ആലാപനവും പുഞ്ചിരിയും എളിമയും തമ്മിൽ മത്സരിക്കുന്ന മനോഹര ഗായകൻ💐 പാട്ട് 'കണ്ട്' ആസ്വദിച്ചു 👌👍💐
@ratheeshkumar35332 жыл бұрын
👍👍🙏
@rajandd28782 жыл бұрын
Supper Song
@sivankk3591 Жыл бұрын
ഋ
@sinanaboobakkar47093 ай бұрын
❤
@jayansidea2 жыл бұрын
സർ ധ്വനിയിലെ പാട്ട് ഒരുപാട് ഇഷ്ടമായിരുന്നു എനിക്ക് ഇന്ന് യേശുദാസും നിങ്ങളും തമ്മിൽ യാതൊരു വ്യത്യാസവും എനിക്ക് തോന്നിയില്ല. ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണേ ആദ്യമായി യേശുദാസിൻറെ പാട്ട് ആദ്യമായി കേൾക്കുന്നത് എന്നാൽ ഇന്ന് നിങ്ങളും അതേ സ്ഥാനത്താണുള്ളത് ഗോഡ് ബ്ലസ് യു ജയൻ അഹമ്മദാബാദ്.
@jibindrivingschoolkulanada67132 жыл бұрын
മുഖത്തിന് നിഷ്കളങ്കത അതാണ് എനിക്ക് പാട്ടിനെ കാൾ ഇഷ്ടം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@beenaabraham22432 жыл бұрын
👍
@jibindrivingschoolkulanada67132 жыл бұрын
Thanks for your good wishes
@ramakrishnanbabumanarathba73382 жыл бұрын
Sung well... 🌹
@anudennison78032 жыл бұрын
Gnanum adanu observe cheytatu wonderful 😊♥️
@krishnamap51572 жыл бұрын
👍🌹
@rajaniritty45752 жыл бұрын
ഈ ഗാനങ്ങളൊക്കെ കേൾക്കുമ്പോൾ പഴയകാല മതിയായിരുന്നു എന്ന് ഓർത്തു പോകുന്നു
@vinodsasidharan8391 Жыл бұрын
Annu nanma Ullavar atu kondu nalla varikalum nalla paatukalum undaayi
സംഗീത മഴ പെയ്തിറങ്ങിയ പോലെ ഓരോ ഗാനവും കേൾക്കുമ്പോൾ താങ്കളെ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏
@dhaivanavlogs13592 жыл бұрын
അങ്കിളിനെ വോയിസ് കേട്ടാൽ കേൾക്കുന്നവർ കേട്ടിരുന്നു പോകും മധുരം നിറഞ്ഞ വോയിസ് എന്ത് രസമാണ് പാടൽ കേൾക്കുവാൻ thank you അങ്കിൾ 🌹🌹🌹🌹🙏
@jayakumarpg64432 жыл бұрын
പാട്ടിൻറെ ഭാവം ഒട്ടും ചോർന്നു പോകാതെ, വളരെ ഈസിയായി നല്ല ശബ്ദത്തിൽ ഒര് അഹംകാരവും ഇല്ലാതെ പാടുന്ന താങ്കളെ അഭിമാനപൂർവ്വം സ്നേഹിക്കുന്നു.
@hashimhussain77732 жыл бұрын
ഇ പ്രായത്തിലും നല്ല ഗംഭീരം ഉള്ള മനോഹരമായ സൗണ്ട്. ഉഷാറായി പാടി 👍
@shyamalanair11576 ай бұрын
ഈ പ്രായം എന്നു പറയാൻ യേശുദാസിന്റെ പകുതി പ്രായം കാണും
@navasmay52 жыл бұрын
സൂപ്പർ ഗായകൻ.അടിപൊളിപ്പാട്ട്. തകർത്തു നടന്ന പ്രീഡിഗ്രി കാലം ഓർമവന്നു.
@saleemolsalee7159 Жыл бұрын
😄👌👍7s.d
@sreejith34422 жыл бұрын
Wooo.. ഒന്നും പറയാനില്ല.... ഇങ്ങനെ കേട്ടുകൊണ്ടേ ഇരിക്കുന്നു ❤❤
@moloottyperambra10592 жыл бұрын
എനികൊ ര്പാടിഷ്ടമുള്ള പാട്ട് സ്കൂൾ കാലഘട്ടം ഓർമ്മ വന്നു
@thapassyathapassya79112 жыл бұрын
അതി മനോഹരം സജേഷേ ഇനിയും നല്ല നല്ല ഗാനങ്ങൾ ആലപിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@UnnikrishnanPK-jt6lw Жыл бұрын
❤❤❤
@siniv.r8775 Жыл бұрын
Nice Enteeshttaga nam👍👍👍👍👍👍👍👍👍👍👍👍👍
@SiniVr-g1lАй бұрын
@@siniv.r8775vvakkukallillaaaa Thanks❤❤
@Lintasanal2 жыл бұрын
എത്ര തവണ ഈ പാട്ട് കേട്ടുവെന്നറിയില്ല. വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നുന്ന ആലാപന മാധുരി. 💜💜
@gopalakrishnankp60026 ай бұрын
എത്ര കാലം കഴിഞ്ഞാലും., വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം... ദാസേട്ടന്റെ ശൈലിയിൽ... ഗംഭീരം.....
@technavajeevan53482 жыл бұрын
ആദ്യം കേൾക്കുന്നു കുറെ ഗാനങ്ങൾ ഇന്ന് നിന്റെ കേട്ടു സൂപ്പർ /പൊളിച്ചു മുത്തേ
@_TC_Edits_4 ай бұрын
മെയിൽ വോയ്‌സിൽ ഈ പാട്ട് ഇത്രയും മനോഹരം ആയി തോന്നിയത് ഇപ്പോഴാണ് മനോഹരം 🌹സൂപ്പർ
@SelvaRaj-lf1cb2 жыл бұрын
ദൈവം എന്റെ പൊന്നേ ദീർഘായുസ്സും ദീർഘ ആരോഗ്യവും കൊടുക്കണേ എന്ന് പ്രാർത്ഥിക്കുന്നു ഇങ്ങനെയൊന്നും പാട്ട് പാടല്ലേ കണ്ണ് തട്ടും 🙏🙏🙏🙏🙏👌
@unnikrishnannair71182 жыл бұрын
അടിപൊളി ആയിട്ടുണ്ട് മാഷേ 🎉🎉 അനിയൻ കേരളത്തിലെ മാത്രമല്ല എല്ലാ ഇന്ത്യയിലെ തന്നെ വലിയ ഒരു ഗായകനാകും.☺️
@jayakumargangadharan81712 жыл бұрын
ഈ പാട്ട് എന്റെ 15 വയസ്സിൽ ആണെന്ന് തോന്നുന്നു🤔 .ഞാൻ പാടുന്ന പാട്ട്. എനിക്ക് പാടാന്‍ വളരെ ഇഷ്ടമാണ്. അതിനെ കുടെ കൂട്ടന്‍ കഴിഞ്ഞില്ല😪.എന്തോ സാഹചര്യം അങ്ങനെ ആയി പോയി. പക്ഷേ i am very happy now ♥. Still i am singing for my self.(I love. music 🎶 🎵 ⏹)
ഇവിടെ അടുത്തൊരു വേദിയിൽ ദാസേട്ടൻ ഈ ഗാനം പാടിയപ്പോൾ ( കച്ചേരിക്കിടയിൽ ) അറിയാതെ കണ്ണ് നിറഞ്ഞിരുന്നു. സജേഷ് പാടുമ്പോഴും ആർദ്രമാകുന്നു ഹൃദയം.
@SelvaRaj-lf1cb2 жыл бұрын
എത്ര കേട്ടാലും മതി വരുന്നില്ല പൊന്നു 10 പ്രാവശ്യം കേട്ടാൽ മതിയാവും 🙏 പിന്നെയും എപ്പോഴെങ്കിലും 🙏 കേൾക്കുമ്പോൾ ദിവസവും കേൾക്കാമാ യി രി ന്നി ല്ലേ എന്ന് തോന്നും 🙏 അത്രയ്ക്കും ഹൃദയത്തെ തൊട്ട പാട്ടാണ് 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏👌👌👌👌
@musiclovebirds86843 жыл бұрын
പതിവുപോലെ തന്നെ മനോഹരമാക്കി ചേട്ടൻ 😍😍😍😍
@sidheekasarikkandi50562 жыл бұрын
Very good siging
@jugaldarshan2612 жыл бұрын
മധുരിക്കും ഓർമകളെ.. കേട്ടിട്ടുണ്ട്. ഇതും 👍👍👍👍👍
@mereyalexander48362 жыл бұрын
Woowe കൊണ്ട് പോയി കഴിങ്ങ ദിവസങ്ങളിലേക്ക് നന്ദി
@sinanaboobakkar47092 жыл бұрын
ഹൌ എന്തൊരു ആലാപനം ചേട്ടാ സൂപ്പർ
@sinanaboobakkar47093 ай бұрын
❤❤❤
@soniyathomas86712 жыл бұрын
വേറെ ഏതോ ലോകത്തേയ്ക്ക് കൂട്ടികൊണ്ട് പോയി. നന്ദി.
@naseempuliyakkodu41832 жыл бұрын
സൂപ്പർ സൗണ്ട് അതിലുപരി പാട്ടും 🌹🌹
@nizamebrahim53232 жыл бұрын
താങ്കളുടെ ശൈലിയിൽ നന്നായി പാടി
@sumeshexciseinspectormaray43772 жыл бұрын
നല്ല ശബ്ദം നന്നായി പാടി
@gopakumarc.v.65762 ай бұрын
സൂപ്പർ.... ദാസ്സേട്ടൻ പാടിയശേഷം ഇത്ര മനോഹരമായ ആലാപനം ഞാൻ ആദ്യം കേൾക്കുകയാണ്.... വളരെ നന്ദി....❤
@hamsamp74962 жыл бұрын
നന്നായി പാടുന്നു. നന്മ നേര്ന്നു
@prageeshv92972 жыл бұрын
നല്ല നിഷ്കളങ്കമുഖം i like ur voice
@SelvaRaj-lf1cb2 жыл бұрын
ഇത് എന്റെ പൊന്നൻ ആണ് ❤️❤️❤️❤️🙏🙏🙏 നല്ല സൗണ്ട് 🙏 ഹൃദയത്തിന്റെ വേദനയ്ക്ക് , വിശ്രമം തന്ന വരാണ് നിങ്ങൾ ❤️🙏❤️❤️❤️🙏
@SelvaRaj-lf1cb2 жыл бұрын
എന്നും എന്റെ സിംഗ് ത്തിന്റെ പാട്ട് 🙏 വലിയ ഇഷ്ടമാണ് 🙏 ഇതെല്ലാം ദൈവം തന്ന വരദാനം ആണ് 🙏🙏 ഞാൻ നിങ്ങളെ സ്നേഹിക്കുന്നു🙏🙏🙏
@prasadunnithan61902 жыл бұрын
മിസ്റ്റർ സജേഷ് ഒരുപാട് നാളായി കണ്ടിട്ട് അതി മനോഹരം
@bijimol94153 жыл бұрын
കണ്ണുനീരിലും പുഞ്ചിരിച്ചു പാടിയ പ്രണയ ഗാനം...ഹൃദ്യം...മധുരം...ഈ ഗന്ധർവ്വ നാദം..
@rajanvelayudhan75702 жыл бұрын
ഗന്ധർവ നാദം തന്നെ ഈ പാട്ടിൽ. ബോംബെ രവി ജി യുടെ സംഗീതം അപാരം.
@bijimol94152 жыл бұрын
@@rajanvelayudhan7570 ❤️❤️❤️
@akhilrpalackal91712 жыл бұрын
@@rajanvelayudhan7570 നൗഷാദ് അല്ലേ മ്യൂസിക്
@akhilrpalackal91712 жыл бұрын
@@rajanvelayudhan7570 ഹിന്ദിയിലെ അന്നത്തെ സൂപ്പർ സംഗീതസംവിധായകൻ മലയാളത്തിൽ വന്ന ചെയ്ത ഈ സിനിമയിലെ എല്ലാ ഗാനങ്ങളും അതിമനോഹരമായിരുന്നു
@ushasreenivasan61462 жыл бұрын
Ethile ella songum super 👌👌👌😍😍😍❤️
@sunilkumar.p72382 жыл бұрын
എനിക്ക് മലയാളത്തിൽ ഏറ്റവും ഇഷ്ട പെട്ട പാട്ട് 🥰🥰🥰
@hami...hameed66982 жыл бұрын
സൂപ്പറായിട്ട്. പാടി. ഇനിയും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.
@sobhanarajapurath3 ай бұрын
ചിലങ്കയുടെ കിലുക്കവും സാറിൻ്റെ ശബ്ദവും ഗംഭീരം👍👋💐💐
@Dr.jayalatha.m.j3 жыл бұрын
മനോഹരം❤️
@AswathiS-c1w Жыл бұрын
എന്റെ ചേട്ടായി വളരെ മനോഹരം ആലാപനം സൂപ്പർ 👌🥰🥰🥰🥰
@bpradeepkr2 жыл бұрын
I press the like button without hearing song of this gentleman
@sanjuhaarika64602 жыл бұрын
Really amazing voice
@solan13482 жыл бұрын
ബ്യൂട്ടിഫുൾ..
@ambilivg20812 жыл бұрын
Excellently sang. These sorts of singers should be encouraged.
@JP-bd6tb2 жыл бұрын
വീണ്ടും വന്നു...😝 ആസ്വദിച്ചു... മനോഹരം....👌 വിടവാങ്ങുന്നു....😔
@hareeshkp24102 жыл бұрын
ഞെട്ടിച്ചു കളഞ്ഞല്ലോ സൂപ്പർ👌👌👌
@suseelansuseelan10482 жыл бұрын
കഴിഞ്ഞ കാലത്തെ ഓർമ്മകൾ തിരിച്ചു കിട്ടിയത് പോലെ ദൈവം അനുഗ്രഹിക്കട്ടെ.
@MohanKumar-ih1nt2 жыл бұрын
പ്രതിയേകിച്ചു് ഒന്നും പറയാനില്ല ഏൻഡ് സുന്ദരം ഏൻഡ് സുഖം ആ മുഖം ആ ചെറു പുഞ്ചിരി ആരും ഇഷ്ട്ടപ്പെട്ടു പോകും അടിപൊളി പാട്ടും മനസ് നിറഞ്ഞു നന്ദി
@satheeshsathee72552 жыл бұрын
നിഷ്കളങ്കമായ ശബ്ദം 👍
@kunjumonkk34342 жыл бұрын
God bless you
@dineshnair2885 Жыл бұрын
മാനസനിളയിൽ പാട്ടിൽ തന്നെയുണ്ടല്ലോ പാലും തേനും എന്തിനു വേറെ അതാണ് സജേഷ് ഇനിയും കുറേ ഉയരങ്ങളിലേക്ക് എത്താൻ ഇരിക്കുന്നുണ്ട് എത്ര കേട്ടാലും മതിയാവില്ല സജേഷ് ആ സ്വരം ദൈവം കാക്കട്ടെ❤ അമ്മ ഹൈദരാബാദ്👍✌🙏😘
@hashimtp19912 жыл бұрын
Woo ooh super super song, +super sound 🌹🌹🌹🌹noushad sabko pranam
@hassangoodwill58272 жыл бұрын
സത്യം പറയാലോ സംഭവം തന്നെ താങ്കളുടെ കണ്ണ് എല്ലാം പാടുന്നു
@nixonleon73702 жыл бұрын
Excellent Singing..... 😍
@NandalalKS2 жыл бұрын
Great....
@kmskaria21602 жыл бұрын
Great song and singer
@sudeeshsudeesh35832 жыл бұрын
Very good 👍🙏
@sarovcm5242 жыл бұрын
മനോഹരമായ ആലാപനം, നല്ല രസം
@lijocherian77822 жыл бұрын
ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ പാടി സമ്മാനം വാങ്ങിയ പാട്ട് സർട്ടിഫിക്കേറ്റ് ഇപ്പോഴും ഒരു നിധി പോലെ വീട്ടിൽ ഉണ്ട് .മാഷിനെ ദൈവം അനുഗ്രഹിക്കട്ടെ .കേട്ടപ്പോൾ ഒരുപാട് ഓർമ്മകൾ
@rajeeshdigital25202 жыл бұрын
👍👍♥️
@rajeeshdigital25202 жыл бұрын
♥️♥️♥️👍
@ushadevi78762 жыл бұрын
Excellent singing.
@aadhidevvr38912 жыл бұрын
excellent singing excelent voice 👑👑👑👑👑
@sajeevk41652 жыл бұрын
Supper, God bless you.
@vkp32432 жыл бұрын
Very good feel. You are blessed
@manoharangangadharan65272 жыл бұрын
സൂപ്പർ.. നിഷ്ക്കളങ്കമുഖം
@sajeevanp84742 жыл бұрын
പാടാൻ മറന്നു പോയ ഒരു ഗായകൻ കൂടി. നല്ല ആലാപനം. സങ്കടം തോന്നുന്നു.
@SelvaRaj-lf1cb2 жыл бұрын
എനിക്ക് ഹൃദയത്തിൽ തൊട്ട് നന്ദി പറയണം എന്തു മാതിരി പാട്ടാണ് 🙏🙏❤️👌👌👌👌 അമ്മയോട് ഒന്ന് ചുറ്റി ഇടാൻ പറയണം ഭസ്മം കൊണ്ട് 🙏🙏
@madhavakurup37042 жыл бұрын
Excellent singing
@SelvaRaj-lf1cb2 жыл бұрын
ഒരു മുരുക ഭക്തിഗാനത്തിന്റെ ഫീൽ 🙏🙏👌❤️❤️
@panikarmew-oman89092 жыл бұрын
Excellent..... God bless
@sajeeshpoovathikkal46152 жыл бұрын
ചേട്ടാ..നന്നായിട്ടുണ്ട് കേട്ടോ.. സൂപ്പർ🌹🌹🌹🌹
@sijikuriakose58302 жыл бұрын
സൂപ്പർ മാഷേ 😜🌹🌹🌹
@ajikumar50502 жыл бұрын
Adipoli sooper. 👍👍👍👍👍👍👍👍👍👍
@mohanannair90642 жыл бұрын
ഗന്ധവ ഗാന മല്ല മനുഷ്യ മനസ്സിനെ അഗാധ തലത്തിൽ നിന്ന് ഉതിർന്നുവീഴുന്ന അനുരാഗ സംഗീതാനുഭവം അഭിനന്ദനാർഹം
@lijuarya73172 жыл бұрын
Chettanum chettante song sailiyum super I love you
@gopalanpradeep642 жыл бұрын
heart touching song, good 👍 voice and very good performance! great
@mansoorali64572 жыл бұрын
ന്തൊരു ഗ്ലാമർ ആണ് 😍😍😍😍😍കണ്ണ് ❤❤❤❤❤❤പാട്ട് ഒരു രക്ഷേം ഇല്ല സർ 👌👌👌👌👌👌👌
@jinanthankappan86892 жыл бұрын
💥💥💥🎈🎈You sang this song very good..,... Congratulations! 👌