എന്റെ നാട് - Kozhencherry യിലൂടെ ഒരു സൈക്കിൾ യാത്ര - Vlog 919

  Рет қаралды 360,088

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

4 жыл бұрын

എന്റെ നാടായ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി എന്ന ഈ ചെറിയ പട്ടണമാണ് ഇന്ന് നിങ്ങളെ കാണിക്കുന്നത്. പതിവിൽ നിന്നും വ്യത്യസ്തമായി നമുക്ക് ഇന്ന് ഒരു സൈക്കിൾ യാത്ര ആവാം. ഒപ്പം വല്യച്ഛന്റെ കുറച്ച് കൃഷികളും കാണിക്കാം. #covidlife #withme
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 1 400
@AutotechtravelShabeerali
@AutotechtravelShabeerali 4 жыл бұрын
ബിൽഡിംഗ് ഉണ്ടാക്കി വരുമാനം ഉണ്ടാക്കുന്നവരുടെ ഇടയിൽ കൃഷിക്ക് മുൻതൂക്കം കൊടുത്ത വലിയഛന് ദീർഖായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ
@saranyadas6843
@saranyadas6843 4 жыл бұрын
🙏👌
@amalabdul87
@amalabdul87 4 жыл бұрын
ആമീന്‍
@yatrapremi7612
@yatrapremi7612 4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........cwq
@ramsiaris5338
@ramsiaris5338 4 жыл бұрын
Tik Tok നിരോധനം എന്ന് കേട്ടപ്പോൾ ഒരു സന്തോഷം തോന്നിയവർ 👍👍 1like😘😂 1comment😃🤩 1sabb 🥰🙏😥 Theerchayaayum thirich cheyyum 100%urapp 😘😂😃🤩🥰🙏😁
@syamsasidharanpillai5291
@syamsasidharanpillai5291 4 жыл бұрын
Correct
@swaroopvashe792
@swaroopvashe792 4 жыл бұрын
എന്റെ നാടായ പത്തനംതിട്ട ജില്ലയിലെ എന്ന് പറയുമ്പോൾ ഹാരിസിക്ക യുടെ ഇൻട്രോ ഓർമ വന്നർ ഉണ്ടോ😃😁
@user-gq5nl8pd4x
@user-gq5nl8pd4x 4 жыл бұрын
പത്തനംതിട്ടയിലെ കോഴഞ്ചേരി എന്ന സ്ഥലം ഇത്രക്കും അറിയാൻ കഴിഞ്ഞത് സുജിത്ത് ഭക്തൻ കാരണം ആണ്.. 🔥
@favasvpz3808
@favasvpz3808 4 жыл бұрын
കുറച്ചു നാളായിട്ടു കാണലുണ്ടായിരുന്നില്ല വീഡിയോസ് ഇപ്പൊ വീണ്ടും കാണൽതുടങ്ങി എനിക്കിഷ്ട്ടം നാട്ടിലത്തെ വീഡിയോസ് കാണാനാട്ടോ അത്കൊണ്ടാണ് love U സുജിത്തേട്ടാ 😍😍😍
@yafirpk2421
@yafirpk2421 4 жыл бұрын
Same to you njanum
@sajanaksathyan
@sajanaksathyan 4 жыл бұрын
exactly
@sujiththamalam279
@sujiththamalam279 4 жыл бұрын
കഠിനാധ്വാനത്തിലൂടെ സിവിൽ സർവിസിന്റെ ഉന്നത പദവികളിൽ എത്തിയ ലിപിനെ കുറിച്ച് നമ്മൾക്ക് പരിചയപ്പെടുത്തി തന്നതിന് വളരെയധികം നന്ദി...പറ്റുമെങ്കിൽ ഇദേഹവുമായി ഇന്റർവ്യൂ ചെയ്തുള്ള ഒരു വ്ലോഗ് ചെയ്യണം... അത് സമൂഹത്തിന് വലിയ പ്രചോദനം തന്നെ ആയിരിക്കും..
@sebinjoethomas
@sebinjoethomas 4 жыл бұрын
ഒരു കോഴഞ്ചേരി റാന്നി ട്രിപ്പ് ആവാം ..പമ്പയുടെ തീരത്ത് കൂടെ. ചെറുകോൽപ്പുഴ വഴി പുതിയകാവ് ക്ഷേത്രം വഴി (ഓണത്തിന് ചതയം വള്ളംകളി നടക്കുന്ന സ്ഥലം )വഴി വാഴകുന്നം aquaduct വഴി തിരുവോണ തോണി പുറപ്പെടുന്ന കാട്ടൂർ മഹാവിഷ്ണു ക്ഷേത്ര കടവ് വഴി കീഴുകകയം വഴി കീകൊഴൂർ പുതിയ പേരുർച്ചാൽ പാലം വഴി ചെന്ന് ഒരു ചെറിയ road trip.😀
@ShanthanusWorld
@ShanthanusWorld 4 жыл бұрын
ബ്രോ എന്റെ ചാനൽ ഒന്ന് കേറി നോക്കു. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്ത മതി 🤗 2 വർഷത്തെ കഷ്ടപ്പാട് ആണ് 😇
@cheruthencheruthneecha
@cheruthencheruthneecha 4 жыл бұрын
എന്റെ ചാനൽ ഒന്ന് സന്ദർശിക്കുക വീഡിയോ ഇഷ്ടമായാൽ subscribe ചെയ്ത് subscribe തിരിച്ചു വേണ്ടവർ കമന്റ് ഇടുക
@akhilthomas5228
@akhilthomas5228 4 жыл бұрын
Ok bro, Info kollam.
@yatrapremi7612
@yatrapremi7612 4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........vml
@itsanandd
@itsanandd 4 жыл бұрын
Njan cherukole karan annaiii
@johnynijin
@johnynijin 4 жыл бұрын
സ്വന്തം നാട്ടിലൂടെ കറങ്ങി നടക്കുന്ന സുഖം, അതും സൈക്കിളിൽ, മറ്റൊന്നിനും തരാൻ കഴിയില്ല ആ ആനന്ദം❤️അഞ്ചു സെന്റ് ഉണ്ടെങ്കിൽ കെട്ടിടം പണിയുന്ന നമ്മുക്ക് വിത്യസത്യനാണ് വലിയച്ഛൻ..മണ്ണിനെയും, കൃഷിയേയും സ്നേഹിക്കുന്ന അദ്ദേഹത്തിന് ഇരിക്കട്ടെ ഹൃദയത്തിന്റെ ഭാഷയിൽ ആശംസകളും, ഭാവുകങ്ങളും.. lots of love❤️😘😍❤️
@christeenashaji3177
@christeenashaji3177 4 жыл бұрын
Sujithetta kozhencherry kandapo othiri santhosham thonnii😍😍❤️❤️ njan thekkemala aneee😍😍❤️❤️orupaaad santhosham ❤️❤️
@libin_sha
@libin_sha 4 жыл бұрын
ശ്വേത ചേച്ചിയും അഭിയും ഉണ്ടായിരുന്നു പക്ഷേ ""അല്ലേടാ അഭി"" മിസ്സ്‌ ചെയ്തു
@life.ebysony1119
@life.ebysony1119 4 жыл бұрын
എന്റെ സ്ഥിരം route ആയിരുന്നു ഭക്തന്റെ വീടിന്റെ മുൻപിൽ കൂടൊള്ള road.. ഞാൻ മുൻപ് ജോലി ചെയ്‌തിരുന്ന സ്ഥാപനത്തിന്റെ branch icici യുടെ അടുത്തും (ഇപ്പോൾ ആ ബ്രാഞ്ച് നിർത്തിയെന്നു തോന്നുന്നു) അയിരൂരും ഒക്കെ ഉണ്ടായിരുന്നു അവിടൊക്കെ പോകാനായി ആ വഴി സ്ഥിരം പോകാറുണ്ടായിരുന്നു.. Missing those days..
@vishnuVishnu-wq4bt
@vishnuVishnu-wq4bt 4 жыл бұрын
കോഴേഞ്ചരിക്കാരൻ സുജിത്ത് ഏട്ടന് ഒരായിരം അഭിനന്ദനങ്ങൾ.
@h.rawther9784
@h.rawther9784 4 жыл бұрын
അല്ലെടാബി കേൾക്കാൻ കാത്തിരുന്നു!!! കേട്ടു.. സന്തോഷമായി നന്നായിരുന്നു . Thanks
@ftsirk
@ftsirk 4 жыл бұрын
PATHANAMTHITTAKAR LIKE KARO
@anzilvz8878
@anzilvz8878 4 жыл бұрын
Kzhry🔥🔥🔥🤙
@karthikagopan9825
@karthikagopan9825 4 жыл бұрын
Ottum boring ayi thonilla.. Ente naadu aanu kozhenchery, 4 years ayi naatil vannitu.. Road side.... Oke kndapo nostalgia thonnni... Thank you 💕💕
@sheebalouis5744
@sheebalouis5744 4 жыл бұрын
Cycling ചെയ്യുമ്പോൾ ഹെൽമെറ്റ് ശീലമാക്കുന്നത് നല്ലതാണ്. വല്യച്ഛന്റെ കൃഷി സൂപ്പർ. പയറ് കണ്ടിട്ട് കൊതിയായി.
@updatenowwithvinayan8323
@updatenowwithvinayan8323 4 жыл бұрын
Athentha
@sabithsabi4212
@sabithsabi4212 4 жыл бұрын
നല്ല പ്രകൃതി ഭംഗി യുള്ള നാട് ഇങ്ങനെ ഉള്ള വീഡിയോസ് വീണ്ടും പ്രതീക്ഷിക്കിന്നു ഒരിക്കലും ബോറടിക്കില്ല കാരണം ഞങ്ങളെ പോലെയുള്ള പ്രവാസികൾക്ക് ഇങ്ങനെയുള്ള നാട്ടിലെ സ്ഥലങ്ങൾ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു ...😍
@deepthimathew4695
@deepthimathew4695 4 жыл бұрын
pathanamthitta kozhenchery😍😍😍👌🏼
@vip-hk6sm
@vip-hk6sm 4 жыл бұрын
Ee video kandu cycling thodangiyavar oru like adi😍😍😍😍 Suijith etta great motivation love youuu😍😍😍😍😍
@soorajcs7969
@soorajcs7969 4 жыл бұрын
one of the best vlog..... kollam chetta nannayittundu..... nammude nattil thanne orupadu explore cheyyanundennu manasilakitharunna video....
@rinazvlogs1920
@rinazvlogs1920 4 жыл бұрын
KOZHANCHERRY yudae veritta kazhchakal kaniche thannathin sujith bhakthan nanni.inniyum ithepolulla videos numma thironthorathe kare pretheekshikunnu. we r waiting sujith bro.
@tpsmgk
@tpsmgk 4 жыл бұрын
റീച് നോക്കി മനസ്സ് വിഷമിക്കേണ്ട കാര്യം ഇല്ല... കാശ് മുടക്കി ദിവസങ്ങളോളം യാത്രചെയ്തു ഒരുപാട് എഫേർ എടുത്തു ആണ് വീഡിയോ ചയ്യുന്നതു എന്ന് ഞങ്ങൾക്ക് അറിയാം.. പക്ഷെ ഒരു റൂമിൽ നിന്നും പുറത്തു ഇറങ്ങാതെ പല വീഡിയോകൾ ഡൌൺലോഡ് ചെയ്തു അതിൽ കൂട്ടിച്ചേർക്കലുകൾ വരുത്തി 5മിനുട്ടിൽ താഴെ മാത്രം ഉള്ള ട്രോൾ ഉണ്ടാക്കുന്ന വീഡിയോക്ക് പോലും പലപ്പോഴും ഇതിൽ കൂടുതൽ കാഴ്ചക്കാർ ഉണ്ടെന്നത് ആണ് സത്യം (ട്രോൾ വീഡിയോ എനിക്കും ഇഷ്ടമാണ്, ഞാനും കാണാറുണ്ട്, അവരെ വിലകുറച്ചു കാണുകയല്ല ) യാത്രകളെ ഇഷ്ടപെടുന്ന ഒരുകൂട്ടം ആളുകൾ ഉണ്ട് ഇവിടെ. ഞങ്ങൾ കാത്തിരിക്കുന്നു. ♥️ കാത്തിരിക്കുന്നു. അടുത്ത യാത്രക്കായി
@shihass4162
@shihass4162 4 жыл бұрын
@anirudht6316
@anirudht6316 3 жыл бұрын
Wedding.aniversary.eppisode
@safalrasheed4207
@safalrasheed4207 4 жыл бұрын
ചൈനീസ് അപ്പ്‌സ് നോരോധിച്ചതിനെ അനൂകൂലിക്കുന്നവർ 💪💪🇮🇳 ലൈക്ക് അടിച്ചോ♥️
@Jpk1717
@Jpk1717 4 жыл бұрын
ഒരിക്കലും ഇല്ല
@Jpk1717
@Jpk1717 4 жыл бұрын
മറുപടി നൽകേണ്ടത് ഇങ്ങനെ അല്ല
@vidhyapjose7210
@vidhyapjose7210 4 жыл бұрын
Sujithettaa.. No boring.. Othiri othiri ishtam.. Swetha chechiye kooduthal ishtamm... 😊😊😊😊
@sairabanu7852
@sairabanu7852 4 жыл бұрын
മനസ്സിൽ നന്മ മാത്രമുള്ള സുജിത് ഭക്തൻ താങ്കൾ വെറുതെ റൂമിലിരുന്ന് ഒരു വീഡിയോ പോസ്റ്റ്‌ ചെയ്താലും അതു കാണാനും ഒരു രസമുണ്ട്. പ്രതേകിച്ചു ഇവിടെ സൗദിയിലിരിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് നാടും നമ്മുടെ റോഡും എല്ലാം ഒരു വികാരം തന്നെയാണ്. God bless you and your family
@222bin222
@222bin222 4 жыл бұрын
I miss Kozhencherry, thanks for blogging it..., it’s been years I visited the Kozhencherry town. My house is nearby (Kuzhikala) , but currently not in town!
@rehmankallampilakal3356
@rehmankallampilakal3356 4 жыл бұрын
നിങ്ങടെ പഴയ ട്രാവൽ ഏജൻസി കൂടി കാണികാമയിരിന്ന്
@jobinabraham9220
@jobinabraham9220 4 жыл бұрын
Thanks for Kozhencherry tour! Refresh my sweet memories 🙏 My Ammachi was your school Headmistress during 2004 to 2010
@ashrafameer3267
@ashrafameer3267 4 жыл бұрын
നല്ല ഒരു വീഡിയോ അടി പോളി കർഷക വളകളും രസകരമായ ഒരു അവതരണം
@educatetoinnovatebyakmgrou9834
@educatetoinnovatebyakmgrou9834 4 жыл бұрын
Pwoli😀ningal pwoliyan😍 njangal pathanamthittakarude abhimanam💪
@midhunmohan0007
@midhunmohan0007 4 жыл бұрын
ഇപ്പളത്തെ അവസ്ഥ ഇതാണ് നാട് കാണണം എന്നുണ്ടാകിൽ സുജിത് ഭായി നാട്ടിൽ വേണം. 😘 (Al പ്രവാസി )
@noushadali8526
@noushadali8526 4 жыл бұрын
നിങ്ങൾഏത് വീഡിയോ ചെയ്താലും ഞങ്ങൾ കാണും കാരണം ഒന്ന് നിങ്ങൾ ചെയ്യുന്ന രീതി രണ്ട് വെക്തിപരമായി നിങ്ങളോടുള്ള ഇഷ്ടം
@HealthSafaribyIqbal
@HealthSafaribyIqbal 4 жыл бұрын
സുജിത് ഇഷ്ടം.. വല്യച്ചനെ കാണിച്ചു തന്നതിൽ സന്തോഷം.. സുജിത്തിന്റെ അച്ഛനെ പോലുണ്ട് വല്യച്ഛന്റെ മുഖച്ഛായ.. !
@renjithlakshmanan
@renjithlakshmanan 4 жыл бұрын
ഇത്രയും നല്ല മണ്ണ് വിട്ട് കൊച്ചിയിലേക്കു ചേകേറണോ സുജിത് ഭായി 🤔🤔🤔
@kovid1912
@kovid1912 4 жыл бұрын
കൊച്ചി എന്ന് പറയുന്നത് ഒരു വികാരം ആണ് മി. രജ്ഞിത്ത്
@raghurajms
@raghurajms 4 жыл бұрын
And you can fight with mosquito battalion
@vasudavenn2156
@vasudavenn2156 4 жыл бұрын
സത്യത്തിൽ ഇത്‌ തന്നെയാണ് എനിക്കും പറയാനുള്ളത്. കൊച്ചിയിലെ ആ പാലാരിവട്ടം ഫ്ലൈ യോവറും അരൂർ ടോൾ പ്ലാസയിലെ ബഹളവും വണ്ടികളുടെ പോകയും എല്ലാംകൂടെ മനുഷ്യനെ ഇട്ട് ഒരു കഷ്ടപെടുത്തുന്ന സിറ്റുവേഷൻ ആണ്. എന്നാൽ കോഴഞ്ചേരി ആ ഗ്രാമവും കൃഷിയിടവും പമ്പ നദിതീരത്തെ കാഴ്ചകളും ഒരു അനുഭവം തന്നേയാണ്.
@kovid1912
@kovid1912 4 жыл бұрын
@@raghurajms കൊച്ചിയിൽ മാത്രം ഉള്ളോകൂട്ടുകാരാ കൊതുക്
@kovid1912
@kovid1912 4 жыл бұрын
@@vasudavenn2156 കോഴഞ്ചേരി വിട്ട് കൊച്ചിക്ക് വരണ്ടെണ് പറയുന്നവരോട് സഹതാപം മാത്രം ഉള്ള് കേട്ടോ
@vishakkalathera9419
@vishakkalathera9419 4 жыл бұрын
സ്വന്തമായി പുറത്തിറങ്ങി ചുറ്റിയടിച്ച ഒരു ഫീൽ കിട്ടി 😍
@sujj12
@sujj12 4 жыл бұрын
Thank you Bro for bringing us back home to Kozhencherry from miles away. It was such a joy to see everything again.
@Dileepdilu2255
@Dileepdilu2255 4 жыл бұрын
സുജിത്തേട്ട സൂപ്പർ💗💜😍ചേട്ടന്റെ നാട് nice place👍❣💕
@emiratesvlogbynajeeb7381
@emiratesvlogbynajeeb7381 4 жыл бұрын
Cycle chavitti ksheenicha _"sujithbakthan""""" Shivaneeeeeee😅😅😅😅😅😅
@yasinac3743
@yasinac3743 4 жыл бұрын
08:08 അവന്റെ ഒകെ പോകു കണ്ടാ😁 That ചേച്ചി 🙌😁🔥🔥🔥🔥🔥
@reniveapen
@reniveapen 4 жыл бұрын
Nostalgic moments......thank you so much showing our place...this year still we are not able to visit ... our school, pampa river...all has given us a fresh moment’s.. thanks...all the best for the future endeavors....stay safe.
@sreekumarnair3136
@sreekumarnair3136 4 жыл бұрын
I love vlog on Kozhencheery. Please do more vlog around your home town and Kottayam. Thank god bless.
@sas143sudheer
@sas143sudheer 4 жыл бұрын
കയ്യിൽ സൈക്കിൾ കിട്ടിയാൽ ലോകം മുഴുവൻ ചുറ്റാൻ കൊതിച്ച ഒരു കുട്ടിക്കാലം എല്ലാവർക്കും കാണും❣️❣️❣️❣️❣️ ശരിയല്ലേ 💙💙💙💙💙💙💙💙💙
@jishnuu5398
@jishnuu5398 3 жыл бұрын
Oru cycle kittiyal eni jeevithathil vere onnum venda ennu prarthicha kuttikalam
@rojinphilip700
@rojinphilip700 4 жыл бұрын
പത്തനംതിട്ടയുടെ അഭിമാനമായ സുജിത്ത് ഏട്ടൻ
@lakshmigopalakrishnan8088
@lakshmigopalakrishnan8088 4 жыл бұрын
Sujith, ningal nerathe cheytha valiya yaathra videos nekkaal kooduthal ippozhathe kochu videos priyankaram aakaan njaan nokkeettu randu kaaranam undu. Onnu ithu vare ningal undaakkiya good will. Pinne, athinum appuram, ee kochu videos anubhavippikkunna kudumbathinte izhayaduppam. Valare santhosham tharunnu athu
@aruns8448
@aruns8448 4 жыл бұрын
Beautiful kozhencherry expecting more videos sujith bro love from thenkasi
@alwinvarghesemathew138
@alwinvarghesemathew138 4 жыл бұрын
കോഴഞ്ചേരിക്കാരൻ 😊 ആഹ്ഹ അന്തസ്സ്
@cheruthencheruthneecha
@cheruthencheruthneecha 4 жыл бұрын
എന്റെ ചാനൽ ഒന്ന് സന്ദർശിക്കുക വീഡിയോ ഇഷ്ടമായാൽ subscribe ചെയ്ത് subscribe തിരിച്ചു വേണ്ടവർ കമന്റ് ഇടുക
@alwinajoy1
@alwinajoy1 4 жыл бұрын
എനിക്കും ഇഷ്ടമാണ്
@shintomathewabraham
@shintomathewabraham 4 жыл бұрын
😀
@activepsccoaching2012
@activepsccoaching2012 4 жыл бұрын
PSC/ UPSC testകൾക്ക് തയ്യാറെടുക്കുന്നവർ ചാനൽ സന്ദർശിക്കുക. ഉപയോഗപ്രദമായ വിഡിയോകൾ ദിവസവും ഉണ്ടാകും.
@luisboer3522
@luisboer3522 4 жыл бұрын
12 മണിക്ക് സുജിത് ഏട്ടന്റെ വീഡിയോ കാണുബോൾ അടിപൊളി ആണ് കണ്ടിരിക്കാൻ തോന്നും
@donaclare5598
@donaclare5598 4 жыл бұрын
Eagerly waiting for next episode every day 😊really appreciate your talent to make travelling vedios even sitting at home 👍👍
@girishampady8518
@girishampady8518 4 жыл бұрын
എസ്‌. ബി.. അടിപൊളി.. ഒരു സൈക്കിൾ, സ്‌കൂട്ടർ സംയുക്ത വീഡിയോ 💞💞
@kkpstatus10
@kkpstatus10 4 жыл бұрын
വല്യച്ചന് ശങ്കരാടിയുടെ ഒരു ലുക്ക് ഉണ്ട്
@sinufreestyle6377
@sinufreestyle6377 4 жыл бұрын
Look maatramalla samsaaravum
@muhammedarshad9586
@muhammedarshad9586 4 жыл бұрын
Cycle ride ishtamulavar like adi😍
@Team4K4KMediaHouse4kWedding
@Team4K4KMediaHouse4kWedding 4 жыл бұрын
Yes bro enne kudi sub cheyavooo
@cheruthencheruthneecha
@cheruthencheruthneecha 4 жыл бұрын
എന്റെ ചാനൽ ഒന്ന് സന്ദർശിക്കുക വീഡിയോ ഇഷ്ടമായാൽ subscribe ചെയ്ത് subscribe തിരിച്ചു വേണ്ടവർ കമന്റ് ഇടുക
@sskkvatakara5828
@sskkvatakara5828 4 жыл бұрын
Clubundu vatakara riders
@sr3yu
@sr3yu 4 жыл бұрын
Eco friendly 💚
@travelwithfun2884
@travelwithfun2884 4 жыл бұрын
Not boring...adipoli video sujith ettaa...😍😍
@sophiajoseph228
@sophiajoseph228 4 жыл бұрын
thank you for showing kozhencherry and muthoot hospital after 11 yrs....
@sammathew2916
@sammathew2916 4 жыл бұрын
Pathanamthitta ullavr UNDO 💪💪💪👍
@lyjuk.v5954
@lyjuk.v5954 4 жыл бұрын
Ente cycle btwin 340 thanneyanu 16,000 aayi colour blue grey black aanu
@vijayalakshmykallil5701
@vijayalakshmykallil5701 4 жыл бұрын
Nice to see your Kozhanchery town. I enjoy Shwetha’s saying alleda Abhi a lot. Cute. Thanks for sharing this ‘
@jtbrandlabs371
@jtbrandlabs371 3 жыл бұрын
Hello Sujith, Great vlogging on Kozencherry.Just chanced upon it Brought back memories that are decades old. As a young kid (in the 1970's and part of 80's)used to spend my summer holidays in Kuriannoor coming in from Pune. Ranni- Kozencherry bus frequency was not too much and the weekly markets used to be on Tuesdays and Fridays(if I remember correctly). If we missed a bus I and my grandfather used to walk to Kozencherry buy stuff in the weekly Chanda and take the next bus back. Remember the bridge archs vividly. Thank you for rekindling those memories. Good luck with your Vlogging. Julian Thadathil
@devikaramesh9982
@devikaramesh9982 4 жыл бұрын
നമ്മുടെ നാട്❤ കോഴഞ്ചേരി😍😍😍
@activepsccoaching2012
@activepsccoaching2012 4 жыл бұрын
PSC/ UPSC testകൾക്ക് തയ്യാറെടുക്കുന്നവർ ചാനൽ സന്ദർശിക്കുക. ഉപയോഗപ്രദമായ വിഡിയോകൾ ദിവസവും ഉണ്ടാകും.
@chinnupvarghese7792
@chinnupvarghese7792 4 жыл бұрын
Kozhencherrykar aarelum undoo🤩🤩
@ShanthanusWorld
@ShanthanusWorld 4 жыл бұрын
ബ്രോ എന്റെ ചാനൽ ഒന്ന് കേറി നോക്കു. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്ത മതി 🤗 2 വർഷത്തെ കഷ്ടപ്പാട് ആണ് 😇
@elizabethmathew8231
@elizabethmathew8231 4 жыл бұрын
Und
@sammathew2916
@sammathew2916 4 жыл бұрын
@@elizabethmathew8231 yo
@ashwinks2996
@ashwinks2996 4 жыл бұрын
Yes
@salyabraham1359
@salyabraham1359 4 жыл бұрын
Yes
@anurajanayadi6572
@anurajanayadi6572 4 жыл бұрын
Sujithetta polich..... Veedokke enikk nerathe ariyarunnu.... Idakkaokke athuvazhi pokarum und... Kazhinja divasavum athuvazhi poyarunnu.
@creativeworld9258
@creativeworld9258 4 жыл бұрын
വല്യച്ഛന്റെ കൃഷി ഒരുപാടു ഇഷ്ടപ്പെട്ടു ഇത് ഒരു വെറൈറ്റി വീഡിയോ ആണ് sujithetta
@aswinvlogger6389
@aswinvlogger6389 4 жыл бұрын
Nammade Kozhencherry 💚❤️
@PRASANTH7042
@PRASANTH7042 4 жыл бұрын
എന്തിനാണ് സുജിത് ഭായി ഇത്രയും നല്ല നാട് വിട്ട് കൊച്ചിക്ക് പോകുന്നെ 😍😍😍😍😍😍
@Prasanth2090
@Prasanth2090 4 жыл бұрын
Athee same feeling here too
@thoufeerhsabith
@thoufeerhsabith 4 жыл бұрын
Sathyam
@humblewiz4953
@humblewiz4953 4 жыл бұрын
Correct
@anniesajan
@anniesajan 4 жыл бұрын
Hi Sujith.... really nostalgic feelings when I saw my places.... not at all boring video
@rachelbabu42
@rachelbabu42 4 жыл бұрын
Hello Sujith Nice to see kozhecherry .It’s been 2yrs I visited Kerala .Due to covid all travel plans cancelled I am from Konni vakayar I always enjoyed ur videos .So nice to see muthoot hospital ,Kozencherry town etc . I resided. In Philadelphia .Good work👍👍
@SajAbeyThomas
@SajAbeyThomas 4 жыл бұрын
പണ്ട് ഞാൻ : പത്തനംതിട്ട കോഴഞ്ചേരി യാ സ്ഥലം ആൾക്കാർ ::അതെ എവിടെടെ ഏതു പട്ടിക്കാട് അത് ഇപ്പോ ലെ ഞാൻ : ""കോഴഞ്ചേരി "" ആൾക്കാർ : ഓക്കേ കോഴഞ്ചേരി അഹ് അറിയാം കോഴഞ്ചേരി ആണല്ലേ !!
@arpitarnair
@arpitarnair 4 жыл бұрын
8:15 thirakilatha road kanumbol oru cheriya adimoham verum apol avan angane pogum enit pani kiti kazhiyumbol kurach nalathek adangi irunollum, adan avande routine😄😄😄
@bbgf117
@bbgf117 4 жыл бұрын
Avande routine ithra correct aayitt ariyunna LIVAL aaranavo..😊😊😊🤔🤔
@activepsccoaching2012
@activepsccoaching2012 4 жыл бұрын
PSC/ UPSC testകൾക്ക് തയ്യാറെടുക്കുന്നവർ ചാനൽ സന്ദർശിക്കുക. ഉപയോഗപ്രദമായ വിഡിയോകൾ ദിവസവും ഉണ്ടാകും.
@SPVARAVOOR
@SPVARAVOOR 4 жыл бұрын
Adipoli... super aayind bro.. keep going. മനോഹരം... ഇവിടെയുള്ള നാടൻ ഭക്ഷണ പ്രിയരെ.... ഇടക്കൊക്കെ ആ വഴിക്ക് ഒന്ന് വന്നു നോക്കണേ...
@YoonusPoonthala
@YoonusPoonthala 4 жыл бұрын
അങ്ങനെ മൊറോക്കോ ഒക്കെ നിർത്തി നാട്ടിൽ സൈക്കിളും ചവിട്ടി നടക്കാൻ തുടങ്ങി അവസാനം 😆😆💓💓.... ഇതൊക്കെ കാണുമ്പോ ഒരു കുളിർമ 😍
@vikasvjn9420
@vikasvjn9420 4 жыл бұрын
പുറത്ത് പോയാൽ കുളിച്ചിട്ട് കയറാൻ ശ്രമീക്കൂ😊
@ecotraveler7541
@ecotraveler7541 4 жыл бұрын
Cycling ലേക്ക് സ്വാഗതം 😃🤗💚 അവസാനത്തെ അമ്മേ വിളി ശെരിക്കും relate ചെയ്യാൻ പറ്റുന്നുണ്ട്😅
@Viralismkerala
@Viralismkerala 4 жыл бұрын
Eco traveller . KERALA TO KASHMIR RIDE. Kanarundu. Full episodum release dateil thanne kanarundayirunnu.mudiyanum, chettanun sugham aano???? 🖤🤎❤️🤍💜💙💚💛
@Viralismkerala
@Viralismkerala 4 жыл бұрын
Eengapuzha(Kozhikode) bhagam vlogil kanikkamo???
@LOGAN-et1cx
@LOGAN-et1cx 4 жыл бұрын
Bro first muthale sub aan
@adiladam9337
@adiladam9337 4 жыл бұрын
മോഞ്ഞേ eeeee മൂപ്പര്ക് ninte ചാനൽ കാട്ടികൊട്ക്ക് എന്നാൽ താല്പര്യം ഇനിയും കൂടും
@TechTravelEat
@TechTravelEat 4 жыл бұрын
എന്റെ പൊന്നോ നിങ്ങളെ ഞാൻ സമ്മതിച്ചൂട്ടാ 😅😅
@sreejaarunsree1974
@sreejaarunsree1974 4 жыл бұрын
നാടും ,കൃഷിയും,.... എല്ലാം കാണുമ്പോൾ തന്നെ എന്തൊരു സന്തോഷം
@bshajimonshajimon
@bshajimonshajimon 4 жыл бұрын
കൊറോണ കാരണം അവധിക്കു നാട്ടിൽ വരാൻ പറ്റാത്ത പ്രവാസി ആയ എനിക്ക് സ്വന്തം കോഴഞ്ചേരി കാണിച്ചു തന്ന സുജിതയ്ന് ഒരായിരം നന്ദി.. 🌹🌹🌹👍👍👍👍👍
@thomasthomas9603
@thomasthomas9603 4 жыл бұрын
KOZHENCHERIKKAR LIKE ADIKKOOO
@ansar.uniquekitchens5803
@ansar.uniquekitchens5803 4 жыл бұрын
വലിയച്ഛന് അറിയാത്തത് കൊണ്ടാ. ആവാഴ ചെങ്കദളി തന്നയാണ്.മലമ്പൂവൻ സാദാ വാഴയുടെ കളറാ
@marysamuel6648
@marysamuel6648 4 жыл бұрын
Kozhencherry is so beautiful. Village views are so nice to see always. Not boring at all. Expect more.
@elizabethgregory6571
@elizabethgregory6571 4 жыл бұрын
Hey Sujith, truly enjoyed the scenes of Kozhencherry. Brought back memories of the times when I visited during my summer holidays. Kozhencherry is my mom’s hometown. Indeed a great place to live. Thanks Sujith for showing around.
@crazynandu4141
@crazynandu4141 4 жыл бұрын
Cycle ishtamullavar like
@ishaqkrs4133
@ishaqkrs4133 4 жыл бұрын
സൈക്ലിങ് സീരിയസ് ആവട്ടെ. ഹെൽമെറ്റ്‌ വെക്കു. സുരക്ഷിതത്വ ഉറപ്പാക്കു
@sadathfasal
@sadathfasal 4 жыл бұрын
Not at all boring. Your presentation skills are excellent. Keep posting more videos. All the best
@travelvlogger446
@travelvlogger446 4 жыл бұрын
ഇതൊക്കെ എത്ര നാള് കാണുവോ എന്തോ , ശ്വേതാ മാസ്സ് ഡയലോഗ് pwolichu 😍
@deepthimathew4695
@deepthimathew4695 4 жыл бұрын
st Thomas higher secondary👌🏼 Marthoma Senior secondary school😍😍😍❣❣
@activepsccoaching2012
@activepsccoaching2012 4 жыл бұрын
PSC/ UPSC testകൾക്ക് തയ്യാറെടുക്കുന്നവർ ചാനൽ സന്ദർശിക്കുക. ഉപയോഗപ്രദമായ വിഡിയോകൾ ദിവസവും ഉണ്ടാകും.
@arjunm7162
@arjunm7162 4 жыл бұрын
സുജിത്തേട്ടാ❤️
@anubaby9366
@anubaby9366 4 жыл бұрын
നാട്ടിൽ വന്ന് പോന്ന സുഖം... Watching from സ്വിറ്റ്സർലൻഡ്....
@user-nn6bp4ug6g
@user-nn6bp4ug6g 5 ай бұрын
Sujithetta kozhencherry kandapo othiri santhosam thonnii 😍😍❤❤ njan thekkemala aneee 😍😍❤❤orupaaad santhosham❤❤
@salamkdr5582
@salamkdr5582 4 жыл бұрын
അപ്പൻ പറഞ്ഞത് ശരി കോഴിക്കോട് ആ വായ പറയുന്നത് ചെങ്കദളി എന്നാണ്👍👍👌👌👍👍👍👍💖💖💖💯
@prabinkumarp8077
@prabinkumarp8077 4 жыл бұрын
വാഴ
@user-nu4et4yh7r
@user-nu4et4yh7r 4 жыл бұрын
കദളി വാഴ
@Unboxing_techh
@Unboxing_techh 4 жыл бұрын
😍റാന്നിക്കാരൻ💥
@karunjames8438
@karunjames8438 4 жыл бұрын
Expecting more cycling vlogs from you brother!!!!🔥❤️
@jibynissy
@jibynissy 4 жыл бұрын
Thank you for capturing Kozhencherry where I spend 11 years of my student life especially St Thomas school.👌👌
@Enigmatictraveller
@Enigmatictraveller 2 жыл бұрын
It's in vennikulam??
@faiz__9221
@faiz__9221 4 жыл бұрын
#😍അപ്പാപ്പന് എത്ര ലൈക്ക്?
@mithunnambiar1433
@mithunnambiar1433 4 жыл бұрын
GoPro Image stabilization 👌.....ithrapaad shakes undayittm .. Look at the stability
@jasminegeorge5196
@jasminegeorge5196 4 жыл бұрын
Love this video. My dad's sister lived in kozhencherry. My dad and his sister died. This vlog brings back a lot memories. Have you been to New York. Hopefully you will come here someday. I think people are into daily vlogs these days. Enjoy your free time with Shwetha and family.
@AjaycAnand
@AjaycAnand 4 жыл бұрын
കൃഷി നന്നായിട്ടു പോകട്ടെ ഞാനും പത്തനംതിട്ട ജില്ലയിലെ അടൂരിൽ നിന്നാണ്.
@Packup_entertainments
@Packup_entertainments 4 жыл бұрын
Avante okke pokk kandille, chechi pwolyy😂😂
@athulsadasivan5967
@athulsadasivan5967 4 жыл бұрын
എന്റെ അമ്മയുടെ നാട്😍😍😍😍😍
@TravelerNz
@TravelerNz 4 жыл бұрын
എന്റെയും അമ്മ വീട് kozhenchery അണ്.
@akhil9490
@akhil9490 4 жыл бұрын
Entem
@muhammedshuhadkp4861
@muhammedshuhadkp4861 4 жыл бұрын
Great KZbinr and my favourite channel tech travel eat by Sujith bakhthan ❤️
@BIKER-l9n
@BIKER-l9n 4 жыл бұрын
My wife house, kozhencherry east road near to your house. Nice to see this place as we can't go for holidays this year from Dubai. Thanks Sujith
@anilashokpathanamthitta4886
@anilashokpathanamthitta4886 4 жыл бұрын
നമ്മുടെ കോഴഞ്ചേരി
@nas_07
@nas_07 4 жыл бұрын
ഒന്നാം കമന്റ് കിട്ടില്ല എന്നാലും All the best sujith ബ്രോ 🥰🥰🥰🥰🥰🥰🥰🧜🏻‍♀️
@bijugeorge9190
@bijugeorge9190 4 жыл бұрын
Nattil വന്ന ഫീലിംഗ്. Thanks sujit.
@rivinphilip4315
@rivinphilip4315 4 жыл бұрын
Thank you Sujith etta for showing this. I am also from Kozhencherry but right now in Kuwait. I won’t be able to come for vacation this time due to the current situation so this made me so happy. Thank you so much. Lots of love from Kuwait 🇰🇼 😊
Cycling in Kuttanad - ഒരു കുട്ടനാടൻ വ്ലോഗ്
23:34
Tech Travel Eat by Sujith Bhakthan
Рет қаралды 362 М.
Alex hid in the closet #shorts
00:14
Mihdens
Рет қаралды 11 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 7 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Home Quarantine of a Travel Vlogger - Vlog 909 - Food, Workout, Entertainment, Job etc
21:48
Tech Travel Eat by Sujith Bhakthan
Рет қаралды 455 М.
New Trip Begins - EP #1 Kerala Express ൽ Solo Trip, ഒരു ട്രെയിൻ യാത്ര
28:57
Alex hid in the closet #shorts
00:14
Mihdens
Рет қаралды 11 МЛН