എമ്പാപ്പേ influence | പെനാൽറ്റിയിലെ തെറ്റായ decisions| World Cup Final Tactical Analysis - Part 2

  Рет қаралды 50,562

Feed Football

Feed Football

Күн бұрын

Пікірлер: 326
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
അര്ജന്റീന ജയിക്കാൻ ഏറ്റവും വലിയ റീസൺ അവരുടെ കളിക്കാരുടെ നിസ്വാർത്ഥത ആണ് രണ്ടാമത്തെ ഗോൾ തീർച്ചയായും മാക് അലിസ്റ്ററിനു ട്രൈ ചെയ്യാം ആയിരുന്നു ഏതാണ്ട് 50/50 ചാൻസ് ആയിരുന്നു പക്ഷെ അദ്ദേഹം അത്‌മാർക്ക്‌ ചെയ്യപ്പെടാത്ത ഡീ മരിയ്ക്ക് കൊടുത്തു ഫിഫ്റ്റി ഫിഫ്റ്റി ചാൻസ് 100 ശതമാനം ആക്കി, ആ ഒരു മനോഭാവം ആയിരുന്നു 🇦🇷 കളിക്കാർ ടൂർണമെന്റ്ൽ ഉടനീളം കാഴ്ച വെച്ചതു
@sajeersajeer1629
@sajeersajeer1629 Жыл бұрын
ആരും ശ്രദ്ധിക്കാതെ പോയ താരം മക്കലിസ്റ്റർ 😍😍
@mohammedshamil9503
@mohammedshamil9503 Жыл бұрын
💯. Underrated player
@fazilshowkf1879
@fazilshowkf1879 Жыл бұрын
Njaan ശ്രദ്ധിച്ചു
@harikrishnankg77
@harikrishnankg77 Жыл бұрын
ഡെഫാൻസിവ് മിഡിൽ ചത്തു കിടന്നു കളിച്ചു 🙌🙌
@aadhil5599
@aadhil5599 Жыл бұрын
Arg fans marakilla Mc allister perfect replacement for lo selso
@althualthu5588
@althualthu5588 Жыл бұрын
Absolutely..njanum note cheythatha..macalister was just amazing 🔥
@MRX-2008
@MRX-2008 Жыл бұрын
ഒരിക്കലും മടുപ്പില്ലാത്ത താരം ഹൂലിയൻ അൽവരെസ് എന്നാ ഓട്ടവാ 🔥🔥🔥
@junaidjr3
@junaidjr3 Жыл бұрын
Julian alle
@ethulsrkz6422
@ethulsrkz6422 Жыл бұрын
@@junaidjr3 julian pronunciation hulian എന്നാണ്
@shamnads1381
@shamnads1381 Жыл бұрын
അൽവാരസ് മുഴുവൻ സമയവും ഓട്ടമായിരുന്നു ഗോളിയേയും ഡിഫൻസിനേയും അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു
@ahammed_yaseen_
@ahammed_yaseen_ Жыл бұрын
ഒരാഴ്ച കഴിഞ്ഞാണ് ഞാൻ ഈ വീഡിയോ കാണുന്നത്... എന്നിട്ടും ആ ഫൈനലിൽ സെക്കൻഡ് ഹാഫില്‍ അനുഭവിച്ച നെഞ്ചിടിപ്പ് ഇപ്പോഴും അനുഭവപ്പെടുന്നു... തീർച്ചയായും ജീവിതകാലം മുഴുവൻ ഈ *ഫൈനലിനെ കുറിച്ച് ഓർക്കുമ്പോൾ ഈ നെഞ്ചിടിപ്പ്അനുഭവപ്പെടും.. കാരണം അത്രമേൽ അനിവാര്യമായിരുന്നു ആ ഫൈനലും ഫൈനലിലെ വിജയവും.... 🇦🇷🫶🫰*
@Vineeth_Ashok
@Vineeth_Ashok Жыл бұрын
Scaloni ഒരുപാട് mature ആയിട്ട് തന്നെ ഇനി തീരുമാനങ്ങൾ എടുത്ത്... അടുത്ത ലോകകപ്പിന് വേണ്ടിയും ഒരുപാട് യുവതാരങ്ങളെ കണ്ടെത്തി വരും എന്ന് പ്രതീക്ഷിക്കാം..! He is the backbone..and his team. Vamos 🇦🇷 ⚽ 💙 🤍
@sijomm813
@sijomm813 Жыл бұрын
Di mariaye sub cheythath ozhike...ore worst thirumanam
@rijuao1010
@rijuao1010 Жыл бұрын
@@sijomm813 yes .but he was not fully fit
@sajan5555
@sajan5555 Жыл бұрын
താങ്കളുടെ അവലോകനം വളരെ മികച്ചത് ആണ്.1986ഇൽ മറഡോണ കപ്പ് നേടിയ കളി കണ്ടിരുന്നു. അത് പോലെ മികച്ച ഒരു കളി ആയിരുന്നു.70മിനിറ്റുകൾക്ക് ശേഷം കണ്ടത്.. പിന്നെ റഫറിയെ കണ്ടപ്പോൾ. എന്റെ പ്രിയ റഫറി കോളിനയെ ഓർമ വന്നു.. ഞാൻ ഫ്രാൻസ് പക്ഷം ആയിരുന്നു..
@niyasiqbal3072
@niyasiqbal3072 Жыл бұрын
Super presentation . Emiന്റെ last minute സേവ്നെ പറ്റി പറഞ്ഞപ്പോ കണ്ണിൽന് വെള്ളം വന്ന് #Leg of God 🔥 Mcalister , Enzo , Dimaria Argentina's Unsung hero's. What a fairy tale story 🇦🇷❤
@eldhosechacko4829
@eldhosechacko4829 Жыл бұрын
മെസ്സിയെ പോലെ tactikal ആയിട്ടു ഗോൾ അടിക്കാൻ എമ്പാപ്പേക്ക് കഴിയില്ല. മെസ്സിക്ക് പകരം വെക്കാൻ ഇനി ആർ?
@govindbaburaj2429
@govindbaburaj2429 Жыл бұрын
ഡിബാല 10 മിനിറ്റ് തികച്ചു കളിക്കാത്ത വേൾഡ് കപ്പ്‌ ഫൈനലിൽ ഷൂട്ട്‌ ഔട്ട്‌ ൽ കിക്ക് വളരെ കൂൾ ആയി ഗോൾ ആകുന്നു. അൽവേരസ് നെ സബ് ചെയ്തപ്പോ മാർട്ടിനെസ് നു പകരം ഡിബാല വന്നിരുന്നെങ്കിൽ ഫുൾ ടൈം ൽ തനെ അര്ജന്റീന ജയ്ചേനെ മെസ്സി ❤️ Dybala😍
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
അതിലും മികച്ച ഒരു സേവ് ഡിബാല ചെയ്തിരുന്നു എക്സ്ട്രാ ടൈമിൽ ലാസ്റ്റ് സെക്കന്റ്‌ൽ എല്ലാ 🇦🇷 ഡിഫെൻസ്നെയും മറി കടന്നു എമ്പാപ്പേ ബോക്സിൽ അടുത്ത നീക്കം ഷോട്ട് ഉതിർക്കുക എന്നത് ആണ് ആ നിമിഷം ആണ് ഡിബാല ചാർജ് ചെയ്തു വന്നു ബോൾ അടിച്ചു വെളിയിൽ കളഞ്ഞു
@bilinsbabu5367
@bilinsbabu5367 Жыл бұрын
@@nazeerabdulazeez8896 yaa .Njn sradhichu bro. He is a gem😍
@khaleelrahim9935
@khaleelrahim9935 Жыл бұрын
എന്റെ ബ്രോ ഫ്രാൻസിന് കപ്പ് നേടാൻ ഒത്തിരി ഒത്തിരി ആഗ്രഹിച്ചു, ആശയും നിരാശയും പ്രത്യാശയും നിറഞ്ഞ മത്സരത്തിൽ അവസാനം കൈവിട്ടുപോയി, ഫ്രാൻസിന്റ ദുഃഖം എന്റെയും
@enthadhaneenokunne
@enthadhaneenokunne Жыл бұрын
Bro don't worry kazhinha year kittiyile Ithu Argentina anu lose ayathenkjil Think cheyyan polum pattumayirunilla As a football fan I respect to your emotion Vamos 🇦🇷 🤝 Les blues 🇹🇫
@shameerv9268
@shameerv9268 Жыл бұрын
Enteyum
@koifishloverpgi
@koifishloverpgi Жыл бұрын
ഇജ്ജാതി അവതരണം ❤️❤️full match highlights കണ്ട പോലെ 🔥🔥👌👌
@messiha1720
@messiha1720 Жыл бұрын
Ellavarum kalpanthinene snehichappol kalpanth thirich snehichavan ♥️LEO🥺🇦🇷🔥🔥🐐
@a10dancingdaily
@a10dancingdaily Жыл бұрын
Pendu😂🤡
@messiha1720
@messiha1720 Жыл бұрын
@@a10dancingdaily no
@pesgamer5544
@pesgamer5544 Жыл бұрын
@@a10dancingdaily nirthi podaa myre
@a10dancingdaily
@a10dancingdaily Жыл бұрын
CR nte karyam alojikumbo chiri verunnu Such a fraud player Fake goat Pendu😂😂😂😂
@messiha1720
@messiha1720 Жыл бұрын
@@a10dancingdaily ooo agane but respect bro pavam😥
@enarkepublishers4948
@enarkepublishers4948 Жыл бұрын
U are Soo underrated man this is best tactical analysis I ever seen 😲😲😲wow 😳 no words u deserve more reach than those idiots in news channels
@visakhprabakaran5682
@visakhprabakaran5682 Жыл бұрын
വളരെ നല്ല അവതരണം... ❤️👍 കളിയുടെ എല്ലാ ഭാഗവും deep ആയിട്ട് പറഞ്ഞിട്ടുണ്ട് 😍
@athu4432
@athu4432 Жыл бұрын
Ippazha world cup kandentaa feel complete aaye... Wow.... 🔥
@jithinageorge3859
@jithinageorge3859 Жыл бұрын
The real magician Leo Messi & Leonel Scaloni Nxt World Cup athillum France 🇫🇷 minimum semi final kalikum
@mohammedshamil9503
@mohammedshamil9503 Жыл бұрын
💯
@mhdraaziin_763
@mhdraaziin_763 Жыл бұрын
Emi martinezinte save kandapol 2010 wc finalil casillas save orma vannu vs robben🔥🔥
@Super130000
@Super130000 Жыл бұрын
Emiye പറ്റി പറഞ്ഞത്" ഈ ചങ്ങായി എന്ന് 😁അത് പൊളിച്ചു.....aa നിമിഷം❤️
@mabsoormabu
@mabsoormabu Жыл бұрын
WHAT A DRAMATIC MATCH 🥵
@Thinkahead617
@Thinkahead617 Жыл бұрын
ലൂതാരൊ ചാൻസസ് മിസ് ആക്കിയെങ്കിലും അയാൾ വന്നതിനു ശേഷമാണു ഫ്രാൻസ് പിറകിലേക്ക് വലിഞ്ഞത്‌ .. അസാധ്യ ക്വാളിറ്റിയുള്ള സ്‌ട്രൈക്കറാണ് അയാൾ .. അധികം വൈകാതെ എണ്ണം പറഞ്ഞ സ്‌ട്രൈക്കർ ആയി മാറും ..
@lazinfarhan8983
@lazinfarhan8983 Жыл бұрын
So true Deschamps nte substitutes was superb... I was wondering why scaloni is doing nthng after conceding second goal😇😇wat a game it was❤️
@rijuao1010
@rijuao1010 Жыл бұрын
Yes..But if DI Maria was there 🇦🇷 would have won in 90 mnts
@foodtripcompany7365
@foodtripcompany7365 Жыл бұрын
Romero is a Rock
@Dreameoplanet
@Dreameoplanet Жыл бұрын
ഇതിനിടക്ക് montiel ന്റെ ഒരു കിണ്ണം കാച്ചിയ ഒരു short ഉണ്ടായിരുന്നു .... അത് കൂടെ പറയാർന്നു ..... അതെങനും ഗോൾ ആയിരുന്നേൽ ഉഫ് ന്റെ മോനേ .....🥵🥵🥵
@enthadhaneenokunne
@enthadhaneenokunne Жыл бұрын
Lauturo Martinez entha pattiye enn ariyilla Nalla clinical finisher ayirnn Seria il okke poli ayirnn But e world cupil disaster class 💯💯 Hope he is back to form El toro we are with you 🇦🇷🔥💥
@FeedFootball
@FeedFootball Жыл бұрын
Situationte Pressure adichu. Plus thudakkathil ithiri injury scene also undaayirunnu. That's it. He will be back.
@sreejithjs6153
@sreejithjs6153 Жыл бұрын
Copayilum engane aayirunnu hope he will improvee 💕
@enthadhaneenokunne
@enthadhaneenokunne Жыл бұрын
@@sreejithjs6153 copayil nallavannam kalichittund I think he is second join scorer
@unni9419
@unni9419 Жыл бұрын
@@sreejithjs6153 he scored 3 goals in 6 match is that a bad stat, I don't think so.
@jithinsjk7327
@jithinsjk7327 Жыл бұрын
@@sreejithjs6153 copa nalla kali 🔥.
@shamnads1381
@shamnads1381 Жыл бұрын
2006 ലെ ഗട്ടൂസോ ഇറ്റലിക്ക് എന്തായിരുന്നോ അതായിരുന്നു 2022 ലെ ഡി പോൾ
@jayakumarpalamukku5363
@jayakumarpalamukku5363 Жыл бұрын
അര്ജന്റീന കോച്ച് സ്കാലോണി സുബ്ട്ടിട്യൂഷൻ ലേറ്റ് ആക്കിയതാണ് ഇത്രയും കളിയെ നീട്ടികൊണ്ട് പോകാൻ അവസരം ഉണ്ടാക്കിയത് 👍
@naseemelettil
@naseemelettil Жыл бұрын
ഫ്രാൻസിന്റെ മൂന്നാമത്തെ ഗോളിൽ ആ ഹെഡ്ഡെർ എമ്പപെക്ക് കിട്ടുമ്പോൾ ആരും ശ്രദ്ധിക്കാതെ പോയ ഒരു ഹാൻഡ്‌ബോൾ ഉണ്ടായിരുന്നു
@shyamraj2834
@shyamraj2834 Жыл бұрын
No handball.its head
@haseenahasi3256
@haseenahasi3256 Жыл бұрын
No hand ball aa angle ulla video mathram kandath kondaanu
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ഹാൻഡ് ബോൾ അല്ലായിരുന്നു
@jibinjeevanvp2954
@jibinjeevanvp2954 Жыл бұрын
Julian Alvarez 💙
@talk2shijo929
@talk2shijo929 Жыл бұрын
Mac alliester perfect replacement of lo celso🥰🥰
@ashrafdarulsalam5774
@ashrafdarulsalam5774 Жыл бұрын
അടിപൊളി അവതരണം 👍
@yashiktanur3590
@yashiktanur3590 Жыл бұрын
D മരിയ 10 മിനിറ്റ് കൂടെ ഗ്രൗണ്ടിൽ ഉണ്ടായിരുന്നു വെങ്കിൽ ഒരിക്കലും നീള്ളിലായിരുന്നു
@santhoshkumar-tf2rj
@santhoshkumar-tf2rj Жыл бұрын
You said it.
@lapulga.__
@lapulga.__ Жыл бұрын
Mac allister 🔥
@vinayakv911
@vinayakv911 Жыл бұрын
For me World cup 2022 ends today with this review ✨
@sadhiqams1039
@sadhiqams1039 Жыл бұрын
ആവിഷ്യമില്ലാതൊരു സുബ്സ്റ്റിറ്റുഷ്യൻ ആയിപോയി ഡി മരിയ ക് പകരം അകുന. ആ ഒരു മിസ്റ്റേക്ക് ആണ് ഫ്രാൻസ് നു അനുകൂലമായത്. അറ്റാക് നിന്നൂ ഡിഫെൻസും പോയി. ഫ്രാൻസ് പ്ലയെർസിനു മാൻ ടു മാൻ മർകിങ് നു ആൾ ഇല്ലാതെ പോയി. എന്റെ അഭിപ്രായതിൽ ഒരു പക്ഷെ ഡി മരിയക് പകരം ദിബാലയൊ അല്ലെങ്കിൽ ലിസന്ദ്രൊ ഇറങ്ങുക ആയിരുന്നെങ്കിൽ ഒരു പക്ഷെ ഫ്രാൻസ് അതെ നിലയിൽ തുടർന്ന് പോയേനെ. എമിയെ കുറിച് നമ്മൾ എന്തെങ്കിലും പറഞ്ഞാൽ കുറഞ്ഞ് പോവും എന്ത് പറയണം അയാളെ കുറിച് അറിയില്ല.
@jithinsjk7327
@jithinsjk7327 Жыл бұрын
മാക് അല്ലിസ്റ്റർ 💙
@ksujeeshjayayaramankuzhikk4291
@ksujeeshjayayaramankuzhikk4291 Жыл бұрын
മുത്തേ പൊളിച്ചു 👍🇦🇷
@jithinsjk7327
@jithinsjk7327 Жыл бұрын
Bro കിടു റിവ്യൂ. 🔥🔥🔥 വാമോസ് അർജന്റീന 💙💙💙
@adeebmph
@adeebmph Жыл бұрын
Adhya bhagam kandite idhu kanullu 😜🥰 ithrem neram wait cheyyuvayrnnu
@FeedFootball
@FeedFootball Жыл бұрын
❤️
@nrdhanesh
@nrdhanesh Жыл бұрын
True match winner Emiliano Martinez. Injury timil pullide save...🥶🥶🥶🥶🥶...ath illengil 2014 repeat aayene...🙏🙏🙏🙏
@rahul_hash10
@rahul_hash10 Жыл бұрын
Greatest of All Time എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ ലിയോണൽ ആൻഡ്ഡ്രസ്സ് മെസ്സി 🐐❤‍🔥
@Ex-MuslimKerala
@Ex-MuslimKerala Жыл бұрын
Analyse cheyyumbol gameplay cuts kaanichirunnengil kelkkanum kaananum manoharamayirikkum. Nice analysis ❤️❤️
@pesgamer5544
@pesgamer5544 Жыл бұрын
Bro vedios are nice very nice explanation i subscribed your channel in last month and pinne bro itta almost ella vediosum kandu ithrayum lengthy aanelum orikkalum maduppikkunnilla
@rahuljayaprakash5881
@rahuljayaprakash5881 Жыл бұрын
Superb analysis ❤
@ismayilpv124
@ismayilpv124 Жыл бұрын
What a review ❤️
@rvmedia5672
@rvmedia5672 Жыл бұрын
Julian alvares ചെക്കൻ 🔥🔥💙💙🇦🇷🇦🇷
@gopakumark1576
@gopakumark1576 Жыл бұрын
Beautiful Analysis. Kept me glued ! Enthralling narration.
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
സാധാരണ ഏരിയൽ ബോൾ win ചെയ്യാത്ത 🇦🇷 ഈ കളിയിൽ നന്നായി അത്‌ win ചെയ്തു
@shameerv9268
@shameerv9268 Жыл бұрын
Currect
@The_G.O.A.T__
@The_G.O.A.T__ Жыл бұрын
I was waiting for part 2
@FeedFootball
@FeedFootball Жыл бұрын
Abhipraayam ariyikkane kand kazhinj
@The_G.O.A.T__
@The_G.O.A.T__ Жыл бұрын
@@FeedFootball Good analysis bro hat's off to your efforts for it.
@FeedFootball
@FeedFootball Жыл бұрын
❤️
@NithishTD
@NithishTD Жыл бұрын
@@FeedFootball you're the best
@marshalmartin7644
@marshalmartin7644 Жыл бұрын
#CAMAVINGA the game changer
@arshad4142
@arshad4142 Жыл бұрын
Mac , enzo ❤️..
@arjunkrishnan9622
@arjunkrishnan9622 Жыл бұрын
Poli Bro.Well Analysed.Underrated channel.Miles to go.Awesome presentation 🔥
@faizalfasz
@faizalfasz Жыл бұрын
10:33 ആ ടൈമിൽ വെണ്ടിയിരുന്നത് എംബാപ്പെക്ക് ഒരു പാസ് ആയിരുന്നു ........എന്റെ മനസ്സിൽ അത് അങ്ങോട്ട് കൊടുക്കും എന്നായിരുന്നു ..ആ അവസരത്തിൽ അർജന്റീനയോ പണ്ടത്തെ ജര്മനിയോ ഒക്കെയാണെങ്കിൽ അത് ഗോൾ ഉറപ്പാണ്
@sirajcpsu7783
@sirajcpsu7783 Жыл бұрын
Yes 100% no pass , no goal
@balakrishnankrishnan5214
@balakrishnankrishnan5214 Жыл бұрын
Yes.. you are absolutely correct... അത് തന്നെയാണ്..ആ.. സാഹചര്യത്തിൽ.. വേണ്ടത്.. മുവാനിയുടെ അതേ.. മറുഭാഗത്തണ്.. എംമ്പാപ്പെ ഉണ്ടായിരുന്നത്.. ഒരു.ക്രോസ്.. അത് മതി..ബോൾ..ഗോൾ പോസ്റ്റിലുണ്ടാകും
@shanmuhammed7722
@shanmuhammed7722 Жыл бұрын
Good review
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
മോന്റിയാൽ ആണ് ഏറ്റവും നന്നായി കിക് എടുത്തത്
@amaldevs333
@amaldevs333 Жыл бұрын
2 nd half il lizandro maritez ne irrakkiyirunnel kuruchude effective aakumaayirunnu
@shamsudheenthirundikkal1579
@shamsudheenthirundikkal1579 Жыл бұрын
Wonderful game with more wonderful analysis, no compramise
@akasha__
@akasha__ Жыл бұрын
Good Work bro♥️👍
@paulsontjohn
@paulsontjohn Жыл бұрын
Mppape ഇനി ലോക ആദരിക്കാൻ പോകുന്ന താരമാണ് സംശയം ഇല്ല. (അഹങ്കാരം കുറച്ചാൽ മാത്രം) തന്റെ ഈഗോയും സ്വാർത്ഥതയും Mppape നാശത്തിൽ കൊണ്ട് എത്തിക്കും.അഹങ്കാരം കാണിച്ച ഒരു താരവും ഗ്റൗണ്ടിൽ വാണ ചരിത്രം ഇല്ല. (ഇനി കാര്യത്തിലേക്കു കടക്കാം) മെസ്സി നായ്മർ സൗഹൃദം തന്റെ വളർച്ചക്ക് നായ്‌മർ ഒരു തടസമാണ് എന്ന് അറിഞ്ഞപ്പോൾ.തന്റെ മുൻ സുഹൃത് കൂടെയായ നായ്മർ നെ PSG യിൽ നിന്ന് പുറത്തക്കാൻ കരുക്കൾ നീക്കി. മെസ്സി നായ്മർ ഉള്ള ടീമിൽ താൻ ഒന്നുമാവില്ല എന്ന തിരിച്ചറിവ്.(അത് സത്യമാണ് ഒരു പരുതിവരെ world cup കഴിഞ്ഞുള്ള ആദ്യ മത്സരത്തിൽ മെസ്സി നായ്മർ ഇല്ലാതെ PSG തോൽവി ഏറ്റു വാങ്ങി)നാളെ അഷറഫ് ഹക്കിംമിക്കും നായ്മർന്റെ അവസ്ഥ വരും ഇല്ലേൽ വരുത്തും Mppape.
@jithesh472
@jithesh472 Жыл бұрын
നിങ്ങൾ മനോഹരമായി പ്രസന്റ്റ് ചെയ്യുന്നു ... പേര് എന്താണ് .. എല്ലാ വിഡിയോസും കാണാറുണ്ട് .. പേര് പറഞ്ഞു കേട്ടില്ല
@BERLINGAMING
@BERLINGAMING Жыл бұрын
Thank You!! You did it, What an analysis, simply the best for me. Thank u🤝❤️ #VamosArgentina
@FeedFootball
@FeedFootball Жыл бұрын
Thanks bro
@atheist6176
@atheist6176 Жыл бұрын
വരാൻ്റെ കിണ്ടി😃
@anu6072
@anu6072 Жыл бұрын
Vvd വരെ penalty മിസ്സ് അക്കി martikk നല്ല prsense ഉണ്ട്
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
🇦🇷 യുടെ ക്രീയേറ്റീവ് ഫുട്ബോൾ vs എമ്പാപ്പേ
@rijuao1010
@rijuao1010 Жыл бұрын
Emi Maritines undeggil argentinakku oru munthookam aanu..We can see powerful and energetic 🇦🇷 in next worldcup as well
@sudheerbasheerkonny3149
@sudheerbasheerkonny3149 Жыл бұрын
പെനാൽറ്റി എടുക്കാൻ inexpirience ആയിട്ടുള്ള പ്ലയെർസ് വന്നത് ബ്ലുംഡർ ആയി ഫ്രാന്സിന് ....പക്ഷെ ആ ടൈമിൽ അവർ ആയിരുന്നു അവൈലബിൾ .brother നിങ്ങടെ അവതരണം സുപ്പർ 🥰🥰
@advaidk.v6696
@advaidk.v6696 Жыл бұрын
ഈ സമയം ആണ് ഞാൻ പരിക്കറ്റ് പുറത്ത് പോയവരെ കുറിച് ആലോചിച്ചത് 😖
@muhammedriyas770
@muhammedriyas770 Жыл бұрын
പെനാൽറ്റി പ്രാക്ടീസ് ചെയ്യാതെ വന്നാൽ ഇങ്ങനിരിക്കും.
@advaidk.v6696
@advaidk.v6696 Жыл бұрын
@@muhammedriyas770 penalty practice ചെയ്തിട്ടില്ല എന്ന് avar നിന്നോട് പറഞ്ഞിട്ടുണ്ടാകും alle, ഒന്ന് podo....
@muhammedriyas770
@muhammedriyas770 Жыл бұрын
ഒരു കോൺഫിഡൻസും ഇല്ലാതെ വന്ന് അടിക്കുന്നത് കണ്ടാൽ അറിഞ്ഞൂടെ.
@advaidk.v6696
@advaidk.v6696 Жыл бұрын
@@muhammedriyas770 50+ Argentina യുടെ ആരാധകർ നിറഞ് നിന്ന stadium ത്തിൽ നീ പോയി ഒരു penalty എടുക്കാൻ nokk appol മനസിലാകും. ഏത് കൊലകൊമ്പൻ penalty taker ആണെങ്കിലും ഒരു ഭയം ഉണ്ടാകും. അത് മനസിലാകണം എങ്കിൽ match കാണണം allathe മനസിലാവില്ല
@krishnaraman4512
@krishnaraman4512 Жыл бұрын
നല്ല വിവരണം
@malathyck1256
@malathyck1256 Жыл бұрын
ആരൊക്കെയുണ്ടായാലും. ഫൈനലിൽ താരം ഡിമാരിയാണ്. പിന്നെ ഇമ്മ്യ്മാർട്ടിനെസ്
@VS___MIDHUNJMADHU
@VS___MIDHUNJMADHU Жыл бұрын
Coman 🔥🔥❤️❤️
@Redgloryroad
@Redgloryroad Жыл бұрын
19:08 "Mbappe entha paraya sensational footballer aanu "🔥
@thechosenone6333
@thechosenone6333 Жыл бұрын
Should have been like 2018 4-3. France lifts the world Cup but that save changed it all.
@yedukrishnansubrahmannian3158
@yedukrishnansubrahmannian3158 Жыл бұрын
Argentina players nte attitude ne പറ്റി ഒരു വീഡിയോ ചെയ്യാമോ
@bridgecareerinuk1368
@bridgecareerinuk1368 Жыл бұрын
mak alister, enzo fernandez mid field ok ആയി , അവിടെയാണ് വിജയം
@nabeel2018
@nabeel2018 Жыл бұрын
ഫുഡ്ബോളിന്റെ ചരിത്രത്തിലെ അതിവേഗക്കാരുടെ ഒരു വീഡിയോ ചെയ്യാമോ
@roshan-ou1bq
@roshan-ou1bq Жыл бұрын
Emi🥵
@yahkoobtkyahkoob3754
@yahkoobtkyahkoob3754 Жыл бұрын
A last short ball apurath mebape free ayrunu goal urapicha pass kodukade diract adichu France 🇫🇷 bad luck 😢
@AbdulRahman-eu7no
@AbdulRahman-eu7no Жыл бұрын
മെസ്സിക്ക് കപ്പ് കിട്ടാൻ വേണ്ടി കോർട്ടറിൽ തോറ്റ് തന്ന ബ്രസീലിനും പോർച്ചിഗലിനും ഒരായിരം നന്ദി 🤭🤭
@safetyengineer5805
@safetyengineer5805 Жыл бұрын
അവരെ തോൽപിക്കാൻ അർജൻ്റീനക്ക് ഈസി ആണ്. ഫ്രാൻസ് ആണ് tough team. Avare തോൾപിച്ചില്ലെ
@sijomm813
@sijomm813 Жыл бұрын
@@safetyengineer5805 EE world cupile tough teams...1Arg no dbt,2 Coatia,3 Brazil, France .....karanam 67 min vare Scaloni di maria sub cheyune vare Mbappe framil polm illa France ne ball win cheyanm pattunilla ...Di maria poyapo messiki pressure koodi ,left wing kaali ayi athode france mid and defence free ayi ..avark relax ayi kalikan patti..Alle Dimaria ingane ball win cheyth francinde boxil cool ayi kerune namal kandind ...Coatia 3-0 thottu pakshe francinekal nanayi avare kalichind arg koode first 70 min vare nokane .....Dimaria ne sub cheytheile france 3-0 or 4-0 ne nanam kett potteni 100% sure ane ....
@sayoof25
@sayoof25 Жыл бұрын
Brazil thott thannatho....alland thottathalla...😄😄😄
@safetyengineer5805
@safetyengineer5805 Жыл бұрын
@@sayoof25 ബ്രസീലിന് ഞങ്ങൾക്ക് സെമിയിൽ കിട്ടണം എന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു സെമിയിൽ ബ്രസീലിനെ കിട്ടിയാൽ ഒരു ഔട്ട്സ്റ്റാൻഡിങ് പ്ലേ തന്നെ നടത്തുമെന്ന് നല്ല ഉറപ്പുണ്ടായിരുന്നു . ഫൈനലിൽ ആഗ്രഹം പോലെ തന്നെ ഞങ്ങൾക്ക് ഫ്രാൻസിനെ കിട്ടി കാരണം 2018 ഇൽ അവർ ഞങ്ങളെ തോൽപ്പിച്ചപ്പോൾ കാട്ടിക്കൂട്ടിയ ആഘോഷങ്ങൾക്കും ട്രോളുകൾക്കും പരിധിയില്ല അതിൻറെ ഒരു 10% പോലും ഞങ്ങൾ തിരിച്ചു ചെയ്തിട്ടില്ല . 2018 ഫ്രാൻസ് കോർട്ടറിൽ അർജൻറീനയെ തോൽപ്പിച്ചപ്പോൾ അന്ന് അവർക്ക് ലോകകപ്പ് കിട്ടിയ സന്തോഷമായിരുന്നു അതിനെക്കാൾ വലിയ സന്തോഷമായിരുന്നു പോക്കറ്റിൽ ഇട്ടു എന്ന് . അപ്പോൾ ഞങ്ങൾ അതിൻറെ പലിശ സഹിതം തിരിച്ചു കൊടുത്തിട്ടുണ്ട് 80 മിനിറ്റ് വരെ ഒന്ന് അനങ്ങാൻ പോലും സമ്മതിക്കാതെ അവരെ ഞങ്ങൾ കാശ് ചെയ്തിട്ടുണ്ട് അതിനുശേഷം ഉള്ള അർജൻറീന ഒന്ന് അലസിയെ പോൾ ഉണ്ടായ അല്ലെങ്കിൽ അർജൻറീന നിർഭാഗ്യവശാൽ രണ്ട് പെനാൽട്ടി വന്നത് കൊണ്ട് മാത്രം എംബാപ്പെ എന്ന താരോദയം ഉണ്ടായി
@loopbloke
@loopbloke Жыл бұрын
Lautaro Martinez is acting as their new Higuain
@anuslive-s2x
@anuslive-s2x Жыл бұрын
Louttaro martinez ന് എന്തു പറ്റി
@alphinabraham736
@alphinabraham736 Жыл бұрын
Mbappe is like a good striker.. he got that xtraa pace which helps him to score.. he can shine until he loose his pace
@ajaycyriljose9419
@ajaycyriljose9419 Жыл бұрын
Onnu poda. Chekkan aatavum kooduthal dribbles edutha aala. Striker mathram alla
@alphinabraham736
@alphinabraham736 Жыл бұрын
@@ajaycyriljose9419 his pace helps him to dribble. And he is a pure striker bruh ...not the one who starts a mov. Number7, 9 and 11 pullik set aah.
@ajaycyriljose9419
@ajaycyriljose9419 Жыл бұрын
@@alphinabraham736 LMAO dawg there are many players who has pace ellavarum Mbappe pole dribble cheyan pattila for that you need strong ball control as well as footwork. Also some players like Kyle walker even retain their pace upto 32- 33 years old.
@alphinabraham736
@alphinabraham736 Жыл бұрын
@@ajaycyriljose9419 footwork illann njn paranjo bruh... His pace helps him ennalle paranje... Being consistent is not that easy. That's why Ronaldo gets compared to Messi. Let's see what will happen. Athuvare wait cheyyu🙂
@ajaycyriljose9419
@ajaycyriljose9419 Жыл бұрын
@@alphinabraham736 Pinne enthinado' pure striker' ennu parayanr
@hishamn4660
@hishamn4660 Жыл бұрын
Adipolli bro
@sabusilvayyan5046
@sabusilvayyan5046 Жыл бұрын
When Argentina conceding goal Why scaloni make a change that lisandro martinez in?Need a tactical answer bro🤔
@vinayakv911
@vinayakv911 Жыл бұрын
Second half of review 🔥
@akhilanilkumar8586
@akhilanilkumar8586 Жыл бұрын
Butcher 🔥
@MRX-2008
@MRX-2008 Жыл бұрын
ഒരു മൊമെന്റ് വിട്ടുപോയി മെസ്സിടെ ഒരു ലോങ്ങ്‌റേഞ്ച്ർ എന്റെ മോനെ സീൻ 🔥🔥🔥🔥 ഹ്യൂഗോ ലോറിസ് സേവ് ചെയ്തില്ലെങ്കിൽ ഒരു വണ്ടർ ഗോൾ ആകുമായിരുന്നു from a goat🐐🐐🐐
@FeedFootball
@FeedFootball Жыл бұрын
Ath first part il paranjittund bro. Ith second part aane
@MRX-2008
@MRX-2008 Жыл бұрын
@@FeedFootball ബ്രോ ഞാൻ ആദ്യം കണ്ടത് 1st പാർട്ട്‌ തന്നെയാ കണ്ടത്. പക്ഷെ നിങ്ങൾ മെസ്സിടെ ഷോട്ടിനെ കുറിച്ച് പറഞ്ഞതായി ഞാൻ കേട്ടില്ല. അതുമല്ല സ്കോർ 3-3 നില്കുമ്പോഴല്ലേ ആ ഷോട്ട് വരുന്നത്. അതെങ്ങനെയാ 1 st പാർട്ടിൽ പറയുന്നത്. ഞാൻ കാണാത്തത് ആണെങ്കിൽ എന്റെ കുഴപ്പമായിരിക്കും. ആ പറയുന്ന ഭാഗം ഒന്ന് ഹൈലൈറ്റ് ചെയ്തിടാവോ പ്ലീസ്
@FeedFootball
@FeedFootball Жыл бұрын
@@MRX-2008 ohh yeah sorry. Extra time munp undaayathalle. Ath njan eee part il paranjittund. Enikk maarippoyatha.
@MRX-2008
@MRX-2008 Жыл бұрын
@@FeedFootball ഒക്കെ ബ്രോ 💙💙💙
@sideeqav
@sideeqav Жыл бұрын
ഈ പാർട്ടിൽ പറയുന്നുണ്ട്‌...
@nygildevasia6917
@nygildevasia6917 Жыл бұрын
മാച്ച് റിവ്യൂ നെ കാൾ കൂടുതൽ മാച്ചിൽ സ്കോളനിയും ദഷാമ്സും നടത്തിയ ടാറ്റിക്ക്സിനെ പറ്റിയും അതിൽ ആരാണ് വിചയിച്ചതും ആരൊക്കെ ആരെ ആണ് ബ്ലോക്ക്‌ ചെയ്തതും എന്നുള്ള കാര്യങ്ങൾ കൂടുതൽ ഉൾപ്പെടുത്തണം ബ്രോ.. മാച്ച് എല്ലാവരും കണ്ടതല്ലേ പിന്നെ ഇങ്ങനെ മാച്ചിന്റെ കമെന്ററി പോലെ പറഞ്ഞിട്ട് കാര്യോയല്ലോ.. 🥲
@FeedFootball
@FeedFootball Жыл бұрын
Ath shari. Appo Part 1 & Part 2 kanditt Scaloniyum Deschamps um nadathiya tactical changes patti njaan paranjath onnum kettille? Oppam Oro goal vanna vazhi koodi aane paranjittullathu. Anyway, thanks for your feedback. Ithaanu ente oru reethi. Match review oppam tactics koodi parayum. That's it.
@FeedFootball
@FeedFootball Жыл бұрын
Pinne TVyil post match analysis okke kaanaarundo? Athinte okke oru reethi thanne aane follow cheyyunnath njaan.
@suriyafansNo1
@suriyafansNo1 Жыл бұрын
Best 11 video please
@msinanmampuzha
@msinanmampuzha Жыл бұрын
Benzema യെ പിക് ചെയ്യാത്തതിന് ഫ്രാൻസ് കൊടുക്കേണ്ടി വന്ന വലിയ വില
@arjunsankar6564
@arjunsankar6564 Жыл бұрын
What a review😮
@sidth4rth_7
@sidth4rth_7 Жыл бұрын
Coman um camavighayum❤❤
@sunupk8239
@sunupk8239 Жыл бұрын
ഫ്രാൻസിന് ഡൈവ് ചെയ്തു എന്നപേരിൽ കൊടുത്ത കാർഡ് പറ്റി കൂടി സംസാരിക്കമായിരുന്നി
@theartofhorology7989
@theartofhorology7989 Жыл бұрын
16 min ലെ റൊമാൻ്റിക്ക് കഥ പ്രയോഗം മനസ്സിലായില്ല
@loopbloke
@loopbloke Жыл бұрын
you missed Fernandez's shot hitting the post
@amejas8054
@amejas8054 Жыл бұрын
Super
@basilkotisserykudyil5516
@basilkotisserykudyil5516 Жыл бұрын
Superb review
@muhammedfavas9596
@muhammedfavas9596 Жыл бұрын
ബെൻസ്മ ഫ്രാൻസ് ടീമിൽ നിന്നും വിരമിച്ചത്തിന്റെ കാരണം ? News
@ismayilpv124
@ismayilpv124 Жыл бұрын
fifa world cup best eleven വന്നോ... video ചെയ്യണേ bro❤️
@prabeeshob921
@prabeeshob921 Жыл бұрын
Extra time penalty first കൊമാന്റെ കൈയ്യിൽ തട്ടി അല്ലേ എംബാപെടെ അടുത്ത് കിട്ടുന്നത്. പിന്നെ എങ്ങനാ Francinu penalty കിട്ടുന്നത്. ഒന്നു നോക്കണേ സംശയം ആണ്‌ 🇦🇷🇦🇷🇦🇷🇦🇷🇦🇷
@jishnudrog6099
@jishnudrog6099 Жыл бұрын
💥
@rahulsoman9129
@rahulsoman9129 Жыл бұрын
Camawinga tha game changer
@vineethvini5990
@vineethvini5990 Жыл бұрын
Mc allisterine patti video cheyuo?
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
Match Highlights | FC Goa 3-3 NorthEast United FC | MW 4 | ISL 2024-25
12:58
Indian Super League
Рет қаралды 4,7 М.