എന്റെ അഭിനയം കണ്ട് ആരും ഞെട്ടാറില്ല..! ജോജിയെക്കുറിച്ച് ഫഹദ് ഫാസില്‍ | Joji | Fahad Faasil

  Рет қаралды 189,953

Manorama News

Manorama News

Күн бұрын

Пікірлер: 303
@കുറവിലങ്ങാട്ടുകാരൻ
@കുറവിലങ്ങാട്ടുകാരൻ 3 жыл бұрын
ജോജിയെ കണ്ട് ഞാൻ ഞെട്ടി...ശരീരവും അഭിനയ മികവും...ബാബുവേട്ടൻ സണ്ണി ഏട്ടൻ, ഫാഫാ...വേറെ ലെവൽ
@കുറവിലങ്ങാട്ടുകാരൻ
@കുറവിലങ്ങാട്ടുകാരൻ 3 жыл бұрын
@Devil In hell ഉണ്ണിമായ ...നുമ്മ ബിൻസി ചേച്ചി ...വേറെ ലെവൽ
@Royal_arms
@Royal_arms 3 жыл бұрын
ഫഹദ് സാർ എന്നാൽ ഞങ്ങൾ താങ്കളുടെ അഭിനയം കണ്ട് ഞെട്ടാറുണ്ട്🥰🥰
@britishlifestyle3432
@britishlifestyle3432 3 жыл бұрын
Sir?
@niyasv9220
@niyasv9220 3 жыл бұрын
Mee too....
@biju786
@biju786 3 жыл бұрын
Cenema nadanmareyoke sir enu vilichu sir nmare natikalle...
@jayanth405
@jayanth405 3 жыл бұрын
ഫഹദ് സർ അല്ല. ഫഹദ്. ഓക്കേ
@juanwatson9153
@juanwatson9153 3 жыл бұрын
A tip : watch movies at kaldrostream. Been using them for watching lots of of movies these days.
@Aaziyan
@Aaziyan 3 жыл бұрын
ഷമ്മി തിലകൻ... ബാബു രാജ്... ബേസിൽ..... എല്ലാവരും പൊളിച്ചടക്കി....... 👍❤❤❤👍❤
@alenfone7902
@alenfone7902 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമായ character ബാബുരാജിന്റയാണ്
@sreejithem3932
@sreejithem3932 3 жыл бұрын
👌👌
@s_a_j
@s_a_j 3 жыл бұрын
Babu ettan anu hero character. Joji the villian.
@alluallu3301
@alluallu3301 3 жыл бұрын
ഈ സിനിമയിൽ എല്ലാവരും സൂപ്പർ അഭിനയം ആയിരുന്നു പ്രത്യേകിച്ച് ഫഹദ് ഫാസിൽ ചില സീനുകളിൽ അഭിനയിച്ചു ഭയപ്പെടുത്തി കളഞ്ഞു. ദിലീഷ് പോത്തൻ സൂപ്പർ
@pavisuriya6154
@pavisuriya6154 3 жыл бұрын
Fahad ne eshtamullar 😘😘 like adiche
@mubashirppp
@mubashirppp 3 жыл бұрын
കഷണ്ടി ഒരു trend ആക്കിയ മനുഷ്യൻ ✨️✨️✨️
@sharuperunchery3188
@sharuperunchery3188 3 жыл бұрын
തോറ്റ ഇടത്തു നിന്നും അടി കിട്ടി വീണിട്ടും അടിച്ചവരുടെ മുമ്പിൽ വന്നു ഞെളിഞ്ഞു കൈ കെട്ടി നിന്നു വിജയിച്ചവന്റെ ഒരു പുഞ്ചിരിയോടെ അവരെ നോക്കുന്ന താങ്കളാണ് ഫഹദ് യഥാർത്ഥ ഹീറോ.. ഷമ്മി ഹീറോയാടാ ഹീറോ..
@Super12130
@Super12130 3 жыл бұрын
ഫഹദ് നടൻ എന്ന് പറഞാൽ ഞാൻ ചെറുതായി എന്ന് തൊനുന്നു താങ്കൾ സൂപ്പർ സ്റ്റാർ ആണ്..
@rayarothhari
@rayarothhari 3 жыл бұрын
ഫഹദ് ഒരു വേറെ ലെവൽ ആണ് മലയാള സിനിമയിൽ ...എന്താണ് കണ്ണ് കൊണ്ട് അഭിനയിക്കാൻ ഉള്ള കഴിവ് എന്ന് ഫഹദിനെ കണ്ടു പഠിക്കണം..
@INDIAN_KITCHENS_FOOD
@INDIAN_KITCHENS_FOOD 3 жыл бұрын
Prithviraj movies kananthu nallatha
@sidharthsidharth4739
@sidharthsidharth4739 3 жыл бұрын
@@INDIAN_KITCHENS_FOOD പ്രിത്വിരാജ് കണ്ണ് അങ്ങനെ use ചെയ്യാറില്ല
@atwunz
@atwunz 3 жыл бұрын
@@INDIAN_KITCHENS_FOOD poda oole.
@abhilashmaninalinakshan3273
@abhilashmaninalinakshan3273 3 жыл бұрын
ജൂനിയർ മോഹൻലാൽ,
@takiyons218
@takiyons218 3 жыл бұрын
@@abhilashmaninalinakshan3273 മോഹൻലാൽ സൈക്കോ ആയ ഫിലിം ഉണ്ടോ?
@jo_thoughts
@jo_thoughts 3 жыл бұрын
ഒന്നും പറയാൻ ഇല്ല പൊളി പടം എല്ലാരും കാണണം. ഫഹദ് ഇക്ക പൊളിച്ചു 😍😍😍😍
@christophermoriarity1247
@christophermoriarity1247 3 жыл бұрын
പൊളി പടം എന്ന് വെച്ചാൽ പൊളിഞ്ഞതെന്നോ പൊളപ്പൻ എന്നോ plz clarify
@tsacutz2108
@tsacutz2108 3 жыл бұрын
@@christophermoriarity1247 അയ്യെന്റെമൊനെ
@christophermoriarity1247
@christophermoriarity1247 3 жыл бұрын
@@NatureTalksz ഇനി അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം ബ്രോയ്..... 😂😂😂പടം പൊളിഞ്ഞില്ലേ
@Manuchanganacherry
@Manuchanganacherry 3 жыл бұрын
അതുല്യ നടൻ......... ഒരു അഹങ്കാരവുമില്ല....❤
@anilk6796
@anilk6796 3 жыл бұрын
എന്തായാലും കാലം മാറുമ്പോൾ കോലം മാറണം..... ലാലേട്ടനെക്കെ തത്കാലം മാറിനില്ക്കു....യുവ നടന്മാർക്ക് . ഫഗത് 👏👏👏👏👏👏👏❤❤❤❤❤❤❤❤❤❤❤❤
@whenbrainis1009
@whenbrainis1009 3 жыл бұрын
അയിന് ലാലേട്ടനെന്തിനാടോ മാറിനിൽക്കണത് കഴിവുള്ളവർ അത് കാണിക്കും അല്ലാത്തവന്മാർ ഇങ്ങനെ കമന്റ്‌ ഇട്ട് ലൈക്‌ വാങ്ങും അത്രേയുള്ളു
@jinishachi9826
@jinishachi9826 3 жыл бұрын
@@whenbrainis1009 alla eniechiri marinikkunnathinedha kozhappam😐😑😑😑😑😑
@HariKrishnans96
@HariKrishnans96 3 жыл бұрын
ഞാൻ ഞെട്ടിയില്ല...കാരണം ഞെട്ടാൻ പോയാൽ അതിനെ സമയം കാണു..... FaFa😘😘😘
@sreeshapreetham5654
@sreeshapreetham5654 3 жыл бұрын
Fahad, you are a brilliant actor . Your body language and eyes act more than you . Love you and your wife too ..... My prayers and blessings always for you dear 🙏🙏🙏
@user-lm1wu8ny8r
@user-lm1wu8ny8r 3 жыл бұрын
ഷമ്മി തിലകന്റെ കാരീർ ബെസ്റ്റ് പെർഫോമൻസ് ഒന്നുമല്ല.... അദ്ദേഹം എന്നും ക്ലാസ്സ്‌ ആക്ടിങ് ആണ്.
@winter1038
@winter1038 3 жыл бұрын
Yes, Enikm thonni🙌
@meghasnair8062
@meghasnair8062 3 жыл бұрын
ലാലേട്ടനും മമ്മൂക്കയും കഴിഞ്ഞാൽ , കണ്ണുകൾ പോലും അഭിനയിക്കുന്ന ചുരുക്കം കലാകാരന്മാരിൽ ചിലർ❤️❤️
@christophermoriarity1247
@christophermoriarity1247 3 жыл бұрын
Asifikkayude kannukal kandittile😏😏😏😏
@casanova9178
@casanova9178 3 жыл бұрын
@@christophermoriarity1247 🙄🙄🙄
@athiraathii1213
@athiraathii1213 3 жыл бұрын
@@christophermoriarity1247 kalakaril chilar ennalea Ayaal paranjath allathe ake oral ennalaloo
@meghasnair8062
@meghasnair8062 3 жыл бұрын
@@christophermoriarity1247 🙄😂
@meghasnair8062
@meghasnair8062 3 жыл бұрын
@@casanova9178 😂
@aneeshpv1475
@aneeshpv1475 3 жыл бұрын
ഈ ഫാഗത് ഫാസിൽ ജോജിയെ ..... ഇയോബിന്റ പുസ്‌കം കണ്ടപ്പോൾ മുതൽ ഒന്ന് നേരിൽ കാണണം എന്നു വല്ലാത്ത ഒരു ആഗ്രഹം ഉണ്ട്. പ്രവാസിയായ എനിക്കു അതിനുള്ള ഒരു ഭാഗ്യം ഉണ്ടാകുമോ?.. I am waiting 🌹🌹🌹🌹
@shafikolupalam4343
@shafikolupalam4343 3 жыл бұрын
സിനിമ വേറെ ലെവലായി ഫഹദ്ക്ക......
@Sal_man-98
@Sal_man-98 3 жыл бұрын
മോഹന്‍ലാല്‍ എന്ന മഹാനടനു ശേഷം കണ്ണുകള്‍ കൊണ്ട് അഭിനയിക്കാന്‍ കഴിവുള്ളൊരു നടന്‍!
@INDIAN_KITCHENS_FOOD
@INDIAN_KITCHENS_FOOD 3 жыл бұрын
Bakki ullorokke vaaa vachum mookkuvachum aarikkum abinayikkame
@atwunz
@atwunz 3 жыл бұрын
@@INDIAN_KITCHENS_FOOD yes nee satyam parajnu (except Mammootty).
@wow7090
@wow7090 3 жыл бұрын
@@atwunz 🤣
@saescp3579
@saescp3579 3 жыл бұрын
@@atwunz poodey padam kanathondakum
@rajesh.srajesh.s9198
@rajesh.srajesh.s9198 3 жыл бұрын
💯
@Sandeep-tu3nc
@Sandeep-tu3nc 3 жыл бұрын
Lalettan mammukka kazhinjal next ee king Annu
@renjithuthram4199
@renjithuthram4199 3 жыл бұрын
I love Fahad ikka 😙😙😙😙😍😍😍😍😍😍😍😍😍😍😍🔥🔥🔥🔥🔥
@Vincentgmz7903
@Vincentgmz7903 3 жыл бұрын
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും തിലകന്റെയുമൊക്കെ അഭിനയം കണ്ട് വളർന്ന നമ്മക്കൊന്നും ഒരു ഞെട്ടലും ഉണ്ടായില്ല...
@abhijith2482
@abhijith2482 3 жыл бұрын
Adhe, avarokke vech nookumbol iyal okke enth
@shanih9193
@shanih9193 3 жыл бұрын
Excellent acting by Fahad Fazil . I adore his acting skills and he is one of the best actor in Indian film industry and directors yet to use his skill sets to maximum . Fahad can bring more to us . This is my first comment in my entire life to a film actor as he truly deserves . Also everyone in the film have put efforts to the fullest which made this film unique and interesting to the audience . Well done entire cast and crew of Joji.
@emperor9882
@emperor9882 3 жыл бұрын
പടം കണ്ട് എല്ലാം സെയിം സെയിം മാനറിസം ഫഹദിന്റെ കഴിഞ്ഞ കുറെ സിനിമകൾ പോലത്തന്നെ ബാബുരാജ് നൈസ് ആയിരുന്നു
@abhishalphonse8573
@abhishalphonse8573 3 жыл бұрын
ഓ..... മോശം.... മോശം.....
@abusafeer564
@abusafeer564 3 жыл бұрын
കുറെ അളിഞ്ഞ പടങ്ങൾ ആണ് തിയേറ്ററിൽ പോയപ്പോൾ.... പടം OTTആയത് ഭയങ്കര നഷ്ടമായി..😭😭😭
@Vicky_media__
@Vicky_media__ 3 жыл бұрын
Theatre anegill myre vili kelkan pattillayirunnu......
@nuhmannuhman6068
@nuhmannuhman6068 3 жыл бұрын
@@Vicky_media__ kala
@litto3519
@litto3519 3 жыл бұрын
Karnan
@ggnairbe
@ggnairbe 3 жыл бұрын
നായാട്ട് കണ്ടു നോക്കു..
@asinoufal9536
@asinoufal9536 3 жыл бұрын
Nayaat kando ingne parayilla
@rinilet9124
@rinilet9124 3 жыл бұрын
Big Fahad fan Great
@vigiljacob9115
@vigiljacob9115 3 жыл бұрын
I don't why isn't anyone talking abt Basil joseph's performance...
@leegeorge9766
@leegeorge9766 3 жыл бұрын
കുതിരെടെ അഭിനയം ഹൂ ഒരു രക്ഷയും ഇല്ല
@aruns7181
@aruns7181 3 жыл бұрын
ഷമ്മി ഹീറോയാടാ ഹീറോ !🤩
@fayasta6459
@fayasta6459 3 жыл бұрын
എപ്പോഴും എപ്പോഴും ഞെട്ടാൻ ഞങ്ങൾക്ക് പ്രാന്തൊന്നും ഇല്ല Mister
@jithinthomas4400
@jithinthomas4400 3 жыл бұрын
Brilliant actor
@jojiofquilon7124
@jojiofquilon7124 3 жыл бұрын
Acting വേറെ ലെവൽ 👍
@francismd2213
@francismd2213 3 жыл бұрын
ഫഹദ് ഞങ്ങളുടെ കൂടെപ്പിറപ്പാണ്
@jamsheer275
@jamsheer275 3 жыл бұрын
ഇരുൾ ജോജി രണ്ടു നല്ല പടം ഫഹദ് ഫാസിൽ പൊളിയാണ് വേറെ ലെവലാണ്
@snboy9023
@snboy9023 3 жыл бұрын
He is the brilliant actor 💥 up coming mohanlal 🤙🏻
@Jubilant123
@Jubilant123 3 жыл бұрын
Dhanush ♥️
@vipinleo587
@vipinleo587 3 жыл бұрын
നല്ല ഊർജിനൽറ്റി അഭിനയം. ഫഹദ് sir✨️
@sahishaa
@sahishaa 3 жыл бұрын
Super movie...fahad oru rekshayumilla...kidu ...enthoru transfornation.
@sandeepm7205
@sandeepm7205 3 жыл бұрын
Simple but powerful " Fahad"
@vishnumohan1430
@vishnumohan1430 3 жыл бұрын
സിനിമ നന്നായി. അതിൽ അഭിനയിച്ചവരും തയാറാക്കിയവരും നന്നായി ചെയ്തു. ആവിഷ്കാര സ്വാതന്ത്ര്യം ചോദ്യം ചെയ്യുകയല്ല പക്ഷേ ചോദിക്കാതിരിക്കാൻ പറ്റുന്നില്ല മലയാള സിനിമകളിൽ ഇത് വരെ മൂടി വച്ചിരുന്ന ഒരു ഭൂതത്തെ തുറന്നു വിടുമ്പോൾ, ഫഹദ് ഫാസിലിന് പറയാമെങ്കിൽ ഞങ്ങൾക്കായിക്കൂടെ എന്ന് ചോദിക്കുന്ന പുതു തലമുറയോട് എന്ത് മറുപടിയാണ് നിങ്ങൾക്ക് നൽകാനുള്ളത്
@anaswarmk5861
@anaswarmk5861 3 жыл бұрын
Nalla interview nalla chodyangal
@eyetech5236
@eyetech5236 3 жыл бұрын
Natural and realistic actor...Fahad...a real Hero can act as a opposer too...none other than..!
@anjalisanthosh5934
@anjalisanthosh5934 3 жыл бұрын
Fahad acting vere level as Joji🔥🔥
@bavupi2987
@bavupi2987 3 жыл бұрын
നല്ല സിനിമOTP പോയി തിയറ്ററിൽ ഈ ആഴച്ച ഇറങ്ങി ഒരു സിനിമയും നല്ലത് എന്ന് പറയാനില്ല
@akhilsudhakar9891
@akhilsudhakar9891 3 жыл бұрын
നയാട്ട്
@sultantkm
@sultantkm 3 жыл бұрын
Ott
@jibeeshthallasseri7313
@jibeeshthallasseri7313 3 жыл бұрын
OTT
@nithincopz8883
@nithincopz8883 3 жыл бұрын
Otp alla ott😃
@bibinpta9444
@bibinpta9444 3 жыл бұрын
നല്ല അഭിനയമാണ് പക്ഷെ എല്ലാ ക്യാരക്ടറിനും സാമ്യം തോനുന്നു
@gameplay-nv2gs
@gameplay-nv2gs 3 жыл бұрын
Achanum makalum allea full , Athukondaayirikaam.
@yoonuap7725
@yoonuap7725 3 жыл бұрын
അത് സംവിധായകൻ്റെ കുഴപ്പമാണ
@Sha-tv5qq
@Sha-tv5qq 3 жыл бұрын
fahad is a fantastic actor natural acting
@Neon4Real_
@Neon4Real_ 3 жыл бұрын
Fahad abhiyacha kore Padam undelum etavum best and different ayittanu joji character abhinayichath
@vishnurajr7738
@vishnurajr7738 3 жыл бұрын
Fahadh sooper ആ...
@sujithvalsan1416
@sujithvalsan1416 3 жыл бұрын
Joji💜💜💙💙💙💥💥💥💯
@jojiofquilon7124
@jojiofquilon7124 3 жыл бұрын
താങ്ക് u 😄
@Joji3925
@Joji3925 3 жыл бұрын
Enne vilicho😕
@bythewitness.5361
@bythewitness.5361 3 жыл бұрын
"Mask ( Shakespeare approach ) evident ആയിട്ടല്ലെങ്കിലും"👌🥰
@RapidXtube
@RapidXtube 3 жыл бұрын
Ben Linus - Michael Emerson കത്താൻ വഴി ഇല്ല കത്തിയവർക്ക് അതിന്റെ റേഞ്ച് മനസ്സിലാകും...⚡
@svbaffficial4897
@svbaffficial4897 3 жыл бұрын
Fahad🔥😘
@blessythomas5280
@blessythomas5280 3 жыл бұрын
Shammi Chettane kurich nammede Psycho Shammi Samsarikunnu❤️😁
@gameandsmail9067
@gameandsmail9067 3 жыл бұрын
Fahad. Prithy super heros
@renjithrajrenjithraj3562
@renjithrajrenjithraj3562 3 жыл бұрын
Ellaperum abhinayichappol baburajettan jeevikkukayayirunnu
@indiancr7352
@indiancr7352 3 жыл бұрын
FAHAD 💚
@Ur.cristino_Ronaldoo
@Ur.cristino_Ronaldoo 3 жыл бұрын
Oru rakshayulla
@abhijithr5775
@abhijithr5775 3 жыл бұрын
Adarsh antony.... really happy to see u like this...
@muhammadthanzil6266
@muhammadthanzil6266 3 жыл бұрын
എനിക്ക് ഇഷ്ടം ഒരുപാടു 🌹🌹🌹🌹🌹👍👍👍
@althaf93027
@althaf93027 3 жыл бұрын
അഭിനയിക്കാൻ അറിയാന്ന് ഒന്ന് സമ്മതിക്കെടെ... ഫഫാ...
@vivekramesh4890
@vivekramesh4890 3 жыл бұрын
Fahadh - Modern day Mohanlal
@vinukeralamc
@vinukeralamc 3 жыл бұрын
അവതാരകന്റെ ശബ്ദം അയ്യപ്പ ദാസ് സംസാരിക്കുന്ന പോലെ തോനുന്നു
@amsujith
@amsujith 3 жыл бұрын
atharanu bro
@sidharth2096
@sidharth2096 3 жыл бұрын
Big fan
@firufirash4535
@firufirash4535 3 жыл бұрын
അടിപൊളി..... നല്ല ഒരു പടം ♥️♥️♥️
@theoptimist475
@theoptimist475 3 жыл бұрын
ആ സിനിമയിലെ എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്.... ചിലർ ഫഹദിനെക്കാൾ നന്നായി ചെയ്തിട്ടുണ്ട്.... അതിൽ ഫഹദിനെ മാത്രം വിളിച്ചിരുത്തി പുകഴ്ത്തുന്നത് എന്തിനാണ്
@Lindan1998
@Lindan1998 3 жыл бұрын
Ithil nthu paranjanu pukazhthiyirikkunnath 🤔 Mattullavarde karyam mathre nthu chodhyathinum fahad paranjittullu Thante abinayam kanumpo mattullavarde expresion ntha nteabhinayam kandu aaru njettaronnun illa ❤
@rikkasu239
@rikkasu239 3 жыл бұрын
Joji Kandavar undo
@abdulnasarponmalathodiponm6437
@abdulnasarponmalathodiponm6437 3 жыл бұрын
Good movie
@rikkasu239
@rikkasu239 3 жыл бұрын
@@abdulnasarponmalathodiponm6437 👌
@ajith3841
@ajith3841 3 жыл бұрын
മുത്താണ്
@vishnuvinil6402
@vishnuvinil6402 3 жыл бұрын
Ikka uyir
@JesusChrist-lg9gc
@JesusChrist-lg9gc 3 жыл бұрын
Greatest actor ever lived
@jomonthomas4523
@jomonthomas4523 3 жыл бұрын
Fahad hero da hero
@trinitymedia7023
@trinitymedia7023 3 жыл бұрын
Fafad,,,always great performer...
@mansoormajeed2318
@mansoormajeed2318 3 жыл бұрын
Ente ponnu fahad bai ningal sherikkum iganeyano atho enthayalum sammathichu👍
@lechusukumaran
@lechusukumaran 3 жыл бұрын
Entammo....ingeru sherikum psycho aanonna thonnye..Unnimaya and Babu chettan...Kurachu scenes il kooduthal score cheythu..
@AanyaMohan
@AanyaMohan 3 жыл бұрын
JOJI THEME 👇
@augustinjoseph3228
@augustinjoseph3228 3 жыл бұрын
Babu Raj... Excellent
@ajithas9456
@ajithas9456 3 жыл бұрын
Fa Fa💥❣️
@therealazrael8.
@therealazrael8. 3 жыл бұрын
Fafa പോത്തൻ കൊമ്പോ 👌😚🔥
@devil7291
@devil7291 3 жыл бұрын
ഇപ്പൊ എല്ലാ പടത്തിലും ഒരു പോലെ ഇപ്പൊ വെറുപ്പിക്കൽ തുടങ്ങി ഫഹദ്
@abhijith2482
@abhijith2482 3 жыл бұрын
Adhe bro ellathilum same expressions same mannerisms. Ennit Mammokka, Lalettanekkalum valya actor aan enn kure ennam thallum, nammal karyam paranjal nammale pidich thinnan varum, ente opinion fahadinekkal nalla actor Asif aan
@sawyer9941
@sawyer9941 3 жыл бұрын
Fahadin ishtapedunna script kittande pushpa, malik ithokke erangatt
@devil7291
@devil7291 3 жыл бұрын
@@sawyer9941 ഇറങ്ങാൻ ഉള്ള പടം വെച്ചു പറയാതെ ഇറങ്ങിയത് വെച്ചു സംസാരിക്കു
@sawyer9941
@sawyer9941 3 жыл бұрын
@@devil7291 irangiya ella padavum mosham aayitonnum illallo
@ashiquem.m437
@ashiquem.m437 3 жыл бұрын
Fahad ⚘👍
@shintosolaman4262
@shintosolaman4262 3 жыл бұрын
Fahad😘
@sidheequetharalil1097
@sidheequetharalil1097 3 жыл бұрын
Fa Fa 🌸❤️
@abuthevoyager1485
@abuthevoyager1485 3 жыл бұрын
Pakaram vekkaan pattaatha oru item aaraanu...❤️ Ath pore aliyaaàa😉
@libindevasia6082
@libindevasia6082 3 жыл бұрын
Joji showing fahad’s all cycho characters
@arunsvlog3436
@arunsvlog3436 3 жыл бұрын
Fahadh bhai ur superb❤️
@praveenviswanath7640
@praveenviswanath7640 3 жыл бұрын
Love 💘 you Fahad.. karale
@sssssds4142
@sssssds4142 3 жыл бұрын
ഇപ്പോളുള്ള നടന്മാർ എല്ലാരും acting schools മറ്റു പഠനങ്ങൾ കഴിഞ്ഞു വരുന്നവരാണ് പഴയ നടൻമാർ അഭിനയിച്ചു വന്നു വലിയ വർ ആയതാണ് അവാർക് പുറത്തു പോയി അഭിനയം പടിക്കേണ്ടി വന്നിട്ടില്ല പിന്നെ Fahadh fasil ഇപ്പോഴുള്ള യുവ നടന്മാരിൽ മികച്ച അഭിനയം കാഴ്ച വെക്കുന്ന ആളാണ് അത്രെ ഉള്ളു
@abhijith2482
@abhijith2482 3 жыл бұрын
Fahad oru overeated aan, ellathilum same mannerisms and same expressions
@muthuswami7315
@muthuswami7315 3 жыл бұрын
The phycho super star ⭐
@mohdishan.k6455
@mohdishan.k6455 3 жыл бұрын
Ithil kooduthalum upayogicha dialog my my my ennanu😜
@midhinify
@midhinify 3 жыл бұрын
Asif Ali would have been a better choice than Fahad ...ente matham idhanu torrentil kanda oru njan.
@fasilameen6422
@fasilameen6422 3 жыл бұрын
Recent aayi nadakkunnathu vendi aayirikum even scene back ground il calender 2021 april...
@vishnuchandranar2483
@vishnuchandranar2483 3 жыл бұрын
My fav actr.muthe love uuuu.....
@dhaneeshdhaneeshnk3202
@dhaneeshdhaneeshnk3202 3 жыл бұрын
Babu Raj ethilanu natural abhinayam kazhcha vechatu
@BILAL-nz3gq
@BILAL-nz3gq 3 жыл бұрын
❤️❤️❤️
@AD-ew6cy
@AD-ew6cy 3 жыл бұрын
Jolly became Joji
@poojalal2821
@poojalal2821 3 жыл бұрын
Ey illa...njettathathe illa... irul kandit athinte njettal mattan ivide vannappol..dhe ividirikkunnu.. ente ponnu chetta..nammalille🏃🏃🏃
@azeezpadattil5551
@azeezpadattil5551 3 жыл бұрын
intervieer poli ithasyirikkanam comfirt
@amrichardtom
@amrichardtom 3 жыл бұрын
Vere level❤
@Joji3925
@Joji3925 3 жыл бұрын
Enne kurich ara ibde parynneth😕😳🤣💕🌠👌
@jojijohny7484
@jojijohny7484 3 жыл бұрын
Njnum unde ivide 'joji,,'😁😄
@BILAL-nz3gq
@BILAL-nz3gq 3 жыл бұрын
ഫഹദിക്ക
DILEESH POTHAN | INTERVIEW | PART 1 | JOJI | MANEESH NARAYANAN
27:46
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 54 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
DILEESH POTHAN | INTERVIEW | PART 2 | JOJI | MANEESH NARAYANAN
30:33
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН