@@naveenpradeep1529 2kollam munnu ittenu ippozhano rply tharane
@vinumonvijayan45554 жыл бұрын
Eante ponnneee onnum parayaanilla adipoliiii 😍❤️
@paultony49934 жыл бұрын
Recommendation ഇൽ വന്ന വീഡിയോ കണ്ട് ഫാൻ അയത് ഞാൻ മാത്രമാണോ...അവതരണവും direction ഉം ഗംഭീരം തന്നെ .. മലമുകളിൽ വെച്ച് വീഡിയോ എടുക്കുന്ന effort ആരും കാണാതെ പോവരുത്... ഒരായിരം ആശംസകൾ നേരുന്നു
@thiefgaming21493 жыл бұрын
🤤🤤🤤🤤എനിക്ക് ഇതു കണ്ടപ്പോൾ കൊതി വരുന്നു
@youtrap76914 жыл бұрын
ഇതിലും നല്ല ബിരിയാണി സ്വപ്നങ്ങളിൽ മാത്രം !!!😋😋😋
@nihalbinmuhammed96514 жыл бұрын
മച്ചാൻ പൊളിയാണ് ട്ടോ 👏👏
@HilltopKitchen4 жыл бұрын
Thank you🤗❤️
@annsony68394 жыл бұрын
M4tech Village food channel Athin seshasm Hilltop thanne❤️
@teruiit4 жыл бұрын
Hilltop. Athinu sheshame village food channel ullu😉
@aksathankachanthannikkal4 жыл бұрын
100 K love😍😍 Pettannu thanne 1 M aavatte... God bless you guys
Chetta njan chettante vedios ee adutha idakku aanu Kanan thudangiyathu eppol almost 8vedios kandu ellam onninonnu poli 🥰🥰🥰🥰🥰
@HilltopKitchen4 жыл бұрын
Thank you so much🤗❤️
@sarathreghu26414 жыл бұрын
Video കണ്ടതിൽപിന്നെ വല്ലാത്ത വിശപ്പ് തോന്നുന്നു 😂❤️pwolii🔥🔥
@akhilvarkey555 Жыл бұрын
വിദേശത് ഇരുന്ന് കൊതിയോടെ ഈ വീഡിയോ കാണുന്നവർ എത്രപേരുണ്ട്
@mantrongaming64974 жыл бұрын
100k adichuu setta policchuu Congragulion 💞👑👑
@HilltopKitchen4 жыл бұрын
Thank you so much
@alexjr94582 жыл бұрын
Vishapppinulla pariharam😁
@suhrapilakal42462 жыл бұрын
കണ്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു ഇതൊന്ന് try ചെയ്യണം 🤤🤤
@sajidp.p73134 жыл бұрын
നിങ്ങൾ അടിപൊളിയാണ് മക്കളെ 😍😍 അവതരണ രീതിയിൽ ഒട്ടും മാറ്റം വരുത്തരുത് ഇനി അങ്ങോട്ട് ..ഇതേ രീതിയിൽ മുന്നോട്ട് പോവുക .. തീർച്ചയായും നിങ്ങൾ ഉയരത്തിലെത്തും 😍😍
നിങ്ങൾ കുക്കിംഗ് ചെയ്യാൻ വേണ്ടി തെരഞ്ഞെടുത്ത സ്ഥലം അടിപൊളി ഇടക്ക് അത് കൂടി കാണിക്കണം 👍👏 super വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടമായി ..നാടൻ സ്റ്റൈൽ സെറ്റപ്പ് 👏👏
@nickbro12384 жыл бұрын
Aadhyam coment ennattu kanam video😎🤗
@HilltopKitchen4 жыл бұрын
❤️🤗😍
@ameghkanichery96274 жыл бұрын
One of my favourite channel❤️❤️
@HilltopKitchen4 жыл бұрын
Thank you 🤗❤️
@standfortruth663 жыл бұрын
ഈപ്പോളാ ഞാൻ ഫസ്റ്റ് ടൈം വീഡിയോ കാണുന്നത്. സംഭവം കലക്കി സബ്സ്ക്രൈബ് ചെയ്തു 👍🏽
@vibi14 жыл бұрын
അടിപൊളി ബിരിയാണി....ഒന്നും പറയാനില്ല bro..
@aadrikastudio27414 жыл бұрын
ബിരിയാണി പൊളിയാണ്🥰🥰
@johncj99393 жыл бұрын
Nice presentation and ambience. Awesome biriyani.
@nibinjoseph71114 жыл бұрын
Wow ഒന്നും പറയാനില്ല 😋😋😋പൊളി ബിരിയാണി 😍😍😍
@HilltopKitchen4 жыл бұрын
Thank you bro🤗❤️
@joyaltgjoyal23113 жыл бұрын
പൊളി സാനം
@prajithaarjun85483 жыл бұрын
Poli poli pili.....onnum parayaanilla chettaaa🤤🤤🤤🤤
@vasudevms26564 жыл бұрын
Congrats bro for crossing 100k subscribers 🔥🔥
@HilltopKitchen4 жыл бұрын
Thank you bro🤗❤️
@sinansakic55604 жыл бұрын
വിശന്നിരുന്നപ്പോഴാണ് ഞാൻ ഈ വീഡിയോ കണ്ടത് എന്റെ വായിൽ വലിയ ഒരു സുനാമി ദുരന്തമാണ് ആ സമയത്ത് 🥴🥴🥴🥴🥴
@josmiaj34514 жыл бұрын
I think one of the best one from hiltop family❤❤❤❤❤👍👍👍👍👍valland kothippichu kalanju