🥰🥰
@valsalasukumaran3834
@valsalasukumaran3834 Ай бұрын
Ellavarkum happy Xmas and merry Christmas❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@sheelasunil2621
@sheelasunil2621 Ай бұрын
Happy Xmas and happy new year❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Happy Christmas ❤️
@sindhus8317
@sindhus8317 Ай бұрын
Aa...kunjava Sarithayude kayyil irunnappo.....ammayum, kunjum polund....aju&Saritha...ippo ellaa hospitalilum IVF...treatment ind....ningal onnu sremichal....urappayittum jagunu...oru kunj aniyathiye kittum....urappayittum. ellaa kazhchakalum manoharamayittund....innathe divasam Kanan pattiya kazchakal....mattoru lokath ethiyapole...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@ajithakg2153
@ajithakg2153 Ай бұрын
Wonderful Merry Christmas 🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰
@rajalakshmisubash6558
@rajalakshmisubash6558 Ай бұрын
Josuttan super anutta❤💞😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@starsnbells5205
@starsnbells5205 Ай бұрын
Happy Christmas Aju...Saritha..Jaggumon....and all families.... ❤❤❤❤🎉🎉🎉🎉🎉 Vlog adipoli.... last year same vlog eppozhum ormayundu... ❤❤❤
@AnithaMenon-y9b
@AnithaMenon-y9b Ай бұрын
Happy christmas aju സരിത jaggutta
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰
@rsn61252
@rsn61252 Ай бұрын
Very beautiful arrangements
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@AdharshAbijith-fk3ec
@AdharshAbijith-fk3ec Ай бұрын
Happy Christmas🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Happy Christmas ❤️
@thankav6808
@thankav6808 Ай бұрын
Negalute veettele pole tanne❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰
@renjubinu3437
@renjubinu3437 Ай бұрын
Hai Ajuchetta saritha jaggu Happy christmas❤. Christmas dhinathil etrayum nalla snehavirunnorukkiya ningalk orupad sneham🥰.super family and super vedio🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️
@balamanikrishnan5735
@balamanikrishnan5735 Ай бұрын
Merry christmas Aju.Saritha Jaggu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰
@DeepaLalu-hg2eg
@DeepaLalu-hg2eg Ай бұрын
ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു ♥️♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@rasilulu4295
@rasilulu4295 Ай бұрын
നല്ല കുടുംബം ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️
@SakundhalaPV
@SakundhalaPV Ай бұрын
Happy chrismas 🎉🎉🎉🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Happy Christmas ❤️
@shafeeqhuzzain585
@shafeeqhuzzain585 Ай бұрын
Namaskaram 🎁🙏😍 Merry Christmas 🎄🎁🎁❤️🎊🎂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰
@kavithamohanal7487
@kavithamohanal7487 Ай бұрын
Hai Aju Saritha Jaggumon Happy X mas super... Super... Superrr endanenno innathe video enikku valare ishtappettuu kattukkaran family. Ningalude chanel njan kanan thudangyathu thanne Thamarassery family oru compoundinullil ningal brothers ellavarum orumichu koodunnathokke valare ishtappettittanu ❤❤❤❤😊😊😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰🥰
@rsn61252
@rsn61252 Ай бұрын
Happy Christmas to all of you
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@Anithapraveen1950achu
@Anithapraveen1950achu Ай бұрын
Hai harivandanam Good morning ajuvettan sarithechi jaggu nice good supppppppppppper beautiful video happy Christmas 🎁🎄🎁🎄🎁🎄🎁🎄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Happy Christmas ❤️♥️♥️♥️♥️
@ananthakrishnank6451
@ananthakrishnank6451 Ай бұрын
അജൂൻ്റെ സ്വഭാവം അറിയാവുന്ന ആൻ്റോ ചേട്ടൻ ഒന്ന് കിട്ടുങ്ങി ഇനി ഈ ചെക്കൻ കാളയായി ഇതും വലിച്ചോണ്ട് ഓടി ഇതെല്ലാം തട്ടി മറിഞ്ഞ് തവിട് പൊടി ആക്കുമോ എൻ്റെ കർത്താവേ..
@mehaboobrnmehaboobrn9636
@mehaboobrnmehaboobrn9636 Ай бұрын
❤Happy Christmass to all❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️
@thankav6808
@thankav6808 Ай бұрын
Ottoruma atane ettavum vandate ate evete onde❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@beenaaravindakshan4210
@beenaaravindakshan4210 Ай бұрын
Happy Xmas ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@SnehalathaM-f4f
@SnehalathaM-f4f Ай бұрын
Happy X-Mas & Happy New Year. Aju, Saritha & Jaggumon. നിങ്ങളുടെത്പോലെ ഒരു Happy family. ഈ കാഴ്ചകൾ കാണിച്ചു തന്നതിന് വളരെ വളരെ നന്ദി. ഒരു ക്രിസ്തുമസ് കൂടിയത് പോലെ. ഒത്തിരി സ്നേഹം ❤❤❤❤❤ Kozhikode..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സന്തോഷം 🥰🥰🥰🥰
@sheebakrishnan9657
@sheebakrishnan9657 Ай бұрын
അജു സരിത nannayidundu🥰🥰🥰♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@keralaindia5552
@keralaindia5552 Ай бұрын
ajuchettai , sarithechy, juggukuttoo. happy christmas . ho nerittu kandapole ayee. enthayalum avarude permission vangy varanam ennu therumanichu.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰🥰
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
Mazhavil Manorama
Рет қаралды 2,1 МЛН
Our Paal Kaachal | Pearle Maaney | Srinish Aravind | Baby Nila & Nitara
12:14