ആ അച്ഛൻ ❤🫡. മക്കളെ ശരിക്കും അറിയാവുന്ന , തെറ്റ് തെറ്റാണ് എന്ന് പറഞ്ഞു കൊടുക്കുന്നവർ.
@viswanathanpillai194910 ай бұрын
ഒരു കുറ്റവാളിലും ഒരിക്കലും ഒന്നും മറക്കാൻ സാധിക്കില്ല അവൻ തന്നെ അവനെ പിടിപ്പിക്കും അത് പ്രകൃതി നിയമം, ഇത് മനസിലാക്കിയാൽ കുറ്റകൃത്യം ആരും ചെയ്യില്ല
@1234abcd-q1x10 ай бұрын
ക്രിമിനലുകൾ ഭയപ്പെടുന്ന രീതിയിൽ ശിക്ഷനിയമം പരിഷ്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
@reshmababurajendran345110 ай бұрын
Nalla oru Amma 😢
@vereskibidi10 ай бұрын
എന്നെ പഠിപ്പിച്ച ടീച്ചർമാരെ ഒന്നു കാണാൻ കൊതിക്കുന്ന ഞാൻ😢
@muhamedshadil10 ай бұрын
മൂന്നിൽ ഒരാൾക്കെതിരെ തെളിവില്ലത്രെ മറ്റു രണ്ട് പേരെ ചോദ്യം ചെയ്താൽ അവർ പറയില്ലെ മൂന്നാമനും ഉണ്ടെന്ന് അത് തെളിവാകൂലെ
@aszx44442 ай бұрын
എല്ലാം ഒരു കോമഡിയാണ് ബ്രോ
@redmiphone416711 күн бұрын
ഒരു കേസിന്റെ സത്യാവസ്ഥ അറിയാതെ പറയരുത്... ഇ കേസിൽ ആറു പ്രതികളുണ്ട് എന്ന് കെജി സൈമൺ തന്നെ പറഞ്ഞതാണ് അപ്പൊ ബാക്കി പ്രതികളെവിടെ
@amal.e.aamalu494710 ай бұрын
നല്ല അവതരണം 🥰👌👌
@mammedkoya111710 ай бұрын
കോഴിക്കോട് പാവങ്ങാട് കാർത്ത്യായനി ടീച്ചർ കൊലയും സാമ്യമുള്ള തായിരുന്നു എല്ലാ പ്രതികളെയും പിടിച്ചിരുന്നു
@ഹെല്ൽ10 ай бұрын
ജീവൻ വേണ്ടോർ ഇന്ത്യന്ന് ഓടിക്കോ നല്ല നിയമം കയ്യിൽ പ്രതിയെ കിട്ടിട്ടും തെളിവ് ഇല്ലന്ന് പറയാൻ ഉളുപ്പ് ഇല്ലാത്ത നിയമം
@saji18310 ай бұрын
കാണുന്നപ്പോളൊന്നുമല്ല ആളുകൾ..
@Soumya-ut1cl4 ай бұрын
Athe😢
@hameedpvs48610 ай бұрын
നമ്മുടെ പ്രിയപ്പെട്ട സൈമൺ സാറല്ലേ അത്...?❤
@shamabaiju323910 ай бұрын
Athe kandappol santhosham thonni
@athu289510 ай бұрын
Aara Simon?
@manojm639010 ай бұрын
Nalla vidhi
@Lakshmi-dn1yi10 ай бұрын
ചാച്ചര കേരളത്തിൽ എന്തും നടക്കും. ജയിലിൽ സുഖം അല്ലെ അല്ലാതെ കൊന്നവന്റെ തല വെട്ടുന്ന നിയമം ഇവിടെ ഇല്ലല്ലോ.
@Vkp23310 ай бұрын
North India yil undo sechi ? Northil oral chathal patty chatha Vila polum kanilla
@vpr316710 ай бұрын
ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ടത് ചാച്ചര കേരള സർക്കാറോ കേടതിയോ അല്ല,ഗുജറാത്ത് സർക്കാറാണ്.അങ്ങനെയൊന്നും ഇവിടെ ഇതുവരെ സംഭവിച്ചിട്ടില്ല
@JanzCineWorld10 ай бұрын
@@vpr3167 സർക്കാർ ആണോ ഇപ്പോ പ്രതികളെ വെറുതെ വിടുന്നത്? കൊള്ളാലോ
@vpr316710 ай бұрын
@@JanzCineWorld അതെ, ജയിലിൽ 14 വർഷം പൂർത്തിയാക്കിയെന്ന് പറഞ്ഞ് ഗുജറാത്ത് സർക്കാർ വിട്ടയച്ചു.ബിൽക്കീസ് ബാനു ഹൈക്കോടതിയിൽ പോയി.ഹൈക്കോടതി ഗുജറാത്ത് സർക്കാറിൻറ്റെ നടപടി ശരിവെച്ചു.ശേഷം സുപ്രീംകോടതിയിൽ പോയി.സുപ്രീംകോടതി ഗുജറാത്ത് സർക്കാറിൻറ്റെ നടപടി റദ്ദ് ചെയ്തു.ബിജെപി വിരുദ്ധരെന്ന് കരുതുന്ന കോൺഗ്രസും രാഹുലും ഇങ്ങനെയൊരു സംഭവം അറിഞ്ഞ ഭാവം പോലും കാണിച്ചിട്ടില്ല
@BR-vu8wx10 ай бұрын
ഇന്ത്യ മൊത്തത്തിൽ ഇങ്ങിനെ തന്നെയാണ് up യിൽ ദിവസവും എത്ര പീഡിന ങ്ങൾ നടക്കുന്നുണ്ട്
@fadh199110 ай бұрын
Kannur squad...
@basil355910 ай бұрын
,നമ്മുടെ നാട്ടിൽ
@shamsudeenmp591010 ай бұрын
One of the worst justice....in only India.......kerala
@rashidakh114310 ай бұрын
മരിച്ച സ്ത്രീ ക്ക് മൂന്ന് പേരെ കണ്ടത് മാത്രമേ ഓർമയുള്ളൂ എന്ന് ചേച്ചിയോട് ആരാ പറഞ്ഞത്.
@heal527410 ай бұрын
Eda manda aval parayunath correct ayi keku
@pancyn591410 ай бұрын
ഇങ്ങള് നാലാമത്തെ ആളായിരുന്നോ? ??
@chameleon612010 ай бұрын
😂😂😂😂 nhanum orthu ,ivarengane ariju ennu
@jessyjose724010 ай бұрын
ഞാനും ഓർത്തു
@Priti8010 ай бұрын
Husband aanu paranjadhu
@MuhammedrafiMuhammed10 ай бұрын
നല്ല ശിക്ഷ😢😢 അനീതി നീതി നടപ്പിലാക്കാൻ പരലോകം അനിവാര്യം തന്നെ
@syamsagar43910 ай бұрын
മരിച്ചുപോയ ആളിന് എന്ത് നീതി കിട്ടാൻ
@bsnair648710 ай бұрын
പ്രത്യേക ശത്രുക്കൾ വേണ്ടല്ലോ. ഡ്രഗ് അഡ്ഡിക്ടുകൾ വിളയാടുകയല്ലെ അൽ ഖേരളത്തിൽ, ആഭ്യന്തരത്തിൻ്റെ കരുത്തിൽ.
@rajeevraajeev536910 ай бұрын
പിണറായി വിജയനും കൂടെ ഉണ്ടായിരുന്നു എന്ന് കേട്ടല്ലോ 😜😜😜😜 പോയി വാണമടിക്കെടാ മലരേ
@Saturn_foreveronly10 ай бұрын
Phaf..nair mayire..nee oopiyil poyi oombeda..
@Sidheek-qt1kz10 ай бұрын
ചാണകം തീനികൾ
@shafzz64862 ай бұрын
ഇത്രേം ക്രൂരമായ കൊലപാതകം നടത്തിയിട്ടു ഉള്ള ശിക്ഷ നോക്കിയേ,, ഒന്നര ലക്ഷം മാത്രം പിഴ,, രണ്ടാമത്തെ ആളെ വെറുതെയും വിട്ടു.. അവൻ ഇപ്പൊ ഫ്രീ ആയിട്ട് വിലസുന്നു.. എന്താല്ലേ 😢
@neenurajeesh627410 ай бұрын
നികൃഷ്ടജന്തുക്കൾ.!
@bibinkunjumon10 ай бұрын
Oru camera vekkan ulla bodham venam mashinu
@kumarbiju2044Ай бұрын
പുതിയതലമുറയുടെ ഗുണം
@redmiphone416711 күн бұрын
ഇ കേസിൽ ആറു പ്രതികളുണ്ട് എന്ന് കെജി സൈമൺ തന്നെ പറഞ്ഞിട്ടുണ്ട്.. Flowers ചാനൽന്റെ ഇഇന്റർവ്യൂൽ അപ്പൊ അവരൊക്കെ എവിടെ...
@anianiarnd83254 күн бұрын
💯👍👍👍👍👍❤️❤️❤️❤️❤️😭😭😭😭😭😢😢😢
@sureshbabu704510 ай бұрын
കാർത്ത്യായനി ടീച്ചർ വധം കോഴിക്കോട്
@mammedkoya111710 ай бұрын
ടീച്ചറെ കൊന്നവരിൽ ശിഷ്യരുമുണ്ടായിരുന്നു എല്ലാ പ്രതീകളെയും പിടിച്ചിരുന്നു കോഴിക്കോട് പാവങ്ങാട് ആയിരുന്നു സംഭവം
@sureshbabu704510 ай бұрын
@@mammedkoya1117 അതിൽ ഒരു പ്രതി അവസാനം ജയിലിൽ വെച്ച് തൂങ്ങി മരിച്ചിരുന്നു.
അയിന് താൻ എന്തിനാണ് കിണിക്കുന്നത് മൈരേ.. 😡😡.. മരണ വാർത്ത തനിക് ചിരി വരുന്നെങ്കിൽ, തനെ ഒന്നും ഈ ഭൂമിക്കു വേണ്ട.. പന്ന പൂ *&&% 🤬🤬
@haneefrashid700110 ай бұрын
ഇതാണ് പറയുന്നത് ഈ നിയമം പ്രാബല്യത്തിൽ വരണമെങ്കിൽ ഇസ്ലാമിക നിയമമാണ് വേണ്ടത് തക്കതായ ശിക്ഷയാണ് കൊടുക്കേണ്ടത് കേവലം അഞ്ചോ ആറോ വർഷം ജയിലിൽ ഇട്ടിട്ട് എന്താ കാര്യമുള്ളത്
@shone948410 ай бұрын
ഇസ്ലാമിക നിയമമാണേൽ നാട്ടിലെ ഭൂരിഭാഗം ഉസ്താക്കൻമാർക്കും സുന ഉണ്ടാകില്ല. 🤭
@santhakumaripa410810 ай бұрын
ദേ കെടക്കണ് കഞ്ഞിക്കലം
@electrowizard2610 ай бұрын
pari ezich poda madrasa myre😅
@jayakumarchellappanachari850210 ай бұрын
ഇവൻമാരെ കൊല്ലാൻ നമ്മുടെ നാട്ടിൽ നിയമമുണ്ട്. നാണം കെട്ട ജഡ്ജിമാർ ശിക്ഷിക്കാത്തതാണ് ദോഷം.
@jo-dk1gu10 ай бұрын
കാട്ടറബി നിയമങ്ങൾ ഒരു പരിഷ്കൃത രാജ്യത്തിന് ചേർന്നതല്ല...
@madhusoodhanans602110 ай бұрын
ഗുരുദക്ഷിണ കൊടുത്താൽ ഇങ്ങനെ കൊടുക്കണം😢
@pennammamathew137210 ай бұрын
🐶
@BLJ-iv5pg10 ай бұрын
😱🫣😡🤬
@aji154410 ай бұрын
😂
@Thewar1278 күн бұрын
Prathikal ipo jamyathil irangi sugayi jeevikinnu indian systm
@ibrahimpt799710 ай бұрын
അതെന്താ രണ്ടാം പ്രതിയെ വെറുതെ വിട്ടത്?
@waitingmydreams481810 ай бұрын
അത് പിന്നെ ഇവിടെ പറഞ്ഞാൽ കുറെ എണ്ണം ചൊറിഞ്ഞു വരും. വല്ല മമ്മതും കോയയും ആയിരുന്നേൽ ഇല്ലാത്തതും കൂട്ടി ചേർത്തേനെ. ഇതിപ്പോൾ തെളിയിക്കാൻ പറ്റിയില്ല പോലും. എന്താണ് തെളിയിക്കേണ്ടത് കൂടെയുള്ള രണ്ട് കുറ്റവാളികൾ അവന് കൂടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ അത് പോരെ. പിന്നെ മരിച്ച ടീച്ചർ വന്ന് പറയണോ അവനും ഉണ്ടായിരുന്നു എന്ന്. ഇവിടുത്തെ ഇത് പോലുള്ള നിയമം തന്നെയാ വീണ്ടും തെറ്റ് കാർ ആകുന്നത് 😡
@kayzerzoze10 ай бұрын
@@waitingmydreams4818ഏതെങ്കിലും കേസിൽ പെട്ട ആളുകൾ നിൻ്റെ പേര് പറഞാൽ നീ ജയിലിൽ പോകുമോ