"എന്റെ അമ്മയുടെ മുഖത്തെ സന്തോഷം കണ്ടോ ചേട്ടാ.." റാണിമോളുടെ ജീവിതം മാറുന്നു; ആദ്യ സന്തോഷ വാർത്ത ഇതാണ്

  Рет қаралды 447,508

Village Vartha

Village Vartha

Күн бұрын

Пікірлер: 958
@sambansivan6427
@sambansivan6427 Жыл бұрын
ആ കുട്ടിയെ സഹായിക്കാൻ മുന്നിട്ടു വന്ന വർക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ പ്രത്യേകിച്ച് പുറം ലോകത്തെ അറിയിച്ച വില്ലേജ് വാർത്തക്ക്
@RjAllus
@RjAllus Жыл бұрын
Athe... 😊🙌🙌
@shahabas164
@shahabas164 Жыл бұрын
കയ്യിൽ പണംഉണ്ടായാൽ മാത്രം പോരല്ലോ അർഹത പെട്ടവർക്ക് കൊടുക്കാനുള്ള മനസ്സുള്ളവർക്കല്ലേ കഴിയു
@shahanaanvar9383
@shahanaanvar9383 Жыл бұрын
@aminamuthu4582
@aminamuthu4582 Жыл бұрын
Yes❤
@shanyabraham5749
@shanyabraham5749 Жыл бұрын
റാണി മോളെയും കുടുംബത്തെയും ഉൾപ്പെടുത്താൻ ലോകത്തെ അറിയിക്കാൻ സഹായിച്ച വില്ലേജ് വാർത്തക്ക് എൻ്റെ നന്ദി god bless you
@haigonjoseph9032
@haigonjoseph9032 Жыл бұрын
Pls Rani number
@IndulalBaiju
@IndulalBaiju Жыл бұрын
കൈയിട്ടു വാരി കൊണ്ടുപോകുന്ന രാഷ്ട്രീയക്കാർ ഒഴിച്ച് സാധരക്കാരായ നാട്ടുകാർ കൈഅയച്ചു സഹായിച്ചു.
@sukumaranparakkadav5021
@sukumaranparakkadav5021 Жыл бұрын
തന്റെ മണ്ഡലത്തിലെ ഇത്രയും ദയനീയ അവസ്ഥയിൽ ഉള്ളഒരു കുടുംബത്തിന്റെ അവസ്ഥ വില്ലേജ് വാർത്താ ചാനൽ വഴി കണ്ടെത്തിയ വാർഡ് മെമ്പറിന് ഒരു നമസ്കാരം
@haseenahaseena534
@haseenahaseena534 Жыл бұрын
കാഴ്ച ഉണ്ടാവില്ല മെമ്പർക്
@lailag120
@lailag120 Жыл бұрын
Member pinnealle vannathu.
@haseenahaseena534
@haseenahaseena534 Жыл бұрын
@@lailag120 വോട്ട് അവര്ക് ആവശ്യം ഉള്ളൂ
@sukumaranparakkadav5021
@sukumaranparakkadav5021 Жыл бұрын
@@lailag120 😭
@sahaltvr
@sahaltvr Жыл бұрын
*അതെയതെ, വോട്ട് ചോദിയ്ക്കാൻ എത്ര തവണ വന്നിട്ടുണ്ടാകും രാഷ്ട്രീയ അടിമകൾ ആ വഴിക്ക്....*
@ITSMEMINI
@ITSMEMINI Жыл бұрын
ഈ വാർഡ് മെമ്പർ എവിടെ ആയിരുന്നു ആവോ ഇതുവരെ...😮😮... കരയുന്ന കൊച്ചിനെ പാലുള്ളു.. ഏതായാലും village വാർത്ത യ്ക്ക് ഒത്തിരി നന്ദി.. സ്നേഹം ❤
@binuts4010
@binuts4010 Жыл бұрын
സത്യം
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
വന്നല്ലോ
@noushad4661
@noushad4661 Жыл бұрын
കോപ്പിലെ രാഷ്രീയ ക്കാർ... ആ നാട്ടിലെ മെംബേർക്കു നടുവിരൽ നമസ്കാരം
@hafseenahafsi5670
@hafseenahafsi5670 Жыл бұрын
അവർ ഉറങ്ങി കിടക്കുവായിരുന്നു
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Ayall urakathil ayirunnu ipoll unarnnu
@reshmasamish
@reshmasamish Жыл бұрын
ഈ വാർത്ത വേണ്ടി വന്നു വാർഡ്‌ മെമ്പർ ഒക്കെ ഓടി വന്ന് ഇടപ്പെടാൻ….വില്ലേജ്ജ്‌ വാർത്തയ്ക്ക്‌ ഒരുപാട്‌ നന്ദീ❤
@syamprasad3200
@syamprasad3200 Жыл бұрын
ഇപ്പം നാടറിഞ്ഞു അതിലെ രാഷ്ട്രീയം ഇപ്പോൾ പറയണ്ട എന്തായാലും അവരുടെ ദുരിതംമാറട്ടെ ഇത് വരെ പറ്റാത്തത് എല്ലാം ഇപ്പോൾ ആവും
@joicejoice9832
@joicejoice9832 Жыл бұрын
എങ്കിലും ഒരു മെമ്പർ കാര്യങ്ങൾ ഇപ്പോഴാണ് അറിഞ്ഞത് എന്ന് പറയുമ്പോൾ !!!!
@jithujohn8498
@jithujohn8498 Жыл бұрын
അത്കൊണ്ട് തന്നെ പൈസയുടെ കാര്യം പുള്ളിനെ ഏല്പിക്കാതെ ഇതുപോലുള്ള help ചെയ്യുന്ന ചാരിറ്റി സംഘടനകൾ തന്നെ ചെയ്യണം. എന്നാലേ full benefit ആ കൊച്ചിനും കുടുംബത്തിനും കിട്ടുള്ളു എന്ന് തോന്നുന്നു.
@rahulrp5477
@rahulrp5477 Жыл бұрын
സത്യം പാവം മെമ്പർ ഇപ്പോഴാ അറിഞ്ഞ
@jurazikcp4762
@jurazikcp4762 Жыл бұрын
എന്താ ചെയ്യാ..... അല്ലേ ഇപ്പോഴെങ്കിലും തോന്നിയല്ലോ
@muhammedrahmathkk5683
@muhammedrahmathkk5683 Жыл бұрын
മനസ്സിന് ഒരു കുളിർമ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.മെമ്പർക്ക് ഇപ്പഴാ നേരം വെളുത്തത്.വില്ലേജ് വാർത്തക്ക്‌ അഭിനന്ദനം.
@tomjoseph4054
@tomjoseph4054 Жыл бұрын
ദൈവത്തിനും ഇപ്പോഴാണോ നേരം വെളുത്തതു 😂😅
@chandramathimct9453
@chandramathimct9453 Жыл бұрын
ഇത്രയും നാളു ഇവരൊന്നും ഇവടില്ലാരുന്നോ. ഇപ്പം വനേക്കുന്നു. ഇതെല്ലാം മെമ്പറിന്റ കഴിവ് കൊണ്ടാണ് എന്നു പറയാൻ. വില്ലേജ് വാർത്തക്ക് നന്നി....... 🙏🙏🙏🙏
@teresavr4814
@teresavr4814 Жыл бұрын
എല്ലാത്തിനും ഒരു സമയം ഉണ്ട്
@seenareji7733
@seenareji7733 Жыл бұрын
​@@teresavr4814സോഷ്യൽ മീഡിയയിൽ വരുമ്പോൾ ആണ് സമയം ആകുന്നത്
@georgewynad8532
@georgewynad8532 Жыл бұрын
എന്റെ .... വാർഡ് മെമ്പറെ ..... പോയി .....##₹@#@.... Mai .... 😠😠😠
@RajeshRajesh-gg4dd
@RajeshRajesh-gg4dd Жыл бұрын
Hi👍🙏🙏😊
@fazpa8963
@fazpa8963 Жыл бұрын
എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ...😂😂. അപ്പഴേ നടക്കൂ..
@sajithc7749
@sajithc7749 Жыл бұрын
ആ കുട്ടിയെ സഹായിച്ച ആളുകൾക്കും ഈ ചാനലിനും ഒരു പാട് നന്ദി.....
@valsalakollarickal7421
@valsalakollarickal7421 Жыл бұрын
വില്ലേജ് വാർത്തക്ക് ഒരായിരം നന്ദി 🙏🙏🙏❤️❤️❤️
@kashisaran1054
@kashisaran1054 Жыл бұрын
ഇത്രയും നാളും ആ അമ്മയും മക്കളും ആ നാട്ടിൽ തന്നെ അല്ലെ ജീവിച്ചത്... അന്ന് ഇല്ലാരുന്നോ ഈ വാർഡ് മെമ്പർ അവിടെ... ഇപ്പോൾ വാർത്ത ആയപ്പോൾ മെമ്പറും നാടും എല്ലാം വന്നു ഫേമസ് ആകാൻ 😬😬😬 റാണിമോൾ ❤️❤️❤️❤️😍😍😍😍കൂടെ ഉണ്ടാകും മോളെ ഞങ്ങൾ
@bennypg6698
@bennypg6698 Жыл бұрын
നല്ല മെമ്പർ....ഷോ മെമ്പർ
@INDIAN-rc9sh
@INDIAN-rc9sh Жыл бұрын
Aaale atra viswasam thonunilla..ellam nannayi nadannal mathiyayirunnu
@CRICKETBRANTHAN
@CRICKETBRANTHAN Жыл бұрын
ഒന്നും പറയാൻ ഇല്ല..... ആ മോളുടെ യഥാർത്ഥ ചിരി.. ആ പാവം അമ്മയെ കാണണം എന്നുണ്ടായിരുന്നു അമ്മയെയും കാണാൻ പറ്റിയല്ലോ.. Village വാർത്തയ്ക്കു സല്യൂട്ട്...... ഒപ്പം ഇത്തിരി വൈകി ആണെങ്കിലും മെമ്പർക്കും.... നല്ല നിലയിൽ ഏത്തും മോള്.... ❤❤❤❤❤❤❤
@manojkk1498
@manojkk1498 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️ സുഖ ദുഖങ്ങളിൽ സമചിത്തതയോടെ പെരുമാറുന്ന അപൂർവ ക്യാരക്ടർ ആണ് റാണി മോൾ!! എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല... ജേർണലിസ്റ്റ് ഉൾപ്പെടെ നിരവധി മേഖലകളിൽ ശോഭിക്കാൻ കഴിവുള്ള കരുത്തുള്ള പെൺകുട്ടി... അഭിനന്ദനങ്ങൾ 👍👍👍🙏🙏🙏
@sajimoni7816
@sajimoni7816 Жыл бұрын
@joseouseph5602
@joseouseph5602 Жыл бұрын
എത്ര നല്ല പെൺകുട്ടി കഷ്ടപ്പാടിലും വീടുപോലും ഇല്ലാഞ്ഞിട്ടും ഇത്ര സന്തോഷത്തിൽ സംസാരിക്കുന്ന ഈ മോൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ .
@bludarttank4598
@bludarttank4598 Жыл бұрын
ഒരു 500 രൂപ ഇ ഏട്ടൻ അയച്ചിട്ടുണ്ട്,മോൾക് എല്ലാ വിധാ,, ആശംസകളും
@uncorntolearnwithme2493
@uncorntolearnwithme2493 Жыл бұрын
@sistersinwonderland9281
@sistersinwonderland9281 Жыл бұрын
❤️
@nithinv48
@nithinv48 Жыл бұрын
God bless u mate
@adinarayanan.r-qe3cb
@adinarayanan.r-qe3cb Жыл бұрын
@sanoopnair8029
@sanoopnair8029 Жыл бұрын
Good bro👍
@renjinim.t3624
@renjinim.t3624 Жыл бұрын
റാണി മോൾക്കും കുടുബത്തിനും എല്ലാ നന്മകളും വരട്ടെ. എത്രെയും പെട്ടെന്ന് ഒരു വീട് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@IbrahimPP-j5i
@IbrahimPP-j5i Жыл бұрын
എല്ലാം റാണി മോളുടെ നല്ല മനസ്സ് ഇങ്ങനെ ത്തെ മക്കളെ കിട്ടിയത് അമ്മയുടെ ഭാഗ്യം
@SWADISH27
@SWADISH27 Жыл бұрын
മോളെ സഹായിച്ച എല്ലാവർക്കും നല്ലത് വരട്ടെ 🙏🏻🙏🏻
@deepusasi5501
@deepusasi5501 Жыл бұрын
വാർഡ് മെമ്പർ ഇപ്പോൾ ആണ് ഇങ്ങനെ ഒരു കുടുംബം അവിടെ താമസിക്കുന്നത് അറിയുന്നത്
@johnsonvm12
@johnsonvm12 Жыл бұрын
ആദ്യ വീഡിയോ കണ്ടപ്പോൾ നിറഞ്ഞ കണ്ണുകൾ ഇപ്പോൾ സന്തോഷം കൊണ്ട് നിറയുന്നു: അച്ഛേനാടും വിരോധം വേണ്ട മോളെ , അച്ഛനേയും കൂടെ കൂട്ടാൻ ശ്രമിക്കൂ.
@ayyappadasp.r3019
@ayyappadasp.r3019 Жыл бұрын
Acha ne koode koottano?. Enthin?
@johnsonvm12
@johnsonvm12 Жыл бұрын
@@ayyappadasp.r3019 താങ്കൾക്ക് എതിര് അഭിപ്രായമാണെങ്കിൽ എന്താണ് പറയുക !അച്ഛനും ,അമ്മയും മക്കളും സ്നേഹത്തോടെ ജീവിക്കുകയല്ലേ വേണ്ടത് , അല്ലാതെ എല്ലാം തല്ലിപ്പിരിഞ്ഞ് പല വഴി പോകണമോ?
@jipsybiju8900
@jipsybiju8900 Жыл бұрын
കഷ്ട്ട കാലത്ത് ഇട്ടിട്ടു പോയ അപ്പൻ എന്നു പറയുന്നവനെ ഒരിക്കലും അടുപ്പിക്കരുത് അങ്ങനെ ഒരുത്തൻ ഇല്ലേലും ആ മക്കൾ അന്തസ്സായി ജീവിക്കും
@RasheedppRasheedpp-v2m
@RasheedppRasheedpp-v2m Жыл бұрын
ഇത്കേരളമാണ്കുഞ്ഞേ ആരുംകൈവിടൂല പക്ഷെ പുറംലോകംഅറിയാൻ വൈകി വൈകിയാണെങ്കിലും പുറം ലോകംഅറിയിച്ച വില്ലേജ് ചാനൽ നിങ്ങളോട് ഒരുപാട് നന്ദിയും കടപ്പാടും അറിയിക്കുന്നു 😭😭😭😭😭😭😭😭😭😭😭😭😭😭ആ പൊന്നുമോളുടെ കുടുംബത്തിനും 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@deluxe.rahimanrahiman9967
@deluxe.rahimanrahiman9967 Жыл бұрын
റാണി മോൾ ഒരാളുടെ മോൾ അല്ല കേരളത്തിൻ്റെ മോൾ എല്ലാ വിഷമത്തിലും ആ മുഖത്തുള്ള സന്തോഷം അണ്'റാണി മോളുടെ വിജയം ആ ചിരി എന്നും നിലനിൽക്കട്ടെ എല്ലാവരും കൂടെ ഉണ്ട്
@AnnaMariya-sq9zc
@AnnaMariya-sq9zc Жыл бұрын
ഇവരുടെ ജീവിതം അറിയാനും കാണാനും സംസാരിക്കാനും ഈ മെമ്പറിന് യൂട്യൂബിൽ ഇടേണ്ടി വന്നു 😁കൊള്ളാം നല്ല മെമ്പർ 🙏.
@subashcharuvil320
@subashcharuvil320 Жыл бұрын
അടിപൊളി... റാണി മോൾക്ക്.... പുതിയ വീടും പഠിക്കാൻ ഒരു നല്ല സ്പോർസറും ഉണ്ടായി അവൾ ഒരു IAS... ഉദ്യോഗസ്ഥ ആയി മാറട്ടെ... ഉയരങ്ങളിൽ എത്തട്ടെ....congrts village വാർത്ത 💞💞💞💞💞
@trinitymedia7023
@trinitymedia7023 Жыл бұрын
അഭിമാനത്തോടെ ജീവിക്കൂ....പ്രാർത്ഥനകൾ
@nijonj348
@nijonj348 Жыл бұрын
ഈ മോൾ ഉയരങ്ങളിലേക്ക് എത്തും❤
@sand7232
@sand7232 Жыл бұрын
കഴിഞ്ഞ ദിവസം റാണിമോൾടെ സംസാരം കേട്ടപ്പോൾ സങ്കടം വന്നുപോയി.. ഒരു കൊച്ചു പെൺകുട്ടിയല്ലേ.... ഇന്ന് എനിക്കും സന്തോഷായി..😊
@KrishnanKutty-l7m
@KrishnanKutty-l7m 3 ай бұрын
Villege വാർത്തക്കു അഭിനന്ദനം
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft Жыл бұрын
വില്ലേജ് വാർത്ത നിമിത്തമായി റാണി മോൾ റാണിയായ് വാഴട്ടെ ഈ വാർത്ത ആദ്യമായ് ണ്ടപ്പോൾ തന്നെദൈവളികേട്ടു എന്നു പറഞ്ഞില്ലേ ? വില്ലേജ് വാർത്തക്കും സർവ്വോപരി എല്ലാവർക്കും സന്തോഷം ഈ അമ്മയും ചിലപ്പോൾ സംസാരിക്കാൻ സാധിക്കുമെന്ന് തോന്നുന്നു പ്രാർത്ഥനയോടെ......
@soorajrajan416-pn2kb
@soorajrajan416-pn2kb Жыл бұрын
2500 ഞാൻ അയച്ചിട്ടുണ്ട്...വിലാസം പറയാൻ ബുദ്ധിമുട്ടു ഉണ്ട്.. 75 ലക്ഷവും, 1 കൊടിയും വിലയുള്ള വാഹനങ്ങൾ വാങ്ങി രസിക്കുന്ന പണക്കാർ ...മുകളിലേക്കു ചെന്നാൽ ഈ കുട്ടിയുടെയും, അവരുടെ അമ്മയുടെയും താഴെ ആയിരിക്കും എല്ലാവർക്കും സ്ഥാനം.....ആ സൂപ്പർ പവർ നിങ്ങളെ രക്ഷിക്കട്ടെ...🙏
@philipmervin6967
@philipmervin6967 Жыл бұрын
Container service, ഇല്ലാത്തത് കാരണം, പോവുമ്പോൾ എല്ലാം ഇവിടെ ഉപേക്ഷിച്ചേ തീരു 🙏
@satheeshcheriyanad2143
@satheeshcheriyanad2143 Жыл бұрын
ഒത്തിരി സന്തോഷം, സങ്കടകരമായ വാർത്തക്ക് പരിഹാരം ആയത് ഓർത്തു സന്തോഷിക്കുന്നു ❤
@ambilyks9547
@ambilyks9547 Жыл бұрын
ഇങ്ങനെ വാർത്തകൾ വന്നാലെ മെമ്പർമാര് വിവരം അറിയു ഇനിയും ഇതു പോലത്തെ പാവങ്ങൾ ഉണ്ടോ എന്ന് അന്വേഷിയ്ക്കു മെമ്പർ സാറെ❤❤❤
@shahulhameedasharaf3992
@shahulhameedasharaf3992 Жыл бұрын
മോളെഅന്ന്കണ്ടാപോൾ ഒത്തിരിദുഃഖംതോന്നി ഇപ്പോൾവളരെ സന്തോഷംഒണ്ട്
@VargheseOuseph-fk1hr
@VargheseOuseph-fk1hr Жыл бұрын
അവൾ ഒരു നല്ല നിലയിൽ എത്തിപ്പെടട്ടെ ♥️♥️
@babymolusebabymoluse4301
@babymolusebabymoluse4301 Жыл бұрын
നമ്മളിലൊരാളായി ഇവരും സന്തോഷകരമായി ജീവിക്കട്ടെ.. 👍👍👍
@sureshthiruvabadi1410
@sureshthiruvabadi1410 Жыл бұрын
ഭൂമിയിൽഒരു പാട് നന്മയുള്ള വ്യക്തികൾ ഉണ്ട് . അവരെല്ലാം അവരുടെ സങ്കടങ്ങൾ മാറ്റി നിങ്ങളെ സഹായിക്കും അതാണ് എല്ലാവരും നമ്മുടെ ദൈവത്തിന്റെസ്വന്തം നാട് എന്നു പറയുന്നത്....! വില്ലേജ് വാർത്തയ്ക്ക് ഒരു പാട് അഭിന്ദന്ദങ്ങൾ🌹
@AneeshPK-xw1tj
@AneeshPK-xw1tj Жыл бұрын
Villikuga
@aswinprakash2286
@aswinprakash2286 Жыл бұрын
ഞാൻ ഒരു ചെറിയ തുക നാളെ അയക്കും. നല്ലതുപോലെ പഠിച്ച് ഒരു ജോലി വാങ്ങണം. വീട് എന്ന സ്വപ്നം പെട്ടെന്ന് പൂവണിയട്ടെ.
@SujaRamadas-bl3lt
@SujaRamadas-bl3lt Жыл бұрын
വില്ലേജ് വാർത്തയ്ക്ക് ഒരുപാട് നന്ദി...
@shameem.kkuruvi7597
@shameem.kkuruvi7597 Жыл бұрын
ദൈവത്തിന്റെ 🤲 കരങ്ങൾ 🤲നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ എന്ന് ആർമതമായ് 🤲പ്രാർത്ഥിക്കുന്നു. 🤲
@sreekalapk3194
@sreekalapk3194 Жыл бұрын
Ward member ഇത്ര നാളും ഉറങ്ങുവായിരുന്നോ 🤔... ഏതായാലും റാണിമോൾക്ക് ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു... ഇവരുടെ ദുരിതപൂർണ്ണമായ ജീവിതം പുറംലോകത്തേക്ക് എത്തിച്ച villege news ന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു... 🙏🙏🙏
@jamsheejamshu9578
@jamsheejamshu9578 Жыл бұрын
കുഞ്ഞനിയത്തി 🌹🌹happy ആയില്ലേ 🌹🌹🌹നല്ലത് വരട്ടെ
@manojmanu3769
@manojmanu3769 Жыл бұрын
പൊതുജനങ്ങൾ എല്ലാവരും കൂടി മുന്നോട്ടു വന്നു ആ കുട്ടിക്ക് സ്ഥലവും വീടും ആവും എന്ന് മനസ്സിലാക്കിയപ്പോൾ ward മെമ്പർ മുന്നോട്ട് എത്തി.... ഇത് ഇദ്ദേഹത്തിന് മുൻപ് ചെയ്യാമായിരുന്നു...
@teresavr4814
@teresavr4814 Жыл бұрын
താങ്കൾ വാർഡ് മെമ്പർ ആയിരുന്നേൽ ഇവരുടെ എല്ലാകാരൃവും ഏറ്റെടുത്തു നടത്താൻ പറ്റുമായിരുന്നൊ
@manojmanu3769
@manojmanu3769 Жыл бұрын
@@teresavr4814 വാർഡ് മെമ്പറുടെ ആൾ ആണല്ലേ...ക്ഷമിക്കൂ
@teresavr4814
@teresavr4814 Жыл бұрын
@@manojmanu3769 ആരുടേയും ആളല്ല ആ നാട്ടുകാരിയും അല്ല നെഗറ്റീവ് കമൻറ് കണ്ടു പറഞ്ഞതാണ് . ബൈബിളിൽ പറയുന്നുണ്ട് എല്ലാത്തിനും അതിൻറതായ സമയമുണ്ട് എന്ന്
@Sathiiish
@Sathiiish Жыл бұрын
പ്രാർത്ഥിച്ചിരുന്നു ഞങ്ങൾ ❤
@iconicsettan9238
@iconicsettan9238 Жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നു ഈ വീഡിയോ കണ്ടതിൽ ... മോളേ നിന്നെയും അമ്മയെയും അനിയത്തിയെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ...❤️❤️❤️❤️❤️
@tomjoseph4054
@tomjoseph4054 Жыл бұрын
ഇത്രയും കാലം ഈശ്വരൻ ടൂർ പോയേക്കുവാരുന്നോ 😅, വാർത്ത കാണേണ്ടി വന്നു ഈശ്വരന്
@bipinvenugopal713
@bipinvenugopal713 Жыл бұрын
മെമ്പർ ഇത്രയും നാൾ ഇതൊന്നും കണ്ടില്ലായിരുന്നോ ..... ഇപ്പോൾ മെമ്പർ എന്തിനാണ് ഇടം കോലിടാൻ വന്ന താ ണോ
@INDIAN-rc9sh
@INDIAN-rc9sh Жыл бұрын
Bandhukal mudukayirunun parayane
@aryanearthmovers1269
@aryanearthmovers1269 Жыл бұрын
മെമ്പർ പണം അടിച്ചു കൊണ്ട് പോകാതെ നോക്കണം
@INDIAN-rc9sh
@INDIAN-rc9sh Жыл бұрын
@@aryanearthmovers1269 Adhum oru point aan pralaya fundil vare kayyitu variyatha rashtriyakar
@rakhyravikumar6548
@rakhyravikumar6548 Жыл бұрын
എല്ലാവരെയും കണ്ണടച്ചു വിശ്വസിക്കല്ലേ മോളെ സഹായിക്കാൻ വരുന്നവരിൽ ചിലരെങ്കിലും വക്ര ബുദ്ധി ഉള്ളവരും ഉണ്ടാവും സൂക്ഷിക്കുക സഹായിക്കാൻ വന്ന നല്ല മനസ്സ് ഉള്ളവർ ഈ സാഹചര്യം മുതലെടുത്തു വരുന്ന ചിലരിൽ നിന്ന് ആ കുട്ടിക്ക് മറ്റുവിധത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവാതെ കൂടി ശ്രെദ്ധിക്കണം അങ്ങനെ ഉള്ള ഒരുപാട് കാര്യങ്ങൾ ഉണ്ടാവുന്നുണ്ട് അതുകൊണ്ട് പറഞ്ഞതാണ്
@johnmathewjohnmathew2897
@johnmathewjohnmathew2897 Жыл бұрын
വാർഡ് മെമ്പർ നന്ദി, സുമനസകൾക്ക് ഒരായിരം നന്ദി : വില്ലേജ് വാർത്തയ്ക്ക് നന്ദി .....ഞങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ വരും റാണി മോളേ
@Srk.3062
@Srk.3062 Жыл бұрын
നന്നായി... ഈ ചാനൽ പിന്നിൽ പ്രവർത്തിച്ച എല്ലാവരേം ദൈവം അനുഗ്രഹിക്കട്ടെ.... റാണിയുടെ പ്രസന്റേഷൻ നന്നായിരുന്നു... അവരെ സഹായിക്കുന്ന എല്ലാവർക്കും നല്ലതു വരട്ടെ 🙏...
@rajuarts.rajeshvgovind4856
@rajuarts.rajeshvgovind4856 Жыл бұрын
കുഞ്ഞു റാണി മോൾക്ക് ആശംസകൾ .....❤ ഈ വാർത്ത കേട്ടപ്പോൾ ഒത്തിരി സന്തോഷം
@joicekeziah5731
@joicekeziah5731 Жыл бұрын
ഈ വാർഡ് മെമ്പർ ഇത്രയും നാൾ എവിടാരുന്നു? തടസ്സങ്ങൾക്ക് ഒരു പോംവഴി അല്ലേ മെമ്പർ കാണേണ്ടത്. അല്ലാതെ ബന്ധുക്കളെ പേടിച്ച് മാറിനില്ക്കണോ?
@riyasmohd6600
@riyasmohd6600 Жыл бұрын
First video kandappoum nee valarai santhoshattilanu eppoum santoshamanu eppoum satoshamayirikkattai
@sureshkumarnv4855
@sureshkumarnv4855 Жыл бұрын
മോൾക്കും കുടുംബത്തിനും ഇനിയെങ്കിലും നല്ലൊരു ജീവിതം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@SunilSunil-d4s
@SunilSunil-d4s Жыл бұрын
മോളെ എല്ലാവരും സഹായിക്കും ഞാൻ ഒന്നും അയച്ചിട്ടില്ല ഒനാം തീയതി അയക്കും ഇതുപോലെ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാൻ ഒരുപാട് ആൾകാർ ഉണ്ട് അതിനു വേണ്ടി ഇതുപോലെ ഉള്ള ചാനൽ ജാതി മതം നോക്കാതെ വീഡിയോ ഇടണം.
@vijeeshmusic3384
@vijeeshmusic3384 Жыл бұрын
നല്ലൊരു വീട്ടിൽ സുഖമായി കഴിയാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
@joyaljoyal6624
@joyaljoyal6624 Жыл бұрын
എങ്ങനെ യുണ്ട് ഞാൻ പറഞ്ഞില്ല എല്ലാം നന്നായി വരും , മോൾ നന്നായി പഠിച്ചു മിടുക്കി യാകും ♥️♥️♥️♥️♥️
@renjithv9800
@renjithv9800 Жыл бұрын
കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ട് നല്ല രീതിയിൽ സുഖമായിട്ട് ജീവിക്കുവാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@ShineMShaju
@ShineMShaju Жыл бұрын
വില്ലജ് വാർത്തക്ക് ഒരായിരം നന്ദി ❤ ഇതിനായി മുന്നോട്ടു വന്നവർക്കും. .. ഇതുവരെ തിരിഞ്ഞ് നോക്കാത്ത ഇപ്പൊ പൊട്ടി മുളച്ചു വന്ന വാർഡ് മെമ്പർക്കും നന്ദി
@remarajesh2312
@remarajesh2312 Жыл бұрын
സന്തോഷം ആയി ഒരുപാട് ❤❤❤❤❤❤❤❤മോളെ എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ട്.... നിങ്ങളുടെ ജീവിതം നല്ല നിലയില്‍ എത്തട്ടെ.. എന്താ പറയുക എന്ന് അറിയില്ല.. ഒരുപാട് ഒരുപാട് സന്തോഷം.. ഞങ്ങൾ കൂടെ ഉണ്ടാവും... മോളെ മനുഷ്യത്വം മരവിചിട്ടില്ല ❤❤❤❤❤❤❤❤❤
@abdulhakkim2936
@abdulhakkim2936 Жыл бұрын
Mashaalla
@shynil6774
@shynil6774 Жыл бұрын
Chanal ആയാൽ ഇങ്ങനെ വേണം 👍👍👍
@Suresh-b8w6f
@Suresh-b8w6f Жыл бұрын
Village varth ക്ക്big salute. രണ്ടു മക്കളും നന്നായി പഠിക്കുക
@ashokan123o5
@ashokan123o5 Жыл бұрын
റാണിമോളുടെ എല്ലാ മോഹങ്ങളും പൂവാണിയട്ടെഅവരെ സഹായിക്കാൻ വന്നഎ ല്ല മനസ്സു കൾ ക്കും ഒരായിരം അഭിനന്ദനങ്ങൾ കൂടാതെ ഈ ചാനലിനും
@sarithaj6560
@sarithaj6560 Жыл бұрын
മോൾ ഒരു ചാനൽ തുടങ്ങു... ഞങ്ങൾ എല്ലാവരും സപ്പോർട്ട് ചെയ്യും... ഒരു വരുമാനവും ആകും... ഉയർന്നു വരട്ടെ ഇനി അങ്ങോട്ടുള്ള ജീവിതം
@mohananpillai3620
@mohananpillai3620 Жыл бұрын
റാണിമോള ഇപ്പോഴാ കുറച്ചു സമാധാനമായത് ❤️ ഈ അമ്മ മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എപ്പോഴും ഭഗവാന്റെ അനുഗ്രഹം മോൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ 🙏🙏🙏
@masudalikiormath180
@masudalikiormath180 Жыл бұрын
അഭിനദനം മെമ്പർക്കും DCC കാർക്കും കുടെ കുടിയ എല്ലാ നല്ല മനസ്സിന്റെ ഉടമകൾക്കും എന്നും നല്ലത് വരട്ടെ
@christygeorge7159
@christygeorge7159 Жыл бұрын
ഒരു ഷീറ്റു വാങ്ങി ഇടാൻ പറ്റാത്തവർ ആണ്
@hamzavilayoor3271
@hamzavilayoor3271 Жыл бұрын
ഈ മോൾ നല്ലൊരു നിലയിലെത്തും❤
@sulaikha2225
@sulaikha2225 Жыл бұрын
രക്ഷപെടും മോളെ 👍👍
@swaranas5908
@swaranas5908 Жыл бұрын
വാർത്ത വന്നപ്പോ മുതലെടുക്കാൻ രാഷ്ട്രീയ ക്കരും വന്നു 😅
@sivasankaran4909
@sivasankaran4909 Жыл бұрын
💯🤣
@muhammedMuhammedmt
@muhammedMuhammedmt Жыл бұрын
രാഷ്ട്രം പറഞ്ഞങ്കിലും ആരേലും ഉണ്ടല്ലോ പലയിടത്തും അതു ഇല്ല
@ameerthekkilakkattil4944
@ameerthekkilakkattil4944 Жыл бұрын
ഒരു കാരണവശാലും രാഷ്ട്രീയതൊഴിലാളികളെ..ഈ നല്ല കാര്യത്തിൽ കൂട്ടരുതേ പൊന്നെ
@abdulrasak1976
@abdulrasak1976 Жыл бұрын
മോളുടെ ആ സന്തോഷം കാണുമ്പോൾ നമ്മക്കും സന്തോഷം. ഞാൻ മുൻപ് പറഞ്ഞത് പോലെ മോളേ ഇനിയുള്ള നാളുകൾ മോളുടെതും കൂടിയാണ് ❤❤❤
@sreekalaraveendran7056
@sreekalaraveendran7056 Жыл бұрын
റാണിമോളുടെ മുഖത്തുണ്ടായ ഈ സന്തോഷം എന്നും ഉണ്ടാകട്ടെ..... 🙏🏼 ദൈവാനുഗ്രഹം 🙏🏼 Thanks God 🙏🏼.....
@sreekalaraveendran7056
@sreekalaraveendran7056 Жыл бұрын
റാണി മോളുടെ നമ്പർ ഒന്ന് തരാമോ....
@sreekalaraveendran7056
@sreekalaraveendran7056 Жыл бұрын
റാണി മോളുടെ നമ്പർ ഒന്ന് തരാമോ....
@sebinscaria4502
@sebinscaria4502 Жыл бұрын
പാവം റാണി.. ഇനിയെങ്കിലും സന്തോഷമായിരിക്കട്ടെ അവരുടെ ജീവിതം.. സന്മനസുകാണിച്ചവർക്ക് എല്ലാ നന്മകളും നേരുന്നു...
@francislobo9216
@francislobo9216 Жыл бұрын
വില്ലേജ് വാർത്തക്ക് ഒരായിരം അഭിനന്ദനങ്ങൾ. ❤❤
@roshanjose3770
@roshanjose3770 Жыл бұрын
വലിയ ഉയരങ്ങളിൽ എത്തട്ടേ... പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ വീഡിയോ ഇടണേ... 🙏
@princeofdreams6882
@princeofdreams6882 Жыл бұрын
രാവിലെ തന്നെ കണ്ണു നനഞ്ഞല്ലോ സന്തോഷം കൊണ്ട്...ഈ വീട്ടിൽ കിടക്കുന്ന അവസ്ഥ എനിക്ക് മനസിൽ ആവും...7,8 ക്ലാസ്സ് വരെ പുല്ല് മേഞ്ഞ വീട്ടിൽ kidannitund...ഈ നമ്മുടെ നാട്ടിൽ ഇത്രയും ഭരണാധികാരികൾ വന്നു പോയെങ്കിൽ പോലും ഈ കാലത്തും ഇങ്ങനെ കഴിയേണ്ടി വന്നല്ലോ
@lizypaul7423
@lizypaul7423 Жыл бұрын
വില്ലേജ് വാർത്തയ്ക്കു ഒരുപാട് നന്ദി ആ മോളെയും കുടുംബത്തെയും സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭
@jaseelashafeekh3371
@jaseelashafeekh3371 Жыл бұрын
ഞാൻ ഒരുപാട് ആത്മ അർത ആയി പ്രാർത്ഥിചിന് 😢🤲🏾😢😢
@sushamamohan991
@sushamamohan991 Жыл бұрын
എത്രയും പെട്ടന്ന് അവർക്ക് ഒരു കിടക്കാടം ഉണ്ടാക്കി അവരെ സുരക്ഷിതരാക്കണം മോളെ പഠിപ്പിക്കാനുള്ള മനസ്സുമായി ആരെങ്കിലും മുന്നോട്ട് വരട്ടെ ഭഗവാനോട് മുട്ടിപ്പായി പ്രാർത്ഥിച്ചു കൊള്ളുന്നു🙏🙏🙏😘😘😘❤️❤️❤️❤️
@bindhusreedharan8564
@bindhusreedharan8564 Жыл бұрын
എന്റെ പൊന്നു മോൾക്ക് വേണ്ടി ഈ അമ്മയുടെ പ്രാർഥനകൾ എന്നും ഉണ്ടാകും...
@VillageVartha
@VillageVartha Жыл бұрын
റാണിമോളെ സഹായിക്കണമെന്നുള്ള സുമനസ്സുകൾക്ക്.. RANI R Ac.No: 37301480980 IFSC: SBIN0070067 SBI chathannur town branch ആദ്യവർത്തയുടെ ലിങ്ക് kzbin.info/www/bejne/hXfOd4NolN2jpsU
@mallikaseban4716
@mallikaseban4716 Жыл бұрын
❤❤🎉🎉
@green9builders505
@green9builders505 Жыл бұрын
Please note that SBI Chathanoor IFSC Code is SBIN0070067 NOT sbin0005185. wrong in Rani R's Account details
@S.L.M.V__Media_Cutz
@S.L.M.V__Media_Cutz Жыл бұрын
ഞാൻ ഇതിന്റെ 1st video കണ്ടിട്ട് help ചെയ്യാൻ ആയി ready ആയതാണ് ഉടനെ 2nd video ഈ video കണ്ടു ഉടനെ എനിക്കും നല്ല സന്തോഷമായി.. എനിക്ക് feel ആയത് എന്റെ ഒരു കൂട്ടുകാരി അനിയത്തി ഫാമിലി മെമ്പർ എന്നപോലെയൊക്കെ തോന്നി അങ്ങനെ സഹായിക്കാനായിട്ട് റെഡിയായി ഇരിക്കുവാ ഞാൻ❤️❤️‍🔥🥰God Bless You മോളുട്ടിയെ😍
@sejusimon1796
@sejusimon1796 Жыл бұрын
റാണിമോൾക്കുംകുടുംബത്തിനും നല്ലൊരു ജീവിതം ഉണ്ടാകട്ടെ Thanks village tv❤❤ 1:58
@joseph.a.t3558
@joseph.a.t3558 Жыл бұрын
വില്ലേജ് വാർത്തയ്ക്കു കേരളജനതയുടെ നന്ദി, റാണി മോളുടെ അവസ്ഥ പുറംലോകത്തെ അറിയിച്ചു വീട് വെക്കാൻ സഹായിച്ചല്ലോ. ഒത്തിരി നന്ദി, കടപ്പാട് അറിയിക്കട്ടെ.
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
മോൾക്കും അമ്മക്കും നല്ലത് വരട്ടെ 🤝🤝
@sunilsunilnath1984
@sunilsunilnath1984 Жыл бұрын
പൊന്നു കുഞ്ഞു മോളെ.. ദൈവത്തിന്റെ കരങ്ങൾ തൊട്ടു തുടങ്ങിയിരിക്കുന്നു ഇനി നന്മകൾ മാത്രം വരട്ടെ 🙏🙏🙏
@amalrockeyz5531
@amalrockeyz5531 Жыл бұрын
നല്ല പക്വത ഉള്ള കുട്ടി 👍
@rajanijoby858
@rajanijoby858 Жыл бұрын
വില്ലേജ് ചാനലിന് ഒരായിരം നന്ദി... മെമ്പർക്കും രാഷ്ട്രീകാർക്കും ഇപ്പോഴാണോ ഈ വിവരങ്ങൾ അറിയാൻ സാധിച്ചത് .
@sarah_saji
@sarah_saji Жыл бұрын
ഒരുപാട് ഉയരത്തിൽ എത്തട്ടെ കുഞ്ഞേ 🎉❤️❤️❤️❤️
@archanaaravind6332
@archanaaravind6332 Жыл бұрын
ഞാനും 500 രൂപ ഇട്ടിട്ടുണ്ട് 🥰... ഒരു ചെറിയ സഹായം അത്രേ എന്നെ കൊണ്ട് പറ്റുന്നത്
@remarajesh2312
@remarajesh2312 Жыл бұрын
വഴിയും വെള്ളവും വൈദ്യുതി.. ഉണ്ടാവുമല്ലോ.. ഒരു ബുദ്ധിമുട്ട്‌ കുഞ്ഞിന്‌ ഉണ്ടാക്കരുത്.. ശ്രദ്ധിക്കണം
@JamalAngola-v1j
@JamalAngola-v1j Жыл бұрын
ഇനിയും ഇത് പോലുള്ള നല്ല കാര്യങ്ങൾ ഷെയർ ചെയ്യുക.... ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക... അതാണ് ജീവിതത്തിൽ ചെയ്യാൻ പറ്റുന്ന വലിയ നന്മ
@kalliyumchiriyumvlog9552
@kalliyumchiriyumvlog9552 Жыл бұрын
ഇത് കണ്ടപ്പോൾ സമാദാനമായി മോൾ ഇനിയും ഉയരങ്ങളിൽ എത്തും 👍🥰
@KALLUMKORYVLOG
@KALLUMKORYVLOG Жыл бұрын
വില്ലേജ് വാർത്ത എനിയും ഇതുപോലെത്തെ നല്ല വാർത്ത ജങ്ങളെഅടുത്തേക് എത്തിക്കണം ആ മോളുടെ കുടുംബം എനി സുഖം ആവട്ടെ മലയാള പ്രവാസികൾ കൂടെ ഉണ്ട്
@AneeshMallappally
@AneeshMallappally Жыл бұрын
സന്തോഷം ആയി ഒരുപാട് ❤❤❤❤❤❤❤❤,എല്ലാ നന്മകളും വരട്ടെ. എത്രെയും പെട്ടെന്ന് ഒരു വീട് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു,വില്ലേജ് ചാനൽ നിങ്ങളോട് ഒരുപാട് നന്ദിയും കടപ്പാടും അറിയിക്കുന്നു ...❤❤❤❤❤
@thomaskutty4277
@thomaskutty4277 Жыл бұрын
റാണി മോളുടെ വീടിന്റെ സ്വപ്നം പൂവണിയട്ടെ. ദൈവത്തിന് നന്ദി. 🙏🏻🙏🏻
@inboxbuddy3011
@inboxbuddy3011 Жыл бұрын
മുഖം കണ്ടിട്ട് സന്തോഷം അറിയാൻ വയ്യ മോളെ സങ്കടത്തിലും ഇതേ സന്തോഷം ആണ് കണ്ടത് ദൈവം അനുഗ്രഹിക്കട്ടെ മോളെയും കുടുംബത്തെയും ❤️🥰🥰🥰
@Roaring_Lion
@Roaring_Lion Жыл бұрын
വാർത്താ പ്രാധാന്യം കിട്ടുന്ന ചിലരെ സഹായിക്കാൻ ഒരുപാട് ആളുകൾ ഓടി വരും 😮അവർ പിന്നെ തിരിഞ്ഞു നോക്കാറില്ല😮 ഇത് അങ്ങനെ ആവാതിരിക്കട്ടെ❤❤.. പ്രാർത്ഥന
@DaywithShanShakkeer
@DaywithShanShakkeer Жыл бұрын
മോളെ സന്തോഷം കൊണ്ട് കരഞ്ഞു പോയി ❤❤❤❤❤❤ഹാപ്പി ആയി ഇരിക്കൂ
@jishnuc9302
@jishnuc9302 Жыл бұрын
ഈ മോളുടെ വിഡിയോ ആദ്യം കാണുമ്പോൾ 😌 ഇന്ന് കാണുമ്പോൾ നല്ല സന്തോഷം ഉണ്ട്.. Village varth ❤️ ഇവൾ ജീവിതത്തിലും ഒരു ജാൻസി റാണി ആയി മാറട്ടെ
@ayoob.aayoobkhan8431
@ayoob.aayoobkhan8431 Жыл бұрын
ഇത്രകാലവും ഈ കേരളത്തിൽ അധികാരികൾ ഈ കൂട്ടിയെയും കുടുംബത്തെയും കണ്ടില്ല എന്ന് നടിച്ചു അല്ലേ 😞😞😞😞 മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയയും ഇല്ലായെങ്കിൽ ഇന്ന് കേരള ജനതയുടെ ദുരിതം ഇതിലും കൂടുതൽ ആവുമായിരുന്നു ഒന്നും പറയാനില്ല എന്തു പറയാനാണ് ആ കുടുംബത്തിന് എത്രയും പെട്ടെന്ന് സന്തോഷത്തിന്റെ ജീവിതം തുടങ്ങാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒരു അടച്ചുറപ്പുള്ള വീട്
@chandrasekharannair2699
@chandrasekharannair2699 Жыл бұрын
മോളെ. വീട് കിട്ടിയശേഷo നല്ലത് പോലെ പഠിച്ച നല്ല ജോലി സാമ്പാടിക്കണ ഒ.മോൾക് നല്ലത് വരട്ട്.
@AbhishekPayyanur
@AbhishekPayyanur Жыл бұрын
കേൾക്കാൻ കൊതിച്ചൊരു വാർത്ത ❤
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 26 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 11 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 33 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 103 МЛН
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 26 МЛН