എന്റെ മകൻ *ഞ്ചാവ് അടിച്ചിട്ടാണ് സംസാരം ശരിയാകാത്തത് എന്ന് പറഞ്ഞു | SHINE TOM CHACKO FAMILY INTERVIEW

  Рет қаралды 246,777

Saina South Plus

Saina South Plus

Күн бұрын

Пікірлер: 231
@32.paarvilakshmi3c3
@32.paarvilakshmi3c3 10 ай бұрын
ഷൈനിന്റെ ചിന്താഗതികളൊക്കെ ഒരു വിധത്തിൽ Super ആണ്
@shiningstar958
@shiningstar958 10 ай бұрын
Athiesam വിശ്വാസം ആണെന്ന് പറഞ്ഞത് വിവരമില്ലായ്മ ആണ്
@alenmathews
@alenmathews 10 ай бұрын
​​@@shiningstar958അത് Atheist'കൾക്ക്..... By the way, Atheism ആണ്, Athiesam അല്ല.
@32.paarvilakshmi3c3
@32.paarvilakshmi3c3 10 ай бұрын
@@shiningstar958 viswasam ennu vechal godil allenkil mathathil ulla ennalla. Atheist kal viswasikkunna oru fact Elle AA viswasamanu pulli uddeshichathu
@shiningstar958
@shiningstar958 10 ай бұрын
@@32.paarvilakshmi3c3 athiest കൾ വിശ്വസിക്കുന്ന ഫാക്ട് സൊ 😂. Facts and faith ഒന്നല്ല. factsnu തെളിവ് ഉണ്ട്. അത് എങ്ങനെ വിശ്വാസം ആകും.
@shiningstar958
@shiningstar958 10 ай бұрын
@@alenmathews spelling mistake കണ്ടുപിടിച്ചു കളഞ്ഞല്ലോ. കൊച്ചുകള്ളാ.
@harrispaul4819
@harrispaul4819 10 ай бұрын
ന്റെ പൊന്ന് അമ്മേ.. നിങ്ങളുടെ മക്കളിൽഎല്ലാവർക്കും ഇത്രയും പഠിപ്പുണ്ടായിട്ട് എന്താ കാര്യം ഷൈനെ പോലെ പേരെടുക്കാൻ സാധിച്ചില്ലല്ലോ!🤍
@sheebatony694
@sheebatony694 10 ай бұрын
ഷൈൻ പറയുന്നത് ശെരി ആയിട്ടുള്ള കാര്യങ്ങൾ ആണ്. അത് കൊണ്ട് ആണ് പുള്ളികാരനെ ഒരു പ്രശ്നക്കാരനായി കാണുന്നത്.
@rajank6847
@rajank6847 10 ай бұрын
വിനായകനും ,ഷൈനും ഒന്നിന് ഒന്ന് മെച്ചപ്പെട്ട കലാകാരന്മാർ ആണ്
@adhnanthaj8666
@adhnanthaj8666 10 ай бұрын
ഷൈൻ പൊളിയല്ലേ ഒരുപാട് ഇഷ്ട്ടം ആണ് ആളിന്റെ ഇന്റർവ്യൂ വളരെ നാച്ചുറൽ ആണ് അഭിനയം🥰🥰🥰പൊളിയല്ലേ ❤❤
@ajeshsoman2299
@ajeshsoman2299 10 ай бұрын
I think he is one of the genuine actor in Malayalam industry ......
@thefighter37
@thefighter37 10 ай бұрын
ആക്ടർ ok മന്നേഴ്സ് ഇല്ലാത്ത ഒരു മൈ മോൻ
@gracygeevarghese9963
@gracygeevarghese9963 10 ай бұрын
Really???
@sminin4495
@sminin4495 10 ай бұрын
What a talent... Shine ❤best actor and best interviewer..
@Jishirebin.
@Jishirebin. 10 ай бұрын
ഇന്നസെന്റ് കോമഡി ശൈലി.... But നല്ല വിവരം. ഷൈനും വീട്ടുകാരും അവതാരകനെ കൂട്ട ആക്രമണം 😂😂😂😂
@no-dw9hm
@no-dw9hm 10 ай бұрын
ശുദ്ധനാണ് ഷൈൻ nice ❤❤❤🔥🔥🔥🔥🔥
@vishnupillai4174
@vishnupillai4174 10 ай бұрын
ഇങ്ങേരെ കണ്ടു പഠിക്കു എല്ലാരും. ജീവിച്ചാൽ ഇങ്ങനെ ജീവിക്കണം
@suhail__buddy643
@suhail__buddy643 10 ай бұрын
Padikkam😂
@vinitar1474
@vinitar1474 10 ай бұрын
😂😂😂
@roopakalamankaveettil2299
@roopakalamankaveettil2299 10 ай бұрын
കൂടെ ജീവിയ്ക്കുന്നവരോട് ചോദിച്ചാലറിയാം.
@prasanthds6561
@prasanthds6561 10 ай бұрын
കണ്ടുപിടിക്കാൻ പറ്റിയ ഒരു ചളുക്ക് .....
@juvansgeorge4607
@juvansgeorge4607 10 ай бұрын
@@roopakalamankaveettil2299problems ellavarkkum und
@faizafami6619
@faizafami6619 10 ай бұрын
He speaks honestly and genuinely ❤.
@irshana1235
@irshana1235 10 ай бұрын
സത്യത്തിൽ മൂപ്പര് നരിയാണ് ഷൈൻ കിടിലം ❤️man
@shiningstar958
@shiningstar958 10 ай бұрын
Rajneesh's handling of situations is commendable, marked by a positive approach. Conversely, Shinetom's tendency to intervene in every question may be perceived as undesirable behavior.
@alenmathews
@alenmathews 10 ай бұрын
Ha.... ആയതിനാൽ???
@shiningstar958
@shiningstar958 10 ай бұрын
@@alenmathews ആയതിനാൽ ഒന്നുമില്ല. It's my opinion
@EmilySaraJohn
@EmilySaraJohn 8 ай бұрын
Shine! Super,Down to Earth Genuine personality
@lalmohan6711
@lalmohan6711 10 ай бұрын
❤ ഒരു റോൾ കൊടുത്താൽ ഷൈൻ അതിൽ അങ്ങ് ജീവിക്കും🎉🎉
@siyadsiya2981
@siyadsiya2981 10 ай бұрын
അവതാരകൻ:ദൈവമേ മൂർഖനെ ആണെല്ലൊ ചവിട്ടിയത്😊
@Santhosh_nair
@Santhosh_nair 10 ай бұрын
Lovely guy. I like to see in movies and interviews. No boring at all …❤❤❤
@nithajames9199
@nithajames9199 10 ай бұрын
Interviewer is absolute gentleman 👍
@minisreenivas3841
@minisreenivas3841 10 ай бұрын
നല്ല ഒരു അമ്മ 🙏
@jithumahi
@jithumahi 10 ай бұрын
ഷൈൻ അടിപൊളിയാണ് പറയുന്നത് തെറ്റാണ് എന്ന് പറയാൻ പറ്റില്ല സൂപ്പർ
@snehaghungroo
@snehaghungroo 10 ай бұрын
മുൻപ് Shine നെ negative പറഞ്ഞവർ comments സെക്ഷനിൽ ഉണ്ടാകാം അല്ലേൽ just മനസ്സിൽ ഇതെന്ത് വ്യക്തി ആണെന്ന് എങ്കിലും ചിന്തിച്ചവർ ഉണ്ടാകാം. അല്ലേൽ മുൻപ് മുതലേ Shine support ചെയ്തവര് ഉണ്ടാകാം. മുൻപ് മുതലേ വീട്ടിൽ ആയാലും പുറത്ത് ആയാലും,നമ്മൾ കൂട്ടുകാർക്ക് ഇടയിൽ ആയാലും Shine എന്ന വ്യക്തിയെ support ചെയ്ത ഒരാള് ആണ് ഞാൻ. കാരണം ഏത് രീതിയിൽ ആണേലും ഈ ഒരു വ്യക്തി പറയുന്നതിൽ എല്ലാം ശെരി മാത്രമേ ഉള്ളൂ. ചില സമയങ്ങളിൽ നമ്മൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ, ചില സമയങ്ങളിൽ ശെരി ആണല്ലോ ചിന്തിപ്പിക്കുന്ന കാര്യങ്ങൾ,. നല്ലൊരു charector ഉള്ള മനുഷ്യൻ ആണ്. അത് ആരെയും ഭയക്കാതെ keep ചെയ്യുന്ന ഒരാൾ ആണ്. ഏതൊരു questiones നേയും നേരിടാൻ കഴിവും അറിവും ഉള്ള ഒരു വ്യക്തി ആണ് ❤.
@anishav1285
@anishav1285 10 ай бұрын
Me too, was supporting him till now. 😊
@This_time_will_change_soon
@This_time_will_change_soon 7 ай бұрын
👍
@vinitharadhakrishnan5222
@vinitharadhakrishnan5222 10 ай бұрын
Shine Sir, u are just Amazing,, tremendous n a super genius fellow❤Others should learn from u Sir.... U are Such a Darling Dude❤
@SIJOJOSEPH-m3g
@SIJOJOSEPH-m3g 10 ай бұрын
നല്ലൊരു ഇൻ്റർവ്യൂ. അവതാരകൻ പൊളിച്ചു
@riyasrcs336
@riyasrcs336 10 ай бұрын
രാഗം തീയേറ്ററിനെ കുറിച്ച് പ്രത്യേകം പറയണോ... One and only piece ⭐💪🫰
@vrentertainmenthub24531
@vrentertainmenthub24531 10 ай бұрын
ഷൈനും ഫാമിലിക്ക് ഹാപ്പി ക്രിസ്മസ് .ജീവിതം മായപ്പമ്പരം ഓരോ നേരവും മാറും പമ്പരം.. പകുതി തിരിയേ സുന്ദരം
@midhinmathew2238
@midhinmathew2238 10 ай бұрын
Good father and mother
@tom2087
@tom2087 10 ай бұрын
ഒരു രക്ഷേം ഇല്ല 😄😄🔥🔥
@AnasJRahim-2.0
@AnasJRahim-2.0 10 ай бұрын
ഷൈൻ ന്റെ thoughts, സംസാരം 🔥🔥🔥
@Siyadvga
@Siyadvga 10 ай бұрын
ചന്ദ്രനിൽ പോയ ബ്ലണ്ടർ ഇങ്ങനെയൊരാൾ പരസ്യമായി പറയുന്നത് കേട്ടതിൽ സന്തോഷം😊
@VettichiraDaimon
@VettichiraDaimon 10 ай бұрын
Methan spotted
@RockTom-vx6xy
@RockTom-vx6xy 10 ай бұрын
അപ്പോൾ ബുറാഖിന്റെ പുറത്തുള്ള സ്വർഗ്ഗയാത്ര (പേർഷ്യൻ മൂലകഥ പ്രചോദനം ) ചന്ദ്രനെ 2 piece ആക്കിയത് ഒക്കെ ?
@Siyadvga
@Siyadvga 10 ай бұрын
@@RockTom-vx6xy അതിനെക്കുറിച്ച് വർഗ്ഗീയ കോമരം ഇവിടെ തുള്ളുന്നതിന്റെ കാരണം?? ഇവിടെ അതല്ലല്ലോ വിഷയം . നിന്റെ വിഷമം നീ കരഞ്ഞ് തീർക്ക്
@RockTom-vx6xy
@RockTom-vx6xy 10 ай бұрын
@@Siyadvga ചന്ദ്രനിൽ പോയത് വെറും blunder ആണെന്ന് നീ എവിടെനിന്നു പഠിച്ചു?
@Avarage_mallu
@Avarage_mallu 10 ай бұрын
Consipary kure ere ondu ​@@RockTom-vx6xy
@DrFaem
@DrFaem 10 ай бұрын
genuine person ❤
@Sayanthana.k
@Sayanthana.k 10 ай бұрын
Amma shine nya eniyum manasilaku padithathil shine athryak moshum alla ennu amma thannya paraghalo ....shine enuu ethra alukaludya snahum kitunnund ayal parayunath brotheril ninnu copy anu ennonnum prayaruth ,shine very genuine person,oru pavam ❤❤❤❤❤❤❤❤,
@vilasinikk1099
@vilasinikk1099 10 ай бұрын
ഗദ്ദാമയിൽ എന്തായിരുന്നു അഭിനയം❤
@spyderspyder5503
@spyderspyder5503 10 ай бұрын
Shine tom chacko cool ❤
@kgfcompany
@kgfcompany 10 ай бұрын
35:46 uff
@sunnypudussery744
@sunnypudussery744 10 ай бұрын
this is the real Shine!!!
@jobingeorge3585
@jobingeorge3585 10 ай бұрын
മൊത്തം 12 പേര് ലൂനാർ സർഫെസിൽ നടന്നിട്ടുണ്ട് 1972 ആണ് മനുഷ്യൻ ചന്ദ്രനിൽ അവസാനം പോയത്. കണ്ട conspiracy യൂട്യൂബ് വീഡിയോ കണ്ടു ചുമ്മാ ചാനൽ ഇന്റർവ്യൂ ഇൽ വന്നു മണ്ടത്തരം ശര്ദിക്കല്ലേ എന്ന് പറ ഷൈൻ ടോം ചക്കൊയോട്. ഫാമിലി എല്ലാരും വളരെ നല്ല സ്റ്റാൻഡേർഡ് സംസാരം ആണ്. ഇദ്ദേഹം എന്താ ഈ കാട്ടുന്നത് എന്ന് തോന്നി പോകും.
@19122915
@19122915 10 ай бұрын
Moonil touch cheyhavar egane return vannu ennathithe technology NASA secret ayi vachirikkukayayirunnu. Oru 5 to 6 year ayittuloo nasa a technolgy disclose cheyathatte. Enthe school timil e doubt enikum undayirunnu. Pinnedanu Njan athu manasilakkiyathu. May be Shine not known the real fact. No one has perfect knowledge about everything.
@jeesojohnson777
@jeesojohnson777 10 ай бұрын
പക്ഷെ ബ്രോ... ന്നിട്ട് ആ ഫാമിലിയെ ഇന്റർവ്യു ചെയ്യാനല്ല വന്നത് ഷൈൻ നെ ആണ്.... പുള്ളിയുടെ സംസാര ശൈലി റേറ്റ് ഉള്ള കൊണ്ടാണ് ഇന്റർവ്യു എടുക്കുന്നത്. പിന്നെ ഓരോരുത്തർക്കും അവരവരുടെ അഭിപ്രായം ഉണ്ട്.... ഭൂമി പരന്നതാണെന്നും ചന്ദ്രനിൽ പോയിട്ടില്ലെന്നും... അത് അവരുടെ അഭിപ്രായം...
@zeekman-sci
@zeekman-sci 10 ай бұрын
അവരവർ അഭിപ്രായം പറയേണ്ട കര്യങ്ങൾ അല്ല ശാസ്ത്ര തെളിവുകൾ ​@@jeesojohnson777
@mynaughtykids3287
@mynaughtykids3287 10 ай бұрын
മറ്റുള്ള മക്കൾ എത്ര പഠിച്ചാലും ഈ മകനെ കൊണ്ടല്ലേ നിങ്ങളെല്ലാവരും അറിയപ്പെട്ടത് അമ്മേ
@jobingeorge3585
@jobingeorge3585 10 ай бұрын
@@jeesojohnson777 അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നു വച്ചു തെറ്റായ കാര്യം പ്രചരിപ്പിക്കരുത്.
@anushbaby4542
@anushbaby4542 10 ай бұрын
പച്ചയായ മനുഷ്യൻ........ 👍
@dondavis6824
@dondavis6824 10 ай бұрын
Neel astrom kazhijum chathranil alkkar poyittund ..he is not the only person...
@binji4147
@binji4147 10 ай бұрын
അവതാരകൻ ഇതുപോലെ പെട്ടുപോയ വേറൊരു ഇന്റർവ്യൂ ഉണ്ടാവില്ല... ആദ്യാവസാനം വരെ പുള്ളി വെള്ളം കുടിച്ചുപോയീന്നു എനിക്ക് തോന്നി... 😝
@fayizcj2529
@fayizcj2529 10 ай бұрын
24:11 😂😂😂😂 അവിടെന്നു ആരാ 1 മുതൽ 10 വരെ എണ്ണുന്നത് 😂😂😂😂 ഇജ്ജാതി 🤣
@entha_alle
@entha_alle 10 ай бұрын
🤣🤣🤣
@shinu7606
@shinu7606 10 ай бұрын
😂😂😂😂
@kannansbabu
@kannansbabu 10 ай бұрын
ശുദ്ധ അസംബന്ധം കോൺഫിഡൻസിൽ വിളിച്ചു പറയുന്നു. I mean about moon issue. Not only armstrong, i guess around 11 went to moon.
@LA-ws7gx
@LA-ws7gx 10 ай бұрын
In US , many scientists doesnt believe man landes on moon. If NASA had technology in 1970s to land in moon, now when they have the most advanved equipments and technology, why dont they land in moon again😂😂😂. It was just a well planned stunt by NASA and US government to make Soviet Union and their space program look inferior😂. Unmanned Indian probe landed in moon after a lot trouble 😂😂😂. Anybody with a minimum common sense will know moom landing by USA is just orchestrated 😂😂
@create_narrate
@create_narrate 10 ай бұрын
​@@LA-ws7gx already debunked all the myths you said 😂 people like you like conspiracy theories rather than accepting the truth.
@kannansbabu
@kannansbabu 10 ай бұрын
@@LA-ws7gx there are plenty of proofs that they landed there. And secondly for such a mission there will be a huge investment like some percent of their gdp to do that again n there is absolutely not necessary now as u suggested they needed an upper hand against soviets then.
@LA-ws7gx
@LA-ws7gx 10 ай бұрын
​@kannansbabu are you out of your mind ?? Even if you adjust the budget of the moon landing to the inflation today, it will be 100 times less than the money US gave to Ukraine in aid for war😂😂😂and you are saying it will be expensive. 😂😂😂😂. No human ever on moon. That's evident to any human with some intelligence. Ask ISRO scientists how difficult it was to land the unmanned probe in moon , 😂😂😂😂. And NASA says man landed on moon smoothly😂😂😂😂😂
@Fayis1341
@Fayis1341 10 ай бұрын
Yes
@themonkstories
@themonkstories 10 ай бұрын
Full kandiruna interview first time. Pulli vere vibe annu kazhivu thelichukonde irikunu oro movieyilum. Host 🕊️🤞
@beelu8349
@beelu8349 10 ай бұрын
Ende teacher aayirunnu shine tom chettante amma
@binurathish240
@binurathish240 10 ай бұрын
Sweet and gentle mom
@aneeshbabukochi8828
@aneeshbabukochi8828 10 ай бұрын
Shine tom paranjath correct aanu... Usa chandranil poyenna nunakadha..
@amans2075
@amans2075 10 ай бұрын
mandan
@aneeshbabukochi8828
@aneeshbabukochi8828 10 ай бұрын
@@amans2075 എന്ത് കേട്ടാലും കണ്ണടച്ച് വിശ്വസിക്കുന്നവർ ആണ് മണ്ടൻ.. അത്യാവശ്യം ബോധം ഉണ്ടെങ്കിൽ മനസ്സിൽ ആവും.. ഷൈൻ ടോം നല്ല ബുദ്ധിമാൻ എന്നല്ല അർത്ഥം.. പക്ഷെ അദ്ദേഹം പറഞ്ഞത് വളരെ ശെരി ആണ്..
@resh9008
@resh9008 10 ай бұрын
Shininte interview kand trip aayi😮
@mathewkv5131
@mathewkv5131 10 ай бұрын
Mariakkutty Chaduthiappole???
@arunramesh8290
@arunramesh8290 10 ай бұрын
പുള്ളിയുടെ അമ്മ പറഞ്ഞത് പോലെ..."കാര്യങ്ങൾ ഒക്കെ നന്നായി അറിയാം പക്ഷേ ആ അറിവ് സ്ഥാനത്തും ആസ്ഥാനത്തും പ്രയോഗിക്കും.... അതാണ്‌ കാര്യം"
@Munsi-iw1ee
@Munsi-iw1ee 10 ай бұрын
ഷൈൻ ടോം ചാക്കോ ❤️❤️💯
@mathukuttyem4768
@mathukuttyem4768 10 ай бұрын
Shine so super❤❤
@gipsonthomas3785
@gipsonthomas3785 10 ай бұрын
Ente shine bro chandranil neil amstrong matram alla poyitullathu…pinnem kure peru poyitundu…..
@shihabkarikkayil6062
@shihabkarikkayil6062 10 ай бұрын
12 men walked on moon so far, Apollo program mathram illu so aaa crew mathram poytillu which consisted of 12 people
@apsintegratedsolarpowersys3369
@apsintegratedsolarpowersys3369 10 ай бұрын
Real man . A real man’s power resides in his innate values, his sense of balance, intellect, his ability to hold his own in any situation, and his mature handling of relationships. A real man treats a woman as an equal and a partner, rather than as an object. A real man is allowed to feel, to emote, to love, to cry and to have his weak moments. A real man is human, and like all humans he can be both strong as well as vulnerable.
@SunuChunu
@SunuChunu 10 ай бұрын
I do like shine a lot after this interview. I didn't know he is such a fun genuine guy, such forward thinker. But don't agree with him on the moon landing though. 😉🙃 We do not have to repeat the same process, or need the same force to come back into the earth, because earth pulls you back in with the gravitational force. Moon is orbiting around the earth is because earth is pulling the moon towards it.
@kuttytalksbynoorashams
@kuttytalksbynoorashams 10 ай бұрын
ബുദ്ധി കൂടിയാലും പ്രശ്നമാണ്
@Yahooth_obg3
@Yahooth_obg3 10 ай бұрын
ഏത്തീസം താൽപ്പര്യം ഇല്ലാത്തവരുണ്ടോ?
@tessp6674
@tessp6674 10 ай бұрын
Super interview.
@siva3450
@siva3450 10 ай бұрын
25:47 Ah seriyanallooooo ith vare njn ithine kurich orthillallooooo🤔🤔🤔🤔🤔shine u r great ❤❤❤
@aswinkrishnan2900
@aswinkrishnan2900 10 ай бұрын
the reason for parent's disappointment is their unreasonable expectations. Children can't all be copies of each other. And sometimes those expectations turn kids in ways they never expect.
@lithathilakan6657
@lithathilakan6657 10 ай бұрын
I feel sympathy on the kids' teachers ..
@mkes__rt1774
@mkes__rt1774 10 ай бұрын
Wat do u mean
@ShalyJose-gp7fg
@ShalyJose-gp7fg 10 ай бұрын
Why sympathy?
@jasthahir
@jasthahir 10 ай бұрын
Kuttikal paranjath shariyalle ee sign cos okke enthina padikkunnath
@sudheertn22
@sudheertn22 10 ай бұрын
ഷൈൻ പറയുന്നത് എന്തെന്ന് ഷൈൻ നു പോലും അറിയില്ല...
@ijasulhaque.khijas8725
@ijasulhaque.khijas8725 10 ай бұрын
ആള് മാറി ഇന്റർവ്യൂ ചെയ്തു..😂
@dlzk12
@dlzk12 10 ай бұрын
Love his parents
@akhilaanilkumar1582
@akhilaanilkumar1582 10 ай бұрын
Nalla ability ulla oru nadan cheyyunna role mikavarum super but oridath adangi erikkilla
@rahilarahman5245
@rahilarahman5245 10 ай бұрын
Realistic perspective
@ambilysreedhar1589
@ambilysreedhar1589 10 ай бұрын
Shine super
@mohammedameesh5107
@mohammedameesh5107 10 ай бұрын
Nice father and mother
@reethasasi6889
@reethasasi6889 10 ай бұрын
ഇത് കൂടിപോകുന്നു. വേറെയാരെയും സംസാരിയ്ക്കാൻ സമ്മതിയ്ക്കാത സമ്മതിയ്ക്കാതെയിരിയ്ക്കുന്നത്. വളരെ മോശമായ. കാര്യമാണ്.അധികമായാൽ അമൃതും വിഷം.
@User34578global
@User34578global 10 ай бұрын
സഹോദരാ ഇത് ഷൈൻ ടോം ചാക്കോയുടെ ഇൻറർവ്യൂ ആണ് അതല്ലാതെ പഞ്ചായത്ത് കമ്മിറ്റി കൂടിയതല്ല അദ്ദേഹത്തിന് കേൾക്കാൻ തന്നെയാണ് ഞങ്ങളെല്ലാം ഇത് കാണുന്നത് ഞങ്ങളെപ്പോലെ അഭിപ്രായമുള്ളവർ ഒന്നോ രണ്ടോ കാണുമായിരിക്കും ഇതുകൊണ്ട് സൗകര്യമുണ്ടെങ്കിൽ കണ്ടാൽമതി
@ShylaAshraf
@ShylaAshraf 10 ай бұрын
Nalla Ammma❤❤
@kaalikuppihasnu9777
@kaalikuppihasnu9777 10 ай бұрын
Nice guy🤩
@reethasasi6889
@reethasasi6889 10 ай бұрын
ഇന്ന് അടങ്ങിയിരിയ്ക്കുന്നല്ലോ?
@rashifashihab
@rashifashihab 10 ай бұрын
അവതാരകൻ behindwoodil നിന്ന് ഇറങ്ങിയോ
@berry_colorz
@berry_colorz 10 ай бұрын
Amma make sense.
@paul00740
@paul00740 10 ай бұрын
So handsome boys. Beautiful family❤️
@manobi3376
@manobi3376 10 ай бұрын
🤣🤣🤣🤣22:25 മുതൽ 👍🏻👍🏻👍🏻👍🏻പൊന്നടാവ്വേ 🙏🏻🙏🏻
@sherly_j
@sherly_j 10 ай бұрын
He is genius but kuracchukoody polish ആകണം
@9746579768
@9746579768 10 ай бұрын
Yes
@smithadaskunnappullil1145
@smithadaskunnappullil1145 10 ай бұрын
Shine❤❤❤❤
@Indhu2745
@Indhu2745 9 ай бұрын
Ishttam ulla nadanaa
@RashidCv-xu8yh
@RashidCv-xu8yh 10 ай бұрын
Shyne muthaanu 🥰
@bindujose1592
@bindujose1592 10 ай бұрын
ഇയാൾ ചെന്ന് പെട്ടു. എന്ന് തേന്നുന്നു.
@lijojose8900
@lijojose8900 10 ай бұрын
ഈ moon case നെ കുറിച്ച് വ്യക്തമായി ആർക്കെങ്കിലും അറിയാമോ ? suggest a link to refer 😊
@KL-ht3oi
@KL-ht3oi 10 ай бұрын
NASA എല്ലാരേം ഊമ്പിച്ച് അത്രേ ഉള്ളൂ നാസ 🔥🔥🔥🔥
@fahdabdulrahman7932
@fahdabdulrahman7932 10 ай бұрын
Ippo puthiyathayi Russian president putinte secret service adhehathinu first man on moon fake annenum athu edit cheythathanennum AI vech prove cheyth kanich kodthirnu. Ath velya news aayirnum
@19122915
@19122915 10 ай бұрын
Watch first man Hollywood movie . You will get answer to your all doubt.
@ashiqmohammad2784
@ashiqmohammad2784 10 ай бұрын
12 people erangeet und after apollo 11.... epo avar parayunnath epo moon missionte avishyam ila athu kondaan povathe ennan. But that opinion is not soo believable
@AdhilShaji-dw6we
@AdhilShaji-dw6we 10 ай бұрын
Nalla oru person ane e manushan oppen mind ane athane igane parayan pattunne
@georgevarghese3180
@georgevarghese3180 10 ай бұрын
Now in this session he is talking quiet usual not with high pitch or hyper...
@RajeshKp-j8e
@RajeshKp-j8e 10 ай бұрын
I felt like sometimes anchor avoids Shine.
@Cr-wc7kh
@Cr-wc7kh 10 ай бұрын
Shine 🔥
@manju.3972
@manju.3972 10 ай бұрын
Shine❤❤❤❤👍🏻👍🏻
@shibinbiju415
@shibinbiju415 10 ай бұрын
Chekkan oke thugg
@libintvarghese2677
@libintvarghese2677 10 ай бұрын
ആ മേൽക്കൂരയിൽ എന്താണാവോ...😊😊😊😂😂
@amilthomas6016
@amilthomas6016 4 ай бұрын
14:23 😂😂diverted the topic
@entha_alle
@entha_alle 10 ай бұрын
randamathe mon shine pole samsaarikunnu :) oru bus alkaar :D
@wazirxwazirx9981
@wazirxwazirx9981 10 ай бұрын
He is illiterate, but a good entertainer. Ayalude amma aanu correct facts paranjathu iyaale patti.
@susanpalathra7646
@susanpalathra7646 10 ай бұрын
very good❤
@techaabii
@techaabii 10 ай бұрын
മോനെ നീ triangle പഠിക്കണ്ട skip ചെയ്തേക്ക് 😅
@aswathyrageesh7073
@aswathyrageesh7073 10 ай бұрын
49 kittille😂
@user-ey2qv1xk9u
@user-ey2qv1xk9u 10 ай бұрын
I feel so bad for the mom. She is affected by her son’s mannerisms and life. I feel equally bad for the actor because he is seeking his mom’s validation.
@rohaninitiative6058
@rohaninitiative6058 10 ай бұрын
She chill
@Rithin-yq5ronticbyoshsw3m
@Rithin-yq5ronticbyoshsw3m 10 ай бұрын
മ്മക്ക് വിഷയം മാറ്റം 😂😂😂
@ss-wx4eo
@ss-wx4eo 10 ай бұрын
ആ അച്ഛന്റെ അടുത്ത് നെക്സ്റ്റ് ഷൈൻ ടോം വളന്നു വരുന്നു..
@flyingbookinformation9606
@flyingbookinformation9606 10 ай бұрын
Shame on this anchor who doesn’t want to relieve parents and from where he came. This is how Kerala is going.
@bindhur2333
@bindhur2333 10 ай бұрын
ഷൈൻ എന്ന വ്യക്തി ക്ക് ഇന്റർവ്യൂ ഒന്നും താല്പര്യം ഇല്ല.. പിന്നെ എന്തിനാ ഇത്ര കഷ്ടപ്പാട് 🤔... ഇയാളെ ക്കാൾ നല്ല എത്ര യോ നല്ല നടന്മാർ ഉണ്ട് മലയാളത്തിൽ..
@dlzk12
@dlzk12 10 ай бұрын
Need more viewers
@bindhur2333
@bindhur2333 10 ай бұрын
പ്രേക്ഷകരെ അയാൾക്ക് ഇഷ്ടം അല്ല 😁അതുകൊണ്ട് ആണ് ല്ലോ ഇന്റർവ്യൂ ചെയ്യുന്നത് അസ്വസ്ഥത കാണിക്കുന്നത്...
@harshalrahman7391
@harshalrahman7391 10 ай бұрын
മൂളി മൂളി വെറുപ്പിക്കുന്നത് ആദ്യ അനുഭവം ആണ്😅
@zeekman-sci
@zeekman-sci 10 ай бұрын
അത്കൊണ്ട് ആണ് മകനെ ത്രികോണം സമവാക്യങ്ങൾ കൊണ്ട് തെളിയിക്കേണ്ട ആവശ്യം.. , ഇത് പലയിടത്തും പ്രയോഗിക്കാം എന്നത് കൊണ്ട് സമയം എടുത്ത് പറയുന്നില്ല..
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 1,2 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 38 МЛН
Poor little gal#movie #theballadofbusterscruggs #shorts
1:00
Movie Travel
Рет қаралды 14 МЛН
Outsmarted 😂
0:14
ILYA BORZOV
Рет қаралды 24 МЛН
Без танцев на льду? Значит, с песней!
1:00
Сан Тан
Рет қаралды 1,6 МЛН
Я порву зал..
1:00
КиноСтарина
Рет қаралды 4,9 МЛН
Дамир правдоруб
1:01
Герои советского союза
Рет қаралды 2,4 МЛН