എന്റെ ഒരുപാടു നാളത്തെ ആഗ്രഹം ചേട്ടൻ സാധിച്ചു തന്നു ട്ടോ💃🏻 | Light & Heavy Moments | Weekend Vlog

  Рет қаралды 384,935

Veena's Curryworld

Veena's Curryworld

3 жыл бұрын

#dubaivlog #veenascurryworld
Books Mentioned in this video :
1: Mating in Captivity - Unlocking Erotic Intelligence by Esther Perel
2: The State of Affairs - Rethinking Infidelity by Esther Perel
Film : The Bridges of Madison County (Available in Apple TV )
Hello Friends .. Please leave ur valuable comments and feedback about this video .If u like the video plz Share and Subscribe 🙏
Please like and subscribe us:
/ veenascurryworld
------------------------------------------------------------------------------------------------------------
Follow us on Insta :
/ veenascurryworld
----------------------------------------------------------------------------
Follow us on Facebook:
/ veenascurryworld
----------------------------------------------------------------------------
Follow us on Twitter:
/ veenajan
------------------------------------------------
Website URL:
curryworld.me
-------------------------------------
U Can Mail me :
veeenajan@gmail.com

Пікірлер: 588
@tunetheworld96
@tunetheworld96 3 жыл бұрын
ഇതുപോലെ എത്ര hus um wifum ingane kurachu നേരം personalize ചെയ്തു സംസാരിക്കാറുണ്ട്... ചുരുക്കം ചിലർ മാത്രം.. പല ഭാര്യമാരും ആഗ്രഹിക്കാറുണ്ട് ഇങ്ങനെ.... jan ചേട്ടൻ just awesm mahn 💞💞💞 പരസ്പരം പിണങ്ങുക, കളിയാക്കുക സ്വാഭാവികം അതിനപ്പുറം രണ്ടാൾക്കും മാത്രമായി സമയം കണ്ടെത്തുക, നല്ല പോസിറ്റീവ് കാര്യങ്ങൾ discuss ചെയ്യുക എന്നത് വലിയ കാര്യം ആണ്.
@vijayalakshmijayaram6710
@vijayalakshmijayaram6710 3 жыл бұрын
Exactly 👍😘🙏
@vedhikavedhu6893
@vedhikavedhu6893 3 жыл бұрын
ഞങ്ങൾ ഇങ്ങനെ ആണ് ട്ടോ ഒരു ഞാൻ ഒരു ഹൗസ് വൈഫ്‌ ആണ് രാത്രി ഹസ് വീട്ടിൽ വന്നാൽ ഞങ്ങൾ ഇങ്ങനെ സംസാരിക്കും എനിക്ക് ഒരു പാട് പറയാൻ ഉണ്ടാവും അതെല്ലാം കേൾക്കും മക്കളും ഞങ്ങളും ഒന്നിച്ചിരിക്കും 🥰🥰
@tunetheworld96
@tunetheworld96 3 жыл бұрын
@@vedhikavedhu6893 great great
@mvp7279
@mvp7279 3 жыл бұрын
രണ്ടാൾക്കും മാത്രമായി കുറച്ച് സമയം കണ്ടെത്തുക അതിൽപ്പരം ഭാഗ്യം മറ്റൊന്നില്ല
@Me-and-my-dreams_UK
@Me-and-my-dreams_UK 3 жыл бұрын
Sathyam
@jensaragesh9823
@jensaragesh9823 3 жыл бұрын
Veena u r so lucky to have such a lovely husband. Made for each other couples.എന്റെ ചെറുപ്പത്തിലേ ഉള്ള ഏറ്റവും ഒരു ആഗ്രഹം ആണ് ദുബായ് നഗരം കാണുക എന്ന്. പക്ഷെ ദൈവം ഇത് വരെ അത് സാധിച്ചു തന്നിട്ടില്ല,ഇപ്പൊ 40 വയസ്സായി. ഇനി സാധിക്കുമോ എന്ന് അറിയില്ല. ഇപ്പൊ വീണയുടെ വീഡിയോയിലൂടെ ദുബായ് കുറച്ചെങ്കിലും കാണാൻ പറ്റുന്നതിന് thanks കേട്ടോ.
@VeenasCurryworld
@VeenasCurryworld 3 жыл бұрын
Nammal orupadu manasu arinju agrahichal nadakkum nnee 💕
@saranyasreekumar8918
@saranyasreekumar8918 3 жыл бұрын
വീണേച്ചി ചുരിദാർ ഇട്ടാലും സാരി ഉടുത്താലും ഏതു dress ഇട്ടാലും അടിപൊളിയാ ചേച്ചിടെ dress selection അടിപൊളി.
@VeenasCurryworld
@VeenasCurryworld 3 жыл бұрын
Thank you dear
@lintarnath8675
@lintarnath8675 3 жыл бұрын
Chechiku almost ella types dresses um nannayii cherum..❤️❤️ so pretty 😘😘
@preethavenugopal1442
@preethavenugopal1442 3 жыл бұрын
നിക്ക് ആ "ടാ" വിളി ഇഷ്ട്ടപ്പെട്ടു വീണ 🥰🤩🤩 ജീവിതത്തിന്റെ ഗൗരവങ്ങളെ ഗൗരവമായി കാണുമ്പോഴും... നമ്മുടെ ഉള്ളിലെ കുട്ടികളെ ഫ്രീ ആയി വിടുക. അതിൽ നിങ്ങൾ വിജയിക്കുന്നുണ്ട്. അത് തന്നെയാണ് ജീവിതത്തിന്റെ പ്രധാന വിജയം. ഒരിക്കലും ഒരേ സ്വഭാവക്കാർ ഒന്നിച്ചാൽ ജീവിതം വിജയിക്കും എന്നത് അബദ്ധ ധാരണയാണ്. അഡ്ജസ്റ്റ്മെന്റ് ആണ് അതിന്റെ ബ്യൂട്ടി. ആശംസകൾ ❤️🙏👍💐
@VeenasCurryworld
@VeenasCurryworld 3 жыл бұрын
🤗💕
@preethavenugopal1442
@preethavenugopal1442 3 жыл бұрын
@@VeenasCurryworld ❤️❤️
@archithasherif6650
@archithasherif6650 3 жыл бұрын
Most important things in life bonding between husband and wife....... You are the perfect example for that.......And the attitude towards life....brilliant
@AestheticArcade
@AestheticArcade 3 жыл бұрын
Mr.Jan you are an inspirational guy who is absolutely fit for a role model of family man.All the best wishes to your family.And many thanks for veena’s curry world channel.
@ushaaskitchen2938
@ushaaskitchen2938 3 жыл бұрын
വീണ യെയും ജാൻ ചേട്ടനെയും ഒരുപാട് ഇഷ്ടപ്പെട്ടു....nice family😍😍😍
@beenamohan8516
@beenamohan8516 3 жыл бұрын
നിങ്ങളെപ്പോലെ ആണ് ഞാനും hus ഉം ഒട്ടുമിക്ക കാര്യങ്ങളിലും opposite ആണ്. പക്ഷെ അതാണ് അതിന്റെ ഒരു മനോഹാരിത..,☺️☺️ പിന്നെ വീണ ചേച്ചീടെ സൗന്ദര്യം കൂടി വരുന്നോന്നൊരു സംശയം..😄
@susanalex9020
@susanalex9020 3 жыл бұрын
Love you both❤️ and the relationship you share ❤️
@kalpanavishwanath4024
@kalpanavishwanath4024 3 жыл бұрын
Nice to hear Jhaan's talk... 👍
@kavitanair7024
@kavitanair7024 3 жыл бұрын
Veena u are right. Our old sweet memories at different stage athu ethra orthalum cherish chheythalum mathi vetilla. 🙂 This conv.was more interesting & easy to connect.
@spiceslice4337
@spiceslice4337 3 жыл бұрын
Jan ചേട്ടൻ ആണ് hero. god bless you
@friendlyhonesty7164
@friendlyhonesty7164 3 жыл бұрын
Nice Couple🌷🌷 Stay Safe and Stay Healthy.. God Guide and Protect You & Your Family always.Take Care.....
@shahnashafi711
@shahnashafi711 3 жыл бұрын
Respect and Love ❤to Jan chettan🥰🥰🥰
@chithrachitru7628
@chithrachitru7628 3 жыл бұрын
വീണ ചേച്ചി സ്ഥിരം പ്രേക്ഷകർ ഇവിടെ ലൈക്‌ 👇🎉🎉🎉✨️✨️✨️✨️🔥🔥🔥💯💯💯💥💥💥💗💗💗💗
@chithrachitru7628
@chithrachitru7628 3 жыл бұрын
❤🥰
@RITHOOSTips
@RITHOOSTips 3 жыл бұрын
പുതിയ ആളെ പറ്റോ??? 🤪
@Sara-pg8ch
@Sara-pg8ch 3 жыл бұрын
❤❤❤
@chithrachitru7628
@chithrachitru7628 3 жыл бұрын
വെൽക്കം 🥰🥰
@choottas1460
@choottas1460 3 жыл бұрын
Reens foodie world and yours are my favorite channel
@reenatitus56
@reenatitus56 3 жыл бұрын
Love hearing such motivational nd inspirational talks by Janchetta. So good to hear from him
@JishasYummyWorld
@JishasYummyWorld 3 жыл бұрын
Chechi super❤️❤️❤️nalla kidukkachi vlog👌
@sabisakeer3599
@sabisakeer3599 3 жыл бұрын
ഇങ്ങിനെ കാണുമ്പോൾ ഒരുപാട് സന്തോഷം. പരസ്പരം സംസാരിച്ചാൽ തീരാവുന്ന കാര്യങ്ങൾ അതാണ്‌ ദാമ്പത്യ ബന്ധത്തിന്റെ താക്കോൽ, ഒരുപാട് സ്നേഹം, കരുണ, ത്യാഗം അതെല്ലാം ❤❤ഇങ്ങിനെയുള്ള വീഡിയോസ് കാണുമ്പോൾ നിങ്ങൾ മൂലം ഒരുപാട് ആളുകൾക്ക് പ്രചോദനം ഉണ്ടാകട്ടെ ❤love you lots of dears, bless uuuu always 🙌🙌🙌
@vnvlogsneerajavishnu8181
@vnvlogsneerajavishnu8181 3 жыл бұрын
15:18 dialogue super ❤️ Jan cheatante anubhava sambath great 👏👏
@hemat4394
@hemat4394 3 жыл бұрын
ഇന്ന് veena കൂടുതൽ സുന്ദരിയായിരിക്കുന്നു. Veena പറഞ്ഞതുപോലെ കൂടുതൽ ചിരിക്കാൻ കഴിയാത്ത ഒരാളാണ് ഞാൻ. കൂടുതൽ അടുപ്പമുള്ളവരോട് മാത്രമേ ചിരിക്കാൻ കഴിയൂ.ഞാൻ ഇങ്ങനെയാണെങ്കിലും വീണയുടെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്ന ഒരാളാണ് ഞാൻ. ഇത്രയും അറിവുള്ള ജാനിനെ കിട്ടിയ veena ഭാഗ്യവതിയാണ്. എന്തിനെക്കുറിച്ചും ജാനിനു ജാനിന്റെതായ അഭിപ്രായമുണ്ട്.
@jyothikarthikeyan3325
@jyothikarthikeyan3325 3 жыл бұрын
Dear Chechiii... you are so lucky to have such a lovely family.
@sulusafi7543
@sulusafi7543 3 жыл бұрын
Sathya god bless you dears
@vijayalakshmijayaram6710
@vijayalakshmijayaram6710 3 жыл бұрын
Randu perum cyclil so nice 👍😘🤩🥰❣️🙏🌹 ninghalude life ennum santhoshathodu koodi irikane ennu prarthikunnu. God bless you and all family members
@Rubyrelish44
@Rubyrelish44 3 жыл бұрын
Addicted to your videos … after watching your story😍🥰
@ridewithmenithanth2638
@ridewithmenithanth2638 3 жыл бұрын
Veenechi.... 😘😘😘😘😘😘🥰🥰Ma chundari chechi & handsome ettan❤❤❤❤❤❤❤
@factsandcrafts5414
@factsandcrafts5414 3 жыл бұрын
U people r Always amazing..❤love u all🥰🥰🥰
@anjusharathanjusharath5888
@anjusharathanjusharath5888 3 жыл бұрын
1st😍
@anniemathews1028
@anniemathews1028 3 жыл бұрын
Western outfits suits you very well along with Indian attires. God bless you n fly abundantly 😊
@ashilinannaalex3837
@ashilinannaalex3837 3 жыл бұрын
Jan chetta, do you have any book recommendations for young adults?
@Lekshmitalks
@Lekshmitalks 3 жыл бұрын
Need a video on books from jan chettan chechi...
@parvathiumenon3331
@parvathiumenon3331 3 жыл бұрын
Your house is so full of light and it’s colourful like ours.really nice.
@lekhasaju7264
@lekhasaju7264 3 жыл бұрын
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ. ഇനിയും ഇങ്ങനെയുള്ള വിഡിയോ കാണിക്കണേ ചേച്ചി❤️
@blessyjose9922
@blessyjose9922 3 жыл бұрын
Happy to see both of you together. Super and nyc video.. ☺️☺️☺️
@mayashibu6340
@mayashibu6340 3 жыл бұрын
❤😍Veena yude aagraham sadichathil orupadu santhosham
@ranimukundan64
@ranimukundan64 Жыл бұрын
വീണാ....2 പേർക്കും വെവ്വേറെ അഭിപ്രായങ്ങളും ഇഷ്ടങ്ങളും ആണെങ്കിൽ അവർ കഴിഞ്ഞ ജന്മത്തിൽ ഒന്നിച്ചവർ ആണ് എന്ന് ഞാൻ കേട്ടിട്ടുണ്ട്.. എന്തായാലും വീഡിയോ നന്നായിട്ടുണ്ട്. പാചകങ്ങൾ എല്ലാം കാണാറുണ്ട് പരീക്ഷിക്കാറുണ്ട് love u dear
@sumodhsamuel9497
@sumodhsamuel9497 3 жыл бұрын
Innu sugamayittu urangam😀😀last cycle seen kalakki 👍❤❤❤bye good n8t🤣🤣jeena
@shibim3465
@shibim3465 3 жыл бұрын
Super video. Love you both 🥰🥰🥰🥰 Veenakku ethu dressum nannayi cherunnundu😘😘
@srishakrishpolassery3357
@srishakrishpolassery3357 3 жыл бұрын
Morning thanne phone edukkenda ennu vicharikyum...but just notifications check cheythappo my favourite Friday vlog...so kandu theerthu.... Oro discussion lum Jan chettan nte vaayil ninnum varunna books parichayappedaam loo... Description il books name ittathinu thanks....engane enkilum naattil varumbo chettanodum samsarikyanam... Pinne cycling adipoli....dresses um kidu ❤️❤️❤️ Srisha krish polassery ❤️
@asha4482
@asha4482 3 жыл бұрын
I am big fan of Esther Perel... A brilliant psychotherapist... Watched her interviews in KZbin 😊... Love u guys... Stay blessed 😍
@kavithakamaladas4035
@kavithakamaladas4035 3 жыл бұрын
Santhoshaanu ningale lanumbo.. Love youuuu💞💞
@shameera4154
@shameera4154 3 жыл бұрын
Ente veena itha veendum njan an veena ennu theliyich kondirikunnu Njan eppozhum parayarund veedin mugalilek room undakunnath veetile members n thammilullla bandham kurakkum ennu Mugalil oru hall venamengil undakkam chudu kurakkan aaladhe room undakkane padilla ellarum thazhe the floor il orumichu nikkuga allengil mugalilethe nilayil ullaver ennum mugalil ayirikkum nammude logathek irangi varilla Njan vijarichirunnath idh ente mathrem abiprayam anennan ennal ee video kandappol njan sherikkum njetti ente vakkugal veenayiluude kettappol😍👍
@geethav6577
@geethav6577 3 жыл бұрын
Very happy to see you both. Ningalude inganethe open ayulla conversation, discussion ellam kondanu alle ningal happy ayi irikunnadu 😍😍
@jeenavijayan3749
@jeenavijayan3749 3 жыл бұрын
Cycle yaathra ishtapettu❤❤. Serikkum chettan&chechi kuju kuttikale pole. Love you sooo much
@Kingsofmollywood
@Kingsofmollywood 3 жыл бұрын
ഇതും കൂടി കണ്ടിട്ട് ഉറങ്ങാം അല്ലേ 😍
@leicamakeover1490
@leicamakeover1490 3 жыл бұрын
അതേ
@madlaln8218
@madlaln8218 3 жыл бұрын
Athe
@kalaprasoon8191
@kalaprasoon8191 3 жыл бұрын
Super family &God bless you
@soofyshafeek2119
@soofyshafeek2119 3 жыл бұрын
Cycle ride super. Age onninum oru thadasamavaruth. Nigalu polikkk. Chechi dress super aaayittund. ❤❤❤❤❤❤❤
@rakhisaji4762
@rakhisaji4762 3 жыл бұрын
Weekend vlog അടിപൊളി. video ൽ കാര്യമായിട്ട് കാണാൻ ഒന്നും ഇല്ലെങ്കിലും വെറുതെ കണ്ടിരിക്കാൻ ഒരുപാട് ഇഷ്ട്ടാണ്.love u both 💕💕
@Sara-pg8ch
@Sara-pg8ch 3 жыл бұрын
❤😘Veena chechiye aniku bayankara eshtanu ella vediosum njan kanarund food try chyarumund lvu❤😘 veenachechi❤😘
@midhunasuresh8887
@midhunasuresh8887 3 жыл бұрын
Avasana scene polichu ethoru bharyayum aagrahikkum inganeyoru nimisham bharthavinte koode chechy sadhichu🌹😍🥰👌nice video...👩‍❤️‍👨
@sivakutty1218
@sivakutty1218 3 жыл бұрын
Chechi mushroom biriyani receipe kku njan katta waiting aanu, cycle savari polichu tto😘😘😘😘
@anjanakrishnan2438
@anjanakrishnan2438 3 жыл бұрын
Typical mallu couple vlogs kanunna r undooo 😁❤️❤️❤️❤️😀
@preshapalace
@preshapalace 3 жыл бұрын
Veenachechi......Nallavlog,skirt&top nalla rasam nannayi cherunnu,😍😍👌👌,Janchettan books lekkaryangal ulppeduthiyathinu special Thanks...🙏😊Angane Veenachechi de aagraham sadhichu allee...Santhosham🤩.Thank You for sharing good moments and thoughts 🙏😍
@butterfly-uz7mn
@butterfly-uz7mn 2 жыл бұрын
Jan chettan super anallo❤️ വാക്കുകൾ എല്ലാം അത്രമേൽ ഹൃദ്യം.. ഒരുപാട് വായനാനുഭവം ഉള്ള ആൾ 😊. മഹാരാജാസ്കാരൻ ആണല്ലേ ❤️ഞാനും ate😊❤️
@iamreshmasworld8626
@iamreshmasworld8626 3 жыл бұрын
Chechide dress adipoliya....❤️❤️ Glass vechappo pinneyum adipoliya...😎
@simnasudheer8495
@simnasudheer8495 3 жыл бұрын
Chechiyude dress 👌
@Roshnipraveen3758
@Roshnipraveen3758 3 жыл бұрын
Ethryum business men aayitt jaan chettan. Oru tensionum illathe time spend cheyan kazhiyuna effect indalo athinu kodukanam big salute. Ente husbandun ingane thanne. Joli maramalla ellam vennam jeevithathil athavanam kudumbamavu. ennale jeevithathil sathosham indavum samadhanam indavu. Jaan chetta eppolum ingane thanne ennum randalum santhoshathode jeevikatte🙏🙏💞💞💞😍😍😍
@anujoseph4656
@anujoseph4656 3 жыл бұрын
Tuesday lae newspaperil kandarunnutto Veenaechydae statement...pettannu nokkiyapol dhe njangal Veenaechy newspaperil...Adipoli....😍😍 Janchettan parayanathu valare sheriyayitulla karyam aahnu...👏🏼👏🏼👏🏼😍😍😍love you Dears...❣️
@sindhuradhakrishnan4116
@sindhuradhakrishnan4116 3 жыл бұрын
Cycling polichuta!reminded me of our old films.both of u onnukoodi cheruppamayita!♥️😘😘
@febaannphilip2649
@febaannphilip2649 3 жыл бұрын
Janchettan & veenachechi perfect couples.. Love u both.. Chechikuttyku mudi ethupole kettivekunatha nalathu.. Cute..
@anannyashankar966
@anannyashankar966 3 жыл бұрын
Spr look chechiii keep it up i am always with u as your first fan
@surekhanair8128
@surekhanair8128 3 жыл бұрын
be happy always laughing veenachechi
@aneetamaryjohn7584
@aneetamaryjohn7584 3 жыл бұрын
Chechi books options nannayitunde The Awakening by Kate Chopin vayichittundo . Chilapo vayichitu undayirikkummale.. Enikku thonnunu atum it inte category pedunnatanennu Happy to see your family vlogs Lots of love 😍🥰
@ajithaaworld2744
@ajithaaworld2744 3 жыл бұрын
Super... ചേച്ചി ലൈഫിൽ ആഗ്രഹം സാധിക്കുമ്പോൾ അതിൽ ഉണ്ടാവുന്ന സന്തോഷം. ഇതിലും കൂടുതൽ ഇനി എന്തു വേണം.....❤❤❤❤❤
@ananyamadhusudanan2209
@ananyamadhusudanan2209 3 жыл бұрын
Othiri ishtaayi ee vdeo... ❤❤❤ Veena chechi and jaan chettan❤❤❤❤
@deepanair6639
@deepanair6639 3 жыл бұрын
Very much compatability between jan and veena..best of luck for ur future..
@rashidhap9242
@rashidhap9242 3 жыл бұрын
Jaan great personality
@minikvarghese1499
@minikvarghese1499 3 жыл бұрын
Happy to see u both. I love talks of Jan about life and books. Veena u looks beautiful in this dress
@VeenasCurryworld
@VeenasCurryworld 3 жыл бұрын
Thank you dear
@geethujalajambika3525
@geethujalajambika3525 3 жыл бұрын
Chechi looks pretty today...beutiful dress and hair style..love you both
@pushpalatha7334
@pushpalatha7334 3 жыл бұрын
എനിക്ക് നിങ്ങളെ രണ്ടു പേരേയും ഒത്തിരി ഒത്തിരി ഇഷ്ടം, love you very much❤️
@rajanrajanakr8203
@rajanrajanakr8203 3 жыл бұрын
Very good and lovely couple God bless you guys stay continue
@Me-and-my-dreams_UK
@Me-and-my-dreams_UK 3 жыл бұрын
Happy family....god bless you🥰
@sudinadivakaran9213
@sudinadivakaran9213 3 жыл бұрын
Good morning Happy Family God BlessAll 🌹🌹🙏🙏
@anishahamza720
@anishahamza720 3 жыл бұрын
Hoping to get review of good books from jaan chettan..it was great to know about the book introduced today..
@lissyjacob163
@lissyjacob163 3 жыл бұрын
Dubai ormakal 8 years njagal vannu poya idangal.ippol 2 years corona kondupoyi.veena de opposite sky court building aanu ente molum fmly.
@sherinusman9391
@sherinusman9391 3 жыл бұрын
Enthu rasam aan ningal 2 aalum😘😘.. Touchwood... Jan chettan nod enthu respect aanenno enik...
@FoodYogawithRajeesha
@FoodYogawithRajeesha 3 жыл бұрын
Good one.Doing yoga regularly may help you to get out of your health issues.
@vedhikavedhu6893
@vedhikavedhu6893 3 жыл бұрын
ഹായ് വീണ, ജാൻ മക്കൾസ്, ഞാൻ ന്യൂ സബ്സ്ക്രൈബർ ആണ് ട്ടോ. അടിപൊളി ഒരു പാട് ഇഷ്ടം
@vineethagopakumar3816
@vineethagopakumar3816 3 жыл бұрын
ചേച്ചീനെ ഒരുപാട് ഇഷ്ടം എനിക്ക് 😍
@deepagopinathansathya102
@deepagopinathansathya102 3 жыл бұрын
Hai Veena, ഒത്തിരി സന്തോഷം തോന്നി. 🥰🥰
@aswathyachu5459
@aswathyachu5459 3 жыл бұрын
Ente ponne chechi eniku eattavum ishtam ur voice and talking style aanu... 💪💪💪
@mariageorge781
@mariageorge781 3 жыл бұрын
Last cycling part.... super 👍👍
@joicyshaju4458
@joicyshaju4458 3 жыл бұрын
Super couples, God bless your family
@shelbinixon7257
@shelbinixon7257 3 жыл бұрын
Veena Jaan super 👍👍👌 Cycle Ride 👍 like old film God bless you all 🙏❤️
@jinypaul3015
@jinypaul3015 3 жыл бұрын
Jan you are agood person your talk is very informative and motivational keep it up
@ahsanmansoor5162
@ahsanmansoor5162 3 жыл бұрын
Video nokiyirikan nalla rasam😃🥰🥰🥰🥰🥰🥰last polichuu 🤣🤣🤣
@preethak7440
@preethak7440 2 жыл бұрын
ഒത്തിരി ഇഷ്ടം ആണ് രണ്ടാളുടെയും സംസാരം ❤
@sisiras3155
@sisiras3155 3 жыл бұрын
Glamour kudiyallo ♥
@renukaraj5538
@renukaraj5538 3 жыл бұрын
Veena ur husband has always informative talks
@santhakumarikuttanassery4701
@santhakumarikuttanassery4701 3 жыл бұрын
Nice vlog Veena.👌♥️
@pushpajak9213
@pushpajak9213 3 жыл бұрын
Veena. Suuuupper 😍 varthamanm kelkkan nalla resamanu randu perudayum. Love you both 😍😘 makkal vaniillay. Nattil achanum ammakum sugam thana allay😍😍😍 pushpajaj jayaraj kannur
@premasomu6874
@premasomu6874 2 жыл бұрын
Hi Veena. I’m a regular follower of ur blog. I tried ur payasam recipes,Avial also.all very very good.I’m from Cbe.u have become astar now ,!good😀😀😀👌👌👌👌
@VeenasCurryworld
@VeenasCurryworld 2 жыл бұрын
Thank you dear
@beulagracethankachan1797
@beulagracethankachan1797 3 жыл бұрын
Love u both...😍❤
@gowreeshamgowrisrhythmsofw3435
@gowreeshamgowrisrhythmsofw3435 3 жыл бұрын
Cycling polichootto 😘😘😘 god bless chechy
@peac420
@peac420 3 жыл бұрын
I really adore Jan chettan's attitude towards life!
@sojisaji6313
@sojisaji6313 3 жыл бұрын
Be always happy chechi.... 💝💝💝💝💝💝💝💝💝💝💝
@radhikagopinadh5975
@radhikagopinadh5975 3 жыл бұрын
ജാൻ ചേട്ടോ ഇതൊക്കെ( last സീൻ )കാണുമ്പോൾ.. നമുക്കും ഇങ്ങനെ യൊക്കെ ഒരു റൈഡ് ആകാമല്ലോ??... പാടം പൂത്ത കാലം🎵.........🥰 ജാൻവീണ.... പ്രണയം❤ പൂവിട്ടും🌼🌹 , കായ്ച്ചും, തളിരിട്ടും🌱 പന്തലിക്കട്ടെ🌳 ❤
@sara_george
@sara_george 3 жыл бұрын
Veena that was really amazing video. You both in cycle that was so cute.
@ajishasivaganga7775
@ajishasivaganga7775 3 жыл бұрын
Hi veena Super aayi . Eshtamayi orupad 😘😘
@kalambumalabar5525
@kalambumalabar5525 3 жыл бұрын
Veenachechi presentation eppozhum pwoli💕💕
@deepthipradeep2550
@deepthipradeep2550 3 жыл бұрын
☺️4 times ee video kandu😜.. Jan chetante samsaram kettirikkan nalla resam... Veena cycle odichillelum jan chetan cycle savariyk kodupoyappol santhosham🥰.. Jan chetanu sisters ne veno chodik veenaa😜nte veetil njagal 3penkuttikal aanu,oru brother illatha vishamam innum und😒 Ini nthelum cook chaiyatte🥰love you dears...
@shynicv8977
@shynicv8977 3 жыл бұрын
ചേച്ചി സൈക്കിളിൽ പോയപ്പോൾ മോഹൻലാൽ & ഉർവശി യെ ഓർമവന്നു ❤️❤️❤️👌👌👌👌അടിപൊളി
@deepikarejish536
@deepikarejish536 3 жыл бұрын
_വീണ ചേച്ചി വ്ലോഗ് ഇഷ്ട്ടം_ 😊😘🧡
@sreepriyamenon18
@sreepriyamenon18 3 жыл бұрын
I love the talks, especially when Jan speaks. Madhavikutty is one of my favorite authors too. Thanks for the book suggestion.
@sherlyalex6667
@sherlyalex6667 3 жыл бұрын
Super Jan...👍👍👍Jan&Veena beautiful couples 💟💟
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 30 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 75 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 10 МЛН
Home Vlog | Sindhu Krishna
43:13
Sindhu Krishna
Рет қаралды 36 М.
Обхитрили маму
0:24
Miroslava Bykova
Рет қаралды 1,3 МЛН
О, бабушка, дай конфетку! (Кремлина микс)
0:44
А на даче жизнь иначе!
Рет қаралды 3,8 МЛН
Застрял в КУБЕ😱
0:21
Koko Nicole
Рет қаралды 1,9 МЛН
😳Ooops 😳 #littos
0:29
Littos Media
Рет қаралды 13 МЛН