വെറും 16വയസുകാരിയായ എനിക്ക് 40കോഴികൾ ഉള്ള എന്റെ കുട്ടി ഫാംലെ പ്രശ്നങ്ങളും.. അതിനുള്ള പരിഹാരവും കണ്ടത്താൻ വളരെ പരിമിതമായ സാഹചര്യങ്ങളെ ഞങ്ങളുടെ നാട്ടിൻപുറത്തൊക്കെ ഒള്ളു... അങ്ങനെ oru അവസരത്തിൽ ഇതുപോലൊരു ചാനെൽ enne ഏറെ സഹായിച്ചു... കോഴികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ അധികവും ചേട്ടൻ ഈ ചനാനിൽ പറയുംന്നുണ്ട്. ഈ ചാനൽ nik help full ആണ്. ഈ കാരണത്താൽ ഞാൻ ee ചാനെൽ സബ്സ്ക്രൈബ് ചെയ്തു
@jeavs35425 жыл бұрын
Appreciate to own a big collection at this small age
@treesa83855 жыл бұрын
@@jeavs3542 thank you.
@flywellmedia87165 жыл бұрын
good
@abhin32114 жыл бұрын
Inn itt mutta ada vakkamo
@SunilSunil-dt9gc5 жыл бұрын
ഞാൻ അവിചാരിതമായി ഈ വീഡിയോ കാണാൻ ഇടയായി .ബട്ട് ഇപ്പോൾ ചേട്ടന്റെ ഫാൻ ആയി .Mumb എനിക്ക് 52 ഓളം കോഴികൾ ഇണ്ടാർന്നു .ഒരു സഹജര്യത്തിൽ അതെല്ലാൻ വിറ്റു .പട്ടി ശല്യം കാരണം പിന്നെ വളർത്താൻ madiyayi .എന്നാൽ ചേട്ടന്റെ വീഡിയോ കണ്ടു കണ്ടു ഞാൻ പുതിയ കൂടു ഉണ്ടാക്കി .കോഴികളെ വാങ്ങി .ഇപ്പോൾ ഒരു മാസമായി .എനിക്ക് 15 കോഴികൾ ഉണ്ട് ഇപ്പോൾ ..രണ്ടു കൂട് ഇണ്ടാക്കി സ്വന്തമായിട്ട് ഇനി ഞാൻ കാടയെ വാങ്ങാൻ പോകുന്നു താറാവിനെ വാങ്ങാൻ പോകുന്നു .മുട്ട adavakkan pokunnu.Oral karinkozhiyude mutta tharaannu paranjittund.Chetta.....Thanks for inspirational video.....Iniyum...Ee channel മുന്നോട്ട് കുത്തിക്കട്ടെ ....എല്ലാ ഭാവുകങ്ങളും
@appuzappu72344 жыл бұрын
25kozi edanulla koodinu enthu vilayakum
@ayishanaurck34185 жыл бұрын
Edilude kittuna oro arivum orupad upakarapradamanu.
@devnam90944 жыл бұрын
Mutta ada vechittu adach vechal kuzhappam undo mutta viriemo
@surya.vision5 жыл бұрын
ചെറിയ രീതിയിൽ കോഴി വളർത്തൽ തുടങ്ങിയ ഞാൻ നിങ്ങളുടെ ആത്മാർതമായ ഓരോ അറിവുകളും പങ്ക് വെക്കുന്ന വീഡിയോകൾ മിസ്സ് ചെയ്യാതിരിക്കാനാണ് സബ്സ്സെക്രയ്ബ് ചെയ്തത്
@thaninadan17614 жыл бұрын
Good
@mollybaby38225 жыл бұрын
Ee chanal allaverkum oru upakaraprathemaya arivunnelkunnu.athu miss avathirikkananu ethu subscribe cheyyunnathu
മുട്ട ഫ്രിഡ്ജിൽ 16ദിവസം വച്ചതിനു ശേഷം 5മണിക്കൂർ മുൻപ് പുറത്തു എടുത്തു വച്ചതിനു ശേഷം നന്നായി തുടച്ചു വിരിയിപ്പിച്ചിട്ടുണ് 95ശതമാനം വിരിഞ്ഞു
@sureshgurudas44865 жыл бұрын
Muttakkozhikkulla shed undakkumbol oru kozhikku ethra space venam? Pls reply
@sureshgurudas44865 жыл бұрын
Ans pls
@SunilSunil-dt9gc5 жыл бұрын
ഗുഡ് .ചേട്ടാ
@jameelakp13105 жыл бұрын
happy new year
@theslishafi95555 жыл бұрын
Ee chanal ellavarkum oru vayikattiyane Happy new year
@apkozhifarm7605 Жыл бұрын
മുട്ട വെള്ളം നനഞ്ഞാൽ വിരിയാൻ കുഴപ്പമുണ്ടോ
@flywellmedia8716 Жыл бұрын
Please waats app
@kamald7435 жыл бұрын
HI Mr Sunil sughano azolla seeds 250 g corrier cheythu tharumo charge tharam. Sammathamenkil reply please.adress replyil tharam. Thanks.
@kamald7435 жыл бұрын
Thankal njangalude watsailund. K p kunnu trainees. Trivandrum. Thanks
@ckamedia62155 жыл бұрын
Super
@salmanulfaris46475 жыл бұрын
Gini mutta athra divasam adavekkanam
@flywellmedia87165 жыл бұрын
28
@sajeevjeeva71805 жыл бұрын
കഴിഞ്ഞ വേനലിനു njangadude കുറെ കോഴികൾ ചത്തു പോയി. വെറ്റിനറി ഡോക്ടർ അടുത്ത് നിന്ന് മരുന്ന് വാങ്ങിയിരുന്നു. എന്നിട്ടും അതൊക്ക ചത്തു. പിന്നീടാണ് ഇങ്ങനെ യുട്യൂബിൽ വീഡിയോ serch ചെയ്തത്. അപ്പോൾ നല്ല അവതരണം, നല്ല വിവരണം, അതിനാൽ subscribe ചെയ്തു.