Рет қаралды 8,537
ചില യൂട്യൂബർസ്ന്റെ പറച്ചിലും കേട്ട് ചെയിൻ ല്യൂബ് വാങ്ങാതെ വിലകുറവ് നോക്കി ഗിയർ ഓയിൽ ഉപയോഗിച്ചാൽ ബൈക്കിന് എപ്പോ പണി കിട്ടിയെന്ന് ചോദിച്ചാൽ മതി . ലക്ഷങ്ങളുടെ ബൈക്ക് വാങ്ങിച്ചിട്ട് മൈന്റെനൻസ് ചെയ്യാൻ കാശില്ലെന്ന് പറയുന്നവർ വീഡിയോ മുഴുവൻ കണ്ടിട്ട് പോവുക .
#why #chainlube #gearoil #good #kerala #malayalam #vlog #bike #chaincleaning #youtuber #mallunomad