എന്റെ ഒരു ദിവസത്തെ നാച്ചുറോപ്പതി ഭക്ഷണം/ful day naturopathy diet

  Рет қаралды 23,028

IAM ASWATHY

IAM ASWATHY

Жыл бұрын

jappi recipe
• നല്ല മഴയുള്ള ദിവസം ഒരു...

Пікірлер: 50
@preethimathew6541
@preethimathew6541 Жыл бұрын
Ty ashwathy
@ashokanpillai6998
@ashokanpillai6998 Жыл бұрын
വെളിച്ചെണ്ണ ഏറ്റവും നല്ലത് ആണ്. പച്ചയ്ക്കായാലും വേകിച്ചാലും, പൊരിക്കുമ്പോൾ ആയാലും. പച്ചയ്ക്ക് ഉപയോഗിക്കുന്നത് ഏറ്റവും നല്ലത്.
@ramanb31
@ramanb31 8 ай бұрын
Thanks❤
@tejassanthakumari9009
@tejassanthakumari9009 Жыл бұрын
Your family is lucky to have you as wife and mother. They would be healthy. My wife is not even like to cook. She is angry with natural food even though we had followed nature cure for some years.
@taval8389
@taval8389 4 ай бұрын
Maybe u can cook for her!!
@miniuthup3927
@miniuthup3927 Жыл бұрын
❤❤❤
@rajeevpandalam4131
@rajeevpandalam4131 Жыл бұрын
Steel പാത്രത്തിൽ cook ചെയ്യാത്തത് ആണ് നല്ലത്. അല്ലെങ്കിൽ steel പാത്രത്തിൽ പാചകം ചെയ്തു മണ് കലത്തിലേക്കു മാറ്റിയ ശേഷം ഉപ്പ് ചേർക്കാം.
@IamAswathysarath
@IamAswathysarath Жыл бұрын
മണ്ണുപാത്രം ആണ് എപ്പോഴും നല്ലത്.
@earphonesat69rsinkerala89
@earphonesat69rsinkerala89 7 ай бұрын
Aluminum use cheyamo
@IamAswathysarath
@IamAswathysarath 7 ай бұрын
No
@SUNILJOSEPH2030
@SUNILJOSEPH2030 Жыл бұрын
Healthy diet Thank you..
@IamAswathysarath
@IamAswathysarath Жыл бұрын
Thank you sir😊
@abyvarghese1135
@abyvarghese1135 Жыл бұрын
ജാപ്പി Recipe link Description box ൽ ഇടൂ
@IamAswathysarath
@IamAswathysarath Жыл бұрын
Update cheythittund
@dinlaragesh4530
@dinlaragesh4530 Жыл бұрын
ഞാനും naturopathi diet ആണ് follow ചെയ്യുന്നത്. കടുക് ഞാനും എങ്ങനെ തന്നെയാ പൊട്ടിക്കുന്നത്. 👍. കൂടുതൽ കറി കളുടെ recipe ഇടുമോ?
@IamAswathysarath
@IamAswathysarath Жыл бұрын
ചെയ്യാം ട്ടോ😊
@Enjoyylyf
@Enjoyylyf Жыл бұрын
Cheera cabbage virudha aaharaman toxin form cheyyum.....
@rajeevpandalam4131
@rajeevpandalam4131 Жыл бұрын
No. രണ്ടും vegitables ആണ്. Toxin ഇല്ലാത്തതു വാങ്ങിയാൽ മതി
@IamAswathysarath
@IamAswathysarath Жыл бұрын
Vegetables തമ്മിൽ അങ്ങനെ ഒരു വിരുദ്ധo ഇല്ല എന്നതാണ് എന്റെ അറിവ്.
@Enjoyylyf
@Enjoyylyf Жыл бұрын
@@IamAswathysarath oh thank u
@rajeevpandalam4131
@rajeevpandalam4131 Жыл бұрын
@@IamAswathysarath അതെ 👍
@rajeevpandalam4131
@rajeevpandalam4131 Жыл бұрын
👍👍👍👍👍
@baijuantony4854
@baijuantony4854 Жыл бұрын
Mild disc herniation എന്തെങ്കിലും treatment ഉണ്ടോ ആയുർവ്വേദം ഹോമിയോ ഇംഗ്ലീഷ് മരുന്ന് എല്ലാം try ചെയ്തു.backpain shoulder pain ഒരു കുറവും ഇല്ല.
@rajeevpandalam4131
@rajeevpandalam4131 Жыл бұрын
@@baijuantony4854 natureopathy
@IamAswathysarath
@IamAswathysarath Жыл бұрын
Naturopathy try cheythoku
@prasadshankar-dx3tm
@prasadshankar-dx3tm Жыл бұрын
വളരെ നല്ല അറിവ്
@IamAswathysarath
@IamAswathysarath Жыл бұрын
Thanks
@batesondavis6350
@batesondavis6350 Жыл бұрын
Morning-vegetable and fruit juice almost one liter Lunch-rice with bran(navara rice) Evng-shake(ragi, dates, badam, cashew, mix) Avoided food Dairy Backery Fried items Packet food Cool drinks and carbonated drinks Coffee n tea Fast ഫുഡ്‌ Sugar and table salt ഈ മാറ്റങ്ങൾ മതിയോ?
@IamAswathysarath
@IamAswathysarath Жыл бұрын
Good👍 avoid ragi with fruits
@neethu8583
@neethu8583 Жыл бұрын
Potatoil veluttulli,inji chertillell gas kerillae
@IamAswathysarath
@IamAswathysarath Жыл бұрын
വെളുത്തുള്ളി അധികം കഴിക്കുന്നത് നല്ലതല്ല. ഇഞ്ചി ചേർത്തിട്ടുണ്ട്
@neethu8583
@neethu8583 Жыл бұрын
@@IamAswathysarath veluttulli enta nallatalla ennu paranjat
@IamAswathysarath
@IamAswathysarath Жыл бұрын
വെളുത്തുള്ളി സവാള ഉള്ളി ഒന്നും സാത്വിക ഭക്ഷണം അല്ല.സാത്വികമല്ലാത്ത ഭക്ഷണങ്ങൾ കൂടുതൽ ആയിട്ടു കഴിക്കുന്നത് നല്ലതല്ല.അസുഖങ്ങൾ വരാൻ സാധ്യത കൂടുതൽ ആണ്
@abyvarghese1135
@abyvarghese1135 Жыл бұрын
@@IamAswathysarath എന്താണ് സാത്വിക ഭക്ഷണം?
@deepanair4527
@deepanair4527 Жыл бұрын
Can we have idli which is fermented overnight ? Athu pulipichthum aanu.
@IamAswathysarath
@IamAswathysarath Жыл бұрын
Fermented foods kazikanda enaanu parayaa.theere avoid cheyyan pattunillenkil monthly once or twice oke akaam
@BrahmasriVivekanandan
@BrahmasriVivekanandan Жыл бұрын
മത്തങ്ങ,ക്യാരറ്റ്,വെള്ളരിക്ക,ബീറ്റ് റൂട്ട്,കുമ്പളങ്ങ,തുടങ്ങിയ പച്ചക്കറികൾ തൊലി കളയാതെ നല്ലവണ്ണം കഴുകി അരിയുന്നതല്ലേ കൂടുതൽ ഗുണം ചെയ്യുന്നത്???
@IamAswathysarath
@IamAswathysarath Жыл бұрын
Veetil undayathanenkil angane cheyyunathanu nallad
@earphonesat69rsinkerala89
@earphonesat69rsinkerala89 7 ай бұрын
Pickles naturopathy kku against aano mam
@IamAswathysarath
@IamAswathysarath 7 ай бұрын
Athe
@IamAswathysarath
@IamAswathysarath 7 ай бұрын
Athe
@basheerrasak5023
@basheerrasak5023 Жыл бұрын
Premeha rogik tharum upayokikamo
@IamAswathysarath
@IamAswathysarath Жыл бұрын
Yogurt ano udeshiche
@batesondavis6350
@batesondavis6350 Жыл бұрын
100% തവിടുള്ള അരി വേണോ 70% തവിടുള്ള അരി വേണോ ഏതാ നല്ലത്??
@IamAswathysarath
@IamAswathysarath Жыл бұрын
തവിടു ഒട്ടും കളയാത്ത അരി കിട്ടിയാൽ ഏറ്റവും നല്ലത്
@batesondavis6350
@batesondavis6350 Жыл бұрын
തൈര് മാത്രേ ഇനി ബാക്കി ഉള്ളൂ.. അത് ഒഴിവാക്കാനോ വേണ്ടയോ എന്നറിയുന്നില്ല... എന്താ ചെയേണ്ടത്?? ബാക്കി എല്ലാ അനാവശ്യമായ ഫുഡും മുഴുവനായും നിർത്തി. Curd ne kurichu മിക്സഡ് അഭിപ്രായം ആണ് കിട്ടുന്നത്....
@earphonesat69rsinkerala89
@earphonesat69rsinkerala89 7 ай бұрын
Fermented foods and pickles is against naturopathy mam?
@IamAswathysarath
@IamAswathysarath 7 ай бұрын
Athe
@Sanvivlogs.2024
@Sanvivlogs.2024 Жыл бұрын
Nerathe kazhichal vayaril acidity pblm varunu.
@IamAswathysarath
@IamAswathysarath Жыл бұрын
1 hour munne kaziku normal timenekkalum allenkil ara manikoor.pne pathiye pathiye time nerathe akka pettenu cheyyanda slowly try cheyth noku
Pathayam Naturopathic Food Restaurant in Trivandrum
6:18
asianetnews
Рет қаралды 64 М.
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 34 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 67 МЛН
Ruchibhedham - Healthy vegetable salad
19:32
ACV Channel
Рет қаралды 29 М.
Best Naturopathy Clinic in Trivandrum || Jeevanam Clinic, Thiruvanathapuram, Poojappura
28:35
NikkisCafe - Entertainments & Media Production
Рет қаралды 19 М.
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН