വീണയുടെ പുതിയ വീട്ടിൽ ഞങ്ങൾ ആദ്യമായി കണ്ടപ്പോൾ! Veena - Jan in FTQ with Rekha

  Рет қаралды 240,422

FTQ with Rekha Menon

FTQ with Rekha Menon

Күн бұрын

#ftq #rekhamenon #veena'scurryworld #food #cooking #easyrecipes #bachelorcooking #thrissur #fishcurry #fishmolly #youtuberveena #cookingchannels #veenalatest #veena'sfamily #newrecipes #veen'svlog
FTQ Redux. FTQ - Face This Question - is the new avatar of the cult classic Malayalam TV show of the late nineties, FTQ - Family Tele Quiz - hosted by popular host Rekha Menon. This time around Rekha Menon chats up with digital celebrities and makes them FTQ - Face This Question.

Пікірлер: 182
@VeenasCurryworld
@VeenasCurryworld 2 жыл бұрын
Ende Chechi❤️❤️🥰🥰🥰 .. entha paraya ennu ariyilla .. Ende valiya agraham aayirunnu ethu pole onnu neril kandu Kure neram samsarichu irikkanam ennu .. etrem thirakkinidayilum Enne kanan veetil vannallo .. athum chechi nde channel il oru interview nu aayi .. thank u so much dear for this golden opportunity .. My dream came true ❤️❤️🥰 So happy ……... orupadu orupadu snehathode aniyathi kutti ❤️❤️🥰🥰🤗🤗
@suryas8037
@suryas8037 2 жыл бұрын
Soo happy for you 💓
@deepthipradeep2550
@deepthipradeep2550 2 жыл бұрын
🥰🥰🥰
@sowmyap99
@sowmyap99 2 жыл бұрын
Happy to c u both in one frame
@FTQwithRekhaMenon
@FTQwithRekhaMenon 2 жыл бұрын
Ente veeeeena … veetil vannnu ente aniyathykutty e Kandathil Valare Valare santhosham… now you come to chennai and stay with me ❤️
@VeenasCurryworld
@VeenasCurryworld 2 жыл бұрын
Sure dear ❤️❤️🥰
@FTQwithRekhaMenon
@FTQwithRekhaMenon 2 жыл бұрын
Thank you my dears !
@ckck8887
@ckck8887 2 жыл бұрын
❤️❤️❤️
@DinewithAnn
@DinewithAnn 2 жыл бұрын
I agree to each n every statement Veena chechi made in this interview. ഞാനും ഏകദേശം വീണ ചേച്ചിയുടെ പോലെയാണ്. ഉണ്ടാക്കി നോക്കി success ആയ റെസിപ്പീസ് മാത്രമേ ഞാനും അപ്‌ലോഡ് ചെയ്യാറുള്ളൂ. നമുക്ക് full satisfaction ഇല്ലാത്ത കാര്യങ്ങൾ ഉൾപ്പെടുത്തി വെറുതെ റീച്ച് കിട്ടാൻ വേണ്ടി, അല്ലെങ്കിൽ വ്യൂസ് കിട്ടാൻ വേണ്ടി മാത്രം വീഡിയോ ചെയ്യുന്നതിൽ ഒരു അർത്ഥവുമില്ല. വീണ ചേച്ചിയെ പോലെ എനിക്കും ഇത് വരെ യൂട്യൂബിൻ്റെ algorithm മനസ്സിലായിട്ടില്ല. Thank u Rekha chechi for an amazing episode 💕
@sujathacv5449
@sujathacv5449 2 жыл бұрын
After long years gap I could see rekhamenon one of my favourite celebrity, in your channel Veena , thank u
@thrijalp5177
@thrijalp5177 2 жыл бұрын
FTQ valiya eshtamay rekhachechiye kandathil Happy happy
@vatsalarajgopal4987
@vatsalarajgopal4987 2 жыл бұрын
Nice to see Rekha Her mom valsala Menon is my college and hostel mate I could meet rekha in Dubai when she came for skvc function to felicitated usafali kecheri I met valsala and sunny at SNA oushadhasala 8yrs back
@ranibiju4070
@ranibiju4070 2 жыл бұрын
നല്ല രസമുള്ള conversation... 😍
@sandhyajdev5181
@sandhyajdev5181 2 жыл бұрын
Enikku veenas recipes othiri estamanu cooking clear parannu tharum njan veenayude recipes try cheythath ellam perfect ayittundu thanks Veena 😘👍👍
@hanee3320i
@hanee3320i 2 жыл бұрын
പറഞ്ഞ പോലെ തന്നെ കടുകും കറിവേപ്പിലയും തിളച്ച എണ്ണയിൽ ഇട്ട പ്രതീതി രണ്ട് പേരും കട്ടക്ക് കട്ട. മുഷിപ്പില്ലാതെ കാണാൻ പറ്റി. നന്നായിട്ടുണ്ട്.
@lazikitchen6834
@lazikitchen6834 2 жыл бұрын
വീഡിയോ ചെയ്തിട്ട് പറഞ്ഞതുപോലെ കമന്റ് ചെയ്യുമ്പോഴും ഒരുപാട് പേര് കണ്ടാലും ഒരു സന്തോഷമാണ് 🥰 വീഡിയോ ചെയ്ത് എഡിറ്റ് ചെയ്തു യൂട്യൂബിൽ ഇട്ടാൽ അധികം പേരും കണ്ടില്ലെങ്കിൽ നിരാശ തോന്നും അതുകൊണ്ട് ഞാൻ നിർത്തി പുതിയ റെസിപ്പി കൊണ്ടുവരാൻ തലപുകഞ്ഞ് ആലോചിക്ക് ലായിരുന്നു എന്റെ പണി 🥰🥰🥰
@manoharkt1967
@manoharkt1967 2 жыл бұрын
വീണയുടെ പച്ചടി ഉഗ്രൻ 👌രേഖയുടെ ചടുലമായ അവതരണ ശൈലി I like so much 👏
@sobhasreekumar5575
@sobhasreekumar5575 2 жыл бұрын
രണ്ടു പേരേയും ഒരുമിച്ച് കണ്ട തിൽ സന്തോഷം . രണ്ടു പേരേയും വളരേ ഇഷ്ടം😘😘
@indukrishnakumar8741
@indukrishnakumar8741 2 жыл бұрын
രണ്ടു കിടിലൻ സ്ത്രീകൾ. ഒത്തിരി ഇഷ്ടം രണ്ടുപേരെയും
@ramlathpa7866
@ramlathpa7866 2 жыл бұрын
നല്ല ഇൻ്റർവ്യൂ ആയിരുന്നു കേട്ടോ !
@parvathiunnikrishnan441
@parvathiunnikrishnan441 2 жыл бұрын
What an amazing interview ❤️ As Veena said " randu padakkam " thanne ..love you both 😊😊
@PremasCooktop
@PremasCooktop 2 жыл бұрын
Ulli fry cheiyumbhol thanne saltum,kurachu sugarum add cheithal vegham brown avum.😊
@sajithasurendran86
@sajithasurendran86 2 жыл бұрын
My favourite two Thrissurkar.. Thrissur bhasha khelkumbol thanne nostalgia.. Missing my Thrissur so much.. thank you for this beautiful interview chechis..
@ayshas
@ayshas 2 жыл бұрын
വീണ്ടും രണ്ട് പേരെയും ഒന്നിച്ച് കാണാൻ പറ്റിയതിൽ വളരെ സന്തോഷം ❤❤
@sradharetreat
@sradharetreat 2 жыл бұрын
തൃശൂർ മീൻ കറിയിൽ ചിലർ 2 മണി പെരുംജീരകം ഇടാറുണ്ട്. പിന്നെ ഉള്ളികാച്ചുമ്പോൾ കറിവേപ്പില ഇടാറില്ല. ബാക്കിയെല്ലാം ഇതുപോലെ തന്നെ!
@saradhathinesh6436
@saradhathinesh6436 2 жыл бұрын
What do u say about horoscope matching is it good to check horoscope........,.
@GayuParu
@GayuParu 2 жыл бұрын
Quizil ennik interest varuthicha Rekha chechi and cooking interest varuthicha Veena chechi.Two of my favourite ❣️
@geethapkb7865
@geethapkb7865 2 жыл бұрын
Hi Veena, Beautiful interview. It was like family people talking to each other. Enjoyed. Love you 👍🏽🥰
@chinnujishasuresh1488
@chinnujishasuresh1488 2 жыл бұрын
Super interview veenachechi and reghachechi❤️❤️
@devakikesavan1740
@devakikesavan1740 2 жыл бұрын
മൂന്നാളും സൂപ്പർ.... മൂന്നുപേരെയും ഒരു പാട്ട് ഇഷ്ടം
@ushapillai3274
@ushapillai3274 2 жыл бұрын
വീണയും രേഖയു കൂടി ചേർന്നപ്പോൾ ഒരു പൂരം കണ്ട പ്രതീതി. ഒരുപാട് ഇഷ്ടമാണ് രണ്ടു പേരേയും. എനിക്ക് വീണയുടെ മാംപഴ പുളിശ്ശേരിയും ചെമ്മീൻ റോസ്റ്റ് ഇത് രണ്ടും വലിയ ഇഷ്ടമാണ്. . ഇനിയും പുതിയ വിഭവങ്ങളും പുതിയ ഇന്റർവ്യൂ ആയിട്ട് മുന്നോട്ട് പോകാൻ ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ 🌹🌹🌹🌹🌹
@anniephilipose6971
@anniephilipose6971 2 жыл бұрын
Ee chettan atheeva nanma ulla personality asnr
@CURRYwithAMMA
@CURRYwithAMMA 2 жыл бұрын
So happy to see u both on a single screen... Enjoyed your casual talk..
@p.saravanan1616
@p.saravanan1616 2 жыл бұрын
Sofa chair rexin, leather or fabric. Fabric is washable and good.
@winniethomas669
@winniethomas669 2 жыл бұрын
Super interview chechis...loved it
@Globetrotter924
@Globetrotter924 2 жыл бұрын
Am not good at cooking but whenever my partner does cook he relies on Veena's dishes and all of those have turned out really good😋beautiful interview.
@bindukrishnan3475
@bindukrishnan3475 2 жыл бұрын
ഹായ് രേഖാ ഞാൻ doordarshan ൽ FTQ ന്റെ സ്ഥിരം പ്രേക്ഷകയായിരുന്നു നിങ്ങളുടെ u ട്യൂബ് ചാനൽ വീണയിലൂടെയാണ് അറിയുന്നത് സബ്സ്ക്രൈബ് ചെയ്തു ട്ടോ interview 👍
@ShobhasWorld22
@ShobhasWorld22 2 жыл бұрын
Thoroughly enjoyed & Loved the interaction between Veena, You & Jan. Subscribed 👍
@Shaji1969
@Shaji1969 2 жыл бұрын
വീണാജി... രേഖ, ജാൻ ബ്രോ 👌👌👌🌹🥰
@jinyshivadasan120
@jinyshivadasan120 2 жыл бұрын
Wow nice to c see at a time veena n rekhachechi. I m u r subscriber nice to meet u in video
@kpgeethavarma
@kpgeethavarma 2 жыл бұрын
വീണാ രേഖ യെ എവിടുന്നു കിട്ടി. നമുക്ക് അഭിമാനിക്കാം.രേഖ മീഡിയയിൽ paraja ഒരുകാര്യം ഇപ്പോഴും ഓർമ്മയുണ്ട്. ഒറ്റപ്പാലം പാലം ഉണ്ടു്. ആ പാലത്തിൽ ഒരുകാല് മുന്നിൽ വെച്ചാൽ Trichur.പിന്നിൽ വെച്ചാൽ പാലക്കാട്.എന്താ ഉപമ .വീണയും,രേഖയും അടിപൊളി അല്ലേ?
@roshima04
@roshima04 2 жыл бұрын
Orupadu tension kondu irikkunna samayathsnu e video Kandathu . Shooo Njan orupadu relax aay petani❤️ thank you both
@sheebabenny8854
@sheebabenny8854 2 жыл бұрын
Very good interview ❤️❤️
@sreelasanjeev3549
@sreelasanjeev3549 2 жыл бұрын
Rekha ye orupaadu naalukalkku sesham ipozhaanu njaan കാണുന്നത് 💞
@jyothis2935
@jyothis2935 2 жыл бұрын
Hi, can you please do an interview with Riyas Salim bigboss contestant, he got lots of messages to give to the viewers...please
@magymol1
@magymol1 2 жыл бұрын
enikku veena yodulla respect enthanu ennariyamo??? I will answer the question. Business promotion veena cheyyunnilla. so I respect u.🌺
@salininair2477
@salininair2477 2 жыл бұрын
Interview aanennu thonniyilla tto. Rekha yeum ishttam aanu. Non-stick presser medichuvo
@rajaniatkitchen9485
@rajaniatkitchen9485 2 жыл бұрын
അടിപൊളി 🙂😍വീണ്ടു൦ വീണയോടൊപ്പ൦😘🤗 ,വളരെ വളരെ ഇഷ്ടമായി,ഇനിയു൦ വരണേ ഒരുമിച്ച്.വീണയെ ഇനി രേഖചേച്ചിയുടെ അടുക്കളയിൽ പ്രതീക്ഷിക്കുന്നു☺
@bindugireesh3177
@bindugireesh3177 2 жыл бұрын
Loved this ❤️❤️
@rajinair5353
@rajinair5353 2 жыл бұрын
Rekha ye FTQ thodangiya muthal orupadishtam...Veena yem athupole ishtam❤️
@nishashaji2010
@nishashaji2010 2 жыл бұрын
Ente two favourits one framil love you dears 👍👍😘❤️❤️
@vysakhkadukkatt
@vysakhkadukkatt 2 жыл бұрын
വീണേച്ചി, രേഖേച്ചി ഇമ്മടെ തൃശ്ശൂർക്കാർ ❤️❤️❤️
@giltabenhar1801
@giltabenhar1801 2 жыл бұрын
Veena chechiude flat tcr proper avide???
@Krishnapriya1990-b2l
@Krishnapriya1990-b2l 2 жыл бұрын
most awaited video rekhachechi and veenachechi
@lekshmic4276
@lekshmic4276 2 жыл бұрын
Orupadu cooking channel kanum...but recipe avasnam chechiyile ethuuu....😁🥰
@mollyjose1212
@mollyjose1212 2 жыл бұрын
Wow!!! great....both of you made it....keep going
@minimathew4072
@minimathew4072 2 жыл бұрын
Veena great
@rajeswarichandrasekharan732
@rajeswarichandrasekharan732 2 жыл бұрын
വീണയും രേഖയും ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബാംഗങ്ങൾ തന്നെ. രണ്ട് തൃശ്ശൂർക്കാരെയും ഒന്നിച്ചു കണ്ട മറ്റൊരു തൃശ്ശൂർക്കാരി - ഞാൻ 👍🙏
@marykuttybindhuvincent7789
@marykuttybindhuvincent7789 2 жыл бұрын
അടിപൊളി ആയീണ്ട് ഗഡ്യോളേ.... ശരിക്കും തൃശ്ശൂർ പൂരം തന്നെ
@rekhasunil820
@rekhasunil820 2 жыл бұрын
രേഖമാമിനെയും വീണയെയും ഒരുപാട് ഇഷ്ടം. 🙏🙏🥰🥰🥰
@zanmia8452
@zanmia8452 2 жыл бұрын
Veenechi paranjhaal cheyyathirikaan pattoo...sunscribed
@thommanummakkalumpinnenjan7812
@thommanummakkalumpinnenjan7812 2 жыл бұрын
Super Rekhachechi🥰ആദ്യായിട്ടാ ചേച്ചിടെ ചാനൽ കാണണേട്ടോ 🙏വീണചേച്ചിടെ ഫേസ്ബുക്കിൽ നിന്ന് കേറിയതാ 😀മൊത്തം കണ്ടു തീർത്തു 👍waiting for more😀
@nuzreen7329
@nuzreen7329 2 жыл бұрын
Jan vannathumuthalulla bhagam super
@jishabose8682
@jishabose8682 2 жыл бұрын
Very nice talk..34min poyatharinjilla...
@sahirabanv4499
@sahirabanv4499 2 жыл бұрын
Hi 🤩 2.perudeyum.samsaram.🤩veenaa.ella..recipe yum.adipolyanuto👍good.veenaa.palarkum.upakaravum.rakshayumanu.veenayude.recipeto
@sunikunnumal3922
@sunikunnumal3922 2 жыл бұрын
കുറച്ചു ദിവസം ആയി വീണയെ കണ്ടിട്ട് ഓണം സ്പെഷ്യൽ ഒന്നും ഇല്ലേ..... നാട്ടിൽ ആണോ
@sugandhiv3963
@sugandhiv3963 2 жыл бұрын
നല്ല രസമുള്ള സംസാരം. ♥️
@santharamdas8752
@santharamdas8752 2 жыл бұрын
I’m santharamdas from pazhayannur Trichur I’m Trichur Ambady but I’m now in pazhayannur I’m also to use sugar add all curries ❤️
@lethajeyan2435
@lethajeyan2435 2 жыл бұрын
Randuperum ishtamullavar..Veena aa saariyil sundariyayirikunnu.
@karthikakrishnan9788
@karthikakrishnan9788 2 жыл бұрын
Rekha enikku ishtapetta anchor ❤❤
@Ak2010-qua
@Ak2010-qua 2 жыл бұрын
Enikku eattavum eshttapetta randu mughangal
@rajichandran6196
@rajichandran6196 2 жыл бұрын
രേഖയുടെ സംസാരം വീണയുടെയും രണ്ടും ഒന്നിച്ചു കേൾക്കാൻ നല്ല രസമുണ്ട് ജാൻ വീണ രണ്ടു പേരെയു വളരെ ഇഷ്ടമാണ് I like so much ♥️
@harshamattayi5904
@harshamattayi5904 2 жыл бұрын
❤️❤️❤️❤️ ഇഷ്ടപെട്ട രണ്ട് വ്യക്തികൾ ഒരുമിച്ച് ❤️❤️
@saphire7693
@saphire7693 2 жыл бұрын
Adipoli!
@premaaravind8846
@premaaravind8846 2 жыл бұрын
This is awesome ❤️❤️Rekha& Veena ❤️❤️Hi to jaan ❤️
@sajimundur6210
@sajimundur6210 2 жыл бұрын
നല്ല ചോദ്യം, കിടു ഉത്തരം❤️❤️❤️
@bindurajan8685
@bindurajan8685 2 жыл бұрын
Hii.. Rekha.. 🥰🥰 I'm Bindu..my skvc classmate pre-degree.. 💫💫
@pushpajak9213
@pushpajak9213 2 жыл бұрын
Randuparaum orumichu kandathil santhosham 😍😍😍😍😍 pushpajaj jayaraj kannur
@ushasuresh5212
@ushasuresh5212 2 жыл бұрын
അടിപൊളി.. തൃശൂർ പൂരം കണ്ട പ്രതീതി.... നോമിന് ഒത്തിരി ഇഷ്ടായിട്ടോ...!!!
@karthiayanim2970
@karthiayanim2970 2 жыл бұрын
ടേസ്റ്റ് മനസ്സിലായിട്ടാണോ ചാനൽ കാണുന്നത്, അവതരണ൦
@cimavas
@cimavas 2 жыл бұрын
Eshtaayi 🥰🥰🥰🥰👍👍👍👍
@sulutaste4834
@sulutaste4834 2 жыл бұрын
Correct
@Mummusvlog
@Mummusvlog 2 жыл бұрын
Most awaited ❤❤❤❤
@divyanair5560
@divyanair5560 2 жыл бұрын
Nic video beautiful chachi superr ❤❤💕💕🥰🥰🥰❤💕💕💕🥳
@latanair1083
@latanair1083 2 жыл бұрын
I am also a big fan of Rekha...I also enjoy Veena's cooking and her presentation
@premaaravind8846
@premaaravind8846 2 жыл бұрын
ഈ ഫ്ലാറ്റ് എവിടെയാണ്?
@nithiyarajesh57
@nithiyarajesh57 2 жыл бұрын
Hai very nice interview ❤❤❤
@Foodsandpaths
@Foodsandpaths 2 жыл бұрын
ഞാനും ഒരു തൃശ്ശൂർകാരി... 😘
@Aniestrials031
@Aniestrials031 2 жыл бұрын
Super video
@deepalakshmanan739
@deepalakshmanan739 2 жыл бұрын
That was wonderful with Veena and Jhan 👍
@geethachandrashekharmenon3350
@geethachandrashekharmenon3350 2 жыл бұрын
Rekha and Veena kuttiiii🤗🤗🥰🥰🥰🥰🥰🥰
@dheepthin983
@dheepthin983 2 жыл бұрын
ഒത്തിരി ഇഷ്ടമുള്ള രണ്ടുപേര്... Two independent ladies 💜🧡
@jyothiashok5649
@jyothiashok5649 2 жыл бұрын
Veenade carrot halwayum superanu too
@jerrykpaulson100
@jerrykpaulson100 2 жыл бұрын
ennit veed evde?
@renibinoj3917
@renibinoj3917 2 жыл бұрын
Nice interview
@shaisypadmanabhan4032
@shaisypadmanabhan4032 2 жыл бұрын
You both were like pop 🌽 popping 😂😂😂
@jasminhameed4967
@jasminhameed4967 2 жыл бұрын
Rekhaye nalla ishttamanu
@meghanasudhanks4494
@meghanasudhanks4494 2 жыл бұрын
2:29
@aishwarya.p.p8117
@aishwarya.p.p8117 2 жыл бұрын
Veena's curry world 👍❤️❤️❤️👍❤️❤️❤️❤️❤️❤️❤️
@sumodhsamuel9497
@sumodhsamuel9497 2 жыл бұрын
Good interview ❤❤❤❤❤
@anietastykitchen4075
@anietastykitchen4075 2 жыл бұрын
വീണ സുന്ദരി സാരീ സൂപ്പർ ❤
@deepthipradeep2550
@deepthipradeep2550 2 жыл бұрын
ഹാവൂ ന്താ ഒരിക്കലും രസം മൂന്നാളുടെയും സംസാരം കേട്ടിരിക്കാൻ.. സന്തോഷം 🥰🥰🥰🥰🥰🥰
@sindhugireesh1254
@sindhugireesh1254 2 жыл бұрын
❤️❤️❤️
@aarvind3901
@aarvind3901 Жыл бұрын
Hair loose aayittu cooking cheyyaruthu ennu youngsters nodu parayanam ketto Veena
@sujathacv5449
@sujathacv5449 2 жыл бұрын
We enjoyed the interview
@geethadevi7589
@geethadevi7589 2 жыл бұрын
Veenayude Jan Janinte Veena Othiri Snehathode ❤️
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,3 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН