നന്ദിയുണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ എല്ലാ റിപ്പോർട്ടർമാരെ കാളും ഉന്നതിയിലാണ് അങ്ങയുടെ സ്ഥാനം എന്നും ഇങ്ങനെയുള്ള നല്ല നല്ല പ്രവർത്തികൾ എല്ലാവരിലും എത്തിക്കാൻ സർവ്വശക്തൻ അങ്ങയെ സഹായിക്കട്ടെ🙏🙏
@AKSananSananAK Жыл бұрын
ഞാനും സുരുളിയപ്പന്റെ ചികിത്സയുടെ അനുഭവസ്ഥനാണ്. 2017 ൽബൈക്കിൽ നിന്നും വീണ് കയ്യൊടിഞ്ഞ് ആശുപത്രിയിൽ കൊണ്ടു പോയി. ഒന്നരലക്ഷം രൂപ ഓപ്പറേഷന് വേണ്ടി വരും എന്നു പറഞ്ഞു. കമ്പത്തെ ചികിത്സ കേട്ടറിഞ്ഞ് അവിടെ പോയി. 45 ദിവസത്തെ ഇടവേളകളിലായി 5 തവണ പോകേണ്ടി വന്നു. വണ്ടി, ഭക്ഷണം, ചികിത്സ എല്ലാം കൂടി 10000 രൂപ മാത്രം ചെലവായി. കയ്യിന് ഇപ്പോൾ ഒരു കുഴപ്പവുമില്ല, പഴയപോലെ തന്നെ ചലിപ്പിക്കാം. ഇങ്ങനെ പാരമ്പര്യമായി നല്ല ചികിത്സ നടക്കുന്ന സ്ഥലത്ത് മലയാളികൾ പലപ്പോഴും പോവില്ല. ആശുപത്രിയിൽ പോയി ലക്ഷങ്ങൾ മുടക്കുകയും ചെയ്യും.
@kunhiramanm24967 ай бұрын
സൂരജ് സാറിന് ബിഗ് സല്യൂട്ട്
@JOSEPHPT-ef3lf5 ай бұрын
ഇത് സത്യസന്ധമായ ഒരു വാർത്തയാണ് കാരണം ഞാൻ മൂന്നുപ്രാവശ്യം മൂന്ന് ആൾക്കാരെയും കൊണ്ട് പോയി അവർ ലക്ഷങ്ങൾ ഹോസ്പിറ്റലിൽ ഓപ്പറേഷൻ ചെയ്യാൻ വേണമെന്ന് പറഞ്ഞ ഒരു മൂന്നുമാസം നാലുമാസം കഴിഞ്ഞ് നടക്കുന്നു. നല്ല ട്രീറ്റ്മെന്റ് ആണ് അവർ ദൈവം അനുഗ്രഹിക്കട്ടെ പൈസയൊന്നുമില്ല ചെറിയ പൈസ അവര് മേടിക്കുന്നുള്ളൂ കൊടുത്താൽ മതി
@royalhealthcarelaboratory9564 Жыл бұрын
Thank you... Palarkum upakarikkunna video ❤
@vijayantony1624 Жыл бұрын
എനിക്ക് അറിയാം നമ്മുടെ അവിടെ എല്ലാവരും അവിടെ ആണ് പോകുന്നത് 👍👍👍👍👍👍👍👍👍
@SenaJainamma5 ай бұрын
Ent മോൻ മരത്തിൽ നിന്നും വീണു നട്ടലു ഒടിജു അവിടുത്തെ ചികിൽ സാ god എന്റെ മോൻ ഇപ്പോൾ നടക്കുന്നു ❤️❤️❤️🙏🙏🙏q
@geethasivadas4416 Жыл бұрын
Thanks .. Congratulation...
@jayaramp.b14103 ай бұрын
Thank you❤❤❤
@hometypist19663 ай бұрын
Sir, Any treatment vaidyar for Pitta, Kapha Balancing
@soothram1419 Жыл бұрын
വർഷങ്ങളായി ഈ സ്ഥലം അറിയാം.... സൂപ്പർ 🌹
@shiyascochinshiyascochin9434 Жыл бұрын
സംഭവം നല്ല ട്രീറ്റ്മെൻ്റാണ്
@athulbabu10562 ай бұрын
Ivde poy ligment fracture nannaya aarelum undo
@jomonvj32157 ай бұрын
നടുവ് പൊട്ടലിന് എവിടെയാണ് നല്ല ചികിത്സ
@pushpakumarip.k39 Жыл бұрын
ഇടുക്കി ജില്ലയിലെ തമിഴ് നാട് അതിർത്തിയിൽ ഉള്ള ഒരു ഗ്രാമത്തിൽ ആണ് എന്റെ വീട്.ഏകദേശം നാല്പതു വർഷങ്ങൾക്കു മുൻപ് എന്റെ അച്ഛന്റെ കണങ്കാലിലെരണ്ടു അസ്ഥികളും വട്ടത്തിൽ ഒടിഞ്ഞിട്ട് ഈ സ്ഥലത്ത് കൊണ്ടുപോയി വെച്ചു കെട്ടി.പ്ളാസ്ററർ ഇടുമ്പോൾ ഉണ്ടാകുന്ന അസൗകര്യങ്ങൾ ഒഴിവായി കിട്ടി.എന്നാൽമാസങ്ങൾ കഴിഞ്ഞു.പലതവണ അവിടെ പോയിട്ടും ശരിയായില്ല.പിന്നീടു മെഡിക്കൽ കോളേജിൽ പോയി സർജറി,കാലിനും ചുറ്റും പുറത്തുനിന്ന് കമ്പികളൊക്കെഇട്ടുകുറെമാസങ്ങളെടുത്തു ശരിയാകാൻ.
@Straiker2103 ай бұрын
ഫൈബ്രോമയാൾജിയ ട്രീറ്റ്മെന്റ് ഉണ്ടോ അവിടെ
@diyaroy8106 ай бұрын
എനിക്കറിയാം ഇവിടെ വന്ന് സൗഖ്യം ലഭിച്ചവർ കുറേപ്പേരെ അറിയാം👍
@JollyThomas-hh2pt5 ай бұрын
എന്റെ ഇടത് കൈ രണ്ടായി ഒടിഞ്ഞു. ആശുപത്രിയിൽ 35,000 രൂപ പറഞ്ഞു. എനിക്ക് 10,000 രൂപയിൽ വണ്ടിക്കൂലി ഉൾപ്പെടെ പൂർണ്ണ ഭേദമായി. ചുരുളയപ്പനല്ല കമ്പം ടൗണിൽ തന്നെയുള്ള ഈശ്വരൻ എന്ന ആളായിരുന്നു.
@rajendrannair68043 ай бұрын
ഒരു ചിരി ഇരു ചിരി സുധിമോളേ സുഖപ്പെടുത്തിയതും ഈശൻ വൈദ്യരാ.
@GallivantDB Жыл бұрын
I'm an Experienced Person, Remove Cheyanam ennu paranja ente kai kondanu njan ith type cheyunath.
@nipinn32713 ай бұрын
Disc bulginu chikitsa undo,...
@shibuaaru10095 ай бұрын
സൂരജ് palakkara big salute
@ameshmohan4902Ай бұрын
Itharam pottatharam spread cheyyathee palakkaraa. There are several gov hospitals
@vichuzvichu626 Жыл бұрын
Yes ഞാൻ കുറെ കേട്ടിട്ടുണ്ട് കമ്പത്തെ ചികിത്സ
@sambathkumar6865 Жыл бұрын
🙏
@ThasnyIqbal3 ай бұрын
Njn thannee sakshii....orikkalum markillaa AA appooppanee....ethra hospital Keri irangi ente kkalum kondu.... Aellarum operation suggest cheythu...but pain kanum but 1000% cure akum....suruli appoppanu Ella. Nanmakalum undakateee
Marthil ninnu vena ente achante friend ne medical college polum enikkillannu vidhi ezhuthi. Ivide kond poyi alu ippol veendum maram keri nadakkunnu😇
@MoMo-n6h9g3 ай бұрын
എന്റെ കൈ വേദനക്ക് പറ്റുമോ വെയ്റ്റ് എടുത്തതാണ് ഞരമ്പ് ഇടറിയതാണ്
@jinuabraham70075 ай бұрын
അലോപ്പതി സപ്പോർട്ടേഴ്‌സിനെ കുറെ ഇറക്കിയിട്ടുണ്ട് അവന്മാർ ചെയ്യുന്നത് മാത്രം ശരി ബാക്കി എല്ലാം തെറ്റ് അവർ വിരലിനു പകരം നാക്ക് മുറിച്ചാലും ചികിത്സ നടത്തി കൊന്നാലും ഇവിടെ കേസ് എടുക്കാൻ വകുപ്പില്ല ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാൻ കേസ് എടുത്തു എന്നൊക്കെ പറയും എന്നാൽ തുടർനടപടികൾ ഒന്നും ഉണ്ടാകില്ല സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ ഒരു റിട്ടയേർഡ് എസ് പി യാണ് ഇതിന്റെ സത്യാവസ്ഥ പറഞ്ഞത് മെഡിക്കൽ ബോർഡ് കുറ്റം കണ്ടെത്തിയാൽ മാത്രമേ കേസ് നില നിൽക്കൂ എന്നാൽ അവർ അനുകൂലമായി മാത്രമേ നിൽക്കൂ പണ്ടുകാലത്ത് ബ്രാഹ്മണർക്ക് കുറ്റം ചെയ്താലും ശിക്ഷയില്ല എന്നു പറഞ്ഞുകേൾക്കുന്നത് പോലെ ഇക്കാലത്തെ ബ്രാഹ്മണരാണ് ഡോക്ടർമാർ ഏറ്റവും കാശൊഴുകുന്ന മെഡിക്കൽ രംഗത്തുള്ളവർ ഇവിടുത്തെ നിയമങ്ങളെ പോലും നിയന്ത്രിക്കുന്നു
@ushas83496 ай бұрын
Pvt ആയാലും ഗവണ്മെന്റ് ആശുത്രി ആയാലും ഒരു 150000കരുതണം
@priya-wo4hv Жыл бұрын
ഞാനും പോയത : എന്റെ കാല് ശരിയായി.
@ahah9847 Жыл бұрын
കാലിന് ഇപ്പളും ചെറിയ ഒരു പ്രശനം ഇല്ലേ?
@abhisanjari10 ай бұрын
Odiv aarunno
@SandhoshNarayanan5 ай бұрын
ഇവിടുത്തെ നമ്പർ കിട്ടുമോ
@firos899 Жыл бұрын
ഫീൽഡിൽ ഇറങ്ങി വാർത്തകൾ എത്തിക്കുന്നവർക്ക് 2,3 ദിവസം കഴിഞ്ഞാലും കാണുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രം.ac റൂമിൽ ഇരുന്നുകൊണ്ട് ഒരു ഉപയോഗവും ഇല്ലാത്ത കണ്ടവർ തൂ... ന്നത്തും വാരുന്നതും ഒക്കെ കയ്യിൽ നിന്ന് കൂടി ഇട്ട്. വെച്ച് കാച്ചുന്നവർക്ക് മണിക്കൂറുകൾ കൊണ്ട് ലക്ഷങ്ങൾ views.ഇതാണ് അണ്ണാ കാലം.(കലികാലം എന്ന്പറയും)
@soothram1419 Жыл бұрын
🤩😄🤣
@valavil74511 ай бұрын
പഴയ ചതവ് ഒക്കെ റെഡി ആവുമോ ... അതോ ഒടിവ് മാത്രമേ ചികിത്സാ ഉള്ളു
@thampivp18355 ай бұрын
It can be find out whether it is true or false this is not a way to treat human rights
@sukumarancod4604 Жыл бұрын
Sir.jilla..State..vazhiyum.Nalkuka
@sasikumarveloor84672 ай бұрын
സർക്കാർ ആശുപത്രിയിൽ പറയുന്ന ചിലവൊന്നും ഇല്ലാ
@khurramali52383 ай бұрын
Kitne bar aana padta hai aur fess kya hai sir
@jocker6546 Жыл бұрын
വെറുതേയാണ് എന്റെ കാലിന് ഇപ്പോഴും പ്രശ്നമാണ്
@shafimuhammedck Жыл бұрын
Udayip anu😂
@AnanthanNambiaar6 ай бұрын
തുമ്പ് മുറിച്ചു കളഞ്ഞതിന് ചികിത്സ ഇല്ല 😜
@user-qb6lw4fl1m Жыл бұрын
ഡാ സൂരജ് 2, 3 ലക്ഷം എന്ന് നീ പറയുന്നത് ഇവിടത്തെ സ്വകാര്യ ആശുപത്രികളിലെ നിരക്കാണ് . നീ സര്ക്കാര് ആശുപത്രിയിൽ പോയിട്ടുണ്ടോ. പിന്നെ നീയൊക്കെ പണം വാങ്ങി എന്ത് വേണം എങ്കിലും ചെയ്തോളൂ പക്ഷേ ആധുനിക സംവിധാനങ്ങൾ വെല്ലുവിളിച്ച് കൊണ്ട് കൂടുതൽ അങ്ങ് ഇതുപോലെയുള്ള കാര്യങ്ങൽ പ്രോത്സാഹിപ്പിക്കുന്നത് വേണ്ട കേട്ടോ സൂരജ് സാർ.
@anupamaanu97767 ай бұрын
നല്ല ചികിത്സ ആണ് bro,.500രൂപ ആണ് ഫീസ്.നമ്മുടെ നാട്ടിൽ ന്ന് ആളുകൾ സ്ഥിരം പോകാറുള്ളതാണ്.. പിന്നെ തളർന്നു പോയവർ ക്ക് നല്ല തിരുമ്മൽ ഉണ്ട് അവർ എണീറ്റും നടന്നതായി എനിക്ക് അറിയാവുന്നതാണ്. സാധാരണ കാർക്ക് നല്ലതാണ് പോക്ക് വരവ് ബുദ്ധിമുട്ടാണ് എങ്കിലും..
@janjanaki5652 ай бұрын
നല്ല ചികിത്സയാണ്
@ushas83496 ай бұрын
താങ്കൾ പറയുന്നത്കൊണ്ട് വിശ്വാസം ഉണ്ട്
@joydaniel45433 ай бұрын
ഞാൻ ബൈക്കിൽ നിന്ന് വീണ് തോൾ എല്ല് ഒടിഞ്ഞ് ഞാൻ ഇവിടെയാണ് പോയത് 4 പ്രാവിശ്യം പോയപ്പോൾ ഓക്കേയായി ഞാൻ പണിക്ക് പോകാൻ തുടങ്ങി മൊത്തം വണ്ടി കൂലി ഒഴിച്ചു 4000 രൂപ ആയി അശുപത്രിയിൽ പോയാൽ 1 ലക്ഷം രൂപ ആകും ശരിയാകത്തും ഇല്ല ഉശാരം പെട്ടി 100 ശതമാനം ok
@jm-qb4jn Жыл бұрын
ഇപ്പഴേലും നീ ഇതൊക്കെ ശ്രെദ്ധിക്കാൻ തുടങ്ങിയാലോ. താങ്ക്സ്. ഇതൊക്കെ ഒരുപാടു വർഷം മുന്നേ ഉണ്ടടോ താൻ ഇതൊക്കെ ഇപ്പോള കാണുന്നേ 😄.