എന്റെ മണ്ണില്ലാ കൃഷി 100 മേനി വിജയം | Soilless farming | How to farming without soil in Malayalam

  Рет қаралды 122,011

Mini's LifeStyle

Mini's LifeStyle

Күн бұрын

Пікірлер: 505
@just_Niranjana
@just_Niranjana 3 жыл бұрын
എന്റേത് ആദ്യം പാളി പിന്നെ ഒന്നുകൂടി പരിശ്രമിച്ചപ്പോൾ എനിക്കും 100മേനി വിജയം.വെണ്ടയ്ക്കയും, കത്തിരിയും, വഴുതനയുമെല്ലാം കുല കുത്തി കാച്ചു. Weldone mini aunty weldone 👍👍👍👍👍👍👍👍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👍
@just_Niranjana
@just_Niranjana 3 жыл бұрын
Thanks
@LALITHABAIKESAVAN
@LALITHABAIKESAVAN Жыл бұрын
😢ക്ളിഫ്ലവറിന്റെയും കാബ്ബഗിന്റെയും വിത്ത് നാട്ടിട്ട് ശരിയാവുന്നില്ല.
@riyoosworld1602
@riyoosworld1602 3 жыл бұрын
മിനി ചേച്ചിയുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. ഞാനും കൃഷി ചെയ്യാൻ തുടങ്ങി. മുളക് എല്ലാം നിറയെ കായ്ച്ചു ഒരുപാട് സന്തോഷം 💕💕💕💕
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnalla adipoliiii kodu kai 🤝🥰😘
@sininair6064
@sininair6064 3 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു പിന്നെ നാലുപേർക്കും ഈസ്റ്റർ ആശംസകൾ🎁🎁
@nishajoy773
@nishajoy773 3 жыл бұрын
മിനിചേച്ചിക്കും കുടുംബത്തിനും ഞങ്ങളുടെ ഈസ്റ്റർ ആശംസകൾ. ദൈവം ചേച്ചിയെയും കുടുംബത്തയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🥰🥰🥰🥰🥰 അപ്പു, അമ്മു വികൃതികൾ 😄😄😄
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu so much dear nishakutty ellavareyum aneshsnam ariyikumallo
@MinisLifeStyle
@MinisLifeStyle 3 жыл бұрын
www.minislifestyle.com il available anuketo
@SasiKumar-yl7qt
@SasiKumar-yl7qt 3 жыл бұрын
സൂപ്പർ ചേച്ചി മണ്ണില്ലത്തവർക്ക്‌ ഇത് നല്ലവണ്ണം ഉപകാരപെടും
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Athuuuuuuthannnneeeee 😅
@jayasreevelukuttypillai7199
@jayasreevelukuttypillai7199 3 жыл бұрын
ഹായ് മിനിചേച്ചി, മണ്ണില്ലാകൃഷി കൊള്ളാം എനിക്ക് തക്കാളി പിടിച്ചു ധാരാളം കിട്ടി. ചേച്ചി ഈസ്റ്റർ എങ്ങനെ യാ അടിച്ചു പൊളിക്കണ്ടേ. ചേച്ചി ക്കും കുടുംബത്തിനും എന്റെ ഈസ്റ്റർ ആശംസകൾ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnallathe thank youuuuuu so much dear 🥰
@vloggermedia9880
@vloggermedia9880 3 жыл бұрын
ഹായ് മിനി ചേച്ചി. എബിനെ കുറച്ചു നാൾ ആയല്ലോ കണ്ടിട്ട്. മിനി ചേച്ചിയുടെ ഓരോ പരീക്ഷണങ്ങളും നന്നാവുന്നുണ്ട് അതു കാണുമ്പോൾ മനസിന് വളരെ സന്തോഷം ഉണ്ട്. ചില സമയങ്ങളിൽ മനസ്സ് വേദനിച്ചു ഇരിക്കുമ്പോൾ ചേച്ചിയുടെ വീഡിയോസ് ഒക്കെ കാണും അപ്പോൾ മനസിന്‌ ഒരു സുഖം ഒക്കെ തോന്നും. വളരെ അധികം നന്ദിയുണ്ട് ചേച്ചി ചേച്ചിക്കും കുടുംബത്തിനും എന്റെ easter ആശംസകൾ ❤️🌹 എന്ന് നസീമ നൗഷാദ് 😍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Hi Naseema nighaludeyok ee snehathodeyulla comments vayikumpol eniku athilere santhosham Thank youuuuuu so much 🥰🥰😘
@sindhus527
@sindhus527 Ай бұрын
Grobag nalla vila, engane krishi cheyum
@MinisLifeStyle
@MinisLifeStyle Ай бұрын
Kuranja vilakullathum kittum
@priyasunil6207
@priyasunil6207 3 жыл бұрын
Minichechi veendum ithu kandepo enikkum kothiyayito onu cheythu nokkan ellam sheriyakki vechind nale cheythitu feed bk parayatoorupadu sandhoshamaney minichechide videos kanumbol tks👌👌🌹🌹💞💞💞
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu so much dear Priyakutty
@priyasunil6207
@priyasunil6207 3 жыл бұрын
@@MinisLifeStyle 😍
@athirakrishna5149
@athirakrishna5149 2 жыл бұрын
jathiyude ila upayogikkamo minichechi
@thaslimathasfiya9511
@thaslimathasfiya9511 3 жыл бұрын
Cheera krishi ude first day mudal last vare kanekkanam.
@shameeee8378
@shameeee8378 3 жыл бұрын
Hi minichechi. Njaanum try cheythu koyappamillathe nilkkunnund
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👍
@bindusathyansb3683
@bindusathyansb3683 3 жыл бұрын
ഉച്ചക്ക് കിടക്കുമ്പോഴൊക്കെയായിരിക്കും ചേച്ചീടെ വീഡിയോ കാണുക. കണ്ടു കഴിഞ്ഞയുടൻ തന്നെ ഗ്രാബാഗിൽ മണ്ണ് നിറക്കലും പച്ചക്കറി നടലും ഒക്കെ ചേച്ചി സൂപ്പറാണേ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnalla adipoliiii kodu kai 🤝🥰
@maliyakalhouse4677
@maliyakalhouse4677 3 жыл бұрын
ഞാനും mannillathe കൃഷി ചെയ്യുന്നുണ്ട്. നല്ലതുപോലെ എല്ലാം വലുതായി വളരുന്നുണ്ട്.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👍 ellam nannayi varate all the
@akhilr2794
@akhilr2794 3 жыл бұрын
Aunty grow bagil kariyila nirakkumbol. Thottupuliyude ila mathram nirachal kuzhappamundo...
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Onnil trychaithu nokkuto
@akhilr2794
@akhilr2794 3 жыл бұрын
@@MinisLifeStyle ok
@prathibharetheesh6619
@prathibharetheesh6619 3 жыл бұрын
Ente minichechy....thank you so much....njanum terus il keishithudangan agrahichu but eee mannu mukalilottu kondupokunna kartam orthapol upekshichu....thank you soooooo much... Love you ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Appol ini dhyrymayi thudanghikolu 🤗🤗🥰🥰
@ibrahimkutty8170
@ibrahimkutty8170 3 жыл бұрын
Hai minichehhi njan nishamol valare upakarapradamaya veediyo njan ithuvare try cheythittilla chehhikum kudumbathinum ente hridayam niranja Easter ashamsakal
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu nishakutty dhyrymayi trychaitholu
@devarajcdr3623
@devarajcdr3623 3 жыл бұрын
Mini chechiyude videos njan ee idayalinu kandu thudangiyathu.ellam kanan sramikarundu.parayathe vayya nalla oru inspiration aanu chechiyude videos
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu so much video istapettu ennerinjathil valare valare santhoshsm kootukarkum share chaitholuto ellavarum krishi cheyyatenneeee
@jeffink.j3796
@jeffink.j3796 3 жыл бұрын
chadikalle pokachu kazhinal chadi karinu pokumo atho vadipoko
@MinisLifeStyle
@MinisLifeStyle 3 жыл бұрын
തീയിടാനല്ല പറഞ്ഞത് പുക മാത്രoതട്ടിച്ചാൽ മതി കേട്ടോ ജെറിൻ
@nithasdreamland6237
@nithasdreamland6237 3 жыл бұрын
സൂപ്പർ ചേച്ചി. ഞാനും ഇത്‌ ട്രൈ ചെയ്യും. ഈ അറിവ് ആദ്യമായിട്ടാണ് കേൾക്കുന്നത്. താങ്ക്സ്.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Dhyrymayi thudanghikolu
@Meenakshishiju
@Meenakshishiju 3 жыл бұрын
Chechi terracil bayankara veyil und avde cheyyan pattunna vegitables ethallamanu enu paranju tharuo
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Terrace garden video ittitund dear kanan marakandato
@satheeshmenon5080
@satheeshmenon5080 3 жыл бұрын
Soooper video mini aunty ,aunty ellarkkum oru inspiration aanu,enikkumm.iniyum orupafu uyarangalil et antte.all tha best👍👍👍👍👍👍.auntyde cabbage kanfu sooooper.vendayum kollaam...
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu so much dear 🥰 nighaludeyok ee snehathodeyulla comments vayikumpol thanne valare valare santhosham
@simonjoythattupurakkal9143
@simonjoythattupurakkal9143 2 жыл бұрын
മുരിങ്ങയുടെ നുള്ളിക്കളഞ്ഞാൽ ശിവരങ്ങൾ വരുമോ? മുരിങ്ങയുടെ ശിഖരങ്ങൾ നുള്ളി കളഞ്ഞ മുരിങ്ങയുടെ കൂമ്പ് നുള്ളിയാൽ ശിവരങ്ങൾ വരുമോ ഈർക്കിലി പോലെ
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Try chaitholu
@sherinharis1057
@sherinharis1057 3 жыл бұрын
Hai cheachi nanum kure chedy vechhittund mulak thakkali mathan thannimathan narakam pavakka thuvara urilakilang vazuthanaga
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👍 ellam nannayi varate all the best ❤️
@sherinharis1057
@sherinharis1057 3 жыл бұрын
@@MinisLifeStyle thank uu chechii❤️😘
@stellavijayan8068
@stellavijayan8068 7 күн бұрын
Njanum try cheithittu parayave🥰
@MinisLifeStyle
@MinisLifeStyle 7 күн бұрын
Ok ok
@sooryaagencies
@sooryaagencies Жыл бұрын
Chechi flower engine Anu murichu nadunnath
@wanderingwithkailas
@wanderingwithkailas 3 жыл бұрын
Adipoli video, njanum ingane Kurachu try cheythu nokaam. Pinne cauliflower chedikal okay ugran aayittundu, pazhae chediyel ninnu ithreykum vithu kitiyathu atishayam thannae❤️
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Istampole kombukal vannukonde irikunnu Mannillakrishi dhyrymayi trychaitholu
@jessythomas7245
@jessythomas7245 3 жыл бұрын
ഈസ്റ്റർ ആശംസകൾ എല്ലാവർക്കും
@prasannaunnikrishnan8904
@prasannaunnikrishnan8904 3 жыл бұрын
Hello, Erin where were you? Started working?
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Ernakulam
@radinkp8207
@radinkp8207 3 жыл бұрын
മഞ്ഞളിൽ വെള്ളം കെട്ടി നിന്നാൽ cheanju povumo🤔
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Kettinirthanda
@radinkp8207
@radinkp8207 3 жыл бұрын
@@MinisLifeStyle മഴക്കാലത്തു നല്ല മഴ vannnaal തൊടുവിൽ 1വീക്കോളാം വെള്ളം kettinikkum
@avanimb
@avanimb 3 жыл бұрын
ചേച്ചി ഉരുളക്കിഴങ്ങ് കൃഷി ചെയ്യുമോ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Nokkato
@raviv1905
@raviv1905 2 жыл бұрын
Mam, please iniyum video idumpol date m month m koodi idumo, kaaranam enthu plant ethu time l idumennu ariyilla
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Ella masatheyum krishi video idunnund
@sameeras5491
@sameeras5491 2 жыл бұрын
ചേച്ചി മണ്ണിലെ കൃഷി ഞാനും ചെയ്തു രണ്ടാഴ്ചയായി ചെടി നല്ലോണം വളർന്ന ശേഷമാണോ അമ്പുകുത്തി കൊടുക്കേണ്ടത്
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Athuuuuuuthannnneeeee 👍
@2030_Generation
@2030_Generation 3 жыл бұрын
ഇങ്ങനെയും കൃഷി ചെയ്യാം എന്ന് പറഞ്ഞു തന്നു.. സ്നേഹം❤️
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Eluppam try chaitholu
@ssunithabeegam2232
@ssunithabeegam2232 3 жыл бұрын
Hai mini mannilla krishiyil chakirichor, kariyila, chanakapodi, vapinpinnakk ithrayum mathiyo??? Kummayam kittanilla,, compost kittiyal athum idam alle?? Pls replay...
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Itrayok mathito
@Aalayamskitchen
@Aalayamskitchen 3 жыл бұрын
ചേച്ചി വളരെ നല്ല ഐഡിയ മണ്ണില്ലെങ്കിലും വെള്ളം ഇല്ലെങ്കിലും ചേച്ചി അവിടെ പൊന്നു വിളയിക്കും നൈസ് വീഡിയോ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Hahaha 😅😂 adipoliiii 🥰😘
@susheelasuresh9671
@susheelasuresh9671 3 жыл бұрын
Supper chechi njanum onnu cheythu nokkette
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Dhyrymayi thudanghikolu
@jenudinu2053
@jenudinu2053 3 жыл бұрын
Chechy,kumbalam thazhe padarumo,atho panthal idano?
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Olayo kompukalo nilathu ittukodukam or marathil kayattividam
@bushrahafsa5742
@bushrahafsa5742 3 жыл бұрын
👌👌♥️.. എനിക് മണ്ണുണ്ട് ധാരാളം കരിയിലയും 😆.. ഞാൻ try ചെയ്തിരുന്നു തക്കാളി ആയിരുന്നു നട്ടത് . പിന്നെ chechi പറഞ്ഞ രണ്ടു കാര്യങ്ങളുടെ(താങ്ങു വെച്ച് കേട്ടാത്തതും, നല്ല വെയിലിൽ ആയിരുന്നു വെച്ചത് )കുറവ് മൂലം തളർന്നു വീണു 😆. ഞാൻ പറിച്ചു കളഞ്ഞു അതു കൂടി ശ്രദ്ധിച്ചു ഒന്നു കൂടി try ചെയ്യട്ടെ.. Thanks chechi ♥️♥️
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Theerchayayum try chaithou
@apoorvaamritha4573
@apoorvaamritha4573 3 жыл бұрын
Mini aunty is cocopeat is must for soilless farming?
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Nirbhandham illato
@apoorvaamritha4573
@apoorvaamritha4573 3 жыл бұрын
@@MinisLifeStyle Ok Mini aunty.
@umaidu9100
@umaidu9100 3 жыл бұрын
Venda valuthayitum kay undakunilla.. Ilakal puthiyathu varunund enthu cheyyam?
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Manda nullikodutholu ennit jaivaslerri ozhicholu
@muhammedmihijas9018
@muhammedmihijas9018 3 жыл бұрын
Chechi orupad ishtaayi. Nalla avatharanam. Chedi vith ayachu tharavo
@rajuveni8938
@rajuveni8938 3 жыл бұрын
Hi mini Chechi Ennikku Useful video Enra vidil step Illa koni vachuanu terracel Kirishi cheiyyunu Chechi video iddathinu orubadu thanks
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Video upakarapetnu arinjathil valare santhosham 🥰😘
@dhilshabs3063
@dhilshabs3063 3 жыл бұрын
ഹായ് ചേച്ചി ഫ്ലാറ്റിൽ ഒക്കെ താമസിക്കുന്നവർക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണിത്
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Atheee correct anu
@salmaasharaf7202
@salmaasharaf7202 3 жыл бұрын
ഞാനും ചെയ്തു തക്കാളി ആയിരുന്നു നന്നായി കായ്ച്ചു താങ്ക്സ് മിനി
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👍
@saleenathomasthomas7768
@saleenathomasthomas7768 2 жыл бұрын
ഫാഷൻ ഫ്രൂട്ടിന് പന്തൽ ഇട്ട തൂൺ എങ്ങനെയാണ് ടെറസിൽ ഉറപ്പിച്ചത്
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Parapettil fit chaithirikukayanu thoon
@കുഞ്ഞിമുഹമ്മദ്സാബിറ
@കുഞ്ഞിമുഹമ്മദ്സാബിറ 3 жыл бұрын
ഹായ് മിനി സുഖമല്ലേ🌹🌹🎉🎉 ഈസ്റ്റർ ആശംസകൾ🌹🌹🎈🎈
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Sugharikunnu dear
@nithyanair749
@nithyanair749 3 жыл бұрын
Super 🙏💐💐💐❤,mud vaagnan irunadhaa, idhu kandappol very useful aayi chechi,tqu chechi 🤩,appu,ammu also👍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Video upakarapetnu arinjathil valare santhosham 🥰😘
@kavyas2838
@kavyas2838 3 жыл бұрын
Super😍😍😍. Really interesting 😘😘
@revadayal6410
@revadayal6410 3 жыл бұрын
Super njanum nattu kaye untayi pazsha vikittu akumpol vadi nillkum
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Videoil paranjitikunnapole cheyyooto
@sherinharis1057
@sherinharis1057 3 жыл бұрын
Valaprayogam alla chedigalkkum oru video idamo
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Ella videolum kanikunnund
@rijojohnson6596
@rijojohnson6596 3 жыл бұрын
Mini aunty പള്ളിയിൽ പോയില്ലേ good friday ayit njan പോയിട്ട് വന്നതേയുള്ളു എനിക്കും മണ്ണില്ല കൃഷി success ആയിട്ടോ കുറെ തക്കാളി പറിച്ചു അതുപോലെ ചീരയും വിളവ് എടുത്തു 🙏🙏😊😊
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Ayooo palliyil poyi vannatheyullu video upload chaithal Athu samayathu thanne pokkolum😂😂
@rijojohnson6596
@rijojohnson6596 3 жыл бұрын
@@MinisLifeStyle mm 😂😂എന്നിട്ടു കഞ്ഞി കുടിച്ചോ aunty kundara valiyapalliyilഅല്ലിയോ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
പിന്നെ ആ കഞ്ഞി കുടിക്കാതെ വരുകയൊ കൊള്ളാം😅
@rejeenak8214
@rejeenak8214 3 жыл бұрын
Ethinam kariyilaya nallath.rubber ila kollamo
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Onnil trychaitholu
@niyaskamarudeen3178
@niyaskamarudeen3178 3 жыл бұрын
Chechi njan mannillathe cheytha vazhuthanayilokke nalla kaya pidichu
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Adipoliiii 🥰 kodu kai
@dhanyaviswanathan3425
@dhanyaviswanathan3425 3 жыл бұрын
Aunty pavalil aunty paranjutanna polae bottle cut chaeythu pakshe paval kaya manjichu pokunnu
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Choodukondanu
@mylifestyle463
@mylifestyle463 3 жыл бұрын
Happy Easter chechi😃😃😃😃
@varughesethomas8888
@varughesethomas8888 3 жыл бұрын
Haii Mini Sister Good Fryday Good Information Thanks Sister 😀😀😀👍 Bronoike Sugamano?
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu same to you 🥰 Brunoku nalla sughamalle ivide
@shirlyjs190
@shirlyjs190 3 жыл бұрын
Super Mini. Njanum try cheyundu...ethu vare pattiyilaa..
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Dhyrymayi trychaitholu dear 🥰
@bijixavier2771
@bijixavier2771 3 жыл бұрын
Super but garden kanikamo pls Kyra chothivhu pls idamo
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thamasiathe idato 🤗🥰
@geetham.s.7130
@geetham.s.7130 3 жыл бұрын
Super Mini eester asamsakal
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu
@havishsharivlogzz2342
@havishsharivlogzz2342 3 жыл бұрын
Any where does the idea get
@AnilKumar-cf3ve
@AnilKumar-cf3ve Жыл бұрын
Thankyou mini
@MinisLifeStyle
@MinisLifeStyle Жыл бұрын
Welcome 🙏
@ijazsha2760
@ijazsha2760 3 жыл бұрын
Peshan fruitil puve und kaya pidikkunnilla fish amino asidum paal kayam kalakkiyum sprey cheythu oru karyavumilla enth cheyyanam
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Onnupuka thattikkooo
@organicfarming9577
@organicfarming9577 3 жыл бұрын
Chechi aduthye muringa ude video cheyyamo? Onnu replytha chechi
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Idato
@binduk5282
@binduk5282 3 жыл бұрын
വളരെ നന്നായിട്ടുണ്ട്🥰🥰🥰
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu
@rajalekshmiravi8738
@rajalekshmiravi8738 3 жыл бұрын
Aanakompan vittu kittumo.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Akate parayato
@honeysudheer6810
@honeysudheer6810 3 жыл бұрын
Ithil valam idumbol mandakk soil ittu kodukkano
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Mannillakrishi anallo
@augustinejoby7b281
@augustinejoby7b281 3 жыл бұрын
Minichechy ethu ente makkalude krishikkuvendyanu avarkku 5 and 10 vayasanu njangal chechiude kaiyyil ninnu speedum bagum vangiyirunnu pinne avarude padavalam, vellari krishi yil epol oru vandu vannu elakal arichu nirthunnu oru orangebrown colour anu enthine nashippikkan njangal enthu cheyynam immediately replay tharumo
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Veppenna veluthulli misritham spray cheyyam or beauveria enna jaivakeedanashini spray cheyyam or kanthari veluthulli aryaveppila arach spray cheyyam
@augustinejoby7b281
@augustinejoby7b281 3 жыл бұрын
Thank you chechy. Happy Easter. Chechy paranjthu ellam cheyyunnudu. Onnidavitta divasanglil anu eppol avar cheyyunnathu. Angane alle cheyyendathu. Ethra fast ayee replay thnnathinu Very Big Thanks. Chechye avar viliakkunnathu minianty ennanu.
@sinijobin8713
@sinijobin8713 3 жыл бұрын
Hai minichechy Happy Easter🌹🌹🌹
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu same to you
@madhusanthan1614
@madhusanthan1614 3 жыл бұрын
Happy Easter.. Chechiii
@manojankannankott1506
@manojankannankott1506 3 жыл бұрын
ചേച്ചിടെ വീഡിയോസ് ഒക്കെ useful ആണ് ട്ടോ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear 💝
@aryausha2346
@aryausha2346 2 жыл бұрын
എന്നും വെള്ളമൊഴിക്കേണ്ടതുണ്ടോ? എത്ര നാൾ കൂടിയിരിക്കുമ്പോൾ വെള്ളമൊഴിക്കണം?
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Onnidavittu ozhicholu
@CruvoGaming
@CruvoGaming 3 жыл бұрын
ചേച്ചി ഇഞ്ചിയും മഞ്ഞളും മുളവരാതെ നടാൻ പാടില്ലേ ഞാൻ മുളവരാതെയാണ് നട്ടത് ഇവ കിളിർക്കില്ലേ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
No problem vannolum
@CruvoGaming
@CruvoGaming 3 жыл бұрын
@@MinisLifeStyle താങ്ക്സ്
@lakshmipkk2865
@lakshmipkk2865 3 жыл бұрын
Njanum try cheythu nokkam chechi ..super
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Dhyrymayi thudanghikolu
@ponnammathankan616
@ponnammathankan616 3 жыл бұрын
Njanum ithupole ktishi chrythitunu. Kixhappamilla success ayi ketto video super
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👍 thank youuuuuu so much
@anirudhshortsavon4741
@anirudhshortsavon4741 3 жыл бұрын
, ചേച്ചി ഞാൻ കോളിങ് ഫ്ലവർ നട്ടത് ചേച്ചി കൃഷി ചെയ്തപ്പോൾ തന്നെ ആണ് ചെടികൾ നല്ലപോലെ വളർന്നു ഇതുവരെ പൂ ആയി ഇല്ല പതിനഞ്ചു മൂട് ഉണ്ട് ഇനി പൂ ഉണ്ടാവില്ലേ?
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Athenthupatti anghane jaivaslerri ozhicholu
@krishnakripa2362
@krishnakripa2362 3 жыл бұрын
ചേച്ചി ചായ ചഡിയും മുട്ടത്തോടും എങ്ങനെയാണ് സുഷിച്ചുവെക്കുന്ന വീഡിയോ ഇടുമോ എന്റെ ചായച്ചഡി ഞാൻ ചേച്ചിചെയ്യുന്നപോലെ ചായച്ചഡി കഴുകി മാത്രത്തിൽ ഇട്ടുവെക്കും. അതിലേക്ക് ഉള്ളിത്തൊലിയുംമെല്ലാം ഇടും. പക്ഷെ അത് പൂത്തുപോകുന്നു. കാരണം എന്താ. അതിന്റെ ഒരു വീഡിയോ ഇടുമോ. Please
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Veyilathu vecholu
@krishnakripa2362
@krishnakripa2362 3 жыл бұрын
@@MinisLifeStyle ok
@jessysarahkoshy1068
@jessysarahkoshy1068 3 жыл бұрын
Miniye mannundenkilum iny ingane onnu try cheyuva🤗
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Dhyryamayi try chaitholu
@mayasnair6633
@mayasnair6633 3 жыл бұрын
Minichechi Vazhuthana,venda, cabbage okke ithupole krishi cheythu , nalla vilavum kittunnundu 👍🏻
@radinkp8207
@radinkp8207 3 жыл бұрын
Cabbaginte seed evdnn kituum
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Seedshopil vanghan kittum September October masathil nadato Krishi vijyichu ennerinjathil valare valare santhosham 🥰
@saranyar4647
@saranyar4647 3 жыл бұрын
Chechi ഞാൻ try ചെതിടുണ്ട് എപ്പോൾ ചെറിയ ചെടിയാണ്. Oru സംശയം മഴക്കാലത്ത് ഒച്ചിൻ്റെ ശല്യം എങ്ങിനെ പരിഹരിക്കും പ്രത്യേകിച്ചും കരി ഇല വെച്ച് നിറക്കുമ്പോൾ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Ellattineyum oridathaki uppupodi vitharikodukuto
@vidyavimalvidyavimal5985
@vidyavimalvidyavimal5985 3 жыл бұрын
Super ചേച്ചി എനിക്ക് മണ്ണില്ലാതെ എന്ത് ചെയ്യും എന്ന് ഓർത്തിരിക്കുകയായിരുന്നു
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Ithuvare kandillarunno
@abdusvlogs8838
@abdusvlogs8838 3 жыл бұрын
ചേച്ചി ഒര് വിഷമമേ ഉള്ളു തക്കാളിയിലെ കൂടുതൽ പുവും കൊഴിഞ്ഞു പോകുന്നു എന്ത് ചെയ്യും പയറും കോവലും മുളകും എല്ലാം സൂപ്പർ ആയി വന്ന് chechi
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Onnu doorematti puka thattikkooo
@kumaryvinu6488
@kumaryvinu6488 3 жыл бұрын
സാലഡ് കുക്കമ്പർ ഇതു പോലെ കൃഷി ചെയ്യാൻ പറ്റുമോ ?
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Trychaitholu
@ajithakumari8395
@ajithakumari8395 11 ай бұрын
Kollam നല്ല krishireethi
@MinisLifeStyle
@MinisLifeStyle 11 ай бұрын
Try chaitholuto
@abdulhadhi3257
@abdulhadhi3257 3 жыл бұрын
Success aakumo
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Success aya video ittitund kanan marakandato
@mymoonathyousaf5698
@mymoonathyousaf5698 3 жыл бұрын
സൂപ്പർ അടിപൊളി👍 😄😍😍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks chechi
@preethyfrancis6797
@preethyfrancis6797 3 жыл бұрын
അറക്കപ്പൊടി ഇതു പോലെ use ചെയ്യാമോ??? അതിന്റെ video ചെയ്യാമോ ചേച്ചി
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Choodanu onnil trychaitholu
@bindusanthoshmumbai519
@bindusanthoshmumbai519 3 жыл бұрын
വീഡിയോ സൂപ്പർ 👏👏👏
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu
@kalasaji7321
@kalasaji7321 3 жыл бұрын
Happy easter chechi....
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu same to you 🥰
@sureshav4167
@sureshav4167 3 жыл бұрын
Thanku
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Welcome
@avanimb
@avanimb 3 жыл бұрын
Happy Easter
@alrashidsr420
@alrashidsr420 3 жыл бұрын
മോനെ കാണാൻ വേണ്ടി അവൻ കൂടെയുള്ള വീഡിയോ ഒത്തിരി പ്രാവശ്യം കാണും അസൂയ.....
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Hahaha adipoliiii 🥰😘🤩😂🤣🤣
@safiyapocker6932
@safiyapocker6932 3 жыл бұрын
Thanks good information
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Welcome dear 🤗
@shahidfaseela2513
@shahidfaseela2513 3 жыл бұрын
Hi മിനി chechi entha vishesham
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Nalla vishesham sugharikunnu 🤗
@ahmadabdullah4149
@ahmadabdullah4149 3 жыл бұрын
നല്ലയിനം പച്ചക്കറി വിത്തുകൾ കിട്ടാൻ എന്തു ചെയ്യണം?
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Nammude whatsapp storil vannolu number itha 9778234921
@sujithababu7040
@sujithababu7040 3 жыл бұрын
Super. ഞാനും ഇതുപോലെ ട്രൈ ചെയ്യും
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Dhyrymayi thudanghikolu
@hazeenasulfi5789
@hazeenasulfi5789 3 жыл бұрын
ഞങ്ങൾക്ക് ഇത് പോലെ 4,5ആട്ടിൻ കുട്ടികൾ ഉണ്ടായിരുന്നു, അതിന് ആമിന, അബ്ദുള്ള, ആയിഷ എന്നൊക്കെ ആയിരുന്നു അവരുടെ പേരുകൾ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Adipoliiii 🥰😂😂
@ubaidullasaqafi8226
@ubaidullasaqafi8226 3 жыл бұрын
എന്റെ കോളിഫ്ലവർ നല്ല ഉഷാറായിട്ട് വളർന്നു വന്നിട്ടുണ്ട് പക്ഷേ ചൂടുകാരണം ഫ്ലവർ ഉണ്ടാകുന്നില്ല ഇനി ഫ്ലവർ ഉണ്ടാക്കാൻ എന്തെങ്കിലും tips ഉണ്ടോ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Jaivaslerri ozhicholu thanutha vellam ozhicholu
@ubaidullasaqafi8226
@ubaidullasaqafi8226 3 жыл бұрын
@@MinisLifeStyle ok👍
@sree4607
@sree4607 3 жыл бұрын
ഞാൻ എല്ലാവർഷവും കോവല് നടും പക്ഷേ കോവല് ഒരുതരത്തിലും വളർന്നുവരില്ല ഒരു കായ്പോലും കിട്ടിയിട്ടില്ല അങ്ങനെ ഞാൻ മനസിലാക്കിയ ഒരുകാര്യം ഞങ്ങളുടെ നാട്ടിലെ മണ്ണ് വെട്ടുകല്ല്ചേർന്നതാണ് അതുകൊണ്ട് എന്തുനട്ടാലും വളർന്നുവരില്ല വേരോട്ടം ഇല്ലാത്തതാണ് കാരണമെന്ന് മനസിലാക്കി പിന്നെ ഒരു ഗ്രോബാഗിൽ നല്ല ഉണങ്ങി പൊടിഞ്ഞ കരികിലനിറച്ചു കോവല് നട്ടു ഒരാഴ്ച്ചകൊണ്ടുതന്നെ കോവല് പന്തലിൽകേറി അതും നല്ല ഉഷാറോടെതന്നെ, പിന്നെ ചെടിയെല്ലാം ചട്ടിയിൽ നടുന്നതും അങ്ങനെയാക്കി നല്ല വളവുംകൂടിയാണ് കരികില,
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤠 in istampole kovakka parikan sadhikate all the best
@aleyammathomas3914
@aleyammathomas3914 3 жыл бұрын
Mini ana koman vanda vittu is there.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Whatsapp storil order cheyyuto dear
Why do sweet potatoes grown in soil bags have so many large tubers?
13:48
DIY Garden Ideas
Рет қаралды 6 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Grow this way and Eggplants produce more fruit than you can imagine
10:32
DIY Urban Gardening
Рет қаралды 3,6 МЛН
കുക്കുംമ്പർ കൃഷി രീതി
11:18
REAL FARMER
Рет қаралды 3,8 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН