"എന്റെ പേടിപ്പെടുത്തുന്ന ഓർമ്മകൾ എന്നിലേക്ക് തിരിച്ചുവരുകയാണ്"സിബിൻ. പൂജയ്ക്ക് എന്ത് സംഭവിച്ചു?

  Рет қаралды 259,006

original-top

original-top

Ай бұрын

"എന്റെ പേടിപ്പെടുത്തുന്ന ഓർമ്മകൾ എന്നിലേക്ക് തിരിച്ചുവരുകയാണ്"സിബിൻ. പൂജയ്ക്ക് എന്ത് സംഭവിച്ചു?
#biggbossmalayalamseason6 #bbms6 #biggbossseason6 #biggbossmalayalam #bbm #biggboss #originaltop @originaltop_india
Join Now
/ @originaltop_india

Пікірлер: 564
@Queenboss_6470
@Queenboss_6470 Ай бұрын
സിബിൻ സൂപ്പർ തളരാതെ മുന്നോട്ട് പോകുക നിങ്ങൾ വന്നതിൽ പിന്നെയാണ് Bigg boss നല്ലതായത്
@s.k-iq3fn
@s.k-iq3fn Ай бұрын
Enthu episode kanarille vanna time supper aarunu but eppo verupikal aarunu ini nannayal mathi manasilakki
@jububichu
@jububichu 29 күн бұрын
Olakken
@user-ph1fd3lm6o
@user-ph1fd3lm6o 29 күн бұрын
Poyi episode kanditt vaa ennit erinnu vilich kooviko
@ayshasafa6144
@ayshasafa6144 29 күн бұрын
അപ്പോൾ ഇത് drama എന്ന് പറയുന്നില്ലേ ജാസ്മിൻ ആണെങ്കിൽ ഇത് പറയണ്ടേ time കഴിഞ്ഞല്ലോ
@ReenaaakvNaakv
@ReenaaakvNaakv 29 күн бұрын
ഒരാളെ മാനസികമായി കുത്തിനോവിക്കുമ്പോൾ. എന്തായിരുന്നു നിന്റെ ചിരി സിബിഇനെ. ഒരാളെ എന്ത് തെറ്റ് ചെയ്തവരായിക്കോട്ടെ ഗെയിമല്ലാത്ത രൂപത്തിൽ അതിന് പരസ്യമായി അധിക്ഷേപിക്കുമ്പോൾകുറ്റപ്പെടുത്തുമ്പോൾ. അവർക്കും വേദന ഉണ്ടാകുമെന്ന് നമ്മൾ തിരിച്ചറിയണം അപ്പ കർമ്മ എന്നൊരു സംഭവം ഉണ്ടെങ്കിൽ. നമ്മൾ കാരണം ഒരാളെ മനസ്സ് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് നമ്മൾ ഒരു കണ്ണീരിലൂടെ നമുക്ക് കാണാൻ പറ്റും
@ambikak4534
@ambikak4534 29 күн бұрын
നല്ല മത്സരാർത്തി സിബിൻ
@sreeraj2875
@sreeraj2875 29 күн бұрын
Sibin വീട്ടിലേക്ക് പോകണം എന്നാണ് എന്റെ ഒരു അഭിപ്രായം അയോളോട് ഇഷ്ട്ടിക്കുറവ് കൊണ്ടല്ല മറിച് ബിഗ്ഗ് ബോസ്സ് നു അയാളുടെ വില എന്താണ് ന്ന് അറിയില്ല... വന്നവരിൽ നല്ലൊരു bb material ആണ് അയ്യാൾ... Bigboss jabrikale വച്ച content ഉണ്ടാക്കട്ടെ
@kokachii318
@kokachii318 29 күн бұрын
ഇവനല്ലേ jasmine അന്ന് കരഞ്ഞു confession റൂമിൽ പോയപ്പോ അഭിനയം ആണ് show ആണെന്നൊക്കെ പറഞ്ഞെ ഇപ്പൊ ലാലേട്ടൻ ചെറിയ dose കൊടുത്തപ്പോയെക്കും കരഞ്ഞു മെഴുകുന്നു🤣💯
@user-cf8ky9ju9y
@user-cf8ky9ju9y 29 күн бұрын
Ivan ndhumavam..andham fans undelo
@fijofijo7300
@fijofijo7300 Ай бұрын
സിബിനാണ് ബിഗ് ബോസ് ടൈം പാസ്സ് ആക്കിയത് ജാസ്മിൻ ചെയ്തത് വെച്ച് നോക്കുമ്പോൾ സിബിൻ ഒന്നും ചെയ്തിട്ടില്ല സിബിന് വേണമെങ്കിൽ ഒരു വാണിങ് അതിന്റെ ആവശ്യം പോലും ഇല്ല എന്നാലും
@soumyasurumi8258
@soumyasurumi8258 29 күн бұрын
സിബിൻ തളരരുത്. നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഒരുപാട് പേര് പുറത്തുണ്ട്
@sijithas3230
@sijithas3230 29 күн бұрын
Sibin വന്നതിനു ശേഷമാണ് bb6 കാണാൻ തുടങ്ങിയത്. Sibin we are with you
@filufijuvlogs1176
@filufijuvlogs1176 29 күн бұрын
Appozhan oru oalam kittiyath showkk. Athuvare ulla eppisodesellam😂😂😂😂
@rinsharinsha897
@rinsharinsha897 29 күн бұрын
Kuthithirppan avan main
@keziahrachelabraham
@keziahrachelabraham 29 күн бұрын
Nthokkeyanelum sibin aanu show interest aakkiyath....
@rinsharinsha897
@rinsharinsha897 29 күн бұрын
@@keziahrachelabraham thenga😂
@keziahrachelabraham
@keziahrachelabraham 29 күн бұрын
@@rinsharinsha897 alla manga
@vinod6947
@vinod6947 29 күн бұрын
സിബിൻ ....നിങ്ങളെ പോലെയുള്ള ഒരു മാന്യനു പറ്റിയ ഗെയിം അല്ല ഇത്....വിട്ടുപോകുന്നതു തന്നെയാണ് നല്ലത്....
@sachurichu7201
@sachurichu7201 29 күн бұрын
Ennittanno jasmin nere mosham viral chundiye .nallavan ayond😂
@harishur.k5419
@harishur.k5419 Ай бұрын
രണ്ടാഴ്ച കൊണ്ട് സിബിൻ തളർന്നു....! പക്ഷെ ജിന്റോ ഒരു രക്ഷയും ഇല്ല... ഇവിടുത്തെ കളി കഴിഞ്ഞു വേണം ഹിന്ദി ബിഗ്‌ബോസിൽ കയറാൻ ട്രൈ ചെയ്യും എന്ന് പറഞ്ഞിരിക്കുന്നു....! ജിന്റോ പൊളി. കളി കണ്ടു വന്ന സിബിൻ മരവാഴ.😂
@jinuthomas5599
@jinuthomas5599 29 күн бұрын
പണ്ട് ദൈവം പിന്നെ വെക്കുമായിരുന്നു..ഇപ്പൊ അപ്പോൾ തന്നെ കൊടുക്കും...ജാസ്മിൻ എന്ന പെൺകുട്ടിയെ പുബ്ലിക്കലി നിന്നെ ഞാൻ സെക്ഷ്യലി അസാൾട് ചെയ്യും എന്ന് ആംഗ്യം...പിന്നെ അവൾക്കു മാനസിക അസുഖം ഒള്ള കുട്ടി എന്നിങ്ങനെ പറഞ്ഞും വൃത്തി ഇല്ലാത്തവൻ എന്ന് ആട്ടി ഓടിച്ചും ഒരുപാട് ടോർച്ചർ ചെയ്‌ദേന്റെ ഫലം ആണ് അടുത്ത ദിവസം തന്നെ കരയാൻ കാരണം....ഈ സീസൺ തുടങ്ങി ഇത്ര നാൾ വരെ സൈബർ അറ്റാക്കും അകത്തും മറ്റു മത്സരാര്ഥികളിൽ നിന്നുമുള്ള ബുള്ളിയിങ് ഒക്കെയും സഹിച്ചും പിന്നെയും ഒരു ഫീനിസ് പക്ഷിയെ പോലെ ഗെയിം സ്പിരിറ്റോടെ കളിക്കുന്ന ജാസ്മിൻ ആണ് യഥാർത്ഥ ഹീറോ.....
@GreeshmaKrishnan
@GreeshmaKrishnan 29 күн бұрын
​@@jinuthomas5599Ennu swantham Jasminte PR
@reshmisuneesh8894
@reshmisuneesh8894 29 күн бұрын
അവളെ പോലെ എന്ത് നാണംകെട്ട കളിയും കളിക്കാനും യാതൊരു ഉളുപ്പും ഇല്ലാതെ എല്ലാം കേട്ടു നിക്കാനും മാത്രം കഴിവ് എല്ലാർക്കും ഉണ്ടാകണമെന്നില്ല 🤣🤣🤣​@@jinuthomas5599
@meenusworld8038
@meenusworld8038 29 күн бұрын
😅😅😅😅😅😊
@shafnatk5694
@shafnatk5694 29 күн бұрын
​@@jinuthomas5599aa pakshiye vidathe pidichotto
@faizalakbarakbar6583
@faizalakbarakbar6583 Ай бұрын
പക്ഷെ സിബിന് പേടി ഒറ്റക്ക് കളിക്കാൻ എല്ലാവരുടെയും രാജാവായി വിലസ്സുകയായിരുന്നല്ലോ ഇനി നടക്കില്ല രാജാവ് ഗബ്രിയേ മുട്ടിൽ ഇഴയിപ്പിക്കും എന്നല്ലേ പറഞ്ഞത് ഒന്ന് കാണിക്കു എന്നിട്ട് പോ അല്ലാതെ ഇപ്പഴേ പേടിച്ച് ഓടല്ലേ 🤣🤣🤣
@M12ds
@M12ds 29 күн бұрын
Atheee🤣🤣🤣🤣
@gamerasif5730
@gamerasif5730 29 күн бұрын
ലാലേട്ടൻ ഒന്ന് പറഞ്ഞപ്പോഴേ സിബിൻ നിക്കറിൽ മുള്ളി. മറ്റുള്ളവരെ ആക്ഷേപിക്കാനും ഒരു വക ഓഞ്ഞ ചിരി ചിരിച്ചപ്പോൾ അവൻ ഓർത്തില്ല ഒരു നാൾ അവനും കരയേണ്ടി വരും എന്ന്. ഇതാ പറയുന്നേ കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് 🤣
@naseemudheen8594
@naseemudheen8594 29 күн бұрын
That's true...purathuninnu ellawarkkum enthu venelum parayam athinagath chenna enthayalum ath vere lokama..awide imotions pettannu varum ..aru karanjalaum athonnum acting alla..areyum vishvasikkano..pattatha oru sthalama....pinne athoru reality show maathramanu..ath manssilakkuka..sharikkum oru prasur cocker thanne anu..
@Shemmii
@Shemmii 29 күн бұрын
Athe😂😂😂😂😂😂
@arunappu345
@arunappu345 Ай бұрын
Jasmin anne paranjatha mukalil oral kanunnud ennu. Karnju fans ne undakk
@nithamohan7035
@nithamohan7035 29 күн бұрын
Iyalu karanjal original bhakiyullavaru karanjal drama audience ine pattikal and emotionally weak nthe randu week polum pidichu nilkan pattunillea ..appo first day thottundarunavaru thanna btr
@badruddinsiddique4541
@badruddinsiddique4541 Ай бұрын
Jasmine karanjalum avalkk ent sambavichalum nadakam drama ennokke …..parayumbo orthilla nale itu nammkkm sambavikkam enn…..
@dhanyaramadas944
@dhanyaramadas944 29 күн бұрын
sibin nalla oru contestant
@RaniRani-kl3ne
@RaniRani-kl3ne 29 күн бұрын
Jas ellaa week um theri kelkkunnund.. Avalu strong aanu.. Sibin kaarunnu kidannu🤣🤣🤣 jinto bhedam😂
@shafnatk5694
@shafnatk5694 29 күн бұрын
Jasmine paranjadh poleyano sibine paranjadh.jasmin enth punishment aanu bb innevare koduthitulladh..olippikalladhe
@amlinannjose4591
@amlinannjose4591 Ай бұрын
Pennu karanja draamaa Ivan karanjappo ayyooo paavam... Nthoru audience aanu ith....????
@raheesa668
@raheesa668 Ай бұрын
sathyam
@M12ds
@M12ds 29 күн бұрын
Athan double stand antham fanss 😂😂😂😂😂
@rahanasudheer1664
@rahanasudheer1664 29 күн бұрын
Aval ayrakku koothara ayond.abinaya simham any venel avl bigboss ne vere valchedukm🏆kitiyal chavittipurthakkm 😂
@user-cf8ky9ju9y
@user-cf8ky9ju9y 29 күн бұрын
​@@rahanasudheer1664purathe haters kand jasminedhire toxic nadathinedh nalla paripadiya
@nihalaniha7124
@nihalaniha7124 Ай бұрын
അഭിനയം ജാസ്മിൻ ആയിരുന്നു സിബി അല്ല. ജാസ്മിന്റെ ഡ്രാമ കണ്ടപ്പോൾ ആരും ഇതൊന്നും പറയുന്നത് കണ്ടില്ല
@user-ow8mf6vq9i
@user-ow8mf6vq9i Ай бұрын
Sathyam
@mr-smoker
@mr-smoker Ай бұрын
ജാസ്മിന്റെ പൂർ, അതങ്ങനെ ഒരു പൂറി
@jasmineshiju6308
@jasmineshiju6308 Ай бұрын
Jasmin ne onnum paranjille?😄😄 Appo ningal kananjitta.
@ravikumarpm1082
@ravikumarpm1082 Ай бұрын
Uvva sibin kuthithiruppum and nattal illathavan..see jasamin shokam ayikkotte but oru gang undakki oralle Target chiyumbol avan kurukkane pole mari irunn chirikkunnathanno heroism...nala best character...verum Malayalam serial level 😂😂
@ravikumarpm1082
@ravikumarpm1082 Ай бұрын
bad trauma polum 😂😂 ithrakk changorapp illathavan anno oralle valanjitt ondakkiyath 😂😂pattathillangil mari evidellum adangi irikkannam like secret agentnne pole...😂😂 Vattam kudi ookiyattum Jasmin strong ayi thanne ann nikkunne...ellarum athupole strong mentally avennam..athann ee show padippikkunne like how Ramayana and Mahabharata did situation handle chiyan padikkan athann evide nammal manasil akende allathe kuthithirupp alla padikkende😂😂
@averagenobody4060
@averagenobody4060 29 күн бұрын
Ayye Sibin theernnu, Athaanu Jasminte power… akathum purathum Ellaarum avalkk ethiraanu… avall ippozhum strong aanu… Sibin ippozhe thottu Jasminodu
@radhukrishnaradhu232
@radhukrishnaradhu232 29 күн бұрын
അവന്റ ആടുംപുലി ആട്ടം കണ്ടപ്പോ തോന്നിയത് ആണ് 😜കരഞ്ഞ അവിടെ സൈക്കോളജിക്കൽ പുറത്തു നടക്കുന്ന അറിയാൻ ഉള്ള ആക്ട്
@AvrillFille
@AvrillFille 29 күн бұрын
Sibin is acting
@AseeeAsss-hu3zj
@AseeeAsss-hu3zj Ай бұрын
This is the real drama....just think..use your brain guys ...its a big drama by sibin cause he is in the nomination also jasmin is there so he wants audience to criticize Jasmin for his condition and make Jasmin out and he wanna be in there..,...thats it... sentimental track erakki kalikanne😅 jasmin drama erakithaneghil ( sibin said) .....then what is this a PAKKA MELO DRAMA DIRECTED BY SIBIN..... always remember that THE KARMA IS REAL😅
@asgeorge62
@asgeorge62 29 күн бұрын
Mattullavarkkittu paniyumbol orkanam pani thirichum kittumennu! Its universal law!
@vismayamgourish6072
@vismayamgourish6072 Ай бұрын
ലാലേട്ടൻ ഇന്നലെ സിബിൻന്റെ വീട്ടുകാർ വേദനി ക്കുന്ന രീതിയിൽ ആക്ഷേപിച്ചു.. ജാസ്മിൻ കാണിച്ചു കിട്ടുന്ന കാര്യങ്ങൾ കണ്ണിൽ കാണുന്നില്ല.. ജാസ്മിനെ വെള്ളപൂശുന്നു.. പാവം ജിന്റോനെ എന്തൊക്കെ പറയുന്നു.. ഇന്നലത്തെ സിബിനെ പറഞ്ഞ ഒരു ചൂട് ഇന്ന് കണ്ടില്ല.. Bigg ബോസ്സ് റെസ്മിൻ.. നോറ.. ജാസ്മിൻ.. ജബ്റി. Bigg ബോസ്സിൽ വെറും വൃത്തി കേടുകൾ കാണിക്കുന്നു.ബിഗ്‌ബോസിനു ജാസ്മിന് കപ്പ് കൊടുക്കാൻ വേണ്ടി നന്നായി കളിക്കുന്ന ആളുകളെ മാനസിക സമ്മർദ്ധത്തിൽ ആക്കുന്ന
@sabira-zt1oj
@sabira-zt1oj Ай бұрын
Jasminte th abhinayamn paranj sibin karma ith abhinayamano
@tinumanu7201
@tinumanu7201 Ай бұрын
​@@sabira-zt1ojSibin is a true soul
@annihilatorz
@annihilatorz Ай бұрын
​@@tinumanu7201pari anu
@alexyash790
@alexyash790 29 күн бұрын
സിബിൻ wildകാർഡ് ആയിട്ട് കയറിയതാ അപ്പോ 30 ഡേയ്‌സ് ഉള്ള ജാസ്മിൻ എന്തോരം കേട്ടിരിക്കുന്നു ipo thannae takarnnal pulli എന്തോ ചെയ്യും 😊
@ashinamusthafa
@ashinamusthafa 29 күн бұрын
Ellaa weekum jasmine mathram paranja mathiyo mattullavar cheyyunnathinum koodi parayande .sibin karayunna enthina .anghanaanel aahh vtl etavum thakaredath jasmine aanu ellaa weekum avalayalle parayal .avide ullavarum
@KunjattaThakkuz-123
@KunjattaThakkuz-123 29 күн бұрын
മനുഷ്യത്വം പറയാൻ യോഗ്യൻ അല്ലാത്ത ലാലേട്ടൻ നിങ്ങൾ ആ കപ്പ്‌ ജാസ്മിന് കൊടുത്തേക്കു ഇത്രയും തരം താഴരുത് അല്ലെങ്കിൽ പ്രേക്ഷകരെ മാനിക്കുന്ന രീതിയിൽ വ്യക്തതയുള്ള നിലപാട് പറയു. നിങ്ങളിൽ ഉണ്ടായിരുന്ന ആരാധന പോലും എന്നിൽ നഷ്ട്ടപെട്ടു
@nabeelpk4879
@nabeelpk4879 Ай бұрын
എന്തുവാ ഇത്ര കരുത്തിലത്തവൻ ഈ പണിക്ക് നിക്കണ...
@athulyavenu5555
@athulyavenu5555 Ай бұрын
Show theernit illalo. Just wait. Last week vere alkarum avde weak arnu. He is also a man.
@ajithpallieshry6586
@ajithpallieshry6586 Ай бұрын
😂😂😂😂😂 Poda mai re your
@1page4me
@1page4me Ай бұрын
Ath Jasmine kurich Big Boss nod chodikkoo! Manushyathwathinte wholesale dealer alle Lalettan . Ayalodum chodikku!
@M12ds
@M12ds 29 күн бұрын
Atheee😂😂😂
@jasminebeegum3526
@jasminebeegum3526 29 күн бұрын
Athanu
@ayishuajmal
@ayishuajmal Ай бұрын
സിബിൻ ചേട്ടാ വീട്ടിൽ പോയിക്കോ... നിങ്ങൾ ഇനി എന്ത്‌ ചെയ്താലും കുറ്റം മാത്രം കണ്ട് പിടിക്കും ബോസും ലാലേട്ടനും അദ്ദേഹം വിചാരിച്ച മറുപടി കിട്ടിയില്ലേൽ ഒന്ന് സംസാരിക്കാൻ പോലും സമ്മതിക്കില്ല..... ഇത് ജാസ്മിന് മാത്രം ഉള്ള വെറും ഒരു ശോ ആണ് ഈ കപ്പ് അവൾക്ക് തീരുമാനിച്ചു വെച്ചതാ നാണം മാനവും ഇല്ലാത്ത പെണ്ണ് ആണ് അത് 😡😡😡😡😡😡ങ്ങള് വീട്ടിൽ പോയിക്കോളി അല്ലങ്കിൽ ങ്ങളെ ഒരു മോശക്കാരൻ ആക്കും ഈ ശോ ബോസിന് ഇഷ്ട്ടപ്പെട്ട ആൾക്കാർ എന്ത് ചെയ്താലും അത് game ന്റെ ഭാഗം ആണ്.. ബാക്കി ഉള്ളവർ ചെയ്താൽ അത് തെറ്റും.. എന്നിട്ട് എല്ലാം പ്രേഷകരെ തലേൽക്ക് ഇടും
@Lettuce_pops
@Lettuce_pops Ай бұрын
സത്യം
@AnamikaPradeep-bj4oz
@AnamikaPradeep-bj4oz Ай бұрын
Yes
@deepthypeter333
@deepthypeter333 Ай бұрын
💯
@sandhyasaj7435
@sandhyasaj7435 Ай бұрын
പുറത്തുന്നു കണ്ടതല്ല അകം എന്ന് ബോധ്യം ആയോ ആവോ ...ആ ഓവർ കോൺഫിഡൻസ് ഒക്കെ ഒലിച്ചങ്ങു പോയാൽ വീട്ടിൽ പോകുന്നത് തന്നെയാണ് ബുദ്ധി ....അതോ ഇതും gamer സിബിൻ തന്നെയോ ???
@rmohamed4739
@rmohamed4739 Ай бұрын
​@@sandhyasaj7435oraale oru mistake nu ithra maathram apamaanikkanda aavasyam illa. Athum vere oru contestant nu vendi inganeyokke cheyyumbol. Ith ellaavarkkum manassilaavunna kaaryamaanu. Jasmine nu cup koduthu ee show ang avasaanippikk. Atha nallath.
@leegiabalakrishnan1576
@leegiabalakrishnan1576 29 күн бұрын
Now Sibin should know what is emotional breakdown. It was acting for him when happened to Jasmine. He was creating a bully gang against her.
@trendingapps8091
@trendingapps8091 Ай бұрын
ജാൻ money പണി തുടങ്ങി 😂😂😂
@indianclasher863
@indianclasher863 Ай бұрын
😂😂
@faizan_ghazzal
@faizan_ghazzal Ай бұрын
😂😂😂😂😂😂
@NeethuPrajeesh-gm8li
@NeethuPrajeesh-gm8li Ай бұрын
😂😂😂nte ponno 😂
@suvarnak2880
@suvarnak2880 Ай бұрын
Entha cheythe
@alfiyaalfi5354
@alfiyaalfi5354 Ай бұрын
🤣😂
@Chippyc91
@Chippyc91 Ай бұрын
Sibin, Karma is a boomerang 🪃. It’s BB house. We can understand your pain. Almost everyone had gone through this there. But you have manipulated that it was their drama. But,pls understand this is a reality game, don’t take it serious. Play the game well🎉
@husnasalim2413
@husnasalim2413 29 күн бұрын
സിബിന്റെ അഹങ്കാരം കാരണം ബിഗ്‌ബോസ് കാണാൻ വെറുപ്പായിരുന്നു, അവൻ ചെയ്തതിന്റെ ഫലം അവനു തിരിച്ചു കിട്ടി
@jaseelajesi1071
@jaseelajesi1071 Ай бұрын
Drama 😂🤣🤣🤣🤣hehehehe purath vann nthokeyo vilich parayan und avark madth athrem naari athaaan
@rakhiramesh4975
@rakhiramesh4975 Ай бұрын
Etra nariyalum jasminte athrakku narityilla athu janangalku arym athu mathi allathe avale pole nariya kali kalichu oru pennu vechu kadiyum pidiyum nadathunilla sibin
@M12ds
@M12ds 29 күн бұрын
Athee pavamm😂😂😂
@shajilshan3733
@shajilshan3733 Ай бұрын
സിബിൻ good player 👍👍👍👍👍
@DIVYA-lb9zm
@DIVYA-lb9zm Ай бұрын
ജാസ്മിൻ ഇതുപോലെ മെന്റൽ traumayil കരഞ്ഞപ്പോൾ അത് ആക്ട് ആണെന്ന് പറഞ്ഞു പിറ്റേന്ന് സ്വയം അത് അനുഭവിക്കേണ്ടി വന്നു..... Karmma is a boomerang.. അത്രേയുള്ളൂ
@jollybiju3030
@jollybiju3030 29 күн бұрын
അതു അവളുടെ അഭിനയം ആണെന്ന് ഈ ഷോ കാണുന്ന എല്ലാർക്കും അറിയാം
@asibakp8560
@asibakp8560 29 күн бұрын
Sathyam,pavam jasmin
@M12ds
@M12ds 29 күн бұрын
​@@jollybiju3030 pnee iragi podee
@sheejak5601
@sheejak5601 29 күн бұрын
Exactly 💯
@ZoaEzmel
@ZoaEzmel 29 күн бұрын
​@@jollybiju3030nee Engane arinju. Onn podo..sibin abhinayam 😂😅 aan
@user-xj6wm3yg1v
@user-xj6wm3yg1v 29 күн бұрын
സിബിൻ നിങ്ങൾ പോകരുത് 😢
@remyars6245
@remyars6245 29 күн бұрын
Bigboss നിർത്താൻ ആരോ കേസ് കൊടുത്തിരിക്കയല്ലേ, എത്രയും പെട്ടെന്ന് നിർത്തി aa സമയം വേറെ പരിപാടി തുടങ്ങിയാൽ മതിയായിരുന്നു
@FathimaIzza-pj6bi
@FathimaIzza-pj6bi Ай бұрын
സിബിൻ തളരരുത്. ജനങ്ങൾ കൂടെ ഉണ്ട്
@anurobs
@anurobs 29 күн бұрын
ജനങ്ങളുടെ വോട്ടു ചുമ്മാ തട്ടിപ്പ്. ഇത് ബിഗ്‌ബോസ് തീരുമാനിച്ചു മുന്നോട്ടു പോകുന്ന ഷോ. ഞങ്ങളുടെ ഇഷ്ടത്തിനാണെഗിൽ ജാസ്മിനെ പണ്ടേ ഔട്ട്‌ ആയേനെ
@M12ds
@M12ds 29 күн бұрын
Eth janagal😂😂😂
@rejajamal4212
@rejajamal4212 Ай бұрын
Sibin is a very minded gamer Ipo sibin ariyam purath vishayam ayittund ennokke Athukond ahn ingane karanj ipol kanikunnath😂 Sibin nalle gamer ayirunnu But jasmine gabri mthrm corner cheyth kalichapo ayalude game okke resam illathay Ethra thanne ayalm oru house full jasmine Gabrik ethire thiriyanda avishyam illayrnnu athum sibin nte vakku kettit (note jasmin gbri fan) Sibin mariyathk game kalicha mathiyayirunnu
@asibakp8560
@asibakp8560 29 күн бұрын
Sibin povanam .jas❤❤
@anusreeanusha1174
@anusreeanusha1174 Ай бұрын
ഇത് ഇപ്പോ sebin ചെയ്യുന്നത് acting ആണോ real ആണോ എന്ന് ഒന്നും മനസിലാകുന്നില്ലലൊ
@ajithpallieshry6586
@ajithpallieshry6586 Ай бұрын
😂😂😂😂😂😂😂😂😂 Kabaddi
@tinumanu7201
@tinumanu7201 Ай бұрын
Its genuine.
@suhanajamal2224
@suhanajamal2224 Ай бұрын
​@@tinumanu7201ninnod paranjo
@M12ds
@M12ds 29 күн бұрын
Acting kanda arinjude🧐
@haniyahamna2121
@haniyahamna2121 29 күн бұрын
Acting nnu parayalo.. Jasmin karanje acting anel idhum anganenne😂
@jasijabi3816
@jasijabi3816 29 күн бұрын
സിബിൻ പാവം. ജാസ്മിന്റേത് അഭിനയമായിരുന്നു
@favazmohammed6287
@favazmohammed6287 Ай бұрын
i think his past has started hunting him...divorce,,about son...i believe he will be back stronger..
@cristeena6173
@cristeena6173 Ай бұрын
Divorced aano ayal
@tinumanu7201
@tinumanu7201 Ай бұрын
Pls...don't reveale his personal matters.pls i beg u.in this situation.
@suhanajamal2224
@suhanajamal2224 Ай бұрын
Ellarkum aryam athoke​@@tinumanu7201
@Rose-yv4mj
@Rose-yv4mj 29 күн бұрын
Yes 10 years ull makan und. Divorce aan. Power room membersnoad ayal paranjathan. Oru girl friend und jasmine poale sundhariyaya kutiyan . Aval thechu. Athan jasmine kanumboa ithra verup enn paranju. Ipoal veroru girl friend und. Avaload samsarikathe urangarilla enn paranju
@shasnak5023
@shasnak5023 29 күн бұрын
🥥 😂
@sabira-zt1oj
@sabira-zt1oj Ай бұрын
Jasmin kudumbavum frndsonum undayirunile ipo sibine support cheyaan etra alukalaan enit avale neg adich mathiyaypo prayuva aval suport cheythavaronum ipo kanunilen kashtam jasmi 😍
@snehaabraham7220
@snehaabraham7220 29 күн бұрын
Chantha jasmin🤮🤮🤮
@ShifaKaur-su7qq
@ShifaKaur-su7qq 29 күн бұрын
സിബിന്‍ തളര്‍ന്നതല്ല. ഇതും ഒരു ഗെയിം തന്നെ.. വോട്ട് ഇങ്ങ് പോരുംന്ന് ബുദ്ധിമാനായ നമ്മുടെ സിബിന് അറിയാം.. വെല്‍ഡണ്‍ സിബിന്‍ ചേട്ടാ😂😂
@resmilinson7035
@resmilinson7035 Ай бұрын
Ithanu game Sibin. Purathum akathum Jadminueyum Gabriyeyum ghalarthan ellavarum ottakettayappol avar pidichu ninnu. Ningak ighra weak aayirunnenkil inganeyulla kali kalikkaeuthayirunnu. BB game mental game aanu physical alla Mentally strong aandnkile avide nilkkan pattoo
@shafnatk5694
@shafnatk5694 29 күн бұрын
Ayyyooo Jasmine yum gabriyeyum ingane nyayikarikalle.ithalla game ,oralk mathram Ella support kodukunna bb ,ithano ningalu parayunna game.ellarem orupole kananam,jasminum sibinum orupole thettukara ennit sibine mathram nanam keduthi.ennitum parayumnu Jasmine yum gabriyeyum ottapeduthi polum.avark Ella supportum cheydh koduthit avare nyayikarikan vannekkunnu
@shasnak5023
@shasnak5023 29 күн бұрын
@@shafnatk5694mattulla contestentsinillatha enth special privilege aahn jasminullath!!as a viewer njn onnum kandilla!!pand aryante perilum ithpole aayirunnu negative parathiye!!jasmine bbyil ithuvare nanam kedthiyittille!!!ella weekilum jasmin nalla reethyil nanam kedunnund!!!
@charmingprince....7100
@charmingprince....7100 29 күн бұрын
പണ്ട് ആണ് പിന്നെ പിന്നെ ivanith തന്നെ വേണം കുറെ ahankarichatha.ullakaryam പറഞ്ഞാൽ udane jasmine fan ആണെന്ന് parayum ..
@shafnatk5694
@shafnatk5694 29 күн бұрын
@@shasnak5023 episode Kanda aarum parayilla Jasmin special privilege onnum koduthitillannu
@shasnak5023
@shasnak5023 29 күн бұрын
@@shafnatk5694 can you specify it!!
@rajishakbalakrishnan7943
@rajishakbalakrishnan7943 29 күн бұрын
Sibin super
@user-kt6ou5vg5e
@user-kt6ou5vg5e Ай бұрын
Sipinu... സൂപ്പർ ആണ് പോവരുത് 😟😟😟
@user-gg5xi9jh2v
@user-gg5xi9jh2v Ай бұрын
സിബിൻ അഭിമാനം പണയം വച്ചു ബിഗ് ബോസ്സ് എന്ന ഈ ചെറ്റ ഷോ കളിക്കാതെ ഇറങ്ങി പോര്.. നിങ്ങളാണ് സൂപ്പർ.. ബിഗ് ബോസ്സ് എന്ന directed നാടകം മുല്ലപ്പു വിനെ അവാർഡ് കൊടുക്കു.. ബാക്കി ഉള്ളവരെ ഒക്കെ പട്ടി ആക്കുന്ന ഈ ഷോ കാണൽ പ്രേഷകരും നിർത്തി..
@VineeshaVikram-tg4cf
@VineeshaVikram-tg4cf Ай бұрын
Brain cells tankal panayaleduthititundoo??😂😂
@gireeshgireeshm.g
@gireeshgireeshm.g Ай бұрын
Achoda vishamam vana moneee. Sibin bhashayil parayannakkil verum drama😂😂😂😂
@annihilatorz
@annihilatorz Ай бұрын
Ayyoda 😂
@vintagesoul3850
@vintagesoul3850 29 күн бұрын
ഇതൊക്കെ അറിയാതെ ആണോ ബിഗ്ഗ് ബോസ്സിലേക്ക് പോയത്.... Other state bigg bossokke kandu nokku അപ്പൊ മനസിലാകും നമ്മുടേതൊക്കെ എന്തു സില്ലി ആണെന്ന്.... റിയാലിറ്റി ഗെയിം അങ്ങനെ ആയിരിക്കും.
@TR-st2eu
@TR-st2eu 29 күн бұрын
Kure mukala thayokilude shradak jasminu anthum cheyum avalk cup pradanam paisa venam. Athinu aval edak abinayikum ath poleyalla sibin avan anthassullavana avanu avale pole paisak vendi (tango poyi paisa undakiyaval) onnum cheyyilla show adipolyakan aanu avan poyath. Avane avide aavishyamilla athkond sibin avidunu erangi varanam.
@In-mee
@In-mee 29 күн бұрын
Gabrinod paranju sibin ,quit cheyanam enn paranju karanjavannaleda nee enn,athupole abhishekine avante oru trauma enn paranju kaliyakiyapo athilum support aki,ipo randum thirich vannu,karma,orupaad per avide thakarnapozhum kalanjit podey enn paranju….survival game ahn enn 100 time parayumallo…ipozho??
@jaseelajesi1071
@jaseelajesi1071 Ай бұрын
Ntha areela sibin fance koottathode karayunn 😩😩😩😩achodaaa pavam avante dyryam chornnpoyo oru vayakk kittumbalek jasminoke aan appo real player ethrayo upadheshangal kettirikunnu aaa koch pidich nilkunund ini ipo purathayalum kuyapilla ithrem ninnallo pidich
@tinumanu7201
@tinumanu7201 Ай бұрын
She needs only money.Sibin needs personally ❤
@suhanajamal2224
@suhanajamal2224 Ай бұрын
​@@tinumanu7201ammammeee
@izabella312
@izabella312 29 күн бұрын
Sibin purathayalum ethrayo uyarangalil aanu Jasmine kalum ..Jasmine big boss nte nilavaram thanne maattii koduthu😁😁
@jaseelajesi1071
@jaseelajesi1071 29 күн бұрын
@@izabella312 aaah athrem nalla karuamanallao avan avidunn kaniche ithinoke support cheyynundenkil Nalla culture thanne avante family aano 🧐🧐
@faslakippanath3543
@faslakippanath3543 29 күн бұрын
അയാള് പുറത്തായാലും രാജാവ് തന്നെയാ...jasmin കാട്ടുപോത്തിന്റെ തൊലിക്കട്ടി...
@shanaz6463
@shanaz6463 Ай бұрын
Jasmine annu athrem mentaly emotionally തകർത്തപ്പോൾ അവള് കരഞ്ഞു പറഞ്ഞ് ഇതെല്ലാം ദൈവം കാണുന്നുണ്ട് സിബിനെ എന്ന് , അപ്പോൾ സിബിനെ ബോധകേട്ടപോലെ അഭിനയിച്ചിട് അവളെ കളിയാക്കുകയാണ് ചെയ്തത് , ഇപ്പോൾ എങ്ങനിരിക്കുന്നു എന്തിനും ഒരു പരിധിയുണ്ടെന്നു മനസ്സിലായില്ലേ , അത്ര അവള് നെഞ്ചുപൊട്ടിയാകും പറഞ്ഞത് , അതിന്റെയാണ് ഇപ്പോൾ അനുഭവിക്കുന്നെ അന്ന് ദൈവത്തെപോലും കളിയാക്കിയവനാ ഈ സിബിൻ , ദൈവം അത് സത്യമാക്കികൊടുത്തു , it's karma Jasmin ❤❤❤
@vineethakuttappan3642
@vineethakuttappan3642 Ай бұрын
Correct👍
@mayasusan6173
@mayasusan6173 Ай бұрын
സത്യം, എന്തിന് ഉം ഒരു പരിധി ഉണ്ട്.ആരുടെയും കണ്ണീർ വെറുതെ ആവില്ല
@noushadrayanmarackar5709
@noushadrayanmarackar5709 Ай бұрын
ഒരുത്തന് പുറത്ത് വാക്ക് കൊടുത്തു വന്നു വെറും ഒരാഴ്ച കൊണ്ട് മറ്റൊരുത്തൻ്റെ മടിയിൽ ഇരുന്നു കെട്ടി പിടിച്ചു ഉമ്മ കൊടുക്കുന്ന ഇവളെ ഒക്കെ എന്തിനാ നീയൊക്കെ വെള്ള പൂശുന്നത്. നിൻ്റെ വാപ്പായോ കെട്ടൻ പോവുന്ന ആളിനോടോ നീ ഇങ്ങനെ ഒക്കെ ചെയ്യുമോ. ഇതിപ്പോ പുറത്തുള്ളവനും വേണ്ട വീട്ട് കാരെയും പറയിപ്പിച്ചു. ഗബ്രി മുതലാക്കി വിടേം ചെയ്തു.
@Rose-yv4mj
@Rose-yv4mj 29 күн бұрын
Aah time jasmine oru pennum kelkan agrahikatha mosham character aayitaan paranjath. Ath paranj kondeyirikukayayirunnu.janangalilek avale mosham pennayi erinju kodukukayayirunnu
@rahanahameed3621
@rahanahameed3621 29 күн бұрын
Purathe oralke vaakke koduthitte akathe vere oruthane kettipidiche kadikkan sammadiche nadakkukayum Ennitte athe premam aavathirikkan try cheyyukayane enne paranje nadakunnaval 😮😮😮 Aval cheythathine mattullavare kuttam parayunnaval Avale kaattiyum enthekondum better sibin thanne aane
@neethuvarghese8918
@neethuvarghese8918 Ай бұрын
Group song leader aakunnavarkke ullathalla big boss. Outside support ella enne urappulla Jasmine target cheythu.. Jasmin❤, aval adichu ninnu. Big boss ne pattiya contestant aa koche thanne aane. I like Jasmine.
@parvathyts2023
@parvathyts2023 29 күн бұрын
Sibin orukkalum pokaruth.... Purath ningalanu hero .. Plz...... 😥 orikkalum pokaruth🙏
@ZoaEzmel
@ZoaEzmel 29 күн бұрын
Hero alla zerooo iyal bigg 0
@user-fq4ze8wz5g
@user-fq4ze8wz5g Ай бұрын
KARMA ellrkum orudivsm varum
@marshaldas7418
@marshaldas7418 Ай бұрын
Pavada sibinte next level nadakom 2.0 Jasminte nadakom engil Pavada Sibinte nadakom thane annu
@barsanamuthalif9904
@barsanamuthalif9904 Ай бұрын
സിബിൻ എങ്ങനെ ഇരിക്കുന്നു ഇപ്പൊ കുറയ് ജാസ്മിനെ വിഷമിപ്പിച്ചില്ലേ അവൾക്കും ഒരു മനസുണ്ട് എന്ന് ഓർത്തില്ലലോ ഇതാണ് കർമ്മ jasmine തളർന്നു ബട്ട് അവൾ തിരിച്ചു വന്നു but നിന്റയ് karriyam നോക്കാം
@shamilababy2498
@shamilababy2498 Ай бұрын
Veruthe alllalllo jasmine kattikkootteet alle
@saphalyacreation888
@saphalyacreation888 Ай бұрын
Yes, എന്തായിരുന്നു കഴിഞ്ഞ ആഴ്ച്ച ഇയാൾ കാണിച്ചു കൂട്ടിയത്,,, എല്ലാരേയും കൂട്ടു l പിടിച്ച് ഒരാളെ ഹരാസ് ചെയ്യുമ്പോൾ അതിന്റ വേദന എന്താണന്നു അനുഭവിക്കാൻ,..മനസിലാക്കാൻ ദൈവം ഒരു അവസരം ഒരുക്കി എന്ന് വിചാരിച്ചാൽ മതി,,, get well soon
@user-qc9xb2kp5l
@user-qc9xb2kp5l Ай бұрын
കോപ്പാ..ഇവിടെ നന്മ വിജയിച്ചില്ല അത്രേ ഉള്ളൂ.. സിബിനെയും ജസ്മിനെയും ഒരേ തട്ടിൽ അളക്കരുത്...സിബിൻ good
@sineeshkottebram2543
@sineeshkottebram2543 Ай бұрын
Aaa കാമ ഭ്രാന്തിയെ സപ്പോർട്ട് ചെയ്യാതിരുന്നത്
@manikutty8341
@manikutty8341 Ай бұрын
Jasmin was drama queen ..so it’s easy for her comeback ..ellarum kandathanu avalude show..
@jyothiramesh6551
@jyothiramesh6551 29 күн бұрын
Jasmine enthu thett cheydalum big boss support anu
@user-xc7gb6ks8h
@user-xc7gb6ks8h Ай бұрын
അഭിനയം super subinte
@angrybird5964
@angrybird5964 Ай бұрын
ജാസ്മിൻ്റെ അത്രം എത്തില്ല...
@angelfromhaven6415
@angelfromhaven6415 Ай бұрын
Athinum oru talent venam...Jasmin te drama polinju ennu gabri polum parayunnundarunnu ( nurthedi ninte nadakkam ennu ) gabri onnu chirichapo avalude sakala sukedum agu mari😂😂
@Unnimolvinu8589
@Unnimolvinu8589 Ай бұрын
Peru polum correct ariyilla subin alla sibin😅
@josephmathai7574
@josephmathai7574 Ай бұрын
കർമ്മഫലം.. ആ പാവം ജാസ്മിനെ എന്തൊക്കെ ആണ് പറഞ്ഞത് അവളും കിടന്നു കുറച്ചു ദിവസം ഇതുപോലെ അപ്പോൾ കരച്ചിൽ കണ്ടില്ല... അവളുടെ ആക്ടിങ് ആണ് എന്നാണ് ഈ മോൻ പറഞ്ഞത്
@rashmikebin9347
@rashmikebin9347 Ай бұрын
Sathyam
@arszz7080
@arszz7080 Ай бұрын
പാവം ജാസ്മിനോ മൂക്കള ജാസ്മിൻ ഫുൾ ഡ്രാമ 🙏ഒരൊറ്റ ദിവസം കൊണ്ട് അവൾ ok യായി 🤣🤣
@madavmad3119
@madavmad3119 Ай бұрын
😂😂pavam jasmin 💥💥
@vibesofthansi
@vibesofthansi 29 күн бұрын
Paavam jasmino 😏 കഷ്ടം
@user-xc7gb6ks8h
@user-xc7gb6ks8h Ай бұрын
Jasmin ഇവനൊക്കെ കാരണം ഉണ്ടായ mental stress ഇവനൊക്കെ അഭിനയം എന്ന പറഞ്ഞു avsle തകർത്ത.. Ipo ഇവൻ കാണിക്കുന്നത് super അഭിനയം ആണല്ലോ അപ്പോൾ 🤣👍🏻
@arszz7080
@arszz7080 Ай бұрын
അത് അഭിനയം തന്നെയായിരുന്നു 🙏ഇത് അതല്ല
@tinumanu7201
@tinumanu7201 Ай бұрын
He is genuine.
@muhammedriswan4673
@muhammedriswan4673 Ай бұрын
​@@tinumanu7201pinne ethenthu koopa
@AseeeAsss-hu3zj
@AseeeAsss-hu3zj Ай бұрын
Karma is real...that it...
@madavmad3119
@madavmad3119 Ай бұрын
😂😂avalu drama queen tanneya
@starmakers876
@starmakers876 Ай бұрын
Super acting by Sibin 😅
@fahimkabir1774
@fahimkabir1774 29 күн бұрын
അഭിനയസിൻഗമേ നമിച്ചു 😂
@muhsinamuhammadali2835
@muhsinamuhammadali2835 Ай бұрын
Dash mole.jasmin cheythala aaha sibin cheythal ooho😅
@lavanyakrishnan1319
@lavanyakrishnan1319 Ай бұрын
Keep going man ...get well soon Pooja ....
@jububichu
@jububichu Ай бұрын
കർമ 😎😎😎
@Qatar_32
@Qatar_32 Ай бұрын
Enthinu jasmine we weak pokipidichad avalod ulla Sneha’s kondalla
@Kunjaava-1
@Kunjaava-1 Ай бұрын
Abhinaya shingam 😂😂😂
@Rose-vf6bn
@Rose-vf6bn 29 күн бұрын
Sibin 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@catlady4478
@catlady4478 29 күн бұрын
ഇറക്കി വിട് sibine...😏😏
@naseemanaseemachery4518
@naseemanaseemachery4518 29 күн бұрын
ഈൗ പ്രായത്തിൽ എത്രയും pakkada tholkade പിടിച്ചു നില്കുന്ന് 👍🏼
@PonnuLithin
@PonnuLithin 29 күн бұрын
Emotional drama by sibin.....puthiya track pidichu 😅
@Aaru-ps9hb
@Aaru-ps9hb 29 күн бұрын
മുല്ലപ്പൂവിനെക്കാൾ ഭേദം
@ResmySreenanadhana-bz9ui
@ResmySreenanadhana-bz9ui 29 күн бұрын
Jasmine ന്റെ അഭിനയം കണ്ടു മടുത്തു sibin വന്നപ്പോൾ ആണ് bigg boss show കുറച്ചെങ്കിലും ആളുകൾക്ക് ഇഷ്ട്ടപെട്ടു തുടങ്ങിയത്
@Aadhisfamily3803
@Aadhisfamily3803 29 күн бұрын
ജാസ്മിൻ കരഞ്ഞപ്പോൾ കോൺഫഷൻ റൂമിൽ കൊണ്ടുപോയി ചാർജ് കൊടുത്ത ബോസ്സണ്ണൻ ഈ പാവത്തിന്റെ മനോ ധൈര്യം തിരിച്ചുകൊടുക്ക്.
@inckerala3192
@inckerala3192 29 күн бұрын
സിബിൻ നീ അവടെ വേണം 💪🏻💪🏻💪🏻
@reshmamukundan540
@reshmamukundan540 Ай бұрын
Sibin...u r a strong player... bigboss inu vattanu....they were targeting u..
@parvathymnair5182
@parvathymnair5182 Ай бұрын
Sibin karayunne kandappo vishamam thonni... Pakshe sibin aanu target cheythond erunnath.. Jasmin nod mathram mukhath adichapole samsarikkum bakki ellarudem kuttam paranjitt avre kanumbo chirich kanikkunnu.. Athanu mosham ayi thonniyath.. Jasminod parayunne pole sheriyallann thonnane karyagal ellardem mukhath nokki paranjitt e group ondakkathe independent ayitt nikkuvarunnegil super ayene
@BabuBabu-oq8pq
@BabuBabu-oq8pq Ай бұрын
Karanjoo...
@sithararobert6849
@sithararobert6849 29 күн бұрын
വന്നതിൽ നല്ല രണ്ടുപേർ സിജോ,സിബിൻ
@abijah7017
@abijah7017 Ай бұрын
Pooja and sibin ok aavan aagrahikkunnu. Aarum mentally down aavanda. Pattunnillengil vttil pokko. Big boss vidunnillengi ... E week chumma irunnal mathi next week vttil pogam
@ramyanijesh7584
@ramyanijesh7584 29 күн бұрын
ലാലേട്ടൻ സിബിനെ vallathe പറഞ്ഞു parayandavare parajathu മില്ല, പാവം സിബിൻ❤
@athulyamohanlal158
@athulyamohanlal158 29 күн бұрын
Jasmine mentally thakarnnappol sibin enthumathram kaliyakki onnu cheyyumbol orkanam ethokke namakkum varunnathanenn
@abhijithabhiabhi5928
@abhijithabhiabhi5928 29 күн бұрын
Correct 💯
@rickyvarughese5448
@rickyvarughese5448 29 күн бұрын
Pidich nikkan pattathavar veetil ponam 💯💯
@user-ze6dv1cs7u
@user-ze6dv1cs7u Ай бұрын
സിബിൻ നല്ല പ്ലെയർ ആണ്. ബിഗ് ബോസ്സ്. നിങ്ങൾ അയാളെ തളർത്തരുത് 🙏
@AbdulRahmankk-my4gu
@AbdulRahmankk-my4gu 29 күн бұрын
സിബിൻ ❤❤❤
@FunnyMedia7
@FunnyMedia7 29 күн бұрын
Sibin vaanangal evideee
@Ching8335
@Ching8335 29 күн бұрын
ഇവനെ വച്ചു നോക്കിയാൽ ജാസ്മിൻ ഒരു സ്ട്രോങ്ങ് കണ്ടസ്റ്റന്റ് ആണ് ഇത്രയൊക്കെ സംഭവിച്ചിട്ടും അവൾ അവിടെ പിടിച്ചു നിൽക്കുന്നുണ്ടല്ലോ പുറത്ത് നെഗറ്റീവ് ആണെന്ന് അവർക്ക് നന്നായി അറിയാം എന്നിട്ടും അവൾ അവിടെ നിൽക്കുന്നുണ്ടെങ്കിൽ she's a strong lady 🔥🔥🔥🔥🔥
@athulyamohanlal158
@athulyamohanlal158 29 күн бұрын
Sibin purathonnu jasmine emotional okke kande eval enthe thengayanu housinullil kanikkunne ennne chinthicha ahlanu eppol thende sibinu thanne manasilya bigg boss house kunjukaliyallannu jasmine karanjal drama sibin karanjal pavam sathyam paranjal jasmne down ayappol sibin enthoram kaliyakki appozhum Jasmine strong avukayayirunnu eppo sibin down ayappo sibune pole Jasmine koprayam kanikkunnilla
@jinugasal380
@jinugasal380 29 күн бұрын
സിബിൻ നീ കിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ വളരെയേറെ ശരിയാണ് കാരണം സേവ് ആക്കാൻ ഗബ്രിയേയും ജാസിനെയും ആണ് ലാലേട്ടനും ബിഗ് ബോസും തീരുമാനിച്ചിട്ടുള്ളത് അവർ എന്ത് പറഞ്ഞാലും എന്ത് കാട്ടിക്കൂട്ടിയാലും അതിനൊന്നും കുറ്റമില്ല സ്വരം നന്നാവുമ്പോൾ പാട്ട് നിർത്താമെന്ന് നീ കിറ്റ് ചെയ്തിട്ടില്ലെങ്കിൽ നിന്നോടൊപ്പം റോബിന്റെ കൂടെ ആളുകൾ ഉള്ളതുപോലെ ഈ നാട് മൊത്തം ഉണ്ടാകും കുട്ടി
@raizaka369
@raizaka369 Ай бұрын
Psychologist ne viliku bigbosse..
@reshmareshmareshmar1363
@reshmareshmareshmar1363 29 күн бұрын
നിന്നിട്ട് കാര്യം ഇല്ലന്നു അറിയാം അതാ പേടി sibinu😂
@reshnaaadhya6505
@reshnaaadhya6505 29 күн бұрын
😢😢😢
@Adamsam312
@Adamsam312 29 күн бұрын
Entha abhinayam
@shyni.rsreenandanam232
@shyni.rsreenandanam232 29 күн бұрын
❤❤❤🎉🎉🎉🎉Sinin❤❤❤❤❤❤❤❤❤❤ Pooiaaa ellam ok avum god bless yu muthe
@kdrama_deabakzz320
@kdrama_deabakzz320 29 күн бұрын
സിബിൻ പല കാര്യങ്ങളും തെറ്റായി തന്നെയാണ് ചെയ്ത് 💯💯 അത് ആകെ ചോദ്യം ചെയ്തത് mohanlal ആണ്... തൻ്റെ strategy ചോദ്യം cheythathinte വിഷമം ആണ്.....ഓവർ confidence at its peak🎉
@rajeshgeorge2511
@rajeshgeorge2511 Ай бұрын
Nalla abhinyam
@Anjusownworld
@Anjusownworld 29 күн бұрын
ഒരു വഴി ആയാൽ കയറ്റവും ഇറക്കവും ഉണ്ടാകും. അത് മറികടന്നു പോകാൻ പറ്റില്ലെങ്കിൽ വീട്ടിൽ ഇരിക്കുന്നതാ നല്ലത്
@Sinan__kp
@Sinan__kp Ай бұрын
Ithu oru game ahnu ithil ellavarum jaikanam ennulla vaashiyile kalaikku ithippo sibin direct nomination ilu vanna aalu ahnu appo ayaal vote pidikkan vendi cheythathaanenkiloooo bigg boss inte aavishyam rating koodanam ennanu athu pole vote um avar nomkunnund ee karayunnathum mentally down aavunnath okke game ahnu avar entho aayikottee ningal athu kaanunnundeel athu kandaa poreee maattulla players avare game kalikkunnu ella playersum avide strong aayitulla aalkaree down cheyyane nokku because this is a game
@ShinyThomas-vb3rg
@ShinyThomas-vb3rg Ай бұрын
Nominationil vannappol sibin kattunna drama aane ethe .Jasmin cheytha drama,appo e kuthithirippu karaen sibin cheyunnathe yendha
@jojo-qt4lc
@jojo-qt4lc Ай бұрын
Njnum ethu Thanna ipo orthath
@jojo-qt4lc
@jojo-qt4lc Ай бұрын
Karma
@user-kd2iy9vb9k
@user-kd2iy9vb9k Ай бұрын
Manasakshiyillatha pattangal
@PAS-ux9hj
@PAS-ux9hj Ай бұрын
Aval kanichathu drama ithu reality. Ok manassilayo.
@tinumanu7201
@tinumanu7201 Ай бұрын
No..he is genuine..
@shafasmk134
@shafasmk134 29 күн бұрын
സിബിൻ നല്ലൊരു പ്ലെയർ ആണ് ഒരു കാരണവശാലും പുറത്തു പോകരുത് അവിടെ ജാസ്മിന്റെ എല്ലാവിധ തെമ്മാടിത്തരങ്ങൾക്കും തിരിച്ചടിക്കാൻ കഴിവുള്ള ഒരു വ്യക്തിയാണ് നിങ്ങൾ
@M12ds
@M12ds 29 күн бұрын
Imotional drama sibin kii jaii😂😂😂
@sumanjyothisuresh7871
@sumanjyothisuresh7871 29 күн бұрын
Kazhinja week anu sherikum nthenkilum entertainment aa show audiencenu nalkiyath... Athinu munp veruthe adi jabri showkalum matramarunnu.... Sibin showyil sherikum fun elements kond vannu athonum big boss kandilaaa..preshakar ishtapedunavaree mentally down akunathanu big bossnte game
@shasnak5023
@shasnak5023 29 күн бұрын
Ithippo Aa gesture sibin pakaram Gabri ayirunnu cheythenkil enthayirikkum comment box😂😂😂sibinte drama enthayalum falichittund😂😂😂
Glow Stick Secret (part 2) 😱 #shorts
00:33
Mr DegrEE
Рет қаралды 50 МЛН
The magical amulet of the cross! #clown #小丑 #shorts
00:54
好人小丑
Рет қаралды 24 МЛН
Don't eat centipede 🪱😂
00:19
Nadir Sailov
Рет қаралды 21 МЛН
顔面水槽がブサイク過ぎるwwwww
00:58
はじめしゃちょー(hajime)
Рет қаралды 112 МЛН
HOW WE GOT MOM BACK IN HER BOX #shorts
0:52
The McCartys
Рет қаралды 12 МЛН
Квартирный мошенник | #shorts
0:59
Пешком По Небу
Рет қаралды 4,5 МЛН
За Наташу порвёт меня😆С мамой шутки плохи😂
0:22
Рецепт Любви 🖤
Рет қаралды 14 МЛН
нетолерантные копы #юмор #скетчи #перевод #лëсик
0:55
Прожектор Лёсика
Рет қаралды 9 МЛН
⏳
0:32
Kan Andrey
Рет қаралды 14 МЛН