എന്റെ മകനാണ് ഇവൻ.ഇവന്റെ മകനാണ് അവൻ😅Blood Relation For PSC|SSC|Group D|PSC Preliminary

  Рет қаралды 142,937

EduOn Learning Solutions

EduOn Learning Solutions

Күн бұрын

ZOOM ലൈവ് ക്ലാസ്സിനായി ഈ ഫോം ഫിൽ ചെയ്യൂ docs.google.co...
Telegram Link-t.me/eduonlear...
whatsaap broadcast-8075634214
Like this Facebook page for regular updates---- / eduonlearningsolutions
#eduon
#learnsmart
#pradeepgopinathan

Пікірлер: 984
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
Hi Friends, ഒരുപാട് നല്ല കമെന്റുകൾ കണ്ടു . എല്ലാവരോടും നന്ദി 😊🙏 മറ്റുള്ള കൂട്ടുകാർക്കും വീഡിയോ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .
@abhi......1234
@abhi......1234 3 жыл бұрын
തീർച്ചയായും share ചെയ്യും sir
@sumishaju337_ak
@sumishaju337_ak 2 жыл бұрын
സൂപ്പർ ക്ലാസ്സ്‌ after one year also
@shamsyiqbal886
@shamsyiqbal886 2 жыл бұрын
Sure. Already shared
@sruthiss6719
@sruthiss6719 Жыл бұрын
അമ്മാവന്റെ ഭാര്യയെ എന്ത് വിളിക്കും
@mukundannair8719
@mukundannair8719 6 ай бұрын
Very Good ❤
@varun_modappathy
@varun_modappathy 3 жыл бұрын
Intro പൊളിച്. പലപോഴും PSC പരീക്ഷയിൽ BLOOD RELATION ചോദ്യങ്ങൾ കണ്ട് കിളിപോയി ഇരുന്നവർ ഉണ്ടോ.😇😇😇😇😇😇😇😇
@abuabdu777
@abuabdu777 3 жыл бұрын
Simple aanu
@footballshorts6845
@footballshorts6845 2 жыл бұрын
ഇല്ല
@ahmedkuttyp3488
@ahmedkuttyp3488 2 жыл бұрын
Und
@sanal763
@sanal763 2 жыл бұрын
ഈ ചോദ്യം കാണുമ്പോൾ തന്നെ എനിക്ക് ഒരു ഇഷ്ടകുറവായായിരുന്നു (കാരണം ചെയ്യാൻ അറിയില്ല). സാറിൻ്റെ ക്ലാസ്സ് കണ്ടപ്പോൾ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചു.
@umak4224
@umak4224 Жыл бұрын
സാറിന്റെ ക്ലാസ്സ്‌ സൂപ്പർ 👌ആണ് എനിക്ക് ഈ ക്ലാസ്സ്‌ നന്നായി മനസിലായി ഈ ഭാഗത്തു നിന്നും ഒരു മാർക്കു പോലും കളയില്ല. ❤️❤️❤️❤️❤️❤️❤️❤️👍
@livinnp9409
@livinnp9409 3 жыл бұрын
ഇതു പോലെയുള്ള കണക്കിന് ഒരുപാടു സമയം പോകാറുണ്ട് but ഈ വീഡിയോ കണ്ടപ്പോൾ അതു മാറിക്കിട്ടി ഒരുപാട് നന്ദി 🙏 ദൈവം അനുഗ്രഹിക്കട്ടെ ❤
@anjuanjuzz3001
@anjuanjuzz3001 7 ай бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ , ഇത്രെയും നല്ല ക്ലാസ്നു താങ്ക്സ്❤❤ ഇപ്പോള് തന്നെ ചാനൽ ngan സബ്സ്ക്രൈബ് ചെയ്യുന്നു
@jayeshj4952
@jayeshj4952 3 жыл бұрын
അടിപൊളി class, എനിക്ക് ഏറെ ബുദ്ധിമുട്ടേറിയ വിഷയം ആയിരുന്നു, ഇതു, ഇപ്പോൾ ആണ് ഇതിന്റെ എളുപ്പ വഴി മനസിലായത്, thank you sir 👏
@ahalayavr6080
@ahalayavr6080 3 жыл бұрын
ഒരുപാട് ടൈം എടുക്കുന്ന ഒപ്പം തന്നെ വട്ടുപിടിക്കുന്ന ചോദ്യങ്ങളായിരുന്നു ഇതൊക്കെ പക്ഷെ സാറിന്റെ ഈ ക്ലാസ്സ്‌ ശെരിക്കും സിമ്പിൾ ആയി ഈ ചോദ്യങ്ങളെ മാറ്റി സൂപ്പർ ക്ലാസ്സ്‌ പെട്ടെന്ന് മനസിലാക്കാൻ സാധിക്കും ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു 👍
@shiyaz3886
@shiyaz3886 3 жыл бұрын
തലപിരാന്ത് പിടിക്കുന്ന സബ്ജക്ട് ആയിരുന്നു ഇത്, class കഴിഞ്ഞപ്പോ ഏതാണ്ട് ഭൂരിഭാഗം കുരുക്കഴിഞ്ഞു, ഒരുപാട് താങ്ക്സ്😍 കൃത്യങ്കങ്ങളും പലിശയും geometryയും പാടാണ്, base മുതൽ അത്യാവശ്യം വിശദമായി പറഞ്ഞു തരുന്ന ക്ലാസ്സുകൾ തുടർന്നും കിട്ടിയിരുന്നെങ്കിൽ വളരെ helpful ആയിരിക്കും😊
@aryanandha.g.s3235
@aryanandha.g.s3235 2 жыл бұрын
Adipoli class aan sir,thankyou soo much😁😁😁full videos njan kaanum.very helping to psc
@vipinraj1227
@vipinraj1227 3 жыл бұрын
Good class sir Njan eppozhum avoid cheynna topic aanu athu ... Ini athinte aavishamilla😀 Nalla ...rasamulla topic aanu ennu njan ippozha aariyunne
@rohithamp6524
@rohithamp6524 Жыл бұрын
Good class... Nallonam clear aayi topic.. Ellla qstns m answer cheyyan pattunnund🌻thank u so much sir
@mohammedbadusha8910
@mohammedbadusha8910 3 жыл бұрын
അദ്യം ഈ ഭാഗം കാണുമ്പോൾ തന്നെ പിരാന്തായിരുന്നു. ഇപ്പോൾ മനസ്സിലായി സാർ👍👍❤️
@salman.n2622
@salman.n2622 2 жыл бұрын
Enikkum🤯😅
@devu1397
@devu1397 2 жыл бұрын
Amma aniyan -- maaman, maami Achnate aniyan -- pappan , mema Iganeya nte avade vilika..... Pinne sirte class super aanuttaa... Bayangara useful aanu... 🙏🏼
@abhi......1234
@abhi......1234 3 жыл бұрын
🔥❤️Sir....ഇത്രയും നാൾ എനിക്ക് confusion ആയിരുന്ന topic ആയിരുന്നു....IPO സാറിൻ്റെ ക്ലാസ്സ് കണ്ട് കഴിഞ്ഞതിൽ പിന്നെ ശരിക്കും വളരെ എളുപ്പം ആയിട്ട് തോന്നുന്നു....thank u sir❤️🔥
@icchu8146
@icchu8146 2 жыл бұрын
Super class🙏🙏🙏
@Gdbis-o3f
@Gdbis-o3f 2 ай бұрын
സത്യം പറയാല്ലോ സാറേ…ഈ ബ്ലഡ് റിലേഷൻ വല്ലാത്തൊരു തലവേദനയായിരുന്നു.എന്നാൽ നിങ്ങളുടെ വീഡിയോസ് കണ്ടതിന് ശേഷം അല്പമൊരു ആശ്വാസമുണ്ട്.ഇതിത്ര ലഘുവായും പഠിക്കാമെന്ന് മനസിലാക്കിത്തന്നതിന് നന്ദി 🙌🫂
@chemlife
@chemlife 3 жыл бұрын
Intro 😂👌.. Sir nde channel 500k aavan aarokke waiting 😃💯✌️..
@prasadkk185
@prasadkk185 Жыл бұрын
സൂപ്പർ ക്ലാസ്സ്‌ സാർ ❤️❤️❤️ ഇത് എന്നെ പ്രാന്ത് ആക്കിയ സബ്ജെക്ട് ആയിരുന്നു. ഇത് ഇത്ര സിമ്പിൾ ആയിരുന്നോ. നിങ്ങളുടെ efforts വെറുതെ ആയില്ല
@EduOnLearningSolutions
@EduOnLearningSolutions Жыл бұрын
😀🤝
@ronaldo-fans-fc9473
@ronaldo-fans-fc9473 3 жыл бұрын
No complaints from me Very nice class Good logics You are a good teacher Thank you 🙏🙏🙏
@aparnaa2784
@aparnaa2784 2 жыл бұрын
sirinte class parayathirikan vayya.adipoli class.anth simple aayanu paranju tharunnath.anik eth cheyumbol orupad time adukuvarunnu.epol simple aayi.thankyou so much.sirine daivam anugrahikkatte
@vineethkrishnan3476
@vineethkrishnan3476 2 жыл бұрын
രക്തബന്ധം ദൃഢമാക്കിയതിനു നന്ദി... 🙏❤️👍
@anushaanusha4502
@anushaanusha4502 6 ай бұрын
Sir 🎉🎉🎉🎉🎉🎉orupad thanks.... Sir nte class kandanu maths nod ishttam vannath thanne🎉🎉
@meenualex007
@meenualex007 3 жыл бұрын
നേരത്തെ കാണാണ്ടതായിരുന്നു. Very useful video.Thank you sir..🙏
@jijinjiju3477
@jijinjiju3477 3 жыл бұрын
Psc എക്സാം എഴുതാൻ ആരംഭിച്ചപ്പോൾ മുതൽ ആൻസർ എഴുതുമ്പോൾ ശരിയാണെന്നു തോന്നുകയും വീട്ടിൽ വന്നു നോക്കുമ്പോൾ മൈനസ് മാർക്ക്‌ വീഴുകയും ചെയുന്ന കുറെ ടോപ്പിക്കുകളിൽ ഒന്നായിരുന്നു ഇത്.... ഇപ്പോ ഒരു കോഫിഡൻസ് ഓക്കേ വന്നപോലെ എങനെ വന്നാലും എഴുതാം എന്നൊരു കോൺഫിഡൻസ്.... Thnk u sir
@Ajay-wn4mt
@Ajay-wn4mt 3 жыл бұрын
കോപ്പി റൈറ്റ് ഇഷ്യൂ ഇല്ലാത്ത ആണെങ്കിൽ ഞാനും ഈ topic പുഷ്പം പോലെ ക്ലാസ്സ്‌ എടുത്തേനേ.. അത്രത്തോളം എനിക്ക് മനസിലാക്കി തന്ന ക്ലാസ്സ്‌ thank you സർ
@jayanji6587
@jayanji6587 3 жыл бұрын
P0li
@anilakunjus3825
@anilakunjus3825 2 жыл бұрын
confusion ഉണ്ടായിരുന്ന ഭാഗം ആണ് ...... ഇനി ഒരു സംശയം ഉണ്ടാവില്ല ...... അത്രയ്ക്ക് clear ആയി ..... Thank you Sir
@sruthymukundan1354
@sruthymukundan1354 3 жыл бұрын
24:16 S, R nte puthran aanennu parayumpol square use cheyyanam..
@ramshadramshu9363
@ramshadramshu9363 9 ай бұрын
സർ ഞാൻ വളരെ പ്രയാസപ്പെട്ടിരുന്ന ഒരു ഭാഗമായിരുന്നു ഇത്, വളരെ എളുപ്പത്തിൽ മനസ്സിലായി.. Thankyou so much
@dhanyal.r8463
@dhanyal.r8463 3 жыл бұрын
Thank you sir.. നന്നായി മനസ്സിലായി. നല്ല ക്ലാസ്സ്‌ ആയിരുന്നു 👍🙏❤
@shameema.k6353
@shameema.k6353 3 жыл бұрын
എളുപ്പത്തിൽ മനസിലാക്കിത്തന്നു.👌 സാറിന്റെ ക്ലാസ്സ് സ്ഥിരമായി കാണാറുണ്ട്. Super presentation👍
@bijujoy5961
@bijujoy5961 3 жыл бұрын
Really appreciate your willingness in explaining problems in the simplest way I ever heard. Really admire you and May god bless you our dear sir.
@EduOnLearningSolutions
@EduOnLearningSolutions 2 жыл бұрын
So nice of you
@dhanyapp7654
@dhanyapp7654 Жыл бұрын
Super sirrrrr ithupole ithuvare padichittilla thanksssss👍🏼👍🏼👍🏼
@vishnurahul2172
@vishnurahul2172 2 жыл бұрын
എന്നും വട്ടു പിടിക്കുന്ന area ആയിരുന്നു ഈ blood relation. ഇപ്പോഴാ clear ആയത്. Thank u so much sir.
@vinishamohan3133
@vinishamohan3133 10 ай бұрын
Confusion undayiruna topic aayirunu.... Nannayitu clear aayi... Thanku sir...sir...Really you deserve more....
@charuthalakshmi8158
@charuthalakshmi8158 3 жыл бұрын
അച്ഛന്റെ ജ്യേഷ്ഠൻ : വല്യച്ഛൻ
@simythomas7692
@simythomas7692 3 жыл бұрын
Perappan
@greeshmaarya3229
@greeshmaarya3229 3 жыл бұрын
Same😊
@vaishnavcv7830
@vaishnavcv7830 3 жыл бұрын
Same 🥰
@Akhilamol_23
@Akhilamol_23 3 жыл бұрын
അപ്പപ്പി 😁
@vibithavibi1526
@vibithavibi1526 3 жыл бұрын
ചാച്ചൻ
@Sandeepsony333
@Sandeepsony333 Жыл бұрын
സർ നല്ല classess ആണ് സർ pettennu മനസ്സിലാകുന്നുണ്ട് thank u sir ഇനിയും പ്രതീക്ഷിക്കുന്നു
@bhagyalakshmi-xw7jz
@bhagyalakshmi-xw7jz 3 жыл бұрын
അച്ഛന്റെ ജ്യേഷ്ഠൻ വല്യച്ഛൻ
@jithink6504
@jithink6504 3 жыл бұрын
Moothachan
@MayaNirmala-ql4vo
@MayaNirmala-ql4vo 3 ай бұрын
വളരെ നന്ദിയുണ്ട് സാർ❤ഈ ചോദ്യം കാണുമ്പോൾ skip ചെയ്യാറാണ് പതിവ്. വളരെ ഉപകാരപ്രദമാണ്❤
@vishnugr8112
@vishnugr8112 3 жыл бұрын
achante chettan : valyachan achante aniyan: kochachan achante sahodari: appachi
@ashraflaila6644
@ashraflaila6644 Жыл бұрын
Sir nalla class ayirunnu orupad nandhi und nallaonam class manaasilavunnund athraykku help full anu
@gopikakrishnan3688
@gopikakrishnan3688 3 жыл бұрын
Thankyou sir.Confusion ഉള്ള topic ഇത്ര വ്യക്തമായി പറഞ്ഞു തന്നതിന്😍😍
@akhisivaakhisiva8557
@akhisivaakhisiva8557 2 жыл бұрын
Nalla Class,serik manasilayi, thankyou,lp.up class maths idamo sir
@vyshakpa9536
@vyshakpa9536 3 жыл бұрын
ഇനിയും പുതിയ വീഡിയോസിനു കാത്തിരിക്കുന്നു
@shilpa8076
@shilpa8076 3 жыл бұрын
Sir ithokke engane sadhikkunnu. Intro poli😄😄.. Thank u sir vattam karakkunna question ithra easy aakithannathinu
@4thepeople413
@4thepeople413 3 жыл бұрын
Sathyam paranjal enik ippala ith manasilayath Thank you sir😍
@rrr20203
@rrr20203 2 жыл бұрын
Deerkhayusai iriku sir. Orupad upakarapradamaya class. ❤️♥️
@neethugnair8228
@neethugnair8228 3 жыл бұрын
അച്ഛന്റെ ജേഷ്ഠൻ :പേരപ്പൻ
@nahasns7763
@nahasns7763 3 жыл бұрын
good class,inagne class cheythal bhaviyil padikkan valare usefull akum
@shikhilcu1287
@shikhilcu1287 3 жыл бұрын
അമ്മയുടെ അനിയത്തി- മേമ അമ്മയുടെ ചേച്ചി _ വല്ല്യമ്മ
@akhilpm5235
@akhilpm5235 3 жыл бұрын
Sir 3rd question ൽ S , Rൻ്റെ പുത്രനാണ് എന്നവിടെ സ്ക്വയറിന് പകരം സാറ് സർക്കിൾ ആണ് ഉപയോഗിച്ചത്. അവിടെ സ്ക്വയർ വന്നാലല്ലെ മെയിൽ ആവുകുള്ളു. സാറ് ആൻസർ കറക്ട് പറഞ്ഞു തരുമ്പോഴും സാറ് അത് ശ്രദ്ധിച്ചില്ല. Thank u so much sir ഇതൊരു ബാലികേറാമല ആണെന്നാണ് വിചാരിച്ചത് ഇതിപ്പൊ simple aaayi ♥♥♥
@techminiatures1224
@techminiatures1224 3 жыл бұрын
അപ്പന്റെ ചേട്ടൻ :വല്യപ്പൻ 😁 പ്വോളി intro ആയിരുന്നു sir...വട്ടം കറക്കുന്ന ഒരു ടോപ്പിക്ക് എളുപ്പം ആക്കിതന്നതിന് ബിഗ് സല്യൂട്ട്... !🔥
@shejilashejilashahul1050
@shejilashejilashahul1050 Жыл бұрын
Sir super super valare nannayi manassilayi orupad 🙏🙏🙏
@Malavikaa_4
@Malavikaa_4 3 жыл бұрын
Sir, Important questions from all topic oru 12th level analysis cheyyamo?? Topic wise padikkan eni time illa.
@amalchand431
@amalchand431 3 жыл бұрын
thanks sir......itrem nalum itra simple topic skip chyth kalanjirunn....ini illaa.....🥰
@sruthidharani1149
@sruthidharani1149 3 жыл бұрын
Time and work ithupole cheyyamo sir🙏
@SaranyaVysakh-xs9mq
@SaranyaVysakh-xs9mq Жыл бұрын
Ellam nannayit manasilakunund, enik answer cheyyan Patton Sir, thanks Sir
@sijinhrxcgn6733
@sijinhrxcgn6733 3 жыл бұрын
Intro pwolichu sire😂
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
thnku
@aswathyn.s7506
@aswathyn.s7506 11 ай бұрын
Superb video, sir your an excellent teacher
@sreenath4822
@sreenath4822 3 жыл бұрын
Mega Live waiting ❤️💥
@gopivasuv5709
@gopivasuv5709 3 жыл бұрын
അടിപൊളി ക്ലാസ്സ് sir.. ഒരിക്കലും തെറ്റില്ല ഇനി
@mohammedirfantk5476
@mohammedirfantk5476 3 жыл бұрын
Sir... അടിപൊളി ക്ലാസ്സ്‌... 🔥👍🏻👍🏻 എനിക്ക് ഈ ഭാഗം വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ വളരെ വളരെ സിംപിൾ ആയി.... Thanks സാർ... Thank you so much. ❤
@Bhanumathi-w3w
@Bhanumathi-w3w Жыл бұрын
Ethu nala oru cls ahnu pac beginners nala ues ful avum that i can and i hope it thank you sir for awomderful way of class for the topic 🎉🤗🤗 it really ueaful to me..... 🙏🙏
@thakkali_official
@thakkali_official 3 жыл бұрын
Intro poli 😂
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
😉
@Karaoke_Media
@Karaoke_Media Жыл бұрын
Sir very very effective class👏👏👏👏👍👍👍👍👍
@Mrlawfuelh3426
@Mrlawfuelh3426 3 жыл бұрын
Introduction 😍
@vishnnuvijay9096
@vishnnuvijay9096 2 жыл бұрын
അച്ഛൻ്റെ അനിയൻ : കൊച്ചച്ചൻ അച്ഛൻ്റെ ജ്യേഷ്ഠൻ : പേരപ്പൻ അച്ഛൻ്റെ ചേച്ചി : അപ്പച്ചി അച്ഛൻ്റെ അനിയത്തി : അമ്മായി അമ്മയുടെ ജ്യേഷ്ഠൻ : വല്യച്ഛൻ അമ്മയുടെ അനിയത്തി : കുഞ്ഞമ്മ അമ്മയുടെ അനിയൻ : മാമൻ അമ്മയുടെ ചേച്ചി : പേരമ്മ,വല്ല്യമ്മ
@kunnikkuruvlogs629
@kunnikkuruvlogs629 3 жыл бұрын
After your class ,Blood relation is simple 🎉🙏
@sarathkichu79
@sarathkichu79 2 жыл бұрын
Thanks sir .enikk blood relationship onnum manasilaavulaayirunnu .last ethumbo aarude aara nn manasilaavillayirunnu .ippo oke aayi .Thank you so much 🙌
@happychildrensparents9969
@happychildrensparents9969 3 жыл бұрын
അച്ഛന്റെ ജേഷ്ഠനെ വലിയച്ചൻ എന്നും അച്ഛന്റെ സഹോദരിയെ അമ്മായി എന്നും വിളിക്കും അമ്മയുടെ ജേഷ്ഠനോ,അനിയനോ അമ്മാവൻ എന്നും അനിയത്തിയെ മേമാ,cheriyamma,ചേച്ചിയെ വലിയമ്മ എന്നണെ വിളിക്കുക
@aryajs6084
@aryajs6084 3 жыл бұрын
Thank you so much sir🤗 nannayit manasilayi fst tym aan video kanunnath nd subscribed❤️
@ATbobangaming222
@ATbobangaming222 2 жыл бұрын
കൊച്ചിചൻ 😄
@aswathypulinamparambil5597
@aswathypulinamparambil5597 2 жыл бұрын
Super class sir.nannayi manassilayi.Tough topic aayirunnu.
@Jishnu-369
@Jishnu-369 3 жыл бұрын
@EduOn Learning Solutions വളരെ നന്ദി സർ.Blood relationship ഇപ്പോൾ പൂർണ്ണമായി മനസിലായി. 1)Coding decoding 2)ക്രറിക്കൽ പരിശോധന ചോദ്യങ്ങൾ ഈ രണ്ട് ടോപ്പിക്ക് നെ കുറിച്ച് വീഡിയോ ചെയ്യാമോ??
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
Cheyyam
@Jishnu-369
@Jishnu-369 3 жыл бұрын
@@EduOnLearningSolutions Thanks God Bless You Sir ♥️
@sooryam3394
@sooryam3394 2 жыл бұрын
Thank you sir 🥰🥰psc examilu kore time kalanja questions lu onnanu blood relation related questions eppm easy ayi cheyyan pattunnund thank you very much
@rasheedmadathil7445
@rasheedmadathil7445 3 жыл бұрын
അഛൻ്റെ ജ്യേഷ്ടൻ മൂത്താപ്പ അനിയൻ എളാപ്പ
@preethyprasad6692
@preethyprasad6692 3 жыл бұрын
😂😂😂
@vijinapv2688
@vijinapv2688 3 жыл бұрын
God bless you sir nannayit manasilayi🥰🥰🥰🥰🤗🤗🤗🤗
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
Thanks
@dhaneeshkumar6038
@dhaneeshkumar6038 3 жыл бұрын
Very good class sir sir direction class venmo sir
@sruthivijilesh8548
@sruthivijilesh8548 Жыл бұрын
Sir vaikipoy classu kanan😢 ippozha ee topic clear ayyathu thankyou sir
@minnu8991
@minnu8991 2 жыл бұрын
അച്ഛന്റെ ഏട്ടൻ വല്യച്ഛൻ അച്ഛന്റെ അനിയൻ കുട്ടിയച്ഛൻ /പാപ്പൻ അച്ഛന്റെ sisters അമ്മായി/ ആന്റി അമ്മയുടെ brothres മാമൻ അമ്മയുടെ ചേച്ചി വല്യമ്മ അനിയത്തി mema
@lekshmikrishna7316
@lekshmikrishna7316 23 күн бұрын
Nice video Sir.... Thank you so much for clarifying our doubts....
@dragunfiredragunfire8320
@dragunfiredragunfire8320 3 жыл бұрын
Achhante relation .....Valiyachhan,valiyamma,kochhachhan,kunjamma, Ammede relation... Ammavan, ammayi..
@vibithavibi1526
@vibithavibi1526 3 жыл бұрын
Sir qestions english ezhudho bordil ennit cheydh kanikoo.... malayalam kande cheydhit english cheyyumbo oru budhimut 🙂
@Al_ameen_
@Al_ameen_ 3 жыл бұрын
താങ്ക്യൂ സാർ എനിക്ക് ഒരുപാട് പാടുള്ള ഒരു ഭാഗം ആയിരുന്നു ഇപ്പോൾ എനിക്ക് നല്ല രീതിയിൽ മനസിലായി എങ്ങനെ നന്ദി പറയണം എന്നറിയില്ല ട്രെയിൻ ഉം പോസ്റ്റ്‌ ഉം video ചെയ്യാമോ സെർ ഒരു പക്ഷെ നേരത്തെ ചെയ്തിട്ടുണ്ടാവും njan ഒന്ന് നോക്കട്ടെ സാർ
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
Search eduon train
@vaishnavnairp.s5108
@vaishnavnairp.s5108 12 күн бұрын
അച്ഛൻ്റെ ചേട്ടൻ:- വല്യച്ഛൻ അച്ഛൻ്റെ അനിയത്തി/ ചേച്ചി:- അമ്മായി
@preethakumaryr8642
@preethakumaryr8642 2 жыл бұрын
Thanks sir, ഇനിയും ഇതുപോലുള്ള ക്ലാസ് പ്രതീക്ഷിക്കുന്നു
@kannanbabu9154
@kannanbabu9154 2 жыл бұрын
Enik eee model ethu vannalum mark score cheyyan pattum ennulla confidence kitty Thank u sir
@kikkupc2938
@kikkupc2938 2 жыл бұрын
Kollam. Nice aan. Keep it up❤️❤️
@gokuldasma9119
@gokuldasma9119 3 жыл бұрын
ഞാൻ പണ്ടേ ചെയ്തു ശീലിച്ച method ആണ്, but ചെറിയ വ്യത്യാസം ഉണ്ട്, അച്ഛൻ +അമ്മ എന്നും അച്ഛൻ, വലിയച്ഛൻ എന്നും ആണ് ഞാൻ കുറിക്കുന്നത്, അതാണ് കുറച്ചു കൂടി എളുപ്പം, Nb. എന്റെ രീതിയിൽ പറഞ്ഞത് ആണ്, മറ്റൊന്നും തോന്നരുത് ♥️♥️♥️
@EduOnLearningSolutions
@EduOnLearningSolutions 3 жыл бұрын
Symbols mansilavan vendi alle.You can use use ur own symbols. Njan aadyam + and - aayirunnu. Pinne female - ennu denote cheyyunathu wrong aanennu thonni athukobdu ee symbols use cheythu
@gokuldasma9119
@gokuldasma9119 3 жыл бұрын
Ur classes are super sir, ippo maths nokkan book edukkunne illa😃♥️
@lukesgamingop4878
@lukesgamingop4878 Жыл бұрын
Adipolii classs ayyirunnu sir. 🔥🔥✨
@Walkwithvakkeel
@Walkwithvakkeel 3 жыл бұрын
Njn ee blood relation kure vedio kandu nokkitund, kure coaching classil padipichuthannitund, annal enik athonum manasikan patiyilla, sir nte ee vedio kandapol ellan eazy ayi manasilakkan kazhinju, Thank you❤️
@abdulkareemkk6001
@abdulkareemkk6001 3 жыл бұрын
sir 24:18 S vattam aan ittad square alle ideendad
@prashilmadhav3211
@prashilmadhav3211 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു sir. ഇത്തരം നല്ല ക്ലാസ്സ്‌ തന്ന് ഇനിയും സഹായിക്കണം
@lyfofjyz8785
@lyfofjyz8785 3 жыл бұрын
ഇത് എനിക്ക് ഈസി ആയിരുന്നു... മിപ്പോ അതിലേറെ ഈസി ആയി.....😂😂👌👌👌👌✨️✨️thnku eduon
@priyapriyasumesh5999
@priyapriyasumesh5999 Жыл бұрын
Thanku sir വളരെ വളരെ ഉപകാരം
@simikuriakose5079
@simikuriakose5079 3 жыл бұрын
Amazing, thank you for sharing. God bless.
@vishnuvishnuvkm3505
@vishnuvishnuvkm3505 3 жыл бұрын
Sir വളരെ നന്നായി മനസ്സിലായി ഇത് പടിച്ചില്ലായിരുന്നു എങ്കിൽ എന്റെ 1 മാർക്ക്‌ പോയേനെ thenks👍👍
@suhaibm8695
@suhaibm8695 3 жыл бұрын
Video full kandirunnu pooyi. Aadyayita itra intresting aayit ee topic nte class keelkunnat🥰
@SPIDER.46_
@SPIDER.46_ 2 күн бұрын
Adipoliii ettta ❤ thenk you ❤
@SunandiniSunuSunandiniSunu
@SunandiniSunuSunandiniSunu 8 ай бұрын
അടിപൊളി ക്ലാസ്സ്‌ 👌👌👌👌👍👍👍
@ashwikars5264
@ashwikars5264 3 жыл бұрын
Thank you very much sir e topic ethrayum elupamakki thannathinu oru big thanks 10th anu exam Ella topicsum ulpeduthi oru video cheyan shramikumo sir plz
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Blood Reasoning Trick | Maths Trick |Reasoning Trick | imran sir maths
12:01
imran sir maths
Рет қаралды 1,3 МЛН