എന്റെ കണ്ണേ...! ​ഗം | Krishna Kumar | BJP | Gum

  Рет қаралды 305,906

asianetnews

asianetnews

28 күн бұрын

എന്റെ കണ്ണേ...! ​ഗം
#gum #bjp #krishnakumar #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 471
@prasadsreedharan1434
@prasadsreedharan1434 26 күн бұрын
Bjp പ്രവർത്തകൻ ആദ്യം വോട്ട് ചെയ്തത് കൃഷ്ണകുമാറിന്റെ കണ്ണിൽ. നല്ല ഐശ്വര്യം.😂
@shahinahijas4580
@shahinahijas4580 26 күн бұрын
😂😂
@aliceinwonderland9378
@aliceinwonderland9378 26 күн бұрын
LOL 😂😂
@adventcsc1977
@adventcsc1977 25 күн бұрын
😂😂😂
@anaswnd
@anaswnd 25 күн бұрын
😂😂
@anaswnd
@anaswnd 25 күн бұрын
മാറ്റം സംഭവിച്ചു. 😂😂😂
@abdulshukoor5636
@abdulshukoor5636 26 күн бұрын
കണ്ണ് കാണാത്ത ആളാണേ, വല്ല വോട്ടും തന്ന് സഹായിക്കണേ.
@reenanapoleon9126
@reenanapoleon9126 26 күн бұрын
😂
@beautifulnature3995
@beautifulnature3995 26 күн бұрын
😂
@vickyz169
@vickyz169 26 күн бұрын
Medical scam bond - വലിയ തിന്മ 🥲
@jainibrm1
@jainibrm1 26 күн бұрын
😂😂
@jainibrm1
@jainibrm1 26 күн бұрын
ഇവനൊക്കെയാണ് നാട് പറിക്കാൻ വരുന്നത്
@bijupl3178
@bijupl3178 26 күн бұрын
അമ്മ എന്തേങ്കിലും തരണേ..... 😂😂🤣🤣🤣
@noorjahankareem6599
@noorjahankareem6599 25 күн бұрын
😂😂
@regimathew5699
@regimathew5699 26 күн бұрын
തൊഴുത്തിൽ കുത്ത് എന്ന് കേട്ടിട്ടുണ്ട് പക്ഷേ കണ്ണിൽ കുത്ത് ഇതാദ്യം 🤣🤣🤣🤣🤣🤣🤣🤣🤣🤣
@Ranjith5890
@Ranjith5890 26 күн бұрын
ഇവനൊന്നും ഇസ്‌കൂളിൽ പോയിട്ടില്ലേ 🤔ഒരു നേരം പോക്കിനെങ്കിലും
@iekshmisravan7333
@iekshmisravan7333 26 күн бұрын
Ara.e avatharakan ano.e gum kaka avante annakil toori kodukanm
@karthikasundaran3429
@karthikasundaran3429 25 күн бұрын
ഗോപകുമാർ sir higher secondary school principal ആയിരുന്നു..
@Ranjith5890
@Ranjith5890 25 күн бұрын
എന്നാൽ ഈയിടെ എന്തോ സംഭവിച്ചതാണ്
@natureindian88
@natureindian88 25 күн бұрын
Illa modi degree edutha collegil annu padiche athavum bol 10 aam class pasavathe degree kittum ...😂😂😂😂😂😂😂😂😂😂😂😂😂
@thajyatrikan
@thajyatrikan 24 күн бұрын
​@@karthikasundaran3429 ആ സ്കൂളിലെ കുട്ടികളുടെ അവസ്ഥ. 😂😂😂😂....
@AnvarKs-fk1pd
@AnvarKs-fk1pd 26 күн бұрын
ആ കണ്ണിന് ഒരു കണ്ണടയും 🤪
@sheryissac3647
@sheryissac3647 26 күн бұрын
ഒരു അധികാരത്തിനു വേണ്ടി ഈ BJPeeകാർ എന്തൊക്കെ തറവേലകളാണ് കാണിക്കുന്നത്. ഭീഷണി, ED, റെയ്ഡ്, sentiments, പൂരം കലക്കൽ, ശബരിമല സ്പദ്ധ, പള്ളിയിൽ കിരീടം, mosque il കഞ്ഞികുടി, അർധരാത്രിയിൽ പൂരം committe വിളിച്ചു എന്ന്പച്ചക്കള്ളം . ന്റമ്മോ എങ്ങനെ ജീവിച്ചു പോകും
@shahinahijas4580
@shahinahijas4580 26 күн бұрын
Idoke vishwasikan kure mandanmaarum 😢
@Afta437
@Afta437 26 күн бұрын
​@@shahinahijas4580 Avalum malarum eduthu Veetil vechille hoori
@user-hh2jc1id5i
@user-hh2jc1id5i 26 күн бұрын
@@Afta437 ഹൂറിക്കിപ്പോൾ പിടിപ്പതു "പണിയാണ് " മുന്നും പിന്നും നോട്ടമില്ല 😂😂
@shahinahijas4580
@shahinahijas4580 26 күн бұрын
@@user-hh2jc1id5i nummak pinne pashundeyum pothindeyum perum paranh thallikollanelle ariyoo 😂
@shahinahijas4580
@shahinahijas4580 26 күн бұрын
@@Afta437 nummak ambalathil thoori eriyende palliparambile ramaaaa
@shajishafna1456
@shajishafna1456 25 күн бұрын
കൃഷ്ണകുമാറിന് തന്നെ കുത്തണം എന്ന് പറഞ്ഞതാ പക്ഷെ മിത്രം കേട്ടത് കൃഷ്ണമണിക്ക് തന്നെ കുത്തണം എന്നാണ് 😂😂😂😂
@syedasnina5483
@syedasnina5483 17 күн бұрын
😂😂
@B_lux
@B_lux 9 сағат бұрын
😂😂
@indian9178
@indian9178 25 күн бұрын
സഹതാപ വോട്ട്ടിനുള്ള നാടകം പൊളിഞ്ഞു.😂😂😂
@user-cz1nl3ih6w
@user-cz1nl3ih6w 26 күн бұрын
കണ്ണിൽ കരടു പോയാൽ പോലും വളരെ ബുദ്ധിമുട്ടാണ് അപ്പോഴാണ് കണ്ണിൽ മുറിവ് കൊണ്ട് പ്രചരണത്തിന് വരുന്നത് ചുമ്മാ പൊളി
@vickyz169
@vickyz169 26 күн бұрын
Medical scam bond - വലിയ തിന്മ 🥲
@sdmd762
@sdmd762 26 күн бұрын
Waaahu aayikkn 😂😂 തള്ള പൂച്ച ചവിട്ടിയാൽ കുഞ്ഞി പൂച്ചക്ക് കേടില്ല എന്നല്ലേ... മിത്രമേ 😂
@rjmedia3964
@rjmedia3964 24 күн бұрын
😂😂😂. ആഹ് ഇനി ഇപ്പൊ വീട്ടിൽ ഇരുന്നുകൊള്ളാൻ പറ അല്ലെങ്കി അടുത്ത കണ്ണും കൂടി സ്വന്തം അണികൾ തന്നെ ചിലപ്പോൾ കുത്തി പൊട്ടിക്കും
@Aysha_s_Home
@Aysha_s_Home 23 күн бұрын
സത്യമാണ് കെട്ടുകഴിച്ചു കള ക്യഷ്ണകുമാരാ ഉള്ള കാഴ്ച നഷ്ടപ്പെടുത്തണ്ട😅
@abdullavazhayil4868
@abdullavazhayil4868 26 күн бұрын
പക്കാ drama... ഉദ്ദേശ്യം സഹതാപം.....
@fazilfaizal8844
@fazilfaizal8844 26 күн бұрын
കണ്ടാമൃഗത്തിൻ്റെ പുതിയ രൂപമാണ് ബി.ജെ.പി നേതാക്കൾ.😅😅
@ahznn
@ahznn 26 күн бұрын
കണ്ടാമൃഗത്തിനെ അപമാനിക്കല്ലേ
@Afta437
@Afta437 26 күн бұрын
Kandamrugathin methanmarekkal uluppund.
@shariknv2641
@shariknv2641 25 күн бұрын
Le kandamrgam :- thonnyasam patayarth
@noorjahankareem6599
@noorjahankareem6599 25 күн бұрын
😂😂😂 സത്യം
@user-tj9gt6cj3y
@user-tj9gt6cj3y 23 күн бұрын
​@@shariknv2641😂😂😂
@prakrthysfictions3939
@prakrthysfictions3939 26 күн бұрын
എതിരാളികൾ പുറത്തല്ല, അകത്താണെന്ന് ജീയ്ക്ക് മനസ്സിലായിണ്ടാവും. 🤣🤣🤣🤣🤣
@manasachakravarthi743
@manasachakravarthi743 26 күн бұрын
ബിജേപിക്കാരെ പ്രത്യേകിച്ച് കൃഷ്ണകുമാറിനെ കണ്ടാൽ തന്നെ ആർക്കും അടിച്ചു കണ്ണുപൊട്ടിക്കാൻ തോന്നിപ്പോകുന്നത് സ്വാഭാവികം,,,, അമ്മാതിരി വർത്തമാനമല്ലെ പറയുന്നെ,,,,,
@michlejackson2439
@michlejackson2439 26 күн бұрын
അവിലും മലരും കുന്തിരിക്കം വീട്ടില്‍ കാത്തു വച്ചോളൂ 😂😂😂
@jainibrm1
@jainibrm1 26 күн бұрын
​@@michlejackson2439 വേണമെങ്കിൽ ഒര് മണിക്കൂർ മുന്നേ കരുതാം, ഒന്ന് പോടോ? നമ്പൂതിരിമാർക്ക് കിണ്ടി വെക്കുന്നതിലും അഭിമാനമാ ചാകുന്നത് 😂😂😂
@user-cd4tq7ld5u
@user-cd4tq7ld5u 26 күн бұрын
🤔..😂😂😂
@Jerin00013
@Jerin00013 25 күн бұрын
😂😂😂😢
@suhanashafee8697
@suhanashafee8697 25 күн бұрын
ഒറ്റക്കണ്ണൻ ജി 😂😂
@abdulrahiman2339
@abdulrahiman2339 26 күн бұрын
കൃഷ്ണകുമാറിൻ്റെ കൃഷ്ണമണിക്ക് കുത്തിയത് BJP ക്കാരൻ😂 BJP യിൽ കാലങ്ങളായി, വാർഡ്തലം മുതൽ പ്രവർത്തിച്ചവർക്ക് വേണ്ട പരിഗണന കൊടുക്കാതെ, പുതുതായി ചേർന്നവർക്ക് വലിയ പരിഗണന കൊടുക്കുമ്പോൾ സാധാരണ പ്രവർത്തകർക്ക് അമർഷമുണ്ടാവുന്നത് സ്വാഭാവികം😂 അനിൽ ആൻ്റണി ശ്രദ്ധിക്കുന്നത് നല്ലതാ😂 കഴിയുന്നതും, പ്രവർത്തകർക്കിടയിൽ ചെല്ലുമ്പോൾ ഹെൽമറ്റും, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിക്കുന്നത്, തടി കേടാ വാതിരിക്കാൻ നല്ലതാ😂😂😂😂
@mynewaccount7320
@mynewaccount7320 26 күн бұрын
You Amazing❤
@ashrafachu6562
@ashrafachu6562 25 күн бұрын
😂😂😂
@karthikiyr8298
@karthikiyr8298 25 күн бұрын
Anil antony kk vendi Pathanamthitta yil oru bjp kkarum irangiyittilla enna thonnunnu ente veetil congress, communist party kkaru vote chodichu vannayirunnu oru bjp kkareyum aa vazhikku kandittilla 😂😂😂
@abdulrahiman2339
@abdulrahiman2339 25 күн бұрын
​@@karthikiyr8298അപ്പോ മോഡി, മോഡിയുടെ കാറണ്ടിയുമായി പത്തനംതിട്ടയിൽ വന്നത്😂 അന്തപ്പൻ്റെ മോൻ മന്തപ്പൻ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നു് പറഞ്ഞത്😂 കൈപ്പത്തിക്ക് കുത്തിയപ്പോൾ, താമരയിലേക്ക് പോയി എന്ന പരാതിയൊക്കെ കൂട്ടി വായിക്കുമ്പോൾ😂
@Aysha_s_Home
@Aysha_s_Home 23 күн бұрын
😂😂😂😂😂🤣🤣🤣🤣
@mhsksuni7658
@mhsksuni7658 26 күн бұрын
Next best actor award Krishna kumar 😂😂😂
@Adamlucifer666
@Adamlucifer666 26 күн бұрын
കിണ്ണ kumar : കണ്ണും, ബുന്ധിയും, ബോധവും ഇല്ലാത്തവനാണെ നാലു വോട്ടെങ്കിലും തരണേ ഈ പാപിക്ക് അമ്മാ അമ്മാ അമ്മാമ 😭.
@abdullavazhayil4868
@abdullavazhayil4868 26 күн бұрын
കണ്ണിനു പരിക്ക് എന്നിട്ടും ഈ കൊടുംചൂടിൽ കറങ്ങി നടക്കുന്നു... ഇതിൽ നിന്നും മനസിലാകും ഇത് വില കുറഞ്ഞ നാടകം....
@Anand-yl2lp
@Anand-yl2lp 26 күн бұрын
sheri ... onnu podey
@user-vu2pd3el5s
@user-vu2pd3el5s 26 күн бұрын
Kannil oru karadu vinnal ninak sahikan pattuvoo
@joyitorhouse8515
@joyitorhouse8515 26 күн бұрын
​@@Anand-yl2lp തല ഇല്ലാ 🔥 പൊട്ടൻ spotted 😂😂
@malayali4784
@malayali4784 24 күн бұрын
രണ്ട് കണ്ണും കുത്തി പൊട്ടിക്കണമായിരുന്നു
@Useasdfg
@Useasdfg 26 күн бұрын
'''''''അഭിനയം കലയാണ്.... അമ്മാ....... അമ്മാ........... കണ്ണുപൊട്ടനാണമ്മാ ഒരോട്ടെങ്കിലും. തന്ന് സഹായിക്കമ്മാ........ വോട്ട് തട്ടാനുള്ള അഭിനയം കലക്കി ഒരു കാലും കൂടി കെട്ടിവച്ച് ഒരു വടിയും കുത്താമായിരുന്നു
@user-kv8mi1bw4w
@user-kv8mi1bw4w 22 күн бұрын
നല്ല അവതരണം ചിരിച്ച് മരിചു സൂപ്പർ
@sidheekparambat8669
@sidheekparambat8669 26 күн бұрын
സഹതാപ.😂😂. വോട്ട്.കിട്ടോ. എന്ന്. നോക്കിയതാ. നമ്മൾ. എവിടെ പരുവാടി. അവരിപ്പിച്ചാലും. ഇതാണല്ലോ. അവസ്ഥ 😂😂😂
@SundardasmdSundar916-sb2jy
@SundardasmdSundar916-sb2jy 26 күн бұрын
Old cask Rum ന്റെ കുപ്പിയിൽ ഇതുപോലൊരു ഫോട്ടോയുണ്ട് 🤣🤣🤣🤣
@user-it9fy8sw5s
@user-it9fy8sw5s 26 күн бұрын
😂😂😂😂😂
@beautifulnature3995
@beautifulnature3995 26 күн бұрын
😂
@Shamil405
@Shamil405 26 күн бұрын
😂😂
@lijuthomasmemana
@lijuthomasmemana 26 күн бұрын
😂
@MRNG-kq9pk
@MRNG-kq9pk 24 күн бұрын
അത് കണ്ടപ്പോ കൃഷ്ണ കുമാറിനും അങ്ങനെ ഒന്ന് ആകാൻ തോന്നിക്കാണും...
@Libi897
@Libi897 26 күн бұрын
കണ്ണേട്ടൻറെ പൊട്ടക്കണ്ണ്😂😂😂😂
@user-xm1jh4nf3m
@user-xm1jh4nf3m 25 күн бұрын
കൊടുത്ത ഒരു സീറ്റ് തിരിച്ചു വാങ്ങിയ പ്രബുദ്ധ മലയാളികൾക്ക് ബിഗ് സല്യൂട്ട്.
@anantharjunkr
@anantharjunkr 25 күн бұрын
കണ്ണ് കാണാത്തവനാണ് ദൈവമേ ഒരു വോട്ട് എങ്കിലും തരണേ ...ഹമ്മ ഹമ്മോ ഹമ്മ ഹമ്മ ഹമ്മോ... 😂
@shahulmedappil7221
@shahulmedappil7221 26 күн бұрын
എന്നാലും എന്റെ പൊന്നായ കണ്ണേ! മുതലെടുപ്പിന് സാധിക്കാതെ പോയതിൽ ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ!!
@ajikumarb2077
@ajikumarb2077 26 күн бұрын
സഹതാപ തരഗ വോട്ടുപിടിത്തവും പാളി
@user-es7lz2dm5z
@user-es7lz2dm5z 26 күн бұрын
നല്ല രീതിയിൽ നടന്നിരുന്ന തൃശ്ശൂർ പൂരം ഇവന്മാര് വന്നത് കൊള്ളാം ഇതുവരെ അവിടെ ഒരു പ്രശ്നങ്ങളുണ്ടായിരുന്നു ഇവനൊക്കെ എവിടെ ചെന്നിട്ടുണ്ടോ അവിടെ പ്രശ്നമാണ്
@x-factor.x
@x-factor.x 26 күн бұрын
കൊണ്ടത് ലേശം മാറിയില്ലെങ്കിൽ കണ്ണങ്ങ് പോയേനേ ഇലക്ഷനിൽ ബംബറടിച്ചേനേ 👹🦏🐖🐹🐀🐊🪱🐺🐻👺
@Jaleelpathoor
@Jaleelpathoor 26 күн бұрын
കണ്ണ് പോയാൽ എന്താ ജീവിതാവസാനം വരെ വിഗലാംഗ പെൻഷൻ കിട്ടുമല്ലോ
@Malik-vc7vj
@Malik-vc7vj 26 күн бұрын
വർഗീയ ബിജെപി ക്ക് എതിരെ ആവട്ടെ നമ്മുടെ ഓരോ വോട്ടും ❤
@shafijamohmd6670
@shafijamohmd6670 22 күн бұрын
ഇവർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 🤣🤣🤣
@shegar3357
@shegar3357 26 күн бұрын
ബിജെപി നടന്മാരുടെ പാർട്ടി അല്ലേ. ഇതല്ല അതിനപ്പുറം ചാടി കടന്നവൻ ആണ് ഈ
@bensbaby9999
@bensbaby9999 24 күн бұрын
കെട്ടി വച്ച ക്യാഷ് എങ്കിലും കിട്ടണേ...
@abdulgafoor5006
@abdulgafoor5006 26 күн бұрын
കൃഷ്ണകുമാറിന്റകൃഷ്ണമണി ഏതോ ഒരു കൃഷ്ണഭക്തൻ കുത്തിപ്പൊട്ടിച്ചു
@shahinpalat
@shahinpalat 26 күн бұрын
ഒരു കണ്ണ് പോയാൽ എനിക്ക് മൈരാണ് :കൃഷ്ണകുമാർ
@archanaskitchen890
@archanaskitchen890 25 күн бұрын
ഈ അഭിനയം ഏതെങ്കിലും സിനിമയിൽ ചെയ്തിരുന്നെങ്കിൽ അവിടെ നിന്ന് ഔട്ട്‌ ആകാതെ കഞ്ഞികുടിച്ചു നിൽക്കാമായിരുന്നു.. ഇതിപ്പോൾ രാഷ്ട്രിയവും ശരിയാകുന്നില്ല അഭിനയവും ശരിയാകുന്നില്ല എന്റെ മുത്തപ്പാ...😂
@asilamasi7235
@asilamasi7235 26 күн бұрын
അവസാനത്തെ അടവ് കുഴി കുത്തി കഞ്ഞി ജി
@muhammedsherif3213
@muhammedsherif3213 23 күн бұрын
കുത്താൻ പറഞ്ഞപ്പോൾ കണ്ണിൽ തന്നെ കുത്തി
@moinkutty5954
@moinkutty5954 25 күн бұрын
തൃശ്ശൂരിൽ പൂരം കലക്കി നെറികെട്ട കളി നടത്തുന്നു, ഇവിടെ കണ്ണിൽ കുത്തി സഹതാപതരംഗം ഉണ്ടാക്കുന്നു,, അവിടെ മേക്കപ്പ് ഇടാതെ അഭിനയം, ഇവിടെ ഇട്ട് അഭിനയം, പക്ഷെ നാച്ചറൽ അഭിനയം ഗോപി ഏട്ടൻ തന്നെ, സീനിയർ അദ്ദേഹം ആണല്ലോ 🥳🥳🥳
@abdulgafoor6146
@abdulgafoor6146 24 күн бұрын
കണ്ണ് ആയതുകൊണ്ട് മറ്റു പാർട്ടിക്കാർക്ക് പ്രശ്നം ഇല്ല 😄തല പോയിരുന്നെങ്കിൽ പെട്ടേനെ 😄😄
@mhdsvlog2469
@mhdsvlog2469 25 күн бұрын
എവിടെ പോയാലും മ്മക്ക് ഇത്‌ ന്നെ ആണല്ലോ ഗോപേട്ടാ ഗതി...
@user-jz5pi1fd7l
@user-jz5pi1fd7l 26 күн бұрын
സഹതാപതരംഗത്തിനാണെങ്കിൽ പാർട്ടിയിൽ കയ്യും തലയും വെട്ടാൻ പരിശീലനം കിട്ടിയ എത്രയോ സംഘപുത്രന്മാർ ഉണ്ടായിരുന്നു ഒന്ന് മൂളിയാൽ ഇരു ചെവിയറിയാതെ കാര്യം നടത്തി തരില്ലാരുന്നോ കുമാറേട്ടാ ... ഇത് കണ്ണി കുത്തീന്ന് കൊച്ചു പിള്ളേരെ പോലെ നാറ്റിക്കാനായിട്ട്
@MuhammedMuhammed-fe5nm
@MuhammedMuhammed-fe5nm 26 күн бұрын
അവൻ എന്തിനാ നമ്മുടെ പാർട്ടിന്റെ കലറുള്ള കുപ്പായം ധരിച്ചത്
@Pen_Tongue
@Pen_Tongue 26 күн бұрын
ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെയെന്ന് മുൻപും തെളിഞ്ഞതാണ്.ഉദാ -2019 ൽ മലപ്പുറത്ത്‌ ക്ഷേത്രത്തിൽ മനുഷ്യമലം എറിഞ്ഞതും കോയമ്പത്തൂരിൽ ക്ഷേത്രത്തിൽ പിന്നീയിറച്ചിഎറിഞ്ഞതും 'ഭീമൻ' തന്നെ.
@gypsystar5690
@gypsystar5690 26 күн бұрын
ഭൂമിയിലെല്ലാം ബോംബ് വെക്കുന്നതും ഞമ്മളല്ല ഇവരാണെന്നു കൂടി പറയഡേ
@ismailkm1
@ismailkm1 23 күн бұрын
എൻ്റെ സഹതാബ വോട്ട് ഇദ്ദേഹത്തിന്
@JabbarJabbarp-lq2pc
@JabbarJabbarp-lq2pc 25 күн бұрын
കൃഷ്ണകുമാറെ ഇതിന്റെ നാലിൽ ഒരു ഭാഗം വെള്ളിത്തിരയിൽ കാണിച്ചിരുന്നു എങ്കിൽ താൻ സൂപ്പർ താര പദവിയിൽ ആകുമായിരുന്നില്ലേ
@BimalJango
@BimalJango 25 күн бұрын
ചേട്ടാ.🥹... ചേട്ടാ അവതരണം സൂപ്പർ......പാവപ്പെട്ട മനുഷ്യൻ കണ്ണും വയ്യാതെ വോട്ട് യാചിക്കുന്നുണ്ട്. നിങ്ങളുടെ കൈവശമുണ്ടെങ്കിലും ഒരു പൊതിച്ചോറെങ്കിലും കൊടുക്കാൻ പറ്റുമോ 🙏🏼......
@safarshihab7441
@safarshihab7441 24 күн бұрын
4 വോട്ടിന് വേണ്ടി പൂരം കലക്കാനും ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനും കണ്ണ് കുത്തി പൊട്ടിക്കാനും വർഗീയത കലാപം നടത്താനും സ്‌ഫോടനങ്ങൾ നടത്താനും നമ്മുടെ പാർട്ടിയും സംഘവും റെഡി ആണ്
@neeharamraghunath6932
@neeharamraghunath6932 17 күн бұрын
സനൽപുത്തൻ വിളയ്ക്ക് അഭിനന്ദനങ്ങൾ👏👏👏
@krishnanakd8739
@krishnanakd8739 26 күн бұрын
I really like your programme Nishanthetta❤👍..
@chirikandant8356
@chirikandant8356 26 күн бұрын
ബിജെപി വന്നാൽ നാട് വിടും ന്ന് പറഞ്ഞിട്ട് എത്ര പേര് നാട് വിട്ട് ന്ന് ഗം ഒരു എപ്പിസോഡ് ചെയ്യണം ✍️ട്ടാ
@asifkerim3057
@asifkerim3057 26 күн бұрын
കള്ളൻ കൃഷ്ണകുമാർജയിച്ചാൽ കുഴി കുത്തി ചോറ് തരുമോ 😂
@user-fw7pn2qf6j
@user-fw7pn2qf6j 26 күн бұрын
😂😂
@rajithpalliyaly2074
@rajithpalliyaly2074 26 күн бұрын
ഇതുകൊണ്ടാണ് നിങ്ങളെ "സംഘികൾ" എന്ന് വിളിക്കുന്നത്😂😂😂
@Afta437
@Afta437 26 күн бұрын
​@@asifkerim3057 kafirukale kollande metha???
@mohammedshirazabdulla6219
@mohammedshirazabdulla6219 26 күн бұрын
Mair elam mandanmaar aayi poyalo. Belatha jaathi party 🤣
@Ali-sz3ql
@Ali-sz3ql 26 күн бұрын
കണ്ണ് എന്ന് തന്നെ അല്ലെ..ജി
@varghesethomasm919
@varghesethomasm919 25 күн бұрын
ഇത് കൃഷ്ണകുമാർ അല്ല കൃഷ്ണമണി കുമാർ
@nasumudeennasu9996
@nasumudeennasu9996 26 күн бұрын
ബിജെപി all best actors
@siddeeque.m
@siddeeque.m 26 күн бұрын
കൂട്ടത്തിലുള്ളവരെ കൊന്നിട്ടാണെങ്കിലും മുതലെടുപ്പിന് ശ്രമിക്കും എന്തോ ഭാഗ്യം കൊണ്ട് നമ്മൾ കേരളീയർ രക്ഷപെട്ടു പോകുന്നതാണ്,,, ജാഗ്രത,,, ഇത് പോലെ ഇനിയും പ്രതീക്ഷിക്കാം,,,😂😂😂😂
@najmajose941
@najmajose941 26 күн бұрын
Actor 2.sympathy vote?
@samad121samad7
@samad121samad7 26 күн бұрын
ഒറ്റക്കണ്ണ് നേതാവേ
@ismaeel8042
@ismaeel8042 26 күн бұрын
സിംപതി കൊണ്ട് ആളുകൾ വോട്ട് ചെയ്യും എന്നാണ് ഇവനമാർ കരുതുന്നത്
@user-tr5bw2yi6h
@user-tr5bw2yi6h 24 күн бұрын
കുഴി കഞ്ഞി കിട്ടൻ വേണ്ടി കുത്തിയാതരിക്കും
@rajithpalliyaly2074
@rajithpalliyaly2074 26 күн бұрын
G: ഒരു ചെറിയ കയ്യബന്ധം പറ്റിയതാണ് നാറ്റിക്കരുത്😢😢 ..... ഒന്ന് പേടിപ്പിച്ചാൽ മതി ഞാൻ നന്നയ്‌കോളും.......... പ്ളീസ് 😂😂
@muhammedshafeekshafeek7772
@muhammedshafeekshafeek7772 20 күн бұрын
നാടോടി കാറ്റിൽ ശ്രീനിവാസൻ ചെയ്ത പോലെ 🤣കണ്ണട ഊരിയാൽ ഭയന്ന് വിറച്ചു പോകും എന്ന് പറഞ്ഞ പോലെ ആയി 🤣🤣🤣
@padmakumarpb4591
@padmakumarpb4591 21 күн бұрын
വാളകം സംഭവം പഴയ സംഭവം ഓർക്കുക താക്കോലിന് പകരം പരയായിരുന്നു എങ്കിൽ 😢😢😮
@JaiHind-70
@JaiHind-70 25 күн бұрын
ഈ കണ്ണ് കാണാത്തവന് ഒരു വോട്ട് തരുമോ. ⁉️😄
@rajeevrajeev2493
@rajeevrajeev2493 25 күн бұрын
ഈ കണ്ണ് പൊട്ടന് എല്ലവരും ഒട്ടു കൊടുത്തു ജയിപ്പിക്കണെ. എന്നു കൃഷ്ണകുമാർജി 😅😅😅😂😂😂🤣🤣🤣.
@sirajpp2591
@sirajpp2591 26 күн бұрын
ഈ ഗം നിരോധിക്കണം എന്ന് ആഗ്രഹമുള്ള എത്ര സംഘ പ്രവർത്തകർ ഉണ്ട്.
@FathimaFathi-ls3rx
@FathimaFathi-ls3rx 26 күн бұрын
😊😊
@shahadpv1046
@shahadpv1046 26 күн бұрын
Cpm ആക്രമിച്ചു പക്ഷെ പോലീസ് ചതിച്ചതാ election കഴിഞ്ഞിട്ട് പ്രതിയെ പിടിച്ച മതിയായിരുന്നില്ലേ....
@reenanapoleon9126
@reenanapoleon9126 26 күн бұрын
Ithreyum comedian anu Krishna Kumar ennu ippazhya manasilakunne❤😂
@ibrahimibru1517
@ibrahimibru1517 26 күн бұрын
പാർട്ടിക്കാർ ആയ ഞങ്ങൾ കുത്തി എന്നന്നോ പറയുന്നേ...😅
@arungk66
@arungk66 21 күн бұрын
ഞാൻ മേവറത്തു വച്ചു പുള്ളിയെ കണ്ടപ്പോൾ കൂടെ അധികം ആൾക്കാർ ഒന്നും ഇല്ലായിരുന്നു.. വീട്ടിൽ ഒന്നും വോട്ട് ചോദിച്ചുകൊണ്ട് ഒരു മിത്രത്തെ പോലും കണ്ടിട്ടില്ല ആരും വന്നതും ഇല്ല...😂😂
@Deen810
@Deen810 26 күн бұрын
Good
@phiroskhan2124
@phiroskhan2124 26 күн бұрын
പൊളിച്ച്!!!😂😂😂😂😂
@adelali5944
@adelali5944 21 күн бұрын
കണ്ണിൽ താക്കോല് കൊണ്ടതാണെങ്കിൽ രണ്ട് പേർക്കം തമ്മിലറിയാൻ ഒരു വഴിയുമില്ല, റിമോട്ട് കൺട്രോൾ വഴിയാവും ഓപ്പറേറ്റ് ചെയ്തത്😂😂
@ratheeshnta9743
@ratheeshnta9743 19 күн бұрын
കുറച്ചു കൂടി ആകാമായിരുന്നു 😂😂😂😂
@antonybenny7788
@antonybenny7788 25 күн бұрын
സാധാരണ മാനസീക രോഗി ആകുമായിരുന്നു.
@amalsudayan6322
@amalsudayan6322 25 күн бұрын
ആദിത്യാ..... എൻ കണ്ണേ..... 😂
@munafarkamal
@munafarkamal 23 күн бұрын
ഗം.. ഒരിക്കലും മുതലാളിയുടെ കൂടെ പോവില്ല... അതാണ്‌ ❤️❤️
@user-wh1np8mv9v
@user-wh1np8mv9v 24 күн бұрын
മിത്രം വോട്ട് ചെയ്തത് അല്ലെ. സാരം ആക്കണ്ട.
@dreamshore9
@dreamshore9 26 күн бұрын
കണ്ണിൽ ചോര പൊടിയുന്ന അഭിനയം ചോർ തിന്നുന്നവർ പൊളിച്ചു 😂
@mhdsvlog2469
@mhdsvlog2469 25 күн бұрын
വർഗീയത കേരളത്തിൽ വേവില്ല ന്ന കണ്ടപ്പോ, പിന്നെ സഹല കളിയും കളിച് നോക്കുക ആണ്, ഇപ്പൊ സഹതാപ ട്രിക്ക് 😄😄😄😄
@jabbarabdulla7874
@jabbarabdulla7874 25 күн бұрын
പവപ്പെട്ടവന് ഇതിന്റെ വല്ല ആവശ്യമുണ്ടായിരുന്നോ സിനിമ പിടുത്തമായി പോയ മതിയായിരുന്നു
@johnsonouseph7631
@johnsonouseph7631 25 күн бұрын
കഷ്ണകുമാറിന്റെ കഷ്ണമണി ഡും 😂 കേസ് കൊടുക്കണം പുള്ളച്ച 😂
@Abhijithd
@Abhijithd 26 күн бұрын
ങേ.. രാജീവ് ചന്ദ്രശേഖര്‍ Asianet News വിറ്റോ 😮.
@fahim-zx8rz
@fahim-zx8rz 26 күн бұрын
കുഴി കഞ്ഞി കുടിച്ചു കഷ്ട്ട പെട്ട മനുഷ്യന
@Marshook-uk3ou
@Marshook-uk3ou 26 күн бұрын
😂👍👍👍💯
@Stories_Of_NIBU
@Stories_Of_NIBU 25 күн бұрын
4:23
@sforshrijit5877
@sforshrijit5877 26 күн бұрын
Vote for ur future
@safiya9045
@safiya9045 26 күн бұрын
ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ 😮😢
@jinish1988
@jinish1988 26 күн бұрын
ഞാൻ അല്ല എന്റെ താക്കോലാണ് 😁
@anoopbalan4119
@anoopbalan4119 26 күн бұрын
😊
@kulathodan
@kulathodan 25 күн бұрын
എത്ര വില കൊടുത്തിട്ടാണെലും, ഈ കോമാളിത്തരങ്ങളുടെ കോപ്പിറൈറ്റ് വാങ്ങി വെക്കണം, ഭാവിയിൽ ഒന്നാന്തരം കോമഡി പടങ്ങൾ നിർമ്മിക്കാം... 😄😄😄😄
@vinodnair4068
@vinodnair4068 26 күн бұрын
കിട്ടയവനെതിരെ കേസെടുക്കണം പൊലീസേ.. ഇത് പടച്ചെഴുതിയവനും, അവതാരകപുലിക്കും ഇരിക്കട്ടെ ഒരു 'ഗം'.
@_akash_7
@_akash_7 24 күн бұрын
Adhitya കണ്ണേ... 😂
@thouseefjamal
@thouseefjamal 26 күн бұрын
എന്റെ &nne എന്ന് ആണ് ഞാൻ വായിച്ചത് 😝🤭
@sforshrijit5877
@sforshrijit5877 26 күн бұрын
Vote for development
@vojohnson1120
@vojohnson1120 21 күн бұрын
ഉച്ചിഷ്ടബോജനം ബഹുകേമണത്രെ...
@fahim-zx8rz
@fahim-zx8rz 26 күн бұрын
0:06 0:53 0:5 1:058 😢😢😢😢😢
@viviankx8155
@viviankx8155 26 күн бұрын
കുളപുള്ളി അപ്പൻ ജി😂😂😂😂😂😂😂😂😂
He Threw A Banana Peel At A Child🍌🙈😿
00:27
Giggle Jiggle
Рет қаралды 16 МЛН
where is the ball to play this?😳⚽
00:13
LOL
Рет қаралды 14 МЛН