എന്റെ ഒരു ദിവസത്തെ/ DAY IN MY LIFE part 1

  Рет қаралды 486,199

SHIJAS  AUTISM

SHIJAS AUTISM

Күн бұрын

day in my life video
ഷിജാസ് ഒരു ദിവസം അവൻ ചെയ്യുന്നതും അവനെക്കൊണ്ട് ഞങ്ങൾ ചെയ്യിപ്പിക്കുന്നതും ആയ ഡേ ഇൻ മൈ ലൈഫ് വീഡിയോ
#autism
#dayinmylifevideo
#Lifestylevlog
#dayinmylife
#dayinmylifeMalayalam
#dayinmylifevlog
suopport, forget Like,subscribe
please💕💕💕💕💕
www.instagram....
26 June 2024

Пікірлер: 1 500
@shijasautism
@shijasautism 3 ай бұрын
ഷിജാസ് ഒരു ദിവസം വീട്ടിൽ ചെയ്യുന്ന വീഡിയോ ആണ് ഷിജാസിന് നേരത്തെ ഒന്നും ചെയ്യാൻ അറിയില്ല ഞങ്ങൾ അവനെ ഓരോ കാര്യങ്ങളും ചെയ്യാൻ പരിശീലിപ്പിച്ചതാണ് ഇനിയും അവന്റെ കാര്യങ്ങൾ ചെയ്യാനായി പഠിപ്പിച്ച് എടുക്കാൻ ഉണ്ട് നിങ്ങളുടെ പ്രാർത്ഥന ഷിജാസിന് എന്നും ഉണ്ടാവണം ❤️🤲🏻
@behappy918
@behappy918 3 ай бұрын
Urapayum❤prarthana undavum shiju nalla monaan ethra nanayt aan nighal elarum shijune padipichirikunath oro karyagalum
@JohnDavid-cd8pu
@JohnDavid-cd8pu 3 ай бұрын
Great job❤❤❤❤❤❤
@PremkumarS-j2m
@PremkumarS-j2m 3 ай бұрын
Really great job for doing your son.❤❤❤
@shamsheenatk4355
@shamsheenatk4355 3 ай бұрын
❤❤
@rajalekshmisreeraj8783
@rajalekshmisreeraj8783 3 ай бұрын
തീർച്ചയായും ഷിജുകുട്ടന് വേണ്ടി പ്രാർത്ഥിക്കും 🙏🏻🙏🏻
@anithakavithaanitha5406
@anithakavithaanitha5406 3 ай бұрын
ഈ മോനെ പൊന്നു പോലെ സ്നേഹിച്ചും ക്ഷമയോടെയും നോക്കുന്ന മാമന് ആരോഗ്യവും ആയുസും കൊടുക്കട്ടെ ദൈവം 🙏🏻
@shafivtchelsea9255
@shafivtchelsea9255 3 ай бұрын
Ameem❤
@hannath2013
@hannath2013 3 ай бұрын
Aameen
@sabeenasherief4416
@sabeenasherief4416 3 ай бұрын
Aameen
@sakeenamustafa5303
@sakeenamustafa5303 3 ай бұрын
ആമീൻ 🤲
@SaniyaSaniyarinu-hx1sq
@SaniyaSaniyarinu-hx1sq 3 ай бұрын
Aameen
@shajavlog4274
@shajavlog4274 3 ай бұрын
റബ്ബേ 🤲🏻🤲🏻🤲🏻നല്ല ഒരു പൊന്നുമോൻ സുഖപ്പെടുത്തി കൊടുക്കണേ നാഥാ ആ ഉമ്മാക്ക് ദീർഗായുസ് കൊടുക്കണേ റഹ്മാനെ 🤲🏻
@rajeenavv1236
@rajeenavv1236 3 ай бұрын
ഇത്ര നല്ലൊരു ഫാമിലിയിൽ ആയതുകൊണ്ടാണ് ഷിജു കുട്ടന് ഇത്രയും മാറ്റങ്ങൾ ഉണ്ടായത് പ്രത്യേകിച്ച് മാമന്റെ കാര്യം പറയേണ്ടതില്ല ❤
@sabeenasherief4416
@sabeenasherief4416 3 ай бұрын
💯
@the.ikkrooo
@the.ikkrooo 3 ай бұрын
Oru പു ഞ്ചിരിയോടെയല്ലാതെ ee video കണ്ടുതീർക്കാനാവില്ല❤❤.നിങ്ങളുടെ hardwork ethra മാത്രം ഉണ്ട് ഈ പ്രോഗ്രസിന് പിന്നിൽ എന്ന്.നമുക്ക് മനസ്സിലാവും ഹാട്സോഫ് ഉമ്മ ആൻ്റ് മാമ❤❤❤
@girly12354
@girly12354 3 ай бұрын
ഇങ്ങനെയുള്ള കുട്ടികളെ ഉമ്മമാരൊക്കെ ഇത്താനെ പോലെയാണെകിൽ ഒരു മക്കളും വീടിന്റെ ഒരു മൂലയിൽ ഒതുങ്ങിലായിരുന്നു. ഉമ്മ മാമൻ 👍🏻
@magixmedia2895
@magixmedia2895 3 ай бұрын
സത്യം ,
@Rajvikasworld
@Rajvikasworld 3 ай бұрын
Correct❤😊
@abhiramisnairaami714
@abhiramisnairaami714 3 ай бұрын
❤❤ മാമൻ വന്ന് വിളിച്ചപ്പോൾ തന്നെ കണ്ടോ ഷിജു മോൻ എഴുന്നേറ്റത് അതാണ് അവർ തമ്മിലുള്ള സ്നേഹം.
@JayaLakshmi-gu1hb
@JayaLakshmi-gu1hb 3 ай бұрын
Nakku vvadikkumo mon
@appumani6198
@appumani6198 3 ай бұрын
ഇതുപോലെ ഒരു ഉമ്മയും മാമനും ഉണ്ടെങ്കിൽ ഷിജു ഒന്നും പേടിക്കണ്ട.. ഗ്രേറ്റ്.. നിങ്ങളുടെ ക്ഷമ.. സമ്മതിച്ചിരിക്കുന്നു
@sajinayousuf9846
@sajinayousuf9846 3 ай бұрын
കണ്ടിരിക്കാൻ നല്ല രസമുണ്ട് ഷിജു കുട്ടന്റെ അടുത്ത വീഡിയോ കാണാൻ വെയിറ്റ് ചെയ്യുന്നു ലവ് യു മോനെ 🎉🎉🎉
@jamsheenasainudheen4236
@jamsheenasainudheen4236 3 ай бұрын
ഇതുപോലെ ചേർത്ത് നിർത്തുന്ന ഒരു ഫാമിലിയെ കിട്ടിയതാണ് ഷിജുവിന്റെ ഭാഗ്യം. മാഷാഅല്ലാഹ്‌.❤❤
@shafnact7779
@shafnact7779 2 ай бұрын
ഒരു വ്ലോഗും ഞാൻ കാണാറില്ല പക്ഷെ ഈ വീഡിയോ അറിയാതിരുന്നു മുഴുവനും കണ്ടുപോയി. കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം 👍
@balqueesva1812
@balqueesva1812 3 ай бұрын
Day in myഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ ആണ്. ഇതുപോലൊരു dedicated ആയ ഒരു അമ്മാവനും കൂടി ഉണ്ടെങ്കിൽ ഇത്തരക്കാരായ കുട്ടികളുടെ ഭാവി കൂടുതൽ ശോഭനമായിരിക്കും. ഇതു പോലുള്ള കുട്ടികൾ ചുറ്റുവട്ടത്തുണ്ടെങ്കിൽ അവരെയും ഇതിൽ ഉൾപ്പെടുത്താൻ പറ്റിയാൽ അത് ഷിജുക്കുട്ടനും കൂടി കൂടുതൽ ഉപകാരപ്രദമായിരിക്കും. ഷിജുക്കുട്ടനു വേണ്ടി ജീവിക്കുന്ന കുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് നാഥനോട് പ്രാർഥിക്കുന്നു.
@shijasautism
@shijasautism 3 ай бұрын
ആമീൻ❤️
@balqueesva1812
@balqueesva1812 3 ай бұрын
ആമീൻ! യാറബ്ബൽ ആലമീൻ🤲🤲🤲❤️😊
@shijimajeed
@shijimajeed 3 ай бұрын
ആമീൻ 🤲🤲🤲
@Fazeena786
@Fazeena786 3 ай бұрын
ആമീൻ ആമീൻ 🤲
@abdulsalam56
@abdulsalam56 3 ай бұрын
Ameen
@neshwa2528
@neshwa2528 3 ай бұрын
Ummakum,മാമക്കും സ്വർഗത്തിൻ്റെ വാതിൽ തുറന്നു തരും അല്ലാഹു
@ig_nitch3560
@ig_nitch3560 2 ай бұрын
If there's god This kid wouldn't have autism
@joicekeziah5731
@joicekeziah5731 3 ай бұрын
നിങ്ങളുടെ എത്രയോ കഠിന പ്രയത്നം ഉണ്ട് ഷിജുവിനെ ഈ നിലയിൽ എത്തിക്കാൻ.ഓട്ടിസം ഉണ്ടെന്ന് നിങ്ങൾ പറയുമ്പോൾ മാത്രമേ അറിയൂ. സാധാരണ കുട്ടികൾ ചെയ്യുന്ന പോലെ എനിക്ക് തോന്നുന്നുള്ളൂ. ഇപ്പോഴത്തെ പിള്ളാർ തിന്നപാത്രം പോലും കഴുകി വയ്ക്കില്ല. Shiju നെ കണ്ടു പഠിക്കട്ടെ.❤❤🎉
@ramlaramla126
@ramlaramla126 3 ай бұрын
Shijukutanum maamayum flowers channelil varannam..inspiration aaannu
@binubinu1769
@binubinu1769 3 ай бұрын
സത്യം ♥♥♥♥
@manjustellus72
@manjustellus72 2 ай бұрын
Sathiyam ❤
@majeedpurathattu7490
@majeedpurathattu7490 3 ай бұрын
😊അൽഹംദുലില്ലാഹ് ഷിജുക്കുട്ടൻ നല്ല പ്രഗ്റ്റീ സ് കൊടുക്കുന്നു അള്ളാഹു അവനു എല്ലാം കസിവുകളും കൊടുക്കട്ടെ അവന്റെ ഉമ്മയും മാമന്നും ഒരു പാട് കഷ്ടപ്പെടുന്നത് കണ്ടു അവർക്കു നല്ല ആരോഗ്യം ആയസും കൊടുക്കട്ടെ ഷിജുക്കുട്ടനും വേഗം എല്ലാം ചെയ്യാനുള്ള കഴിവും അള്ളാഹു കൊടുക്കട്ടെ 🤲🏼
@mini-ii9gq
@mini-ii9gq 3 ай бұрын
Shiju കുട്ടൻ ചിരിക്കുന്നത് കണ്ടപ്പോ ഒരുപാട് സന്തോഷം.. പൊന്ന് മോൻ എല്ലാം മടി ഇല്ലാതെ ചെയ്യുന്നെല്ലോ ❤️❤️❤️❤️സന്തോഷം 😍😍😍
@AjmalAjmal.-Ajmal
@AjmalAjmal.-Ajmal Ай бұрын
നല്ല രീതിയിൽ ഷിജു ആയി വരട്ടെ അള്ളാ സുബ്ഹാനല്ലാഹ്
@AS-AS4me
@AS-AS4me 3 ай бұрын
അൽഹംദുലില്ലാഹ് 🤲Masha allah Skip ചെയ്യാതെ കണ്ട ഒരേ ഒരു വീഡിയോ 🌹പെട്ടെന്ന് തന്നെ ഇതിന്റെ ബാക്കി അപ്‌ലോഡ് ചെയ്യൂ ട്ടോ
@diya415
@diya415 2 ай бұрын
ഷിജുകുട്ടനും മാമനും ദീർഗ്ഗായിസും ആഫിയത്തും നൽകണേ നാഥാ
@abhilanishad6778
@abhilanishad6778 3 ай бұрын
മോനെ ഇത്രയും കാര്യങ്ങൾ ചെയ്യാൻ പഠിപ്പിച്ചല്ലോ.oru Big salute അമ്മക്ക് ❤❤❤
@rahmusainu1296
@rahmusainu1296 2 ай бұрын
ഈ അടുത്തിടെ ആണ് നിങ്ങടെ വീഡിയോ കാണാൻ ഇടയായത് . ഒരുപാട് സന്തോഷമായി മനസ്സ് നിറഞ്ഞു ഷിജു കുട്ടൻ്റെ videio കാണുമ്പോൾ എല്ലാ വിഷമങ്ങളും മാറും അല്ലാഹു നിങ്ങളുടെ കുടുംബത്തിന് ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ ചൊരി യാട്ടെ
@ഷിനു-ജ6ല
@ഷിനു-ജ6ല 3 ай бұрын
ഷിജു കുട്ടി ഓരോന്ന് ചെയ്യുമ്പോൾ ഉമ്മാന്റേയം മാമന്റേയും സന്തോഷം
@Sainasinu777
@Sainasinu777 3 ай бұрын
ماشاء الله ഒരുപാട് സന്തോഷം തരുന്ന വീഡിയോ..
@psptb9099
@psptb9099 2 ай бұрын
ഉമ്മ നിങ്ങളുടെ പരിശ്രമങ്ങൾ വിജയം കാണട്ടെ. മോന് വാക്കുകൾ പഠിപ്പിച്ച് കൊടുക്കുമ്പോൾ അള്ളാഹുവിനെ കുറിച്ചുള്ള വാക്കുകളും ഉൾപ്പെടുത്താൻ ശ്രമിക്കുക. അതുപോലെ ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ ബിസ്മി ചൊല്ലാൻ പഠിപ്പിക്കുക അവന് കഴിയുന്ന പോലെ ചെയ്താൽ മതി. ക്രമേണ അതൊക്കെ അവൻ്റെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയേക്കാം. ഇങ്ങനെ അവനെ പരിചരിക്കാൻ നിങ്ങൾക്ക് എന്നും നിങ്ങൾക്ക് കഴിയി ട്ടെ.
@SoosanJosekutty
@SoosanJosekutty 3 ай бұрын
മോൻ ചെയ്യുന്ന ഓരോ കാര്യങ്ങളും കണ്ടപ്പോൾ നല്ല സന്തോഷം തോന്നി.ഗോഡ് ബ്ലെസ് യൂ
@gastronomyclub1376
@gastronomyclub1376 2 ай бұрын
Ningale hardwork aan ithinellaam Pinnil shijukuttan lucky boy aan . Ningale family support aaan ❤️🩷❤️🩷🩷
@MyLifeMyAchievements
@MyLifeMyAchievements 3 ай бұрын
Ithu polthay oru montay umma aanu.ithay polay file okhay aakeetundu.oral exercise um nadakunundu.ee video bhyangra oru motivation aanu enikku ❤❤❤❤
@veenakannan3214
@veenakannan3214 3 ай бұрын
ഈ വീഡിയോ മുഴുവൻ ഞാൻ ചിരിച്ചു കൊണ്ടാ കണ്ടത്... എത്ര ഭംഗി ആയിട്ടും ഇഷ്ടത്തോടെയും ആണ് ഷിജുക്കുട്ടി ഓരോ കാര്യങ്ങളും ചെയ്യുന്നത്... 🥰🥰🥰🥰നിരന്തരമായ നിങ്ങളുടെ പരിശ്രമത്തിന്റെ ഫലം തന്നെയാണ് ഇത് 🫂🫂🫂സ്വന്തം കാര്യങ്ങൾ മാത്രമല്ല വീട്ടുജോലികൾ കൂടി വളരെ വൃത്തിയുടെയും ഇഷ്ടത്തോടെയുമാണ് ഷിജു കുട്ടി ചെയ്യുന്നത്. 🥰🥰🥰കാണാൻ തന്നെ വളരെ സന്തോഷം... 🥰🥰🥰🥰മാമക്കും ഉമ്മച്ചിക്കും എല്ലാവർക്കും അഭിമാനിക്കാം 🙏🙏🙏luv u ഷിജുക്കുട്ടാ 💞💞🫂
@neon-gamer150
@neon-gamer150 3 ай бұрын
മോൻ നല്ല മിടുക്കൻ ആണ്. സാധാരണ കുട്ടികൾ ഇതൊന്നും ചെയ്യില്ല. മുഴുവൻ സമയം ഫോണിൽ. എനിക്ക് 2 ആൺമക്കൾ. നമ്മൾ പറയുന്നതൊന്നും അവർ കേൾക്കില്ല
@saraswathik9069
@saraswathik9069 3 ай бұрын
ഷിജു സൂപ്പറായി ചെയ്തിട്ടുണ്ട് ഷിജു കുട്ടൻ സൂപ്പർ സൂപ്പർ ഷിജു കുട്ടാ
@ITSME-yn1zt
@ITSME-yn1zt 2 ай бұрын
Ma shaa allah....ningade vedios ullath kond mattukuttikalde parent's n engne nokanam enn manasilavuk
@vineethak3298
@vineethak3298 2 ай бұрын
ഷിജു കുട്ടന്റെ ഈ വിഡിയോ ഇത് പോലുള്ള കുഞ്ഞുങ്ങൾ ഉള്ള രക്ഷിതാക്കൾക്ക് ഒരു പാട് ഉപകാരം ആകും ഉറപ്പ് 🙏🏻🙏🏻🙏🏻
@Preethi-ep7nr
@Preethi-ep7nr 3 ай бұрын
Ithuvare kandathil vachu ettavum nalla day in my life,shijukuttan karayunnathu sahikkan pattilla😢,ummaakkum mamakkum shijuvine nokkikondunadakkaanulla aarogyavum aayussum nalki bhagavan anugrahikkatte ennu prarthikkunnu❤❤🙏🙏
@RamlaRamla-b4j
@RamlaRamla-b4j 3 ай бұрын
അല്ലാഹു, ആയൂസൂഠ,ആഫിയതതുഠ,,കൊടുക്കണം, നല്ല ബുദ്ധിയുഠ,ഓർമ ശക്തി,കൊടുക്കണം, ആമീൻ,❤❤❤
@Sijusiraj-w9o
@Sijusiraj-w9o 2 ай бұрын
Shijukuttane ponnupole nokunna ummakum mamakum dheergayusa labhikatte
@jinnymathew4681
@jinnymathew4681 3 ай бұрын
Shijukuttante videos elam samayam pole kanan sremikarundu…..orupadu sneham❤️❤️❤️❤️❤️
@vineethamenon8422
@vineethamenon8422 3 ай бұрын
പൊന്നമ്പിളി ഷിജു മോൻ ❤️❤️❤️❤️❤️🥰🥰🥰🥰
@AbdulGafoor-pl6iq
@AbdulGafoor-pl6iq 2 ай бұрын
മാ ശ അള്ള മ ന സി ന് സ ദോ ഷ മാ യി
@asna.a.n4045
@asna.a.n4045 3 ай бұрын
മോനു മുകളിൽ വെച്ചതുകൊണ്ട് ആവും പേടി എക്സസൈസ് താഴെ ആക്കി കൊടുത്താൽ ചെയ്യുമായിരിക്കും
@shijasautism
@shijasautism 3 ай бұрын
നിങ്ങൾ ഷിജു കുട്ടനെ നന്നായി മനസ്സിലാക്കിയിരിക്കുന്നു ഞങ്ങൾക്ക് അതിൽ വളരെ സന്തോഷമുണ്ട് ഞങ്ങളും വിചാരിച്ചു ഇന്നലെ പറഞ്ഞതേയുള്ളൂ മിഷൻ താഴേക്ക് ഇറക്കി വയ്ക്കണം എന്ന് മുന്നൊന്നും ഇവന് പേടിയുമില്ലാതെ ചെയ്തിരുന്നതാണ് ഈ കുറച്ചു മാസങ്ങൾ ആയിട്ടാണ് ഇതുപോലെയുള്ള ഒരു പേടി ടെറസിന്റെ മേലെ പോകുന്നതും കുന്നും ചരിവും ഒക്കെ താങ്ക്യൂ❤
@lachuz9397
@lachuz9397 3 ай бұрын
എന്റെ മോന്റെ വീഡിയോസ് കുറച്ചു days ആയിട്ട് കാണാൻ തുടങ്ങിട്ടു. കണ്ട വീഡിയോസിൽ വെച്ചു ഇതാണ് ഏറ്റവും ഇഷ്ടം ആയത്. മോനെ കരയപ്പിക്കരുത് ട്ടാ. മുഖം വാടി കണ്ടാലേ എനിക്ക് നെഞ്ച് പിടച്ചിൽ ആണ്. മോനെ നോക്കണേ 🥹പ്രാർത്ഥന ഉണ്ടാവും കൂടെ 🙏
@soudhafathima6226
@soudhafathima6226 3 ай бұрын
Assalamu Alaikum Warahmathullah... Allahuvinte anugraham eppoyum ningal ellaavarilum undaavatte Aameen ya rabbal Aalameen.. Njan oru kariyam പറഞ്ഞോട്ടെ mone രാവിലെ unarthumbol അവനോട് ആദ്യം സലാം പറയുന്നത് നല്ലതാണ്. അത് പോലെ അവന്‍ എക്സൈസ് chayyippikumbol Allahuvinte quran kelkkunnathum നല്ലതാണ്. quran shifa aanallo. നിങ്ങളുടെ ഈ prayaknathinellaam Allahu ഇരു ലോകത്തും നല്ല പ്രതിഫലം nalkatte. Aameen Ya Rebbal Aalameen... Alhamdulillah.. Bharakallah.
@BinduAchuthan-y4y
@BinduAchuthan-y4y 2 ай бұрын
ഷിജുക്കുട്ടേനെ ഒത്തിരി ഇഷ്ട്ട പെട്ടു 😘😘❤️❤️❤️
@vvshyj9699
@vvshyj9699 3 ай бұрын
നല്ല കുട്ടി ഷിജു.. 🥰🥰🥰🥰
@Darkmambogaming
@Darkmambogaming 2 ай бұрын
Maasha Allah... Allahu deergayusum aarogyvum nalkatte aameen... Love you shiju... So innocent boy...
@Ummuhabeeba-ck9vd
@Ummuhabeeba-ck9vd 3 ай бұрын
Orupad ishtamulla family
@ameenan1900
@ameenan1900 3 ай бұрын
Shijasinte ummick ❤ fabulous training
@renukadevi4446
@renukadevi4446 3 ай бұрын
Yellam seriyagum .God Krishna blessing him.God bless yiu kanna.very good gentleman aagum yende ponnu mon
@UmarFarooq-be8sg
@UmarFarooq-be8sg 2 ай бұрын
Alla nallath tharate ameen❤❤
@fareedashabeek6212
@fareedashabeek6212 3 ай бұрын
Shiju കുട്ടൻ നല്ല മാറ്റാംണ്ടല്ലോ... എല്ലാം മനസ്സിലാക്കാനുള്ള കഴിവുണ്ട്.. ഇതുപോലെ നിസ്ക്കാരത്തെ പറ്റിയും പറഞ്ഞു കൊടുത്താൽ അത് shiju കുട്ടൻ അവൻ പറ്റും pole ചെയ്യട്ടെ... അത് nale കബറിലേക്ക് നിങ്ങൾക്കുള്ള കൂട്ടാവും അവൻ ചെയ്യുന്നതിന്റെ പ്രതിഫലം... കുറച്ചൊക്കെ തെറ്റുകൾ അവൻ ചെയ്യുന്നതിൽ വന്നാലും അല്ലാഹ് പൊറുത്തു കൊടുക്കും.. 😍😍
@hijabiami8673
@hijabiami8673 2 ай бұрын
Ingne ഉള്ളവർക്ക് നമസ്കാരം നിർബന്ധം ഇല്ല...സ്വർഗം already booked an
@fareedashabeek6212
@fareedashabeek6212 2 ай бұрын
@@hijabiami8673 nirbhandham ennallaa... Ellam kaaryangalum pettennu manassilaakkunnundallo... Athupole niakkaaram koodi padippichal iratti kooliyaanu maathapidhakkalkku... Athil niskkaarathinte poorna roopam illankil polum ath nallorukaaryamalle.. 😍
@TipsandTricksBymuhsina
@TipsandTricksBymuhsina 2 ай бұрын
Masha Allah ❤
@Deepasunilkumar-v7c
@Deepasunilkumar-v7c 3 ай бұрын
ഷിജു കുട്ടൻ മിടുക്കനാ..... എനിക്ക് ഇഷ്ടം ആണ് 🥰🥰
@minibabu6198
@minibabu6198 3 ай бұрын
ഷിജുക്കുട്ടനേയും മാമനെയും നേരിൽ കാണാൻ ആഗ്രഹമുണ്ട് ❤️
@sajithanalakath
@sajithanalakath 21 күн бұрын
Masha allah
@HamdnaHahd
@HamdnaHahd 3 ай бұрын
എപ്പോഴും വീഡിയോസ് idanam
@minimols5944
@minimols5944 2 ай бұрын
ഷിജുക്കുട്ടന് ഒരുപാട് improvement ഉണ്ട് 🙏🙏🙏
@noora9826
@noora9826 3 ай бұрын
Mamade logam thanne shijukutti aanalle Maasha allah
@haseebmon4420
@haseebmon4420 3 ай бұрын
ചക്കര കുട്ടന്‍ ഒരുപാട്‌ ഇഷ്ടം
@Baby-xq7rl
@Baby-xq7rl 3 ай бұрын
എത്രയും പെട്ടെന്ന് ഷിജുക്കുട്ടന് നന്നായി സംസാരിക്കാൻ കഴിയട്ടെ bhaghavane🙏🙏🙏.
@ShammaAlmazrooei
@ShammaAlmazrooei 3 ай бұрын
God bless you mone
@sisterliji9939
@sisterliji9939 3 ай бұрын
Wow
@shirleysani4752
@shirleysani4752 3 ай бұрын
Luv the way u take care of Shiju with patience n care
@vinurnair5966
@vinurnair5966 Ай бұрын
🥰🥰🥰👍👍shijukuttan ❤️ സ്നേഹത്തോട് ഒരു 'അമ്മ
@Richoos-sm
@Richoos-sm 3 ай бұрын
വാവചീ ❤️ഷിജുകുട്ടൻ ❤️മാമൻ ❤️ഉമ്മി ❤️പപ്പ ❤️എല്ലാവരും ഒരുപാട് ഇഷ്ടം ❤️❤️
@ayeshanisham6224
@ayeshanisham6224 3 ай бұрын
nalla kudumbam😍 oru doubt chothichote itha.. idakke smell cheith nokunnille ath autism bathichath kondaano..? monuk inyum inyum nalla matanghal varatee🤲🏻
@divinemusicthrishan3065
@divinemusicthrishan3065 3 ай бұрын
Shiju nalla sundharana.❤
@jessyxavier5992
@jessyxavier5992 3 ай бұрын
God bless you mone👍❤️
@sajithanalakath
@sajithanalakath 21 күн бұрын
Masha all
@chandramathyk4984
@chandramathyk4984 2 ай бұрын
ഇങ്ങനെ സ്നേഹിക്കണം മാമൻ ഉമ്മയും നല്ലത്
@NIFFINVlogz
@NIFFINVlogz 3 ай бұрын
It’s a very informative video to all. Mama is rocking star 🥰🥰
@thaslithachi6534
@thaslithachi6534 3 ай бұрын
Shiju mone direct kanaan kothiyaavunn insha allah jnan kasaragod aan
@Burgr_bob
@Burgr_bob 2 ай бұрын
Shiju nu yethr age aayi shiju valye kutti aavumbo njan kalyanam kayikatte ponn pole nokam ❤😊masha allah
@afnasalam4958
@afnasalam4958 3 ай бұрын
Amazing parenting😍😍😍
@anjusundarkp4843
@anjusundarkp4843 3 ай бұрын
Shiju kuttande patt paadal enikk nalla ishttane❤️🥰
@smitharajamani4225
@smitharajamani4225 3 ай бұрын
❤❤❤😊😊😊😊🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻🙌🏻
@Julie-pb7fe
@Julie-pb7fe 3 ай бұрын
Waiting for the next video - afternoon to night
@mohammedjapu2708
@mohammedjapu2708 3 ай бұрын
Mamanum ummakum big salut
@sheeban.r2614
@sheeban.r2614 3 ай бұрын
ഷിജുക്കുട്ടൻ ഭാഗ്യവാനാണ്
@sfaai
@sfaai 3 ай бұрын
❤❤❤ May Allah Bless you all.
@easyhindilearning4341
@easyhindilearning4341 2 ай бұрын
Very nice shiju & family ❤
@sidharathca2057
@sidharathca2057 3 ай бұрын
Mashallah ❤
@SnehaSnehu-lo2yo
@SnehaSnehu-lo2yo Ай бұрын
ഒരുപാട് ഇഷ്ട്ടായി വീഡിയോ 19:46
@muhamedafzal8909
@muhamedafzal8909 3 ай бұрын
Shijas ❤
@nadeera2291
@nadeera2291 3 ай бұрын
Mashaallah mabrook🥰
@sainabanawas3848
@sainabanawas3848 3 ай бұрын
Shiiju ne orupad ishttamanu😊
@bindusajan3504
@bindusajan3504 2 ай бұрын
Cute mon 😘😘😘😘😘😘
@bushrap3028
@bushrap3028 3 ай бұрын
Suuper shijukkuttaaaa
@libinazar9655
@libinazar9655 3 ай бұрын
ഷിജുവിനെ സ്വന്തം കാര്യം ചെയ്യാൻ പഠിപ്പിച്ച ഉമ്മയ്ക്കും വീട്ടുകാർക്കും ഒരു ബിഗ് സല്യൂട്ട്. കാരണം ഷിജുവിനെപോലെയുള്ള എൻ്റെ അമ്മാവൻ്റെ (53 വയസ്സ്) എല്ലാ കാര്യങ്ങളും എൻ്റെ 66 വയസ്സുള്ള അമ്മ ചെയ്തുകൊടുത്തു പോരുന്നു. ചെറുപ്പത്തിൽ ശീലിപ്പിക്കാഞ്ഞതിനാൽ വളരെയധികം പരിശ്രമിച്ചിട്ടും ഞങ്ങൾ പരാജയപ്പെടുകയാണ്. മറ്റുള്ളവർക്ക് ഭാരമാവാതെ ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നത് അച്ഛനമ്മമാരുടെ കടമയാണ്.. പകരം അവരുടെ കര്യങ്ങൾ ചെയ്തുകൊടുകുമ്പോൾ യാതൊരുവിധ പുരോഗതിയും ഇല്ലാതെ അവർ മറ്റുള്ളവർക്ക് ഭാരമായി നാളെ ഒരു മൂലയിലേക്ക് ഒതുങ്ങിപ്പോവാം.
@Sijusiraj-w9o
@Sijusiraj-w9o 2 ай бұрын
Shijikuttan vegam samsarikan padachanod dua cheyyam🤲🏻
@roshniros7416
@roshniros7416 3 ай бұрын
Mamma super 🎉🎉
@shabeenabadsha5670
@shabeenabadsha5670 28 күн бұрын
May god bless you shijukuttaq
@kunjimolismail524
@kunjimolismail524 3 ай бұрын
Masha allah 👍👍👍
@mohamedsuvarna2647
@mohamedsuvarna2647 3 ай бұрын
മാഷാ അല്ലാഹ്
@MammuHayan-w7f
@MammuHayan-w7f 2 ай бұрын
Nalla mon shijju allahu kairum barkathum nalkatte
@urs-crafts9622
@urs-crafts9622 3 ай бұрын
Insha allah Ningal charithram srishtikkum Shijukkuttan❤ Umma ❤ Mama❤
@EwanSandeep
@EwanSandeep 2 ай бұрын
God bless you u r a god boy❤❤
@princevalayil1893
@princevalayil1893 3 ай бұрын
നല്ല വീഡിയോ ഷിജു കുറ്റനേ മാമന്റെ വക ഉമ്മ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Amish123-y3f
@Amish123-y3f 3 ай бұрын
Masha allahh
@hafsathmt2530
@hafsathmt2530 3 ай бұрын
Ishtam❤❤❤
@JishnaRanju
@JishnaRanju 3 ай бұрын
Shijukuttaa❤❤❤❤
@Aflah-mj2bm
@Aflah-mj2bm 2 ай бұрын
Suppar
@abdulrahmanrahman7439
@abdulrahmanrahman7439 2 ай бұрын
ഈ ഉമ്മയുടെ ക്ഷമയെ അഭിനന്ദിക്കാതെ വയ്യ പടച്ച റബ്ബ് അതിനുള്ള പ്രതിഫലം നൽകട്ടെ
@ishan_Muhyadheen
@ishan_Muhyadheen 2 ай бұрын
آمِيْنُ يَا رَبَّ الْعَالَمِيْن 🤲🏻*
@FayadFaya
@FayadFaya 2 ай бұрын
Aameen
@SinanFahma
@SinanFahma 2 ай бұрын
Ameen
@AshikJazz
@AshikJazz Ай бұрын
Aameen
@manimol7587
@manimol7587 Ай бұрын
​@@ishan_Muhyadheen❤❤
@SumayyaBeevi-h3e
@SumayyaBeevi-h3e 3 ай бұрын
വീട്ടിൽ എല്ലാ സൗഭാഗ്യങളുണ്ടായിട്ടും പടച്ചവൻ ഇങ്ങനെ ഒരു മോൻ തന്നത് അല്ലാഹുവിനെ ഒരുപാട് ഇഷ്ടം ഉള്ളതുകൊണ്ടാണ് സമ്പതികമായി കഴിവില്ലാത്ത ഒത്തിരി കുട്ടികൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് അവരുടെ യൊക്കെ കാര്യം ഓർക്കുമ്പോൾ😢
@reenak.j5519
@reenak.j5519 2 ай бұрын
Avar god bless ado ❤
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН
തിലാപിയ  ഫിഷ് ഫ്രൈ /Tilapia fish fry
8:04
Lunch time
3:11
SHIJAS AUTISM
Рет қаралды 192 М.