മനസ്സിൽ ഏതെങ്കിലും സങ്കടം ഉള്ളപ്പോൾ ഇതൊന്ന് കേട്ടാൽ മതി ഉറപ്പായും ആശ്വാസം ഉണ്ടാകും. 🙏🏻🙏🏻🙏🏻
@a-onedistilledwater780011 ай бұрын
പ്രീയ ബിജുയേട്ടന്റെ കീർത്തനങ്ങൾ കേൾക്കാത്ത ദിവസങ്ങൾ ഇല്ല. നിലവിളക്ക് വച്ചാൽ ഞാൻ ആദ്യം ഈ കീർത്തനങ്ങൾ കേൾക്കും🙏🙏🙏
@sreelekshmisl65774 жыл бұрын
എന്നും ഒരു വിങ്ങലോടെ കേൾക്കുന്ന കീർത്തനം.... ഭഗവത് ഭക്തി തുളുമ്പുന്നു... 🙏🙏🙏👌
@AnishKumar-oy9qy3 жыл бұрын
Ypyuyhuys
@jalajasasi40143 ай бұрын
എൻ്റെ ഭഗവാനെ എന്തു പറയണമെന്ന് അറിയില്ല ഭക്തിയുടെയു ആനന്ദത്തിൻ്റെയും അനിർവചനിയമായ അനുഭൂതിയിലേക്കു കൊണ്ടുപോയി ഭഗവാനെ ഭക്തികൊണ്ടോ ആനന്ദം കണ്ണുനിറഞ്ഞു ഒരുപ്പോയി ഭഗവാനെ ആ പാതതാരിൽ നമിക്കുന്നു ജഗത് നാഥ കൈലാസനാഥ കരുണാമയനേ കാരുണമൂർത്തോ കരുണാപയോനി േഥഗൗരിശങ്കരാഭഗവാനെ എത്രവാഴ്ത്തയാലും മതി വരുന്നില്ല ഭഗവാനെ '
@jalajavr94984 жыл бұрын
സ്വരമാണോ ഭാവമാണോ അതി മനോഹരമെന്ന് പറയാനാവുന്നില്ല
@girijaezhuthassan1483 Жыл бұрын
എത്രകേട്ടാലും മതിവരാത്ത അതി മനോഹര ആലാപനം.
@jalajasasi40143 ай бұрын
എത്ര കേട്ടാലും കേട്ടാലു'ം മതിവരാത്ത ഭഗവത് സ്തുതി ആലാപനം ഭക്തിസാന്ദ്ര o ഭഗവാനെ കൈലാസനാഥശ്രീ മഹാദേവ എത്ര സ്തുതിച്ചാലു പതിയാകില്ല ഭഗവാനെ ഭഗവാൻ്റെ പാഭരവിന്ദങ്ങളിൽ കോടി കോടി പ്രണാമം. ഇത്ര ഭംഗിയായി ഭഗവനെ സ്തുനിക്കുന്ന ബിജു ചേട്ടനും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ
@SagarJacky-tu4ye7 ай бұрын
എന്റെ അമ്മോ... ഒരു രക്ഷയില്ല... നെഞ്ചിൽ കേറുന്നു
@rahul.r.182 ай бұрын
😊
@rajasekharannairgopalapill925313 күн бұрын
ഓം നമഃ ശിവായ... 🙏🙏🙏🌹🌹🌹....
@smuraleekrishna3 жыл бұрын
പരമേശ്വരനും ദേവാധിദേവനും ആയ ശ്രീ മഹാദേവൻ എന്റെ മുന്നിൽ പ്രത്യക്ഷമായ പ്രതീതി 🙏🥰 ഓം നമഃ ശിവായ 🙏♥️
@sreekalacp47382 жыл бұрын
🙏🙏🙏🙏
@SanthulalSanthulalkp2 ай бұрын
എൻ്റെ മഹാദേവ..........
@sajeevanmenon423511 ай бұрын
🙏🏼🙏🏼❤️❤️🌹♥️❤️👍🏼🙏🏼🙏🏼🙏🏼🌹 ഓം നമോ മഹാദേവ കാക്കണേ🙏🏼
@viswanathanchellapan3266Ай бұрын
Ohm namah shivaya namah 🙏🙏🙏
@rajianandhakumar53002 жыл бұрын
ശംഭോ മഹാദേവാ... ശൈലേന്ദ്രനാഥാ ...ശരണം തഥാ ....
@sujathas65197 ай бұрын
Om namasivaya uma Mahesh swarayanamo ❤namaste thirumani
@rameshmnair33044 жыл бұрын
ശംഭോ മഹാദേവാ.........
@rudrayamalam96473 жыл бұрын
#AKSHARAPUNYAM
@lakshmananm66263 жыл бұрын
അതി മനോഹരം. അതി ഭാവം. മനോഹരം. ശബ്ദം കിടിലം 🌹👌
@rkcdigital4896 Жыл бұрын
എന്റെ ഇഷ്ട്ട ദൈവം എന്റെ മഹാദേവൻ ❤❤❤🙏🏻🙏🏻🙏🏻🙏🏻കണ്ണുനിറയാതെ കേൾക്കാൻ വയ്യ
@ushadas35283 жыл бұрын
അതിമനോഹരം നല്ല ഭക്തിയോടെ ഭാവത്തോടെ ഭഗവാനെ സേവിച്ചിട്ടുണ്ട് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@sunischannaelu81843 ай бұрын
👌 voice & lirics. അമ്മേ ശരണം!ദേവി ശരണം!🙏🙏
@sumaunni70479 ай бұрын
സത് 5:18 സന്താനായോഗത്തിനായ് ഭഗവാൻ മഹാദേവൻ അങ്ങയെ അനുഗ്രഹിക്കട്ട 🙏🙏🙏🙏🙏🙏
@parushivibaby46317 ай бұрын
Ethra kettalum madhiyavilla on Namasivaya
@Geethamani-yx3nx2 ай бұрын
Anandasageethamsambomahadeva❤❤❤🎉🎉
@anishsreesailam9 ай бұрын
ബിജു ചേട്ടാ, അതിമനോഹരം... ഭക്തിയുടെ അനന്തതലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു... പറഞ്ഞറിയിക്കാനാകാത്ത മാനസികാവസ്ഥകൾ... 🙏🙏❤ ഓം നമഃ ശിവായ 🙏🙏🙏
@appuappus42333 жыл бұрын
Om Nama Sivaya....Vadakkum Nadhaaa.................................