No video

എന്റെ കിളി പോയ സർപ്പ്രൈസ്‌..! Wow..Got a super Surprise gift from My chunk Samad bro..!! | RJ Sooraj

  Рет қаралды 17,422

RJ Sooraj Vlogs

RJ Sooraj Vlogs

2 жыл бұрын

Got a shocking Surprise..!!
ഉച്ചക്ക്‌ വീട്ടിൽ ചെന്ന് ബിരിയാണി കഴിക്കാമെന്ന് പറഞ്ഞ്‌ വിളിച്ചു കൊണ്ടു പോയതാ..! 😄
2017 ൽ ഖത്തറിൽ വച്ച്‌ പരിചയപ്പെട്ട ഒരു നവാസ്ക്ക വഴിയാണ്‌ ഞാൻ മുനീഫ്‌ എന്ന സുഹൃത്തിനെ പരിചയപ്പെടുന്നത്‌.. ഓരോ പരിചയങ്ങളും ഹൃദയത്തിൽ സൂക്ഷിക്കുന്നതുകൊണ്ടു തന്നെ അവൻ പിന്നീട്‌ പരിചയപ്പെടുത്തിയവരും പ്രിയപ്പെട്ടവരായി.. അങ്ങനെ ഒരു ദിവസം മുനീഫ്‌ ഒരു അറബി വേഷധാരിയെ പരിചയപ്പെടുത്തി.. അദ്ദേഹത്തിന്റെ വേഷമായിരുന്നു എന്റെയും കൗതുകം.. അദ്ദേഹം ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിലാണെന്നും ഖത്തറികളോടൊപ്പമാണ്‌ ബിസിനസ്‌ ചെയ്യുന്നതെന്നും അതുകൊണ്ടാണ്‌ ഈ വേഷം ശീലമാക്കേണ്ടി വന്നതെന്നും പിന്നീടറിഞ്ഞു.. ആ ആളുടെ പേരാണ്‌ അബ്ദുൾ സമദ്‌..!
ആ പരിചയം വളർന്നു.. ഒരുമിച്ച്‌ യാത്രകൾ ചെയ്തു.. ഒരുമിച്ച്‌ താമസിച്ചു.. ഞാൻ എന്തെന്നും അദ്ദേഹം എന്തെന്നും പരസ്പരം അറിഞ്ഞു.. രക്തബന്ധത്തിലുള്ള എന്റെ അനുജൻ സായൂജിനെ പോലെ രക്തബന്ധമില്ലെങ്കിലും ഒരു ഏട്ടനെ കൂടി ലഭിച്ചു..
ഒടുവിൽ ഞങ്ങളൊരുമിച്ച്‌ ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസ്‌ എന്ന ഓവർസ്സീസ്‌ മൂവി ഡിസ്റ്റ്രിബ്യൂഷൻ കമ്പനിയുമായി മുന്നോട്ട്‌ നടപ്പാരംഭിച്ചു... എല്ലാം നല്ലതായി ചെയ്യുമ്പോൾ ജീവിതത്തിലും നല്ലത്‌ വരുമെന്ന പോലെ മമ്മൂക്കയെന്ന വെളിച്ചം ഞങ്ങളിലേക്ക്‌ വീശി.. ദി പ്രീസ്റ്റ്‌ എന്ന ആദ്യ ചിത്രത്തിനുശേഷം ഭീഷ്മപർവ്വം മമ്മൂക്ക ഞങ്ങൾക്ക്‌ തന്നു.. ആ സിനിമ തലവര മാറ്റി വരച്ചു.. പിന്നീട്‌ cbi 5 ഉം കമ്പനിയെ പുതിയ തലത്തിലേക്കെത്തിച്ചു.. അങ്ങനെ ഗ്രൂപ്പ്‌ ചെയർമ്മാൻ സമദ്‌ ബ്രോക്കൊപ്പം ഒരു റീജിയണൽ മാനേജർ എന്ന പദവിയിലിരുന്നു കൊണ്ട്‌ ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും ലാഭകരമാക്കാനും സാധിക്കുന്നതിൽ സന്തോഷം.. എല്ലാത്തിനും പിന്നിലും മുന്നിലും പ്രിയപ്പെട്ട നിങ്ങളോരോരുത്തരുമാണ്‌.. ഈ ഫോളോവേർസ്സും, പ്രേക്ഷകരുമാണ്‌ എന്നെയും സിനിമകളെയും ഇതുവരെ എത്തിച്ചത്‌.. ഒന്നും ഒരിക്കലും മറക്കില്ല.. ഒരുമിച്ച്‌ മുന്നോട്ട്‌ നടക്കാം.. പ്രിയപ്പെട്ടവരെ ചേർത്ത്‌ നിർത്തിക്കൊണ്ട്‌.. എല്ലാ സൗഹൃദങ്ങളെയും ഹൃദയത്തിൽ എഴുതിക്കൊണ്ട്‌‌..
ഈ നേട്ടത്തിനെല്ലാം കട്ടക്ക്‌ കൂടെ നിന്ന പ്രിയപ്പെട്ട റാഷി, ഹാഷിഫ്‌, ഫാസിൽ,സർഫറാസ്‌,റബിൻ, ഫാരിഷ്‌ , സമദ്‌ ബ്രോയുടെ ഭാര്യ തനു ഇത്ത.. അതുപോലെ ഇങ്ങനൊരു മാരക സർപ്പ്രൈസ്‌ സെറ്റാക്കിയ ചങ്കുകൾ എല്ലാവർക്കും നന്ദി.. സ്നേഹം.. ❤️
ഈ സമ്മാനത്തിന്‌ ഞങ്ങൾക്ക്‌‌ നൽകാൻ തോന്നുന്ന പേര്‌ 'മൈക്കിളപ്പൻ' എന്നാണ്‌..! കാരണം ഇതിലേക്കൊക്കെ എന്നെയും സമദ്‌ ബ്രോനെയും കൈപിടിച്ചെത്തിച്ചത്‌ മെഗാസ്റ്റാർ മമ്മൂക്കയുടെ ഭീഷ്മപർവ്വത്തിലെ ആ മൈക്കിളപ്പനാണ്‌.. അപ്പൊ അദ്ദേഹത്തിന്റെ പേരല്ലാതെ ഇവനെ‌ ഞങ്ങൾ മറ്റെന്ത്‌ വിളിക്കാൻ..!
എന്റെ പ്രിയ സഹോദരൻ സമദ്‌ ഈ സമ്മാനം എനിക്ക്‌ സമ്മാനിച്ച ദിവസത്തിനും യാദൃശ്ചികമായി സംഭവിച്ച ഒരു പ്രത്യേകതയുണ്ടായിരുന്നു... ആ ദിനം May 24 ഒരു ബ്രദേർസ്സ്‌ ഡേ ആയിരുന്നത്രേ..! 🥰
Thanks to All Love and Supports ❤️
#surprisegift #landcruiser #bheeshmaparvam #cbi5 #mammootty #truthglobalfilms
www.rjsooraj.com

Пікірлер: 22
@aswanthaswanth8199
@aswanthaswanth8199 2 жыл бұрын
എല്ലായാത്രകളും. നന്മയിലേക്കുള്ളതാവട്ടെ.... ❤
@ayushsivasyam2442
@ayushsivasyam2442 2 жыл бұрын
Vowwww great surajetta.. Orupad santhosham....congrats
@Gafoor-pr9vh
@Gafoor-pr9vh 2 ай бұрын
Mammookka ❤ Turbo 💪👍👍👋👋💪🎉🎉🎉🎉🎉
@abidpathas9276
@abidpathas9276 2 жыл бұрын
Adipoli Bro congratulations 👌
@shameerkader2846
@shameerkader2846 2 жыл бұрын
പൊളിച്ചു മചാനെ സൂപർ
@salinir.spillai731
@salinir.spillai731 Жыл бұрын
😄😄സൂരജ് ഭായ്... Love uuuuuuuuu🥰🥰🥰
@user-bj8io2gn8y
@user-bj8io2gn8y 2 ай бұрын
Mashallah
@noufalkc6081
@noufalkc6081 2 жыл бұрын
Super 👍
@nizar_azim
@nizar_azim 2 жыл бұрын
Mashah Allah
@santhoshcbs6796
@santhoshcbs6796 2 жыл бұрын
Soorajinte katta fananu
@amiyaammu6093
@amiyaammu6093 6 ай бұрын
Mashallah 😍😍😍😍
@maswapna13
@maswapna13 2 жыл бұрын
🥰🥰🥰🥰🥰🤲🙏🏽
@hamliaid4257
@hamliaid4257 8 ай бұрын
🎉🎉. Suraj...haa ..😅😅😅🎉🎉🎉🎉
@santhoshcbs6796
@santhoshcbs6796 2 жыл бұрын
Sooraj ❤️❤️
@ARUNSAGAR2255
@ARUNSAGAR2255 2 жыл бұрын
👏🏽👏🏽👏🏽👌🏽👌🏽👌🏽❤❤❤
@thahir5153
@thahir5153 Жыл бұрын
🥰🥰
@hamliaid4257
@hamliaid4257 9 ай бұрын
Mallu arabi🎉🎉🎉🎉
@hamliaid4257
@hamliaid4257 9 ай бұрын
Evan arabiyude binami ann.samad🎉
@Inspector_Balram.
@Inspector_Balram. 3 ай бұрын
അയിന് 😂
@ajilrajendran2730
@ajilrajendran2730 2 жыл бұрын
Adikkumpo Bumper adikkanam ennu parayunnathu ithanu
@hamliaid4257
@hamliaid4257 9 ай бұрын
Rent car best al mana ..Al fardhan ..good 👍👍👍👍👍👍👍👍👍.. Qatariyude company good 👍👍👍👍
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 54 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 9 МЛН
Speaking Buffalo | Unnikuttan And Shankaran
15:34
DIAL Kerala
Рет қаралды 872 М.