എന്റെ മാക്ബുക്കിനു കിട്ടിയ പണി 😕😭 - Macbook issue (Malayalam Tech)

  Рет қаралды 74,686

Malayalam Tech - മലയാളം ടെക്

Malayalam Tech - മലയാളം ടെക്

Күн бұрын

Пікірлер: 412
@fotokapture
@fotokapture 4 жыл бұрын
*എല്ലാരും ലാപ് ടോപ്പിൽ apple സ്റ്റിക്കർ ഒട്ടിക്കുമ്പോൾ നമ്മുടെ മച്ചാൻ oneplue ന്റെ Never Settle ഒട്ടിച്ചിരിക്കുന്നു* 😍
@MalayalamTechOfficial
@MalayalamTechOfficial 4 жыл бұрын
Never Settle 🔥 I love that tagline 😍
@nidhinpk8172
@nidhinpk8172 4 жыл бұрын
അതാർക്ക അത്രക്ക് ദാരിദ്രം 😂
@Haifagaming21
@Haifagaming21 4 жыл бұрын
@@MalayalamTechOfficial Mclaren🔥
@manojsworld
@manojsworld 4 жыл бұрын
SMC and PRAM reset ചെയ്തു നോക്കുക. അല്ലെങ്കിൽ തുറന്നിട്ട് ബാറ്ററി സ്ലോട്ട് ഊരി ഇൻസർട്ട് ചെയ്യുക...ജി.പി.യു. കംപ്ലൈന്റ് ആണെങ്കിൽ ബൈപാസ് ചെയ്യാവുന്നതേയുള്ളൂ. ഒരിക്കലും മാക് ചതിക്കില്ല. കഴിഞ്ഞ 28 വർഷമായി മാക് ഉപയോ​ഗിക്കുന്നു.
@visakhcvijayan
@visakhcvijayan 4 жыл бұрын
*Guys ഇത് അടിച്ചു പോയിട്ടില്ല guys...*
@AshimDasVlogs
@AshimDasVlogs 4 жыл бұрын
Owning an Apple product is like owning a premium car! Maintenance and repair will definitely bite you in the ass!😅
@MalayalamTechOfficial
@MalayalamTechOfficial 4 жыл бұрын
Satyam 😬
@anoopm2022
@anoopm2022 3 жыл бұрын
@Ashim what all problems u faced with Apple products?
@sanoojsubair3338
@sanoojsubair3338 4 жыл бұрын
Perfection and the way of presentations its awesome ..
@dinilm5097
@dinilm5097 4 жыл бұрын
Perfect video ennu paranjaal ath malayalam tech aanu pakshe video varunnath maasathil orikkalaa
@trixcx
@trixcx 4 жыл бұрын
Ammo 4 divsathil 2nd video!!😃 Kidilams🔥🔥
@tech9364
@tech9364 4 жыл бұрын
Strip wire complaint, or connection to display disconnected, simple to repair, but they charge you a good amount because of apple
@avbenji
@avbenji 4 жыл бұрын
You are a quality content creator, I appreciate that.
@Midhun-1994
@Midhun-1994 4 жыл бұрын
Sanju Techy Reference on Your Thumbnail 😁😁 Guys ഇതടിച്ച് പോയി guys...
@kailaskunjumon1466
@kailaskunjumon1466 4 жыл бұрын
Yeah 😃
@PakkaTrianglesOfficial
@PakkaTrianglesOfficial 4 жыл бұрын
*3:30** Oh my God* 🤣🤣
@MalayalamTechOfficial
@MalayalamTechOfficial 4 жыл бұрын
Ada mwona plees 😢😢
@TRUESPOTbyFAJU
@TRUESPOTbyFAJU 4 жыл бұрын
Adich pooy guys 🤣 sanju 💕🔥 poli man
@DanyPrasadTK
@DanyPrasadTK 4 жыл бұрын
3:59 Guys oneplusinte stickerum mac bookum ...😜 quality lit🔥 byetheby ethu smart band anu using?
@KoZhiKodenMacHan
@KoZhiKodenMacHan 4 жыл бұрын
Ente majjaneey.... Vere lvl.... Thumbnail okkey verey lvl creative...
@TechieWiZard
@TechieWiZard 4 жыл бұрын
Ajith annan 🥰
@IkkaFanBoy369
@IkkaFanBoy369 4 жыл бұрын
Njngalde katta support ind bro..inim nannytt videos cheyyanm..we are waiting ❤️
@bavagoodluck7307
@bavagoodluck7307 4 жыл бұрын
Aniyaa sadharakkarkku computerine kurichu oru paadu arivukkal kittunondu thanks innyum ithe polethe video cheyyannam mone
@ijasikku1706
@ijasikku1706 4 жыл бұрын
*💪BREAK THE CHAIN💪* ..stay home..stay safe We will survive.. ..കമന്റോളികൾക്ക്..............ജയ് 8729
@MalaysianDiariesArunMathai
@MalaysianDiariesArunMathai 4 жыл бұрын
Aniyaaaaaa.... പണി ആണോടാ.. നീ പറ
@dinesancp5135
@dinesancp5135 4 жыл бұрын
Bro...pandu vidio chytha pole malayalam youtubers inte phoneine patti e lockdown samayath oru vidio chyyumo..please
@geokunjachan1318
@geokunjachan1318 4 жыл бұрын
It's ok bro I watch your videos good quality videos, upload 2 videos per week.after lockdown
@riztubemalayalam2686
@riztubemalayalam2686 4 жыл бұрын
അജിത് bro ഞങ്ങൾ കട്ടക്ക് 💪ഉണ്ട് നിങ്ങൾ 500k അടിക്കണം
@MalayalamTechOfficial
@MalayalamTechOfficial 4 жыл бұрын
Pinalla 🔥
@techtricksmalayalam7785
@techtricksmalayalam7785 4 жыл бұрын
Ajith etta perfection aan ningale vyathyasthamayi nirthunnath!
@CarrotExpress
@CarrotExpress 4 жыл бұрын
പ്രെസെന്റഷൻ അടിപൊളി ആണ്.. പിന്നെ മുടി നീട്ടി കിടിലൻ look ആയിട്ടുണ്ട്...
@DREAMSOFTECH
@DREAMSOFTECH 4 жыл бұрын
Thanks for this information I am a big fan of you and amal MY favourite KZbinr are you and amal
@riztubemalayalam2686
@riztubemalayalam2686 4 жыл бұрын
Kidu Malayalam tech മ്മടെ മുത്താണ് അജിത് കീ ജയ് 💪
@rajgangadharan
@rajgangadharan 4 жыл бұрын
ഏത് apple product വാങ്ങിയാലും ഉടൻ തന്നെ പോയി രജിസ്റ്റർ ചെയ്യുക . അതുപോലെ എന്തെങ്കിലും പ്രശനം ഉണ്ടായാൽ ആദ്യം പോയി apple Exchange and Repair Extension Programs ഇൽ നോക്കുക, എന്തെങ്കിലും recall, free repair ഉണ്ടോന്നു നോക്കുക അങ്ങനെ ഉണ്ടെങ്കിൽ out of warranty ആണെങ്കിലും അവർ free ആയി repair ചെയ്തു തരും
@sarfmankada
@sarfmankada 4 жыл бұрын
Perfection കുറഞ്ഞാലും വേണ്ടില്ല ഇടക്ക്‌ ഓരോ വീഡിയോ ഇടണം ....
@vijithvellora
@vijithvellora 4 жыл бұрын
Enikkum same issue ayirunnu, warranty ullathukond care ninn fix cheyth kitti. 2 week eduthu kittan. Normal screen fix cheyyan apple care around 50k vangunind.
@MalayalamTechOfficial
@MalayalamTechOfficial 4 жыл бұрын
Hoo 😢 kettit thanne pedu avunn
@an.ma007
@an.ma007 4 жыл бұрын
*ബ്രോടെ ചാനലിന്റെ ഒരു ഫാൻ ആണ്. നിങ്ങളുടെ വിഡിയോയുടെ എഡിറ്റിങ് പെർഫെക്ഷൻ തന്നെയാണ് ഈ ചാനലിന്റെ മെയിൻ അഡ്വാന്റേജ് എന്ന് നിസംശയം പറയാം. മലയാളത്തിൽ ഒരു ഇന്റർനാഷണൽ സ്റ്റാൻഡേർഡ് പണ്ട് മുതലേ കീപ്പ് ചെയ്യുന്ന ചാനെൽ കൂടെയാണ് ബ്രോയുടെ... എന്തായാലും എത്രയും പെട്ടന്ന് തന്നെ ലാപ് ശരിയാക്കി തിരിച്ചു വരാൻ കഴിയട്ടെ... We are waiting😍*
@MalayalamTechOfficial
@MalayalamTechOfficial 4 жыл бұрын
Thank you so much dear! ❤ Your support means a lot to me 😊
@GopikrishnaTechy
@GopikrishnaTechy 4 жыл бұрын
Lap inde karyam paranjappala orthee ende lap inde avasta banghi kuttan vendii soap ittu kazhuviyathaa 😂😂😂
@arunnair.d8606
@arunnair.d8606 4 жыл бұрын
😂
@sarfrasnasim9112
@sarfrasnasim9112 4 жыл бұрын
ലക്ഷത്തിൽ ഒന്നേ കാണൂ,ചേർത്ത് പിടിച്ചോണം
@GopikrishnaTechy
@GopikrishnaTechy 4 жыл бұрын
@@sarfrasnasim9112 🤪🤪
@sajid-dazzling
@sajid-dazzling 4 жыл бұрын
Bro , Same here happened to me before 6 months ago ..But thank god my MacBook was guarante period.. Thatswhy it’s free of cost service Now it’s working perfect, alright.. 👍
@christinsebastian
@christinsebastian 4 жыл бұрын
Bro , same situation here my mac is not turning on , just 2 days ago
@MalayalamTechOfficial
@MalayalamTechOfficial 4 жыл бұрын
Ayyayyo.
@AkashJohnson
@AkashJohnson 4 жыл бұрын
Apple always uses the best chipesets and uses the low quality other Parts
@bariee
@bariee 4 жыл бұрын
Ahahah pineaa faulty ayall nala care annn athayalumm faulty avummm
@abdulvajidkc3607
@abdulvajidkc3607 4 жыл бұрын
Njan kanda machante adyathe vedio ...poli vedio
@sabiktk7684
@sabiktk7684 4 жыл бұрын
Ni polikk muthe.Wait cheyyama
@akshaykt4196
@akshaykt4196 4 жыл бұрын
Ende macbook touchbar modelinde screenum adichu poyayrnu.35k for replacement. but touch bar edition allengil 15-17kil ready aavum brother
@GokulamAppsgames
@GokulamAppsgames 4 жыл бұрын
Ente lapum adichu poyi but mac onnumalla verum koora hp intel pentiam.inside edit cheythappo crash ayi poyi on avunnilla windows pass word aduchu login cheytha auto maycali black screen ayi reatart avunnu eny way to editting pls rply ente vidio koodi kandu nokkane
@leories1013
@leories1013 4 жыл бұрын
Malayalam tech uyir
@TechieWiZard
@TechieWiZard 4 жыл бұрын
No problem mahn still you are trying to upload video🥰
@barshadofficial8663
@barshadofficial8663 4 жыл бұрын
6 varshamayi use cheyyunnu oru problevum illa bro. Njaan music production num video editinginum aanu kooduthal cheyyunnathu.
@murshid.k7339
@murshid.k7339 4 жыл бұрын
2014 model aano?
@sijokmathew2983
@sijokmathew2983 4 жыл бұрын
It is a renowned issue, the strip is faulty, do ask the service people there is a chance to get free replacement
@MyFaraz1234
@MyFaraz1234 4 жыл бұрын
Machan ethu video ittalum numma kaanum 🤝💚
@Sanuthaj
@Sanuthaj 4 жыл бұрын
ആപ്പിൾ ന്റെ തന്നെ ആണോ 😂 6 വർഷം ആയ എന്റെ തോഷിബ ഇപ്പഴും പുലിയാണ് 💪
@we4videos366
@we4videos366 4 жыл бұрын
Ente lenovo 9 yrs aayi
@AczJinshad
@AczJinshad 3 жыл бұрын
Ente Toshiba 11 year ayi 😂 performance il No compromise
@techonmalayalam8644
@techonmalayalam8644 4 жыл бұрын
Ningal ningalude full studios setup kanikkumo adutha video yil
@asifasharaf
@asifasharaf 4 жыл бұрын
You need a high density monitor for any kind of editing/creative work.
@rakhilvp6137
@rakhilvp6137 4 жыл бұрын
Chettente video's adipoli annnnnn Videos super annnn
@syam00007
@syam00007 4 жыл бұрын
ലാസ്റ്റ് കുറച്ച് ദിവസങ്ങളായി Display കളർ change ആവുന്നുണ്ട്, ഒരു പിങ്ക് shade, wrk form home ആയതുകൊണ്ട് നല്ലപോലെ ഹീറ്റ് ആവുകയും ചെയുന്നു
@SAJITHSAJEEV
@SAJITHSAJEEV 4 жыл бұрын
ബ്രോ, ഞാനും മാക് ന്റെ ലാപ്ടോപ്പും മാക് മിനിയൊക്കെ വാങ്ങിയത് ദുബായ് ഓൺലൈനിൽ നിന്നാണ്. അതുകൊണ്ട് ഓൺലൈൻ പാർച്ചയ്‌സിന് കൃത്യമായി ഒരു പ്രിന്റഡ് ഇൻവോയ്‌സ്‌ വേണമെന്നില്ല. നമ്മുടെ ആമസോൺ അല്ലെങ്കിൽ പ്രോഡക്റ്റ് വാങ്ങിയ ഈ കോമേഴ്‌സ് അക്കൗണ്ട് ഏതാണെന്ന് വച്ചാൽ അതിൽ നമ്മുടെ പർച്ചേസ് ഹിസ്റ്ററി ഉണ്ടാകുമായിരുന്നു. ദുബായിൽ നിന്നും വാങ്ങി തന്ന ആളെ കോണ്ടാക്ട് ചെയ്തു നോക്കിയിരുന്നോ? എന്തായാലും വാറന്റി കഴിഞ്ഞെങ്കിൽ ഇനി പറഞ്ഞിട്ട് കാര്യമില്ല ബ്രോ. എന്റെ ലാപ്ടോപ്പ് ന് വാറന്റി സെർച്ച് ചെയ്തപ്പോൾ ഇതുപോലെ ഇൻവോയ്‌സ്‌ നമ്പർ ചോദിച്ചു. ഞാൻ അത് വളരെ ഈസിയായി പാർച്ചയ്സ് ഹിസ്റ്ററിയിൽനിന്നും എടുത്തുകൊടുത്തു. ആപ്പിളിന്റെ പ്രൊഡക്ടുകൾക്കുള്ള ഒഫീഷ്യൽ സർവീസ് ആൻഡ് വാറന്റി നമ്മുടെ ഇത്യയിൽ ഇപ്പോഴും കുറച്ചു ബുദ്ധിമുട്ടുതന്നെയാണ്. മിക്കപ്പോഴും എന്തെങ്കിലുമൊക്കെ കാരണങ്ങൾ പറഞ്ഞു അവർ reject ചെയ്യും. പക്ഷെ UAE പോലുള്ള രാജ്യങ്ങളിൽ ഭയങ്കര ഈസി ആണ് . കഴിഞ്ഞ മാർച്ച് 30ന് എന്റെ iphone XS അടിച്ചുപോയി! ഞാൻ പുറത്തു പോയി വന്നപ്പോൾ ഒന്ന് തുടച്ചുവച്ചിട്ട് കുളിക്കാൻ പോയി വന്നപ്പോഴേക്കും ബ്രോയുടെ ലാപ്പിന്റെ സ്ക്രീൻ ആയതുപോലെ ഒരു പച്ച ലൈൻ മാത്രം. കുറച്ചുകഴിഞ്ഞു ഫുൾ ഓഫ് ആയിപ്പോയി. എന്റെ ഭാഗ്യത്തിന് അന്ന് ആയിരുന്നു എന്റെ ഫോണിന്റെ 1year വാറന്റി കഴിയുന്ന അവസാന ദിവസം. ഞാൻ പെട്ടെന്ന് ഫോൺ വഴി ആപ്പിൾ വാറന്റിക്ക് അപേക്ഷിച്ചു. കോറന്റൈൻ ആയതുകൊണ്ട് അവർ വീട്ടിൽ വന്ന് ഫോൺ വാങ്ങികൊണ്ടുപോയി. ഞാൻ കരുതിയത് വാട്ടർ ഡാമേജ് എന്നും പറഞ്ഞു അവർ വാറന്റി നിരസിക്കും എന്നാണ്. അങ്ങിനെ ഒരു സാഹചര്യത്തി ഒരാളുടെ മൊബൈൽ വാറന്റി നാട്ടിൽ റിജെക്ട് ചെയ്തു എന്ന് ഒരാൾ എന്റെ യൂട്യൂബ് വിഡിയോയിൽ കമന്റ് ചെയ്തിരുന്നു. എന്തായാലും എന്റെ ഭാഗ്യത്തിന് ആ ഫോൺ പുതിയത് റീപ്ലേസ് ചെയ്തു തന്നു. ആപ്പിളിന്റെ പ്രൊഡക്ടുകൾ പെട്ടെന്ന് കേടാകില്ല. പക്ഷെ, വാറന്റി കഴിഞ്ഞു കേടായാൽ പിന്നെ അത് നന്നാക്കുന്നതിലും ഭേദം പുതിയത് വാങ്ങുന്നതാണ്. ലാപ്ടോപ്പ് ഒക്കെ നാട്ടിൽ ചിലപ്പോൾ കുറഞ്ഞ ചിലവിൽ ശരിയാക്കാൻ പറ്റും. പക്ഷെ, പാർട്സിന്റെ അവൈലബിലിറ്റിയും വിലയും ഒരു വലിയ പ്രശ്നമാണ്.
@guywith390
@guywith390 4 жыл бұрын
Fav utuber in kerala
@UmarMuqthar
@UmarMuqthar 4 жыл бұрын
Nammal ennum support aayirikkum 🥰
@hasnaabid9182
@hasnaabid9182 17 сағат бұрын
Bro ee mac sleepil idano alle shut down cheyyano
@മിന്നൽദാമു-ഢ5ഞ
@മിന്നൽദാമു-ഢ5ഞ 4 жыл бұрын
തുടക്കത്തിൽ അഹ് നമസ്കാരം പറഞ്ഞപ്പോ.. കുറച്ചു നേരം കണ്ണാടി പ്രോഗ്രാം ആലോചിച്ചു 🤣🤣 "നമസ്കാരം കണ്ണാടിയിലേക്ക് സ്വാഗതം"
@MalayalamTechOfficial
@MalayalamTechOfficial 4 жыл бұрын
😊
@allwinXgames
@allwinXgames 4 жыл бұрын
Bro realme 3 pro il booting issues und .. Charge full theernu poyal (0%) pinne charge cheyumbol power on cheythal realme boot logo il stuck aayi kore neram nikkum ..
@midhinmurukan5256
@midhinmurukan5256 4 жыл бұрын
അടിച്ചു പോയി guyiz നല്ല thumbnail
@vaishtalks
@vaishtalks 4 жыл бұрын
Machaaaaneyy.ningade studio reveal cheyy bro
@أنالمسلم-الحمدلله
@أنالمسلم-الحمدلله 4 жыл бұрын
Extended warranty eduthalum avanmar palathum paranj ozhivakan nokum... Munb pani kitiyitund oru vidhathil fight cheithu ready aki eduthu same problem.....
@cea11anandkrishna33
@cea11anandkrishna33 4 жыл бұрын
Broh, ente hp omen lap 20 % charge aayappol njan just plug in cheythu, appol lap suddenly off aayi, pinne lap ON aavunnumilla , oru indication light polum kathunnilla (full dead). Entha pattiyenne enthengilum idea undo? 3 year warranty unde,lap purchase cheythitte 1 year polum aayilla! By chance board poyal warranty ill claim cheyyan pattumo?
@leomathew8145
@leomathew8145 4 жыл бұрын
പറ്റും
@MalayalamTechOfficial
@MalayalamTechOfficial 4 жыл бұрын
Pattum bro
@anoopm2022
@anoopm2022 3 жыл бұрын
Hey all Apple Macbook pro owners what all problems u faced after one year warranty and is it worth to buy?
@ASHOORMANIKKETHUCE-A-
@ASHOORMANIKKETHUCE-A- 4 жыл бұрын
Bro itu 'flexgate' annu ennu tonnunnu.njanum extended warranty eduthillayirunnu.correct oru 1.5 years ayyapol itu pole displayil line kandu.oru 45° kooduthal open cheyathal display full blank. Touchbar ulla kurach modelukalkku ulla problem aanu itu.oru kaaranavashaalum genuine apple storeil (icare) allate vere evideyum lap service cheyyan kodukkalle.pani kittiyathu kondu parayuva✌🏻
@Anandhugm
@Anandhugm 4 жыл бұрын
Nice മുത്തേ 💟💟💟
@sunlightdjstudiosunlightdj9403
@sunlightdjstudiosunlightdj9403 4 жыл бұрын
Nigaluda studio setup and nigal use chayyunna gadgets oru full video chayyavo plz
@Bilal00000-yt
@Bilal00000-yt 4 жыл бұрын
le ajith bro manassil : ithippo laabhayallo..innocent.jpeg 😅 Ini veendum maveli enna viliperu mathram bakki 😌😌❤️
@MalayalamTechOfficial
@MalayalamTechOfficial 4 жыл бұрын
Entha monuse ith 😂
@Bilal00000-yt
@Bilal00000-yt 4 жыл бұрын
അല്ലാ.. മടി പിടിച്ച് മാവേലിയെ പോലെ വല്ലപ്പോഴും ചാനലിൽ വരുന്നത് തന്നെ ബുദ്ധിമുട്ടിയ അപ്പൊ ഇനി ലാപ്പും കൂടി കേടായാൽ പിന്നെ പറയണ്ടല്ലോ 😂😂
@krishnaprasad5116
@krishnaprasad5116 4 жыл бұрын
Oru divasam phonil onnu edit cheyyu brooo enganeyundennu ariyana
@itsvineethk
@itsvineethk 4 жыл бұрын
bro stripinte issue anel authorised apple storil thenne kodtha mathi free replacement nd. enik same pani kittiatha . free replacement planil ndon nokkan applelinte sitil keri backlight service program pagil nokkia mathi. Hope this information will be usefull.
@AudioCitystudio
@AudioCitystudio 4 жыл бұрын
Ajithe camerafi live app undu playstoril...Aarum review cheythu kanditilla...Livestreaming app aanu...youtube live,facebook live okke cheyan use cheyunna app aanu...There are lot of features like adding text,overlay,images,videos lowerthird graphics etc in this app for doing live stream...It looks so professional...just check out and do a tutorial video on it
@Rejoyrkr
@Rejoyrkr 4 жыл бұрын
Buddy if your screen is working after login screen then try to reinstall Mac after backingup your files ,I have faced similar issue at my office it worked for me
@movingfictions
@movingfictions Жыл бұрын
That innocent face sorry to hear 😢
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
Fixed it recently 😬
@amalp.k1381
@amalp.k1381 4 жыл бұрын
Bro, ethin orupad care kodukanam. Side oke scratch akanum, minor dents oke varan nalla chance anu😬😬 As a MB pro user pedi anu aaa product kondu-nadakkan. A minor drop can make it Rest in Peace ✌️
@ahmedsaifulla5929
@ahmedsaifulla5929 4 жыл бұрын
Same issue here.. But not Mac, hp bs-15, ipo external display use cheyyunnu but display not good. Applied for service with my extended warranty
@technoupdatesmalayalam9044
@technoupdatesmalayalam9044 4 жыл бұрын
Apple products vedikumbol invoice shoshikuka😊
@habeebrahil4777
@habeebrahil4777 4 жыл бұрын
Maker over super ayikk 2019 video and kandal manasilavum super
@emmuichu6173
@emmuichu6173 4 жыл бұрын
Which macbook you have please reply
@shabeelothayi9197
@shabeelothayi9197 4 жыл бұрын
എന്റെ ഐപാഡ് വാറണ്ടി കഴിയുന്നതിന്റെ ഒരാഴ്ച മുമ്പ് ഡിസ്പ്ലേയിൽ ഒരു blinging. അവർ മാറ്റി തന്നു. കൂട്ടുകാരന്റെ same മോഡൽ പ്രോഡക്ട് അതേ പ്രശ്നം വാറണ്ടി കഴിഞ്ഞ ഉടനെ വന്നു. അന്നുമുതൽ ആപ്പിൾ പ്രോഡക്ട് പണി തരൊ എന്നൊരു പേടി ..
@sabeeln4855
@sabeeln4855 4 жыл бұрын
Bro...lighting enganeya cheyyunnath enn parayamo?
@jahizhyder1127
@jahizhyder1127 4 жыл бұрын
Bro..Sony a6400 ini vedikunath mothalaavo..ippazhum Nalla performance kitunundo..erangeet ippo almost 2 years avarayille...pinne eppo Varun review video..???
@MalayalamTechOfficial
@MalayalamTechOfficial 4 жыл бұрын
Nalla camera aanu. 4k 60fps illa. Pinne kurach software issues oke ond. In menu Navigation oke van durantham aanu. Touch screen menu pages il onum work akilla. Image zoom cheyanum touch focus cheyanum oke matrave use ollu. Angane parayan kore ond.
@mohammedhosangadi
@mohammedhosangadi 4 жыл бұрын
I have faced similar experience. Mine was 2008 model mac book pro. display complaint vann showroomil poyapp avar paranju ee model vintage aan idhinte parts onnum kittoola 😢
@shahabasshaz8485
@shahabasshaz8485 4 жыл бұрын
brooo mac ill bootcamp vech windows enghane install cheyyamenn parannu tharaamo
@niranjan7283
@niranjan7283 4 жыл бұрын
Edit cheyunna software etha muthee plzz reply
@MalayalamTechOfficial
@MalayalamTechOfficial 4 жыл бұрын
Final cut pro
@MuhammedSwalihT
@MuhammedSwalihT 4 жыл бұрын
Well done bro🤜
@akshaynathog
@akshaynathog 4 жыл бұрын
മുൻപ് ഇബാദിക്ക ഒരു വീഡിയോ ചെയ്തയൊരുന്നു കടവന്ത്ര ഉള്ള ഒരു ആപ്പിൾ സർവിസ് സെന്റർ നെ പറ്റി. ആപ്പിൾ ടെ authorized senter ആണ് എന്ടെ മാക് നു ഒരു OS പ്രോബ്ലെം വസന്നപ്പോൾ ഞാനും അവിടെയാ കൊടുത്തത്. എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ പുള്ളി അത് ആപ്പിൾ ടെ ഏതെങ്കിലും പ്ലാൻ ൽ ഉൾപ്പെടുത്തി റെഡി ആക്കും. എന്നാണ് എന്ടെയും ഇബാദ് ഇക്കായുടെയും അനുഭവം ഒന്ന് അവരുമായി ബന്ധപ്പെട്ട് നോക്കു
@abhiab2739
@abhiab2739 4 жыл бұрын
Athe njanum kandayirunnu
@crawlerguys
@crawlerguys 4 жыл бұрын
Luckily i didn't buy this one after comparison with windows 10, to get the speed and power like mac, use nvme ssd, around 16gb ram, i9 processor. Still its cheaper than Apple
@deepunambiar8951
@deepunambiar8951 2 жыл бұрын
Which one bro
@priyeshchembra839
@priyeshchembra839 4 жыл бұрын
Machan poliyalle😍
@vinayakdev8672
@vinayakdev8672 Жыл бұрын
Bro Mac inte spec parayuvo ?
@muhammadmehthash921
@muhammadmehthash921 4 жыл бұрын
Laptop ilenkil ethu engana eee video edit cheyutha
@ahmedyusefk.a6784
@ahmedyusefk.a6784 4 жыл бұрын
ബ്രോ എറണാകുളം കടവന്ത്ര ജനതാ ജംഗ്ഷൻ അവിടെ ആപ്പിൾ ഓതറൈസ്‌ഡ്‌ സർവീസ് സെന്റർ ഉണ്ട് (Only Apple Products).. അവിടെ ഓക്കേ യാണ്. എറണാകുളത്തു ഈ സർവീസ് സെന്റർ റിൽ ബാംഗ്ലൂർ കൊടുത്തയാക്കാതെ അവിടുത്തെ ടെക്‌നീഷ്യൻ സ് തന്നെ സർവീസ് ചെയ്തു തരും... ബാംഗ്ലൂർ അയക്കുന്ന ചാർജ് ആകില്ല ഇവിടെ. ഞാൻ എന്റെ ഐഫോൺ 5S ഇവിടെയാ കൊടുത്തത്. ഒരു മണിക്കൂർ സംഭവം റെഡി ആക്കി തന്നു
@peterjoseph7485
@peterjoseph7485 4 жыл бұрын
Sherikkum apple mistake ano? If the warranty details inside the Apple website, no need to worry. Isn't? Gmail check cheythayirunno? Provide cheytha email id.
@rihasmuhammed
@rihasmuhammed 4 жыл бұрын
Chetta oru starternu MacBook vaagunnatinte abhiprayam enthuva?
@vishnudas9435
@vishnudas9435 4 жыл бұрын
E macBook pro kku ulla oru umfia kuzappam anu enta brothr num ethu undayerunnu macbook pro early 2017 ayerunnu modeal ethu oru line alla ollu athu display I'll dj ayerunnu pinna ready akkan atho oru kadayel koduttapol athinta battery koodi mattanam mottham koodi 80k akum ennu pinna avan duplicate use chaythu
@JinsmjVlogs
@JinsmjVlogs 4 жыл бұрын
Bro Oru Pani kitilo Thanks for new information
@muhammedfazil5963
@muhammedfazil5963 4 жыл бұрын
Bro Warranty period il apple prodects inte display poyal cash kodkeno atho.....
@muflih5075
@muflih5075 4 жыл бұрын
Flipkartinte eppozhathe delivery okke ulpeduthi oru video cheyyamo. Lock downin mumb order cheitha product enn kittum ennokke ulpeduthi plz
@harshalcalicut5022
@harshalcalicut5022 4 жыл бұрын
Which is your gaming channel
@adidevmanoj4965
@adidevmanoj4965 4 жыл бұрын
Chetta gaming channelinte പേര് onnu പറയാമോ
@indrajeetravimenon7318
@indrajeetravimenon7318 4 жыл бұрын
enikku same pani kittiyatha.. alienware laptop njan 2015 il vangiyathanu, correct 1 year ayirunnu warranty. warranty theerunathinu 4 divasam munpu battery adichu poi, but avare free ayi ready aaki thannu. replacement battery correct 1 year avunasthinu 2 days munoe , athayathu njan flight ticket aeduthu foreign pokunathinu 2 days munpe adichu poi. but njan maatiyilla , athinulla time indayilla, eppo 3 varshayi battery illathe use cheyunnu/....
@akhilk9483
@akhilk9483 4 жыл бұрын
Idayke laptop oke use chyyuuuu😜 video enum kaanaarilaaalooooo
@Duitmalayalam
@Duitmalayalam 4 жыл бұрын
Hi
@Harilalraheev
@Harilalraheev 4 жыл бұрын
Bro. Enikkum ithe problem ayirunnu. Njan oru professional video editor anu MacBook Pro 15" Early 2013 model anu. Aadyam ee flickering undayirunnu. Screen freeze ayitt nilkkum. Ippo screen complete black anu... Display available ano ennu oru pidiyum illa...
@akshaykuttan7352
@akshaykuttan7352 4 жыл бұрын
ഇവനോളം quality വീഡിയോ മലയാളത്തിൽ വേറെ ണ്ടോ
@naveen1288
@naveen1288 4 жыл бұрын
Gaming channel ethaa..??
🕊️Valera🕊️
00:34
DO$HIK
Рет қаралды 19 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 6 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 36 МЛН
ഞങളുടെ പുതിയ MAC ⚡⚡
13:40
Jayaraj G Nath
Рет қаралды 90 М.
പണി പാളി !! 15 Year Old Windows User Switches to MacBook !😓
15:16
Refurbished phones explained in malayalam tech
4:55
Malayalam Tech - മലയാളം ടെക്
Рет қаралды 139 М.
M1 Pro Macbook vs. Intel i5 Macbook Pro  - Malayalam Comparision
14:35
Malayalam Tech - മലയാളം ടെക്
Рет қаралды 11 М.
🕊️Valera🕊️
00:34
DO$HIK
Рет қаралды 19 МЛН