റിക്രൂട്ട് മേഖലയിലെ തട്ടിപ്പുകളെ കുറിച്ചും അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം ഈ അഭിപ്രായം ഉള്ളവർ ലൈക് ചെയ്യുക
@hareesameerali4 жыл бұрын
Sure
@sbemyd81034 жыл бұрын
Correct
@leenamary5394 жыл бұрын
നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായതുപോലേഒരുഅവസ്ത ഒത്തിരി പേർക്ക്ഉഢപക്ഷേആരുപുറത്താപറയുന്നില്ല
@muhammedajmalvt99344 жыл бұрын
I like..👍
@unknownb94934 жыл бұрын
@@hareesameerali ikka enikum ente കൂട്ടുകാർക്കും പോകാൻ പറ്റിയ നല്ല തെളിഞ്ഞ വെള്ളം ഉള്ള സ്ഥലം ഇൗ സൗതിന്ത്യയിൽ ഉണ്ടോ
@sau.jiddha4 жыл бұрын
😢😢😢😘😘😘😘😘വെറുതെ ഒന്ന് തുറന്നു നോക്കിയതാ മുഴുവൻ കാണേണ്ടി വന്നു👏👏👏👏👏
@judithjoseph62503 жыл бұрын
ആണോ😢
@ubaibphonefix4 жыл бұрын
ഹാരിസ് ഇക്കാന്റെ ജീവിതം ഒരു പാട് പേർക് ശെരിക്കുo ഒരു മോട്ടിവേഷൻ തന്നെ ആണ് അങ്ങനെ തോന്നിയവർ ഹാരിസ് ഇക്കാക്കു ലൈക് കൊടുക്കണം.....
@hareesameerali4 жыл бұрын
😍👍🥰🤝
@vinurajvenganoor34364 жыл бұрын
ഇക്കയുടെ വിജയത്തിൽ എത്ര LIKE?
@zainmart74834 жыл бұрын
43 like. Nthye
@kashisuniverse78 Жыл бұрын
ithrayum prashnangal ikkakk indenn njn innan ariyunnath.IAM a plus two student njn travel vlogs okke kure kandittind. go on ikka you will be blessed.
@Malayalam_news_Express4 жыл бұрын
ഉയരങ്ങൾ കീഴടക്കുമ്പോഴും വിനയം കൊണ്ടും പെരുമാറ്റം കൊണ്ടും ഞങ്ങളുടെ മനസ് കീഴ്പ്പെടുത്തുന്ന ഹാരിസ്ക്ക ........ ❣️❣️❣️❣️❣️❣️❣️
@hareesameerali4 жыл бұрын
😍🥰
@snp-zya4 жыл бұрын
Gokul chta correct aanu paranjath
@bijuv5554 жыл бұрын
✌
@marutisupercarrylovers9274 жыл бұрын
കറക്റ്റ്
@Limph.studio4 жыл бұрын
Gokul bro എന്ന suport ചെയ്യാമോ
@fridayvision9954 жыл бұрын
🛑 ഗൾഫിൽനിന്ന് തന്നെ പുറത്താക്കിയപ്പോ,, ആയിരങ്ങൾക്ക് ഗൾഫിലേക്കു പോകാൻ വഴിയൊരുക്കിയ ഹാരീസിക്കാ Next Level ❤️👍🏼👍🏼
@ThattumThaviyum4 жыл бұрын
1 kg Surprise TV 👍
@faslucasi38124 жыл бұрын
Neruppuda😁😤
@CISMARK4 жыл бұрын
പക്ഷികളുടെ ശബ്ദം ഒരു സുഖല്ലേ ഇക്കാ, പ്രവാസികൾക്ക് 😍
@muhammedibrahim16404 жыл бұрын
മുഹമ്മദ് നബി (സ) പറഞ്ഞു: 2 കാര്യങ്ങൾ നിങ്ങൾ മറന്നു കളയുകയും 2 കാര്യങ്ങൾ ഓർത്തു വെക്കുകയും ചെയ്യുക മറന്നു കളയേണ്ട കാര്യങ്ങൾ 1.നീ ആരെയെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അതു നീ മറന്നു കളയുക 2.നിന്നെ ആരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതും നീ മറന്നു കളയുക ഓർത്തു വെക്കേണ്ട കാര്യങ്ങൾ 1.നിന്നെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അത് നീ ഓർത്തു വെക്കുക 2.നീ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് നീ ഓർത്തു വെക്കുക.......
@imuhsinkp4 жыл бұрын
Muhammed ibrahim ❤️💝
@hareesameerali4 жыл бұрын
Correct 👍🥰
@asifmuhammedas34454 жыл бұрын
😍😍
@sajikp17864 жыл бұрын
ഇബ്രാഹിം... ശരിയാണ്... എല്ലാ മതസ്ഥരും ഇതു് അറിഞ്ഞു പ്രവർത്തിക്കണം .. 👍👍
@mujeebrahman62784 жыл бұрын
Good
@rjkkv29844 жыл бұрын
ഇങ്ങനെ ഒരാളെ മലയാളിക്ക് പരിജയപെടുത്തിയ സുജിത്ത് ഭക്തന് നന്ദി
ഇക്ക നിങ്ങളെ പറ്റിച്ച കമ്പനിക്കാർ നശിച്ചു എന്നു കേട്ടപ്പോൾ ഒരു സന്തോഷം അവർക്കുള്ള ശിക്ഷ ദൈവം കൊടുത്തു നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@Slicer4004 жыл бұрын
OH SATHYAM THANNE! NAARIKAL!
@hareesameerali4 жыл бұрын
🙏🥰😍👍
@saakkir8434 жыл бұрын
Avar nashichittundavum athavum avar kudukkiyath
@valsammaprasad63884 жыл бұрын
Definitely God bless you.
@muzammil.t48444 жыл бұрын
😁😁😁😁
@theGrandmaster384 жыл бұрын
Fist job paper boy. 2 Construction helper 3 Ark welder 4 loading worker 5 fishing Harbur loading 6 painter 7 Tiles work 8 fishermen 9 Taxi driver 10 finely I got a central government Job (defence) Life is 99%Hard work and 1% Luck god has most amazing plan for you good luck 🙏
@hashimkhan74 жыл бұрын
Inspiring❤
@reshmasreedhar19364 жыл бұрын
Touched
@arjunsarathy36604 жыл бұрын
Congratulations
@naeem.k71614 жыл бұрын
congrats man..polikk
@musthafacalicut40834 жыл бұрын
I too working defence where are you in uae bro
@sreejithnv91824 жыл бұрын
ദൈവം എന്ന ഒരു ശക്തി ഉണ്ടെന്നതിന് വേറൊരുദാഹരണമാണ് താങ്കളുടെ പതനവും പിന്നീടുള്ള ഈ ഉയർച്ചകളും. തീർച്ചയായും ഇത് എന്നെപോലുള്ളവർക്ക് പ്രചോദനം നൽകുന്നു. ജീവിതത്തിൽ സത്യസന്ധതയും, കഠിനാധ്വാനവും കൈമുതലായി മുന്നേറിയാൽ വിജയത്തിന്റെ വെളിച്ചം നമ്മെ തേടിയെത്തും..
@JauzalCP4 жыл бұрын
"മർദ്ദിതന്റെ പ്രാർത്ഥനയെ നിങ്ങൾ സൂക്ഷിക്കുക കാരണം ആ പ്രാർത്ഥനക്കും അല്ലാഹുവിനും ഇടയിൽ യാതൊരു മറയും ഇല്ല " മുഹമ്മദ് നബി ( സ ) . നിങ്ങളെ ചതിച്ചവർ ഇഹലോകത്ത് തന്നെ അനുഭവിച്ചു എന്നുള്ളതിൽ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
വേദനിപ്പിച്ചവരോട് ക്ഷമിക്കാൻ കഴിയുന്ന ഒരു മനസ്സുള്ളതുകൊണ്ടാണ് ജീവിതത്തിൽ നന്മയുണ്ടാകുന്നത് .ഇനിയും ഒരുപാട് നന്മകൾ ജീവിതത്തിലുണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു.
@shafeeqvengasseri4 жыл бұрын
ഹാരിസിക്കായെ ചതിച്ചവർക്ക് ഒരായിരം നന്ദി.... അന്ന് നിങ്ങൾ ചതിച്ചില്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് ഇന്നത്തെ ഹാരിസിക്കയെ കിട്ടില്ലായിരുന്നു...😍
@hareesameerali4 жыл бұрын
😄😄😄😄🤩🙏
@asgarali-ov5xr4 жыл бұрын
haha..😃😃kunjanii
@dilashm69194 жыл бұрын
👍
@abubakkarh18734 жыл бұрын
നിങ്ങൾ ചതിക്കുകയല്ല .. ചതിക്കപ്പെടുക
@shafeeqvengasseri4 жыл бұрын
@@asgarali-ov5xr 😍
@uppoopanteradio9224 жыл бұрын
എത്ര തിരക്കുള്ള സമയമാണെങ്കിൽ പോലും ഇദ്ദേഹത്തിന്റെ വീഡിയോ മുഴുവനായി കാണാതെ പോവാൻ തോന്നൂല...വല്ലാതെ സ്വാധീനിക്കുന്നു ഇക്കാ നിങ്ങള്‍ 💕
@hareesameerali4 жыл бұрын
🤝😍
@bijuv5554 жыл бұрын
✌
@craftburner4 жыл бұрын
yes
@athul39804 жыл бұрын
Reality
@mohammedk70234 жыл бұрын
കിളികളുടെ കള കള ശബ്ദം ശ്രദ്ധിച്ചവർ ആരൊക്കെ wooooooow 😍😍😍😍😍😍😍😍 കിടു Good real life motivation 😍😍😍😍💓💓💓💓💓
@Mystichouse18904 жыл бұрын
ഹാരിസ് ഇക്ക നിങ്ങൾ കിടന്ന സ്ഥലത്തു ഞാനും കിടന്നിട്ടുണ്ട് . സുഹൃത്തിന്റെ സാമ്പത്തിക ചതിയിൽ പെട്ട് ഒരു വർഷം ദുബായ് ജയിലിൽ കിടന്നു നരകിച്ചു . അത് കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയെപ്പോ ഭാര്യ പോയി . എല്ലാം നഷ്ടപ്പെട്ടിട്ടും ജീവിതത്തിൽ തിരിച്ചു കയറി ... ദൈവമേ നന്ദി .....എല്ലാത്തിനും എല്ലാത്തിനും 😍
shihab tk023 - Qataril anu,Business und Alhamdulillah, ipo 2 month ayi nattil anu . Ekm
@manu.monster4 жыл бұрын
സത്യം പറഞ്ഞാൽ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤❤❤❤❤
@ThattumThaviyum4 жыл бұрын
MALLU CHEF yes
@sbisbi76414 жыл бұрын
Sathiyam
@fayisvnr74434 жыл бұрын
Sathyam enikum enthelum vayiyundo
@fayisvnr30914 жыл бұрын
Enikum onn kand ketti pidikanom
@ajhadhovedapal26594 жыл бұрын
Sathyam
@sabeeshsebastian89764 жыл бұрын
ഞാൻ മസ്കറ്റിലാർന്നപ്പൊ തൊട്ട് കാണുന്നതായിരുന്നു മ്മടെ ഭക്തന്റെ വീഡിയോസ് കാരണം പറയേണ്ടതില്ലല്ലോ ( യാത്ര ഇഷ്ടം) അതിലൂടെയാണ് ഇക്കാ നിങ്ങള പിരിചയപ്പെടാൻ ഇടയായത് നന്ദി ഭക്തന് കൊടുക്കാം ലേ ജീവിതാനുഭവങ്ങളൊക്കെ വീഡിയോയിലൂടെ കണ്ടു കേട്ടറിയുന്ന നമ്മളിപ്പോൾ ജീവിക്കുന്ന ഇത്രയും സൗകര്യങ്ങളുള്ള നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് നമ്മൾ അവനവന്റെ കഴിവുകൾക്ക് ഊന്നൽ കൊടുത്ത് ഉയരങ്ങളിൽ എത്താൻ സർവ്വശകത്തൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ,,, ചിന്തിച്ചു തുടങ്ങാം
@hareesameerali4 жыл бұрын
🥰😍👍
@shihab1.04 жыл бұрын
ആ കമ്പനി പൂട്ടിയതിൽ വളരെ സന്തോഷം...
@bijuv5554 жыл бұрын
✌💪
@hamadhadioman84034 жыл бұрын
ഇക്കാടെ ഉമ്മാ ആണു ഏറ്റവും വലിയ സമ്പാദ്യം.. ഉമ്മാക് അള്ളാഹു ആഫിയത്തും ആരോഗ്യം ഉള്ള തീർക്ക ആയസു നല്കട്ടെ.. ഇക്കയും മുത്താണ്...
@jasubasheer48144 жыл бұрын
ഇതു കേൾക്കുന്ന ഭാവിയെക്കുറിച്ചു ചിന്താകുലനാകുന്ന ഇക്കാടെ നാട്ടിലെ ഹോളിഗ്രേസിലെ സ്റ്റുഡന്റ് ആയ ഈ 19 വയസ്സുകാരനായ തൃശ്ശൂർ കാരന് ഇതിലും വലിയ മോട്ടിവേഷൻ കിട്ടാനില്ല... എനിക്ക് ഇക്കാനെ കാണണം എന്നുണ്ട് അതിയായ ആഗ്രഹം ഉണ്ട്... അല്ലാഹ് അനുഗ്രഹിക്കട്ടെ ഇക്കാ... !❤️❤️❤️
സത്യം പറഞ്ഞാൽ ഒരു കളങ്കവും ഇല്ലാത്ത ഒരു മനുഷ്യൻ ആണ് നിങ്ങൾ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@hareesameerali4 жыл бұрын
🙏😍🥰
@akashkrishnan80744 жыл бұрын
@@hareesameerali ❣️🥰
@kissanvayalumveedum99654 жыл бұрын
ഇക്കാ നിങ്ങൾ ഒരു ദൈവദൂതൻ ആണ് പടച്ചോൻ നിങ്ങളെ ഇനിയും അനുഗ്രഹിക്കും ഒരുപാട് ഹൃദയങ്ങളുടെ വേദന ഇപ്പോൾ ഒന്നുമല്ലാതായി അതിന് കാരണക്കാരൻ നിങ്ങളാണ് അറിഞ്ഞോ അറിയാതെയോ ഇതിൻറെ പുണ്യം നിങ്ങൾക്ക് പടച്ചോൻ തരാതിരിക്കില്ല കണ്ണ് നിറഞ്ഞു കൊണ്ടാണ് ഞാൻ ഇത് പറയുന്നത്
@mohamedbilal34364 жыл бұрын
അള്ളാഹു വലിയവനാണ്
@hareesameerali4 жыл бұрын
👍🥰
@AbdulSalam-uq7ol4 жыл бұрын
ഹാരിസ്ക കുന്നോളം ക്ഷമിച്ചതിന് വാനോളം നൽകി ദൈവം
@hareesameerali4 жыл бұрын
🤝🥰
@skyblue101524 жыл бұрын
സാധാരണ ജീവിതത്തിനിടയിൽ അസാധാരണമായ തിരിച്ചടിയിൽ മാനസികമായി തകർന്ന എനിക്ക്, ഹാരിസിക്കയുടെ ജീവിതാനുഭവം (എന്റേതിൽ നിന്നും വ്യത്യസ്തമാണെങ്കിൽ കൂടി) പ്രചോദനവും, പ്രതീക്ഷയും നൽകുമെന്ന് തോന്നുന്നു.
@Shajahan82814 жыл бұрын
പക്ഷികളുടെ ശബ്ദം നാച്ചുറൽ അല്ലേ ഇക്കാ അതു കുഴപ്പമില്ല നിങ്ങളുടെ സംസാരം inspiration ആണ്
@hareesameerali4 жыл бұрын
🥰😍
@jijovarghese74094 жыл бұрын
ഹാരീസ്ക നിങ്ങള്‍ പറഞ്ഞത് വളരെ ശെരിയാണ്... ഒരു വാതിൽ അടയുമ്പോൾ ഒൻപതു വാതിൽ തുറക്കും... ചിലപ്പോ ഹാരീസ്കക്കു നല്ലൊരു ജീവിതം കിട്ടാൻ ആ നാറി ഒരു നിമിത്തം ആയെന്നു കരുതിയാൽ മതി... നിങ്ങളെ പോലുള്ള മനുഷ്യൻ വിജയിച്ചില്ലേൽ പിന്നാര് വിജയിക്കാന്‍... YOU ARE A TRUE INSPIRATION... ഇനിയും നല്ല നല്ല കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കട്ടെ... royal sky holidays nte വ്ലോഗ് ഞാൻ അടക്കമുള്ള viewers ഇപ്പോളും കാണുന്നത് ഇക്കയുടെ സിംപ്ലിസിറ്റി കൊണ്ട് തന്നെയാണ്... ഞാൻ ഒട്ടുമിക്ക ട്രാവൽ vloggers നെയും ഫോളോ ചെയ്യുന്നുണ്ട്... സുജിത്തേട്ടൻ അടക്കമുള്ളവർ viewers കുടിയപ്പോ, cash vannu thudangiyappol nthokkeyo maattangal vannu thudangy... ningal mwuthaanu hareeska❤️
@bijuv5554 жыл бұрын
✌
@hareesameerali4 жыл бұрын
Thank you for your valuable support
@christozworld56114 жыл бұрын
kzbin.info/www/bejne/d2nWoaqbp5mffKc
@christozworld56114 жыл бұрын
kzbin.info/www/bejne/d2nWoaqbp5mffKc
@mrben26673 жыл бұрын
ആ തിരിച്ചു വരവ് ഹാരീസ് ഇക്കാ 😘😘😘 പൊളി 😘
@ashiqueali70154 жыл бұрын
നിങ്ങൾ ക്ഷമിച്ചതിനും വിട്ട് വീഴ്ച്ച ചെയ്തതിനും ദൈവം തന്നതാണ് നിങ്ങളുടെ വിജയം ഹരിസ്ക്ക ഇഷ്ടം😍
@hareesameerali4 жыл бұрын
🥰😍👍🙏
@ani415kattakada54 жыл бұрын
താങ്ക്സ് സുജിത് ഭക്തൻ for introducing like this great man 💪💪💪💪💪👌👌👌👌
@tmuraleedharanthankappan88673 жыл бұрын
ജീവിക്കുന്നൂ എന്നതിന് തെളിവാണ് പ്രശ്നങ്ങൾ ..മനോഹരം!.
@aadithyasreeram17894 жыл бұрын
THUMB NAIL ishtappettavar Like cheyuu
@hareesameerali4 жыл бұрын
🥰
@shanavasseyed8144 жыл бұрын
ദ്രോഹിച്ചവരോട് ക്ഷമിക്കുകയും സഹായിച്ചവരെ ഓർക്കുകയും ചെയ്യുന്ന.... ഹാരീസ്കാ നിങ്ങളൊരു റിയൽ മനുഷ്യൻ തന്നെയാണ്...... ഒരുപാട് സ്നേഹം... 😍😍
@user-ys9xh5us5v4 жыл бұрын
എൻറെ മോനേ power അടിച്ചുകയറി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@prasobhap4 жыл бұрын
നമ്മൾ ജീവിച്ചിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് നമുക്ക് ഉള്ള പ്രശ്നങ്ങൾ... സൂപ്പർ വാക്കുകൾ... എല്ലാം ഒരുപാട് motivation ആകുന്നയു
@hareesameerali4 жыл бұрын
🤝😍🥰🙏
@prasobhap4 жыл бұрын
@@hareesameerali 😍
@nisam16374 жыл бұрын
👍🎈🎈🎈🎈
@hashiquevilangalil18254 жыл бұрын
21 വയസ്സിൽ പ്രവാസം തുടങ്ങി 10 മാസം കൊണ്ട്, കൂടെ ജോലി ചെയ്ത മലയാളിയുടെ പണി വാങ്ങി നാട്ടിലേക്ക് വന്ന ഞാൻ.
@Fly6914 жыл бұрын
Me too
@anoopanu82114 жыл бұрын
Y broo?
@ayamcolil3 жыл бұрын
Ikka Njan oru recent subscriber and epol ane videos ellam kandu thudagiyathe ellam nanayi varatte.
@donjacobgigi46564 жыл бұрын
ആദിയം മായി ....... ഒരാൾ എൻ്റെ കണ്ണ് തുറപ്പിച്ചു... ഞാൻ വളരെ പ്രതിസന്തി ലാണ്... ഇനി ഞാൻ ജീവിക്കും
@sonushaji074 жыл бұрын
എന്നെയും😍
@muhammadmujthaba27454 жыл бұрын
🌹🌹🌹🌹
@purushuvadakkeveedu96614 жыл бұрын
Like bro... ( പക്ഷിയുടെ ശബ്ദം പ്രകൃതിയുടെ ഭംഗി അല്ലെ bro.. അതൊന്നും പ്രോബ്ലം അല്ല
ഹാരിസ് ഇക്കയെ എനിക്ക് അത്രയ്ക്ക് വിശ്വാസമാണ് കേട്ടോ ഇത്രക്ക് ഒരുപാട് ജീവിതാനുഭവങ്ങൾ പങ്ക് വെച്ച് മറ്റുള്ളവർക്ക് കൊടുത്ത ഉപദേശത്തിന് ഒരുപാട് നന്ദി അർപ്പിക്കുന്നു ഞാൻ ഇത്രെയും നല്ലൊരു ശുദ്ധമായ നല്ല മനസോട് കൂടിയ ആരും പോലും പ്രേത്യേകിച്ചു എന്റെ കുടുംബത്തിൽ പോലുമില്ല താനെ
@hareesameeraliАй бұрын
@navneeths6204 താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി! വളരെ സന്തോഷം 😊
@sajeevkumarkr17774 жыл бұрын
കഴിഞ്ഞ എപ്പിസോഡ് കഴിഞ്ഞപ്പോൾ സുബ്സ്ക്രൈബേർസ് കൂടിയത് ശ്രദ്ധിച്ചോ..നിഷ്കളങ്കതക്കുള്ള അംഗീകാരം.നാട്ടിലേക്കു വരുവാൻ പറ്റാതെയും, ജോലിയുടെ ഇനിയുള്ള ഭാവിയെ കുറിച്ചോർത്തും ഗൾഫിൽ മനസ് മരവിച്ചു ഇരിക്കുന്ന ഞങ്ങളെ പോലെ ഉള്ള പ്രവാസികൾക്കു കിട്ടിയ ഒരു പോസിറ്റീവ് എനർജി ആണ് ഇക്കയുടെ വാക്കുകൾ.
@justsports13344 жыл бұрын
കഷ്ട്ടപെട്ടവന്റെ മുമ്പിൽ ദൈവം അനുഗ്രഹിക്കും
@mithunk22393 жыл бұрын
ഹാരിസ്ക്ക നിങ്ങളുടെ ജീവിതത്തിലെ പാഠങ്ങൾ എനിക്ക് വളരെയധികം വിഷമിക്കുകയാണ്,
@snp-zya4 жыл бұрын
എളിമയും,വിനയവും പിന്നെ ഹാരീസ് ഇക്കയും ഇത് കൊണ്ട് മാത്രാമാണ് ഇക്ക ഇടുന്ന ഓരോ വീഡിയോയും ഞങൾ Skip ചെയ്യാതെ കാണുന്നത്
@hareesameerali4 жыл бұрын
🥰😍👍
@snp-zya4 жыл бұрын
@@hareesameerali പറയാതിരിക്കാൻ വയ്യ ഇക്കാ
@ronirajuak59214 жыл бұрын
Kumbidi ippo nee aayo
@snp-zya4 жыл бұрын
@@ronirajuak5921 ha machane athraikk undo
@nihalkareem994 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ ആണ് ഇക്ക കേരളത്തിലെ ഒരു വലിയ motivator ആണ് ഇക്ക ഇക്കയെ Josh talks പോലുള്ള വേദിയിൽ ഒരു പക്ഷെ അതിനേക്കാൾ മുകളിലേക്ക് എത്തട്ടെ 😍😍😍
@LipriVlogs4 жыл бұрын
കഷ്ടപ്പാടുകളിൽ നിന്ന് ഉയർന്നുവന്ന ഒരാൾക്ക് മനുഷ്യത്വം എന്താണെന്ന് ശെരിക്കും അറിയും... അത് കാണിക്കുന്നിടത്താണ് വിജയം. നിങ്ങളുടെ ഈ എളിമായാണ് ഉയർച്ചക്ക് ചവിട്ടുപടിയായത് എന്ന് ഞാൻ വിശ്വസിക്കുന്നു
@thalhathulhakeem.k71324 жыл бұрын
ഇക്കാ കണ്ണ് നനഞ്ഞിട്ടാണ് മൊത്തം കേട്ടത്. ഒത്തിരി ഇഷ്ടത്തോടെ. നന്മ ഉണ്ടാകട്ടെ.
@a.k.a.s.h17374 жыл бұрын
ഇക്കാന്റെ ജീവിതം നമ്മൾ എല്ലാവർക്കും ഒരു പാഠം തന്നെ ആണ്. ജീവിതത്തിൽ ഒരു താഴ്ച വന്നപ്പോൾ അതിൽ തളരാതെ മുന്നോട്ട് കുതിച്ച ഇക്ക 😍👏👏👍👍
@ajaikhosh4 жыл бұрын
നിങ്ങളെ കുറിച്ചു കൂടതൽ അറിഞ്ഞപ്പോ ഒരു കാര്യം മനസിലായി രൂപം കൊണ്ട് മാത്രമല്ല മനസുകൊണ്ടും,സ്നേഹം കൊണ്ടും ഒരു വലിയ മനുഷ്യൻ തന്നെയാണ്,ഇനിയും ഉയരങ്ങളിൽ പറന്നുഎത്താൻ പടച്ചോൻ നിങ്ങളെ കുടുംബമായി കാക്കട്ടെ....
@muhammedrasivt33214 жыл бұрын
രാവിലെ സലീഷേട്ടന്റെ മോട്ടിവേഷൻ ഉച്ചക്ക് ഹാരിസിക്കന്റെ മോട്ടിവേഷൻ അൽ പൊളി
@Rashidtirur4 жыл бұрын
Nnt nannnannavu 😀😀 Nannavattea❤❤
@sirajudeenvelavoor25334 жыл бұрын
താങ്കളുടെ സംസാരത്തിൽ ആ വിഷമം ഫീൽ ചെയ്യുന്നു അക്രമിക്കപെട്ടവന്റെ പ്രാർത്ഥന അള്ളാഹു കേള്‍ക്കും എന്നതിനുള്ള ഉത്തമ ഉദാഹരണംആണ് താങ്കൾ പറഞ്ഞ കാര്യങ്ങൾ അള്ളാഹു വലിയവൻആണ്
@narayanana55484 жыл бұрын
ആകാംക്ഷ നിറഞ്ഞ ഒരു ക്ലൈമാക്സ് ഉള്ള ഒരു നോവൽ അല്ലെങ്കിൽ സിനിമ കണ്ട അനുഭവം ആയിരുന്നു പ്രിയ സഹോദരാ ഏതാനും മിനുറ്റ് മാത്രം ഉള്ള താങ്കളുടെ വീഡിയോ. സുജിത് ഭക്തൻ തൊട്ടതെല്ലാം പൊന്നാക്കുന്ന വ്യക്തി താങ്കളെപ്പോലെ ഒരാളെ മലയാളികൾക്ക് നെഞ്ചോട് ചേർക്കാൻ നൽകിയിരിക്കുന്നു.. മഹാ സാഗരം നീന്തികയറിയ താങ്കളെ തോൽപ്പിക്കാൻ ഇനിയാർക്കും കഴിയില്ല. അഭിവാദ്യങ്ങൾ.. ആശംസകൾ. 🌹🌋
@shameert.a92784 жыл бұрын
നിങ്ങളെ പോലെ തന്നെ ഒരു ചതിയിൽ പെട്ടവനണ് ഞാനും ഒരു ത്രിശൂർ കരന്റെ ചതിയിൽ 9 വർഷത്തെ സമ്പാദ്യം മൊത്തം നഷ്ടപെട്ട ജീവിതം തന്നെ ഇല്ലാതാക്കാം എന്ന് വിചാരിച്ച അവസ്ഥ ... അവസാനം വെറും കയ്യാൽ നാട്ടിലേക്ക് ജീവിതം..?? വെറും ചോദ്യ ചിഹ്നം ..!! ഇനി എന്ത് ചെയ്യും എന്ന് പോലും അറിയാതെ പകച്ചു നിൽക്കുന്ന എന്നെ എണീറ്റ് വാടാ എന്ന് പറയാൻ ഒരൾ ഉണ്ടായി അത് കൊണ്ട് തന്നെ ഒരു വർഷം കൊണ്ട് ഇന്ന് ഞാൻ വലിയ പണക്കാരൻ ആയില്ലെങ്കിൽ സന്തോഷത്തോടെ Bnglur ഇൽ ചെറിയ budinus ചെയ്തത് ജീവിക്കുന്നു ഒരു വാതിൽ പൂട്ടിയാൽ 9 വാതിൽ തുറക്കും exactly Sathyam aan Love you ❤️ ameer bhai
@hareesameerali4 жыл бұрын
🥰🙏😍🤝
@peaceworld94584 жыл бұрын
എന്നേ പറ്റിക്കാൻ നോക്കിയ ഒന്നു രണ്ട് ലേബർ സപ്ലെ ടീമ്സിനോട് പൈസ വാങ്ങി എടുത്തു .😃 Uae യിൽ ഒരുപാട് ഉണ്ട് പറ്റിക്കൽ ലേബർ സപ്ലെ കമ്പനികൾ ഉണ്ട് ... എന്റെ ഒപ്പം ജോലി ചെയ്ത എന്നെക്കാൾ കൂടുതൽ പൈസ കിട്ടുവാനുള്ള ഒരു പാട് പേരെ പറ്റിച്ച സംഭവം എനിക്ക് നേരിട്ട് അറിയാം ഗൾഫിൽ എനിക്ക് നേരിടേണ്ടി വന്ന നാല് പറ്റിക്കൽ സംഭവത്തിലും എന്റെ ഒരു രൂപ പോലും നഷ്ടപെടാതെ എന്റെ പൈസ വാങ്ങിച്ചെടുക്കാൻ എനിക്ക് സാധിച്ചു. ദൈവാനുഗ്രഹം കൊണ്ട് നഷ്ടം ഒന്നും സംഭവിച്ചിട്ടില്ല . ഞങ്ങളിൽ കുറെ പേരെ മരുഭൂമിയിൽ പോലിസ് ഓടിച്ചിട്ട് പിടിച്ച ഒരു സംഭവത്തിൽ നിന്നും എല്ലാം ഞാൻ രക്ഷ പെട്ടിട്ടുണ്ട്....😃 അന്ന് ഞാൻ പാസ്പോർട്ട് കയ്യിൽ വച്ച് എന്റെ വിസയുള്ള കമ്പനിയിൽ നിന്ന് ചാടി മറ്റെരു ലേബർ സപ്ലെകമ്പനിയിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു സംഭവം 😃 എന്നെ സംബസിച്ച് നാട്ടിലും ഗൾഫിലുമെല്ലാം പറഞ്ഞാൽ തീരാത്തത്ര അനുഭവങ്ങളാ ഉള്ളത്... പക്ഷേ മിക്കവാറും എല്ലാ അനുഭവങ്ങളിലും പോസീറ്റിവ് മാത്രമേ ഉണ്ടായിട്ടുള്ളു...
@dileeppv80504 жыл бұрын
ഇക്കാ ഇങ്ങള് മുത്താണ്... 😍😍😍😍❤️❤️❤️❤️
@hareesameerali4 жыл бұрын
😍🥰
@jalajapv66202 жыл бұрын
Ikko god always caring his , hand we r proud of ur effert, ikka take care...god bless u.. ..
@muhammedhashim15074 жыл бұрын
Harees ekkanne isthamulavar 50 like
@hareesameerali4 жыл бұрын
😍🥰👍
@vivekvp40764 жыл бұрын
മനുഷ്യാ നിങ്ങൾക്കു ഒരു മോട്ടിവേഷണൽ സ്പീക്കർ ആയിക്കൂടെ.. 😍
@siyadcs20144 жыл бұрын
me too felt same....
@hareesameerali4 жыл бұрын
🥰
@zainmart74834 жыл бұрын
Royal sky poliyatte
@trueindian35734 жыл бұрын
ഹാരിസ് ക്കാ താങ്കളുടെ വിശ്വാസം താങ്കളുടെ വിജയം... നെഗറ്റീവ് കാര്യങ്ങളിൽ സമയം നഷ്ടപ്പെടുത്തരുത് എന്ന താങ്കളുടെ വിശ്വാസം വളരെ ശരിയാണ്...
@90sEVOLUTIONbyRahul4 жыл бұрын
ഇക്ക നിങ്ങളുടെ അല്പം നേരമുള്ള itraction ഒരുപാട് ജീവിതത്തിൽ പഠിച്ചിരിക്കണ്ട അനേകഅറിവുകൾ... കിട്ടുന്നു..... iam... big... fan... ഇക്കാ..... 🤗🤗🤗🤗🤗🤗🤗
@hareesameerali4 жыл бұрын
🙏🥰😍
@ebrahimkutty34054 жыл бұрын
ഈകബിനിയുടെ ചതിയിൽ ഞ്ഞാനുപെട്ടുപൊയിറ്റുണ്ട്
@mubashirmuthu68764 жыл бұрын
Enthu pati ennittu
@muzammil.t48444 жыл бұрын
😭
@fahadkanmanam4 жыл бұрын
ഇബ്രാഹിം കാക്ക നിങ്ങൾ ഇപ്പോഴും ഒരു മാറ്റമില്ലല്ലോ ഇൻശാഅല്ലാഹ് നിങ്ങൾക് അല്ലാഹ് നല്ലൊരു വഴി തുറന്നു തരും
@fahadkanmanam4 жыл бұрын
ഹാരിസ് ഇക്കാ ഇവിടെ ഈ കമന്റ് ഇട്ട ഇബ്രാഹിം ഇക്ക എന്ന വെക്തി നിങ്ങളെ പോലെ തന്നെ ഒരുപാട് കഷ്ട്ടപെട്ടാണ് ഇപ്പോഴും ദുബൈ ഉള്ളത് ഉള്ള ജോലി തന്നെ ആകെ പ്രശ്നത്തില്‍ ശമ്പളം ഏല്ലാം കിട്ടാതെ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വെക്തി കൂടി ആണ് ആള് നിങ്ങളുടെ തൊട്ടടുത്ത നാട്ടുകാരൻ കൂടി ആണ്
@muneerali99834 жыл бұрын
നിങ്ങളുടെ വീഡിയോകൾ കാണുന്നത് തന്നെ ഞങ്ങള്‍ക്ക് മുന്നോട്ടുള്ള ജീവിത സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജീവിക്കാന്‍ കഴിയുന്നു. എല്ലാവരേയും അള്ളാഹു നന്മ നിറഞ്ഞ വഴിയില്‍ ഒരുമിച്ച് കൂട്ടട്ടെ
@hareesameerali4 жыл бұрын
ആമീൻ
@farismk14394 жыл бұрын
വാഹനം പോർച്ചിലുള്ളതും ഓടിക്കുന്നതുമായ ഉദാഹരണം ഇഷ്ട്ടപ്പെട്ടു, 🙂🙂
@JibinJohn4 жыл бұрын
താങ്കളുടെ വലിയ മനസ്സിന് കൂപ്പുകൈ 🙏🙏🙏🙏
@hareesameerali4 жыл бұрын
🙏🥰
@muzammil.t48444 жыл бұрын
💖💖💖💖💖💖
@kunhibeevi85424 жыл бұрын
പ്രയാസങ്ങൾക്കു ശേഷം എളുപ്പമുണ്ട് എന്ന ഖുർആൻ വചനം . അതാണ് സഭവിച്ചത്. നല്ല സാന്തമായ ശംസാരം. അളളാഹു ദീർഘായുസ്സും എെശ്വര്യവും ആരോഗ്യ വും പ്രധാനം ചെയ്യുമാറാകട്ടെ. ..
@farhanfaru12034 жыл бұрын
കുറെ സ്വത്തും മുതലും ഒന്നും വേണ്ടാ സമാദാനവും സന്തോഷവും ഉള്ള ജീവിതം മതി ആയുസ് ഉള്ളിടത്തോളം അള്ളാഹു അതിനു വേണ്ടി അനുഗ്രഹിക്കട്ടെ എല്ലാവരെയും
@niranjansaumyapradeep20014 жыл бұрын
ഗൾഫിൽ ജോലിക്ക് പോകുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ ഹാരിസിക്ക .... എല്ലാവർക്കും ഉപകാരപ്രദം ആയിരിക്കും
@akhilajohn8704 жыл бұрын
Are viswasichalum mallune jobil visasikallu.puram kuthikal aanu.pinne fili kunjungal ...
@riyasrcs3364 жыл бұрын
മലയാളിയെ സൂക്ഷിക്കുക
@remolove62754 жыл бұрын
സത്യം കൈയിസുണ്ടാവുമ്പേൾ. പേടിക്കേണ്ട. 100% support. ഇക്ക. Go ahead 👍👍👍
@justsports13344 жыл бұрын
തോൽവിയിൽ പോലും ധീരത കാട്ടുന്നവൻ ഒരിക്കൽ അന്തസ്സായി വിജയിക്കും. അതിന് ഏറ്റവും നല്ല ഉദാഹരണം ആണ് ഹാരിസിക്ക 😘😘😘
@hareesameerali4 жыл бұрын
🤝🥰👍
@WOW_EDITING4 жыл бұрын
നിങ്ങളുടെ വിനായമാണ് നിങ്ങളുടെ വിജയം keep going harisikka
@SanjeevKumar-rn6bh4 жыл бұрын
പക്ഷിയുടെ ശബ്ദം 👍👍👍👍👍കുയിൽ കൂവുന്ന....എന്താ ഭംഗി....
@peaceworld94584 жыл бұрын
നല്ല മനുഷ്യനാ ജെയ്മ്സ് സർ ... അദ്ദേഹത്തിന്റെ ജോളി ജമിനി ഓഫിസ് വഴി ഒരു രൂപ ചിലവില്ലാതെ എനിക്ക് ഗൾഫിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചു...
@lekshmiappukuttan1084 жыл бұрын
👌💯 താങ്കൾ പറഞ്ഞത് ശരിയാണ് നമ്മളെ ആര് ദ്രോഹിക്കുന്നുവോ അവരെ ദൈവം ശിക്ഷിച്ചു കൊള്ളും ഒര് വാതിൽ അടഞ്ഞാൽ ഒൻപത് വാതിൽ തുറക്കും. 100 ശതമാനം ശരിയാണ്👍
@AbdulSamad-xl2iv4 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഒറ്റകാര്യതിൽ സന്തോഷം തോന്നുന്നു... ഇക്കയുടെ മകൻ...അവൻ എത്രയോ ബാഗ്യവാൻ ആണ്...ഇങ്ങനെ ഒരു നല്ല വാപനെ കിറിയത്തിലും...ജീവിതം പഠിക്കാൻ കഴിഞ്ഞതിൽ ഒക്കെ..all the best
@mansoonvlogs48664 жыл бұрын
.നഷ്ടങ്ങളിൽ നിന്നും കഷ്ടപ്പാടുകളിലൂടെം പിടിച്ചു കയറി ഇവിടം വരെ എത്തിച്ച തമ്പുരാന് നന്ദി ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു God bless you bro
@hareesameerali4 жыл бұрын
🙏🥰😍🤝
@jihadrhamza98494 жыл бұрын
നല്ല സംസാരം.. ഒഴുക്കില്‍ ഇങ്ങിനെ സംസാരിക്കാന്‍ പറ്റുക എന്നുള്ളത് തന്നെ ഒരു വലിയ കഴിവ് തന്നെ..
@ഹോട്ടൽപണിക്കാരൻ4 жыл бұрын
ഹോട്ടൽ മാനേജ്മെൻറ് പടിച്ചിറങ്ങി നാട്ടിൽ തുച്ഛമായ വരുമാനത്തിൽ പണി എടുത്തുകൊണ്ടിരുന്നപ്പോ ജീവിതം മെച്ചപ്പെടുത്താൻ ആയി ഇരുപത്തിയൊന്നാം വയസ്സിൽ പ്രവാസിയാവാൻ തീരുമാനിച്ചത്. വിസയ്ക്ക് കൊടുക്കാൻ പൈസ ഇല്ലാതായപ്പോ ആശിച്ച് മോഹിച്ച് വാങ്ങിയ ബൈക്ക് ലോൺ അടക്കം കൊുത്തും . അമ്മേട മാല പണയം വെച്ചും ബഹ്റിനിലേക്ക് പറന്നിറങ്ങിയത് . അവിടെയൊരു സ്റ്റാർ ഹോട്ടലിൽ പണിക്ക് കയറി പക്ഷേ മനസ്സിലുണ്ടായിരുന്ന പ്രതീക്ഷകൾ പാടേ തകിടം മറിക്കുന്നതായിരുന്നു അവിടെ ആകെ ഞാനും പിന്നെ വേറൊരു പ്രായമായ വ്യക്തിയും മാത്രമാണ് മലയാളി ആയി ഉണ്ടായിരുന്നത് . പ്രയത്തിൻറെ പക്വതയില്ലായ്മ. മലയാളം ഒഴിച്ച് വേറെയൊരു ഭാഷയും കൈകാര്യം ചെയ്യാനറിയാത്ത നിസ്സഹായതാവസ്ഥ . സ്റ്റാർ ഹോട്ടലിലെ പണി താമസം ഒന്നരമണിക്കൂർ യാത്ര ചെയ്യ്ത് ദൂരെയുള്ളെൊരു ലേബർ ക്യാമ്പിൽ . ഹോട്ടലിലാണ് പണി എങ്കിലും ഭക്ഷണം സ്വയം ഉണ്ടൊക്കി കൊണ്ടുപോണം . ഹോട്ടലിൽ മാത്യഭാഷ പറഞ്ഞാൽ പോലും സാലറിയിൽ നിന്നും പൈസ കട്ടാക്കുന്നൊരു അവസ്ഥ . അവിടെ അന്ന് ഉണ്ടായിരുന്ന . കെനിയൻ മാനേജർ ഒരു ലേഡിക്ക് എന്നെ കണ്ണെടുത്താൽ കണ്ടൂടാ . എന്നും ഇംഗ്ഷിൽ തെറിവിളി . അവസാനം എൻറെ സാലറി വരെ തരാതെ നാലാമത്തെ മാസം എന്നെ നാട്ടിലേക്ക് കയറ്റി വിട്ടു . അമ്മേട പണയം വെച്ച താലി മാല പോലും എങ്ങനെ എടുക്കും എന്നറിയാതെ നെടുമ്പൊശ്ശേരി എയർപോട്ടിൽ വന്നിറങ്ങി പൊട്ടി കരഞ്ഞുപോയി . അതിന് ശേഷം ഹോട്ടൽ ഫീൽഡ് എനിക്ക് പറ്റിയ പണി അല്ലെന്ന് തോന്നി തുടങ്ങി മറ്റ് പല പണിയും ചെയ്യ്തു . പഠിച്ച പണിയോളം സംത്യപ്തി മറ്റൊരു പണിക്കും കിട്ടാതെ വീണ്ടും നാട്ടിൽ ഹോട്ടലുകളിൽ പണി ചെയ്യ്തു . അങ്ങനെ വീണ്ടും ഗൾഫിൽ പോവാൻ മോഹം തുടങ്ങുകയും ഇരുപത്തി ആറാമത്തെ വയസ്സിൽ വീണ്ടും ഷാർജയിലേക്ക് വിസിറ്റിംങ്ങ് വിസയിൽ പോയി ഒരു റെസ്റ്റോറൻറിൽ പണി തുടങ്ങുകയും ചെയ്യതു അതൊരു ഓപ്പണിംങ്ങ് റെസ്റ്റോറൻറാരുന്നു ബിസിനസ്സ് തീരെയില്ല ശമ്പളം കിട്ടിയതേ ഇല്ല മൂന്നാമത്തെ മാസം ആ ഹോട്ടൽ അതിദാരുണമായ് പൂട്ടുകയും വിസയുടെ കാലവാധി കഴിയുകയും ചെയ്യ്തു. വീണ്ടും നാട്ടിലേക്ക് . ഇതിനിടയിൽ ജീവിക്കാൻ പ്രരിപ്പിച്ചത് അഞ്ചുവർഷമായുള്ളൊരു പ്രണയം കുറച്ചു കാശുണ്ടൊക്കി അവളെ കെട്ടണം എന്ന ചിന്ത ആയിരുന്നു . നാട്ടിൽ വന്നതിന് ശേഷം വീണ്ടും പണ്ട് പണിയെടുത്ത ഹോട്ടലിൽ തിരിച്ചു കയറി കുറച്ചു നാളുകൾക്ക് ശേഷം കഠിന പ്രയത്നം കൊണ്ട് പ്രൊമോഷൻ ലഭിച്ചു . ഇംഗ്ലീഷും ഹിന്ദിയും ഞാനിന്ന് അനായസം കൈകാര്യം ചെയ്യും .ജോലി അറിയില്ല ഭാഷ അറിയില്ല എന്ന് പറഞ്ഞ് ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ഉള്ളതൊക്കെ വിറ്റ് കടല്‍ കടന്നപ്പോ അവിടുന്ന് നാലാമത്തെ മാസം തിരിച്ച് കയറ്റിവിട്ടതാണെന്ന് ഓർക്കണം . ഇനി ഈ വരുന്ന മെയ് 31 . 2020 എൻറേം അവളുടേയും കല്യാണം . കഷ്ട്ടപ്പെട്ടതൊക്കെയും സ്നേഹിച്ചതിനെ മറ്റൊരാൾക്ക് വിട്ട് കൊടുക്കാൻ മനസ്സിലാത്തതിനാൽ . ഇന്ന് വലിയ നിലയിലൊന്നും ആയില്ലെങ്കിലും ഹാപ്പി ആണ് .സന്തോഷമാണ് ജീവിതം. അപ്പോ എല്ലാവരും കല്യാണത്തിന് വരിക ( കൊറേൊണ മാറി കല്യാണം മംഗളമാവാൻ പ്രാർത്ഥിക്കുക !!!
@hareesameerali4 жыл бұрын
👍🤝😍
@FRTBOY17394 жыл бұрын
Njanum hotel management.... Evida padichathu
@Shortsbyvaji4 жыл бұрын
😍
@ഹോട്ടൽപണിക്കാരൻ4 жыл бұрын
@@FRTBOY1739 കാലിക്കറ്റ് ഇൻസ്റ്റിറ്റ്യൂഷൻ കണ്ണൂർ
@mohammedvasil36954 жыл бұрын
Numbr tharumo machane..
@lioalgirl32984 жыл бұрын
*ഇൗ എളിമയും വിനയവും തന്നെയാണ് ഞങ്ങൾക്ക് പ്രിയം ❤️❤️* *ഒരുപാട് സ്നേഹം ഹാരിസ് ഇക്ക 😍😍✌️*
@hareesameerali4 жыл бұрын
🥰🙏
@ansarivalanchery79934 жыл бұрын
Kumbidi
@hakeemabdulla24194 жыл бұрын
Ellayidathum undallo
@bilalpk94853 жыл бұрын
യാദൃശ്ചികമായി ആണ് ഈ വീഡിയോ കാണാനിടയായത് . അനുഭവങ്ങൾ ഏറെയുള്ള വ്യക്തിയെന്ന് ഈ വീഡിയോയിലൂടെ അറിഞ്ഞു . ഇതാണ് ദുനിയവ് .!!!!! .അള്ളാഹു നമ്മെയെല്ലാ വരെയും അനുഗ്രഹിയ്ക്കട്ടെ . ആമീൻ .!!!
@AutotechtravelShabeerali4 жыл бұрын
ബാൻ ചെയ്ത രാജ്യത്തേക്ക് തൊഴിലാളികളെ തിരഞ്ഞെടുത്ത് അയക്കുന്ന നിങ്ങൾ കൊല മാസ്സ്
@hareesameerali4 жыл бұрын
🤩🤩🤩🙏🥰😍🤝
@AutotechtravelShabeerali4 жыл бұрын
@@hareesameerali 😍
@robybenny52924 жыл бұрын
🙏😍😍😍😍
@favasunz60794 жыл бұрын
@@AutotechtravelShabeerali 'a'aaaa''
@anandhus11624 жыл бұрын
ഇത്രയും ക്ഷമ ഉള്ള ഒരു മനുഷ്യൻ നിങ്ങൾ മാത്രമേ കാണു ഹാരിസ് ഇക്ക ❤❤😘😘😘😘😘
@joycheriakkara4 жыл бұрын
താങ്കൾ ഒരു ഫിലോസഫർകൂടി ആയിത്തീരുന്നുണ്ട്. ആർക്കും ഇഷ്ടപ്പെടുന്ന സംസാരം. ഇഷ്ടം. സ്നേഹം.
@jobeshjose4 жыл бұрын
ക്ഷമ ആട്ടിൻ സൂപ്പിൻ ഗുണം ചെയ്യും എന്ന് അമ്മ പറഞ്ഞത് ഓര്‍ക്കുന്നു
@mw.abhinavshivanblm10024 жыл бұрын
💛
@abrahamalanjoy10104 жыл бұрын
Athu dileep paranjathalle🤔
@sijumathew414 жыл бұрын
ഹാരിസ് ഇക്ക നിങ്ങളുടെ വ്ലോഗ് കാണുമ്പോൾ മനസിലാകും.. നമ്മ്മൽ success ആകണം എങ്കിൽ ആരെങ്കിലും നമുക്ക് ദ്രോഹം ചെയ്യാനും വേണം എന്ന്
@soumya_gopinath4 жыл бұрын
അനൂപിന്റെ ഗുലുമാലിൽ എന്ന പരിപാടിയിൽ ആണ് താങ്കളെ ആദ്യമായി കാണുന്നത്. ഒരുപാട് യാത്ര ചെയ്യുന്ന ആളാണ് ഞാൻ. Travel vlog ചെയ്യണം എന്ന് തോന്നി പക്ഷെ 3-5 മിനിറ്റ് വീഡിയോ മൊബൈലിൽ എടുത്ത് കഴിയുമ്പോൾ ഞാൻ മടുക്കും. നിങ്ങള്‍ സൂപ്പറാണ് ഭായ്!!
@hafisroshan123454 жыл бұрын
What a humble person.. Thanks to Sujith Bhaktn for introducing this man 👨
@josemonmenachery15704 жыл бұрын
മാളയുടെ മുത്ത് .... ഞങ്ങളുടെ ഹാരിസ് അമീർഅലി
@Lowfamily.4 жыл бұрын
ഹഹങ്കാരമില്ലാത്ത ഒരു പാവം മുതലാളി ഹാരിസ്ക്ക പടച്ചോൻ ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ നിങ്ങളെ ഒന്ന് നേരിൽ കാണണമെന്നുണ്ട് ഇൻഷാ അള്ളാ നാട്ടിൽ വന്നിട്ട് മാളയിൽ വരുന്നുണ്ട് 😍😍✌🏻✌🏻✌🏻
@hareesameerali4 жыл бұрын
🥰👍🤝
@rasheedrasheed31904 жыл бұрын
ലൈക്ക് അടിച്ചതിനു ശേഷം വീഡിയോ കാണുന്ന ഞാൻ,,, 💞💞💞
@Binoymj4 жыл бұрын
നല്ല കിളികളുടെ കളകളആരവം വളരെ ഇഷ്ടം പ്രത്യേകിച്ച് എവിടെ മരുഭൂമിയിൽ ഇരുന്നു ഏതു കാണുമ്പോൾ . ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആവശ്യം ഇല്ല
@media2.0233 жыл бұрын
Ikkade motivation എനിക്ക് inspiration ആണ്, ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങളെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ട്, അല്ലാഹു അതിനു thoufeeq ചെയ്യട്ടെ ആമീന്‍.....പിന്നെ എന്റെ uppade പേരും Haris എന്നാണ്.... നിങ്ങളെ താടി വെച്ച് കാണാന്‍ ആശ ഉണ്ട്
@PinkPearls4 жыл бұрын
നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന നിങ്ങൾക്കുണ്ട് ഹാരിസിക്ക ... അവർക്കു ദൈവം കൊടുത്തോളും ... ജീവിതത്തിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ - അമീൻ ..!!!
@ThattumThaviyum4 жыл бұрын
Pink Pearls sure 🙏👍
@Thripthihrithik4 жыл бұрын
ഇങ്ങനെ ഒരാളെ മലയാളിക്ക് പരിജയപെടുത്തിയ സുജിത്ത് ഭക്തന് നന്ദി
@latheefarayalan81934 жыл бұрын
ഹരിസ്ക ഒരു പാട് നന്ദി.
@തോപ്പിൽജോപ്പൻ-ഛ5ഹ4 жыл бұрын
സുജിത്തിനെ അറിയുന്നതിനെ മുൻപേ ഇക്കയെ അറിയാം
@sayid75284 жыл бұрын
Thripthi hrithik first 🤪
@sayid75284 жыл бұрын
Thripthi hrithik 😂🤣😂😂😅😄😄
@iyasmohamed18234 жыл бұрын
Ath യാര് ഭക്തൻ
@krishnadas19674 жыл бұрын
ഒരു പ്രസ്ഥാനം കൊണ്ടു നടക്കുന്നതിന്റെ ബുദ്ധിമുട്ട് വളരെ വലുതാണ്. പ്രത്യേകിച്ചും ഈ സമയത്ത്. Wish you all the very best