'എന്റെ ചേട്ടനും ചേച്ചിയും പോയി; ഇവളെ വയറ്റത്ത് കെട്ടി ഞാൻ ഓടി.. ഞങ്ങളിനി എങ്ങനെ ജീവിക്കും?'

  Рет қаралды 187,254

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 132
@SindhuSajeevan-o4w
@SindhuSajeevan-o4w 2 ай бұрын
ആ സഹോദരിക്കും മക്കൾക്കും ആ റിപ്പോർട്ടറിനും എന്റെ സ്നേഹം നിറഞ്ഞ നന്ദി നിങ്ങളെല്ലാവരും മിണ്ടാപ്രാണികളെ സ്നേഹിക്കുന്നവരാണല്ലോ എന്നറിഞ്ഞു എനിക്ക് സന്തോഷം നന്മയുള്ളവരായി ജീവിക്കുക🔥🔥🌹🌹🤩🤩🤩🥰🥰🥰❤️❤️❤️🙏🙏🙏🙏
@firoz1962
@firoz1962 2 ай бұрын
മരണ മുഖത്തും ആ വളർത്തു നായയെ ഓർത്ത് അതിനെയും രക്ഷപ്പെടുത്തിയ ചേച്ചിക്കും.. അവരുടെ നന്മയെ ഞങ്ങളുടെ മുന്നിൽ എത്തിച്ച ബിജു പങ്കജ് സാറിനും ബിഗ് സല്യൂട്ട് ❤❤❤❤
@bijogeojose7209
@bijogeojose7209 2 ай бұрын
ചേച്ചിയുടെ നല്ല മനസ്സിന്. ഒരായിരംസല്യൂട്ട്.
@RenjithPV-qc4mp
@RenjithPV-qc4mp 2 ай бұрын
😢
@suryatejas3917
@suryatejas3917 2 ай бұрын
2018ൽ വെള്ളം വന്നപ്പോൾ ഞങ്ങൾ ആദ്യം രെക്ഷ പെടുത്തിയത് വളർത്തു മൃഗങ്ങളെ ആയിരുന്നു. അപ്പോൾ ആണ് സമാധാനം ആയത് 🙏🙏🙏
@deepakarat706
@deepakarat706 2 ай бұрын
ചേച്ചീ നന്ദിയുണ്ട് ആ മിണ്ടാപ്രാണിയെ കൂടെ രക്ഷിച്ചല്ലോ .
@renentertainments6967
@renentertainments6967 2 ай бұрын
നമ്മൾ കൊടുക്കുന്ന സ്നേഹം തിരിച്ചു തരുന്നത് മിണ്ടപ്രാണികൾ മാത്രം ആണ് ❤❤❤❤
@sreedevibalakrishnan3391
@sreedevibalakrishnan3391 2 ай бұрын
എന്ത് നിഷ്കളങ്കരായ ആളുകൾ. നന്മ വരട്ടെ❤
@martinsebastian130
@martinsebastian130 2 ай бұрын
നല്ല പക്വതയും മനുഷ്യത്വവും ഉള്ള റിപ്പോർട്ടർ ❤❤❤
@shinujohn8890
@shinujohn8890 2 ай бұрын
കേരളത്തിലുള്ള എല്ലാ മൃഗസ്‌നേഹികളും ഒരുമിച്ചാൽ ഈ മിണ്ടപ്രണികളുടെ തെരുവിലെ കഷ്ടതകൾ ഒഴിവാക്കാമായിരുന്നു, കൂടെ തെരുവുനായ ആക്രമണങ്ങളും. അവർ അവരുടെ വിശപ്പുകൊണ്ടാണ് പലപ്പോഴും മനുഷ്യരെയും മൃഗങ്ങളെയും ഒക്കെ ആക്രമിക്കുന്നത്. ഓരോരുത്തരും കുറഞ്ഞതൊരു രണ്ടു തെരുവ് നായയെ എങ്കിലും ഒന്ന് ഏറ്റെടുത്താൽ മതി.....❤
@queen5036
@queen5036 2 ай бұрын
@@shinujohn8890 അവരെ കല്ലെടുത്തു എറിയുകയും ഒന്നും ചെയ്യാതെ ചുറ്റുവട്ടത്തുള്ളവക്ക് എന്തെങ്കിലും ഭക്ഷണം കൊടുത്താൽ മതിയാരുന്നു 🙏.... അവര് നന്ദി കാണിക്കും.. പറ്റുന്നവയ്ക്കൊക്കെ ഞാൻ കൊടുക്കാറുണ്ട്.
@akhileshubhanu518
@akhileshubhanu518 2 ай бұрын
Correct brother 🙏🙏🙏🙏❤❤❤
@kavitajoseph4639
@kavitajoseph4639 2 ай бұрын
എന്നിക്ക് ഒരു അനിയൻ ഉണ്ട് ആരോരും ഇല്ലാതായ പെൺകുട്ടികൾ ഉണ്ടെങ്കിൽ ഒരാളെ വിവാഹം കഴിക്കുവാൻ ഞങ്ങൾ തയ്യാറാണ്. ഒരു ചേട്ടൻ ഉണ്ട് അവർ ഒരു ആൺകുട്ടിയെ കിട്ടിയാൽ വളർത്താൻ തയ്യാറാണ്
@SunilKumar-uy8dm
@SunilKumar-uy8dm 2 ай бұрын
❤❤😊😊🙏🏿🤝🙏🏿🤝
@vishnuv8826
@vishnuv8826 2 ай бұрын
എനിക്കും ഉണ്ടായിരുന്നു ഒരു പഗ്.സ്നേഹിച്ചു കൊതി തീരും മുന്നേ കഴിഞ്ഞ വർഷം ആള് പോയി. ഈ വാർത്ത കണ്ടപ്പോൾ എന്റെ പഗ് നെ ഓർമ വന്നു. ഒത്തിരി സന്തോഷം 🥰♥️
@97456066
@97456066 2 ай бұрын
Enikum undayirunnu vayasea ullayirunnu vittu poyi 😢
@sreekalanarayaneeyam3319
@sreekalanarayaneeyam3319 2 ай бұрын
കൂടെ ഉണ്ട് എല്ലാവരും 🙏🙏🙏
@grasshoppergreengrass516
@grasshoppergreengrass516 2 ай бұрын
വളർത്തു മൃഗത്തെ ഒഴിവാക്കി ആരും രക്ഷപെടാൻ ശ്രമിക്കില്ല
@MK-yl1kl
@MK-yl1kl 2 ай бұрын
Etrayo Peru cheyyunundu.... Ningal etu lokattil aanu jeevikkunnatu ??
@preethuu9625
@preethuu9625 2 ай бұрын
Within 7or 6 minutes escape,very rarely animals can b rescued when her own life is at risk,,the least one can do is to untie or release animals if they can do it
@vijayakumari9873
@vijayakumari9873 2 ай бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.. ദുരന്തത്തിലും ഈ മിണ്ടപ്രാണിയെ കൂടെ കൂട്ടിയ മനസ്സിനെ നമിക്കുന്നു 🙏🙏🙏🥰
@Ms-lx7fx
@Ms-lx7fx 2 ай бұрын
കിട്ടിയ ഫണ്ട്‌ ശെരിയായ രീതിയിൽ ഉപയോഗിച്ചാൽ മതിയായിരുന്നു 🙏🏻
@GiriVV-nx1yx
@GiriVV-nx1yx 2 ай бұрын
നഷ്ടം വളരെ വലുതാണ് എങ്കിലും സഹിക്കാൻ ശ്രമികുക. ഞങ്ങൾ കേരളം മുഴുവൻ നിങ്ങളെ കൂടപ്പിറപ്പുകളയാണ് കാണുന്നത്. നമ്മളിത അതിജീവിക്കും.
@jyothikj8703
@jyothikj8703 2 ай бұрын
നായെ വളർത്തിയിട്ട് റോഡിൽ എറിഞ്ഞു കളയുന്നവർ കാണണം ഇത്...... മഹാ പ്രളയംത്തിലും അവർ അതിനെ നെഞ്ചോടു ചേർത്ത് പിടിച്ചു..❤❤❤❤❤
@NassemaAm
@NassemaAm 2 ай бұрын
Rosi kunje chakkare❤❤❤❤❤
@tksajeev1119
@tksajeev1119 2 ай бұрын
ബിജു pankaj, touching റിപ്പോർട്ട്‌ 🙏🙏🙏🙏🙏🙏🙏, 😔😔😔😔😔
@RenjithPV-qc4mp
@RenjithPV-qc4mp 2 ай бұрын
സുജിത്ര❤റോസി❤
@Pkbiju-fd6uu
@Pkbiju-fd6uu 2 ай бұрын
കരയരുത് എന്ന് പറഞ്ഞു സമാധാനിപ്പിക്കുവാൻ കഴിയില്ല എന്നാലും കരയരുത് മക്കളെ നിങ്ങളെ വേർപെട്ടവരുടെ ആത്മശാന്തിക്കും , പിന്നെ നിങ്ങൾക്ക് നല്ലൊരു പാത കാട്ടിത്തരണമേ എന്നും അതിന്നായി നല്ലവരുടെ കരങ്ങളുടെ സഹായം നിങ്ങൾക്ക് കിട്ടണമെന്ന് ഈ കേരളജനത ഒന്നായി പ്രാർത്ഥന ചെയ്യും 😢
@ktdasankt1782
@ktdasankt1782 2 ай бұрын
Thanks Mr.Biju pankaj.your loving mind to focus these innocent voiceless animals iin this tragedy place.❤❤ thanks.
@queen5036
@queen5036 2 ай бұрын
This lady is an angel❤️
@mk-ld3lr
@mk-ld3lr 2 ай бұрын
ചേച്ചി കരയുമ്പോൾ റോസിക്കും സങ്കടമായി
@Ummalu_kolusu
@Ummalu_kolusu 2 ай бұрын
നല്ല മനസ്സ് ❤❤
@Sathya_kaman
@Sathya_kaman 2 ай бұрын
Literally I am crying!! May God shower his Spirit upon all.
@fathimaabdulla8258
@fathimaabdulla8258 2 ай бұрын
എനിക്ക് ഒരു മോളെ തരുമേ നല്ല പോലെനോക്കും എൻ്റെമക്കളെ പോലെ നോക്കും സ്വത്തിൽ അവൾക്കുംകൊടുക്കും ഒറപ്പാണ്
@Bindhudhurga-dl1uh
@Bindhudhurga-dl1uh 2 ай бұрын
ദത്ത് എടുക്കുന്നതിനു കുറെ പ്രോസിജിയർ ഉണ്ട്. നിങ്ങളുടെ നല്ല മനസ് നിങ്ങൾക് നിങ്ങളുടെ ആഗ്രഹം സാധിക്കും എന്ന് പ്രാർത്ഥനയോടെ
@fairyqueen4222
@fairyqueen4222 2 ай бұрын
Biju chetta u seems to be an animal lover
@shantyaneeshshanty165
@shantyaneeshshanty165 2 ай бұрын
മിണ്ടാപ്രാണികളേ സ്നേഹിക്കുന്നവരേ കാണുബോൾ വലിയ സന്തോഷം തോന്നുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤
@AbelThomas-v8p
@AbelThomas-v8p 2 ай бұрын
Rosy ❤❤
@shyjamadu7950
@shyjamadu7950 2 ай бұрын
റിപ്പോർട്ടർക്ക് നന്ദി 🙏 ഈ കുടുംബത്തിനൊപ്പവും നമ്മൾ ഉണ്ടാവും 🙏🙏🙏
@anuparuanuparu6587
@anuparuanuparu6587 2 ай бұрын
Samadhanapedu chechy..... Ellam sheriyakum.......😔😔😔
@subaidazahra7032
@subaidazahra7032 2 ай бұрын
എന്റെ മക്കളൊട് കാഴിനെയും കൊണ് ഞാൻ പോവും എന്ന് പറഞ്ഞത് മക്കൾ ചിരിച്ചു രണ്ട് പുഴ വെളദിഷമാറി ഒഴിക്കപോടിയിൽ കിടന്ന പോൾ മുട്ടി കാവ് എന്ന പുഴ കരിപുഴ ഓരതണ് ചിരി അത് ഒന്നര ചിരി🤲🏻🤲🏻❤
@manjushabiju2955
@manjushabiju2955 2 ай бұрын
ദൈവമേ കഷ്ടം,,,.. ചേച്ചി കരയല്ലേ 😢😢😢😢😢😢
@rainbowdreams
@rainbowdreams 2 ай бұрын
Chechiku nallathu varatte❤
@bijuejas
@bijuejas 2 ай бұрын
Great Chechi
@kassimsajid5626
@kassimsajid5626 2 ай бұрын
എൻറെ ഉപ്പയും ഉമ്മയും മരിച്ചപ്പോൾ ഒരു ദിവസം മാത്രമാണ് ഞാൻ കരഞ്ഞിട്ടുള്ളു ഈ ദുരന്തത്തിന് ശേഷം😢😢😢😢...
@sujathakp9491
@sujathakp9491 2 ай бұрын
സന്തോഷം തോന്നുന്നു വളർത്തുമൃഗങ്ങളെ ചങ്ങലയ്ക്കിട്ട് തിരിഞ്ഞു നോക്കാതെ പോകുന്ന വരാണധികവും നൻമയുള്ള നിങ്ങൾ തീർച്ചയായും രക്‌ഷപെടും
@AthiraJasmine-k8r
@AthiraJasmine-k8r 2 ай бұрын
കോഴിക്കളെയും പ്രാവുകളെയും എടുത്തില്ലെങ്കിലും അവരെ കൂട് തുറന്നു വിട്ട് ഇല്ലായിരുന്നോ
@skyfall8203
@skyfall8203 2 ай бұрын
Pettenn bhayam kondu pattikkanilla
@skyfall8203
@skyfall8203 2 ай бұрын
Angane adhyathe pottalil bhayann poyinda avar jeevanode undayayth
@AthiraJasmine-k8r
@AthiraJasmine-k8r 2 ай бұрын
@@skyfall8203 പ്രാവുകളുടെയും kozhiakaludeum sthanath avarude veetile Kuttikal aairunnenkil bayam kond turannu vidan pattathe aakumairunno.
@sreelathas8498
@sreelathas8498 2 ай бұрын
കണ്ണു നിറഞ്ഞു
@sasikumarvp6176
@sasikumarvp6176 2 ай бұрын
No words😢😢😢😢😢 The puppy is God😮😮😮😮😮😮😮1❤❤
@ninap.augustine8815
@ninap.augustine8815 2 ай бұрын
Biju pankaj.super reporter ❤
@rejithamolpk
@rejithamolpk 2 ай бұрын
സാരമില്ല ഇതു വിധി മാത്രം ആണ് എന്ന് കരുതി മുന്നോട്ടു ശക്ത ആയി ജീവിക്കണം 😢😢😢
@Chubby_cheek
@Chubby_cheek 2 ай бұрын
Achooda avanta bagyam chechi avane ponnu pole nokkNe
@rintuvarghese7470
@rintuvarghese7470 2 ай бұрын
Biju pankaj news nalla aanu..❤❤
@anithae9802
@anithae9802 2 ай бұрын
പക്ഷികളെ കൂട്ടിലിട്ട് വളർതതുനനതും തെറ്റാണ് . അവരുടെയൊക്കെ ശാപം പല രീതിയിലും അനുഭവിക്കും
@sasikumarvp6176
@sasikumarvp6176 2 ай бұрын
Sister, 😢😢😢😢 uncontroled tears in me😢😢😢😢
@srilathak3343
@srilathak3343 2 ай бұрын
Thanks for this video
@pranavpreetha
@pranavpreetha 2 ай бұрын
നല്ല മനസ്സ്.
@tanichacko5802
@tanichacko5802 2 ай бұрын
That’s so sweet. I wanna hug that Sujithra chechi. Currently settled in USA . This made me cry. I am giving you virtual hug🫂🥰🥰
@lijiliji1311
@lijiliji1311 2 ай бұрын
🙏😭
@jayapb1053
@jayapb1053 2 ай бұрын
Sankadam kaanaan vayya 😢
@aswathyms5673
@aswathyms5673 2 ай бұрын
Reporter cheta.,...,🙏🙏
@sunnusgallery1713
@sunnusgallery1713 2 ай бұрын
ivare ellavareyum mumbottulla jeevidathil Ella soufagyangalum sandoshangalum kodukkane Rabbe vedanakal kurachukodukkane allah
@sonac9578
@sonac9578 2 ай бұрын
Please save kerala Solve Mullapperiyar Disaster
@fairyqueen4222
@fairyqueen4222 2 ай бұрын
❤❤❤❤athine vittu kalayathirunnathinu🙏🙏🙏
@SanilJacob-w7k
@SanilJacob-w7k 2 ай бұрын
ചേച്ചി 👍🌹❤️
@Jnp-D
@Jnp-D 2 ай бұрын
എന്റെ ദൈവമേ 🙏🙏❤️❤️
@geethagopinathanpillai9393
@geethagopinathanpillai9393 2 ай бұрын
God bless you
@sreekuttan7111
@sreekuttan7111 2 ай бұрын
Paavangal 😢😢😢
@krishnadaskizhepat4870
@krishnadaskizhepat4870 2 ай бұрын
Sad
@rajimathew6237
@rajimathew6237 2 ай бұрын
Daivame please be with everyone
@bincykurian7842
@bincykurian7842 2 ай бұрын
Rossy ❤
@neethumolsinu6384
@neethumolsinu6384 2 ай бұрын
Pavam🙏🙏
@jyothi5563
@jyothi5563 2 ай бұрын
😢 പാവം. അതിനു ആ നായ ഒരു ആശ്വാസം ആയി
@sajinasuni4262
@sajinasuni4262 2 ай бұрын
മനുഷ്യത്വം ഉള്ളവർ ഒരിക്കലും അങ്ങിനെ ചെയ്യാനാവില്ല
@__love._.birds__
@__love._.birds__ 2 ай бұрын
😢😢😢
@Brucelez
@Brucelez 2 ай бұрын
Biju pankaj❤
@ammu78216
@ammu78216 2 ай бұрын
Pavangal.nishkalangaraya manushyar😢😢😢
@ramnelliyott157
@ramnelliyott157 2 ай бұрын
🙏🙏🙏
@manasitrendz6590
@manasitrendz6590 2 ай бұрын
@സത്യംജയിക്കട്ടെ-മ3ജ
@സത്യംജയിക്കട്ടെ-മ3ജ 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@lathababy3779
@lathababy3779 2 ай бұрын
🙏🙏😥😥
@sridevi7948
@sridevi7948 2 ай бұрын
❤❤❤❤❤❤😢
@anisha43
@anisha43 2 ай бұрын
❤❤❤❤❤❤❤❤❤❤
@senthujaratnasingam2800
@senthujaratnasingam2800 2 ай бұрын
Akka அழாத்தீங்க
@RajeshRRajeshRr
@RajeshRRajeshRr 2 ай бұрын
Hi🙏🙏🙏🙏🤲🤲🤲🤲🤲🤲
@ansuyababu2594
@ansuyababu2594 2 ай бұрын
Angane Aarum odathilla manasakshi ullavar❤
@lradora6428
@lradora6428 2 ай бұрын
Reporter nalla mansulpa al Engana aganam reporter
@Zarah3300
@Zarah3300 2 ай бұрын
Oru cheriya skin Problem varumbol road il thallunnavar ith kanoo
@sreelekha8455
@sreelekha8455 2 ай бұрын
Nenju pottunnu deivame.nee evarkku ella marakkanum munnottu jeevikkanulla deiryam kodukkane🙏
@richusvlog3083
@richusvlog3083 2 ай бұрын
🌷💗🙏🐶
@ansuyababu2594
@ansuyababu2594 2 ай бұрын
Ineyum avide poee jeevikkanda😭😭😭
@haleemhaleem4332
@haleemhaleem4332 2 ай бұрын
🙏🙏🙏😭😭😭😭😭😭
@SebyRaphael
@SebyRaphael 2 ай бұрын
Scientist report attimarichu vayanattukarku mogam
@sandhyasanthoshSandhyasant-h1w
@sandhyasanthoshSandhyasant-h1w 2 ай бұрын
😢😢😢😢😢😢
@sasikumar7224
@sasikumar7224 2 ай бұрын
ദുരന്തം വിറ്റ് കാശാക്കുന്ന മാറുമി!!!!!
@vaigacakash7232
@vaigacakash7232 2 ай бұрын
🙏🏻🙏🏻🙏🏻♥️♥️
@bismiashraf6121
@bismiashraf6121 2 ай бұрын
Ottaykku aayipoya kunju undo..ponnupole nokkaam..swathum kodukkaam
@mollyjohnson5439
@mollyjohnson5439 2 ай бұрын
സുചിത്ര, സമ്മതിച്ചു!!!!
@gopangopu5892
@gopangopu5892 2 ай бұрын
😢🫂🙏
@amruthar9815
@amruthar9815 2 ай бұрын
നല്ല മനസ് ❤
@Queen12457
@Queen12457 2 ай бұрын
🙏🏻
@jasmineanilkumar5151
@jasmineanilkumar5151 2 ай бұрын
🙏
@Ammu_fam
@Ammu_fam 2 ай бұрын
@sunimolsunimol1406
@sunimolsunimol1406 2 ай бұрын
😭😭😭😭
@ramyamrajan1603
@ramyamrajan1603 2 ай бұрын
😢
@beenabiju8242
@beenabiju8242 2 ай бұрын
❤❤❤😢😢😢
@manoshm1
@manoshm1 2 ай бұрын
🙏🙏😢😢
@gunsnroses1750
@gunsnroses1750 2 ай бұрын
🥲🥲🥲
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 64 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 20 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 64 МЛН