Ente favourite item. Thank you Doctor Madam for the tasty thenga chammanthi. Pazhaya kalaam ormapeduthi nanni. 🙏❤💛💚💙💜🌺👍
@abrahamkakkad35513 жыл бұрын
ഊണ് കഴിക്കുമ്പോൾ എത്ര കൂട്ടം കറികൾ ഉണ്ടെങ്കിലും ഒരു ചമ്മന്തി കൂടി ഉണ്ടെങ്കിൽ അതിന്റെ രുചി ഒന്ന് വേറെ യാണ്. പ്രതിയേകിച്ചും ചമ്മന്തി പൊടി യുടെ കാര്യം പറയുകയും വേണ്ട. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് ഇത്. എന്ത് രുചി യാണ് താനെ വായിൽ വെള്ളം ഊറി വരുന്നു. അസ്സലായിട്ടുണ്ട് കേട്ടോ.
When showing the video show the inside of the frying pan not the outside of the frying pan
@sarammajoseph27333 жыл бұрын
Super aayittunde 👌👌👌
@mazoodstraveltales90363 жыл бұрын
Plz try to keep the camera at an angle where the viewers can also have a look into the vessel while the ingredients r being cooked.. Thank you for the recipe
@DrShanisKitchen3 жыл бұрын
Thank you for your suggestion.. 👍
@jinnyjacob57673 жыл бұрын
👍 Even I had the same opinion... thank you... recipe is superb...after my mom and grandma I was wondering how to make with mixie....I am already attempting right now.... 🙏🏻🙏🏻❤️
@jinnyjacob57673 жыл бұрын
Just finished preparation....with hot rice it is delicious.... 👍👍 വായിൽ വെള്ളമൂറുന്നു....so tasty.. thanks a load.... ❤️💐
@DrShanisKitchen3 жыл бұрын
😍😍
@padmamnair8912 жыл бұрын
@@DrShanisKitchen k9ölp
@muneerph5602 жыл бұрын
Hii chechi..gulfilek koduth vidaan aan ithpole cheithitt koduth vidaamo
@DrShanisKitchen2 жыл бұрын
തീർച്ചയായും 👍
@manoojashaik6553 жыл бұрын
Nalla avatharanam👍
@sumisumitha94253 жыл бұрын
Gulfilek koduthvidumbo ethinte packing eganeya??
@shimna60093 жыл бұрын
Kayam cherthal tasty akum.
@rajeevmohandasnair77343 ай бұрын
Loved and subscribed 🏅🏅🌹🌹
@DrShanisKitchen3 ай бұрын
Thanks and welcome 🩷
@joshuabalamurugan18182 жыл бұрын
Very nice 👍
@charlesgomez7502 Жыл бұрын
റിസിപ്പി കൊള്ളാം. ആ ഉരുളി എവിടെ കിട്ടും. Pls.
@DrShanisKitchen Жыл бұрын
എല്ലാ പാത്രകടകളിലും കിട്ടും....
@sakkeenaashraf4529 Жыл бұрын
എല്ലാ പാത്രം വിൽക്കുന്ന കടേലും കിട്ടും
@mariyaparammal61292 жыл бұрын
സൂപ്പർ 👍
@geethasadukala2 жыл бұрын
Kollam eshtayi nannayitund
@lizmariyam61353 жыл бұрын
veettil mummy ithupole aanu undakkunnathu....Thank you chechi for sharing this recipe.....nadan evening snacks recipes idamo...athupole easy breakfast recipe also.....😍😍😍😍
@MableRMable.R-to6zi6 ай бұрын
ഞാൻ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പൊടിച്ചു വെക്കാറുണ്ട് ഒരു വർഷം ആയിട്ടുണ്ട് ഇതുവരെയും കേടുവന്നിട്ടില്ല ഫ്രിഡ്ജിൽ വെക്കാറില്ല പുറത്തുതന്നെയാണ് സൂക്ഷിച്ചു വെക്കുന്നത്
@rajeevmohandasnair77343 ай бұрын
Good one 🌹🌹🌹
@meenakshy63242 ай бұрын
Phone nomber
@nisharajesh17683 ай бұрын
Sambar podi aano
@jayakumargangadharan81713 жыл бұрын
ചേച്ചിയുടെ സംസാരം ശകലം ഒന്ന് കുറച്ചാല്‍ ഒത്തിരി കൂടി മനസ്സിലാക്കാന്‍ കഴിയും എന്ന് കരുതുന്നു. sorry for saying that .bu resappy is very good. thank you. 🙏
@DrShanisKitchen3 жыл бұрын
കമന്റ് ചെയ്തതിനു ഒത്തിരി നന്ദി...will take it positively 👍👍ഞാൻ ഇങ്ങനെയൊക്കെ ആണുട്ടോ 🤩🤩🤩will try my level best 🤣🤣
@thomasvarghese78342 жыл бұрын
Nice 👍
@rajeshchaithram50037 ай бұрын
കിടിലൻ
@SubhadraSankar-v5u Жыл бұрын
Kayapodi cherthukoode?
@DrShanisKitchen Жыл бұрын
Venamenkil cherkkam...💕
@thoppilaughofficial3 жыл бұрын
Adipoliyayittund Njanudakkitto
@syedsamiulla21382 жыл бұрын
Na tamil nadu frist time saidu but super 👌
@DrShanisKitchen2 жыл бұрын
🙏
@smithaskitchen61553 жыл бұрын
Valare nallathanu ❤👍👍
@parvathiseshadri90945 ай бұрын
നിങ്ങൾ അസെഫോട്ടിഡയും അല്പം പുളിയും ചേർക്കണം
@geethamony2994 Жыл бұрын
സൂപ്പr
@georgesheila61213 жыл бұрын
Was looking forward for this recipe, quite easy. Thank you Doc!
@parvana_vlogs2 жыл бұрын
Good recipe. Thank u doctor
@issudheenissudeenpk2 жыл бұрын
എൻറ മോൾക്ക് ഹോസ്റ്റലിൽ കൊണ്ടൊവാൻ ഞാൻ ഉണ്ടാക്കികൊടുത്തു അടിപൊളി 👍👍👍
തേങ്ങ മൂപ്പിക്കുന്നുണ്ടെങ്കിൽ അതിൽ കൂടിയിട്ട് ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കാം
@DrShanisKitchen6 ай бұрын
👍😍
@babupc17172 жыл бұрын
വെരി വെരി സൂപ്പർ
@aashiraj11582 жыл бұрын
Super chechi
@geetaraju89123 жыл бұрын
Superb! I wanted this recipe 😋
@sanafathima86742 жыл бұрын
super
@sanafathima86742 жыл бұрын
molkkonn hostalilott kodth vidan undakki nokkatte
@sajualumparambil69973 жыл бұрын
Super 💕😚
@jollythomas8904 Жыл бұрын
Only thing I am missing is fresh coconut, which is not available here,since I live in USA, but I can follow with frozen coconut 😂
@DrShanisKitchen Жыл бұрын
Please do try and let me know the feedback 😍😍
@jollythomas8904 Жыл бұрын
@@DrShanisKitchen I did make with the chammathipodi, with using the frozen coconut it came out great, I have to taste it and test it out, I did with my husband, he said it’s super 👌
@aswathikumar92543 жыл бұрын
Good
@chandramathikvchandramathi38852 жыл бұрын
ഇഷ്ടമായി.. ഉണ്ടാക്കുന്നുണ്ട്.
@praveenasujith21993 жыл бұрын
Super
@retnabaiju14233 жыл бұрын
ഉലുവയോ!!!!
@subaidamanoli1770 Жыл бұрын
❤
@thomasmangalam18012 жыл бұрын
തേങ്ങ ചിര കാൻ എടുക്കുന്ന സമയത്തിൻ്റെ ഇരട്ടി സമയം എടുക്കും അത് ഇളക്കി ബ്രൗൺ കളർ ആകാൻ!!
@haridas46132 жыл бұрын
ഫ്രിട്ജിൽ വെക്കാതെ എത്ര ദിവസം കേടാവാതെയിരിക്കും
@DrShanisKitchen2 жыл бұрын
2 weeks vare irikkum
@KannanM-w4e3 ай бұрын
മല്ലി ചേർത്തില്ലെങ്കിൽ ഒരു മാസം ഫ്രിഡ്ജിൽ വയ്ക്കാതെ ഇരിക്കും